The Most Inspirational Success Story Of A Business Man - Full Story Of Prashanth Tirupur | TravelBiz

Поділитися
Вставка
  • Опубліковано 7 лют 2025
  • #Prasanthtirupur #NewDesign #Businessman
    To contact:-
    Mr. Prasanth
    +91 91883 87848
    New Design International apparels,
    Tirupur
    First video of Prashant Tirupur:-
    • ഒരു മാസം 1.5 ലക്ഷം ടീ-...
    watch it
    ________________________________
    Please Follow me &
    Message Me in Instagram
    / travelbizby_sumith
    Travel biz by Sumith®2021

КОМЕНТАРІ • 236

  • @jalakam3345
    @jalakam3345 3 роки тому +78

    ആദ്യമായി പ്രശാന്ത് ചേട്ടനെ വിശ്വസിച്ച, വയറു നിറച് ബിരിയാണി വാങ്ങിയ മജീദ് ഇക്ക ക്കു ഇരിക്കട്ടെ ഒരു കുതിര പവൻ 😍.

  • @chaithayanyamggjp
    @chaithayanyamggjp 3 роки тому +27

    താങ്കൾ ഇടക്ക് കയറി സംസാരിക്കുന്നത് അരോചകം ഉണ്ടാക്കുന്നു. അദ്ദേഹം വിശദീകരിക്കട്ടെ.

  • @satishsreekumar4887
    @satishsreekumar4887 3 роки тому +19

    ഇദ്ദേഹം തമിഴ്നാട്ടിൽ തന്റെ സ്ഥാപനം സ്ഥാപിച്ചത് എത്ര നന്നായി.. അബദ്ധവശാൽ കേരളത്തിൽ എങ്ങാനും ആയിരുന്നെങ്കിൽ ഈ വീഡിയോ ഒരിക്കലും കാണാൻ പറ്റില്ലായിരുന്നു!!!
    Best wishes to him 👍

    • @bmraju1
      @bmraju1 2 роки тому

      പറ്റിപ്പാണ്... എന്റെ കാശ് പോയി കിട്ടി.
      300 ടി ഷർട്ട്‌ ന് ഓർഡർ കൊടുത്തു. പേയ്‌മെന്റ് ഫുൾ ചെയ്താലേ ഓർഡർ എടുക്കൂ ന്ന് പറഞ്ഞു അതും കൊടുത്തു.
      15 ദിവസത്തിനകം സാധനം എത്തിക്കും എന്നൊക്കെ തള്ളി.
      ഇന്നും ഞാൻ വിളിച് അടിയിട്ട് നിൽക്കുവാ 😡😡
      രണ്ടു പ്രാവശ്യം സാധനം കിട്ടാത്തത് കൊണ്ട് തിരിപ്പൂർ പോയി ആ പൈസയും പോയി 😡
      തിരുപ്പൂർ ചെല്ലുമ്പോൾ ഞാൻ പാലക്കാടാണ് ന്ന് പറയും...
      ലോക തരികിട.
      വീഡിയോ എടുത്തയാളിന് കാശ് കൊടുത്തു ചെയ്യിപ്പിച്ചതാവും 😡😡😡

  • @atheethbal.k989
    @atheethbal.k989 4 роки тому +22

    ഈ വിഡിയോ എന്റെ മനസ്സിന് പുതിയൊരു ഉണർവ് നൽകുന്നു നന്ദി

  • @cleetuspl5874
    @cleetuspl5874 3 роки тому +9

    പ്രശാന്ത് താങ്കളുടെ അനുഭവ സാക്ഷ്യത്തിൽ ഒരു സത്യ സന്തത ഉണ്ട്. അത് താങ്കളെ ഇനിയും വലിയവൻ ആക്കും, നിശ്ചയം. എല്ലാ ആശംസകളും !!.

    • @bmraju1
      @bmraju1 2 роки тому

      പട്ടിപ്പിന്റെ ഉസ്താദ് ആരും പോയി പെടരുത്

  • @Mahesh_vlogs123
    @Mahesh_vlogs123 4 роки тому +29

    പ്രശാന്ത് ഭായ്. നിങ്ങളുടെ അനുഭവം എന്നെ പോലുള്ളവർക്ക് ഒരു മോട്ടിവേഷൻ തന്നെ ആണ് 🥰🥰

  • @ramlakshmanjai4153
    @ramlakshmanjai4153 3 роки тому +12

    Nalla മനുഷ്യരെ ദൈവം കൈവിടില്ല എന്നു ഈ വീഡിയോയും നമ്മളെ ഓർമിപ്പിക്കുന്നുഇത്രയും ഉയരങ്ങളിൽ എത്തിയിട്ടും ഈ തുറന്ന manasundallo ....വാക്കുകളില്ല,
    നന്ദി

    • @bmraju1
      @bmraju1 2 роки тому

      പറ്റിപ്പ് ഈ വീഡിയോ കണ്ടിട്ട് പോയി കുടുങ്ങി. 😡😡😡

    • @bmraju1
      @bmraju1 2 роки тому

      പക്കാ ഫ്രാടാ 😡😡

    • @bmraju1
      @bmraju1 2 роки тому

      ഇവൻ ലോക തരികിട ആണ്

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub4435 3 роки тому +5

    നമ്മുടെ ചുറ്റും ഒരു പാട് മനോജ് ചേട്ടൻമാരും ഒരു പാട് മജീദ്ക്കമാരും ഒരുപാട് വിജയ് അണ്ണൻ മാരുമുണ്ട് നമ്മൾ അധിക പേരും അവരെ കാണാറില്ല. അതിലേറേ ഒരു പാട് ഒരു പാട് പ്രശാന്ത് മാരുമുണ്ട്. ഈ ബ്ലോഗ് ഞങ്ങളിലേക്ക് എത്തിച്ചു തന്ന സുമിത്ത് താങ്കൾക്ക് ഒരു പാട് നന്ദി

  • @bold7351
    @bold7351 3 роки тому +5

    What a story. Touching...😥 God bless you .

  • @AadhilUnaisHussain
    @AadhilUnaisHussain 3 роки тому +1

    Majeedikkade Biriyanide karyam kettappol ariyathe ente kannum niranju

  • @unnikrishnansuper2630
    @unnikrishnansuper2630 3 роки тому +1

    Very good congratulations
    Prasanth

  • @shirlyjoy5727
    @shirlyjoy5727 3 роки тому +2

    Very inspiring 👍🙏God bless

  • @dastagirabdussalam9029
    @dastagirabdussalam9029 3 роки тому +5

    ആത്മവിശ്വാസമാണ് അദ്ദേഹത്തിൻ്റെ വിജയത്തിൻ്റെ ഒരു ഘടകം. ഒന്ന് നേരിട്ട് കാണണമെന്നുണ്ട്.

  • @kairali2758
    @kairali2758 3 роки тому +3

    വിനയം, പെരുമാറ്റം, സത്യസന്ധത വിജയത്തിന്റെ രഹസ്യം... പ്രശാന്ത് സൂപ്പർ 💪💪💕💕💕💕😍😍😍

  • @zakeerhussain4464
    @zakeerhussain4464 3 роки тому +29

    അയാളെ സംസാരിക്കാൻ വിടൂ.....നിങ്ങൾ അയാളുടെ വായിൽ കേറി സംസാരിക്കാതെ,നിങ്ങളുടെ ചോദ്യങ്ങൾക്ക് അയാൾ നന്നായി ഉത്തരം പറയുന്നുണ്ട് ..

  • @sajank.s4910
    @sajank.s4910 2 роки тому

    Congratulation on your star.Prasanth..impressive work ! SAJAN AFIP INDIA ❤❤❤.

  • @jaqualinbasil5738
    @jaqualinbasil5738 3 роки тому +4

    True motivation..,all the best wishes Mr.Prasanth. May God bless you

  • @pradeespike
    @pradeespike 4 роки тому +6

    Highly inspirational ❤️

  • @sarathks1737
    @sarathks1737 3 роки тому +3

    Inspired.......😍😍

  • @RajeshRaj-jj6ym
    @RajeshRaj-jj6ym 3 роки тому +3

    പ്രശാന്ത് സർ ..ഒറ്റ dailoge മനുഷ്യന്‍ ചന്ദ്രനില്‍ പോകുന്നു ..പിന്നെയാണ് തിരിപ്പൂര്‍... ♥♥♥

  • @vickynair9536
    @vickynair9536 4 роки тому +4

    Great Prasanth etta....Feel proud of you...!! TRULY INSPIRING..!!😇

    • @TravelBizBySumith
      @TravelBizBySumith  4 роки тому

      😊😊

    • @bmraju1
      @bmraju1 2 роки тому

      പറ്റിപ്പിന്റ ഉസ്താദ് പൈസ പോയി കിട്ടും 😡

  • @sijohncjose8532
    @sijohncjose8532 3 роки тому +1

    നല്ലൊരു വീഡിയോ.... Thank you.. 👍👍🙏

  • @bachisajna2065
    @bachisajna2065 3 роки тому +2

    Prashanth bhai nte life ജീവിതം ഒരു സിനിമ ചെയ്യാം..... നല്ല ഒരു വ്യക്തി.....

  • @haneefak4204
    @haneefak4204 3 роки тому +2

    Supper bro prasand

  • @easycraft3532
    @easycraft3532 3 роки тому

    Oh my god. ...you are great....

  • @craftyfunda2305
    @craftyfunda2305 4 роки тому +2

    Nalla manassinudam athanu prashanth ettan super enikku othiri ishtappettu 👍

  • @shihabkk5488
    @shihabkk5488 4 роки тому +4

    Majeedika turning point prashant ettante

  • @sajikoottampara2535
    @sajikoottampara2535 3 роки тому +1

    Mr.Sumith വളരെ ഗുണപ്രദമായ വീഡിയോ. പ്രശാന്ത്.. നിങ്ങൾ ഒരു പ്രചോദനമാണ്... കാണണം... ആശംസകൾ...

  • @salihkavil
    @salihkavil 4 роки тому +1

    Gud motivation ❤️👍

    • @TravelBizBySumith
      @TravelBizBySumith  4 роки тому

      Thanks bro😊

    • @rameshkumar-yj7rk
      @rameshkumar-yj7rk 4 роки тому

      ബ്രോ ഇങ്ങള് തീര്പ്പുർ പോയിട്ട് പ്രശാന്ത് ചേട്ടന്റെ കട കണ്ടില്ലേ ഭായി,

  • @vibezone9832
    @vibezone9832 3 роки тому +4

    ബാങ്ക് ലോൺ എടുത്തില്ല എന്നതും കേരളത്തിൽ അല്ല എന്നതും തന്നെയാണ് പുള്ളിയുടെ ഏറ്റവും വലിയ നേട്ടവും വിജയരഹസ്യവും

  • @sajeevchacko496
    @sajeevchacko496 4 роки тому +1

    Thank you ചേട്ടാ good job👍💓🥰🥰🤝🤝

    • @bmraju1
      @bmraju1 2 роки тому

      പറ്റിപ്പ് 😡

  • @rj_adhi
    @rj_adhi 3 роки тому

    പ്രശാന്ത് ഏട്ടന്റെ യാത്രയ്ക്ക് എല്ലാവിധ ആശംസകൾ ❤❤❤

  • @saharastudio5968
    @saharastudio5968 4 роки тому +2

    Very inspird person.Prashantheten😘

  • @avinashpc9251
    @avinashpc9251 4 роки тому +2

    Inspirational ❤️❤️❤️

  • @ponnachensamuel9975
    @ponnachensamuel9975 3 роки тому +2

    Prasant God bless🙏 you.

    • @chandrikasajeev9267
      @chandrikasajeev9267 3 роки тому

      ഈ സത്യ സന്തതക്ക് നന്ദി 🙏🙏🙏🌹🌹🌹❤❤❤ദൈവം തങ്ങളെ അനുഗ്രഹിക്കും . സങ്കടം തോന്നുന്നു.. ഞാനും ഇതുപോലെ കടത്തിലാണ് എല്ലാം സെരിയാകും 👍

  • @sugathannarayanan5634
    @sugathannarayanan5634 4 роки тому +5

    പ്രശാന്ത് ബായ്. അങ്ങേക് ബിഗ് സല്യൂട്ട്

  • @mclbg_m7984
    @mclbg_m7984 3 роки тому

    Njan. 20 vayassil thirippur pooyi ithupoole train baathroomil irunnu Tshirt. Naattil kondu vannu cheyyum paisa. Kure. Poooyii ellaam pakuthikk ittu ippoo naattil ninn Ellaarum kaliyaakkum.
    Ippoo. 24.vayas aayi ippoo ee manushane iloode valya oru motivation aanu kittiyirikkunne💕💕

  • @madhuthottathil8512
    @madhuthottathil8512 3 роки тому +4

    Majeedh ekka nammude naatukarananu ....ente veedu kudiyiriippinu biryani vechuthannu....super aalanu

  • @georgevarghese238
    @georgevarghese238 3 роки тому +2

    Truly inspiring story, Thanks

  • @shebiparangadan3104
    @shebiparangadan3104 4 роки тому +4

    My boss 😎😍

  • @abubackermohammed8201
    @abubackermohammed8201 4 роки тому +5

    Due to tamilan (mr.vijay) greater helping mind to grow other people.

    • @TravelBizBySumith
      @TravelBizBySumith  4 роки тому

      🙂🙂

    • @bmraju1
      @bmraju1 2 роки тому

      പറ്റിപ്പേ പറ്റിപ്പ് പോയി പെടരുത് 😡

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 3 роки тому +4

    ശ്രീകണ്ഠൻ നായർ ഇന്റർവ്യൂ നടത്തിയ മാതിരി ഒന്നും പറയാൻ സമ്മതിക്കില്ല സമ്മതിച്ചിരിക്കുന്നു

  • @prosperityfoods9252
    @prosperityfoods9252 2 роки тому

    Thanks bro.. Very interesting and Inspired story... I have a confectionery industry in kinfra park punalur Kollam.... So have not production here... That's financial problems... I waiting for same partner or investor...

  • @thomasp.j6956
    @thomasp.j6956 4 роки тому +1

    ശരിക്കും ഇഷ്ടമായി, hardwork ഉം നല്ല പെരുമാറ്റവും

    • @bmraju1
      @bmraju1 2 роки тому

      ഈ വീഡിയോ കണ്ടിട്ട് ഞാൻ പോയി ഓർഡർ കൊടുത്തിട്ട് പെട്ടു 😡😡😡😡

  • @mainuddeen777sq3
    @mainuddeen777sq3 4 роки тому +4

    ബ്രോ താങ്ക്സ്
    ഇദ്ദേഹത്തെ കാണണം എന്ന് ആഗ്രഹമുണ്ട് ഇന്ശാല്ലാഹ് നാട്ടിൽ എത്തിയിട്ട് തിരിപൂർ ഒന്ന് പോകണം

    • @TravelBizBySumith
      @TravelBizBySumith  4 роки тому

      😊😊

    • @jojothomad8968
      @jojothomad8968 3 роки тому

      @@TravelBizBySumith ' എല്ലാവർക്കും ഒരു പാടം ആകെട്ടെ

  • @vibezone9832
    @vibezone9832 3 роки тому

    Simple man God bless him

  • @syamdilrajan5469
    @syamdilrajan5469 3 роки тому

    You are so inspirational to others.

  • @sameermlprm1208
    @sameermlprm1208 3 роки тому +1

    പൊളി സ്റ്റോറി പ്രശാന്ത് സർ

  • @laxmanc7428
    @laxmanc7428 3 роки тому

    Great story

  • @mohammedfarookfarook1464
    @mohammedfarookfarook1464 3 роки тому +1

    അടിപൊളി കഥ

  • @arunthiago654
    @arunthiago654 4 роки тому +2

    പ്രശാന്തേട്ടാ... ഇങ്ങള് സൂപ്പർ ആണ് ട്ടോ

  • @abhiabhi2969
    @abhiabhi2969 3 роки тому

    Last Paranja Word Super Aanu.Kasu Undengile Kudumbakkarum, Nattu Karum Undagullo.Work Hard.....

  • @abduljaleel4391
    @abduljaleel4391 4 роки тому +2

    Very inspiring story... thanks 🙏

    • @bmraju1
      @bmraju1 2 роки тому

      പറ്റിപ്പ് പോയി പെടരുതേ 🙏🏻ഞാൻ പെട്ടു 😡

  • @SureshKumar-ob8ly
    @SureshKumar-ob8ly 3 роки тому +2

    തുറന്നു പറയാനുള്ളമനസിന്റെ നന്മ....

  • @ARMAN-bq6bt
    @ARMAN-bq6bt 3 роки тому

    Alhamdulillah ennum nigalk uyarchaundaktte.atupole ellavarkum joliyum kodukan kaziyatte

  • @zababutp
    @zababutp 3 роки тому +1

    Bro.. very inspirational and right to the point

  • @SHYGASUMESH
    @SHYGASUMESH 4 роки тому +2

    Super ✌✌

  • @krishnans5144
    @krishnans5144 3 роки тому

    Prasanth great achievements this Is because you are in Tamilnadu and wish great success in future

  • @happypetsfarmdhanuvachapur4756
    @happypetsfarmdhanuvachapur4756 3 роки тому

    God bless you

  • @radheyshyam7203
    @radheyshyam7203 4 роки тому +2

    Nice video

  • @bijuavenue1198
    @bijuavenue1198 4 роки тому

    സൂപ്പർ 🙏😞🥰💯🥰💯

  • @rajmrpillai01
    @rajmrpillai01 3 роки тому

    Keep it up God bless you and ur family🙏

  • @salahudeenmk9077
    @salahudeenmk9077 4 роки тому +1

    Super Prashanth bro

  • @Personalhealthgoals
    @Personalhealthgoals 3 роки тому

    Very inspirational

  • @rosiroshni2028
    @rosiroshni2028 3 роки тому

    🙏🙏God bless you

  • @vineethpazhamayilvineethpa1915
    @vineethpazhamayilvineethpa1915 3 роки тому

    Good

  • @shuhaibthakkara4645
    @shuhaibthakkara4645 3 роки тому

    എല്ലാ വിധ ആശംസകളും...

  • @sundaresans9559
    @sundaresans9559 4 роки тому +1

    Sumith...Superb

  • @Wildcook222
    @Wildcook222 4 роки тому +6

    വിനയം 🙏

  • @rejithakm5664
    @rejithakm5664 4 роки тому +1

    Sir super

  • @kannur205
    @kannur205 4 роки тому +1

    മുതലാളി സൂപ്പർ 👌

    • @kannur205
      @kannur205 4 роки тому

      ഇനിയും വിജയിക്കും, എനിക്ക് എക്സ്പോട്ടിങ് ചെയ്യാൻ ആഗ്രഹം ഉണ്ട്,അതിൽ ഉള്ള no ൽ വിളിച്ചാൽ മതി യല്ലോ 👍

  • @udayambilisarha893
    @udayambilisarha893 3 роки тому +7

    അവതാരകാന്റെ ഇടപെടൽ അസഹനീയം 🦍

  • @georgevarghese238
    @georgevarghese238 3 роки тому +3

    Why not some one make a movie on his story. Highly motivating theam.

  • @shameershahuddheen2879
    @shameershahuddheen2879 3 роки тому +2

    Poli ❤️

  • @jahferchekkulam7797
    @jahferchekkulam7797 4 роки тому +1

    super

  • @santhoshcc5286
    @santhoshcc5286 3 роки тому +1

    അഭിനന്ദനങ്ങൾ ♥️🏅😜

  • @kabanibamsuri1237
    @kabanibamsuri1237 3 роки тому

    ഈ കഥ വളരെ inspiration ആണ്.എന്നെ ഒരു പാട് ചിന്തി പ്പിച്ചു

    • @bmraju1
      @bmraju1 2 роки тому

      പറ്റിപ്പ് 😡

    • @bmraju1
      @bmraju1 2 роки тому

      പറ്റിപ്പു

  • @slaptoface4417
    @slaptoface4417 3 роки тому +1

    ❤️❤️👍

  • @paisupaisu7818
    @paisupaisu7818 2 роки тому

    Samsarkkan vidoo, dear

  • @rameshkumar-yj7rk
    @rameshkumar-yj7rk 4 роки тому +2

    👍👍

  • @retheeshbabu5226
    @retheeshbabu5226 4 роки тому +1

    Supr

  • @suryasreecollections7108
    @suryasreecollections7108 4 роки тому +1

    Supper

  • @mubarakt1017
    @mubarakt1017 4 роки тому +3

    Majeed ikkante kayyu nalla kayyaa...

  • @surendranvalakkadavan2449
    @surendranvalakkadavan2449 4 роки тому +2

    👌👌👌👍👍👍❤❤❤🙏

  • @gopalmangat7775
    @gopalmangat7775 4 роки тому +1

    You are great Mr. Prasanth
    👍👍

  • @sachinsundarp
    @sachinsundarp 3 роки тому

    Hi. This is the best inspirational video I have ever seen on UA-cam. Great video!!!

  • @bigbees.3737
    @bigbees.3737 4 роки тому +2

    Same to u

  • @AbdulRaheem-sn7oh
    @AbdulRaheem-sn7oh 4 роки тому +5

    പ്രശാന്ത് നല്ല വെക്തിയാ പഴയ കാര്യങ്ങൾ. ഒന്നും മറക്കാത്ത. ആൾ

  • @Callmesreehari
    @Callmesreehari 2 роки тому

    Prasandh yetta 2500 T shirt venam ..round nek ...poket venda...2 matter embroidery venam (gsm Quality 180 ) cotton Tshirt aanu vendath....engineering colleg order aanu .. may 15nu kittanam.

  • @noushadmanathanath971
    @noushadmanathanath971 3 роки тому +5

    പ്രശാത് ബായ്‌ ശരിക്കും മനസിൽ തട്ടി
    എന്തായാലും നിങ്ങളെ കാണാൻ വരും

  • @shagirkattoor2532
    @shagirkattoor2532 3 роки тому

    Nte puthiya brant t shirt prasanth chettanakum order 😊

  • @sherlyraju621
    @sherlyraju621 4 роки тому +1

    God bless you brother

  • @rijithvs3141
    @rijithvs3141 3 роки тому +4

    Hardworking ❤️

  • @phygitechmedia6645
    @phygitechmedia6645 3 роки тому +1

    ഒരു ഇൻ്റർവ്യൂ നടത്തുമ്പോൾ മറ്റുള്ള സൗണ്ട് വരാതെ നോക്കണ്ടേ? വാഹനങ്ങളുടെ സൗണ്ട് Disterb ആകുന്നുണ്ട്

  • @musthafak4311
    @musthafak4311 3 роки тому

    Ufff

  • @shuhaibthakkara4645
    @shuhaibthakkara4645 3 роки тому

    പ്രശാന്തേട്ടനെ നേരിട്ട് കാണാനും സംസാരിക്കാനും ആഗ്രഹമുണ്ട്.. അദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ?

  • @georgejames5338
    @georgejames5338 3 роки тому

    Prsatenta alema negla
    Ountatel atehata dayvtena
    Kode kode nane

  • @Wildcook222
    @Wildcook222 4 роки тому +2

  • @abulaisepalliprambil4627
    @abulaisepalliprambil4627 4 роки тому +2

    🌹

  • @jeed1054
    @jeed1054 4 роки тому +2

    🌹🌹🌹🌹👍👍👍❤❤