എന്റമ്മോ.. എന്താ ഒരു ശബ്ദം.. സോഷ്യൽ മീഡിയയിൽ വൈറലായി ലക്ഷദ്വീപ് സ്വദേശിയായ സൂഫി ​ഗായകൻ| Sufi Singer

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 214

  • @itsmeikhan
    @itsmeikhan 16 днів тому +470

    എനിക്ക് അദ്ദേഹം എന്റെ നാട്ടുകാരൻ മാത്രമല്ല.... ഒരേ ബെഞ്ചിലിരുന്ന് പഠിച്ച പ്രിയ സഹപാഠിയും കൂടിയാണ്.... അദ്ദേഹത്തെ മീഡിയയിൽ കണ്ടപ്പോൾ വളരേ സന്തോഷം...

    • @FAIZEEFARVIN
      @FAIZEEFARVIN 16 днів тому +1

    • @Hjughu-j7u
      @Hjughu-j7u 15 днів тому

      ​@MuhammedSahal-t4pNe nth. Thengya paryune

    • @abdulnavaskm6487
      @abdulnavaskm6487 15 днів тому

      💚✨

    • @BoldKing71
      @BoldKing71 13 днів тому

      ആളോട് ശിർക്കൻ പാട്ട് വേണ്ട എന്ന് പറഞ്ഞേരെ.

    • @ldnmedia2111
      @ldnmedia2111 10 днів тому

      നമ്പർ

  • @You-og4gs
    @You-og4gs 16 днів тому +174

    കേൾക്കുന്ന മുഴുവൻ പാട്ടുകളിൽ നിന്നും വ്യത്യസ്തമായത്.... അർത്ഥം മനസ്സിൽ തട്ടും

  • @villagetravellersujithkutt5830
    @villagetravellersujithkutt5830 16 днів тому +77

    Nice ഇപ്പോൾ ഇദ്ദേഹത്തിന്റെ പാട്ടുകൾ മൂളാത്ത ദിവസങ്ങൾ കുറവാ '' ഇനിയും എത്രയോനാൾ '' ആഹാ മനോഹരം

  • @kunhikoya362
    @kunhikoya362 16 днів тому +127

    അമിനി ദ്വീപ് കാരുടെ സ്വകാര്യ അഹങ്കാരം❤

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 16 днів тому +72

    ഡോളിപാട്ട് 👑 .... ഞാൻ ആലോജിച്ചു ..ലക്ഷദ്വീപിൽ ഒരുപാട് ഗായകൻ ഉണ്ടായിരുന്നു...ഇൻ്റർനെറ്റ് ഇല്ലാത്തത് കാലം ആയത് കൊണ്ട്..ദീപ്പിൽ മാത്രമേ അവരുടെ കേളി കെട്ടിട്ടുള്ളൂ....
    ഇദേഹം അങ്ങനെ ആവുമോ എന്ന് എനിക്ക് ...ചെറുപ്പം മുതലേ ...ആളോജന ഉണ്ടായിരുന്നു..
    എന്തു ആയാലും ആളെ ഇപ്പൊ ലോകം അറിഞ്ഞു ❤

  • @cp_DeepState
    @cp_DeepState День тому +3

    ലക്ഷദ്വീപ് കാരാ. ഇപ്പോൾ ആണ് മനസ്സിൽ ആയത് കേരളത്തിന്റെ ഒരു ഡിസ്ട്രിക് ആണ് ലക്ഷദ്വീപ് എന്ന് നമ്മൾ ചെറുപ്പത്തിൽ റേഡിയോയിൽ വാർത്ത കേൾക്കുമ്പോൾ കേരളത്തിന്റെ എല്ലാ ന്യൂസുകളും റിപ്പോർട്ടർ പറയുമ്പോൾ കൂടെ പറയാറുണ്ടായിരുന്നു ലക്ഷദ്വീപ് ന്യൂസും മലയാള സാമ്യം ആവും ലെ ❤. മലയാളം ❤❤❤ കേരളത്തിന്റെ ജില്ല യുടെ എണ്ണം കൂട്ടണം ദ്വീപുകൾ ഉൾപ്പെടുത്തണം മതം അല്ല. മലയാള പരിശുദ്ധി ❤❤❤❤ great India 👑 🇮🇳 🥰

    • @issu6197
      @issu6197 День тому

      ഇത് മലയാളം അല്ല.. ജസരി ഭാഷയാണ് ☺️

  • @wing5848
    @wing5848 16 днів тому +52

    മനസിൽ തട്ടുന്ന ആലാപനം...... ലിറാർ❤🎉🎉🎉

  • @maimoonamaimu1037
    @maimoonamaimu1037 16 днів тому +32

    അതി മനോഹരമായ ആലാപനം......👍

  • @hanishrahman7971
    @hanishrahman7971 11 днів тому +5

    ഒരുപാട് വർഷത്തെ ആഗ്രഹം.. അദ്ദേഹത്തെ ലോകം അറിയണം എന്ന്... ഇൻസ്റ്റാഗ്രാം മാത്രമല്ല.. കേൾക്കുന്നവരുടെ ചങ്കും കത്തിക്കാൻ കഴിവുള്ള പാട്ടുകാരൻ 🔥🔥🔥

  • @kabir1578
    @kabir1578 16 днів тому +36

    ഞാൻ സ്ഥിരം കേൾവിക്കാരനാണ് ❤

  • @raindrops6014
    @raindrops6014 16 днів тому +17

    ഞാനും സ്ഥിരം കേൾക്കാനുള്ള ആസ്വാദകൻ അർത്ഥമുള്ള വാക്കുകളും അർത്ഥമുള്ള ഗാനങ്ങളുമായി

  • @noorivalley782
    @noorivalley782 13 днів тому +16

    ഭ്രന്തായാൽ എന്തു സുഖം സക്കറാതിൻ മൗത് എന്തു രസം,,,❤❤❤❤

  • @nusaibanfayas6063
    @nusaibanfayas6063 16 днів тому +31

    Proud of you dear father ❤

  • @prasanthramesh4143
    @prasanthramesh4143 16 днів тому +71

    ആദ്യമായ് സൂഫി ഗാനം കേൾക്കുന്ന ഞാൻ 😍

    • @AslamAslu-cl8jf
      @AslamAslu-cl8jf 12 днів тому +3

      Soofiganathinte pretyaktha ath srishtavilek nammale layipikunnu artham kondum eenam kondm .thibamayil ninn namme akatunnu music illathe kond yathrtha sangeetham aswadhikan sadhikunnu

  • @abbas.v.vabbasmavara4290
    @abbas.v.vabbasmavara4290 14 днів тому +6

    നല്ല ശബ്ദം... കൂടെ പേരും..... ലിറാർ..... Variety

  • @fouzeehkiltan2262
    @fouzeehkiltan2262 16 днів тому +9

    നല്ല ശബ്ദം, മനോഹര ഗാനം❤

  • @shifamole
    @shifamole День тому

    റീൽസ് കണ്ടു പാട്ടിന്റെ പിന്നാലെ വന്നവൻ 👏👏👏👏

  • @Annusworld399
    @Annusworld399 4 дні тому

    ഇത് വേറെ ലെവൽ. കേട്ടാൽ മതി വരാത്ത വരികൾ 👍..

  • @ldnmedia2111
    @ldnmedia2111 10 днів тому +4

    ഞാൻ ലക്ഷ ദ്വീപുകാരെ ചങ്കായി സ്നേഹിക്കുന്ന ഒരാൾ.
    എൻ്റെ ദർസിൽ 6 ദ്വീപുകാർ ഉണ്ട്.

  • @Fathiayshaa
    @Fathiayshaa 16 днів тому +14

    Ivide ee duniyavil enikkenth bandham❤

  • @sreekumard8572
    @sreekumard8572 3 дні тому +1

    ❤ adipoli song

  • @AkbarAkku-tb2ld
    @AkbarAkku-tb2ld 15 днів тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤..വീണ്ടും വീണ്ടും കേട്ട് കൊണ്ടിരിക്കുന്നു.....

  • @UmarKhan-rw7hj
    @UmarKhan-rw7hj 16 днів тому +5

    ഞങ്ങളുടെ സ്വന്തം❤️🤩🤩

  • @najvazhakkad373
    @najvazhakkad373 16 днів тому +2

    His songs are extra ordinarily captivating.
    The beauty of the essence of original Islam is brilliantly concealed in the deep meanings of his lines.
    Congrats to Reporter team.🎉.

  • @saheer786143
    @saheer786143 10 днів тому

    Masha Allah....
    Vellimmmaaaa...❤

  • @MANZOORALI-bb4eo
    @MANZOORALI-bb4eo 16 днів тому +5

    ഖൽബിലെ ഇഷ്ഖാണ് ❤

  • @Eccentric_epix
    @Eccentric_epix 16 днів тому +4

    Lovely voice man❤

  • @MusthafaVkd-hd4si
    @MusthafaVkd-hd4si 14 днів тому +2

    ❤❤❤❤❤. ഇൻ ഷാ അല്ലാഹ്. ഞാൻ നേരിൽ കാണും എന്റെ ടൂർ. അടുത്തത് ലക്ഷ ദിപ് ആണ്

  • @ibrahimj5439
    @ibrahimj5439 10 днів тому +1

    ഈ പാട്ടിന്റെ യഥാർത്ഥ ഉടമ ജാബിർ സുലൈയിം എന്ന വ്യക്തി യാണ് എഴുതിയതും പാടിയതും

    • @NAZCOTECHNazeeR
      @NAZCOTECHNazeeR 8 днів тому

      അല്ല എന്ന് ആരെങ്കിലും പറഞ്ഞോ 😜

  • @AyshaNasi-fv7ry
    @AyshaNasi-fv7ry 16 днів тому +3

    Enik nerathe lirarinte pala songs kett istamanu super sing also his voice
    Ente ex lovernte face luk 😜

  • @mishabmuhammad779
    @mishabmuhammad779 16 днів тому +2

    ഉയർച്ചയിൽ എത്തേണ്ട ആളാണ് 👍🏻

  • @AbdulMuksith-c2s
    @AbdulMuksith-c2s 16 днів тому +1

    The legend ഉവ്വാ💚💎

  • @hamsahk4576
    @hamsahk4576 14 днів тому +4

    എന്തുകൊണ്ടും സുന്ദരമായ ആ മണ്ണിൽ ദുർഗന്തങ്ങൾ വാരി വിതറി ഗുജറാത്തിന്റെ എബ്ബോക്കികൾ അഴിഞ്ഞാടുകയാണ്

  • @Shamlysrilanka
    @Shamlysrilanka 8 днів тому

    Lirar ji...love from srilanka...

  • @WajahathMp
    @WajahathMp 8 днів тому

    Lirar ikka ❤❤❤❤

  • @minhajalmass6368
    @minhajalmass6368 16 днів тому +2

    Voice ❤

  • @junaidcm4483
    @junaidcm4483 10 днів тому +1

    👍👍👍🎸🎸🎸🥁

  • @sameerkhan-tr1wh
    @sameerkhan-tr1wh 16 днів тому +2

    The mahn....proud..

  • @muhammedfasil9036
    @muhammedfasil9036 16 днів тому +2

    Feel good song ❤❤

  • @SumayyaAthu
    @SumayyaAthu 16 днів тому +4

    Manam❤

  • @MANZOORALI-bb4eo
    @MANZOORALI-bb4eo 16 днів тому

    Thankyou REPORTER...

  • @muhadali9418
    @muhadali9418 16 днів тому +2

    Nice song

  • @fareedmelattur2738
    @fareedmelattur2738 15 днів тому

    Masha Allah ❤

  • @MurshidK-nd1uu
    @MurshidK-nd1uu 7 днів тому

    മാസ്മരികം 💯✅

  • @SahidKKSahid
    @SahidKKSahid 16 днів тому +1

    ഉവ്വാ ❤️❤️

  • @latheefap8526
    @latheefap8526 16 днів тому

    സൂപ്പർ ❤️🥰🥰❤️❤️❤️

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp 16 днів тому

    Soooper. Congratulations. ❤❤❤

  • @abdulrashid.m1115
    @abdulrashid.m1115 15 днів тому

    Uvvaa❤️❤️

  • @bbsbazar4578
    @bbsbazar4578 16 днів тому +3

    Super

  • @abdussamadthotoli7422
    @abdussamadthotoli7422 16 днів тому +1

    Lirar...😍♥️

  • @mufeedudheenmufeed4192
    @mufeedudheenmufeed4192 16 днів тому +1

    UVVA 😍

  • @farookm5052
    @farookm5052 16 днів тому +1

    ഉവ്വാ 😍

  • @peterjhon3146
    @peterjhon3146 15 днів тому +1

    Nice ❤

  • @NoormohammedQtr3035
    @NoormohammedQtr3035 16 днів тому +1

    👍🏻👍🏻👍🏻👍🏻സൂപ്പർ ♥️♥️♥️

  • @shajahanlalu2564
    @shajahanlalu2564 13 днів тому

    Avide ayirunnu bro panttinokke enthaaa oru feel ..........

  • @MufahirudheenMufahir
    @MufahirudheenMufahir 16 днів тому +1

    lirar uvaa ❤❤

  • @ABOOBACKER-u6p
    @ABOOBACKER-u6p 15 днів тому

    സഹോദരന് അഭിനന്ദനങ്ങൾ

  • @opumerop6234
    @opumerop6234 16 днів тому +1

    Super ❤

  • @sayeednabeel
    @sayeednabeel 16 днів тому +1

    Lirar 💙💙💙

  • @muhammadanas3339
    @muhammadanas3339 16 днів тому +1

    🔥🔥🔥🔥❤

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 15 днів тому

    Adipoli ❤❤

  • @KalathingalKalathingal-nx3mb
    @KalathingalKalathingal-nx3mb 16 днів тому +1

    ❤❤❤❤👌👌

  • @SabiraSabira-jd7kb
    @SabiraSabira-jd7kb 4 дні тому

    DQ cut lle boss 🎉❤

  • @rithwicreationspresents1970
    @rithwicreationspresents1970 15 днів тому

    Great voice

  • @AsifN-mr2km
    @AsifN-mr2km 14 днів тому

    Nice voice ❤

  • @muhammadcva6938
    @muhammadcva6938 13 днів тому

    അടിപൊളി

  • @CrazyCocs
    @CrazyCocs 9 днів тому

    'Payya' movie villain look 😊

  • @sabithMohammed-b9e
    @sabithMohammed-b9e 16 днів тому +1

    No comments uvva❤

  • @FAsLa__jumi
    @FAsLa__jumi 14 днів тому

    Super,🤩

  • @ചുറ്റുവട്ടം-ഘ9ങ

    98 മുതൽ എളയൂർ പള്ളിദർസ് വിദ്യാർത്ഥിയായിരുന്നു
    ളിറാർ
    എളയൂർ പള്ളിദർസ്സിൽ വെച്ച് അദേഹത്തിൻ്റെ കിഴിൽ നിരവധി കേസറ്റുകൾ വിപണിയിൽ ഇറക്കിയിരുന്നു

  • @yafeebaleli1695
    @yafeebaleli1695 16 днів тому +2

    Great lirar brother ❤🎉

  • @Achuzpk
    @Achuzpk 11 днів тому

    ❤️✌️

  • @fz1101
    @fz1101 14 днів тому

    nice❤

  • @mohammedrazeeng6896
    @mohammedrazeeng6896 16 днів тому +1

    Lirar uvva❤

  • @mansoorBinumer
    @mansoorBinumer 16 днів тому +1

    Sufi❤

  • @mubashir_keelakunnikkam
    @mubashir_keelakunnikkam 16 днів тому

    Today trending ❤️

  • @FaisalYamani-q3u
    @FaisalYamani-q3u 16 днів тому +1

    Seper

  • @hajrajalal5052
    @hajrajalal5052 16 днів тому

    🔥👍

  • @asifnalakath5066
    @asifnalakath5066 13 днів тому

    👍

  • @nijabadjaseem8734
    @nijabadjaseem8734 16 днів тому +1

    Usthadhee poliii

  • @Peace_hhzx
    @Peace_hhzx 16 днів тому

    Hey brother lirar uvva❤️

  • @MuhammedAshique-g2e
    @MuhammedAshique-g2e 16 днів тому

    ❤❤❤❤❤❤❤❤❤❤❤

  • @aknvlog9652
    @aknvlog9652 15 днів тому

    Poli ann❤

  • @mohammedthalib
    @mohammedthalib 16 днів тому

    ❤❤❤

  • @ansifka601
    @ansifka601 12 днів тому

    Varikal jabir sulaim ..from silsila nooriya

  • @niyaskhan7274
    @niyaskhan7274 16 днів тому

    😍

  • @ahsanhkafsanath
    @ahsanhkafsanath 16 днів тому

    Lirar ❤️

  • @Nasrani344
    @Nasrani344 8 днів тому

    ഇദ്ദേഹം ഒരു സൂഫി സിങ്ങറല്ല, ഇദ്ദേഹം പാടുന്നതൊക്കെ പെണ്ണിനോടുള്ള അടങ്ങാത്ത ദാഹത്തെ പറ്റിയാണ്, അതും മജ്നുവിൻ്റെ കാഴ്ചപ്പാടിൽ
    സൂഫി എന്നത് എന്താണെന്ന് അറിയാത്തതും കൊണ്ടാണ് ഇദ്ദേഹം സ്വയം സൂഫീസിങ്ങർ എന്ന് പരിചയപ്പെടുത്തുന്നത്, സൂഫീസിങ്ങറാവാൻ ഒരു സൂഫിക്ക് മാത്രമേ കഴിയൂ🙏

  • @ummusummus-w3q
    @ummusummus-w3q 14 днів тому

    786 ❤

  • @sajidkp2821
    @sajidkp2821 16 днів тому

    ❤❤❤❤❤❤❤👍👍👍👍👍🌹👍

  • @jouharpp321
    @jouharpp321 16 днів тому

    ളിറാർ ❣️

  • @Anonymous.k-d6s
    @Anonymous.k-d6s 13 днів тому

    Laila❤majnu

    • @shahanamubarack9539
      @shahanamubarack9539 11 днів тому

      Alla.. athinartham ithalla..
      Jabir sulaim song kelkku. Artham avide undakum.. Thettaya Laila Majnu pranayathe athil ulkollikkan paadilla..

  • @sinimon9119
    @sinimon9119 13 днів тому +1

    ആളെ അമിനി ദ്വീബിൽ നിന്നും kanditund

  • @jithinthomas2839
    @jithinthomas2839 16 днів тому

    🤷🏻‍♂️

  • @Falxo
    @Falxo 16 днів тому

    ithoke endh

  • @sadiqesadiqe6865
    @sadiqesadiqe6865 10 днів тому

    ഇൻസ്റ്റഗ്രാം കത്തിച്ചു .എന്താ സംഭവം നോക്കിയത്

  • @exploretolearn
    @exploretolearn День тому

    ഇത് ജാബിർ സുലൈമിന്റെ പാട്ട് അല്ലേ...

  • @ibrahimpaloli2513
    @ibrahimpaloli2513 16 днів тому +1

    സ്വർഗ്ഗവും വേണ്ട നരകവും വേണ്ട നിനക്ക് എന്താണ് പിന്നെ വേണ്ടത്??

    • @MUSAFIRNDM
      @MUSAFIRNDM 16 днів тому +25

      ഇശ്ഖാലെനിക്കെൻ്റെ റബ്ബ് മാത്രം❤

    • @nijasleadersleaders872
      @nijasleadersleaders872 16 днів тому +3

      Soofikalk onnum venda

    • @MuhammedAslamT-dj9gr
      @MuhammedAslamT-dj9gr 16 днів тому +7

      വേണ്ടത് റബ്ബിന്റെ ലിഖാ

    • @kl10restaurant61
      @kl10restaurant61 16 днів тому +10

      "യഥാർത്ഥ കാമുകൻ" സൃഷ്ടിയെ പ്രേമിക്കുന്നതിനേക്കാളും പ്രിയം സൃഷ്ടാവിനെ പ്രേമിക്കുന്നതിലാണ്. അപ്പൊ ചിലർ വിളിക്കും ഭ്രാന്തനാണെന്ന്.......❤🤲🤲

    • @Abusawlih1819
      @Abusawlih1819 16 днів тому +3

      കൂലിക്ക് വേണ്ടി പണിയെടുക്കുന്നവൻ അതിലാകും പ്രതീക്ഷ.
      കൊറേ ആളുകൾ അങ്ങനെയുണ്ട്

  • @SharafukaSharafu
    @SharafukaSharafu 16 днів тому

    😍😍😍qw

  • @NiyasShahsadnm
    @NiyasShahsadnm 15 днів тому

    Amini karan🫵🏽