തിയേറ്ററിൽ ഇരുന്ന് ശ്വാസം കിട്ടാണ്ട് ഇരുന്ന് ചിരിച്ച സീൻ... ശ്വാസം ഒന്ന് നേരെയാക്കാൻ കുറച്ചു വെള്ളം കുടിച്ചപ്പോ അതും മണ്ടയിൽ കയറി ചുമച്ച് ചുമച്ച് പണ്ടാരമടങ്ങി
ഒരു വാധൂരി ചിരിച്ചിട്ട് എന്റെ കാലിൽ അടിയോടടി, കള്ളപ്പന്നി😠 എനിക്ക് വേദനിച്ചപ്പോ കൊടുത്തു ഒരെണ്ണം 👊👊. അവന്റെ പെട്ടെന്നുള്ള ചിരി നിർത്തിയിട്ടുള്ള നോട്ടം, അത് കണ്ടു ഞാൻ കുറെ ചിരിച്ചു 😄😄
Ee moviyile ee scene teatreil irunnu kandappo ente seatinte appurath popcornln kazhichkondirunna chettante popcorn ellam chitichitt therichpoyi ath kand njn chirich seatil ninn veenu 😂😂
ഫോണിൽ ഈ സീൻ കണ്ടു ചിരിച്ച ഞാൻ തിയേറ്റർ ഇൽ ഇത് കണ്ടൊരേ അവസ്ഥ alojikken
Pine alla 😄
Sathiyam😂
😂😂😂adipolli aarn
Chirch swasam mutti🙂
Chirich chathu😂
ആദ്യയത്തെ ഭാഗം കണ്ട് ഒരു പേടി പോലെ തോന്നി പിന്നെ അവരുടെ ഓട്ടം കണ്ടപ്പോൾ ചിരിച്ചു ഒരു വഴി ക്കായി 😂😂😂😂😂😂🤣🤣🤣🤣😂
Ente പൊന്നോ അന്ന് തീയേറ്റർ ഇരുന്നു ചിരിച്ചു ഒരു വഴിയായി 😂😂😂😂
Romanjam 2 vendi കാത്തിരിക്കുന്നവർ adi like 😍💫
കാത്തിരിക്കാത്തവർ എന്ത് ചെയ്യണം
@@Sid42069 hahah😂
@@Sid42069like adkkand comment cheyyuka 🔥
കാത്ത് നിൽക്കണം സിംപിൾ @@Sid42069 😂😂😂🤷🏻🤷🏻🤷🏻
Moonj@@Sid42069
സിനിമ തിയേറ്ററിൽ ഇരുന്ന് കണ്ടപ്പോൾ ചിരിച്ചു. തിരിച്ചു ബൈക്കിനു വീട്ടിലേക്കു പോരുമ്പോൾ ഉള്ളിൽ ഒരു പേടി തോന്നി.
എൻ്റമ്മോന്നു പറഞ്ഞുള്ള നിരൂപേട്ടൻ്റെ ഓട്ടം 😂 തീയേറ്ററിൽ ചിരിച്ച് ഇല്ലാണ്ടായ ഭാഗം
Ambaan ithilum scena
എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമ, ഒരു രക്ഷയില്ല
😅😅
Ee pottapadam 🤬💦
Ayye itho😂
Edo youth connect cheyan pattum njigalke patellah😂@@lijokgeorge7094
😂
Ee padathinte theatre experience 🔥
Yes njn 2 times kand ❤
Ss njanum kandatha
@@vandanavenugopal2555 ok ok
Chirich chirich Mann thppumm poliyaa😂😂
ഒരു രക്ഷ ഇല്ലായിരുന്നു തിയേറ്ററിൽ ചിരി കാരണം ഡയലോഗ് കേൾക്കാൻ കഴിഞ്ഞില്ല 😃
Niroopettan fans assemble 😂
ഈ movie teaterൽ കണ്ട് ചിരിച്ചിട്ട് കണ്ണ് വരെ നിറഞ്ഞിരുന്നു😂😂
ഇതിന്റ രണ്ടാം ഭാഗം ഇതിലും അടിപൊളിയാണ്
Nee kandoo padamm ekkayundd
Moonam bhagama powliii😮🥵🔥
തിയേറ്ററിൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ച സീൻ 🙈🙈😂😂
തിയേറ്ററിൽ കണ്ട് ചിരിച്ചതിന് കയ്യും കണക്കും ഇല്ല
😂😂😂
ആദ്യം സൗബിൻ നോക്കുമ്പോ ലെവന്റെ എക്സ്പ്രഷൻ 😂ഒന്നൂല്ല(പുച്ചഭാവം )😂😂😂അത് കഴിഞ്ഞു അയ്യോ..... 🤣🤣🤣🤣
ഇത് പോലെ ചിരിച്ച സീൻ അടുത്ത കാലത്ത് കണ്ടട്ടില്ല
Avesham kanu😊
ചിരിച്ച് ചിരിച് ചിരിച് എൻ്റെ പോന്നോ ഓർമപികല്ലെ
epic scene😂
ഈ സീൻ തീയേറ്റരിൽ തന്നെ കാണണം 🥵🥵
Amban chettane parallel universeil kaanan vanna njan❤
That overtaking moment 😆🔱
Watched two times in theaters ❤❤❤
Movie name
😂😂romancham 2 waiting 🔥🔥
ഈ സീൻ അമ്മോ തിയേറ്ററിൽ ചിരിച്ചു ഊപ്പാട് ഇളകിയ സീൻ ആണ് 👌🤣
8:57 ambili in romanjam😂
തിയേറ്ററിൽ ഇരുന്ന് ശ്വാസം കിട്ടാണ്ട് ഇരുന്ന് ചിരിച്ച സീൻ... ശ്വാസം ഒന്ന് നേരെയാക്കാൻ കുറച്ചു വെള്ളം കുടിച്ചപ്പോ അതും മണ്ടയിൽ കയറി ചുമച്ച് ചുമച്ച് പണ്ടാരമടങ്ങി
Ponnoo ithoru vallatha scene anu🤣🤣
തീയേറ്ററിൽ കണ്ട le ഞാൻ 🤣🤣 one of the best scene in this movie 🔥🔥
3:48 🤭🤭🤭🤭🤭🤭🤭🤭
മടുത്തു, ഇനി നാളെ 😅😅😅
എന്റെ പൊന്നോ തിയേറ്ററിൽ ഇരുന്ന് കണ്ട ഞാൻ അതുവരെ ചിരിച്ചു ഒരു വഴികായി വെള്ളം കുടിച്ചോണ്ടിരുന്ന ഞാൻ വെള്ളം തെറിച്ചു പോയി എന്റെ പൊന്നോ
Uff ijjathi scene ❤❤❤
Epic scene
അർജുൻ അശോകൻ ഫീലിം
ചിരിച്ചു പണ്ടാരമടങ്ങി 😂😂😂
Chirichu chirichu vayaru vedhanicha scene.. yyo oru rekshayum ellA😅😅
അമ്പാൻ 😍😍
ഒരു വാധൂരി ചിരിച്ചിട്ട് എന്റെ കാലിൽ അടിയോടടി, കള്ളപ്പന്നി😠 എനിക്ക് വേദനിച്ചപ്പോ കൊടുത്തു ഒരെണ്ണം 👊👊. അവന്റെ പെട്ടെന്നുള്ള ചിരി നിർത്തിയിട്ടുള്ള നോട്ടം, അത് കണ്ടു ഞാൻ കുറെ ചിരിച്ചു 😄😄
Niroopettan 😂😂
Ee moviyile ee scene teatreil irunnu kandappo ente seatinte appurath popcornln kazhichkondirunna chettante popcorn ellam chitichitt therichpoyi ath kand njn chirich seatil ninn veenu 😂😂
Ninak ipo kuzhapam valom undo?
@@Kevn37 undenkil ne mattumo?
Saubinte aduthu nilkunnathu avesham movie amban anennu conform ullavar adi like??
Second part eppo varum?
Nala varum
Sinu is none other than Koduman Potti's Chattan 😂👿🔥🔥
Second part waiting
Katta..
Ambane😄
Full movie iddumo please
ua-cam.com/video/VM15zCA5wa8/v-deo.htmlfeature=shared
Movie name?
Ethoke sredikande ambaaane
8:10 ultimate pucham😂
ചിരി വരാത്തവർ ഉണ്ടോ 😌😌
consult a doctor 😢
Depressed situation,mataannpattum
ലോകത്താരും ഇതുവരെ 100%പേരെയും ചിരിപ്പിച്ചിട്ടില്ല
Waitting for part 2
Sajin Gopu ❤
Njanithu kanditu iragiyitum chiri Nirthan petta paaad😅
Romancham -2
Adhu Sinu alla Devan(Bramayugam)😂😂😂👿👿
മടുത്ത് ഇനി നാളെ 😂😂
Ee movie theatre il kaanaan pwoli aarunnu..
Ee scene kand theater irunn chirich oru vazhiyayi
Ithinte second part varumo 😂😂
Chance und
Varum sure aan endingil kaanikum
Entamooh
kaynja feb theatrlnn kanda njn😂😂chieich chthk
ഈ സിനിമ ഇഷ്ടപെടാത്തവർ ഉണ്ടോ? അതൊ എനിക്ക് മാത്രം ആണോ
Enik oru just watchable
Phonil kanumbo angne oke thonnum 🤌🏻👴🏻
Waiting 2
Theater il poyi kandu😂.
@@adith5340 theateril poyi kandatha🤌🏻🥴
4:10 💥
Part 2 സിനു & അനാമിക ❤️
Chirichu marichu theartil e scene kandu satyam
നിരൂപേട്ടൻ 🔥🔥
Amban fans assemble😂😂
ഇഷ്ട കഥാപാത്രം സജിൻ ഗോപു, നിരൂപ്
Ambaante oru nipp😂😂
Movie name
Romanjam😢
"ANJARAKKENTH MAANGAANDI"
This sence
Ithokke sredhikk ambane🤣
Second part enna???
Super 😂
our anamika veedu (hardcore romancham from Tamilnadu)
First teateril kandapol ,ithenth padam ennokke paranju pakshe pinned kandapol ambooo
എവിടെ ചിരിക്കാൻ ulle🥹
Ambane... Ingane pedikkavo
Niroopetan 1st half🗿
Niroopetan 2nd half🤡
Aa ootam😂
Amban😂
നിരൂപന്റെ അവസ്ഥ 😂
Ambaan
Niroopetta ivida safe alla😂
Romanian cinemayil romanjam vanna scene 😂
Peace out 🤞🤞🤞
3.47 😂😂😂😂😂😂😂
Pedichupoyi 👻
Amban
അമ്പാൻ ആണോ അത്
ഈ ഫിലിം ന്റെ ഏത് സീൻ യൂട്യൂബ് ൽ കണ്ടാലും അതിന്റെ അടിയിൽ മൂവി ഇഷ്ടപ്പെടാത്തവരുടെ കണക്ക് എടുക്കാൻ ചിലർ വരുന്നുണ്ട്.... എന്തിനാണോ എന്തോ... 🤭
❤
Theatril irunu vaayru uluki😂
😂😂♥️
Niroopettan aanu pwoli 😂
😂😂
😂😂😂😂😂😂
Shamminekkalum valiya psycho
Ethu Shammi?
@@susminsuresh8040athokkeyund
Shammide thatt taanu tanne irikkum
😂😂😂😂😂😂😂
ഇതിൽ എന്ത് പോടിക്കാൻ
😂😂😂😂😂😂😂😂😂
Overrated
The worst film
Just watchable for me