Govt jobs after plus two ,PSC after plus two| പ്ലസ് ടു കഴിഞ്ഞാൽ കാത്തിരിക്കുന്നു govt ജോലികൾ

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 750

  • @chattan4592
    @chattan4592 4 роки тому +415

    തുടക്കക്കാരനായ എനിക്ക് വളരെ പ്രേയോജനം ഉള്ള വീഡിയോ ആയിരുന്നു ഇത്. Thank you sir

  • @sumisumisumi2605
    @sumisumisumi2605 4 роки тому +216

    സർ ഈ കാര്യങ്ങൾക്ക് വേണ്ടി യു ട്യൂബിൽ ഒരുപാട് തപ്പി, അറിയാൻ സാധിച്ചു ഇപ്പോൾ, താങ്ക്സ്

    • @faseelap7469
      @faseelap7469 4 роки тому +2

      Njanum

    • @KJ-zz2iv
      @KJ-zz2iv 3 роки тому

      me too

    • @sumishaps9155
      @sumishaps9155 3 роки тому +1

      Sir njn plus to kynju ipo degree cheyunnu. ipo njn ee video kandappo Orupad upagaramulladhayi enik thonni thanks for do this vedio

    • @prajithmk8129
      @prajithmk8129 2 роки тому

      same

    • @Kaleshkaladharan
      @Kaleshkaladharan 2 роки тому

      Job kittiyo

  • @muraleekrishnan.p.s.6774
    @muraleekrishnan.p.s.6774 3 роки тому +116

    ഒരായിരം നന്ദി സാർ...
    കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു...
    പ്ലസ് ടു വിദ്യാഭ്യാസം മാത്രം ഉള്ളവർ അറിയേണ്ടതെല്ലാം ഇതിലുണ്ട്....

  • @khalidvengassery1119
    @khalidvengassery1119 4 роки тому +73

    നൗഷാദ് സാർ സൂപ്പറാണ്

  • @manydreamsnomoney7346
    @manydreamsnomoney7346 3 роки тому +29

    Ithra sneha poorvam arum paranju thannittilla love you mama

  • @joyelvinod8788
    @joyelvinod8788 3 роки тому +12

    Sir nalla information 👍🏻

  • @ashifaman2520
    @ashifaman2520 4 роки тому +28

    Wonderful class👏👏🙏

  • @UshaVenu-vz9kb
    @UshaVenu-vz9kb Рік тому +3

    കഴിഞ്ഞ +2 തുല്യത പരീക്ഷയിൽ സാറിന്റെ ക്ലാസ്സ്‌ കേട്ടിട്ട് പോയി വളരെ യധികം പ്രയോജനം കിട്ടി ഒരായിരം നന്ദി 👍👍👍🥰🥰

  • @rejijoseph9361
    @rejijoseph9361 3 роки тому +15

    നല്ല അറിവ് 😍

  • @angelmariya3374
    @angelmariya3374 3 роки тому +27

    Thak you very much sir ipo +2 kazhinje irikuvane aduthathe enthe engane onum ariyillarnu thanks for providing good knowledge 🙏

  • @SruthyS-uz1hh
    @SruthyS-uz1hh 4 роки тому +16

    Thank you so much sir. Valare vekthamayi paranju thannu ☺️

  • @joshmireji6693
    @joshmireji6693 3 роки тому +9

    Thank you sir.❣️🙌

  • @abhiramtr3390
    @abhiramtr3390 4 роки тому +15

    Thankyou sir ❤️

  • @anjanas7626
    @anjanas7626 2 роки тому +1

    Thanku so much sir 😘😘😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏

  • @dennyjose5913
    @dennyjose5913 4 роки тому +10

    നന്നായി പറഞു നന്ദി

  • @radheeshradhee2151
    @radheeshradhee2151 4 роки тому +5

    Super sir... nallapole information

  • @manu-tq7ng
    @manu-tq7ng 3 роки тому +8

    ഇതൊക്കെ dislike ചെയ്യുന്ന മഹാന്മാർ ആരായിരിക്കും guys... എനി അംബാനിമാരോ മറ്റൊ ആവും

  • @maheenmmaheenm6321
    @maheenmmaheenm6321 4 роки тому +2

    Sir njan mubeena
    ee video kandu nalla video ethu pole nalla nalla videos sir iniyum cheyyanam

  • @afilsalas2139
    @afilsalas2139 4 роки тому +6

    Good presentation sir
    Very useful video

  • @jinuzshahmasajidh3165
    @jinuzshahmasajidh3165 4 роки тому +4

    Sir vidio valare help fullaan tnxx

  • @shamil44556
    @shamil44556 11 місяців тому +2

    Degree bsc computer science kayinja government job opportunities indo

  • @alivv8526
    @alivv8526 Рік тому +5

    നമ്മുടെ പ്രാഥമിക വിദ്യാഭ്യാസമാണ് പത്താം ക്ലാസും പ്ലസ്ടുവും അത് എല്ലാവരും പൂർത്തിയാക്കുക ✌️😊❤️

  • @sujithsujith2958
    @sujithsujith2958 2 роки тому +3

    Thankyouu sir ഞാൻ ഇപ്പോ ആണ് psc പഠിച്ചു തുടങ്ങിയത്, എന്നാൽ എനിക്ക് ഏത് ജോലിയാണെന്നോ എന്ത് ജോലിയാണെന്നോ ഒരു അറിവും ഇല്ലാരുന്നു 🙏🙏🙏🙏

  • @mubashirp3222
    @mubashirp3222 4 роки тому +6

    Sir
    Eniyum nalla video cheyyyanam❤

  • @chinnushak4372
    @chinnushak4372 3 роки тому

    Thankyou sir...thudakkakaariyaaya enik ഒരുപാട് prayojakaaya video ❤️

  • @Appukuzzs
    @Appukuzzs 2 роки тому +1

    Super sir ♥️👌 I try to

  • @thanoofcalicut
    @thanoofcalicut 4 роки тому +5

    Good information 💪

  • @jasnaak6256
    @jasnaak6256 4 роки тому +9

    Ith poole plus two kaynj psc regstr cheid, dgrre regular aay padich. Psc xms jst attnd cheid, pinne PG m cheid. ഇപ്പൊ veendum psc serious aay nookaan... bt kure tym propr guidnss illathe pooy.. oorkmpol full regrt aan, plus two kaynjt irikna brothrs & sistrs dgreede koode coachngm kond poovanm enn request cheyynu..... dgree kayyumpolekm ningalk oru gvt job aavum.. tyme waste cheyyarth

    • @politicsvlogplus
      @politicsvlogplus  4 роки тому +3

      That i said. Start at 18 thats aftet plus two. I say go to degree and psc coching without delay.

    • @jasnaak6256
      @jasnaak6256 4 роки тому

      Enik annonnum proper guideness kittiyillaa

    • @politicsvlogplus
      @politicsvlogplus  4 роки тому +1

      ഇനിയും സമയം ഉണ്ട്. ഇപ്പോൾ ഒഴിവായാൽ ഇനി ഒരിക്കലും കിട്ടില്ല എന്ന് ചിന്തിക്കണം.

    • @jasnaak6256
      @jasnaak6256 4 роки тому

      Ippo nooknd sr,,

  • @CrazyGamer-lt3rh
    @CrazyGamer-lt3rh 2 роки тому +4

    Sir. Adutha. Lgs Ldc. Exam. Ennu. Varum

  • @fvz7225
    @fvz7225 4 роки тому +7

    Good sir ❤️

  • @jesmyprasoonan5278
    @jesmyprasoonan5278 3 роки тому +21

    Thank u sir plus two computer science കഴിഞ്ഞവർക്കു ചെയ്യാൻ പറ്റിയ course കൂടി പറയാമോ

  • @athulyaa705
    @athulyaa705 4 роки тому +4

    Sir. ഒരുപാട് നന്ദി.

    • @athulyaa705
      @athulyaa705 4 роки тому

      Eni. Varan pokunna എക്സാം ഏതെങ്കിലും ഉണ്ട് എങ്കിൽ പറയോ sir.

  • @Fotball914
    @Fotball914 Рік тому +1

    Sir njn ippol plus two kazhinji enik eathokke psc exam ezhuthaan pattum?? Eath book aan vedikkendath?? Aadyam eath exam aanu ezhuthendath.... ❓️❓️❓️❓️

  • @instructormalayalam
    @instructormalayalam 3 роки тому +9

    Ayurvedha pharmacy. Nercing ne kurich oru video cheyyuu pls🤗..

  • @ammuT-lh7xo
    @ammuT-lh7xo 9 місяців тому +1

    Sir excise guard, forest officer ithinokke physical indavo

  • @fasiltv8620
    @fasiltv8620 2 роки тому +1

    Thank you 💕💕

  • @haizamollannooz5917
    @haizamollannooz5917 2 роки тому +12

    Sir എത്ര വയസ്സുവരെ പി എസ് സി എക്സാം എഴുതാം. എന്റെ പ്ലസ് ടു കഴിഞ്ഞ് കല്യാണം കഴിഞ്ഞതാണ് പിന്നെ ഒന്നും പഠിച്ചിട്ടില്ല. പഠിക്കണം നല്ല താല്പര്യമുണ്ട്. ഇപ്പോൾ 26 വയസ്സ് ആയിട്ടുണ്ട്. ഒരുപാട് സങ്കടം ഉണ്ട് മറ്റുള്ളവരുടെ ജോലി ഇതൊക്കെ കാണുമ്പോൾ. സ്കൂളിൽ പഠിക്കുന്ന സമയത്ത് പഠനത്തിൽ ഭയങ്കര മിടുക്കിയായിരുന്നു. എനിക്ക് പിഎസ്സിക്ക് ട്രൈ ചെയ്യാൻ പറ്റുമോ

  • @athirakrishna5149
    @athirakrishna5149 2 роки тому +8

    plus two biomaths kazhinjal cheyyan pattunna course onnu paranju tharamo sir, specially medical field

  • @khadhikhadhi9258
    @khadhikhadhi9258 2 роки тому +11

    Sir ഞാൻ പ്ലസ് ടു complet ആണ്.. ഡിഗ്രി പൂറാഹ്കരിക്കൻ പറ്റിയില്ല.. എനിക്ക് 23 വയസുണ്ട്.. എനിക്ക് ഇനി psc ക്ക് അപേക്ഷിക്കാൻ പറ്റുമോ??

    • @riyasnwyd
      @riyasnwyd Рік тому

      ഞാൻ ഇതേ അവസ്ഥയിലാണ്. 25 വയസ്സായി. Psc നോക്കാൻ പോവുന്നു

    • @politicsvlogplus
      @politicsvlogplus  Рік тому

      Yes

  • @aswadaslu4430
    @aswadaslu4430 11 місяців тому

    സർ പ്ലീസ് എനിക്ക് 24 വയസ്സുണ്ട് ഫോറസ്റ്റ് വ നംവകുപ്പിന്റെ കീഴിൽ എന്തെങ്കിലും ജോബ് കിട്ടാൻ ചാൻസ് ഉണ്ടോ ഫോറസ്റ്റ് വാച്ചർ

  • @namikadivakaran4410
    @namikadivakaran4410 2 роки тому

    Ee video orupad useful aayirunu thank you sir

  • @Parvathykalesh3
    @Parvathykalesh3 3 роки тому +2

    Useful video.
    Thankyou so much.

  • @abhinanadkanil2865
    @abhinanadkanil2865 4 роки тому +8

    Sir plus two kazhinjitt police akkan venda karyangal eth padikkanam oru VIDEO cheyyamo

    • @jayakaumaka1067
      @jayakaumaka1067 4 роки тому +1

      Psc എക്സാം എഴുതണം ( 12 ലെവൽ സിലബസ് ) പഠിക്കണം, physical എക്സാം പാസ്സ് ആവണം, നല്ല റാങ്ക് വാങ്ങണം

    • @techshowmalayalam9760
      @techshowmalayalam9760 3 роки тому

      @@jayakaumaka1067 si avan degree vende

    • @politicsvlogplus
      @politicsvlogplus  3 роки тому

      Yes

  • @binsiyajasar3995
    @binsiyajasar3995 4 роки тому +37

    സാർ. എനിക്ക്‌ Psc എക്സാം എഴുതണം എന്നുണ്ട്‌. +2 ബേയ്സിൽ. പക്ഷെ അതിന്‌വേണ്ടി എന്തെല്ലാം ചെയ്യണം എന്ന് എനിക്ക്‌ അറിയില്ല. ഒന്ന് പറഞ്ഞ്‌ തരാവോ. എനിക്ക്‌ 2 ചെറിയ കുട്ടികൾ ഉള്ളത്കൊണ്ട്‌. കോച്ചിങ്ങിന്‌ പോവാതെ വീട്ടിൽ ഇരുന്ന് പഠിക്കാൻ ആണ്‌ ഉദ്ദേശിക്കുന്നത്‌. എന്റെ പരമാവദി ഞാൻ പരിശീലിക്കണം എന്ന് കരുതുന്നു. അതിന്‌ വേണ്ടി ഞാൻ എന്തെല്ലാം ആണ്‌ ചെയ്യേണ്ടത്‌. ഏത്‌ ബുക്കുകൾ ആണ്‌ ഞാൻ പഠിക്കേണ്ടത്‌ ഒന്ന് പറഞ്ഞ്‌ തരാവോ

  • @KarthikaKarthika-qc5yg
    @KarthikaKarthika-qc5yg 2 роки тому +1

    Very nice class sir

  • @krishnadathks7591
    @krishnadathks7591 4 роки тому +24

    Please do a similar on degree level exams

    • @Alan-si7xw
      @Alan-si7xw 4 роки тому +1

      എബ്രോഡ് പോകാൻ നോക്കാംലോ ??? യൂറോപ്പിൽ കുറെ ജോലി സാദ്ധ്യതകൾ ഇണ്ടു

  • @Arcane782
    @Arcane782 4 роки тому +15

    സർ ഞാൻ +2 ആണ് ഞാൻ സർ പറഞ്ഞ തസ്തികകൾക്ക് പഠിക്കാൻ തയ്യാറാവാൻ ലാസ്റ്റ് ഗ്രേഡ് എന്ന പുസ്തകം വാങ്ങിയാൽ മതിയോ ?

    • @politicsvlogplus
      @politicsvlogplus  4 роки тому +6

      തുടക്കത്തിൽ അതു മതി. Tallent പബ്ലിഷേഴ്സ് last grade book നന്നാവും.

    • @Arcane782
      @Arcane782 4 роки тому +1

      @@politicsvlogplus thanks സർ ഒരു സംശയം കൂടി ... ലാസ്റ്റ് ഗ്രേഡ് തസ്തികൾക് ഉള്ള പരീക്ഷകളിൽ മാത്‌സ് ൽ എത്ര മാർക്ക് ആണ് ജയിക്കാൻ ഞാൻ കണക്കിൽ ഇത്തിരി week ആണ്

    • @y8hi767
      @y8hi767 4 роки тому +1

      @@Arcane782 simple 5/8 th base maths ആണ് പേടിക്കണ്ട

  • @phygycardworldmalayalam4442
    @phygycardworldmalayalam4442 4 роки тому +1

    Nalla video sir thanks

  • @ManuManu-qi3gl
    @ManuManu-qi3gl 4 роки тому +38

    Sir ith pole degree levelnte cheyyamo plzz

  • @seshuputhran5856
    @seshuputhran5856 4 роки тому +10

    Sir ipparanja ellattinteyum salary explain cheyyamo

  • @hannusworld2824
    @hannusworld2824 3 роки тому +6

    Sir .pls help.arum illa onnu paranju tharan
    Njan plus 2 humanities kayinju 4year ayi enik padikanum job kitanum intrst unde.ini enda evide endu thudaganam ariyilla.Paditham continue cheyan ipo cash illa job kittan valla vayiyum

  • @malluvocalist1416
    @malluvocalist1416 3 роки тому +1

    sir civil judicial nte karyam paranjille aa job nu venda qualification entha athu eppazha vilikane

    • @politicsvlogplus
      @politicsvlogplus  3 роки тому

      അത് LD ക്ക് താഴെ ഉള്ള post ആണ്. ഇടക്ക് വിളിക്കാറുണ്ട്. Post കുറവാണ്.

  • @swathi4139
    @swathi4139 2 роки тому +1

    Sir psc registration cheyidhu but adh kazhija entha cheyyann ariyilla 😑 psc examine egana apply cheyyam enn paraje video cheyoo

  • @shabeerali8097
    @shabeerali8097 4 роки тому +4

    Super

  • @drstrange8747
    @drstrange8747 Рік тому +1

    ഇതിൽ എത് എലും psc ഇപ്പോൾ വിളിച്ചിട്ട് ഒണ്ടോ 🙂

  • @monsterpiano7712
    @monsterpiano7712 3 роки тому

    Nalla video, thank uu

  • @KJ-zz2iv
    @KJ-zz2iv 3 роки тому +1

    Thankusir

  • @devika.s820
    @devika.s820 4 роки тому

    Ee varsham priliminary ezhuthan pattilla apo enne pole ullavar entheyum

    • @politicsvlogplus
      @politicsvlogplus  4 роки тому

      Next year

    • @politicsvlogplus
      @politicsvlogplus  3 роки тому

      @Archana Jobin Try last grade exam. പോലീസ് ന് വയസ് പ്രശ്നം ഉണ്ടാകും.

  • @shahinashahi9721
    @shahinashahi9721 3 роки тому

    Valare pretojanamaya video

  • @shanojkjp4946
    @shanojkjp4946 2 роки тому

    ഞാനൊരു tuljada Parishad information

  • @sraishnavkr6176
    @sraishnavkr6176 4 роки тому +1

    Thank you sir

  • @gangaks7410
    @gangaks7410 4 роки тому +6

    Sir +2 and diploma in architecture completed,eniku ethu govt job try cheyyan pattum

    • @politicsvlogplus
      @politicsvlogplus  4 роки тому +2

      ജനറൽ psc എഴുതാം. പിന്നെ architecture, draftsman, overseer തുടങ്ങിയവ കാണാറുണ്ട്

  • @കുട്ടൻതമ്പുരാൻ-ഷ2റ

    Nice video

  • @BECK-l9c
    @BECK-l9c 3 роки тому +1

    Kurachu like thrumo ❤️

  • @kunjattass4303
    @kunjattass4303 3 роки тому +3

    Bcom co-operation ayirunnu. Enik railway yil Keran pattumo? Eth exam ezhuthanam.. psc vazhi vallathum ano exam ezhuthendath plz reply..

  • @priyakuttan7011
    @priyakuttan7011 3 роки тому +1

    സാർ ഞാൻ പ്ലസ് ടു ഹ്യൂമാനിറ്റീസ് ആണ് എടുത്തത് എനിക്ക് എന്തെങ്കിലും ജോലിക്ക് ശ്രെമിക്കാൻ പറ്റോ.

    • @politicsvlogplus
      @politicsvlogplus  3 роки тому +1

      എല്ലാ govt ജോലിക്കും ശ്രമിക്കാം

    • @priyakuttan7011
      @priyakuttan7011 3 роки тому +1

      @@politicsvlogplus thanks

  • @shabnashazin1259
    @shabnashazin1259 2 роки тому

    Plus two 2010il kazhinjathanu njan. 10th level psc ezhuthiyal ee paranja post kitti sir

  • @anjanagopinath2516
    @anjanagopinath2516 4 роки тому +2

    Plz help me sir SI avan degree yill adhane padikande onne parajero sir

    • @politicsvlogplus
      @politicsvlogplus  4 роки тому

      ഏതെങ്കിലും ഒരു ഡിഗ്രി pass.

  • @xaviercl1926
    @xaviercl1926 4 роки тому +5

    VEO k physical quantities height OK venoo

  • @athulparakkadan6678
    @athulparakkadan6678 Рік тому

    Bro +2 humanities kazhinjall ezhuthavunna courses etheekkk onn paranjj tharamouu

  • @mohammedrashidrashiee4263
    @mohammedrashidrashiee4263 4 роки тому +6

    Sir enikk +2 kazhinju degree eduthitt nalla govt job onn refer cheydhu tharumo.

    • @mubashirp3222
      @mubashirp3222 4 роки тому

      Enikkum venam bro

    • @jayakaumaka1067
      @jayakaumaka1067 4 роки тому

      @@mubashirp3222 upsc ( IPS, IAS.... ) KAS, PSC GAZATTED POSTS, BDO, PROFESSOR,........ LDC, LGS

  • @arshiyasparadise4220
    @arshiyasparadise4220 3 роки тому +2

    Sir33vayassayi, ippol degree complete cheydu kondirikkunnu ignoyil... Edokke job number vendi try cheyyam

  • @r.k.r5806
    @r.k.r5806 2 роки тому

    Sir njan psc registran cheythu pakshe enikku engane jobinu apekshikanamennu ariyilla....athine kurichu video idaamo sir

    • @politicsvlogplus
      @politicsvlogplus  2 роки тому

      വീഡിയോ ഉണ്ട്. അപേക്ഷ വിളിക്കുമ്പോൾ പ്രൊഫൈൽ തുറന്നു അപേക്ഷിക്കണം

    • @r.k.r5806
      @r.k.r5806 2 роки тому

      Ok sir

  • @Rifana-y2z
    @Rifana-y2z 3 роки тому +1

    Sir ,
    Njn Rand varsham munp psc reg cheyth vachath aayrnu
    Ippol ath open aakumbol notifications varunnila

    • @politicsvlogplus
      @politicsvlogplus  3 роки тому

      Open ആകുന്നു വെങ്കിൽ പ്രശ്നം ഒന്നും ഉണ്ടാവില്ല

  • @anjukrishna635
    @anjukrishna635 3 роки тому +1

    Sir annikk 18 ayi njan eppol oru psc vendi profile nirmichal athil notification varumooo

  • @shineshajimathew9056
    @shineshajimathew9056 4 роки тому +10

    Sir കേരള പോലീസ് സൈബർ സെല്ലിൽ എങ്ങനെയാണ് സാർ ജോലി കിട്ടുന്നത്? ഒരു ഡീറ്റെയിൽ വീഡിയോ ചെയ്യാമോ.

    • @politicsvlogplus
      @politicsvlogplus  4 роки тому +3

      അതിലേക്കു കമ്പ്യൂട്ടർ വിദഗ്ദ്ധരായ പൊലീസുകാരെ നിയമിക്കുന്നു.

    • @Theclassmen
      @Theclassmen 3 роки тому

      @@politicsvlogplus sir computer applicationo computer engineeringo padicha certificate ano athin avashyam

    • @politicsvlogplus
      @politicsvlogplus  3 роки тому +1

      Yes ആദ്യം പോലീസ് ആകണം. അതിൽ നിന്നും ഇത്തരം കഴിവുള്ളവരെ നിയമിക്കും

  • @Zuwarak
    @Zuwarak 3 роки тому +1

    Hlo sir, regular class um psc vazhi kittunna job um orumich kondu pokan pattuvo

  • @SreenipkSreenipk-uf6hq
    @SreenipkSreenipk-uf6hq Рік тому

    Thank you sir psc enthanu ennu ariyunnathu ippozhanu

  • @jaz1146
    @jaz1146 4 роки тому +1

    സർ ഇതിന്റെ ഓരോന്നിന്റെയും names ഉം apply ചെയ്യേണ്ട date ഉം പറയാൻ സാധിക്കുമോ

    • @politicsvlogplus
      @politicsvlogplus  4 роки тому

      ഓരോന്നിനും കൃത്യമായി date ഇല്ല. അപേക്ഷ വിളിക്കുമ്പോൾ കൊടുക്കണം. പത്രങ്ങൾ, തൊഴിൽ വാർത്ത, fb page ൽ ഒക്കെ പബ്ലിഷ് ചെയ്യും

  • @Jijaju-gg3pj
    @Jijaju-gg3pj 3 роки тому +1

    Sir...NjAn plus 2 kazhinj diploma in elementary education kazhinhu....LPSA ezhuthan ahrahikkunnu...ithinde qualification & sylubuss paranj tharumo.. please...

    • @politicsvlogplus
      @politicsvlogplus  3 роки тому +1

      TTC, Ktet യോഗ്യത
      കോച്ചിംഗ് നിർബന്ധം
      നല്ല മത്സരം ആണ്

  • @Faraann
    @Faraann 3 роки тому +2

    Sir cpo ( civil police officer) ee തസ്‌തിഖാക്ക് psc പരീക്ഷ എഴുതണോ

  • @bits123
    @bits123 3 роки тому +2

    Sir enikku 18 vayasayi psc register cheythu but ellam in eligible enna kanikunne

    • @politicsvlogplus
      @politicsvlogplus  3 роки тому +1

      Post അനുസരിച്ചു യോഗ്യത ഉണ്ടാവണം

  • @prajithmk8129
    @prajithmk8129 2 роки тому +1

    sir, plus two level exam notification vannaal ariyikkane...

  • @nehaaa95
    @nehaaa95 3 роки тому +10

    Sir, government psc job nu higher secondary kk second language (Malayalam) padichvarkk മുൻഗണന indo
    Please reply

    • @politicsvlogplus
      @politicsvlogplus  3 роки тому

      ഇല്ല

    • @nehaaa95
      @nehaaa95 3 роки тому +1

      @@politicsvlogplus okay thank you for the information..

  • @minisunilkumar6541
    @minisunilkumar6541 3 роки тому

    Thankyou Sir lam thullitha student

  • @divyavp2059
    @divyavp2059 3 роки тому +1

    Ethinte engilum notification vannoo sir plz repply

  • @rameshtwinskartika
    @rameshtwinskartika 3 роки тому +1

    Sir lab assistant nu science subject edukkano

  • @jayakaumaka1067
    @jayakaumaka1067 4 роки тому +3

    2021 നോട്ടിഫിക്കേഷൻ വരുന്ന എക്സാം ഏതൊക്കെ

    • @politicsvlogplus
      @politicsvlogplus  4 роки тому

      ലോക്ക് ഡൌൺ കാരണം delay ആണ്

    • @jayakaumaka1067
      @jayakaumaka1067 4 роки тому

      Ssc എക്സാം ഒന്നും ഇല്ല 10, 12 non uniform എക്സാം

    • @politicsvlogplus
      @politicsvlogplus  4 роки тому

      @@jayakaumaka1067 വിളിച്ചത് ഇനി നടത്താനുണ്ട്

    • @jayakaumaka1067
      @jayakaumaka1067 4 роки тому

      ഇനി എന്തെകിലും അയക്കാൻ ഉണ്ടോ

    • @politicsvlogplus
      @politicsvlogplus  4 роки тому

      @@jayakaumaka1067 ഇപ്പോൾ ജനറൽ ആയി ഒന്നും വന്നിട്ടില്ല

  • @rafeenaharshad4371
    @rafeenaharshad4371 2 роки тому +1

    എനിക്ക് 29 വയസ്സായി, ippo distance ആയിട്ട് ഡിഗ്രി ചെയ്തുകൊടിരിക്കുന്നു, എനിക്ക്, പ്ലസ് two ലെവലിലുള്ള psc ക്ക് അപേക്ഷിക്കാമോ plz reply

  • @naslanazz2087
    @naslanazz2087 3 роки тому

    Nan bcom 2021 il chernitund apo enik edh postilekkulladhaan cheyyendadh?

  • @Anuxsree
    @Anuxsree 3 роки тому +3

    Sir..🙏
    CPO apply cheyyan thalparyam und.pakshe sports certificate onnum illa appol athilekk povan pattumo? .plz reply 🥺

  • @jithujithu5475
    @jithujithu5475 2 роки тому +1

    ഞാൻ എസ് സി കാറ്റഗറിയിൽ 40 വയസ് +2 തുല്യത കഴിഞ്ഞ വ്യക്തിയാണ് 'എനിക്ക് ജോലി സാധ്യത ഉണ്ടോ?

    • @politicsvlogplus
      @politicsvlogplus  2 роки тому

      Maximum ഒരു വർഷം കൂടിയേ ചാൻസ് ഉള്ളൂ

  • @geethumohangeethu.7295
    @geethumohangeethu.7295 3 роки тому

    Ld clerk ആയി കേറിയാൽ suprend ആവണമെങ്കിൽ ഡിഗ്രി വേണമോ 🤔🤔🤔🤔🤔🤔💞💞💞💞💞💞💞💞💞💞

    • @politicsvlogplus
      @politicsvlogplus  3 роки тому

      വേണ്ട, ഡിപ്പാർട്മെന്റ് ടെസ്റ്റുകൾ പാസ്സാവണം

  • @bpashiqueashiquebp2324
    @bpashiqueashiquebp2324 2 роки тому

    Ente sir superaan

  • @najiyashireenk2991
    @najiyashireenk2991 2 роки тому

    Good information

  • @ela7464
    @ela7464 4 роки тому

    Thank You

  • @adnanhadi3605
    @adnanhadi3605 4 роки тому +3

    Sir PSC register cheyyan particular time undo .atho epoyum registration pattumo

    • @politicsvlogplus
      @politicsvlogplus  4 роки тому +4

      എപ്പോഴും ചെയ്യാം. ജോലിക്ക് അപേക്ഷിക്കാൻ വിളിച്ചാൽ മാത്രമേ അപേക്ഷ കൊടുക്കാൻ പറ്റൂ

    • @adnanhadi3605
      @adnanhadi3605 4 роки тому +1

      @@politicsvlogplus thank you

  • @shijindevu7542
    @shijindevu7542 2 роки тому

    Sir one dout njan padikkukayanu bslp psc exam ezhuthi job kittiyal anik athileykku maran kazhiyumo

  • @navafvlog2607
    @navafvlog2607 Рік тому

    30വയസ്സ് ayavark psc എഴുതാൻ patumo pls rplay

  • @ashokr702
    @ashokr702 3 роки тому +1

    Sir degree padikunodopam psc kittiya degree complete cheyyan patille..?

    • @politicsvlogplus
      @politicsvlogplus  3 роки тому +1

      Yes

    • @ashokr702
      @ashokr702 3 роки тому

      @@politicsvlogplus appo jolliyil kerande sir.. Joliyil keri leave edukkan patummo..?

    • @politicsvlogplus
      @politicsvlogplus  3 роки тому +1

      @@ashokr702 പറ്റും

    • @ashokr702
      @ashokr702 3 роки тому

      @@politicsvlogplus thank you sir..