ഭ്രാന്തായാല്‍ എന്ത് സുഖം | Jabir sulaim | Lirar Amini | Analysis | Lyrics

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 156

  • @minimilitia1820
    @minimilitia1820 День тому +6

    നിസ്കാരവും നോമ്പും ഹജ്ജും വേണ്ട എന്നല്ല, അതൊന്നും അടവില്ല എന്നാണ്...
    ഒരു അടച്ച് തീർക്കണ്ട ബാധ്യതയായി അവയൊന്നും ഇല്ല. മുനാജാത്തിൻ്റെ അപാരമായ അവസരങ്ങളായി മാത്രം അവ ബാക്കിയാകും. ലൈലയെ കാണാനുള്ള, ലൈല എന്നെ കാണുന്നത് എങ്ങനെ എന്ന് ഒന്നു അറിയാനുള്ള ഈ അവസരങ്ങൾ ഒക്കെ എങ്ങനെ ഒരു "അടവായി" ബാക്കി നിൽക്കും? അതെല്ലാം ഏറെ പ്രിയമുള്ള , കൂലി കാംക്ഷിക്കാത്ത അവൻ്റെ വജ് ഹ് മാത്രം പ്രതീക്ഷിക്കുന്ന രസങ്ങളായി മാറും.
    ഓർക്കുക, ശരീഅത്ത് ഇല്ലാതെ ത്വരീഖത്ത്(ഇലാഹിലേക്ക് ഉള്ള സഞ്ചാര പാത)ഇല്ല.
    ഒരു മുറബ്ബിയായ ശൈഖിനെ കണ്ടെത്തൂ... അല്ലാഹു എളുപ്പം നൽകും.
    കൂനൂ മഅ സ്വാദിഖീൻ....
    എൻ്റെയും ഈ വരികൾ എഴുതിയ ഉസ്താദിൻ്റെ യും ശൈഖ് നൂരിശാ സാനി സര്ക്കാര്( ത്വ. ഉം )ആണ്. മുഹ്‌യുദ്ദീൻ തങ്ങളുടെ(ഖ.സി) 21 th പൗത്രൻ.
    ഇത് ഒരു ത്വരീഖത്ത് പരസ്യം അല്ല.
    ഞാൻ ചായ കുടിച്ച പീഡ്യ ഇതാണ് എന്ന ഒരു പങ്കുവെക്കൽ മാത്രം.

    • @cinemosophy
      @cinemosophy  День тому

    • @hidayataurus
      @hidayataurus 20 годин тому

      Mini പുള്ളി സ്വർഗം ഓഫർ ചെയ്യുന്നുണ്ടോ 😄

    • @ibrahimpt7997
      @ibrahimpt7997 9 годин тому

      @@minimilitia1820 ഒന്നുംമാസിലാവാത്ത ഞാൻ 😄

  • @noushadvp1663
    @noushadvp1663 22 години тому +2

    അവസാന ചരണത്തിലെ വാക്കുകളുടെ അർത്ഥം എത്ര ആലോചിട്ടും പിടി കിട്ടിയിരുന്നില്ല
    നന്ദി 🌹

  • @aslammuthu7804
    @aslammuthu7804 3 дні тому +40

    മുറബ്ബിയെ കണ്ടുപിടി അവൻ കാട്ടിത്തരും ലൈലായുടെ സുഗന്ധം ❤️

    • @mubasheerkottappuram
      @mubasheerkottappuram 3 дні тому

      അതെവിടുന്ന് കിട്ടും

    • @mkshafeer
      @mkshafeer 2 дні тому +2

      ​@@mubasheerkottappuram അന്വേഷിപ്പിൻ കണ്ടെത്തും.

    • @mubasheerkottappuram
      @mubasheerkottappuram 2 дні тому

      @@mkshafeer അതെങ്ങിനെ

    • @mubasheerkottappuram
      @mubasheerkottappuram 2 дні тому +1

      @@mkshafeer ആരോട് അന്വേഷിക്കണം എവിടെ അന്വേഷിക്കണം

    • @MuhammadthoufeekS
      @MuhammadthoufeekS 2 дні тому

      ​@@mubasheerkottappuram anneshiku,,kandethum

  • @shafeeksspalode2422
    @shafeeksspalode2422 10 годин тому

    "ലെയ്ല " രാത്രിയുടെ യാമങ്ങളിൽ പടച്ചവനോട് അടുക്കാൻ പടപ്പിന് ഇരുട്ട് പോലെ കൂട്ട് വേറെന്ത് ❤

  • @03.fadilmustafacv67
    @03.fadilmustafacv67 2 дні тому +2

    The Quality and clarity of your content should be applauded …addicted to this channel ❤️💯

    • @cinemosophy
      @cinemosophy  2 дні тому

      Glad you enjoy it.. Keep Supporting Us❤️

  • @user-uw8xd7bz1l
    @user-uw8xd7bz1l 2 дні тому +1

    Tbh following the channel since the beginning, man you deserve more❤

  • @Eternal_peace_lover
    @Eternal_peace_lover 10 годин тому +1

    പ്രവാചകനും സഹാബാക്കളും പഠിപ്പിക്കാത്ത ഈ മാർഗ്ഗം തെറ്റാണ്.. പ്രവാചകനെ കാൾ വലിയ വിശ്വാസി ആവാൻ ആർക്കും കഴിയില്ല
    .. സൂഫി പാട്ടുകാരൻ നൽകുന്ന സന്ദേശം തെറ്റാണ്

  • @jabirkpkunduparampath6852
    @jabirkpkunduparampath6852 2 дні тому +1

    ഏതു സാധാരണ കാരനും നാഥാന്റെ കൂട്ടുക്കാരൻ ആവാം പക്ഷെ പരീക്ഷണത്തിൽ മനസ്സിൽ അതിപ്തി വരാതെ, നാഥൻ തൃപ്തി പെട്ടാൽ ഇൻശാലഹ് കൊള്ളിയെ പോലെ ❤

  • @lookme8450
    @lookme8450 День тому +3

    എനിക്ക് മനസിലായത് മരണവും മരണത്തിന്റെ ശേഷമുള്ള ജീവിതത്തെ പറ്റിയാണ് പറയുന്നത് ലൈല എന്നതിന് അർത്ഥം രാത്രി എന്നുണ്ട്

  • @moytheenpk3855
    @moytheenpk3855 18 годин тому

    ദൈവസ്മരണയിൽ . പൂർണമായും
    മനസ്സും സരീ രവും ഭൗതികമായ . എല്ലാ . ദുര ഗ്രഹങ്ങളും വെടിഞ്ഞ . ഒരവസ്ഥ. അതാണ് . സൂഫിസം
    . മരത്തിന് . മുബ് . മരിക്കണം.
    അതാണ മരണം

  • @mesinan.naturalist
    @mesinan.naturalist 3 дні тому +1

    Gud,Continue❤

  • @AbdulKhadar-y8d
    @AbdulKhadar-y8d 6 днів тому +7

    എന്നിലെ ചുള്ളിക്കമ്പുകളായ ഊഹങ്ങളും, അസൂയയും, പകയും, വിദ്വേശവും, ദേശ്യവും.....etc ലൈലായുടെ കരുണ്യത്തിൻ്റെ "അറാക്ക് " കൊണ്ട് വൃത്തിയാക്കണം .
    ❤❤❤❤❤

    • @muhammedruvaisam1424
      @muhammedruvaisam1424 6 днів тому

      കേൾവിക്കാരൻ ആണ് അറാക്ക് ആയി താദാത്മ്യം പ്രാപിക്കേണ്ടത്, ലൈലയുടെ വിശേഷണം അല്ല അറാക്ക്.

    • @cinemosophy
      @cinemosophy  4 дні тому

      ❤️

    • @hidayataurus
      @hidayataurus 20 годин тому

      ഈ അ റാക്ക് എന്ന് പറഞ്ഞാൽ കള്ള് അല്ലെ

    • @AbdulKhadar-y8d
      @AbdulKhadar-y8d 19 годин тому

      @@hidayataurus
      കണ്ടെത്താൻ ശ്രമിക്കൂ.....
      എൻ്റെ സത്യം നിങ്ങളുടെ ഊഹമാണ്......
      നേരെ തിരിച്ചും.......
      സ്നേഹം മാത്രം.

    • @hidayataurus
      @hidayataurus 19 годин тому

      @AbdulKhadar-y8d കണ്ടെത്താൻ ശ്രമിക്കു, എങ്ങനെ എന്നുള്ളതാണ് ചോദ്യം

  • @mohamedbasel5249
    @mohamedbasel5249 5 днів тому +1

    Ente bro scene content. Keep it up.

  • @MUSICCRAZY-zm6yz
    @MUSICCRAZY-zm6yz 5 днів тому +2

    Ningaleppole oru variety content thudangaan m.a classil padhadhiyidukayaayirunnu njangal
    . veruthe search cheythappoyaan inganeyum variety aayum content cheyyunnavarundenn manassilaayath.keep going bro.ottayadikkonnum valiya amgeekaarangalonnum pratheekshich ingane namukk best aayithonnunna contentukal cheyyaruth.eppozhenkilum oru samyam varumbol nammude creativity ellavarum angeekarikkumennem nammale pole kurach crooked eye ullavarkkaan ippol chance enn thiricharinjum munnott povuka.

    • @cinemosophy
      @cinemosophy  4 дні тому

      തീര്‍ച്ചയായും ❤️🫂

  • @iamrashiiiii
    @iamrashiiiii 3 дні тому +1

    Content📈📿

  • @thoufeeqrahmanppputhanpedi5203
    @thoufeeqrahmanppputhanpedi5203 2 дні тому +1

    ❤ ultimate goal

    • @cinemosophy
      @cinemosophy  2 дні тому

      ലൈലാന്റെ ഖസറ്‌ ❤️

  • @abdulnajeeb87
    @abdulnajeeb87 23 години тому

    ❤❤❤Ishqe ❤❤❤
    ....................................
    Arijhavan parayilla parayunnavanu ariyathumilla...............

  • @youtubetoyou.
    @youtubetoyou. 3 дні тому

    Brother, eniyum ithupolathe songs lyrics Analysis videos orupaad cheyanam...
    It's really something, ingane oru content wise videos Malayalathil arumm cheyunnuilaa,
    And as song listener as wish to be a singer and lyricist it's very helpful.

  • @worldwithus2060
    @worldwithus2060 2 дні тому +1

    What a feeel

  • @Onism-p5g
    @Onism-p5g 6 днів тому

    So deep ❤

  • @thufailuabdulla
    @thufailuabdulla 2 дні тому +2

    റൂമിൽ ഈ പാട്ടുമായി ബന്ധപ്പെട്ട് ഒത്തിരി വ്യാഖ്യാനങ്ങളും തർക്കങ്ങളുമാണ് നടക്കുന്നത്
    ലൈല മജ്നുവുമായി ബന്ധപ്പെട്ട പ്രണയമാണെന്ന് ഒരു കൂട്ടർ അതല്ല ആത്മീയതയുമായി ബന്ധപ്പെട്ടതാണെന്ന് മറ്റൊരു കൂട്ടർ ആകെ മൊത്തം കൺഫ്യൂഷനിലാണ്.

    • @Abcd-f5i
      @Abcd-f5i День тому +1

      മുറബ്ബിയെ കണ്ടെത്തൂ...സംശയം മാറും

    • @cinemosophy
      @cinemosophy  День тому +1

      ആത്മീയത തന്നെയാണ് വിഷയം ❤

    • @hidayataurus
      @hidayataurus 20 годин тому

      ​@@Abcd-f5iഎന്ന് പറഞ്ഞാൽ എന്താ

  • @shabanam127
    @shabanam127 6 днів тому +1

  • @MuhammadAli-nh4jc
    @MuhammadAli-nh4jc 2 дні тому

    👍👌🌹

  • @shamnam8360
    @shamnam8360 6 днів тому

    ❤❤

  • @harifch8801
    @harifch8801 2 дні тому +1

    അറിയാത്ത വരികളുടെ അർത്ഥം ഒന്നും പറഞ്ഞില്ല?

  • @MySelf-eq6ei
    @MySelf-eq6ei 3 дні тому

    Alhamdulillah ya allah

  • @rashi_844
    @rashi_844 2 дні тому +2

    അല്ല, ഇത് നിങ്ങളുടെ വിശദീകരണം അല്ലേ? എഴുത്തുകാരൻ്റെ അല്ലല്ലോ..?
    അദ്ദേഹം വിശദീകരിക്കുമ്പോൾ മാത്രമല്ലേ അദ്ദേഹം എന്താണോ ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാൻ പറ്റുകയുള്ളു.

    • @cinemosophy
      @cinemosophy  День тому +2

      തീര്‍ച്ചയായും ഇത് എന്റെ വിശദീകരണം മാത്രമാണ്. ഏതൊരു സാഹിത്യ സൃഷ്ടിയും അങ്ങനെയാണ്. എഴുത്തുകാരന്‍ ഒരിക്കലും നേരിട്ട് വന്ന് വിശദീകരിക്കില്ല. പിന്നെ ഈ പാട്ടിനെ കുറിച്ചുള്ള ഈ വീഡിയോയുടെ സ്ക്രിപ്റ്റ് ജാബിർ സുലൈംന് അയച്ച് അനുമതി മേടിച്ച ശേഷം മാത്രം പബ്ലിഷ് ചെയ്തിട്ടുള്ളതാണ്. ❤

  • @rahibismail3967
    @rahibismail3967 2 дні тому +3

    ഹല്ലാജ് (റ) വിന്റെ ചരിത്രത്തെയും വിശദീകരിക്കുന്നു ഈ പട്ടിൽ

    • @cinemosophy
      @cinemosophy  2 дні тому +1

      ഉണ്ടോ, അതെനിക്ക് കിട്ടിയില്ല... ഇനി കേട്ടാല്‍ ചിലപ്പോള്‍ കിട്ടുമായിരിക്കും❤️

    • @Sh.addehlwi
      @Sh.addehlwi День тому

      Hallaj was mad.

    • @muhammedirfan1166
      @muhammedirfan1166 18 годин тому

      കൊടുവാളാൽ തുണ്ടം തുണ്ടം അരിഞ്ഞതോർക്ക്
      കൊട്ടാരത്തിൽ ഇന്നത്
      ലൈലാന്റെ അറാക്ക്..

    • @cinemosophy
      @cinemosophy  17 годин тому

      ​@@muhammedirfan1166 അങ്ങനെ ഒരു ചിന്ത പോയിരുന്നില്ല. ഇപ്പോള്‍ കിട്ടി Thanks man❤

  • @mtmtgis47
    @mtmtgis47 2 дні тому +2

    ഞാനീ വീഡിയോ കണ്ട് തുടങ്ങിയത് "കൊടുംകാട്ടിനുള്ളിലെയാ" എന്ന് തുടങ്ങി " ലൈലാൻ്റെ അറാക്ക്" വരെയുള്ള ഭാഗം നിങ്ങൾ എങ്ങനെ വിശദീകരിക്കും എന്ന് അറിയാനായിരുന്നു.
    അത് നൈസായിട്ടങ്ങ് ഒഴിവാക്കി😂.

    • @adilkvk6509
      @adilkvk6509 2 дні тому

      Me too , sherikkum endane it means 😅

    • @cinemosophy
      @cinemosophy  2 дні тому +1

      മുമ്പുള്ള വരികള്‍ മനസിലായാല്‍, ലൈലാന്റെ അറാക്കിന്റെ വരി മനസിലാക്കാന്‍ ബുദ്ധിമുട്ട് ഇല്ലല്ലോ... ❤️

    • @NIBR4Z_z
      @NIBR4Z_z День тому

      ​@@cinemosophyശരിയാ 😊

  • @_nabeel__muhammed
    @_nabeel__muhammed 3 дні тому

    👌

  • @KMCkoomanna
    @KMCkoomanna 2 дні тому

    മൊത്തം വട്ട് കേസാണല്ലൊ😂

    • @cinemosophy
      @cinemosophy  2 дні тому +2

      കുറച്ചൊക്കെ വട്ട് രസല്ലെ മാഷെ...

  • @basheervayalar1373
    @basheervayalar1373 День тому

    പാട്ട് എഴുതിയ ആൾ വിശദീകരിക്കട്ടെ. അല്ലാതെ നിങ്ങൾക്ക് തോന്നുന്നത് പറയരുത്.

    • @cinemosophy
      @cinemosophy  День тому +2

      അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ യൂട്യൂബിൽ ലഭ്യമാണ്. ഇത്തരം വീഡിയോസ് കാണുന്നതിലൂടെ അദ്ദേഹത്തിന്റെ വിശദീകരണം നിങ്ങള്‍ക്ക് കിട്ടില്ല. സാഹിത്യ വിശകലനവും ആസ്വാദനവും മാത്രമാണ് ഇത്തരം വീഡിയോസിലൂടെ ചെയ്യുന്നത്. ഈ വീഡിയോ ചെയ്തത് അദ്ദേഹത്തിന് സ്ക്രിപ്റ്റ് അയച്ചുകൊടുത്ത് അദ്ദേഹത്തിന്റെ അനുമതിയോടെ തന്നെയാണ്. ❤

  • @97470051242
    @97470051242 21 годину тому

    എന്തെങ്കിലും ഒക്കെ എഴുതിവെക്കുക എന്നിട്ട് രാപകലില്ലാത്തെ വ്യാഖ്യാനിനിച്ചും വിശദീകരീച്ചൂം പറഞ്ഞതും പാടിയതും ,100%ശെരിയാണെന്ന് വരുത്തിത്തീര്‍ക്കുക ،😂😂😆 😂😂

  • @ukthodiparamukk1630
    @ukthodiparamukk1630 2 дні тому +1

    ശരിക്കും ഇസ്ലാമിൽ ഇങ്ങനെ ഒരു ഇടപാടുണ്ടോ? നിർബ്ബന്ധമതവിധികൾ ഉപേക്ഷിക്കുന്ന ആർക്കും ഇത്തരം വാദങ്ങളിൽ കടിച്ചു തൂങ്ങി ന്യായീകരണം കണ്ടെത്താമല്ലോ? പ്രവാചകൻ പോലും മരണത്തിൻ്റെ തൊട്ടടുത്ത മുമ്പ് പോലും വേച്ചു, വേച്ചു പള്ളിയിൽ ജമാഅത്തിന് എത്തിയെങ്കിൽ ഈ വാദം എത്രമാത്രം അനിസ്ലാമികമാണ്

    • @ibrahimnk2004
      @ibrahimnk2004 2 дні тому +5

      സഹബികൾ കവിത എഴുതിയില്ല എന്ന് മാത്രം. അവരുടെ ജീവിതം ഈ കവിതയിലേതു പോലെയായിരുന്നു. ഇതു അവരുടെ ചരിതം വായിക്കുമ്പോൾ മനസ്സിലാകും. മനുഷ്യ മനസ്സുകൾക് ഉൾകൊള്ളാൻ പറ്റാത്ത സംബങ്ങളാണ് അവരുടെ ജീവിതത്തിൽ കാണാനുള്ളത്. ആട്ടുപോയ കൈകൾ കൊണ്ട് അവർ യുദ്ധം ചെയ്തു, മരണത്തെ അവർ അൽപ്പം പോലും ഭയപ്പെട്ടില്ല, വിശന്നൊട്ടിയ വയറുമായി ആയുധമില്ലാതെ അവർ യുദ്ധം ചെയ്തു. ഇതിനു പിന്നിൽ രഹസ്യമുണ്ട്. അത് അല്ലാഹുവിനോടും റസൂലുനോടുമുള്ള അതിരറ്റ മുഹബബതാണ്. ഇതു നമുക്ക് നൽകാൻ ആരിഫീങ്ങൾക്കെ കഴിയൂ. ഈ മുഹബത് ഉണ്ടാകാൻ ഈ കവിത എഴുതിയ ജാബിർ സുലൈയിം എന്നവരുടെ ഷൈകായ നൂരിശ തങ്ങളുമായി ബന്ധപ്പെട്ടു അല്ലാഹുവിനെയും റസൂലിനെയും അരിയുക

    • @murshidmk8337
      @murshidmk8337 2 дні тому

      ദൈവപ്രേമം ആണ് മതം 🖤

    • @ibrahimbava3085
      @ibrahimbava3085 2 дні тому +1

      സുഹൃത്തേ അത് അനുഭവിച്ചറിയണം

    • @ukthodiparamukk1630
      @ukthodiparamukk1630 2 дні тому

      @ibrahimbava3085 എങ്ങിനെ?

    • @ibrahimnk2004
      @ibrahimnk2004 2 дні тому

      @@ukthodiparamukk1630 la ilaha illallha എന്ന കലിമ അറിയാൻ അള്ളാഹു കല്പ്പിക്കുന്നു. കാരണം ഈ പ്രബഞ്ച രഹസ്യം അതിലടങ്ങിയിരിക്കുന്നു. കലിമ അറിയുന്നതിലൂടെ ഒരാൾ താൻ ഓരോ നിമിഷവും അല്ലാഹുവിനെ കൊണ്ടാണ് ജീവിക്കുന്നതെന്നു തിരിച്ചറിയും. താൻ അല്ലാഹുവിനെ കൊണ്ടാണ് ജീവിക്കുന്നതെന്നു വെറുതെ പറഞ്ഞത് കൊണ്ട് അല്ലാഹുവിനോട് സ്നേഹം ഉണ്ടാകില്ല. അള്ളാഹു എന്നത് ഊഹം വിട്ടു അനുഭവ ബോധ്യം വരണം. ഊഹത്തിലുള്ള ഒന്നിനെയും സ്നേഹിക്കാനാവില്ല. ഇന്ന് അല്ലാഹുവും റസൂലും നമുക്ക് ഊഹം മാത്രമാണ്. യഥാർത്ഥത്തിൽ അല്ലാഹുവും റസൂലും നമ്മളിൽ തന്നെയാണെന്ന് ഖുർആൻ പറയുന്നു. സ്വന്തത്തിൽ അല്ലാഹുവിനെയും റസൂലിനെയും അനുഭവിക്കുമ്പോഴാണ് അവനോട് സ്നേഹം വരുന്നത്

  • @kakkovetubs7452
    @kakkovetubs7452 День тому

    ഇയാളു പറയുന്നതെല്ലാം പുളു
    അതൊന്നുമല്ല ഭ്രാന്തന്മാർക്കും ബുദ്ധിക്ക് പ്രശ്നമുളളവർക്കും അവൻ മുസ്ലിമായി ജനിച്ചാൽ അവനിക്ക് അള്ളാഹുവിന്റെ പക്കൽ ചോദ്യമുണ്ടാവില്ല. അല്ലാത്തവരോട് അവന് അള്ളാഹു നൽകിയ അയുസ്സിൽ പ്രായപൂർത്തിയായ കാലം മുതൽ അവന്റെ ഓരോ കാര്യവും ചോദ്യം ചെയ്ത് വിചാരണക്ക് വിധേയമാക്കിട്ടല്ലാതെ ഒരടി മുന്നോട്ട് പോകാൻ കഴിയില്ല. അവൻ പൊറുത്തു തന്നിട്ടല്ലാതെ.

  • @mohammedshafeekhkpmoorkkan8705

    ഇത് ലൈല മജ്നു സ്റ്റോറി ബേസ് ആണെന്ന് തോന്നുന്നു,
    അതിൽ മജ്നു പാടുന്നതായി, അതാണ് കറക്റ്റ് theme, ആത്മീയതയുമായി ബന്ധം ഉണ്ടോ എന്ന് എഴുതിയ ആൾ തന്നെ പറയേണ്ടി വരും

    • @The-ism-of-isms
      @The-ism-of-isms День тому

      Bro even laila majinunu is a sufi poem

    • @mohammedshafeekhkpmoorkkan8705
      @mohammedshafeekhkpmoorkkan8705 День тому

      @The-ism-of-isms it's a famous story that has been retold in various forms, including poems, prose, and plays.
      Many poets and writers, including the Persian poet Nizami Ganjavi,

    • @The-ism-of-isms
      @The-ism-of-isms 21 годину тому

      ​@@mohammedshafeekhkpmoorkkan8705
      It's crucial to remember the context when interpreting such verses. This piece was penned by Nizami, a renowned Sufi poet whos real name is Abu Muhammad Ilyas ibn Yusuf ibn Zaki Mu'ayyad, he is a Sufi.. Sufi poetry often employs allegorical language to express mystical experiences and the profound love for the Divine.
      At first glance, the imagery might seem sensual or worldly. However, within the Sufi tradition, these metaphors are symbolic representations of the soul's yearning for union with the Beloved (God).
      The use of earthly metaphors, such as love and physical longing, serves as a bridge to convey the ineffable nature of the spiritual journey. The poet, unable to directly express the intensity of their devotion, utilizes these familiar human experiences to guide the reader towards a deeper understanding of the divine love.
      Therefore, while the surface-level interpretation might appear different, the underlying message is deeply spiritual and rooted in the Sufi quest for unity with the transcendent.

    • @cinemosophy
      @cinemosophy  17 годин тому +1

      ആ കഥയല്ല ഈ പാട്ടിൽ പറയുന്നത്❤

  • @muhammedruvaisam1424
    @muhammedruvaisam1424 6 днів тому +5

    തു കുജാ മൻ കുജാ.
    ചാപ് തിലക്, പ്രശസ്ത ഖവാലി ഒക്കെ ഇതുപോലെ പറഞ്ഞു താ ❤
    ഞാൻ ഭ്രാന്തൻ എന്ന് സ്വയം അവകാശപ്പെടുക, അതിനെ ആഗ്രഹിക്കുക ഒക്കെ ചെയ്യുന്നത് എനിക്ക് കണക്ട് ആവുന്നില്ല.
    പട്ടാപ്പകൽ എന്ന പാട്ടിൽ, പലരും എന്നെ പിരാന്തനാക്കുണ് തുടരും ഞാനീ പോക്ക് എന്നൊരു വരി ഉണ്ട്.മറ്റുള്ളവർ കളിയാക്കുന്നതാണ് അവിടെ, പക്ഷെ നമ്മൾ അത് ശ്രദ്ധിക്കേണ്ട ആവശ്യം ഇല്ല.
    പക്ഷെ ഇവിടെ എന്നെ ഭ്രാന്താ എന്ന് വിളിക്കാൻ പറയും പോലെ, അങ്ങനെ വിളിക്കപ്പെടാൻ ആഗ്രഹിക്കും പോലെ ആണ് 😢

    • @cinemosophy
      @cinemosophy  4 дні тому

      തീര്‍ച്ചയായും ചെയ്യാന്‍ ശ്രമിക്കാം❤

  • @sma9416
    @sma9416 День тому +2

    Jabir sir

  • @znews650
    @znews650 2 дні тому

    ഒരു തെറ്റ് ഖൈസ് തന്നെയാണ് മജ്നു അദ്ദേഹം ഒരു കവി കൂടിയാണ് ഖൈസിന്റെ ഭ്രാന്തനായ കവിയുടെ കഥ നാട്ടുകാർ പറഞ്ഞു കേട്ടാണ് പിന്നീട് എഴുതിയത്

    • @cinemosophy
      @cinemosophy  2 дні тому

      അതെ, വീഡിയോയില്‍ പറഞ്ഞതില്‍ പിശക് സംഭവിച്ചതാണ്.❤️

  • @nufailabdulnazar
    @nufailabdulnazar День тому

    Jabir sir

  • @kabeershefy3735
    @kabeershefy3735 2 дні тому

  • @falalurahman5240
    @falalurahman5240 6 днів тому

    ❤❤❤

  • @nallakoyakunhipura3775
    @nallakoyakunhipura3775 День тому

    ❤❤❤❤❤