അറബി മേടം വക ഒരു നേരത്തെ ഭക്ഷണം കിട്ടി

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 297

  • @lekshmisruchiworld
    @lekshmisruchiworld 2 роки тому +43

    വളരെ നന്നായിട്ടുണ്ട്.. മനുഷ്യന് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം ആണ് വിശക്കുന്നവന് ഒരു നേരത്തെ ആഹാരം കൊടുക്കുക എന്നുള്ളത് 🙏🏻
    അവരെ പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏🏻ഒപ്പം ഇത് കൊണ്ട് കൊടുക്കുന്ന നിങ്ങളെയും 🙏🏻

    • @aalivlogs596
      @aalivlogs596  2 роки тому +3

      എല്ലാവരെയും പടച്ചതമ്പുരാൻ കാക്കട്ടെ ആമീൻ

    • @Kannurkari663
      @Kannurkari663 2 роки тому

      ചേച്ചി ഞാൻ റിതു 🥰

  • @sakshimalayalam6831
    @sakshimalayalam6831 2 роки тому +30

    ആ സഹോദരിയുടെ ഹലാലായ എല്ലാകാര്യങ്ങളും പടച്ചവൻ നിറവേറ്റി കൊടുക്കട്ടെ ആമീൻ

  • @arshaqzmedia1331
    @arshaqzmedia1331 2 роки тому +9

    ആ സഹോദരിയുടെ എല്ലാ വിഷമ ങ്ങളും അള്ളാഹു എത്രയും പെട്ടെന്ന് മാറ്റി തരട്ടെ

  • @fahadyusuf5210
    @fahadyusuf5210 2 роки тому +56

    അല്ലാഹുതആല അവരുടെയും നമ്മളുടെയും ഹലാലായ എല്ലാ ഉദ്ദേശങ്ങളെയും ഹാസ്സിലാക്കി തരട്ടെ ആമീൻ

  • @jayasreemanoj2192
    @jayasreemanoj2192 2 роки тому +31

    കാകു പറഞ്ഞത് പോലെ ഞങ്ങളും പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @aalivlogs596
      @aalivlogs596  2 роки тому +2

      എല്ലാ പ്രയാസങ്ങളും ദൈവം മാറ്റി തരട്ടെ ആമീൻ

  • @rasakmk9807
    @rasakmk9807 2 роки тому +19

    എല്ലാ മുറാദും അള്ളാഹു ഹാസിലാക്കട്ടെ ആമീൻ 🤲🏻🤲🏻

  • @muthus__vlog
    @muthus__vlog 2 роки тому +20

    മേടത്തിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ

  • @kadeejavkadeejav9495
    @kadeejavkadeejav9495 2 роки тому +13

    അവർ എന്ത് ഉദ്ദേശം വെച്ചാണോ ഭക്ഷണം നൽകിയത് ആ ഉദ്ദേശം അല്ലാഹു നിറവേറ്റികൊടുക്കട്ടെ എല്ലാ പ്രയാസങ്ങളിൽനിന്നും അവരെയും നമ്മളെ യും റബ്ബ് കാക്കട്ടെ🤲🤲🤲

  • @shabnamohd7222
    @shabnamohd7222 2 роки тому +8

    Kakku പറഞ്ഞത് പോലെ ഞങ്ങളും പ്രാർത്ഥിക്കാം ട്ടോ. അവരുടെ ഉദ്ദേശം എന്തായാലും. അള്ളാഹു അവരുടെ ആഗ്രഹം സ്വീകരിക്കട്ടെ ആമീൻ 🤲🤲🤲. നിങ്ങളുടെ അച്ചാർ എന്തായി.

    • @aalivlogs596
      @aalivlogs596  2 роки тому

      ആമീൻ അച്ചാർ അവിടെയുണ്ട്

  • @hannathali4590
    @hannathali4590 2 роки тому +29

    എല്ലാവരുടെയും വിഷമങ്ങൾ നാഥൻ മാറ്റിതരട്ടെ.... ആമീൻ 🤲🏻

  • @sainabasheer5526
    @sainabasheer5526 2 роки тому

    ആ സഹോദരിയുടെ ഹലാലായ മുറാദുകൾ ഹാസിൽ ആക്കി കൊടുക്കണേ അള്ളാ

  • @walkwith_raashi
    @walkwith_raashi 2 роки тому +9

    ആ സഹോദരിയുടെ ഹലാലായ കാര്യങ്ങൾ നിറവേറട്ടെ 🤲🏻🤲🏻

  • @AnaEmirati2020
    @AnaEmirati2020 2 роки тому +2

    മാഷാ അള്ളാ ആ സഹോദരി എന്ത് ഉദ്ദേശം വെച്ചാണോ ആ ചോറ് കൊടുത്തത് ഉദ്ദേശം അല്ലാഹു എത്രയും പെട്ടെന്ന് സാധിപ്പിച്ചു കൊടുക്കട്ടെ ആരോഗ്യവും ദീർഘായുസ്സും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ ഈ ഒരു വീഡിയോ ഞങ്ങൾക്ക് ഇതൊക്കെ എത്തിച്ചു തന്നതിന് ഒരുപാട് സന്തോഷവും നന്ദിയും അറിയിക്കുന്നു അള്ളാഹു ഹയർ ചെയ്യട്ടെ

  • @muhammadrabeeh5392
    @muhammadrabeeh5392 2 роки тому +5

    അല്ലാഹ് ആസഹോദരിയുടെയും നമ്മുടെയും ഹലാലായ എല്ലാ മുറാദ്കളും ഹാസിലാക്കി തരണെ 😭😭😭🤲🤲🤲🤲🤲🤲🤲ആമീൻ

  • @ishqemadeena5127
    @ishqemadeena5127 2 роки тому +4

    എനിക്കൊരു വീട് വേണം ഭർത്താവിന്നു സ്വന്തമായി ജോലി ഇല്ല പെൺകുട്ടികളുടെ പഠിതവും അത് കഴിഞ്ഞാൽ അവരുടെ വിവാഹവും എല്ലാവരും കാര്യമായിട്ട് ദുആ ചെയ്യണം ദുആയിൽ മറന്ന് പോകരുത് അള്ളാഹു വലിയവൻ ആണല്ലോ അവൻ തന്നാൽ മാത്രമേ നമ്മുടെയൊക്കെ പ്രശ്നം തീരുകയുല്ലു

    • @aalivlogs596
      @aalivlogs596  2 роки тому

      ഇൻഷാ അള്ളാ ഞാൻ പ്രാർത്ഥിക്കാം നിങ്ങൾ തീർച്ചയായും രക്ഷപ്പെടും എല്ലാം പടച്ചവൻ കബൂൽ ചെയ്യട്ടെ ആമീൻ

    • @ishqemadeena5127
      @ishqemadeena5127 2 роки тому

      @@aalivlogs596 امين امين. 😭😭😭😭😭😭

  • @fairosbabu
    @fairosbabu 2 роки тому +8

    എല്ലാവരുടെയും ബുദ്ധിമുട്ടും പ്രയാസങ്ങളും അല്ലാഹു മാറ്റി തരട്ടെ 😢😢🙋🏻‍♂️

  • @afnasafnas9600
    @afnasafnas9600 2 роки тому +15

    എന്ത് ഉദ്ദേശം വെച്ചാണോ അന്നദാനം നടത്തിയത് ഹലാലായ ആഗ്രഹം 🤲 നടത്തികൊടുക്കട്ടെ. 🥰😍 ഇതു എല്ലാവർക്കും എത്തിച്ചു കൊടുത്ത നിങ്ങൾ രണ്ട് പേർക്കും അതിന്റെ നന്മ ഉണ്ടാകട്ടെ.

  • @aminabilal7111
    @aminabilal7111 Рік тому

    ഹലാലായ എല്ലാ ഉദ്ദേശങ്ങളും ലോകരക്ഷിതാവായ അല്ലാഹു റമദാനിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹു സുബ്ഹാനവുതാല സന്തോഷകരമായി കൊടുക്കു മാറാകട്ടെ ആമീൻ ആമീൻ

  • @sulthan1239
    @sulthan1239 2 роки тому

    Allahu avarude halalaaya aagrahangal sadhichu kodukane.asugamaannenki shifa nalkanne allah.nammaludeyum .njanippozhaanu kaanunnathu.

  • @moideenmoideen8679
    @moideenmoideen8679 2 роки тому +1

    അടിപൊളി...ഭക്,,,,,ണംകൊടുക്കൽ😍👌👍ബർക...ചെയ്യട്ടേ ആമീ...👍

  • @muthoosdailydairy2756
    @muthoosdailydairy2756 2 роки тому +11

    അളാഹു എല്ലാ പ്രയാസങ്ങളും മാറ്റി കെടുക്കട്ടെ ആമീൻ റബീൽ ആലമീൻ

  • @reginacy9414
    @reginacy9414 2 роки тому +12

    അവരുടെ ഹലാലായ മുറാത് പടച്ചോൻ ഹാസിലാക്കി കൊടുക്കട്ടെ ameen🤲🤲🤲🤲

  • @rizooscreation7551
    @rizooscreation7551 2 роки тому +7

    അള്ളാഹു ആ സഹോദരിയുടെ ഉദ്ധേശം പൂർത്തികരിച്ച് കൊടുക്കട്ടേ ആമീൻ

  • @thahirakhadarthahirakhadar8160
    @thahirakhadarthahirakhadar8160 2 роки тому +1

    Makka road kandapool santhosamayi aveday varan allah thowfeeq cheyatte

  • @albdulvahid9932
    @albdulvahid9932 Рік тому

    എന്റെ ഉപ്പ യും കുറേ കാലം അറബി വീട്ടിൽ ആയിരുന്നു നിങ്ങളെ വീഡിയോ കൾ ഒക്കെ കണ്ടപ്പോൾ അത് ഓർമ വന്നു അള്ളാഹു എല്ലാം മുറത്തുകളും സീ കരിക്കട്ട

  • @irc2938
    @irc2938 2 роки тому +1

    തീർച്ച പാവപ്പെട്ടവൻ അത് ഗൾഫ് ഹൗസ് ഡ്രവറാ. ക്ലീനർ .പിന്നെ സെക്യൂരിറ്റി ext..

  • @shibili.1yt20
    @shibili.1yt20 2 роки тому +4

    എല്ലാവരുടെയും വിഷമങ്ങളും നാഥൻ മാറ്റി തരട്ടെ

  • @lubainh4ck5511
    @lubainh4ck5511 2 роки тому

    ആ സ്ത്രീ ഉദ്ദേശിച്ച എല്ലാ കാര്യങ്ങളും പടച്ചവൻ റെ അനുഗ്രഹത്താൽ നിറവേറ്റി തരട്ടെ ആമീൻ

  • @vijipramod6501
    @vijipramod6501 2 роки тому +2

    Annadhanam nadathiya avarude alla vishamangalum theeate annu niranja manasode prarthikunnu annadhanam mahadhanam 👍

  • @fidhafidha237
    @fidhafidha237 2 роки тому +5

    അല്ലാഹു എല്ലാ പ്രയാസങ്ങളുംമാറ്റി തരട്ടെ ആമീൻ

  • @aripoovlog
    @aripoovlog 2 роки тому

    Avarudeyum nammude ellarudeyum vishamangalellam Allahu maatti kodukkatte halaalaaya aagrahangal Allahu saadhichu kodukkatte Khair aakkatte Aameen ameen be Rahmathikka ya arhamurrahimeen

  • @muhammedjishadck8397
    @muhammedjishadck8397 2 роки тому

    അള്ളാഹു അവരുടെയും നമ്മളുടെയും എല്ലാ ഹലാലായ ഉദ്ദേശങ്ങളും സാദിപ്പിച്ചു തരട്ടെ

  • @yazin_world5601
    @yazin_world5601 2 роки тому +1

    അന്നദാനം മഹാദാനം അവരുടെ ആഗ്രഹം സഫലമാകട്ടെ ആമീൻ

  • @Hadi_kp
    @Hadi_kp 2 роки тому +3

    Masha Allah..Alhamdulillah..

  • @abdulsalamv.p631
    @abdulsalamv.p631 2 роки тому +4

    Aameen Aameen Yarabbal Aalameen...🤲🤲🤲

  • @AbdulAzeez-es7jg
    @AbdulAzeez-es7jg 2 роки тому

    എല്ലാ ഉദ്ദേശങ്ങളും സർവേശ്വരൻആ സഹോദരിക്ക് സഫലമാക്കികൊടുക്കുമാറാവട്ടെ ആമീൻ 🤲🤲🤲🤲🤲 കുവൈറ്റിൽ നിന്നും അസീസ് ചാവക്കാട്..

  • @hazimrehan1a33
    @hazimrehan1a33 2 роки тому +1

    അവരുടെ ആ ഉദ്ദേശം അള്ളാഹു നിറവേറ്റികൊടുക്കട്ടെ

  • @saifuneesapk5621
    @saifuneesapk5621 2 роки тому

    അല്ലാഹു. എല്ലാ udasagallu. Niravatty കൊടുക്കട്ടെ. ആമീൻ

  • @BeenaVargees-r2q
    @BeenaVargees-r2q 2 місяці тому

    കുവൈറ്റിൽ എവിടെയാണ് ഞാൻ കുവൈറ്റിലാണ്

    • @aalivlogs596
      @aalivlogs596  2 місяці тому

      ജിദ്ദയിലാണ്

  • @MuthuMon-zz9dx
    @MuthuMon-zz9dx 11 місяців тому

    ആമീൻ 🤲ഇക്കാ അനിയന്റെ നികാഹ് കയിഞ്ഞു അല്ലേ ഉമ്മാ നാളേ അല്ലേ വരുന്നത്

    • @aalivlogs596
      @aalivlogs596  11 місяців тому

      അതെ നാളെ ഉമ്മ വരും

  • @sinusinu3897
    @sinusinu3897 2 роки тому

    വീഡിയോ ഇന്ന് കാണാൻ വൈകി അവരുടെ മുറാദ് അള്ളാഹു ഹാസിലാക്കി കൊടുക്കട്ടെ

  • @muneeramp8546
    @muneeramp8546 2 роки тому

    Avrudy halaya muradhukal hasilakatth

  • @arjunvinod8425
    @arjunvinod8425 2 роки тому

    Kakune ethra shambalam unde

    • @aalivlogs596
      @aalivlogs596  2 роки тому

      കുഴപ്പമില്ലാത്ത ശമ്പളം ഉണ്ട്

  • @suhana8629
    @suhana8629 2 роки тому +1

    ആമീൻ

  • @minigopi5784
    @minigopi5784 2 роки тому +3

    ഞാൻ പ്രാർത്ഥിച്ചു😊

    • @aalivlogs596
      @aalivlogs596  2 роки тому

      എല്ലാം സ്വീകരിക്കട്ടെ ആമീൻ

  • @fawas-on2ny
    @fawas-on2ny 2 роки тому

    Naadhan sweekarikkatte avarude uddhesham poortheekarikkatte aameen🤲🤲🤲

  • @chandrikasanthosh7996
    @chandrikasanthosh7996 2 роки тому +1

    Therchayayum..ikka kazicho...

  • @albdulvahid9932
    @albdulvahid9932 Рік тому

    ആമീൻ 🤲

  • @kalakumari8459
    @kalakumari8459 Рік тому +1

    എല്ലാ നമ്മയും ഉണ്ടാവട് 🙏🙏🙏

  • @zorotdmgaming5591
    @zorotdmgaming5591 Рік тому

    ഒരു ഹൗസ് ഡ്രൈവർ വിസാ ഉണ്ടെങ്കി ഒന്ന് പറയണേ

  • @mohammedsabah2009
    @mohammedsabah2009 2 роки тому

    Ellavarudeyum parasngal allahu thirthu tharatte

  • @jinnobjinoob3355
    @jinnobjinoob3355 2 роки тому

    Ameen

  • @anilanand4604
    @anilanand4604 7 місяців тому

    Aathikallahfiyah.....

  • @sakkiyamahir3433
    @sakkiyamahir3433 2 роки тому

    അള്ളാഹു അവരുടെ ഉദ്ദേശം പൂർത്തീകരിച്ചു കൊടുക്കട്ടെ

  • @krishnadasdas6871
    @krishnadasdas6871 2 роки тому

    Very good video tanka mona

  • @deepthilk643
    @deepthilk643 2 роки тому

    Kollam nallakarayam

  • @fathimafathima6966
    @fathimafathima6966 2 роки тому

    Masha allaah praarthikkam

  • @ramla439
    @ramla439 2 роки тому

    അവരുടെ ഉദ്ദേശം എന്താണെങ്കിലും അല്ലാഹു നിറവേറികൊടുക്കട്ടെ ആമീൻ

  • @LissyKuriakose-fv5ot
    @LissyKuriakose-fv5ot Рік тому

    Prayers🙏🙏🙏🙏🙏

  • @naveenarose976
    @naveenarose976 2 роки тому +1

    Prarthikkam ketto

  • @arifvlog8310
    @arifvlog8310 2 роки тому

    Aameen

  • @IbrahimTKR
    @IbrahimTKR 2 роки тому

    വ alaikumussalaam

  • @musthafak.s5850
    @musthafak.s5850 2 роки тому +1

    👍

  • @rishadabdulmanafrishadabdu1042
    @rishadabdulmanafrishadabdu1042 2 роки тому

    masha allah

  • @AaAa-ct7hk
    @AaAa-ct7hk Рік тому

    സൗദിയിലാണോ ഉള്ളത് ഞാനും സൗദിയിലാണ്

    • @aalivlogs596
      @aalivlogs596  Рік тому

      ഞാൻ ജിദ്ദയിലാണ്

  • @jaseelam2539
    @jaseelam2539 2 роки тому +1

    AlhamdullAlh

  • @Mibzzaa
    @Mibzzaa 2 роки тому

    First thanne prarthichu ikka

  • @krishnakumari5757
    @krishnakumari5757 2 роки тому +2

    🙏🙏🙏🙏

  • @pro_cars_modification
    @pro_cars_modification 2 роки тому

    മാഷാ അള്ളാ 🤲🏻🤲🏻

  • @AbcDef-jp6rv
    @AbcDef-jp6rv 2 роки тому

    അവരു ആഗ്രഹിച്ചതെന്താണോ അത് അള്ളാഹു നടത്തികൊടുക്കട്ടെ ആമീൻ

  • @jaseela2151
    @jaseela2151 Рік тому

    Alhamdullillah

  • @muhammadsafuvan768
    @muhammadsafuvan768 2 роки тому

    Ameen 🤲

  • @sayyidathjh9568
    @sayyidathjh9568 2 роки тому +4

    അല്ലാഹു ഉദേശിച്ചത്‌ പൂർത്തിയാകട്ടെ ആമീൻ

  • @______89
    @______89 2 роки тому

    Insha allah

  • @Njt100
    @Njt100 2 роки тому

    Dua cheyunu 🤲

  • @shahinamoidu1128
    @shahinamoidu1128 2 роки тому

    Nangalum dua cheyyunnu 👍

    • @aalivlogs596
      @aalivlogs596  2 роки тому +1

      എല്ലാം ഖബൂൽ ചെയ്യട്ടെ ആമീൻ

  • @manumanu769
    @manumanu769 2 роки тому

    Inshah Allah dua cheyyam

  • @kunjumonabdulsamad2920
    @kunjumonabdulsamad2920 2 роки тому

    Orikkal vannatha saudiyil iniyum varaaan poothiyaavunnu

    • @aalivlogs596
      @aalivlogs596  2 роки тому

      ഇനിയും വരാനുള്ള ഭാഗ്യമുണ്ടാകട്ടെ

  • @Mubees546
    @Mubees546 2 роки тому +1

    Hi..ikka👍👍

  • @casetech3485
    @casetech3485 2 роки тому

    Allau hayr

  • @Abdukka703
    @Abdukka703 2 роки тому +1

    അവിടത്തെ ദരിദ്രർ ഇവിടെ സമ്പന്നർ
    അല്ലാഹു സ്വീകരിക്കട്ടെ.

  • @mujeebtharoparakkal1686
    @mujeebtharoparakkal1686 2 роки тому

    آمين يا ربلعلمين

  • @khadeejajabir7794
    @khadeejajabir7794 2 роки тому

    Inshallah 🤲

  • @aslameeyakt5459
    @aslameeyakt5459 2 роки тому

    انشاء الله

  • @sindhum.v5757
    @sindhum.v5757 2 роки тому +1

    🙏🙏🙏

  • @yoosafusef4766
    @yoosafusef4766 2 роки тому

    insha...allah..

  • @malikmasuworld5035
    @malikmasuworld5035 Рік тому

    🤲🏻

  • @casetech3485
    @casetech3485 2 роки тому

    Masha alla

  • @jabervision2127
    @jabervision2127 2 роки тому +1

    ആമീൻ 🤲🏻ആമീൻ 🤲🏻

  • @sabira362
    @sabira362 2 роки тому

    Aameen aameen

  • @tiktiktik4157
    @tiktiktik4157 2 роки тому

    ان شاء الله

  • @Renzamichu1234
    @Renzamichu1234 2 роки тому

    എല്ലാ മുരാതുകളും ഹാസിലാക്കട്ടെ

  • @beevithanghal5908
    @beevithanghal5908 2 роки тому

    Aameen 🤲🏻

  • @ummumeharin8481
    @ummumeharin8481 2 роки тому +1

    🤲🤲🤲

  • @abdullahpalli5001
    @abdullahpalli5001 2 роки тому

    Ameen ya rabbalalameen

  • @Hadi_kp
    @Hadi_kp 2 роки тому +1

    New subscriber..👍👍

  • @sujasara6900
    @sujasara6900 2 роки тому

    God bless

  • @ayshamoochi5141
    @ayshamoochi5141 2 роки тому

    Ippo verude irikuvayano

    • @aalivlogs596
      @aalivlogs596  2 роки тому +1

      അല്ല വണ്ടി കേടു വന്നു വർക്ഷോപ്പിൽ കൊണ്ടുപോകണം

  • @Muhammedshaheen_18
    @Muhammedshaheen_18 2 роки тому

    In Sha allah

  • @beenahamza8130
    @beenahamza8130 2 роки тому

    Eaa ennu eppozhum parayalle.please