ഞാൻ പഠിക്കാൻ ഒരുപാട് ഇഷ്ടമുള്ള ഒരാളായിരുന്നു.. എന്റെ ജീവിതത്തിൽ ഉണ്ടായ പലതും എനിക്ക് എന്നെ തന്നെ ഇഷ്ടമില്ലാതാക്കി.. ആർക്കൊക്കെയോ വേണ്ടി ഞാൻ പലതും വേണ്ടെന്ന് വച്ചു.. പക്ഷെ ഇപ്പൊ എനിക്ക് പഠിക്കണമെന്ന് തോന്നിയപ്പോൾ ആരും പറഞ്ഞു തരാൻ ഇല്ല.. ഈ വീഡിയോ കണ്ടപ്പോൾ ഇനിയൊരു വീഡിയോ ഞാൻ നോക്കിയില്ല.. താങ്ക്സ്.. 🙏🏻🙏🏻🙏🏻
Bageearthi... ആണ് മാഷേ... ഞാനും ഇതു തന്നെ ആണ് കുട്ടികളോട് പറയുന്നത്... Revision must ആണ്.. സിലബസ് തീർക്കുക... Pyq ചെയ്യാനും സമയം കൊടുക്കണം... അല്ലെ കുട്ടികളെ.. നമ്മുടെ ldc 2024 ചേർന്ന കുട്ടികൾ ശരിക്കും പഠിച്ച set ആണ് Rank file Scert Maths English Books... പഠനംഎന്നത് ശിൽപ്പി ഒരു ശിൽപ്പം കൊത്തി ഉണ്ടാക്കുന്നത് പോലെ ആത്മാർഥമായി ചെയ്യണം
കഴിയുമെങ്കിൽ LGS Mains, 10th Mains, +2 Mains, Degree Mains എന്നീ എക്സാമുകൾക്ക് Prepare ചെയ്യുന്നവർ പഠിക്കേണ്ട Previous Year Question പേപ്പഴ്സിന്റെ നിലവാരം എല്ലാം ഉൾപ്പെടുത്തി ഒരു Video ചെയ്യാമോ?
1)syllabus-common area,area in prelims,then mains 2) previous year question paper-last 3 years,then check the ones before 3)text book-5-10 &plus one,plus two 4)rank file-(better if prelims and mains is together) 5)scert+ncert 6)select medium 7)study method(divide portions to which is easy and different,sleep well,complete an area completely dont study from different different areas,stick syllabus in room)
What is psc, I'm an bcom student. Which types of job available what exam will helps me. What salary expectation. Exam date I mean 1 yearly or monthly or weekly, how many times I can give exam. What is the mark require for job. Pls help me
What is psc, I'm an bcom student. Which types of job available what exam will helps me. What salary expectation. Exam date I mean 1 yearly or monthly or weekly, how many times I can give exam. What is the mark require for job. Pls help me😢
സാർ പറഞ്ഞത് വളരെ കറക്റ്റ് ആണ് നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ മാറ്റിവെച്ച് പഠിച്ചിട്ട് ഒരു കാര്യവുമില്ല. ഞാൻ ഉദ്ദേശിച്ചത് ഉറക്ക് ഭക്ഷണം അങ്ങനെയുള്ള കാര്യങ്ങളൊക്കെയാണ്
നല്ല വാക്കുകൾ ❤ സ്വന്തം app/ class നെ പൊക്കി പറഞ്ഞില്ല മറ്റൊരു app /ക്ലാസ്സ് കളെ കുറ്റപ്പെടുത്തിയില്ല, സൗകര്യപ്രദമായ പഠന രീതി സ്വീകരിക്കാൻ ആവിശ്യപെടുന്നു വളരെ നന്നായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ ❤❤❤
36 വയസ്സ് വരെ അപ്ലൈ ചെയ്യാം . റിസർവേഷൻ ഉണ്ടെങ്കിൽ 39 വയസ്സ് വരെ അപേക്ഷിക്കാം . നല്ലോണം പഠിച്ചാൽ റാങ്ക് ലിസ്റ്റിൽ വരും . ജോലിയും കിട്ടും . പിന്നെ ഭാഗ്യവും വേണം 👍
Enneppoleya erekkure perum.....evde ninn, engane, endh padich thudanganam enn ariyillla. Nattil coaching centril thirkkiyppo subject based classes aan, already class start cheyithu, ennum class illla ennokkeya parayunne. Avarum oru clear idea thannitttillla. Joli venam enn agraham und, kashppedanum thayar aan. But oru idea illlathe enganeya enna confusion.
ഞാൻ ajith 23 years old boy 10 colification ഹിന്ദു Cast (SC)ഞാനും പഠിക്കാൻ തുടങ്ങിയിട്ടൊള്ളു എന്തുചെയ്യണം എവിടെ തുടങ്ങണം എന്നറിയൂല.. psc ക് പഠിച്ചാൽ ജോലി കിട്ടാൻ chance ഉണ്ടോ..??
Chechi Vinayaka books nallatha nammal 5 to 12 th vere padichath athil ond athum orennathinte thanne orupad explanations tharum thirichum marichum okke orupad qs ond bio phy chem maths eng his geo Malayalam ellam include cheyythatha nalla book ann helpful ann 😊
കഷ്ടപ്പെട്ട് പഠിച്ച് ജോലി മേടിച്ച 66 ഇംഗ്ലീഷ് അധ്യാപകരെ Govt പിരിച്ചു വിടുന്നു പകരം ഗസ്റ്റ് അധ്യാപകരെ ആ സ്ഥാനത്തു നിയമിക്കുന്നു. എന്തു കഷ്ടമാണ് ഇന്നു education board ൽ ചെയ്യുമ്പോൾ നാളെ എല്ലാ വകുപ്പുകളിലും ഇതു പോലെ ചെയ്താൽ കഷ്ടപ്പെട്ടു പഠിച്ചു ജോലി കരസ്തമാക്കിയ എത്ര പേരുടെ ജോലി നാളെ നഷ്ടപ്പെടും ഇന്നു ഞാൻ നാളെ നീ . സർവ്വീസ് സംഘടനങ്ങൾ ഇതിനെതിരെ ശക്തമായി എതിർക്കണം.
ഇത് എങ്ങനെയാ തുടങ്ങുക. ആദ്യം സില്ലബസിൽ നിന്ന് ഒരു topic എടുക്കുക. Scert നോക്കി റാങ്ക് ഫയൽ നോക്കി പിന്നെ pyq നോക്കുക.എന്നിട്ട് ഇതൊക്കെ നോട്ട് ആക്കുക.അങ്ങനെയാണോ 😮
Sir plz riply thanam🙏🏻🙏🏻. എനിക്ക് പോലീസ് ആകണം എന്നാണ് ആഗ്രഹം ചെറിയ പ്രായം തൊട്ടേ എന്റെ ആഗ്രഹം അതുതന്നെയാണ്. ജീവിതത്തിൽ ഒത്തിരി ബുദ്ധിമുട്ട് പരിഹാസവും കിട്ടിയിട്ടുണ്ട്. ഈൗ പ്രാവിശ്യംതെ wcpo പഠിച്ചു തുടങ്ങിയതാണ് പക്ഷെ എന്നെ കൊണ്ട് ആദിതെ തുടങ്ങിയ അത്രയ്യും വാശിയും കാര്യങ്ങളും എനിക്ക് ഉണ്ടായില്ല പയേ പയേ പടുത്തം നിർത്തി എക്സാം എഴുതുമ്പോ എനിക്ക് ഒന്നും അറിയില്ലയിരുന്നു. ആഗ്രഹം ഇണ്ട് നേടിയെടുക്കാൻ എനിക്ക് പറ്റിയില്ല. എനിക്ക് അടുത്ത wcpo ക്ക് എകിലും കേറണം നേടിയെടുക്കണം എന്ന് ആഗ്രഹം ഉണ്ട്. ഇപ്പോഴേ പഠിച്ചു തുടങ്ങിയാലോ എന്നു വിചാരിക്കുന്നു. അതിനു വേണ്ടി പഴയ syllables തന്നെ പഠിച്ച മതിയോ?
എൻറെ പേര് സൂര്യദാസ് ഇടുക്കി ജില്ലയിലാണ് സ്ഥലം. പിഎസ്‌സി എക്സാം ഇതുവരെ രണ്ടെണ്ണം എഴുതിയിട്ടുണ്ട് ഒരെണ്ണം 3 റാങ്ക് രണ്ടാമത്തെ എഴുതിയത് അഡ്മിറ്റ് ആയിട്ടുമുണ്ട്. നിലവിൽ ഞാൻ ഒരു ആക്സിഡൻറ് വലതുകാൽ ഒടിഞ്ഞ് ബെഡ് റസ്റ്റിലാണ്. പിഎസ്‌സി ഇനി ഇൻറർവ്യൂ വിളിക്കാൻ നേരത്ത് പോകാൻ സാധിക്കുകയില്ലായിരിക്കും. ഈ കാരണം കൊണ്ട് ഭാവിയിൽ പിഎസ്സിയുടെ ബെനഫിറ്റ് നഷ്ടപ്പെടുമോ. പിഎസ്‌സിയെ കാര്യം ബോധിപ്പിക്കുവാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ഇനി എന്താണ് ഞാൻ ചെയ്യേണ്ടത്
Hy.... ഞാൻ +2 student ആണ് എനിക്ക് psc യെ കുറിച് പറഞ്ഞ് തരുമോ എങ്ങനെ ആണ് apply ചെയ്യേണ്ടത് ജോലി എങ്ങനെ ആണ് കിട്ടുക psc എഴുതിയാൽ ജോലി അവർ തരുമോ അതോ നമ്മൾ ഏത് ജോലി വേണം എന്ന് തീരുമാനിക്കണോ ജോലിയെ കുറിച് എങ്ങനെ അറിയും 😇 അറിയാത്തത് കൊണ്ടാണ് plss പറഞ്ഞ് തരൂ
Sir enikk nuraing tutor aagan enth cheyyanm... Already njn gnm nursing kazhinju.... Pbbsc 1st yr aahn.... Appo psc common aayi thanne aahno ezhthande... Athoo nursing tutor nu special exm ondo😢plz expalin Sir... I dnt know about it
👉👉 WhatsApp: wa.me/+917306186841
👉👉 forms.gle/werBbVLpzhhLkjfj8 | Mission Govt. Job with Entri App - University LGS
Sujesh
😊😊😊😊
0:26
LDC 2024 prelims undakillallo? Main exam alle ullu Sir?
Yes
🎉
ഞാൻ പഠിക്കാൻ ഒരുപാട് ഇഷ്ടമുള്ള ഒരാളായിരുന്നു.. എന്റെ ജീവിതത്തിൽ ഉണ്ടായ പലതും എനിക്ക് എന്നെ തന്നെ ഇഷ്ടമില്ലാതാക്കി.. ആർക്കൊക്കെയോ വേണ്ടി ഞാൻ പലതും വേണ്ടെന്ന് വച്ചു.. പക്ഷെ ഇപ്പൊ എനിക്ക് പഠിക്കണമെന്ന് തോന്നിയപ്പോൾ ആരും പറഞ്ഞു തരാൻ ഇല്ല.. ഈ വീഡിയോ കണ്ടപ്പോൾ ഇനിയൊരു വീഡിയോ ഞാൻ നോക്കിയില്ല.. താങ്ക്സ്.. 🙏🏻🙏🏻🙏🏻
Same ഞാനും ഒരുപാട് ഇഷ്ടങ്ങൾ മാറ്റിവെച്ചു
Short note ezhthano sir
All the best 💖
Don't give up
Same🙌🙃
Psc പഠിക്കാൻ തുടങ്ങുന്നവർ ഉണ്ടോ
Yes
Und
Padikknm ennu und... Pakshe engne ennnu oru pideem illlaa.. Pattunnathanonnum ariyoola 😢
Yes
Yes
2024 psc padikkan start akkunaver indo 👀
Yes
ഞാൻ psc പഠിക്കാൻ ആലോചിക്കുന്നേ ഒള്ളു
Yes
Yes
Padikkanam ennund
10th kazhinju vaccation thottu +2 kazhiyyunna vere psc padikkunna njan 18 age avumbozhekkum psc crack cheyyanam ennu ulla leh njan 😁✨
Same 😂 but ithengana thodanganam enn oru pidi illa
@@leo.efx.3133 same same but different 😂
@@leo.efx.3133 😁ippo oru samadhanam ayi enne pole kurachu per indallo
Njan +2 kazhinj degree kazhiyumbozhekkum egane enn nokkunnu 😂
@@Thrikonesh_opme too🙂
1)SYLLABUS
2)5-10 SCERT, NCERT +1,+2 (TEXTBOOKS/ANY PUBLICATION BOOKS)
3)PYQ PAPERS (2021-22-23..)
4)RANKFILE(PRELIMS+MAINS)
5)CHOOSE YOUR STUDY METHOD
Prelims +mains rankfile ethane?
@@hennahenzz5920 lakshya de und nallatga
+1,+2 ഏതൊക്കെ വിഷയത്തിന്റെ വേടിക്കണം
@@johndhinha2025 economics main aayitt venam
Degree level examinn patya books recommend cheyavo?
Bageearthi... ആണ് മാഷേ... ഞാനും ഇതു തന്നെ ആണ് കുട്ടികളോട് പറയുന്നത്... Revision must ആണ്.. സിലബസ് തീർക്കുക... Pyq ചെയ്യാനും സമയം കൊടുക്കണം... അല്ലെ കുട്ടികളെ.. നമ്മുടെ ldc 2024 ചേർന്ന കുട്ടികൾ ശരിക്കും പഠിച്ച set ആണ്
Rank file
Scert
Maths
English
Books... പഠനംഎന്നത് ശിൽപ്പി ഒരു ശിൽപ്പം കൊത്തി ഉണ്ടാക്കുന്നത് പോലെ ആത്മാർഥമായി ചെയ്യണം
Mam enikke ethu rank file venamennu paranju tharumo
LDC 2024 prelims undakillallo. Mains nokkiyal pore
കഴിയുമെങ്കിൽ LGS Mains, 10th Mains, +2 Mains, Degree Mains എന്നീ എക്സാമുകൾക്ക് Prepare ചെയ്യുന്നവർ പഠിക്കേണ്ട Previous Year Question പേപ്പഴ്സിന്റെ നിലവാരം എല്ലാം ഉൾപ്പെടുത്തി ഒരു Video ചെയ്യാമോ?
വളരെ പ്രയോജനം തരുന്ന വാക്കുകൾ..... 🙏🙏🙏
പുതിയതായി psc പഠിക്കാൻ ആഗ്രഹിക്കുന്ന ആൾക്ക് ഇപ്പോൾ പുതിയതായി അപ്ലൈ ചെയ്യാൻ എന്തെങ്കിലും ഉണ്ടോ
Psc attender ond. Njan inn apply cheythu
Aply date kazhijo@@jayakrishnanj4621
1)syllabus-common area,area in prelims,then mains
2) previous year question paper-last 3 years,then check the ones before
3)text book-5-10 &plus one,plus two
4)rank file-(better if prelims and mains is together)
5)scert+ncert
6)select medium
7)study method(divide portions to which is easy and different,sleep well,complete an area completely dont study from different different areas,stick syllabus in room)
What is psc, I'm an bcom student. Which types of job available what exam will helps me. What salary expectation. Exam date I mean 1 yearly or monthly or weekly, how many times I can give exam. What is the mark require for job. Pls help me
What is psc, I'm an bcom student. Which types of job available what exam will helps me. What salary expectation. Exam date I mean 1 yearly or monthly or weekly, how many times I can give exam. What is the mark require for job. Pls help me😢
One time registration മാത്രമേ ചെയ്തിട്ടുള്ളൂ LDC and LGS exam apply ചെയ്തിട്ടുണ്ട് ഇനി preliminary exam എങ്ങനെ eppo വരും ആരെങ്കിലും പറയൂ
സാർ പറഞ്ഞത് വളരെ കറക്റ്റ് ആണ് നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ മാറ്റിവെച്ച് പഠിച്ചിട്ട് ഒരു കാര്യവുമില്ല. ഞാൻ ഉദ്ദേശിച്ചത് ഉറക്ക് ഭക്ഷണം അങ്ങനെയുള്ള കാര്യങ്ങളൊക്കെയാണ്
നല്ല വാക്കുകൾ ❤ സ്വന്തം app/ class നെ പൊക്കി പറഞ്ഞില്ല മറ്റൊരു app /ക്ലാസ്സ് കളെ കുറ്റപ്പെടുത്തിയില്ല, സൗകര്യപ്രദമായ പഠന രീതി സ്വീകരിക്കാൻ ആവിശ്യപെടുന്നു
വളരെ നന്നായി അവതരിപ്പിച്ചു
അഭിനന്ദനങ്ങൾ ❤❤❤
എനിക്ക് ഒന്നും അറിയാത്തത് പോലെ 😳😳. എവിടേതുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് ഒന്നും അറിയില്ല.36 വയസ്സായി ഇനി എന്തെങ്കിലും ചാൻസ് ഉണ്ടോ sir?? 😔😔
36 വയസ്സ് വരെ അപ്ലൈ ചെയ്യാം . റിസർവേഷൻ ഉണ്ടെങ്കിൽ 39 വയസ്സ് വരെ അപേക്ഷിക്കാം .
നല്ലോണം പഠിച്ചാൽ റാങ്ക് ലിസ്റ്റിൽ വരും . ജോലിയും കിട്ടും .
പിന്നെ ഭാഗ്യവും വേണം 👍
@@muhsinasathar pls more details on this
10 th വച്ചു എന്തൊക്കെ ജോലി കിട്ടും
10 th ലെവൽ വച്ചു എന്തൊക്കെ ജോലിയാകും kittuka
Njan inn register cheythu enik 37 vayassayii
Thank you sir... വളരെ helpful വീഡിയോ..... 😊
Psc : Try Again and Again and Again🔥
Thak u sir well said♥️ nokki nadanna vdeo first tym aahn xam ezhuthaan pokunnath
ഒമ്പതിന് പത്തിലേം ടെക്സ്റ്റ് ബുക്ക് വെച്ച് ഫിസിക്സ് ഒന്ന് സുജേഷ് സാർ എടുത്തു തരുമോ
🥰SUJESH SIR🥰 notification kanda udane oodi vannu
സർ പറയുന്നത് correct കാര്യങ്ങളാണ്.
കാത്തിരുന്ന class 🥰👍🏻
Could you please tell me how to download various exam syllabus from PSC official site?
Enneppoleya erekkure perum.....evde ninn, engane, endh padich thudanganam enn ariyillla. Nattil coaching centril thirkkiyppo subject based classes aan, already class start cheyithu, ennum class illla ennokkeya parayunne. Avarum oru clear idea thannitttillla.
Joli venam enn agraham und, kashppedanum thayar aan. But oru idea illlathe enganeya enna confusion.
@aleenavijeesh Hi
We will guide u
Egane padikanam enthu padikanam ennariyathavark useful akunna othiri karyangal paranju thannu. Thanks sir ☺️
Degree completed aanenkil bank exam noku. 👍
@@DucatiIi-x2xbank exam name enthaan
Well said👍👍Really proud of you dear Sujesh🥰
Thank You Guru ❤️
സർ ഞാൻ ഇതുവരെ psc എഴുതിയിട്ടില്ല. എന്താ പഠിച്ചു തുടകണമെനറിയില്ല.
Njanum
Same
Padichu thudagiyosmilariyas-o8c
5 മുതൽ 10 വരെയുള്ള എല്ലാ സബ്ജക്റ്റും വേണോ
Sir cpo common areas parayumo🥺
ഞൻ ഇവിടെ നിന്ന് എന്തൊക്കെയോ കാട്ടികൂട്ടുകയാ 🥺 plese reply😢🙏
Same avastha .😂
Broo syllabus noki mains vayich vayich set akk bro time illa plan chey days divide time table akki chey
ഞാൻ ajith 23 years old boy 10 colification ഹിന്ദു Cast (SC)ഞാനും പഠിക്കാൻ തുടങ്ങിയിട്ടൊള്ളു എന്തുചെയ്യണം എവിടെ തുടങ്ങണം എന്നറിയൂല.. psc ക് പഠിച്ചാൽ ജോലി കിട്ടാൻ chance ഉണ്ടോ..??
Ofcourse try your best. Padichal kittum urappa💯
Try cheith nokku no tension
പ്രിയപ്പെട്ട സർ 👏👏
എനിക്ക് underline ചെയ്യാനാണെങ്കിൽ പുസ്തകം മൊത്തം പച്ച വരയിടണം. ഒന്നും അറിയില്ല😢
സത്യം 😁
😊
17:29 Every Average PSC Aspirant's Life 😂😂😁😁
😀😀😀
Kerala PSC 10th,+2,Degree Prelims 2023 Epol aarikkum Ekadesam... Anyone ?
Explained very well. 👍
10 and 12 preparr cheyan ulla nalla oru book suggest cheyummoo...
Chechi Vinayaka books nallatha nammal 5 to 12 th vere padichath athil ond athum orennathinte thanne orupad explanations tharum thirichum marichum okke orupad qs ond bio phy chem maths eng his geo Malayalam ellam include cheyythatha nalla book ann helpful ann 😊
100 shathamanam sathyamanu sar parajath
കഷ്ടപ്പെട്ട് പഠിച്ച് ജോലി മേടിച്ച 66 ഇംഗ്ലീഷ് അധ്യാപകരെ Govt പിരിച്ചു വിടുന്നു പകരം ഗസ്റ്റ് അധ്യാപകരെ ആ സ്ഥാനത്തു നിയമിക്കുന്നു.
എന്തു കഷ്ടമാണ്
ഇന്നു education board ൽ ചെയ്യുമ്പോൾ നാളെ എല്ലാ വകുപ്പുകളിലും ഇതു പോലെ ചെയ്താൽ കഷ്ടപ്പെട്ടു പഠിച്ചു ജോലി കരസ്തമാക്കിയ എത്ര
പേരുടെ ജോലി നാളെ നഷ്ടപ്പെടും
ഇന്നു ഞാൻ നാളെ നീ .
സർവ്വീസ് സംഘടനങ്ങൾ ഇതിനെതിരെ ശക്തമായി എതിർക്കണം.
Ningl nthokeyaa parayunathu
ഈ പ്രശ്നം സോൾവ് ചെയ്തില്ലേ 🤔
1:56 Sir enek join cheyanum en und
Correct ✅ ser😮❤
Njan +2 kazhinju cttc padicha aalanu njan ethu level aanu ezhuthendath plz reply
Ippo padikkan thudagunnavar indo
My hero.....❤🥰😍🤩😘
+2 NCERT ethokke chapters aanu vendathu degree level examinu
Tanqu sir 👍
Anyone watch 2024
Sir enikke oru nalla rank file Paranju tharumo
Hats off sir.. 🥰🥰
Hlo nja 10 th kazhinna kutti an enikk PSC padikkan thalparyam nd Eth age mutualla PSC exam ethuthukka athinte oru video idammo pls 🥺🥺
18
Plustwo kazhin nokunathan nallath
ഇത് എങ്ങനെയാ തുടങ്ങുക. ആദ്യം സില്ലബസിൽ നിന്ന് ഒരു topic എടുക്കുക. Scert നോക്കി റാങ്ക് ഫയൽ നോക്കി പിന്നെ pyq നോക്കുക.എന്നിട്ട് ഇതൊക്കെ നോട്ട് ആക്കുക.അങ്ങനെയാണോ 😮
tnk u sir❤
Sir plz riply thanam🙏🏻🙏🏻. എനിക്ക് പോലീസ് ആകണം എന്നാണ് ആഗ്രഹം ചെറിയ പ്രായം തൊട്ടേ എന്റെ ആഗ്രഹം അതുതന്നെയാണ്. ജീവിതത്തിൽ ഒത്തിരി ബുദ്ധിമുട്ട് പരിഹാസവും കിട്ടിയിട്ടുണ്ട്. ഈൗ പ്രാവിശ്യംതെ wcpo പഠിച്ചു തുടങ്ങിയതാണ് പക്ഷെ എന്നെ കൊണ്ട് ആദിതെ തുടങ്ങിയ അത്രയ്യും വാശിയും കാര്യങ്ങളും എനിക്ക് ഉണ്ടായില്ല പയേ പയേ പടുത്തം നിർത്തി എക്സാം എഴുതുമ്പോ എനിക്ക് ഒന്നും അറിയില്ലയിരുന്നു. ആഗ്രഹം ഇണ്ട് നേടിയെടുക്കാൻ എനിക്ക് പറ്റിയില്ല. എനിക്ക് അടുത്ത wcpo ക്ക് എകിലും കേറണം നേടിയെടുക്കണം എന്ന് ആഗ്രഹം ഉണ്ട്. ഇപ്പോഴേ പഠിച്ചു തുടങ്ങിയാലോ എന്നു വിചാരിക്കുന്നു. അതിനു വേണ്ടി പഴയ syllables തന്നെ പഠിച്ച മതിയോ?
Nthayi bro police test
Psc nirtiyavr undo ?
Thank u sir ..for ur valuable words....
Good ❤
കാത്തിരുന്ന video
Started today.😊
Negative kurakkan athe cheyyanam sir
Njan epozha angane padikamenny vijarichittu video kannayirunnu....😊
Psc question paper il english il questions kanuvoo.atho Malayalam, Hindi matre ulloo
sir,exam register cheyth ezhuthan kazhiyathe vannal,veendum1 time registration cheyyendi varumo
Thanks you sir
Ente ammayum achanum randu perkum psc ezhuthiyitt job kitti ...enikum venam 🥹
Work eeyuu daaa... Kittum❤️best wishes
Haa und....enty
മാഹീ ഉള്ളവർക്ക് കേരളത്തിൽ ഉള്ള psc എഴുതാൻ പറ്റുമോ sir
Ys
Ada athinentha 😂
@@asifasi8442Mahi pondicherryde bhaagamaane athondaavum chodhiche....
എൻറെ പേര് സൂര്യദാസ് ഇടുക്കി ജില്ലയിലാണ് സ്ഥലം.
പിഎസ്‌സി എക്സാം ഇതുവരെ രണ്ടെണ്ണം എഴുതിയിട്ടുണ്ട് ഒരെണ്ണം 3
റാങ്ക്
രണ്ടാമത്തെ എഴുതിയത് അഡ്മിറ്റ് ആയിട്ടുമുണ്ട്.
നിലവിൽ ഞാൻ ഒരു ആക്സിഡൻറ് വലതുകാൽ ഒടിഞ്ഞ് ബെഡ് റസ്റ്റിലാണ്.
പിഎസ്‌സി ഇനി ഇൻറർവ്യൂ വിളിക്കാൻ നേരത്ത് പോകാൻ സാധിക്കുകയില്ലായിരിക്കും.
ഈ കാരണം കൊണ്ട് ഭാവിയിൽ പിഎസ്സിയുടെ ബെനഫിറ്റ് നഷ്ടപ്പെടുമോ.
പിഎസ്‌സിയെ കാര്യം ബോധിപ്പിക്കുവാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ഇനി എന്താണ് ഞാൻ ചെയ്യേണ്ടത്
😍❤️
Njan Lgs anu nokkunne thudakkam anu last chence kittane
Ano
Mmmm
Da beginner aano enagne aan padiknede
തഹകർത്തു padichoo
Njan ee yr il thudngi ee yr il avsanikum
Workshop instructor mechanical new syllabus vanno?
The legally prescribed minimum age at marriage for females in India is 18 or 21?
18 but 21 aaakum
Njn first time an apply cheyunne ini ulla steps entha
ഇംഗ്ലീഷ്, മലയാളം എങ്ങനാ പഠിക്കുക
pvq nannayi nokk
😢ഒരു അന്തോം ഇല്ലല്ലോ
@@praseethachandran3136 enth patti
+1,+2 text base cheyth ethengilum publications rankfile irakiyitundo.ariyavunnavar paranjutaramo
ലക്ഷ്യ യുടെ റാങ്ക് file und
Best publication samagra qts pool
@@hasnathhasna7933 rank file enthaan enn parnj tharoo??
@@harshana1340 Lakshya NCERT&SCERT REFOCUS
@@hasnathhasna7933 thnkss🤗
Thank YoU
Sir❤️
Sir new method il ulla pyq include cheytha book publish cheythit indo sir
Latest pq and athinte explanation vachitula valla guide ondo??
Thank you so much sir
sir entry online class undo? Psc how can i contact?
Und
Sr psc kk valare useful ayitulh degree ethan enn parnj thermuoo🙏
Degree? 🙄
Psc ezhuthan minimum 10th qualification mathi.
Degree ondenkil degree qualification ulla jobinte exam ond.
Hy.... ഞാൻ +2 student ആണ് എനിക്ക് psc യെ കുറിച് പറഞ്ഞ് തരുമോ എങ്ങനെ ആണ് apply ചെയ്യേണ്ടത് ജോലി എങ്ങനെ ആണ് കിട്ടുക psc എഴുതിയാൽ ജോലി അവർ തരുമോ അതോ നമ്മൾ ഏത് ജോലി വേണം എന്ന് തീരുമാനിക്കണോ ജോലിയെ കുറിച് എങ്ങനെ അറിയും 😇 അറിയാത്തത് കൊണ്ടാണ് plss പറഞ്ഞ് തരൂ
Same avastha aan oru professional guidance nte kurav undayathkond onnum ariyilla
@@mohammedrizwie3639 athe😇
Psc ezuthi rank listil veranm
Iam also
@@Immidhunjob kittan minimum ethra rank kittanam
2:14
Njan 2019 thudagi..lgs supply list il ude
Njanum
E supply list nn cha ndha...supplimentary list ahno..adhil vanna job kittuo
Agraham und but oru idea illa
Superb
Sir, operation theatre technitionsin ethokke exam an ezhuthan patta?
Yes sir
+2prelims syllabus parayamo
Hi, Adutha 10th plus 2,degree prelims ellam enn aan undavan chance enn paranju tharamo
LGS Mainsinu Prepare ചെയ്യുന്നവർ ഏത് നിലവാരത്തിലുള്ള PYQ ആണ് പഠിക്കേണ്ടത് Sir, വലിയൊരു Confusion 🤔...
Agriculture officer examinu vendi ethu syllable, book aanu padikandey
Pls rply sir🙏
Thankyou sir.. യൂണിവേഴ്സിറ്റി lgs ക്കു വേണ്ടി നല്ലൊരു റാങ്ക് ഫൈൽ പറഞ്ഞു തരാമോ..
Talent, lakshya
Sir oru doubt, register cheyyumbol initial first varumbol enthaan cheyyende
Psc approved cheiyunna diploma in health inspector distance aayi cheiyan pattunathe undo
Sir BCA കഴിഞ്ഞ് PSC Degree level exams എഴുതാൻ സാധിക്കുമോ ?
Hi, BCA evdeyanu padichathu. Engne indarnu padikan
Kurach coaching.classine poyittunde ippol.pokunnilla
Sir enikk nuraing tutor aagan enth cheyyanm... Already njn gnm nursing kazhinju.... Pbbsc 1st yr aahn.... Appo psc common aayi thanne aahno ezhthande... Athoo nursing tutor nu special exm ondo😢plz expalin Sir... I dnt know about it
+1 n +2 ncert nn pryumbo..... Elam streamilem padikno... Bio science commerce humanities vishayangal elam🙂🙂?