എന്താണ് എന്റെ വാപ്പച്ചിയുടെ പേര് ?

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 548

  • @saleesh4u
    @saleesh4u 11 місяців тому +1421

    ബാക്കി എല്ലാം സഹിക്കാം. "അല്ല ഇക്കാ, അല്ല" എന്നു പറയുമ്പോൾ ഉള്ള അവന്മാരുടെ നിഷ്കളങ്കത നിറഞ്ഞ കോൺഫിഡൻസ്. 😂😅😊😮

    • @DrRahul4044
      @DrRahul4044 10 місяців тому +36

      😂😂😂😂
      Theatre pooraparamb aaaaya scene 😂😂😂😂

    • @sajini.csajini.c5507
      @sajini.csajini.c5507 10 місяців тому +30

      അനാമികയിലുള്ള വിശ്വാസം 😂😂

    • @ansaria4113
      @ansaria4113 9 місяців тому +5

      😂

    • @BineeshBini-g8d
      @BineeshBini-g8d 4 місяці тому +3

      😂😂😂😂

  • @imnoble4258
    @imnoble4258 Рік тому +958

    ഈ സിനിമയിൽ തീയറ്ററിൽ ഏറ്റവും കൂടുതൽ ചിരി കിട്ടിയ സീൻ...

    • @vishnunarayanan9379
      @vishnunarayanan9379 10 місяців тому +9

      ആകെ ചിരിക്കാനുള്ള ഒരേ ഒരു സീൻ

    • @Muthari897
      @Muthari897 10 місяців тому +15

      ​@@vishnunarayanan9379 Grow up child

    • @roshinparameswaran4817
      @roshinparameswaran4817 10 місяців тому

      ​@@vishnunarayanan9379 അയിന് തിയേറ്റർ ിൽ പോയി സിനിമ കാണണം. അല്ലാണ്ട് ചുമ്മാ ഇവിടെ വന്ന് കോണക്കരുത്

    • @earthy8417
      @earthy8417 10 місяців тому +3

      ​@@vishnunarayanan9379aaru paranju railway track ile scenooo

    • @alien1272
      @alien1272 9 місяців тому +3

      @@vishnunarayanan9379situational comedy enthaan enh ariyaan sramikku brother romancham enna cinemayil adhikavum situational comedy aanh nammlk ath paranjh chirikaan pattilla veendum veendum padam kaanumbol chiri varanam ennum illa pakshe first watchil nammle nannayi chiripikukayum cheyyum.

  • @jayK914
    @jayK914 9 місяців тому +210

    കാര്യം ചെമ്പന്റെ കഥാപാത്രതോട് അവസാനം സഹതാപം തോന്നുവെങ്കിലും ഇത് അന്യായ കോമഡി സീൻ ആരുന്നു. ചിരിച് ഒരു വഴിയായി... 😄

  • @Vrindamohandas
    @Vrindamohandas Рік тому +670

    Nobody is appreciating his accuracy in acting. Those last broken words and the struggle to breathe were so realistic.

  • @Darsana-my6cf
    @Darsana-my6cf 9 місяців тому +399

    യഥാർത്ഥ rangan chettan 😁💥

    • @vigilante848
      @vigilante848 8 місяців тому

      more likely rangante ashaan, you idiot

    • @alexjo6491
      @alexjo6491 8 місяців тому +30

      Rangante idea തന്നെ ഇവിടുന്നാണ്

    • @shahalamt2567
      @shahalamt2567 8 місяців тому +1

      Adhe

    • @shahalamt2567
      @shahalamt2567 8 місяців тому +2

      Bullettum und

    • @robinsoncrusoe4710
      @robinsoncrusoe4710 8 місяців тому +10

      aaveshathil qualisinte numberum 4316 aanu

  • @syampp
    @syampp 10 місяців тому +83

    Chemban nailed it, what a great acting ❤

  • @trailersnow1703
    @trailersnow1703 10 місяців тому +163

    chembans acting was top notch......last portion acting and sound modulatio. etc was awesome

  • @octobian
    @octobian Рік тому +682

    വാപ്പയുടെ പേര് എല്ലാരും കൂടി "അല്ല ഇക്ക അല്ല"... എന്ന് പറയുമ്പോൾ ചെമ്പന്റെ അവസ്ഥ

    • @mehrinfiza1243
      @mehrinfiza1243 8 місяців тому +10

      😢😢Enik ith comedy aayitt thonni ila..Swantham fatherinteyo motherinteyo , especially fatherine okke vech parayunath valare sad aayittulla karyam an

    • @octobian
      @octobian 8 місяців тому

      @@mehrinfiza1243 സിനിമയെ സിനിമയായി കാണൂ.

    • @TeamPortugal-v7v
      @TeamPortugal-v7v Місяць тому

      ​@@mehrinfiza1243താൻ ചെമ്പന്റെ ഭാഗത്തുനിന്ന് ചിന്തിച്ചു ഈ സീൻ കണ്ട് ചിരിച്ചവരെല്ലാം മറ്റുള്ളവരുടെ മോശം അവസ്ഥയെ തമാശയായി കാണുന്നവരാവാം

  • @rahulryz
    @rahulryz Рік тому +69

    Avesham coming on 💯

  • @Ssh4H
    @Ssh4H 11 місяців тому +190

    റഷീദ് ഇക്ക അങ്ങനെ സിനിമയിലും എത്തി... 😅

    • @hibashirinkm
      @hibashirinkm 10 місяців тому +2

      😂

    • @anumol3324
      @anumol3324 9 місяців тому +4

      പണ്ട് ഇതുപോലെ ഷക്കീല ആയിരുന്നു

  • @JoyalJohnson-o1u
    @JoyalJohnson-o1u 9 місяців тому +101

    👇🏻 After avesham 🔥

  • @vishnucp726
    @vishnucp726 11 місяців тому +129

    അത് എങ്ങെനെയാടാ എന്റെ വാപ്പാന്റെ പേര് എനിക്ക് തെറ്റുന്നത് 😂

    • @ManuCharlesCharles-qj5bp
      @ManuCharlesCharles-qj5bp 10 місяців тому +12

      Pavam ammakku mari kanum

    • @Shamil405
      @Shamil405 9 місяців тому

      😂😂

    • @mehrinfiza1243
      @mehrinfiza1243 8 місяців тому +2

      Ithaanu Ojoboard nammude nervous system thanne control cheyyunna onnanenn ennathinte ettavum velya example ath director ariyathe thane(arinnondano enn ariyila) thannathanu.It could be a director brilliance.

  • @FoodieAB2002
    @FoodieAB2002 9 місяців тому +27

    Uff. പുള്ളി എന്ത് clear ആയിട്ട് കന്നഡ പറയുന്നത്❤

  • @cinephile92
    @cinephile92 9 місяців тому +144

    Rangannan reference 🙌🔥

  • @shabeerbooto8388
    @shabeerbooto8388 10 місяців тому +42

    ഈ സിനിമയിൽ കുറച്ചെങ്കിലും ചിരി വന്നത് ഈ സീനിലാണ്

    • @Adaywithothers
      @Adaywithothers 2 місяці тому +3

      മൊബൈലിൽ ആണോ കണ്ടത്

  • @BenzerGalladoz
    @BenzerGalladoz Рік тому +70

    Rasheed Pholi 🔥🔥🔥

  • @MohammedAshmar-y2m
    @MohammedAshmar-y2m 27 днів тому +3

    അല്ലെങ്കിലും നമ്മുടെ അച്ഛൻ ആരാണെന്ന് നമുക്ക് അമ്മ കാണിച്ച് തന്നു. ആ ഒരു ഉറപ്പിൽ അല്ലേ നമ്മളൊക്കെ ജീവിക്കുന്നത്.അത് അങ്ങനെ തന്നെ നിലനിൽക്കട്ടെ.ഇങ്ങനത്തെ കര്യങ്ങൾ ഒക്കെ കീറിമുറിച്ച് പരിശോധിക്കാൻ നിൽക്കുകയാണെങ്കിൽ ഈ ലോകത്ത് ഒരു കുടുംബവും സമൂഹവും നിലനിൽക്കില്ല.എല്ലാവരും സംശയ രോഗിയായി manasaamadadanm നഷ്ട്ടപെട്ട ജീവികേണ്ടിവരും
    അത് കൊണ്ട് നമ്മുക്ക് നമ്മുടെ അമ്മമാരെ പൂർണമായി വിശ്വസിക്കാം❤️

  • @KrishnendhuKrishna-yj3dj
    @KrishnendhuKrishna-yj3dj 10 місяців тому +10

    Romancham second part waiting

  • @ProfessorJack_IIM
    @ProfessorJack_IIM 11 місяців тому +47

    This is the only scene in the entire movie that made me laugh. Chemban Vinod is a gifted Actor. Those expressions, uff

  • @CandyGirl-ov6kz
    @CandyGirl-ov6kz Рік тому +59

    3:39 😅😅

  • @sadiqueahamad
    @sadiqueahamad 9 місяців тому +13

    Umma chaitha thettu karanam avante vappichiyude peru thetti

  • @aswing2706
    @aswing2706 Рік тому +225

    താത്തയെ തന്നെ വളച്ച റഷീദ് ഇക്കാക്ക ഫാൻസ് ഉണ്ടോ😂.

    • @Shamil405
      @Shamil405 9 місяців тому

      😂😂

    • @Xtreme5467
      @Xtreme5467 Місяць тому +1

      ഇത്രയും കാലം ഒരു കുടുംബത്തെ മുഴുവൻ പറ്റിച്ചു ജീവിച്ച ഉമ്മച്ചി ഫാൻ 🤗🤗

  • @Gaathri
    @Gaathri Місяць тому +1

    Theatre experience 🤣🤣🔥 pwoli scene arunnu🤣🤣🤣 And Matte Arjun Asokan Anamikayude veed kanikkunna scene um🔥🔥

  • @thesimpleouting...777
    @thesimpleouting...777 Рік тому +84

    നല്ല കോമഡി.. അഭിനയം കലക്കി😂😂

  • @jayasuryaraveendran
    @jayasuryaraveendran 9 місяців тому +84

    റഷീദിനു ഒരു മോൻ കൂടി ഉണ്ട്... രംഗണ്ണൻ 😂

    • @KRP-y7y
      @KRP-y7y 9 місяців тому +6

      Da Mone ….

    • @Xtreme5467
      @Xtreme5467 Місяць тому +2

      ചിലപ്പോൾ അത്‌ കുഞ്ഞ് മുഹമ്മദിന്റെ ആകും 🤣🤣

  • @sirajudeenzein7428
    @sirajudeenzein7428 Рік тому +206

    Elaappa. Pani pattichu😂😂😂😂

  • @rishijoseph3534
    @rishijoseph3534 10 місяців тому +11

    Kannada was on point.. No flaws at all

  • @dreamcatcher1469
    @dreamcatcher1469 Рік тому +106

    ആ... അനാമികക്കങ്ങനെ തെറ്റത്തൊന്നുമില്ല...😂😂😂

  • @sarathkrishnan1047
    @sarathkrishnan1047 9 місяців тому +28

    You can see him mentioning scorpio and bullet.. Correct Rangannan.

    • @mmb5859
      @mmb5859 9 місяців тому +6

      Ranga has Benz,bullet, force trax and Qualis .. not Scorpio

  • @sterlinsimon4106
    @sterlinsimon4106 9 місяців тому +6

    Eda mwoneeyyyy 🔥🔥🔥🔥

  • @a.run143
    @a.run143 Рік тому +339

    തിയേറ്ററിൽ ചിരിച്ചു ഊപ്പാട് ഇളക്കി യ സീൻ 😂😂😂
    ഇതേപോലെ " ഒപ്പം " പടത്തിൽ ഇങ്ങേരും മമ്മുക്കോയ കൂടി ഉള്ള സീൻ ഉം 😂😂

    • @thomaskurian07
      @thomaskurian07 Рік тому +20

      അതിൽ മാമുക്കോയയുടെ പേരാണ് റഷീദ്. ഇനി ആ റഷീദ് ആണോ

    • @a.run143
      @a.run143 Рік тому +16

      @@thomaskurian07 - ഓ അങ്ങനെ യും ഉണ്ടോ 😂😂

    • @vyshnavdudezzz7120
      @vyshnavdudezzz7120 10 місяців тому

      LCU confirmed 😬😬💥💥​@@thomaskurian07

    • @hibashirinkm
      @hibashirinkm 10 місяців тому

      ​@@thomaskurian07😂

    • @nidhungl9334
      @nidhungl9334 9 місяців тому

      😂😂​@@thomaskurian07

  • @sarathtr3865
    @sarathtr3865 Рік тому +40

    Kure chericha seen Annu mone 🔥💥😅😅😂😂😂

  • @sweet20000
    @sweet20000 10 місяців тому +5

    Pavam 😢😢😢😢

  • @beruski89
    @beruski89 9 місяців тому +3

    The father of avesham ranga ❤

  • @vishnupadmanabhan9704
    @vishnupadmanabhan9704 2 місяці тому

    Great actor chemban vinod 👍🏾

  • @Anna-kr5gn
    @Anna-kr5gn Рік тому +21

    Adipoli oru scne

  • @swamybro
    @swamybro 11 місяців тому +14

    ഈ സിനിമയിൽ ആകെ ചിരിച്ച സീൻ.

  • @pteliasPTElias
    @pteliasPTElias 3 місяці тому +1

    The best scene in this movie

  • @karthikarthikeyan1446
    @karthikarthikeyan1446 9 місяців тому +3

    Theatre pooraparambu akkiya scene 😍🔥

  • @Adharv0167
    @Adharv0167 9 місяців тому +8

    Ranga annante ettan

  • @NavaneethWilsonWilson-rq8wi
    @NavaneethWilsonWilson-rq8wi 10 місяців тому +6

    The starting of a movie franchise romancham and aavesham 🤌🏼

  • @thelasthydra6921
    @thelasthydra6921 9 місяців тому +12

    പഴയ കലാഭവൻ മിമിക്സിലെ സത്യം പറയുന്ന റോബോട്ട് എന്ന സ്റ്റേജ്‌ ഷോയിലെ അതേ ഫ്രഷ് സാധനം പുതിയ കുപ്പിയിൽ.. 🙂

    • @fawzgreenz5
      @fawzgreenz5 2 місяці тому +3

      അതും പേരുകളിൽ മാറ്റം വെച്ചിട്ട്...

  • @JohnWick-tt5uv
    @JohnWick-tt5uv 10 місяців тому +71

    Scene കോമഡി ആണെങ്കിലും,,, so sad to see this

    • @fawzgreenz5
      @fawzgreenz5 2 місяці тому +1

      Director's hidden face revealing scene ആണ്. അതും പഴയ school time കോമഡിയിൽ പേര് മാറ്റി വെച്ചിട്ട്...

  • @AbhinavP-e8g
    @AbhinavP-e8g 9 місяців тому +6

    Eda monee ❤❤😂😂😂

  • @Prabhakar1600
    @Prabhakar1600 9 місяців тому +2

    Last ula Vinod nte aa expression aa helpless avastha 😂😂😂

  • @A6JUN.
    @A6JUN. 10 місяців тому +3

    Anyone before ആവേശം!?😊

  • @AmanrahmanKt
    @AmanrahmanKt Рік тому +13

    Plz upload full movie

  • @gowthamharan8328
    @gowthamharan8328 4 місяці тому +1

    Siju sunny❤

  • @sijithchandran6124
    @sijithchandran6124 9 місяців тому +2

    Seems anamika's character have some connection in past with Chemban's character & the character of the father who came to inquire with anamika if his son is alive.. Hope everything becomes clear in Romancham second part..

  • @Chandu-t1v
    @Chandu-t1v 2 місяці тому +2

    Ranga annan dress combination

  • @ShaletJoyel
    @ShaletJoyel 8 місяців тому +2

    Alla ikka alla enn parayumbo endhoru elima 😂😂endhoru nishku aanu pilleru enn thonni poyi❤

  • @CyrusJ
    @CyrusJ Рік тому +22

    Ithathaye ookiya kochappa…😂😂😂

  • @mosesjeevan681
    @mosesjeevan681 4 місяці тому +2

    Ranga is the inspired character of Sayed

  • @Fairygnk224
    @Fairygnk224 8 місяців тому +1

    പൊളി സിനിമ 😂😂😂

  • @rakendmedayil2050
    @rakendmedayil2050 9 місяців тому +3

    ranga annan

  • @kiranjose7230
    @kiranjose7230 Рік тому +26

    Iconic scene 😂😂😂

  • @techmantra2526
    @techmantra2526 9 місяців тому +3

    നൻപ കൊച്ചാപ്പ മകനേ 😂

  • @mmb5859
    @mmb5859 9 місяців тому +4

    Romanchathile ee scene Aaveshathile Dumb Charades scenes... 2um highlight aanu...

  • @Vattacadans
    @Vattacadans 11 місяців тому +4

    നമുക്ക് അറിയാത്തൊരു കാര്യം ചോദിക്കാം... എൻ്റെ വാപ്പച്ചിയുടെ പേരെന്താ😂😂

  • @wdlcrockz
    @wdlcrockz 3 місяці тому +1

    Rangan and amban in same shot

  • @josephjosephjohn
    @josephjosephjohn 8 місяців тому

    Joseph from Saudi Arabia Dammam

  • @ideals7457
    @ideals7457 10 місяців тому +136

    ചുമ്മാതല്ല മലപ്പുറത്ത് ഓജോ ബോർഡിൻ്റെ വിൽപ്പന കൂടിയത്...

    • @Devil4-hq3te
      @Devil4-hq3te 10 місяців тому +127

      ഓജോ ബോർഡ് വാങ്ങിയിട്ടും നിന്റെ അച്ഛനെ ചോദിക്കുമ്പോ കാലിതൊഴുത്തിലേക്ക് ആണല്ലോ നീ ഓടുന്നത് 😄

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ 9 місяців тому +1

      നിൻ്റെ വാപ്പയെ ചോദിക്കുമ്പൊ മദ്രസയിലെ ഉസ്താദും , നിൻ്റെ വല്യാപ്പയും , അയലത്തെ അബ്ദുള്ളയും എല്ലാം കൂടി നിൻ്റെ ഉമ്മാടെ കട്ടിലിൻ്റെ അടീന്ന് ഇറങ്ങി ഓടാറുണ്ടെന്നാണല്ലോ കരക്കമ്പി😂😂😂

    • @ideals7457
      @ideals7457 9 місяців тому +1

      @@Devil4-hq3te കൊണ അടിക്കാതെ മയിരെ .നീ അന്വേഷിച്ച് നോക്ക്

    • @ameersumi1524
      @ameersumi1524 9 місяців тому +1

      😂😂😂

    • @ideals7457
      @ideals7457 9 місяців тому

      @@Devil4-hq3te കോണക്കാതെ മയിരെ. നീ പോയ് ഒന്ന് അന്വേഷിച്ച് നോക്ക് 😂

  • @nerdlucifer
    @nerdlucifer 9 місяців тому +2

    Ambaane..kollenda!!

  • @Rickylopez01
    @Rickylopez01 9 місяців тому +8

    Rangannan look

  • @nivedraj506
    @nivedraj506 Рік тому +99

    നമുക്ക് ആർക്കും അറിയാത്ത ഒരു കാര്യ ചോദിക്കാം😂😂😂😂😂😂😂😂😂😂😂😂

    • @SouthSide410
      @SouthSide410 Рік тому +8

      അവര് രണ്ടുപേർക്ക് മാത്രം അറിയാവുന്ന രഹസ്യം 😂😂😂

    • @appledream8573
      @appledream8573 11 місяців тому

      ​@@SouthSide410😂😂😂

  • @ajindasck
    @ajindasck 9 місяців тому +6

    Rangannan

  • @hypeasalways
    @hypeasalways Рік тому +35

    Ohh ith scene ayirnn😂😂

  • @jayanm3561
    @jayanm3561 5 місяців тому

    ദേവാസുരത്തിൽ അയാളല്ല തൻ്റേ അച്ചൻ എന്ന് അറിയുമ്പോൾ ഉള്ള അവസ്ഥ😂😂😂😂😂

  • @Aarti265NZ
    @Aarti265NZ 10 днів тому

    Alla ikkaa allaa ...
    Entummooooo😆🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
    Chirichitt vayr vednikknnn......

  • @TheEmperor1410
    @TheEmperor1410 9 місяців тому +2

    Alla ikka alla 🤗

  • @alexfrancis4893
    @alexfrancis4893 5 місяців тому +1

    4316 crct aanu

  • @saleesh4u
    @saleesh4u 9 місяців тому +2

    ആവേശം സിനിമ കാണുമ്പോൾ എവിടെയെങ്കിലും സയ്ദ് ഇക്കയുടെ cameo അല്ലെങ്കിൽ റഫറൻസ് ഉണ്ടാകണമെന്ന് എന്നെപ്പോലെ ആഗ്രഹിച്ച ആരെങ്കിലും ഉണ്ടോ?

  • @audiophile8699
    @audiophile8699 9 місяців тому +1

    Best scene in the movie ❤

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 9 місяців тому +3

    ചെന്ന് ഉമ്മച്ചിയോട് ചോദിച്ചറിയ് വാപ്പച്ചി ആരാന്ന് 😅

  • @AbhinavP-e8g
    @AbhinavP-e8g 9 місяців тому +4

    Rangaaaaaaa

  • @DerinJacoub
    @DerinJacoub 10 місяців тому +7

    Ranga Annanum....Chemban ayyitu vella connection undo...

    • @vishnus4904
      @vishnus4904 9 місяців тому +3

      Ranga annante kerathil branch owner ann iyyal

    • @adhabiyasaidali-bh9tb
      @adhabiyasaidali-bh9tb 9 місяців тому +2

      No it's just the appearance

    • @xcxca
      @xcxca 8 місяців тому +1

      Ranga annanteyum chembanteyum scorpiokk ore number aan padathil

  • @ManuCharlesCharles-qj5bp
    @ManuCharlesCharles-qj5bp 10 місяців тому +2

    Ith aanu realized cheyan pattiya oru movie aayittu enikku thonniyathu.manjumal kunninmel onnam alla romanjam movie awesome ene parayan pattu

  • @vipinvipindas7921
    @vipinvipindas7921 Рік тому +11

    കൃഷ് കൃഷ് നക്ല 😁

  • @syammohansyam4014
    @syammohansyam4014 Рік тому +176

    ഈ സിനിമയിലെ ആകെ ഒരു നല്ല comedy seen ഇതാണ് 😁😁

    • @abledtraveller6876
      @abledtraveller6876 Рік тому +4

      satyam

    • @shyjukshyjuk7637
      @shyjukshyjuk7637 Рік тому +1

      പിന്നെ ക്ലയ്മസും

    • @Ani-gi1pf
      @Ani-gi1pf Рік тому

      Athoru sathyam mathram😁😁👍👍

    • @sauravk4360
      @sauravk4360 11 місяців тому +3

      Arjun Ashokande undallo nalla comedy scene.

    • @jobykv1210
      @jobykv1210 11 місяців тому

      ഇതേ ഉള്ളൂ

  • @abekuttan999
    @abekuttan999 8 місяців тому +4

    അല്ല ഇക്ക അല്ല 😂

  • @petlover1429
    @petlover1429 Рік тому +8

    Rash....rash....😂😂😂

  • @Pushpamangalam
    @Pushpamangalam 11 місяців тому +6

    ഉമ്മ ആള് ശരിയല്ല. 😂😂😂

  • @bipinvarghese6015
    @bipinvarghese6015 Рік тому +9

    Nan makla!! 😂😂

  • @sajithks97
    @sajithks97 9 місяців тому +6

    This wasnt a comedy scene. To me, I was scared for the boys sitting there.

  • @hashimsalamhashi9206
    @hashimsalamhashi9206 10 місяців тому +4

    kunju ne ilaappa chathich 😂😂
    rasheed score cheyth😂😂

  • @shijygirish5299
    @shijygirish5299 10 місяців тому +1

    Nice comedy

  • @mmb5859
    @mmb5859 9 місяців тому +1

    Ennalum elaapaku idan patiya peeru "RASHEED"
    "NJAMMALE PERU RASHEED"

  • @aruntp5105
    @aruntp5105 10 місяців тому +1

    Sathyam paranja njamma korkkum...eni kallam Paranjal njamma chirikkum....blew 😂

  • @sikhilsk3316
    @sikhilsk3316 Рік тому +46

    Le rasheed ikka😂

  • @ഗുൽമോഹർ-ഫ8ധ
    @ഗുൽമോഹർ-ഫ8ധ Рік тому +10

    @3.12

  • @Demonte666
    @Demonte666 14 днів тому

    Eda mone

  • @nafsalnzr5597
    @nafsalnzr5597 11 місяців тому +6

    Ee scenil sherikum anamika aano glass neekunne?

  • @IrfanMuhammed-t3q
    @IrfanMuhammed-t3q 2 дні тому

    Anyone watching in 2025? 😂😂

  • @chandrashekar927
    @chandrashekar927 Рік тому +7

    Kannada audiences🤚😂

  • @Vattacadans
    @Vattacadans 8 місяців тому +1

    നമുക്ക് അറിയാത്തൊരു കാര്യം😂

  • @cdspoonjarthekekara8554
    @cdspoonjarthekekara8554 Рік тому +39

    കൂട്ടുകുടുംബമായി താമസിച്ചാ ഇങ്ങനെയിരിക്കും

    • @hibashirinkm
      @hibashirinkm 10 місяців тому

      😂

    • @Xtreme5467
      @Xtreme5467 Місяць тому

      ഏയ്‌..ഇങ്ങനെ വിളിച്ചു കയറ്റാൻ മനസ്സ് ഉള്ളവർ അണു കുടുംബത്തിൽ ജീവിച്ചാൽ റഷീദിന് പകരം നാട്ടുകാർ കയറിയേനെ 🤣🤣

  • @ajmalvn742
    @ajmalvn742 9 місяців тому

    ആവേശം കണ്ടു കഴിഞ്ഞു കാണുന്നവർ ഉണ്ടോ...

  • @adithyank2274
    @adithyank2274 Рік тому +7

    Avesham movie same universe

  • @KingsandQueens23
    @KingsandQueens23 9 місяців тому +6

    ഉമ്മച്ചി : ഞാനുമൊരു വർണ്ണ പട്ടമായിരുന്നു

  • @mallutripstories
    @mallutripstories 8 місяців тому +3

    1:05 സ്കോർപിയോ വണ്ടി നമ്പർ.. ആവേശം ക്രോസ് ഓവർ