Tata Sumo 4x4 and everything you need to know about the Sumo in general. Storytime in Malayalam.

Поділитися
Вставка
  • Опубліковано 30 вер 2024
  • In this video, we talk about India's first MUV- The Tata Sumo, its evolution, models and take you on a drive with the rarest Sumo variant- The Sumo 4x4.
    Continue the conversation On Instagram @Talkingcars.tv !

КОМЕНТАРІ • 831

  • @Vandipranthan
    @Vandipranthan 3 роки тому +479

    ടാറ്റ തങ്ങളുടെ വിവിധോദ്ദേശ വാഹനമായ സുമോ പുറത്തിറക്കി ☺️☺️

  • @Dashamuulam
    @Dashamuulam 3 роки тому +333

    Germany🇩🇪: we have g wagon
    India🇮🇳: we have tata sumo

    • @ALFRED-jq9qz
      @ALFRED-jq9qz 3 роки тому +21

      Bolero yee marannooooo

    • @Dashamuulam
      @Dashamuulam 3 роки тому +13

      @@ALFRED-jq9qz bolero നമ്മടെ മുത്തല്ലേ🔥

    • @sonalp650
      @sonalp650 3 роки тому +20

      Le Gurkha

    • @adilsha5503
      @adilsha5503 3 роки тому +12

      Ghurkha 😏

    • @mahin114
      @mahin114 3 роки тому +7

      TEMPO TRAX

  • @puntoevo
    @puntoevo 3 роки тому +169

    💣 ഒരു Sumo എങ്കിലും blast 💥 ചെയ്യാത്ത തമിഴ് സിനിമ ഇത് വരെ കണ്ടിട്ടില്ല എന്ന് തോന്നുന്നു 😀

    • @jkvlogs9980
      @jkvlogs9980 3 роки тому

      അയ്യോ പാവം😭

    • @prabhjotmadhu8107
      @prabhjotmadhu8107 3 роки тому

      Safari aan blasting sumo is for goons

    • @renjithkuttan4275
      @renjithkuttan4275 3 роки тому

      അപ്പോൾ തമിഴ് സിനിമ കാണാറില്ലന്ന് തോന്നുന്നു.....

    • @abhishekjayaraj8710
      @abhishekjayaraj8710 3 роки тому

      ലൂസിഫർ

  • @manafsillabada8507
    @manafsillabada8507 3 роки тому +71

    അണ്ണൻമാരുടെ ചേസിംഗിനുള്ള വില്ലൻ വണ്ടി 🤩

  • @vishnudev.s
    @vishnudev.s 3 роки тому +74

    😂😂ഞാനും ആദ്യമായി സുമൊയിൽ കയറിയത് ശബരിമല പോകാൻ ആയിരുന്നു... on the same rear seat😎😍

  • @skylinegtr2450
    @skylinegtr2450 Рік тому +5

    Edak edak vann kanubo oru suham

  • @nandhum3406
    @nandhum3406 3 роки тому +37

    13:00 മിനുട്ട് തൊട്ട് കേൾക്കുന്ന tata employee ആയ ഞാൻ.
    Proud moment ❤️

  • @praveenpadmanabhan939
    @praveenpadmanabhan939 3 роки тому +65

    Notification vannapolekum chadi keri vannavar arokey und..

    • @Dashamuulam
      @Dashamuulam 3 роки тому +5

      ആരും ഇല്ല

    • @adilsha5503
      @adilsha5503 3 роки тому

      Pathiya vannavarum

    • @aruncs7784
      @aruncs7784 3 роки тому

      ഞാനുണ്ട് പക്ഷെ പ്രദീക്ഷിച്ച പോലെ ആയില്ല എവിടെ ഒക്കെയോ ടാറ്റയെ ഇൻസൾട്ട് ചെയ്തപോലെ തോന്നി (കപ്പ് ഹോൾഡർ... ഹ ഹ ഹ )അങ്ങനെ ഇച്ചിരി കമന്റ് കണ്ടു

  • @midhunsunil4413
    @midhunsunil4413 3 роки тому +38

    Mahindra scorpio യുടെ ഇതുവരെ ഇറങ്ങിയ മോഡൽസ് & engine types feature ചെയ്തു ഒരു വീഡിയോ ചെയ്യാമോ?? Tata safari ടെ tribute വീഡിയോ പോലെ...🙏
    അങ്ങനെ ഒരു വീഡിയോ വേണം എന്നുള്ളവർ ലൈക്‌ പ്ലീസ്‌ 🙏🙏

    • @TalkingCars
      @TalkingCars  3 роки тому +4

      Very soon😃

    • @midhunsunil4413
      @midhunsunil4413 3 роки тому

      @@TalkingCars thank you very much for considering the request 🙏

    • @shanavasup6186
      @shanavasup6186 3 роки тому +1

      @@TalkingCars jeep ന്റെയും ചെയ്യു. ഡി. ഡി. എംഡി. Mdi. മേജർ. Etc... Plz

  • @joejpunnooran9526
    @joejpunnooran9526 3 роки тому +75

    Kamal Haasan’s movie ‘Vettaiyaadu Vilayaadu’ was the reason why I fell in love with the looks of the Sumo Victa 🔥

  • @vishnuvarkala1
    @vishnuvarkala1 3 роки тому +24

    1st ശബരിമല ട്രിപ്പ്‌ ♥️✌️ TATA SUMO.

  • @abhishekjayaraj8710
    @abhishekjayaraj8710 3 роки тому +19

    അടച്ച് ആക്ഷേപിക്കാതെ ഒരോ വണ്ടിയുടെയും ധർമം വ്യക്തമാക്കുന്ന പ്രോഗ്രാം😍😍😍😍👍👍👍👍👍👍👍👍👍👍👍👍

  • @shalensebastian2681
    @shalensebastian2681 3 роки тому +42

    ആദ്യം ആയിട്ട് OLX install ചെയ്തപ്പോ first search ചെയ്ത വണ്ടിയാ.... My old School van ആയിരുന്നു....... ഒരു ജോലി ഒക്കെ കിട്ടി സെറ്റ് ആയാൽ. This monster will be in my Garage..... അന്ന് ഞാൻ contact ചെയ്യും എന്നെ ഒന്ന് help ചെയ്യണം വണ്ടി എടുക്കാൻ 😍😍👍

  • @bibinnath3748
    @bibinnath3748 3 роки тому +23

    JD car collection video edoo??
    Or
    Projects!

  • @akshayr94282
    @akshayr94282 3 роки тому +35

    UKG മുതൽ 5th standard വരെ എന്നെ school-ൽ കൊണ്ടുപോയ പോയ വാഹനം..TATA SUMO ❤️❤️❤️❤️

  • @govr15
    @govr15 3 роки тому +77

    RIP Steeroid a.k.a Santosh 😥
    EDIT: For those who don't know, Steeroid was an active Team-BHPian back in the days and once a Distinguished Team-BHPian too.

  • @niyasyousuf9474
    @niyasyousuf9474 3 роки тому +75

    Talking cars to other car reviewers, is what sancharam is to other travel vlogs

    • @hihello599
      @hihello599 3 роки тому +4

      Sancharan is not vlog 🧐

    • @niyasyousuf9474
      @niyasyousuf9474 3 роки тому +5

      @@hihello599 thats exactly my point, travel vlogs can never be sancharam.

    • @hihello599
      @hihello599 3 роки тому

      @@niyasyousuf9474 athupole daily vlogs cheyunathum athra elupala

    • @niyasyousuf9474
      @niyasyousuf9474 3 роки тому

      @@hihello599 daily cheyyunnathilalla content ilaanu kaaryam

    • @nanu8118
      @nanu8118 3 роки тому +1

      Sancharam is not a vlog and talking cars is not exactly a car review

  • @arundavis4484
    @arundavis4484 3 роки тому +4

    7:46 vandi thripunitura fire stationil kedappund.. ippo undonnariyilla.. korach nalu mumb vare avide udunnundayirunnu.. Thripunitura firestation ennu google cheythal aa vandiyude image kanan kazhiyum

  • @joyaljohn5229
    @joyaljohn5229 3 роки тому +45

    This sumo from a distant view feels like an LC😁

  • @ranjithrkrishnan
    @ranjithrkrishnan 3 роки тому +37

    9:14 3photo സ്ക്രീനിൽ ഇട്ട് രണ്ട്പേരേം അങ്ങോട്ടും ഇങ്ങോട്ടും സ്വിച്ച് ചെയ്ത എഡിറ്റിംഗ് സിംഗമെ 🙏🏼🙏🏼😂

  • @ismailebrahim09
    @ismailebrahim09 3 роки тому +14

    Classic Land Rover looks🔥

  • @rajeevkrishnan156
    @rajeevkrishnan156 3 роки тому +21

    "More than enough"
    "It's a nice place to be in"
    Main dialogues😂

  • @bgust4178
    @bgust4178 3 роки тому +18

    In the current market scenario of SUVism, TATA can very well bring back SUMO 4x4 with some refinements... they already have the technology for it... retro looks will sell...I feel...

  • @DiljithNair7774
    @DiljithNair7774 3 роки тому +16

    Saturday's are now not complete without watching Talking Cars.

  • @the_idics
    @the_idics Рік тому +2

    After Kannur Squad!

  • @sanjaykumar0707
    @sanjaykumar0707 3 роки тому +13

    Halfway through the video I fainted at your memory for the minor details 😁

  • @alzafkareem4465
    @alzafkareem4465 3 роки тому +12

    Instayil sumo nde photo noki nikumbol notification... Soo surprised🥳

  • @JazzahmedJA
    @JazzahmedJA 3 роки тому +13

    Tamil telugu cinemayile villan airil varunna vandi sumo ishttam😍😍😍😁

  • @WhatisanEmail
    @WhatisanEmail Рік тому +5

    Came back to this video after watching kannur squad. I think its becoming a collectible!

  • @jishnuvp0762
    @jishnuvp0762 3 роки тому +12

    Muthupandi reaction be like dei dei....:: **GILLI 🔥🔥🔥🔥 Tamil movie industry villains favourite vehicle. 🔥🔥🔥🔥🔥

  • @affifbinmoideen1646
    @affifbinmoideen1646 3 роки тому +8

    Aa starting soundum koodi kelkanamenn undaarunnu. That nostalgic ignition ❣️

  • @affifbinmoideen1646
    @affifbinmoideen1646 3 роки тому +5

    New defender il ninnum inspire cheythu tata oru new sumo de oru design irakkiyal mathiyaarnnu...

  • @sachindev6500
    @sachindev6500 3 роки тому +2

    ഞാനും ആദ്യമായി ടാറ്റാ സുമോയിൽ കയറിയത് ശബരിമലയിൽ പോവാനാണ്

  • @krishnadasa8406
    @krishnadasa8406 Місяць тому +1

    4ലക്ഷം ഓടിയ സുമോയുടെ ഓണർ ആയ ഞാൻ proud owner ❤️❤️

  • @venueofjith4810
    @venueofjith4810 3 роки тому +3

    07:50 south ഇന്ത്യ വിറ്റിട്ടിണ്ട് ഉണ്ട് പക്ഷെ മാർക്കറ്റ് ഒട്ടും പിടിച്ചില്ല ഞാൻ KL vandi, നേരിട്ട് കണ്ടിട്ടിണ്ട് ഒരു കല്യാണ ഓട്ടം പോന്നത്..

  • @arunaravindhan6435
    @arunaravindhan6435 3 роки тому +1

    എന്തൊക്കെയായാലും ഇന്നും സർവീസ് സൈഡ് വളരെ മോശം ആണ് എന്ത് spare പാർട്സ് ചോദിച്ചാലും സ്റ്റോക്ക് ഇല്ല എന്ന മറുപടി ആണ്

  • @anirudhey
    @anirudhey 3 роки тому +3

    this car was my first crush(LKG യിൽ പഠിക്കുമ്പോൾ )

  • @aswinnv4644
    @aswinnv4644 3 роки тому +5

    Congratulations you got a ❤️ from talking cars

    • @aswinnv4644
      @aswinnv4644 3 роки тому

      This was my first view of TALKING CAR ..there by a subscriber.❤️

  • @habeebee4007
    @habeebee4007 3 роки тому +1

    എന്റെ കയ്യിൽ ഉണ്ട് ഒരു കിടിലൻ TATA SUMO ezi ❤ 2003 model ac power steering ഇപ്പോഴും പൊന്ന് പോലെ കൊണ്ട് നടക്കുന്നു എന്നെ അറിയാവുന്ന എല്ലാവരും പറഞ്ഞു സുമോ വിൽക്കാൻ എന്റെ മനസ് അനുവദിച്ചില്ല ഇപ്പോഴും എന്റെ കൂടെപ്പിറപ്പിനെ പോലെ നോക്കുന്നു എനിക്ക് m800 ഉണ്ടായി സ്കോർപിയോ ഉണ്ടായി ഓംനി ഉണ്ടായി ടവേര ഉണ്ടായി ബൊലേറോ ഉണ്ടായി ഈ വണ്ടി എല്ലാം യൂസ് ചെയ്തതിൽ എനിക്ക് ഏറ്റവും ഇഷ്ടം എന്റെ TATA SUMO ആണ് അത് കൊണ്ടാ ബാക്കി എല്ലാവണ്ടിയും കൊടുത്തട്ടും ടാറ്റാ സുമോ കൊടുക്കാത്തത് ❤

  • @padmanabhank1997
    @padmanabhank1997 3 роки тому +10

    Waited soo long for this and the wait was worth❤️ I thought it was a regular sumo... Recently I saw an IG post and came to know that its a 4*4....

  • @sandeepmk369
    @sandeepmk369 3 роки тому +3

    ഒരു കാലത്ത് സുമോ ഇല്ലാത്ത സിനിമകൾ അപൂർവം ആയിരുന്നു.. തമിഴ്, തെലുങ്ക് സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന താരം ആയിരുന്നു.... പണ്ട് സ്കൂളിൽ പോവുമ്പോൾ ഡെയിലി ഒരു ബ്ലൂ സുമോ കാണാറുണ്ടായിരുന്നു.. ബ്രേക്ക്‌ ചവിട്ടുമ്പോ കുണുങ്ങി കുണുങ്ങി ഉള്ള ആ നിൽക്കളിൽ പൊളി ആയിരുന്നു... ഇന്നും സുമോ ടെ സ്പ്രിംഗ് ape ഓട്ടോയ്ക്ക് സെറ്റ് ചെയ്യാറുള്ളത് ആ സസ്പെന്ഷന്റെ മികവ് കൊണ്ടാണ്... നേപ്പാൾ, ബൂട്ടാൻ, ഹിമാചൽ, തുടങ്ങി ഹില്ലി ഏരിയയിൽ ഒക്കെ ഇപ്പോഴും പുട്ട് പോലെ ഇവൻ പണിയെടുക്കുന്നുണ്ട്..
    Sumo.. Our pride 💪💪💪

  • @drarjunhari3844
    @drarjunhari3844 3 роки тому +5

    That to this day from school days that SUMO was named after sumo wrestlers, kinda looks as well lol
    Good info and content. As well
    Request vdos on sierra as well

  • @gichanLive
    @gichanLive 2 роки тому +3

    Didn't Mercedes Benz once outsourced their cars for painting to TATA, after being impressed with the paint quality on Tata cars? I remember reading that somewhere. Also, I remember seeing a Spacio with canvas doors in Kerala as well.

  • @Mister_OCD
    @Mister_OCD 3 роки тому +11

    I remember seeing the Tata Sumo for the first time and I have always thought it looks really similar to the Discovery.
    I have a few doubts here. Why doesn't the car have a passenger side seatbelt? And why have you changed the tail lights (I wish you hadn't)?

    • @TalkingCars
      @TalkingCars  3 роки тому +5

      The car came with no seatbelts. The driver one was added later.
      The tail light job was done before I got the car.

    • @TalkingCars
      @TalkingCars  3 роки тому +6

      True. The sumo really gives a lot of discovery vibes.
      This one didn't come with anh seatbelts. The driver side was added on.
      The taim lights were changed before I got it.

    • @autophile_apn
      @autophile_apn 2 роки тому

      @@TalkingCars No one find any similar design with g wagon?

  • @117robbie
    @117robbie 3 роки тому +6

    Sumo Deluxe Turbo with 2.0 TDi engine was introduced in India in 2001 for public use.. same engine as the Sierra Turbo

  • @rishikeshtraj5378
    @rishikeshtraj5378 3 роки тому +2

    Tata should relaunch sumos...with same body and new interiors

  • @4g5y
    @4g5y 3 роки тому +6

    Another brilliant episode. And easily one of the best Sumo I have ever seen. Not nitpicking, but adding a passenger seat belt and headrests for the middle row will make it 💯. Everything else is perfect! Have fun!

  • @unniancy6578
    @unniancy6578 3 роки тому +2

    i20 bs6 2020 model koodi onnu review cheyyamo

  • @fayas-nx5qx
    @fayas-nx5qx 3 роки тому +10

    Vivek bro innova type1 to 4 and crysta okke vechu aa tata Safari video chayitha pole oru full history and engine + gearbox+suspension side full oru video chayanm please

  • @navaneedhalakkatsukumar9437
    @navaneedhalakkatsukumar9437 3 роки тому +5

    Much awaited video!!
    Thank you brothers💕

  • @vasudevreghuram8776
    @vasudevreghuram8776 3 роки тому +7

    This car used to belong to 'Steeroid' ?😭😔 Now i know why the car is sooo pristine!✨

  • @muhdhashir5634
    @muhdhashir5634 3 роки тому +9

    Sumo🔥🔥🔥🔥

  • @Wandererr-l1e
    @Wandererr-l1e 3 роки тому +5

    flywheel trident review kandathinu shesham vannavarundo?

    • @adilsha5503
      @adilsha5503 3 роки тому

      Illaaa

    • @aviyal6447
      @aviyal6447 3 роки тому +1

      Flywheel skip ചെയ്തു വന്നവർ ഉണ്ട് 😌😌

  • @dineshk9592
    @dineshk9592 3 роки тому +9

    Hi I am from Pune i have two Tata somu 1st 2002 and 2nd 2005 victa .The 2002 model i have driven every where possible without 4×4 river, mountain, rocky roads ones in emergency situation I took 25 people around 2km to a safer zone crossing a river with 3ft water level.Hill climbing capacity is more powerful then any other SUV now days with sufficient load.

  • @Nijuminhaj
    @Nijuminhaj 3 роки тому +4

    After watching this video wish to have sumo like this 😍

  • @SalmanKhan-vc8rh
    @SalmanKhan-vc8rh 3 роки тому +5

    എന്തോ ഇഷ്ടമാണ് നിങ്ങളെ
    jays വണ്ടി വന്ന് തുടങ്ങി

  • @survivalofthefittest5654
    @survivalofthefittest5654 3 роки тому +2

    Tata having their own steel factory..then also the quality of steel they r using for their cars is worst..they r not using proper galvanized steel for making body parts..that's why body rusting is common in all Tata cars including their new gen cars like Tiago, altroz, nexon

  • @georgekuttyjoy9807
    @georgekuttyjoy9807 3 роки тому +6

    Thanks for featuring this rare one

  • @josephtonychettupuzha3635
    @josephtonychettupuzha3635 3 роки тому +5

    Awesome episode guys, just wanted to know what's your take on electric car conversion kits ??? And if possible an episode on the same!!!

  • @abhibovas9449
    @abhibovas9449 2 роки тому +1

    ഈ സുമോ ഏതു വർഷത്തിലെയാ 1998/99? 😁

  • @gokulshaji771
    @gokulshaji771 3 роки тому +2

    Sumo spacio soft top fire deptmnt il ond.. epolm uc chyund

  • @sushilsasidharan4861
    @sushilsasidharan4861 3 роки тому +3

    Love your videos....very informative and also good to watch.... Waiting for a contesaa or a maruti Omni...."the kidnapper car"...
    Keep up the good work...!!!

  • @shebinshams
    @shebinshams 3 роки тому +13

    Thanks for taking us through the entire history of Sumo. You guys are the living encyclopaedia of cars! Please continue the good work!
    I remember reading the interesting story behind Sumo's name in Team-bhp. Salute to the legendary Indian automotive engineers like Sumant Moolgaokar and Behram Dhabhar.

  • @beingarun3407
    @beingarun3407 3 роки тому +3

    Spacio ST was available in South India bro. I have seen one with KL6 regn, Idukki. Still I remember. 👍🏾

  • @ALPHINMAJESH
    @ALPHINMAJESH Рік тому +1

    Tata sumo ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nikesh191
    @nikesh191 3 роки тому +3

    tata sierra video cheyo.

    • @TalkingCars
      @TalkingCars  3 роки тому +1

      Yes we will be doing it soon

  • @asifhussain5809
    @asifhussain5809 3 роки тому +3

    proud owner of TATA SUMO for last 22 years

  • @shaheemMPM
    @shaheemMPM Рік тому +2

    Is it just me, or does anyone else think that the Sumo is heavily inspired by the G 280 and other G-Wagons from that period? By the way, really miss seeing you both together. It would be great if you could upload some content whenever you both find time, maybe one video a month or even one every two months :-)

  • @Motocount..
    @Motocount.. 11 місяців тому +1

    Sumo 4x4 ini egane edukkan pattum😅

  • @pranavshine1744
    @pranavshine1744 3 роки тому +5

    First comment from a fanboy . 😍

  • @shalincshaji9444
    @shalincshaji9444 3 роки тому +2

    Plz explain the 4x4 and the mechanical details And linkages

    • @TalkingCars
      @TalkingCars  3 роки тому +2

      The transfer case is the same ..only the electric actuator has veen replaced with a mechanical shifter.

  • @lyelsawyersingh9076
    @lyelsawyersingh9076 3 роки тому +3

    Thank You 🙏 for this 4X4 sumo posts Bro 👍 it has a wonderful suspension set-up. Happy owner of TATA SUMO VICTA DI TURBO GX 2007.😎

  • @anoopsivadas
    @anoopsivadas 2 роки тому +1

    Steering Wheel ❤️❤️🔥🔥

  • @sajithm.s3563
    @sajithm.s3563 2 місяці тому

    Victa Ex engine sumo grandinu swap ചെയ്യാൻ പറ്റുമോ... കൃത്യമായ മറുപടി expert ഇൽ നിന്ന് പ്രതീക്ഷിക്കുന്നു..

  • @princecharly3501
    @princecharly3501 3 роки тому +1

    അങ്ങ് യുപിയിലും പഞ്ചാബിലും മാത്രമുണ്ടായിരുന്ന വണ്ടി ഫോർ രജിസ്ട്രേഷൻ ആയി അന്ന് നാട്ടിൽ മേടിച്ച് അടുത്തുള്ള ചേട്ടൻ. അതും ഹൈറേഞ്ചിൽ. പുള്ളി ആള് കൊള്ളാലോ 😀

  • @achuthlekshman712
    @achuthlekshman712 3 роки тому +4

    My first ever big car experience as a kid was on a sumo
    Thanks for bringing upon contents like these, waiting for more👍

  • @90svandipremi
    @90svandipremi 3 роки тому +1

    Front gear box sperate cheyyaan pattumo normal 3.0 spacio il…athillenkil army disposal 4*4 kittaan undo .price ethra aakum

  • @jordanjose329
    @jordanjose329 3 роки тому +1

    4wd എവിടെ കിട്ടും..?

  • @donythomas7
    @donythomas7 3 роки тому +2

    90 കളിലെ മറ്റൊരു people mover ആയിരുന്നു Tempo Trax

  • @rajnair8397
    @rajnair8397 3 роки тому +3

    Very different content, brilliant 👍👌

  • @arjunprakash5590
    @arjunprakash5590 3 роки тому +1

    എന്റെയും കന്നി ശബരിമല ട്രിപ്പ്‌ സുമോയിൽ ആയിരുന്നു 😄

  • @ALPHINMAJESH
    @ALPHINMAJESH Рік тому +1

    Sumo ഞാൻ 15 വർഷമായി ഉപയോഗിക്കുന്നു .വീട്ടുകാരെ കൊടുക്കാൻ സമ്മതിക്കില്ല

  • @ajaydev5287
    @ajaydev5287 3 роки тому +4

    Always wanted to learn about a Sumo 4x4!

  • @mahin114
    @mahin114 3 роки тому +2

    ഞാൻ ഓടിച്ചു പഠിച്ചവണ്ടിയാണ് TATA SUMO യും TEMPO TRAX ഉം❤️❤️❤️❤️

    • @TalkingCars
      @TalkingCars  3 роки тому +1

      Tatayum Tempoyum undakki padichathum. 😂

    • @mahin114
      @mahin114 3 роки тому

      @@TalkingCars bros fiat nea കുറിച്ച് ഒരു വീഡിയോ ചെയ്യണം🔥🔥🔥

  • @dravmenon
    @dravmenon 3 роки тому +2

    We had a TATA SUMO in our family from 1995-2000 bought from Coimbatore Gounter & Company. It was the first time we bought a new car in our family. I was in class 7 at that time. On the second day itself it had a break down. അതിനു ശേഷം അത് ഒരു തുടർക്കഥ ആയീ😀😀😀

  • @saraths6101
    @saraths6101 3 роки тому +2

    Bro, vw polode drive, comfert ,reliability kurich video cheyyavo

  • @willscarlet3172
    @willscarlet3172 3 роки тому +2

    this sumo looks n is different... n jd seems to be very happy to talk about this... i really enjoyed this...

  • @chakkies1
    @chakkies1 3 роки тому +3

    SUMO DX came with 8seater varient and was the fist Sumo with AC and power steering.

  • @AmanExplorerBoy
    @AmanExplorerBoy 3 роки тому +2

    Your sumo looks so cool and elegant because it has been kept simple that's why
    And the black rims look so rad🔥🔥

  • @bharathu1
    @bharathu1 3 роки тому +1

    Ex army Ambulance??

  • @shadowgamingshadow5737
    @shadowgamingshadow5737 2 роки тому +1

    Pls tata hexa ride review

  • @pilotjaguar
    @pilotjaguar 3 роки тому +1

    Spacio ST variant kerala fire force il kurachu vandi undarnnu

  • @mohamedyaseeni6981
    @mohamedyaseeni6981 3 роки тому +2

    first gneration pajero onn video onnu cheyyamo, pls.........

  • @ajtraveller9413
    @ajtraveller9413 3 роки тому +2

    Ente veettile first Car.Njan driving padicha vandi.feeling nostalgic ❣️

  • @sajithbosesb
    @sajithbosesb 3 роки тому +1

    Spacio st keralathil undayirunnu .. In taxi segment

  • @abdulajeeshmm9141
    @abdulajeeshmm9141 3 роки тому +1

    Zen carbon*baiju cheatan:eth njn engu edukua😁,mamanodu onnum thonalle

  • @girishgirzu1417
    @girishgirzu1417 3 роки тому +3

    സുമോ യാത്ര സുഖം ഉഷാർ ആണ്

  • @prajeeshprajiagni4040
    @prajeeshprajiagni4040 Місяць тому

    ഏതെങ്കിലും ഒരു ഭാഷ പോരെ അറിവ് കൂടുമ്പോൾ മലയാളം മറക്കും 😇😇😇😭😭😂

  • @sudheeshnambiar6265
    @sudheeshnambiar6265 2 роки тому

    Njan Oodichu thelinja Vandi....2008 il License kittiyathinu sesham company avasyathinu pokumbol taxi drivere sidiliruthi njan oodikkumayirunnu....... Ho athokke oru kalam.....;p

  • @muhiyudheenshammas
    @muhiyudheenshammas 3 роки тому +1

    Spacio st nilagiri ഉണ്ടായിരുന്നു 2 എണ്ണം taxi ആയി ഓടുന്നത്
    Last year വരെ ഞാൻ കണ്ടിട്ടുണ്ട് ഇപ്പോൾ ഉണ്ടോ എന്നറിയില്ല
    Gudallur devala pandallur trip അടിക്കുന്ന വണ്ടി ആയിരുന്നു

    • @TalkingCars
      @TalkingCars  3 роки тому +1

      Do share pics of you find it again.