Tata sumo ഒരു കൊച്ചു കൊമ്പൻ

Поділитися
Вставка
  • Опубліковано 10 вер 2024
  • ബഡ്ജറ്റ് വണ്ടികളെ പരിചയപ്പെടുത്തുന്ന വീഡിയോകൾ ഇനിമുതൽ ഇതുപോലെ പ്രതീക്ഷിക്കാം

КОМЕНТАРІ • 819

  • @AjithKumar-vw2fc
    @AjithKumar-vw2fc 4 роки тому +118

    ടാറ്റ സുമ എന്നായിരുന്നു ഞങ്ങള് വിളിച്ചിരുന്നത് . കുട്ടിക്കാലത്ത് മമ്മൂട്ടി മോഹൻലാൽ സുരേഷ്‌ഗോപി എന്നൊക്കെ പറയുംപോലെ ഒരു ഹീറോയിക് ഇമെജോടെ മനസിൽ കയറിയ വണ്ടി.

    • @renjurp3502
      @renjurp3502 2 роки тому

      Aa vikaram kond njanum innu vagi

    • @sreerajrajan8655
      @sreerajrajan8655 4 місяці тому

      Yenikkum unde sumo victa🥰👍🏻

  • @anoopks7608
    @anoopks7608 4 роки тому +17

    ചേട്ടൻ എന്നെക്കൊണ്ട് പിന്നെയും sumo എടുപ്പിക്കും..... 97 sumo രാജകീയമായി കൊണ്ടുനടന്ന ആളായിരുന്നു ഞാൻ. Without power steering vehicle. ഞാൻ ഉപയോഗിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വണ്ടി. 🤩🤩🤩 ശരിക്കും ഇത് manual steering വണ്ടിയാണ് ഓടിക്കാൻ രസമായി എനിക്ക് തോന്നിയത്. ഒരു വല്ലാത്ത ഫീൽ ആയിരുന്നു അത് കൊണ്ട് നടക്കുമ്പോൾ. നല്ല മൈലേജും..😘😘😘

    • @KERALAMECHANIC
      @KERALAMECHANIC  4 роки тому +1

      🤣😘😍

    • @9747048223
      @9747048223 Рік тому

      മൈലേജ് എത്ര ഉണ്ടായിരുന്നു..???
      407 എഞ്ചിൻ ആയിരുന്നോ ???

  • @akhilaa5573
    @akhilaa5573 4 роки тому +69

    ഞാൻ പത്ത് വർഷം ആയി SUMO ഉപയോഗിക്കുന്നു സുപ്പർ വണ്ടി

  • @jestingrg
    @jestingrg 4 роки тому +55

    കലക്കി പൊളിച്ചു കാണാൻ കാത്തിരുന്ന വീഡിയോ... സുമോ ഒരു വികാരം ആണ്... അന്നും ഇന്നും... സുമോ ❤❤ ഉയിര്

  • @saajjohn
    @saajjohn 4 роки тому +99

    Tata Sumo, was named after Sumant Moolgaokar, a former MD of Tata Motors.

    • @KERALAMECHANIC
      @KERALAMECHANIC  4 роки тому +3

      Thank u

    • @ajeeshnilambur3036
      @ajeeshnilambur3036 4 роки тому +1

      Ys correct....👍👍👍

    • @asishprakash7175
      @asishprakash7175 4 роки тому +1

      Yes

    • @REEMSMAGICS
      @REEMSMAGICS 4 роки тому +2

      എല്ലാവരും എന്റെ ചാനൽ ഒന്നു 🙏
      SUBSCRIBE ചെയ്യുമല്ലോ
      ua-cam.com/video/KBYSzI5_7-Y/v-deo.html

    • @RAAJKAIMAL
      @RAAJKAIMAL 4 роки тому +1

      I was abot to type ,bheekaran vandi how about gold

  • @ok-ox4bm
    @ok-ox4bm 4 роки тому +13

    സാധാരണക്കാരായ ഞങ്ങളെ പോലുള്ളവര്‍ക്ക് വളരെയധികം ഉപകാരമുള്ള വീഡിയോ നന്ദി .

  • @jestingrg
    @jestingrg 4 роки тому +89

    സുമോയ്ക്കു ഗുസ്തിക്കാരിൽ നിന്നല്ല ബ്രോ പേര് വന്നത്... പണ്ട് ടാറ്റാ യുടെ എല്ലാം എല്ലാം ആയിരുന്ന എഞ്ചിനീയർ സുമന്ത്‌ മോൾഗാവോഗർ ന്റെ സ്മരണാർത്ഥം ഇട്ട പേരാണ് സുമോ എന്ന്...

  • @chinginoski
    @chinginoski 4 роки тому +14

    പണ്ട്‌ ടീമായിട്ട്‌ ടൂർ പോകുന്ന വണ്ടിയാ സുമോചേട്ടൻ❤️ നെസ്റ്റാൽജിയ 🤩

  • @jijimohandas3822
    @jijimohandas3822 4 роки тому +10

    സബിൻ ചേട്ടാ, Tatasumo ഇൽ ഏത് year മുതൽ ഉള്ളത് വാങ്ങാം..? Sumo gold or victa ഏതാണ് better.? Mileage കൂടുതൽ ഉള്ള tata sumo varient ഏതാണ്..? Long journey ക് പറ്റിയ വണ്ടി ആണോ..? യാത്ര സുഖം ഉണ്ടോ..? 2012 ശേഷം ഉള്ള വണ്ടികൾ കൊള്ളാമോ..? Pls reply

  • @skmshafi3939
    @skmshafi3939 4 роки тому +49

    നിങ്ങളുടെ സൗണ്ടും വാവസുരേഷിന്റെയും ഒരു പോലെ ആണല്ലോ

  • @abinvadakan5748
    @abinvadakan5748 4 роки тому +41

    ഇവൻ കുട്ടി കൊമ്പൻ അല്ല, കൊലകൊമ്പൻ ആണ്, ഇവന്റെ ചേട്ടൻ spacio ടേ ഒന്നാം പാപ്പാൻ ആയിരുന്നു ഞാൻ

    • @anoopkl4u
      @anoopkl4u 4 роки тому +1

      spacio enganundu?? power kuravalle?

    • @abinvadakan5748
      @abinvadakan5748 4 роки тому +4

      @@anoopkl4u anik victa ya kalaum power thoniyathu spacioke ane , Pani onnum varilla, ground clearance kooduthal ane

    • @joker..7495
      @joker..7495 3 роки тому +1

      സ്പെഷ്യോ 3000cc എൻജിൻ നല്ല പവർ, മൈന്റ്നെൻസ് കുറവ്. തുള്ളി തുള്ളി നിക്കുന്ന ഫീൽ ആണ്.

  • @TEDDYIMMORTAL
    @TEDDYIMMORTAL 4 роки тому +57

    🤐പണ്ടത്തെ കല്യാണങ്ങൾക്ക് സ്ഥിരം കാണുന്ന വണ്ടി

  • @ArunArun-xs3hh
    @ArunArun-xs3hh 4 роки тому +30

    Sumo gusti കാരിൽ നിന്നല്ല sumo എന്ന് പേര് വന്നത്. ടാറ്റാ യുടെ chief executive ആയിരുന്ന Sumant Moolgaokar എന്നാ ആളുടെ പേരിൽ നിന്ന് ആണ് sumo എന്ന് പേര് വന്നത്. കാരണം ടാറ്റാ കമ്പനിയോട് 100% ഉത്തരവാദിത്തം കാണിച്ചത് കൊണ്ട് ടാറ്റാ നൽകിയ പേരാണ് (su mant
    Mo olgaokar)

  • @sarathlalraghuvamshi2634
    @sarathlalraghuvamshi2634 Місяць тому +1

    തമിഴ്നാട് ഗൂഡല്ലൂരിൽ ഒരു തോട്ടത്തിലേക്ക് പോയിരുന്നു . ഫോർ വീൽ ഡ്രൈവ് വണ്ടികൾമാത്രം പോകുന്ന റൂട്ടിൽ ടാറ്റസുമോ ഞങ്ങളെഅതിശയിപ്പിച്ചു .tata sumo ഇത്രയും പവർ ഉള്ള വണ്ടിആണെന്ന് അന്നാണ് അറിയുന്നത് 🔥🔥

  • @jestingrg
    @jestingrg 4 роки тому +27

    സുമോ പണ്ടേ ഉള്ളതാണെങ്കിലും ആ ഡിസൈൻ എന്തോ ഇഷ്ടമാണ് ആളുകൾക്ക്... 2019 വരെ ഇറങ്ങി ഈ മോഡൽ.... ഇനി സുമോ 2020യുടെ കാലമാണ്... waiting for sumo 2020

    • @vyshnavmp7017
      @vyshnavmp7017 3 роки тому +1

      2020 sumo iranguo production nirthiyille

    • @jestingrg
      @jestingrg 3 роки тому +2

      @@vyshnavmp7017 new വരും

    • @vyshnavmp7017
      @vyshnavmp7017 3 роки тому +3

      @@jestingrg സത്യം ആണോ ഒന്നും ഇതുവരെ കേട്ടില്ല

    • @chachansfishingvideos.....2043
      @chachansfishingvideos.....2043 2 роки тому

      ഇനിയും വരും......👍

    • @-commenter8230
      @-commenter8230 2 роки тому

      @@chachansfishingvideos.....2043 ഈ ബോഡിലുക്കിൽ തന്നെ ആണോ

  • @beenamamaji6662
    @beenamamaji6662 4 роки тому +12

    Tata Sumo യെ കുറിച്ച്
    അറിവ് പകർന്നതിന് പ്രത്യേകം നന്ദി അറിയിക്കുന്നു,,, ഇഷ്ടത്തോടെ
    By ബിനു മാമാജി

  • @jobin777
    @jobin777 4 роки тому +10

    എനിക്ക് ഇഷ്ട്ടപെട്ട വാഹനം ഞാൻ ഓടിക്കുന്ന ആംബുലൻസ് സുമോ ആണ് ഇവൻ ഒരു പുലി അല്ല പുപ്പുലി ആണ്

  • @johnpauldevassykutty2174
    @johnpauldevassykutty2174 4 роки тому +2

    ഇതു 4×4 ആക്കാൻ പറ്റുമോ ഇക്ക..... പിന്നെ ഇതിന്റെ മൈലേജ് ആവറേജ്
    പിന്നെ ഏത് മോഡൽ ആണ് നല്ലത്....
    Victa ആണോ gold ഏതാ നല്ലത്
    പിന്നെ ഒരു കാര്യം കൂടി പുതിയ mvd നിയമം അനുസരിച്ചു 20 വർഷം കഴിഞ്ഞാൽ ഈ തരാം വണ്ടികൾ retest നടത്തി കിട്ടുമോ......

  • @cutiesinstafromalappy9790
    @cutiesinstafromalappy9790 4 роки тому +8

    ഓർമ്മ വെച്ച കാലങ്ങളിൽ വണ്ടിഭ്രാന്തനാക്കിയ മുതലാണ് സുമോ.

  • @111pradeep
    @111pradeep 4 роки тому +38

    അംബാസിഡർ കാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @smalltownboy8388
    @smalltownboy8388 3 роки тому +9

    Box type വണ്ടികൾ ഒരുപാടിഷ്ടം ❤

  • @sherinchacko4679
    @sherinchacko4679 4 роки тому +19

    അടുത്തത് mahindra Xylo യെ കുറിച്ച് ആകും എന്ന് പ്രതീക്ഷിക്കുന്നു.

  • @samadparedath598
    @samadparedath598 4 роки тому +34

    ചാൻസ് കിട്ടുമ്പോഴൊക്കെ വീഡിയോ ഇടണം , 1 ലക്ഷം പെട്ടെന്നാക്കണം.

  • @haneefatk1799
    @haneefatk1799 4 роки тому +4

    ചേട്ടാ ടാറ്റാ സുമോ യിൽ ഏത് വേരിയന്റു ആണ് നല്ല വണ്ടി എന്ന് ഒന്ന് പറയാമോ

  • @samadparedath598
    @samadparedath598 4 роки тому +16

    മഹേന്ദ്ര ജീപ്പ് ഓർമയിലുണ്ടല്ലോ ,Power staring നെ പറ്റിയും ,ചാൻസ് കിട്ടുമ്പോൾ മതി ,

  • @afcoviews
    @afcoviews 4 роки тому +6

    2008 സുമോ വാങ്ങാൻ ഉദ്ദേശിക്കുന്നു. Maintens and mailege ഒന്ന് പറഞ്ഞു തരാമോ. എത്ര വില കൊടുക്കേണ്ടി വരും

  • @mainuddeen8865
    @mainuddeen8865 4 роки тому +5

    സത്യം പറഞ്ഞാൽ ദൂരെ നിന്ന് വരുമ്പോൾ ഏദോ കാട് ഇളകി വരുന്നത് പോലുണ്ട്🤗🤗🤗🤗🤗🤗🤗🤗

  • @pradeepmr5136
    @pradeepmr5136 5 місяців тому +1

    ടാറ്റാ സുമോ ആണോ സ്കോർപിയോ MHWAK ആണോ സെക്കൻ്റ് ഹാൻ്റ് Suv എടുക്കുമ്പോൾ നല്ലത് ?

  • @sachuharshasachuharsha1850
    @sachuharshasachuharsha1850 4 роки тому +9

    ഇതിൽ ഉപയോഗിച്ചിരിക്കുന്ന 2.0 engin കൊള്ളില്ല oil ലീക്ക് കൂടുതലാണ് വേഗം engin പണി വരും കൊള്ളാവുന്ന engin 3.0 ആണ് എങ്ങനെ ഓടിച്ചാലും engin പണി വരില്ല

  • @pshaji11
    @pshaji11 4 роки тому +17

    ഇന്ന് Camera കൈകാര്യം ചെയ്ത ആൾമാറിയോ?
    കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
    എന്നിരുന്നാലും ആഗ്രഹിച്ച വാഹനത്തിൻ്റെ റിവ്യൂ എന്തായാലും നന്നായി

  • @mohammedirshad8843
    @mohammedirshad8843 4 роки тому +26

    Tata ഇഷ്ടം ❤❤❤

  • @nandupk7546
    @nandupk7546 4 роки тому +4

    Dicore maintenance koodthal anu.. Varicor comparatively kuravanu.. Sumo anel 3ltr engine kidu anu maintenance kuravanu

  • @shafeeshafee8543
    @shafeeshafee8543 4 роки тому +4

    അച്ചായൻ പറഞ്ഞത് വളരെ ശരിയാണ് പണ്ടൊരിക്കൽ മണൽ വണ്ടി ആക്കി 60 70 ചാക്ക് വണ്ടിയിൽ പോകും

  • @premretheesh4678
    @premretheesh4678 3 роки тому +2

    പൊളി വണ്ടി ഓടിക്കാൻ ഇത്രയും കണ്ട്രോൾ ഉള്ള വണ്ടി ഒത്തിരി ഇഷ്ട്ടം 💕💕💕💕💕💕💕💕

  • @salamvilayil7282
    @salamvilayil7282 4 роки тому +7

    ടാറ്റ സുമോ ഗ്രാൻഡ് നെ കുറിച്ച് എന്തണഭിപ്രയം?അതിനു ഇത്രയും വില കുറയുന്നത് എന്ത് കൊണ്ടാണ്,വിശദമായി ഒരു വീഡിയോചെയുമോ

    • @musthu_kl14
      @musthu_kl14 4 роки тому

      അതിന്റെ പാഡ്സ് കിട്ടാൻ പാട

  • @shajanc2488
    @shajanc2488 4 роки тому +1

    Hi....
    Tata sumo grande di engine... cheriya kaitam kerumbol thannae pickup illatha pola....
    Cheriya kaitam thannae 1st gear thannae pogandi varunnu athu enthukondu parayan pattumo ... athu injector problem aaiya kondano.... pickup kuravu... highway il athu athra shrathaiku Padunilla... kaitathil ithu valiya problem annu....
    Help chiumo please reply me..... thank you

  • @Rijesh.Mathew
    @Rijesh.Mathew Рік тому +2

    എന്റെ കല്യാണത്തിന് റ്റാറ്റാ സുമോ ആയിരുന്നു. യാത്രക്ക്

  • @rider1809
    @rider1809 4 роки тому +11

    ഇക്കാ SUMO GRANDE REVIEW ചെയ്യുമോ. OLX ൽ RATE കുറച്ച് കിട്ടാനുണ്ട്. ഇക്കാന്റെ നിലപാട് പറയുമൊ.

    • @kingqueen8731
      @kingqueen8731 4 роки тому +3

      Bro sumo Grande edukkathirikkunnatha nallath muttan pani kittum

    • @powerfullindia5429
      @powerfullindia5429 4 роки тому +1

      വിക്ട എടുക്കുക

    • @Nizammadayi20
      @Nizammadayi20 4 роки тому +1

      Maintenance kooduthalaanu
      Spare parts availability koravaanu

  • @jithinpulpally1768
    @jithinpulpally1768 4 роки тому +1

    Father orupad kalam taxi odicha vandi, orupad shine chrythitund ithilu poyi irangum school time il. Innum sumo oru vikaram thanne aroke vannalum poyalum manassil oru idam und ivanu

  • @joeljohndaniel2864
    @joeljohndaniel2864 4 роки тому +8

    3 ലക്ഷം kms ഓടിയ വണ്ടി ഞങ്ങൾക്ക് ഉണ്ടായിരുന്നു

  • @shuhaibrehman9482
    @shuhaibrehman9482 4 роки тому +43

    ഇത് ഒരു പബ്ലിക് പ്ലാറ്റഫോം ആയത് കൊണ്ട് എല്ലാ സ്വഭാവകാരുമുണ്ടാകും.
    അത് കൊണ്ട് നല്ല വിമർശനകൾ സ്വീകിരിക്കുക.
    വെറുതെ വെന്ന് തെറി പറയുന്നവരെ മൈൻഡ് ചെയ്യേണ്ട, അവരെ വിട്ടു കളയണം.....
    താങ്കളുടെ vdo കുറെ ആളുകൾക്ക് ഉപകാരപ്പെടുന്നുണ്ട്..

  • @alifvlog2036
    @alifvlog2036 4 роки тому +1

    എന്തോന്നാ റ്റാറ്റയുടെ കൈയിൽ നിന്ന് വല്ല നക്കാപ്പിച്ച യും വാങ്ങിയോ ? എന്താ ഉഷാറ് അല്ല ബ്രോ റ്റാറ്റയുടെ ഒരു വിജയിച്ച വണ്ടി പറയാമോ?

    • @vishnudas4130
      @vishnudas4130 4 роки тому +1

      Athenthaa thankal ee societyil onnnm alle jeevikkunne? Tata yude chilla vandikal/ midelsinu technically problms vannittund. Bt oru kaalath tata yude ee sumoyum , estatum , sierrayum okkeye nammude roadil undaayirunnollu. Athil daraalam vandikal 25 + varshamaayi odunnava namude roadil und. Sumo 25 years inu shesham kazhinja varsham aan stop production stop cheythath. Athellaam vijayicha models thanne aan. Chilla varshangal irrangiya models technically weak aayirunnirikkaam thatz all.
      Pinne ippozhathe kaaryam eduthaal sales prakaaram vijayichu nilkkunna models tiago, nexon , altroz ennivayaan... #

  • @sreekuttanappu7462
    @sreekuttanappu7462 Рік тому +1

    ഞാനും എടുത്തു ചേട്ടാ ഒരു സുമോ അത് വർക്ഷോപ്പിൽ കാണിച്ചപ്പോൾ അവർ പറഞ്ഞത് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് ellam സഫാരി യുടെ items ആണെന്ന് ഉള്ളതാണോ അങ്ങനെ ഉപയോഗിക്കാൻ പറ്റുമോ

  • @basics7930
    @basics7930 4 роки тому +1

    ikka ...എന്റെ അടുത്തുള്ള ലാന്സർ -2010 , ബ്ലാക്ക് സ്‌മോക്ക് കൂടുതൽ ആണ് . ബ്ലാക്ക് സ്മോക്കിന്റെ കാരണങ്ങൾ എന്തൊക്കെയാണ്.വാൽവിലുള്ള കരി കൊണ്ട് ക്ലെയറൻസ് പോയി സ്‌മോക്ക് വരുമോ ?? HHO ഡികാർബോണിസഷൻ കൊണ്ട് വല്ല പ്രയോജനവുമുണ്ടോ ...പ്ളീസ് റിപ്ലൈ

  • @sajeeshpkmech7275
    @sajeeshpkmech7275 4 роки тому +2

    Di engine Matramanu water pump purathu pk betinu opam varunathu 407 type engine 3.0 litter

  • @anukunu5243
    @anukunu5243 4 роки тому +4

    TATA SUMO GOLD 2012മോഡൽ എടുക്കാൻ പ്ലാൻ ഉണ്ട്. ഉപയോഗിക്കുന്നവർ ഗുണവും ദോഷവും പറഞ്ഞു തരാമോ?

    • @jestingrg
      @jestingrg 4 роки тому +1

      Ente kayyil undu orennam... kodukkan ullathanu

    • @anukunu5243
      @anukunu5243 4 роки тому

      @@jestingrg which model? Etra km odi? Evida stalam?

    • @apcreations88
      @apcreations88 4 роки тому

      @@jestingrg details therumo

    • @jestingrg
      @jestingrg 4 роки тому

      Calicut aanu... 91k km odi...

    • @jestingrg
      @jestingrg 4 роки тому

      +919074951150

  • @travelcapturer6607
    @travelcapturer6607 4 роки тому +5

    അടിപൊളി.. ചേട്ടൻ പറഞ്ഞത് വളരെ ശെരിയാണ്..കൊമ്പൻ ആണ് അവൻ..💖

  • @CeeBeeEnnTravelVlog
    @CeeBeeEnnTravelVlog 4 роки тому +2

    ചേട്ടാ ടാറ്റാ സുമോക്ക് ലിവറും ഗിയർ ബോക്സും ജോയിന്റ് ആകുന്ന സ്ഥലം കംപ്ലയിന്റ് വരും എന്ന് പറയുന്നുണ്ട് അതിനെ കുറിച്ച് പറയുന്നില്ല ചേട്ടാ.

  • @midhun.srajaram2870
    @midhun.srajaram2870 4 роки тому +1

    2008 model suzuki grand vitareye kurich endhanu abhiprayam. Vandi second hand edukkavunnathano. Oru reply allel video cheyyavo?

  • @muhammadashiq8458
    @muhammadashiq8458 4 роки тому +3

    എന്റെ കയ്യിൽ 2009 മോഡൽ ടാറ്റാ വിസ്റ്റ ഉണ്ട് അതു സ്റ്റാർട്ടിങ് ചെയ്തു എടുക്കുമ്പോൾ ഫ്രണ്ട് ടയർ ജർകിങ് ചെയ്യുന്നു ഓടുമ്പോൾ ഉണ്ടാവില്ല അതു എന്തു കൊണ്ടാണ് ഇക്ക
    പ്ലീസ് answer

    • @akhilramachandran9247
      @akhilramachandran9247 4 роки тому +1

      പ്ലഗ് ഒന്ന് ചെക്ക് ചെയ്തോളൂ

  • @joeljohndaniel2864
    @joeljohndaniel2864 4 роки тому +3

    ഞാൻ ഡ്രൈവിംഗ് പഠിച്ച വണ്ടി 😊😊
    Sumo ഇഷ്ടം 16 വർഷം sumo ഉണ്ടായിരുന്നു എന്റെ വീട്ടിൽ deluxe, Ex+ ,victa, victa DI , gold cr4 എല്ലാം ഉണ്ടായിരുന്നു

    • @Black-hr4hv
      @Black-hr4hv 4 роки тому +2

      ഹോ നിന്റെ ഒക്കെ ഒരു യോഗം

    • @muntharihounds712
      @muntharihounds712 4 роки тому

      @@Black-hr4hv ondaayirunnu ippa illa corona vannu ellam vittu

    • @AjithAjith-wp9zo
      @AjithAjith-wp9zo 2 роки тому +1

      Bro njan oru sumo gold edukan pova eganne und vandi

    • @AjithAjith-wp9zo
      @AjithAjith-wp9zo 2 роки тому +1

      Bro

  • @sajeeshpkmech7275
    @sajeeshpkmech7275 4 роки тому +2

    Sir tata 3.0 litter enginnill anu water pump purathu varunathu

  • @shibupk8658
    @shibupk8658 4 роки тому +2

    എൻ്റെ പേര്ഷിബു, വടകരയിൽ ആണ് സ്വദേശം ഞാൻswift - VDI ആണ് ഉപയോഗിക്കുന്നത് ,10,000 km കൂടുമ്പോൾ ആണ് ഞാൻ വണ്ടിയുടെ ഓയൽ ചെയ്ഞ്ച് അടക്കം മറ്റല്ലാ അനുബന്ധ സർവ്വീസുകളും ചെയ്യുന്നത് ,വണ്ടിക്ക് ഓട്ടം വളരെ കുറവായതിനാൽ ഈ 10,000 KM ഓടുവാൻ രണ്ട് വർഷത്തോളം എടുക്കും, കമ്പനിയുടെ കണക്കു പ്രകാരം ഒരു വർഷം അല്ലങ്കിൽ10,000 KM എന്നതാണ് ഇതിൽ എതാണ് ആദ്യം വരുന്നത് അതു പ്രകാരമാണ്സർവ്വീസ് ചെയ്യേണ്ടത്, പക് ഷേ ഞാൻ ഇതിലെ വർഷം എന്നത് മൈഡ് ചെയ്യാറില്ല, കറക്ട് 10,000 KM ആയാൽ മാത്രമേ ഞാൻ സർവ്വീസ് ചെയ്യാറുള്ളു ., ഇത്തരത്തിൽ സർവ്വീസ്ചെ യ്യുന്നത് കൊണ്ട് വാഹനത്തിന് എെന്തങ്കിലും കുഴപ്പമുണ്ടാകാറുണ്ടോ 2014 മോഡൽ വാഹനമാണ്,

  • @mohisins
    @mohisins 2 роки тому +2

    Ikka SUMO gusthikaaril ninnm olla per alla...ath tateda pazhe oru head aayrnna SUMANTHil ninnm ulkonda aaan...pullikaaran bhayankara simple aayrnnu....adheham lunch break tymil dhabakalil poy avida aharaam kazhkaan varunna tata truck driversil ninnm reviews collect chyth ... enthelm prashnangal ondel solve cheyyukaym...puthya vandikalil atharan prashnangal varathrkaan shradhikaym chymaayrnnu...athaan aa perinu pinnile charithram 💕

  • @carromenclub4182
    @carromenclub4182 4 роки тому +3

    Sir, ഞാനൊരു പിക്കപ് ഡ്രൈവർ ആണ്.. വണ്ടി 2019 ലാസ്റ്റ് ആണ്.ഇപ്പൊ 17000 km ഓടിയിട്ടുണ്ട്..പൊതുവെ വാട്ടർ സർവീസ്(കമ്പനി സർവീസ് അല്ല.)ചെയ്യാതെ ഓടിക്കുമ്പോൾ ഒരു സൗണ്ടും ഇല്. പക്ഷെ വാട്ടർ സർവീസ് ചെയ്താൽ ഭയങ്കര സൗണ്ട് വരുന്നു എന്താണ് ഇതിനു കാരണം...

    • @jestingrg
      @jestingrg 4 роки тому +1

      Greece ഇടൂ

    • @carromenclub4182
      @carromenclub4182 4 роки тому +1

      @@jestingrg bro, ഇതിനു ഗ്രീസ് അല്ല ഒരുതരം സ്പ്രേ ആണ് ഉപയോഗിക്കുന്നത്. ഗ്രീസ് ഇടുന്നത് രണ്ടു ഭാഗതേയുള്ളു..

  • @jitheshsisarkar7564
    @jitheshsisarkar7564 Рік тому +2

    🤔 10 പേരൊക്കെ കൊള്ളുമോ ഈ വണ്ടിയിൽ?

  • @jaisonkazhikachalil9160
    @jaisonkazhikachalil9160 4 роки тому +3

    ചേട്ടാ 2000 model 2nd hand വണ്ടി എന്താണ് വില ? sumo ആണോ qualies ആണോ നല്ലത് ?

  • @visakhkv394
    @visakhkv394 4 роки тому +1

    Chetta DICOR engine enthaa problem varunnath..... Sumo Grande und enthenkilum work cheyyano

  • @sethuvs5024
    @sethuvs5024 4 роки тому +6

    സുമോ വെട്ടിയ വഴിയിലൂടെ ബാക്കി എല്ലാരും xuv മോഡൽ irakiyathu

  • @pravasimalayali8039
    @pravasimalayali8039 4 роки тому +2

    Brother njyan oru pravasi anu....vacation nu nattil varumpol use chaiyananu...4members(2kuttikal anu) ulla oru family anu...oru vandi vangan long drive use anu.....yethu vandi anu better.....(oru padu budget illa) njyan munpu msg ayachirunnu ..indica vista ano figo ano punto ano yennu chodichu..... SORRY FOR LONG MSG....

  • @ABINSIBY90
    @ABINSIBY90 2 роки тому +4

    Tata sumo was not just a vehicle, he was our hero in 90s..

  • @jintomathew2408
    @jintomathew2408 2 роки тому +2

    2008 model victa turbo 4*4 aakkan pattumo

  • @sajeeshpkmech7275
    @sajeeshpkmech7275 4 роки тому +1

    Cam shafte diesl pump timng belt ajester water pump ethanu e engine te timing bagathu varunathu

  • @hrishikeshmohan1268
    @hrishikeshmohan1268 4 роки тому +2

    Tata sumo victa Or gold which is the better SABIN

  • @jerardhwilson793
    @jerardhwilson793 2 роки тому +2

    I have sumo 24 year old,still a king 👑

  • @sharusarath5855
    @sharusarath5855 4 роки тому +6

    എന്റെ മനസറിഞ്ഞു ഇട്ട വീഡിയോ , നാട്ടിൽ എത്തി ഒരു സുമോ എടുക്കാൻ വിചാരിച്ചിരിക്കുവായിരുന്നു

  • @themist5486
    @themist5486 4 роки тому +1

    Ford icon 2007 ,fiat Punto ഇവ വാങ്ങിയാൽ എന്തൊക്കെ ബുദ്ധിമുട്ട് ആണ് നേരിടേണ്ടി വരിക?

  • @ashokriomaxi7697
    @ashokriomaxi7697 3 роки тому +1

    Sumo Spacio, Sumo Victa, & Sumo Gold.... ithil ethaanu best...?? Vandi edukkana... aarelum onnu parayaamo...

  • @nidheeshkumar3067
    @nidheeshkumar3067 Рік тому +1

    Hi bro , sumo edukkan plan und .diesel vandi aan kooduthalum ullath .diesel edukkunnathil problems kaanuvo .safe ano diesel edukunnth

    • @KERALAMECHANIC
      @KERALAMECHANIC  Рік тому

      Old vandi aanengil nalla vannam nokki edukkanam

  • @josemurinjanal
    @josemurinjanal 4 роки тому +1

    ഇക്കാ 2007 മഹീന്ദ്ര സ്കോര്പിയോടെ crde timing chain എത്ര കിലോമീറ്റർ ആകുമ്പോൾ മാറേണ്ടത് എന്നു ഒന്നു പറയാമോ

  • @shammasp8331
    @shammasp8331 3 роки тому +1

    എന്റെ വാണ്ടയിൽ ഇപ്പൊൾ റേഡിയേറ്ററിൽ വെള്ളം ആണ് ഒഴിക്കുന്നേ.അത് cooland ആക്കി മാറ്റാൻ പറ്റുമോ

  • @athinkumar3019
    @athinkumar3019 4 роки тому +2

    ഒരുപാട് നാൾ കാത്തിരുന്ന വീഡിയോ.... താങ്ക്സ് ഇക്ക 😍😍

  • @abhiramar583
    @abhiramar583 3 роки тому +2

    5th gear ittu vanndide ishttathinu vittukodukkanam.engine complete silent avum vandi kattu pole povum

  • @jintomathew2408
    @jintomathew2408 3 роки тому +2

    Bro victa aano sumo gold aano family use better choice

  • @princejoseph3681
    @princejoseph3681 4 роки тому +1

    Sabin chetta vandiyude timing belt enthanu enthanu athinte upayogam eppo athu maranam onnu paranju tharumo

  • @sajeeshpkmech7275
    @sajeeshpkmech7275 4 роки тому +1

    E videyoill Kanuna Tata sumo yille enginill water pump varunathu timing beltinu Opamanu sir chek ceyu

  • @jobin777
    @jobin777 4 роки тому +3

    എന്റെ ആംബുലൻസ് 2 ലക്ഷം കിലോമീറ്റർ അടുപ്പിച്ചായി ഇപ്പോഴും പുലിയാണ്

  • @raavan71
    @raavan71 4 роки тому +1

    brake complaint sthiramaayi varunna vandi engane vishwasichu edukkum bhai?

  • @peterengland1609
    @peterengland1609 4 роки тому +1

    Second hand vehicles vahanangale kurich Anshad channelil kodtha interview full kandirunnu. Ithreyum deep aayitt yethoru machanicum explain cheyyan thaiyyaraavunnilla....
    Chettan nalla reethiyil paranju thannu..
    Thank you chetta....

  • @chackobaiju8159
    @chackobaiju8159 3 роки тому +1

    Sumo victa odikkan padano maruti 800 Odikkunnapole ullo parayamo Bro...

  • @SONUKUMAR-yo4bp
    @SONUKUMAR-yo4bp 4 роки тому +2

    ചേട്ടനെ ഞാനൊരു spireparts കടയിൽ വെച്ച് കണ്ടിരുന്നു. കൊല്ലത്തു വെച്ച്. കുറച്ചു ദിവസം മുൻപ്.

  • @selfmotivator
    @selfmotivator Рік тому +2

    👍👍👍powli ikaa

  • @nithinsathyan9410
    @nithinsathyan9410 4 роки тому +2

    tata sumo, it was a superhero at early 90's .. 10people can travel with out any problem comfortably

  • @sajeeshpkmech7275
    @sajeeshpkmech7275 4 роки тому +1

    Sir chautha vadiyill erikuna engine 2.0 tdi engine anu etill water pump timing belt anu drive kodukunathu cheak

  • @aneeshambadi7461
    @aneeshambadi7461 4 роки тому +2

    Alegment correct nokkeelel tyre pettann theerum.. ഞാൻ 4varsham kondunadannatha..

  • @nithinravi.p3142
    @nithinravi.p3142 4 роки тому +13

    The car got its unique name, on account of being named after the former MD of Tata Motors, "Sumant Moolgaokar". The name Sumo is the result of joining the first syllables of his first and last name. The iconic MPV became one of the best-known vehicles around during its era.,
    not after sumo gusthi

  • @thecarguy9555
    @thecarguy9555 4 роки тому +1

    Chetta enta vandida alloy side onnu pottipoy spare kittunillaa weld cheythu Vaykan pattuvoo

  • @pastorjobintvm
    @pastorjobintvm 7 місяців тому +1

    Tata Sumo aano Qualis aano nalathu?

  • @amugodavithanage2505
    @amugodavithanage2505 3 роки тому +1

    2005Tata sumo victa clutch pressure plate, tata 207D cab same ?

  • @arunck2230
    @arunck2230 4 роки тому +3

    പഴയ ടാറ്റാ സഫാരി യെ പറ്റി ഒരു വീഡിയോ ചെയ്യാമോ, സഫാരി dicore തമ്മിൽ താരതമ്യം , ഏതാണ് നല്ലത് എന്നൊക്കെ.

    • @akshayps378
      @akshayps378 4 роки тому +2

      Njn first generation Safari ah use cheyyane.......2003 model

  • @ddgameing2567
    @ddgameing2567 11 місяців тому +2

    കണ്ണൂർ സ്‌ക്വഡ് കണ്ട് സുമോ വാങ്ങാമെന്നോർത്ത് ഇവിടെ കാണാൻ വന്നതാ

  • @sajeeshpkmech7275
    @sajeeshpkmech7275 4 роки тому +1

    E vadikum timing beltilanu water pump drive varunathu indica tdi engine te pole thane indica yude timing belte Tata sumo yude e engine num same anu

  • @PrAnumon
    @PrAnumon 2 роки тому +1

    Tata sumo gold gx 2012 model എങ്ങനെ ഉണ്ട് 110000 ഓടിയതാണ്

  • @binujoshy2228
    @binujoshy2228 4 роки тому +1

    Hai sabi Chetta chettan idunna video Sthiramai kanunnunde orupade usefull aane. Sabi chetta Bolero ye patti oru video idumo. Bolero edukkukayanekkil ethra model aane nallathe. Power + aano atho pazaya model aano nallathe. Normalai kandu varunna complaints enthokkeyane.

  • @saidhmuhammad3142
    @saidhmuhammad3142 4 роки тому +3

    ഒരു വാഹനം മേടിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരുപാട് ഉപകരിക്കുന്ന വീഡിയോസ് ആണ് നിങ്ങളുടെ Tata sumo മെക്കാനിക്കൽ വിശേഷങ്ങൾ പറഞ്ഞു തന്നതിനും ഒരുപാട് താങ്ക്സ് വീണ്ടും ഇതുപോലുള്ള നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു

  • @powerfullindia5429
    @powerfullindia5429 4 роки тому +4

    വിക്ട ആണേൽ സൂപ്പർ ആണു 👌👌♥️

  • @ajithcv1777
    @ajithcv1777 4 роки тому +2

    15 years old vehicles ban cheyyan povukayalle?

  • @triangleinepitrochoid
    @triangleinepitrochoid 4 роки тому +1

    Ikaa, Tata Xenon dual-cab 138bhp model nte oru review idamo?
    Izuzu v-cross nu oppam nilkumo Xenon?

  • @anandukuruvancheri
    @anandukuruvancheri 4 роки тому

    Ikka, Captiva second eduthal pani kittumo, onnu parayamo

  • @acpramod
    @acpramod 4 роки тому +2

    Tata Safari oru review cheyyumo used safari edukkunathinulla opinion