"കള്ളും വീപ്പ എവടെടോ..?" | Amith Chakalakkal | Vaarikkuzhiyile Kolapathakam | Saina Play

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 281

  • @jojimonkp7431
    @jojimonkp7431 3 роки тому +192

    ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒരു പള്ളിയും ഒരു അച്ചനും ന്മാത്രമേ കാണുകയുള്ളൂ
    നല്ല അറിവും വിവേകവും ബുദ്ധിയും ഉള്ള അച്ചന്മാർ എല്ലാവരോടും നല്ല രീതിയിൽ ഇടപഴകറുണ്ട്
    നാട്ടുകാരോട് സൗഹൃദപരമായ ഇടപെടുന്ന അച്ചന്മാർ അവരുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെട്ട് വേണ്ട ഉപദേശങ്ങൾ നൽകാറുണ്ട്
    അത്തരത്തിലുള്ള ഒരു വൈദികനെയാണ് സംവിധായകൻ ഇവിടെ വരച്ചുകാട്ടാൻ ശ്രമിച്ചിട്ടുള്ളത്

  • @chocomuffin8506
    @chocomuffin8506 2 роки тому +130

    Sherikkum underrated aanu Amith bro ,nalla kazhivulla actor aanu nalla rolukal kittiyal mathiyarunnu

  • @arunbarunarun3191
    @arunbarunarun3191 3 роки тому +266

    ലൊക്കേക്ഷൻ ക്യാമറ വർക്ക് പടവും സൂപ്പർ

  • @malluphilloos9555
    @malluphilloos9555 3 роки тому +115

    പടം സൂപ്പറാണ്..

  • @aghilp3160
    @aghilp3160 3 роки тому +61

    ചെറിയ casting il cheytha നല്ല സിനിമ

  • @blesson1891
    @blesson1891 3 роки тому +62

    1:05 best scene🤣

  • @renjithviswambaran5722
    @renjithviswambaran5722 9 місяців тому +2

    സൂപ്പർ 💕💕💕

  • @kkfilmland
    @kkfilmland 3 роки тому +115

    വാരിക്കുഴി
    യിലെ കൊലപാതകം

  • @junaijunai6
    @junaijunai6 2 роки тому +298

    ഇങ്ങനെ ജനങ്ങളെ ഭരിക്കാൻ കഴിയുന്ന അച്ഛൻമാർ ഉണ്ടെങ്കിൽ നാട്ടിൽ ഒരു പ്രശ്നവും ഉണ്ടാവില്ല

    • @Mr-lz2po
      @Mr-lz2po Рік тому +1

      അങ്ങനെ അച്ചന്മാർ ജനങ്ങൾക്കിട്ട് ഉണ്ടാക്കാൻ വരണ്ട വേണേൽ പള്ളിൽ ഭരിച്ചോട്ടെ ഒരു പരാതിയും ഇല്ല

    • @DarkBuddha7
      @DarkBuddha7 Рік тому +104

      achammare okke. viswasikale baricha mathi ...namuk ivide oru niyamavum kodathiyum ind

    • @sam75723
      @sam75723 Рік тому +96

      അച്ഛനും പൂജാരിയും ഒന്നും അല്ലാ ഭരിക്കേണ്ടത് ഭരണാ ഘടന അനുസരിച്ചു മതി

    • @tijopdaniel4050
      @tijopdaniel4050 Рік тому +14

      Athin adhyam achanmaru nannavatte

    • @matmat1111
      @matmat1111 Рік тому +6

      Nalla adiyum kollum

  • @tijijacob85
    @tijijacob85 3 роки тому +35

    Supper filim

  • @Joel_Jose_
    @Joel_Jose_ 3 роки тому +199

    Ith kandit poyi achan ayi edavakayil show erakiya naatkar pidich sidil iruthum athre ullu😂

    • @renjuback
      @renjuback 3 роки тому +9

      Correct!

    • @pradheepkalarikkal4734
      @pradheepkalarikkal4734 3 роки тому +48

      ഇതുപോലെ നാട്ടുകാർക്ക് അത്രേം പ്രിയപ്പെട്ട അച്ഛന്മാരാണെൽ ഇടപെടാം എല്ലാരും സപ്പോർട്ട് ചെയ്യും

    • @αασ-η2ξ
      @αασ-η2ξ 3 роки тому +3

      @@pradheepkalarikkal4734 adaaanu

    • @athuldominic
      @athuldominic 2 роки тому +7

      ചേട്ടൻ Fr. ജോൺ മരിയ വിയാനി, Fr. ഡോൺ ബോസ്കോ തുടങ്ങിയവരുടെ ജീവചരിത്രം വായിക്കുന്നത് നല്ലതായിരിക്കും... നെറ്റിൽ കിട്ടും 😇😇

    • @arunsuresh3967
      @arunsuresh3967 5 місяців тому +1

      ​@@athuldominiceppo.. Chennalum mathi.. Ath eni aarayalum

  • @ashikbichu5721
    @ashikbichu5721 3 роки тому +71

    Avde achan and pallikkaru maatrame ulluleee nannayyy director brilliance.

    • @lithin4630
      @lithin4630 3 роки тому +11

      Parama sathyam bro, iyaalu achanano atho aa nattile collector aano, ara manikkoor kandappozhekkum njan ente lani nokki

    • @subithomas5198
      @subithomas5198 3 роки тому +3

      🤣🤣🤣

    • @Edvin00-b2n
      @Edvin00-b2n 2 роки тому +22

      കിളിച്ചുണ്ടൻ മാമ്പഴത്തിൽ തുപ്പൽ ഉസ്താദ് മാത്രമുള്ള പോലെ അല്ലേ

    • @sojisaji4446
      @sojisaji4446 2 роки тому +2

      @@Edvin00-b2n 😂😂

    • @Ojsgejknrvjyajopannggvakka
      @Ojsgejknrvjyajopannggvakka 3 місяці тому

      ജിഹാദികളെ കാണാത്തത് കൊണ്ട് ഹിക്കക്ക് നൊന്തു

  • @Safvan11-x7h
    @Safvan11-x7h 3 роки тому +4

    Super 😍😍😍😍😍😍😍

  • @nostalgicrider7061
    @nostalgicrider7061 2 місяці тому

    Adipwoli movie aanu ❤

  • @renschacko9359
    @renschacko9359 4 місяці тому +2

    ഹിറ്റ് കോച്ച് കുഞ്ഞപ്പൻ്റെ വാരിക്കുഴിയിലെ കൊലപാതകം

  • @jayakrishnank6211
    @jayakrishnank6211 Рік тому +2

    He is a real actor

  • @lithin4630
    @lithin4630 3 роки тому +43

    Ee sthalathinte peraanu vellarikkapattanam, ivide aa nattile collector aanu ee achan. Achan aanu Ella prashnagalum solve akkunnathum achane kandal ellarum collectore kandapole aanu.. ara manikkoor kandappol thanne ee one man show maduthu njan vere pani nokki

    • @zeroticx8491
      @zeroticx8491 3 роки тому +2

      😂

    • @athuldominic
      @athuldominic 2 роки тому +6

      പക്ഷെ കഷ്ടപ്പെട്ട് ഈ വീഡിയോ തപ്പിയെടുത്തു ഇത്രയും type ചെയ്ത് ഈ കമന്റ്‌ ഇടാൻ ഉള്ള മനസ്സ് 🙏🏻🙏🏻

  • @MifsalAfush
    @MifsalAfush 3 місяці тому

    Full movie pls

  • @Ranimukharji182
    @Ranimukharji182 2 роки тому +2

    Full movie undo?

  • @arancarnivora5087
    @arancarnivora5087 3 роки тому +174

    Eee padam enganond ?kandavarr onnu parayo..

  • @shamilck5602
    @shamilck5602 3 місяці тому +1

    Movie 🍿🎥

  • @vinodkumar-qh2ji
    @vinodkumar-qh2ji 3 роки тому +15

    Kidu movie

  • @misbahurahman3936
    @misbahurahman3936 2 роки тому +1

    Movie name

  • @rejojoseph3086
    @rejojoseph3086 Місяць тому

    Movie name plz
    Anyone

  • @dg-lz9gv
    @dg-lz9gv 3 роки тому +5

    നല്ല പടം

  • @Razooq6208
    @Razooq6208 3 роки тому +12

    Movie name endan

  • @kesiyasebastian4810
    @kesiyasebastian4810 3 роки тому +5

    E movie full upload cheyyamo

  • @TMLAZE
    @TMLAZE 3 роки тому

    Etha movie

  • @thankamanyaravindan7951
    @thankamanyaravindan7951 3 роки тому +7

    Achan kollaam

  • @jasimmuhammed2537
    @jasimmuhammed2537 2 роки тому +2

    Achan seen😇

  • @jeemboombaah
    @jeemboombaah 3 роки тому +7

    Nalla padaa

  • @onlinedesign143
    @onlinedesign143 4 місяці тому

    ഇത് വരയൻ മൂവിയുടെ സെക്കന്റ്‌ പാർട്ട്‌ ആണോ?

  • @ekmvibez
    @ekmvibez 2 роки тому

    Puzhayil ozhikadrun.. 🤗 feesh nok edhlm patille. 👉😊

  • @sjmusicz
    @sjmusicz 3 роки тому +23

    *toddy today👍*

  • @aadilniyad5431
    @aadilniyad5431 3 роки тому

    good

  • @Examwin-zx9mx
    @Examwin-zx9mx 3 роки тому +27

    പള്ളീലച്ചന്മാർക്ക് കള്ളും നോൺവെജ് ഒക്കെ കഴിക്കാൻ പാടുമോ 🙄🙄

    • @joyel6428
      @joyel6428 3 роки тому +17

      Ninakk entha Da athinn avar manushyan alle

    • @Examwin-zx9mx
      @Examwin-zx9mx 3 роки тому +4

      അതല്ല സുഹൃത്തേ അവർ ദൈവവുമായി അടുത്തേടപെടുന്നവർ അല്ലെ അതുകൊണ്ട് ചോദിച്ചതാ മാത്രമല്ല അവർ സന്യാസിമാരെ പോലെയല്ലേ

    • @joyel6428
      @joyel6428 3 роки тому +3

      @@Examwin-zx9mx ankane nokkiyal njangalkk nomb ind appo non veg kazhikkan Padilla pinne ithoru cinema alle rating kittan vandi chayunath ann 😍😍

    • @Examwin-zx9mx
      @Examwin-zx9mx 3 роки тому +1

      @@joyel6428 അപ്പൊ ശരിക്കും പറ്റില്ല അല്ലെ

    • @joyel6428
      @joyel6428 3 роки тому +1

      @@Examwin-zx9mx non veg kozhapomonum illa kallu ankane arrum kudikkila wine kazhikkum chilavar

  • @johnsontj5986
    @johnsontj5986 2 роки тому +8

    Unjallai🤣😂

  • @abdulsalamsalam8693
    @abdulsalamsalam8693 3 роки тому +1

    Hi

  • @tedyman5
    @tedyman5 3 роки тому +2

    what movie?

  • @bdwalker4941
    @bdwalker4941 3 роки тому

    Ee moviente nama endaa

    • @e4entertainment141
      @e4entertainment141 Рік тому

      വാരിക്കുഴിയിലെ കൊലപാതകം

  • @user-qj3ru5zj7s
    @user-qj3ru5zj7s 3 роки тому +32

    Eth achano atho rajavoo

  • @Muhammedyaseen31
    @Muhammedyaseen31 3 роки тому +12

    Achan don anallo🤣

  • @Anavandikkaran
    @Anavandikkaran 3 роки тому +62

    എന്തോ എവിടെയോ ഒരു പോരായ്മ 🤔

    • @rmvmedia4897
      @rmvmedia4897 3 роки тому +2

      Nthite

    • @Anavandikkaran
      @Anavandikkaran 3 роки тому +5

      @@rmvmedia4897 അതാ അറിയാത്തെ 🙄.
      Acting? Style? Glamour? Dialogue ഇതിലൊക്കെ ഏതിലൊക്കെയോ എന്തൊക്കെയോ something പോരായ്മ ഉണ്ട്. പക്ഷെ കുഴപ്പമൊന്നും കാണുന്നില്ല 😌😇

    • @arjunjoshy3609
      @arjunjoshy3609 3 роки тому +1

      @@Anavandikkaran glamour nokkanda avashyam illa bro abhinayam nokkiyal mathi🙌

    • @Anavandikkaran
      @Anavandikkaran 3 роки тому +1

      @@arjunjoshy3609 Glamour ഒക്കെ ഉണ്ടല്ലോ🤔. അഭിനയവും കുഴപ്പമില്ല. പക്ഷെ എന്തൊക്കെയോ എവിടെയൊക്കെയോ... 🙄

    • @dreamandmakeit6221
      @dreamandmakeit6221 3 роки тому +1

      Entho oru missing ind. Ee achan strictum anu adichpolim anu. Engine ingane rand swabhavam indava.

  • @aneeshjithin5582
    @aneeshjithin5582 3 роки тому +20

    നല്ല സിനിമ👍. പുരോഹിതന് മുന്നിൽ ഇത്രക്ക് അങ്ങ് വളയേണ്ട കാര്യം ഇല്ല 👎

  • @amalvkumar5350
    @amalvkumar5350 3 роки тому +2

    Kollam

  • @johnwick9884
    @johnwick9884 3 роки тому +49

    Kochi കാരുടെ ഭാഷ പറയുന്നതു കുറച്ചു ഓവർ ആയി തോന്നുന്നു,,,, ഈ അച്ചൻ മറ്റുള്ളവരുടെ life ലും നാട്ടുകാര്യത്തിലും ഇത്ര ഇടപെടുനെതിന്റ ആവിശ്യം എന്താണ്,,,

    • @vaishnavipradeep2997
      @vaishnavipradeep2997 3 роки тому +24

      Because in this flim first he dreams to become an police officer but unfortunately some situation he can't achieve that's it

    • @minhasworld7246
      @minhasworld7246 2 роки тому

      he is the police officer

    • @avinashunniunni7888
      @avinashunniunni7888 20 днів тому

      അത് കൊച്ചി slang അല്ല ആലപ്പുഴ കൊച്ചി ബോഡർ ഏരിയ slang ആണ് aroor അവിടന്നു എങ്ങോട്ട് അവടെ അണ്ടി കള്ളി എന്ന് പറയണ

  • @K4world462
    @K4world462 3 роки тому

    Kolapathakam

  • @aynoosmovieschanel9532
    @aynoosmovieschanel9532 3 роки тому +8

    First

  • @nitheeshps2505
    @nitheeshps2505 Рік тому +1

    യേശു ദേവൻ ഇവിടെയാണ് മദ്യ ഷാപ്പ് തുടങ്ങാൻ പറഞ്ഞത് 😂

    • @akshbenny3608
      @akshbenny3608 5 місяців тому

      Karthav velam veenju aakiya aala.... 😊

    • @nitheeshps2505
      @nitheeshps2505 5 місяців тому

      @@akshbenny3608 athoru arive alle ..aaa manushyan samsaricha bhasha polum namuke ariyilla..ellam oru arive... dheyvam aarane sathyam..appol sathyam aacharikkatha manushyar alle kooduthal🪔🙏🙏

  • @muhdshibili259
    @muhdshibili259 4 місяці тому +13

    kurch over allenn oru samshym

    • @hareesh.vijayann
      @hareesh.vijayann 2 місяці тому

      സംശ്യല്ല്യ

    • @panther__world
      @panther__world 2 місяці тому

      അച്ഛൻ അല്ല പോലീസ് അച്ഛൻ ..ഓരോരോ അവരാതം

  • @letstrade5366
    @letstrade5366 3 роки тому

    Enthaan ith

  • @warrior-ql1wp
    @warrior-ql1wp 3 роки тому +38

    പള്ളിലെ അച്ഛൻ ഓവർ acting

    • @lithin4630
      @lithin4630 3 роки тому +8

      Ayyao ithu achanalla iyaalu avidathe collectoraa😂

  • @faisalmuhammed9604
    @faisalmuhammed9604 3 роки тому +12

    ഓവർ ആണ് അച്ഛൻ ഇവടെ ഇങ്ങനെ നടക്കുവോ.

    • @joyel6428
      @joyel6428 3 роки тому +7

      Nee ethada muslime ninte

    • @joyel6428
      @joyel6428 3 роки тому +6

      Narikal varuthe Kerri choriyan vannolum

    • @prcreations9303
      @prcreations9303 2 роки тому

      urappayittum...rural areas il okke ingane alle ippozhum.... palliyum aayi bendhappettanu avarude life okke... ipo orupaad changes vannu

    • @athuldominic
      @athuldominic 2 роки тому +5

      Fr. John Mariya Vianni, Fr. Don Bosco... ഇവർ ഒക്കെ ഇങ്ങനെ ആയിരുന്നു...യൂറോപ്പ് മുഴുവൻ മാറ്റിയത് ഇങ്ങനെ ഉള്ള വൈദികർ ആയിരുന്നു

  • @Rdxnandu112
    @Rdxnandu112 3 роки тому +51

    Achan character overacting anu 😂

  • @333maxpain333
    @333maxpain333 3 роки тому +28

    എല്ലാർക്കും ഓവർ ബഹുമാനം

    • @harekrishna234
      @harekrishna234 Рік тому +6

      അതിന് കാരണം ഉണ്ട്. അച്ചൻ ഒരു അച്ചൻ തന്നെയാണ്❤

  • @jishnukp5021
    @jishnukp5021 3 роки тому +19

    Vallya rasam illa

  • @safvansafvan8422
    @safvansafvan8422 Рік тому

    ഇത് പെപ്പെ ചെയ്തിരുന്നെങ്കിൽ കൊളായിരുന്നു

  • @AKHIL-ggyog
    @AKHIL-ggyog 2 роки тому

    😋😋

  • @miketyson192
    @miketyson192 3 роки тому +13

    Poor acting

    • @ot2uv
      @ot2uv 2 роки тому

      Poor 🤣

  • @11987.
    @11987. 3 роки тому +16

    Patti show

    • @lithin4630
      @lithin4630 3 роки тому

      Iyaalu achanalla avidathe collectoraa, oompia padam

  • @vlatkodrobrov121
    @vlatkodrobrov121 3 роки тому +5

    Ivan arada

  • @ByjuSundharan
    @ByjuSundharan Рік тому

    🗣️👎

  • @Ponnus228
    @Ponnus228 2 роки тому +4

    അച്ഛൻ ബോർ

  • @Lucifer-el1tl
    @Lucifer-el1tl 3 роки тому +11

    *യേശു അഭ്കാരി കോൺട്രാകറ്ററോ ?*
    നിന്റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ *മദ്യമോ ഇങ്ങനെ നീ ആഗ്രഹിക്കുന്ന ഏതിനെയും ആ പണം കൊടുത്തു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു തിന്നു നീയും നിന്റെ കുടുംബവും സന്തോഷിക്കേണം.*
    ( ആവർത്തനപുസ്തകം 14 : 26 )
    അതു എവിടെനിന്നു എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ വിരുന്നുവാഴി അറിഞ്ഞില്ല. വീഞ്ഞായിത്തീർന്ന വെള്ളം വിരുന്നുവാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു:
    ( യോഹന്നാൻ 2 : 9 )
    *എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു; നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു അവനോടു പറഞ്ഞു.*
    ( യോഹന്നാൻ 2 : 10 )

    • @amalgeorge9991
      @amalgeorge9991 3 роки тому +10

      Ya bro, യേശു അഭ്കാരി കോൺട്രാക്ടറാ😜.
      ഈ മദ്യം, വീഞ്ഞ്, ഇതൊക്കെ കുടിക്കുന്നതും വിക്കുന്നതും ഒക്കെ എങ്ങനാ പാപം ആകുന്നതു? ഇതൊക്കെ മനുഷ്യൻന്റെ സന്തോഷം, ദുഃഖ സമയങ്ങളെ ഒന്നു ആഘോഷിക്കാനും dilute ചെയ്യാനുമൊക്കെയുള്ള ചില നല്ല പാനീയങ്ങളല്ലേ. പക്ഷെ ഇതു ഉപയോകിക്കുന്നത് ശരിയായ രീതിയിൽ വേണം. പക്ഷെ നമ്മടെ നാട്ടിൽ മദ്യം പലരും ഉപയോഗിക്കുന്നത് അവരുടെ ജീവൻ നിലനിർത്താനുള്ള ഉപാദ്ധിയായിട്ടാ.എന്നിട്ട് വഴിയിൽ കെടന്ന് ഏഴയലും ഡാൻസ് ഉം. പിന്നെ വീട്ടിൽ എത്തിയാൽ അടി ഇടി. ഇങ്ങനയൊക്കെ ആകുമ്പോഴാ മദ്യപാനം സംസ്കാരമില്ലായ്മയും സാമൂഹിക ദ്രോഹവും ആവുന്നത്. അല്ലാണ്ട് മദ്യം controlled ആയി പുരുഷന്മാരു കഴിച്ചാലും സ്ത്രീകളു കഴിച്ചാലും എപ്പ കഴിച്ചാലും ഏതു public place ഇൽ വെച്ച് കഴിച്ചാലും അതൊന്നും മാന്യതയില്ലായ്മയോ സംസ്കാരമില്ലായ്മയോ ആകുന്നില്ല. എന്ത് സാധനംമായാലും അത് ശരിയായ വിധത്തിൽ ഉപയോഗിച്ച് കഴിഞ്ഞാൽ അതുകൊണ്ടു ദോഷം ഒന്നും ഇണ്ടാവില്ല. ഇത്രയൊക്കെ പറയാൻ ഞാൻ ഒരു അമിത മദ്യപാനി ആന്നു വിചാരിക്കല്ലേ. മദ്യം ഇന്നേവരേ കുടിക്കാത്ത വ്യക്തിയാണ് ഞാൻ. കാരണം എനിക്കിപ്പോ അതിന്റെ ആവശ്യം ഇല്ല.ഞാൻ പറഞ്ഞു വന്നത് bible നിന്ന് അവിടന്നും ഇവിടന്നും കൊറേം quotes um വെച്ചോണ്ട് യേശു മദ്യപാനി ആന്ന് പറഞ്ഞു വന്നൊണ്ട് ഒരു കാര്യം ഇല്ല ബ്രോ. ഇതൊന്നും വെല്ല്യ കാര്യല്ല. I know that there will be many hate coments below about this. But i don't care.....🤗🤗

    • @Lucifer-el1tl
      @Lucifer-el1tl 3 роки тому +4

      @@amalgeorge9991 അത് തന്നെയാണ് എന്‍റെയും അഭിപ്രായം കുടിക്കുന്നതും കുടിക്കാത്തതും ഒരാളുടെ ഇഷ്ടം പക്ഷെ ഇവടേ മദ്യം നിരോധിക്കണം എന്ന് പറഞ്ഞ് ഷോ കാണിക്കുന്നതും ഇതുപോലുള്ള സിനിമയിലൂടെ വെള്ളയടിച്ച കുഴിമാടങ്ങളെ വെളുപ്പിക്കുന്നതും എന്തിനാണ്

    • @amalgeorge9991
      @amalgeorge9991 3 роки тому +4

      @@Lucifer-el1tl നിലവിൽ മദ്യപാനം നമ്മുടെ സമൂഹത്തിൽ ഒരു പ്രേശ്നമാണ്. പ്രത്യേകിച്ച് വീടുകളിൽ.അപ്പൊ ഈ കാലഘട്ടത്തിൽ സഭയ്ക്ക് മദ്യത്തെ depromote ചെയ്യാണ്ടിരിക്കാൻ കഴിയില്ല. ശക്തമായിട്ട് എതിർക്കുക തന്നെ ചെയ്യണം. എന്ന് ഈ പ്രശ്നങ്ങളൊക്കെ തീരുന്നുവോ, എന്ന് society ശരിയായി ഇവ ഉപയോഗിക്കാൻ തൊടങ്ങുന്നുവോ അന്ന് സഭ ഈ നിലപാടുകൾ മാറ്റും. സഭയുടെ നിലപാടുകൾ ഓരോ കാലഘട്ടത്തിനും സമൂഹത്തിനും അനുസരിച്ചു മാറ്റം വരുത്തും.അത് മാത്രം അല്ല bible ഉം ക്രിസ്ത്യൻ beleifs ഉം മാത്രം നോക്കിയല്ല സഭ ഓരോ തീരുമാനങ്ങളും നിലപാടുകളും എടുക്കുന്നത്. പിന്നെ ആരും അച്ഛമാരോ ഒരു മതനേതാക്കളോ പറയുന്നതനുസരിച്ചല്ല ജീവിക്കണ്ടേതു . അവര് അങ്ങനെ പലതും പറയും. അവർക്കങ്ങനെ പറയാനെ പറ്റു.അതിൽ നിന്ന് നിങ്ങടെ മനസാക്ഷിക്ക് ശരിയെന്നു തോന്നുന്നത് മാത്രം എടുക്കുക, അവ പ്രവർത്തിക്കാൻ നോക്കുക.

    • @singlethozhvi
      @singlethozhvi 3 роки тому +1

      @@amalgeorge9991 അയിന് ഒന്ന് പോയെടാ

    • @amalgeorge9991
      @amalgeorge9991 3 роки тому +1

      @@singlethozhvi than podo

  • @ajithp1747
    @ajithp1747 3 роки тому +1

    കൂറ പടം

  • @David0824
    @David0824 8 місяців тому

    😂

  • @jithinsinghsingh1595
    @jithinsinghsingh1595 2 роки тому +5

    നല്ല പടം

  • @unnikrishnantn2961
    @unnikrishnantn2961 3 роки тому +29

    Poli movie

  • @SalmanZalman-r3f
    @SalmanZalman-r3f 4 місяці тому

    😂