Manifest Desires Know Your Purpose Listen to Universe by Raising Your Vibration to Higher Levels

Поділитися
Вставка
  • Опубліковано 5 вер 2024
  • Manifest Desires Know Your Purpose Listen to Universe by Raising Your Vibration to Higher Levels of Existence by Geo Kappen
    In this video Psychologist and Life Guru Geo Kappen explains the Hermetic principle of vibration and more. Kappen reveals the secrets about how to listen to universe to identify one's purpose and to attract and achieve desires by manifesting it in a high vibration calm state through repeated pure thought that will activate one's brain, consciousness and physical body to perform accurate Karma to achieve self actualization in life. According to Kappen, thoughts are energies vibrates in a certain specific frequency, which is powerful than physicality and have the power to make changes in the physical realm. In this spiritually inspired talk happen unravels the secret behind high vibrational stage to achieve a successful and fulfilling life.
    DISCLAIMER: This video is only for infotainment purpose and contains personal views and spiritual beliefs. It is not intended to provide advice or directions and use your critical thinking ability or talk to your life coach to distinguish facts.

КОМЕНТАРІ • 133

  • @riajames6131
    @riajames6131 День тому +1

    Thank you so much for the valuable information, I am learning a lot from your channel

  • @SmilingChameleon-vn5bt
    @SmilingChameleon-vn5bt 3 місяці тому +14

    സാർ പ്രവഞ്ചവുമായി കണക്ടാകാൻ സമയമായതുകൊണ്ടായിരിക്കും
    ഈ വിധം വീഡിയോകളിലേയ്ക്ക് സ്വയം എത്തിച്ചേരുന്നതായി തോന്നുന്നു. Thankyou Universe

  • @prasadtn7201
    @prasadtn7201 2 місяці тому +5

    വളരെ അവിചാരിതമായിട്ടാണ് ഈ ചാനൽ കാണുവാൻ സാധിച്ചത്, വളരെ നാളായി അനുഭവിച്ചിരുന്നതും, ഇപ്പോൾ സ്വയം പരിഹാരം കണ്ടതും ആയ അതേ വിഷയം താങ്കളിൽ കൂടി വീണ്ടും കേൾക്കുവാൻ സാധിച്ചപ്പോൾ മനസ്സിലായി ഞാൻ ശരിയായ വഴിയാണന്ന്.നന്ദി.❤

  • @user-tg9pp2oo6c
    @user-tg9pp2oo6c 3 місяці тому +22

    പ്രപഞ്ചശക്തിയെ കുറിച്ചിട്ടുള്ള അറിവ്. ജീവിതത്തിലെ ദുരിതങ്ങളിൽ നിന്നും മോചനം നേടാനും. സ്വർഗ്ഗത്തിന്റെ വാതിൽ തുറന്നു തരികയും ചെയ്യും മതത്തിലെ അമൂല്യമായ നിധിശേഖരം ഉപയോഗപ്പെടുത്തുന്നതിലൂടെ ശാന്തമായ മനസ്സോടെ ജീവിക്കാനും സ്വർഗ്ഗതുല്യമായ അനുഭവമാക്കി മാറ്റാൻ നമുക്കെല്ലാവർക്കും സാധിക്കും..

    • @user-wt3sx5wc1y
      @user-wt3sx5wc1y 3 місяці тому

      ആ തമി യത'കേൾക്കലെ ഇന്നുള്ളു. അതുകൊണ്ട് കാര്യമില്ല. പ്രവർത്തി പഥത്തിൽ കൊണ്ടുവന്നാലെ കാര്യമുള്ളു ഇന്നത്തെ മതപ്രഭാഷകർ പ്രാകടിക്കലില്ലാതവരാണ75% പേരും ' ഭകതി എന്നാൽ,ലോക ജീവജാലങ്ങൾക്കന്തെങ്കിലും ഗുണകരമായത ചെയ്യാൻ കഴിയല ലാണ് അതിന്നവാത്തവർ ഗുണമില്ലെങ്കിലും ദോഷം ചെയ്യാതിരിക്കുക എന്നാൽ അതമിയ പുരോഗതി ഉണ്ടാകില്ലെങ്കിലും താഴെക്ക് വീഴില്ല

  • @viji9846
    @viji9846 День тому +1

    Kure kaalam konde njan agrahichataairunnu ingane ulla arivukal kittunna evideyelum undo ennu. Athinte bhagamai njan kure perude adukkaleku poirunnu. But cash poi. Tattippano satyamano. But eniku athu upayogam ai thonniyilla. Now njan ee sir nte channel kanan tudangiyapol ithu tanne aairunnu njan thediyathum ennu manasilakunnu. Iniyum enthokeyo ariyaan agrahikunnu. Iniyum njan ettipedaan undu ennu manasilaakunnu. Eniku kure koode urgam venam. Ee universe m ai iniyum njan onnakanam. Ottiri karyangal cheitu teerkanam . Manasum shareeravum shandhamakanam. ❤ Anyway thankyou so much. Elaam sheri aakum enna prateeksha undu. Thankyou so much. And thank you my energies thankyou this universe 💖 ✨️ thankyou ❤

  • @navasnavas2867
    @navasnavas2867 2 місяці тому +2

    സാർ എന്നും ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കും ഈ കടങ്ങളെല്ലാം ഒന്ന് തീർത്തു തരണേ എന്ന് പക്ഷേ നടക്കാറില്ല കടം കൂടിക്കൂടി വരുന്നതല്ലാതെ ഒരു രക്ഷയും ഇല്ല എന്നാലും എന്നും പ്രാർത്ഥിക്കും 🙏🙏🙏

  • @bijutom2010
    @bijutom2010 3 місяці тому +6

    Everything vibrate!
    Yiu are a great teacher.

  • @ANANTHAKRISHNANNAIR
    @ANANTHAKRISHNANNAIR 3 місяці тому +6

    ഞാൻ കണ്ടതിൽ ഒരുപാട് സംമിശയം തീർന്നു അങ്ങ് ക്ക് 100 നന്ദി

  • @SmilingChameleon-vn5bt
    @SmilingChameleon-vn5bt 3 місяці тому +6

    സാർ ദൈവസ്നേഹം ഈ ജന്മം അനുഭവിക്കാൻ അവസരം ലഭിച്ചു കൊണ്ടിരിക്കുന്നതായി മനസ്സിലാവുന്നു.❤

  • @thomassgreenathlons2180
    @thomassgreenathlons2180 3 місяці тому +4

    🙏 Gratitude Sir!

  • @dreamworld1153
    @dreamworld1153 3 місяці тому +3

    'How to vibrate energy in a certain frequency to achieve desired goal?' yesterday I searched this question on Quora, today watching your video. Thank you 🙏
    God is great 👍

  • @SudarmaShivashankar
    @SudarmaShivashankar 2 місяці тому +2

    Thank you universe 🙏
    Thank you guru

  • @Mullaschandran
    @Mullaschandran 3 місяці тому +2

    Thank you universe thank you kappans media ❤️🙏🏻

  • @saiharik6092
    @saiharik6092 3 місяці тому +5

    ❤ അവിടുത്തേ അറിവ് കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

  • @Niju77737
    @Niju77737 3 місяці тому +4

    Thankyou sir 🙏🏼🙏🏼🙏🏼thankyou unniverse 🙏🏼🌈🦋🌈🦋🌈🦋🌈🦋

  • @sindhusneha2587
    @sindhusneha2587 Місяць тому +1

    Thank you universe

  • @ronyr5501
    @ronyr5501 3 місяці тому +2

    Thank you Universe❤🙏🏻

  • @kanchanakp8510
    @kanchanakp8510 3 місяці тому +1

    100%സത്യം ഗുരുജി ❤️🙏❤️ നന്ദി നമസ്കാരം ഗുരുജി ❤️🙏❤️. You are a good teacher ❤️🙏❤️

  • @omnipotent4253
    @omnipotent4253 Місяць тому +1

    True words...🙏🏻🙏🏻

  • @PunniyaDharshanam
    @PunniyaDharshanam 3 місяці тому +2

    ഈത്രയും ഭംഗിയായി പ്രാതർശിച്ചത് നു നന്ദി 🙏🙏🙏🙏

  • @DheviBhagavathi
    @DheviBhagavathi Місяць тому +1

    👍👍👍👍👍👍.
    God blessing 🙏🙏🙏.

  • @chandrikakm2687
    @chandrikakm2687 Місяць тому +1

    Thank you sir

  • @user-yb3mn9pp4y
    @user-yb3mn9pp4y 3 місяці тому +1

    Hare Krishna....thank u...valuable wisdom🙏🙏🙏

  • @arjun4394
    @arjun4394 2 місяці тому +1

    Thanks Universe🙏🏻

  • @sindubai7481
    @sindubai7481 3 місяці тому +17

    കുറെ വീഡിയോസ് കാണാൻ കഴിഞ്ഞിട്ടില്ല. തിരക്ക് കഴിഞിട്ട് തീർച്ചയായും കാണണമെന്ന് ആഗ്രഹിക്കുന്ന്നു

  • @user-yg1qn2go2x
    @user-yg1qn2go2x 8 днів тому

    ഞാൻ ഒത്തിരി അനേഷിച്ചിരുന്ന കാര്യങ്ങൾ. ഒന്നും പറയാനില്ല sir 🙏🙏🙏

  • @preethamanu1269
    @preethamanu1269 3 місяці тому +1

    Thanku sir,,, thanku universe 🥰🥰❤❤

  • @shameenanm2350
    @shameenanm2350 3 місяці тому +2

    🙏 yes,eagerly waiting; ❤

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 місяці тому +1

    Sir, we can study so many valuable informations from your speeches.

  • @kalaradhakrishnan7608
    @kalaradhakrishnan7608 3 місяці тому +1

    May gd bless allof us

  • @user-tg9pp2oo6c
    @user-tg9pp2oo6c 2 місяці тому +1

    പ്രപഞ്ചശക്തിയെക്കുറിച്ചുള്ള പല അറിവുകളും കഠിനമായ പരിശ്രമത്തിലൂടെ മനസ്സിലാക്കിയാൽ നമുക്ക് കിട്ടുന്ന ആനന്ദവും സുഖവും സമാധാനവും സംതൃപ്തിയും പിന്നിൽ, വിശ്വസ്തതയും ഭക്തിയുമാണ് ഏറ്റവും ഉൽകൃഷ്ടമായ ഈശ്വരാ ആരാധന എന്ന് നമുക്ക് സ്വയംമനസ്സിലാക്കാൻ സാധിക്കും..

  • @thankamanick8300
    @thankamanick8300 2 місяці тому +1

    Thanks🙏🏿🙏🏿

  • @SunilKumar-pz5hg
    @SunilKumar-pz5hg 3 місяці тому +3

    മാനസ ഗുരുവേ സാഷ്ടാംഗ പ്രണാമം ❤❤❤❤❤❤❤❤

  • @nishat.l.4015
    @nishat.l.4015 3 місяці тому +1

    Namaste jii...🙏❤️.. Thank you...❤🙏❤🙏❤

  • @Balakrishnan-de1kx
    @Balakrishnan-de1kx 3 місяці тому +1

    Sir thank you for your spiritual inspiring talk. 🙏

  • @remyak.s4153
    @remyak.s4153 3 місяці тому +1

    Thank u thank u thank u

  • @kalaradhakrishnan7608
    @kalaradhakrishnan7608 3 місяці тому +1

    Very great things to know

  • @shyni1864
    @shyni1864 3 місяці тому +1

    You are magical❤

  • @speedanimation5404
    @speedanimation5404 3 місяці тому +1

    Thank you so much sir❤

  • @amudalalammu.7776
    @amudalalammu.7776 3 місяці тому +1

    Thank you Sir ❤ Thank you Universe 🙏

  • @shyjavt4927
    @shyjavt4927 3 місяці тому +1

    Thanks 🙏

  • @sindhup2534
    @sindhup2534 3 місяці тому +1

    Super, amazing❤❤❤❤
    Thank u sir❤❤❤❤

  • @gourinandhana2836
    @gourinandhana2836 2 місяці тому +1

    Hai sir. Thank you sir🙏❤️

  • @muhthasin
    @muhthasin 3 місяці тому +1

    Thank you..

  • @Saleena-uh8ln
    @Saleena-uh8ln 3 місяці тому +1

    Thanks sir

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 місяці тому +1

    Thanks and Namasthe Sir

  • @krishnakumarisumithran3864
    @krishnakumarisumithran3864 3 місяці тому +1

    Thank you sir ❤

  • @shynisuresh9323
    @shynisuresh9323 3 місяці тому +1

    Thank you God 🙏 thankyou universe 🙏 thankyou sir 🙏🙏🪔🪔🌈🌈🌈

  • @brijithasreeraj5416
    @brijithasreeraj5416 Місяць тому

    Super❤❤❤❤❤🙏🙏🙏🙏🙏

  • @molyjohn2282
    @molyjohn2282 3 місяці тому +1

    Thankyou sir

  • @user-oy3rd3tb4s
    @user-oy3rd3tb4s 3 місяці тому +1

    Good informations

  • @binisajeesh4431
    @binisajeesh4431 3 місяці тому +1

    നന്ദി 🙏❤️

  • @theresafernando1990
    @theresafernando1990 3 місяці тому +1

    Great sir thank you sir

  • @Seema-hp2fz
    @Seema-hp2fz 3 місяці тому +2

    മനസിലാവുന്നുണ്ട് ❤🙏,,
    ഹയർ ലവലിൽ ഉള്ള വൈബ്രേഷനിൽ നിൽക്കുമ്പോഴും ചില സമയങ്ങളിൽ അത് താഴേയ്ക്ക് പോകുന്നു ..അതിനുള്ള പോസറ്റീവല്ലാത്ത കാരണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു 😢,,
    വലിയ വിദ്ധ്യഭ്യാസം ഇല്ലാത്ത ഞാൻ 15 വർഷം മുൻപ് ഇങ്ങിനെ ഒരു തലത്തിലേക്ക് എത്തിയത് യോഗ ,മെഡിറ്റേഷൻ , പ്രാർത്ഥനയിലൂടെ ആണ് ..പക്ഷെ ഇപ്പൊ എന്താണന്നറിയുന്നില്ല 🥺,,
    ഇപ്പോൾ ശരീരം മുഴുവൻ കരൻ്റാണ് ഷോക്കാണ് ചില സമയത്ത് ചെറിയ രീതിയിലുള്ള പൊട്ടിത്തെറിക്കുന്ന ചെറിയ സൗണ്ടും ചെറിയ തീ പൊരിയും ( ഇരുട്ടുള്ള ഇടങ്ങളിൽ തീ കാണുന്നു)

    • @sowmyampradeep4387
      @sowmyampradeep4387 2 місяці тому +1

      Excess energy kaliloode bhoomiyileku 10 MTR thazhotu irangipovunnathayi visualise cheyyu. Njan oru pranic healer aanu. Njangalku paranju thannirikanathu alavil kooduthal energy body ku nallathalla ennanu

    • @Seema-hp2fz
      @Seema-hp2fz 2 місяці тому

      @@sowmyampradeep4387,സാറിൻ്റെ ക്ലാസ് എവിടെയാണ് എങ്ങിനെ Contact ചെയ്യും ?

  • @vidyahari9742
    @vidyahari9742 3 місяці тому +1

    Thank u sir 🙏🙏🙏❤❤❤

  • @user-bl9ob6so1n
    @user-bl9ob6so1n 3 місяці тому +1

    Thanku sir🙏🙏❤️

  • @kepamission2041
    @kepamission2041 2 місяці тому +1

    അങ്ങ് എന്ത് നിസാരമായിട്ടാണ്. മനസ്, ഓറ , ചലനം. എന്നിവയ്ക്കു തുല്യമായി ആത്മാവിനെ കൂട്ടി വായിക്കുന്നത്..?

  • @sudheeshmohan5870
    @sudheeshmohan5870 3 місяці тому +1

    Great.... 🥰🥰🥰

  • @doctorgreen8070
    @doctorgreen8070 3 місяці тому +2

    🙏🏻

  • @kamalamadhavan4811
    @kamalamadhavan4811 Місяць тому +1

    🙏🙏🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 місяці тому +3

    Mikkappozhum Enikkum thonniyittuntu Entho sambhavikkan pokunnu ennu. Ente karyathil thanne aayirikkum mikkappozhum. Athu sambhavikkaruntu. Mikkathum dangerous situations face cheyyenti vannittuntu. Chilappol ee prakriti Entho sambhavikkum Ennum thonnaruntu. Athum sambhavikkaruntu. Athu prakrithi tharunna indications aayirikkum.

  • @boomaranggang8777
    @boomaranggang8777 3 місяці тому +1

    🙏🙏❤❤thks

  • @myfloriworld2505
    @myfloriworld2505 3 місяці тому

    Thanks

  • @user-de9ze4zj5p
    @user-de9ze4zj5p 3 місяці тому +1

    നന്ദി നമസ്ക്കാരം

  • @clubmalayali4674
    @clubmalayali4674 3 місяці тому

    ഈ അറിവ് തന്നതിന് ഒരായിരം നന്ദി❤❤❤❤ thanku thanku thanku

  • @Guruvayurviseshangal6697
    @Guruvayurviseshangal6697 3 місяці тому

    Ellaattinum Nandi sir

  • @shivaraman5396
    @shivaraman5396 3 місяці тому

    Namasthe.sir

  • @arm3199
    @arm3199 3 місяці тому +1

    Well sir,i thought of correcting something in this context..as many people with anxiety would actually have even more problematic thoughts if one says "thoughts leads into action" but its not true..so in actual reality thought is not actually a reality and all that vibrates dosnt bestow upon unless once karma simply isnt accomplished..one has to understand there is always a greater higher plays of energies and devine! Always being superior..one such is karma..if u dont have a karmic influence to attain or happen it wont simply happen! At all...so dont stress about having unwanted uncontrolled thoughts of anysort..manifestations wont alone work with mental states but rather must provide them acceptance in with action &intention! Vibrations made by intention and action gradually manifests! Even then..karma plays its part..by action of intention one does karma! Depending in ur karmic reaction ur manifestation may or may not happen! (That is simply why higher upasakas or sadhakas practice sadhana daily with mantras &postures) or else they could have simply manifested everything out with theyre mere thought! It isnt the case..unless ur a very very higher level sadhak with great devine blessings..action+intention creates karma..karma + vibration creates manifestations!

    • @KAPPENSMEDIA
      @KAPPENSMEDIA  3 місяці тому

      Thanks for sharing your valuable spiritual wisdom and knowledge.

  • @lissygeorge2655
    @lissygeorge2655 3 місяці тому +1

    Great 🙏🏻🙏🏻🙏🏻

  • @kunhilekshmikrishna787
    @kunhilekshmikrishna787 3 місяці тому

    വളരെ ഉപകാരപ്രദം

  • @jishasajeevan1046
    @jishasajeevan1046 3 місяці тому +1

    ❤❤❤

  • @chandranneelan1624
    @chandranneelan1624 Місяць тому

    വളരെ നന്ദി

  • @RenjuAmbady
    @RenjuAmbady 3 місяці тому

    🔥🔥🔥🔥

  • @saralaviswam843
    @saralaviswam843 3 місяці тому +1

    👍❤

  • @remyasaji7950
    @remyasaji7950 3 місяці тому +1

    🙏🏻🙏🏻🙏🏻❤❤❤

  • @mininair9349
    @mininair9349 3 місяці тому +1

    🙏👌

  • @kalaradhakrishnan7608
    @kalaradhakrishnan7608 3 місяці тому +1

    See international educatiom for total consciousness

  • @prasadwayanad3837
    @prasadwayanad3837 3 місяці тому +1

    🙏🏻🌹

  • @shihabvettamvettam5572
    @shihabvettamvettam5572 3 місяці тому +1

    Hi.sir❤❤❤❤❤

  • @hareeshkumar3660
    @hareeshkumar3660 3 місяці тому +3

    "ഷാമനിസം" എന്ന പൗരാണിക വിശ്വാസ രീതിയെ പറ്റി വിവരിക്കാമോ?..ഷാമനിസത്തിനും പുരാതന ഭാരതവുമായി ബന്ധമുണ്ടായിരുന്നോ?1🤔🙏

    • @KAPPENSMEDIA
      @KAPPENSMEDIA  3 місяці тому

      തീർച്ചയായും വരാനിരിക്കുന്ന വീഡിയോകളിൽ വിശദീകരിക്കാൻ ശ്രമിക്കാം.

  • @anithapancharam2969
    @anithapancharam2969 3 місяці тому +2

    Big salute my son 😅

  • @shanojntshanoj3134
    @shanojntshanoj3134 3 місяці тому +1

    ഞാൻ അറിഞ്ഞു കൊണ്ടിരിക്കുന്നു

  • @shajisebastian6590
    @shajisebastian6590 3 місяці тому +1

    👍❤️🌹thank you sir...... 🌹👌

  • @user-wb2uo2ux6v
    @user-wb2uo2ux6v 3 місяці тому

    What is the difference between Universe and God?

  • @vimalvijay9679
    @vimalvijay9679 2 місяці тому

    ❤🙏

  • @laljivasu8500
    @laljivasu8500 3 місяці тому +1

    🎉

  • @amirtha0582
    @amirtha0582 3 місяці тому +1

    Hi sir

  • @pathroskoodily
    @pathroskoodily 3 місяці тому

    Mind is one part of BRAHMAV or Strings

  • @Vibgy
    @Vibgy 2 місяці тому

    Ok,but with continous thought process wont there be a danger of falling in to hallucination

  • @ssr5842
    @ssr5842 3 місяці тому +2

    I don’t understand about this deeply: it’s because I am not that deep intelligent person 😅

  • @RijilM-Mattannur
    @RijilM-Mattannur 2 місяці тому

    എപ്പോഴും നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ മാത്രമേ മുൻകൂട്ടി അറിയാൻ പറ്റുന്നുള്ളൂ.. അത് എപ്പോ ശരിയാകും.

  • @subashchandchand4510
    @subashchandchand4510 Місяць тому

    താങ്കളുടെ വീഡിയോ വളരെ ദൈർഘ്യം ഉള്ളതാണ്.അല്പം കൂടി കാര്യമാത്ര പ്രസക്തം ആകൂ

  • @Devinefreedom
    @Devinefreedom 3 місяці тому +1

    mind is manifestation of prana...either mind is prana???

  • @anirudhanviyyath9028
    @anirudhanviyyath9028 3 місяці тому +1

    🌹🙏❤️

  • @mufeedkadannamanna-malappu4985
    @mufeedkadannamanna-malappu4985 2 місяці тому

    സ്വന്തം സൃഷ്ടാവിന് മുമ്പിൽ തെറ്റുകൾ ഏറ്റുപറഞ്ഞു സ്വയം തിരുത്താൻ തയ്യാറാകുന്ന മനസ്സും കൂടെയുണ്ടെങ്കിൽ,, നിഷ്കളങ്കമായി അവനോട് ചോദിക്കുന്ന എല്ലാം തന്നിരിക്കും

  • @sasuiype8607
    @sasuiype8607 3 місяці тому +1

    How to enter this dimension

    • @KAPPENSMEDIA
      @KAPPENSMEDIA  3 місяці тому

      It will be explained in upcoming videos.

  • @worldofsneha2347
    @worldofsneha2347 3 місяці тому +1

    ഞാൻ ഉത്തരകാശി 🙏🙏🙏🙏

    • @KAPPENSMEDIA
      @KAPPENSMEDIA  3 місяці тому +1

      Wonderful. Have great spiritual experiences.

  • @dennykx7943
    @dennykx7943 3 місяці тому

    എനിക്ക് ദൈവത്തിനോട് ചോദിച്ച ത് കിട്ടിയട്ടുണ്ട് ഇവൻ നിരിശോര വാദിയാണ്

    • @boomaranggang8777
      @boomaranggang8777 3 місяці тому

      No.. He is correct 😊. ആത്മ ജ്ഞാനി.. ആത്മാവ് ഈശ്വരനാണ്.. 🙏

  • @DheviBhagavathi
    @DheviBhagavathi 2 місяці тому

    👍👍👍🙏🙏🙏.

  • @molyjohn2282
    @molyjohn2282 3 місяці тому +1

    Shamanism parayamo Aryan agrshikunnu