Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
നല്ല ഭംഗി ഉള്ള വർക്ക്... കോടി 👍🏻
ini room edukkan pattuo chood ndaville wall okke engine cheyyua onnu explain cheyyuo
ഡീറ്റൈൽ ആയി പറയാൻ എനിക്ക് അറിയില്ല.. മുകളിൽ ചൂട് വരാതെ ഇരിക്കാൻ ഉള്ള sound പ്രൂഫ് കൂടി ആയിട്ടുള്ള material കിട്ടും.. അതുവച്ചു സീലിംഗ് cheyanam
നല്ല height ഉണ്ട് ഭാവിയിൽ മുകളിൽ റൂം എടുക്കുമ്പോൾ നല്ലതാണ് ❤️
അങ്ങനെ ഒരു പ്ലാൻ നിൽ ആണ് ചെയ്തിരിക്കുന്നത്
200square feet ചെയ്യാൻ എത്ര വരും?
10*10 feet റൂമിൽ ethre കെജി GI Pipe venam. Ethre cash aakum
10*45/345
ഒരു number pin ചെയ്തിട്ടുണ്ട്.. അതിൽ വിളിച്ചുനോക്കൂ
Jindal & jsw randu our company ano sheet pirce parayamo
അറിയില്ല bro.. ഞാൻ distributer അല്ല
Ok thanks
രണ്ടും രണ്ട് കമ്പനിയാണ്
Super sajicition
Good video
ചേട്ടാ 1800 squre feet വീട് ചെയ്യാൻ എത്രയാകും ഇപ്പോഴത്തെ റേറ്റ്.
2lak ne thazhe akum
@@akshayb5372താഴെ അല്ല മോളിൽ പോകും.650 സ്‌ക്വre ഫീറ്റ് ചെയ്യാൻ 70000 മെറ്റീരിയൽ ചാർജ് ആയി
2lks
16ft oralium sheet ethra sq.ft ahnu?
അറിയില്ല
Really usefull bro
Thanks
Labour charge without materials etreya
35000
കമ്പികൾ already പൈൻ്റ് ചെയ്തതാണോ
Apoxin Paint ചെയ്തു. ആദ്യം തന്നെ
Kambikal പെയിന്റിൽ കുളിച് വന്നതാ
ഷീറ്റിന്റെ leg എത്ര feet ഉണ്ട് ബ്രോ
9 ft
800 sqft house nne roof work varuga ahnel oru approx eth
വീടിന്റെ ടോപ് sqft 800 ആണെങ്കിൽ aprox 2 ലക്ഷം വരും
അതുപോലെ Post എങ്ങിനെയാണ് Terrace-ൽ ഉറപ്പിച്ചിരിക്കുന്നത്? Anchor Bolt വച്ചാണോ?
അതെ
പൈപ്പ് എത്ര ഗേജാണ്...? 16/18...?
16
വിത്ത് മെറ്റീരിയൽസ് and labour charge ഇപ്പോൾ ഞാൻ അന്വേഷിച്ചപ്പോൾ സ്ക്വയർ ഫീറ്റിന് 130 പറഞ്ഞു... അത് അതികമാണോ...
മെറ്റീരിയൽ rate മാത്രം ആയി എത്ര വരുമെന്ന് കടയിൽ ചോദിക്കൂ.. Sqft rate കൂടുതൽ ആയിരിക്കും
Room height or GI Pipe height
9 feet
വീടിന്റെ top area എത്ര Sq.ft ആണ്, 900 ആണോ?sheet roof 1900 ആയോ?Labor അടക്കം എത്ര ആയി.
834 sqft -roof ചെയ്തപ്പോൾ 3 അടി തള്ളിയിട്ടു പണിതപോൾ 1730 sqft വന്നൂ
Labour അടക്കം 185000
@@TrueTipsharikottayil83 Ith enth kankka. 3 adi projection koduthapolekkum eratti sqft aayo?
@@TrueTipsharikottayil83 pls sssss
ചെരിവ് വരുമ്പോൾ sqft വത്യാസം ഉണ്ടാകും
ഇതേ roofil ഭാവിയിൽ റൂം എടുക്കാൻ പറ്റുമോ
പറ്റും.. അതിനു വേണ്ടി ആണ് hight കൂട്ടി പണിതത്
900squre feet veedu sheet ettukazhinjal maxmum 1300,1400 square feet varu 1750 kooduthal over charivu koduthu pattichathanu🤣
ചെറിവ് കൊടുക്കാൻ പറഞ്ഞിട്ട് ആണ്
Full contract ano Rs 110/ sqft
Contract അല്ല
Good Mon
Super
ദയവായി ഇവിടെ ഉപയോഗിച്ച MTL Size പറയാമോ?Gi pipe OD=thickness=GP rectangular tube side size (80x40 aano?)Thickness =
നോക്കിയിട്ട് പറയാം
പിണറായി ഡാഷ് മോൻ ഇതിനും tax പിടിക്കാൻ തുടങ്ങി
Height?
9ft
Jsw steel sheet rate tetra?
31.50 രൂപ ക്ക് ആണെന്ന് തോന്നുന്നു ഞാൻ വാങ്ങിയത്.35 Matt color
@@TrueTipsharikottayil83 ok,thanks
ഞാനും അടുത്ത മാസം ഷീറ്റ് ഇടാൻ പോവുകയാണ്...ഇതിൽ ഉപയോഗിച്ച മെറ്റീരിയലുകൾ size ,gauge ഒന്ന് പറയാമോ...1)sqare tube (Beam)(2 )Square tube പട്ടിക,(.3) beam ൽ നിന്ന് മുകളിലേക്ക് പോകുന്ന കോടി..4തൂണുകളുടെ size .
ആ number ൽ വിളിച്ചാൽ മതി
ആർക്കെങ്കിലും അറിയോ മെയ് മാസം ഇരുമ്പ് പൈപ്പിന്റെ വില
90.50/kg
@@bebobanu 1st ക്വാളിറ്റി ആണോഅറിയാത്തതു കൊണ്ട് ചോദിക്ക്യാ ട്ടൊ ഈ മാസം എന്തായാലും ചെയ്യണം
@@shafeermuhammad5666 quote tanat angneyanu...enth quality anen arnjuda
Appolo punching ഉള്ളതു ചോദിക്ക്..93.5 ഉണ്ടാകും
@@TrueTipsharikottayil83 ok
Jsw pragathi + ano?
അല്ല. Jsw steel
Jsw colouron +?
@@vittussimon2693 jsw steel
Jsw color on പ്ലസ് nallathaano
ബ്രോ ഷീറ്റിനു പകരം പഴയ ഓട് വിളിക്കുമ്പോൾ മൊത്തം എമൗണ്ട് ൽ വലിയ മാറ്റം ഉണ്ടാകുമോ.പിന്നെ ഓട് വിരിക്കുന്നത് നല്ലതാണോ
ഓട് വിളിക്കുന്നത് നല്ലത് ആണ്..ചിലവ് കൂടും.. Roof gap കുറച്ചു ചെയ്യണം..
@@TrueTipsharikottayil83 ഓട് ആകുമ്പോൾ ഭാരം പ്രശ്നം അല്ലെ. അതിന് വേറെന്തെങ്കിലും ചെയ്യണോ
@@subi4280 അഴികൾ അടുപ്പിച്ചു ചെയേണ്ടി വരും .. Cost കൂടും
കോടി പട്ടിക വെക്കാമായിരുന്നു ❤
ഇയാളെന്തുവാ ഇത്രേം നേരം ഭളഭള വെച്ചത്
ഭള ഭള 😁. എന്തുവാ ചേട്ടാ
സനീഷ് ചേട്ടന്റെ number tharumo chetta...
+918078894468
Materials എവിടുന്നു എടുത്തെ. Contact number tharumo
നിങ്ങളുടെ സ്ഥലം
Pathanamthitta. Chayumo
ഇത് തൃശൂർ ആണല്ലോ.. നമ്പർ തരാം
Brother....truss work cheytha aalude number kittumoo
@@ancyjustin5954 തരാം..080788 94468
Work cheytha alude contact number?
Your place
Contact number kittuo
തരാം
ആരുടെ ആണ് വേണ്ടത്
തേങ്ങ വീണാൽ കേടാവരുത് മഴപെയ്യുമ്പോൾ ശബ്ദം ഉണ്ടാവരുത് ഏത് ഷീറ്റാണ് നല്ലത്
അങ്ങനത്തെ ഷീറ്റ് വരുന്നുണ്ട്.. വില 3 ഇരട്ടി കൂടുതൽ വരും
Tata യുടെ.5 തിക്നെസ് ഷീറ്റ് നല്ലതാണ്, പാർലിൻ 60cm അകലത്തിൽ ഇടുക , വിഡിയോ യിൽ ചെയ്ത വർക്ക് പാർലിൻ അകലം കൂടുതൽ ആണ്
നല്ല ഭംഗി ഉള്ള വർക്ക്... കോടി 👍🏻
ini room edukkan pattuo chood ndaville wall okke engine cheyyua onnu explain cheyyuo
ഡീറ്റൈൽ ആയി പറയാൻ എനിക്ക് അറിയില്ല.. മുകളിൽ ചൂട് വരാതെ ഇരിക്കാൻ ഉള്ള sound പ്രൂഫ് കൂടി ആയിട്ടുള്ള material കിട്ടും.. അതുവച്ചു സീലിംഗ് cheyanam
നല്ല height ഉണ്ട് ഭാവിയിൽ മുകളിൽ റൂം എടുക്കുമ്പോൾ നല്ലതാണ് ❤️
അങ്ങനെ ഒരു പ്ലാൻ നിൽ ആണ് ചെയ്തിരിക്കുന്നത്
200square feet ചെയ്യാൻ എത്ര വരും?
10*10 feet റൂമിൽ ethre കെജി GI Pipe venam. Ethre cash aakum
10*45/345
ഒരു number pin ചെയ്തിട്ടുണ്ട്.. അതിൽ വിളിച്ചുനോക്കൂ
Jindal & jsw randu our company ano sheet pirce parayamo
അറിയില്ല bro.. ഞാൻ distributer അല്ല
Ok thanks
രണ്ടും രണ്ട് കമ്പനിയാണ്
Super sajicition
Good video
ചേട്ടാ 1800 squre feet വീട് ചെയ്യാൻ എത്രയാകും ഇപ്പോഴത്തെ റേറ്റ്.
2lak ne thazhe akum
@@akshayb5372താഴെ അല്ല മോളിൽ പോകും.650 സ്‌ക്വre ഫീറ്റ് ചെയ്യാൻ 70000 മെറ്റീരിയൽ ചാർജ് ആയി
2lks
16ft oralium sheet ethra sq.ft ahnu?
അറിയില്ല
Really usefull bro
Thanks
Labour charge without materials etreya
35000
കമ്പികൾ already പൈൻ്റ് ചെയ്തതാണോ
Apoxin Paint ചെയ്തു. ആദ്യം തന്നെ
Kambikal പെയിന്റിൽ കുളിച് വന്നതാ
ഷീറ്റിന്റെ leg എത്ര feet ഉണ്ട് ബ്രോ
9 ft
800 sqft house nne roof work varuga ahnel oru approx eth
വീടിന്റെ ടോപ് sqft 800 ആണെങ്കിൽ aprox 2 ലക്ഷം വരും
അതുപോലെ Post എങ്ങിനെയാണ് Terrace-ൽ ഉറപ്പിച്ചിരിക്കുന്നത്? Anchor Bolt വച്ചാണോ?
അതെ
പൈപ്പ് എത്ര ഗേജാണ്...? 16/18...?
16
വിത്ത് മെറ്റീരിയൽസ് and labour charge ഇപ്പോൾ ഞാൻ അന്വേഷിച്ചപ്പോൾ സ്ക്വയർ ഫീറ്റിന് 130 പറഞ്ഞു... അത് അതികമാണോ...
മെറ്റീരിയൽ rate മാത്രം ആയി എത്ര വരുമെന്ന് കടയിൽ ചോദിക്കൂ.. Sqft rate കൂടുതൽ ആയിരിക്കും
Room height or GI Pipe height
9 feet
വീടിന്റെ top area എത്ര Sq.ft ആണ്, 900 ആണോ?
sheet roof 1900 ആയോ?
Labor അടക്കം എത്ര ആയി.
834 sqft -roof ചെയ്തപ്പോൾ 3 അടി തള്ളിയിട്ടു പണിതപോൾ 1730 sqft വന്നൂ
Labour അടക്കം 185000
@@TrueTipsharikottayil83 Ith enth kankka. 3 adi projection koduthapolekkum eratti sqft aayo?
@@TrueTipsharikottayil83 pls sssss
ചെരിവ് വരുമ്പോൾ sqft വത്യാസം ഉണ്ടാകും
ഇതേ roofil ഭാവിയിൽ റൂം എടുക്കാൻ പറ്റുമോ
പറ്റും.. അതിനു വേണ്ടി ആണ് hight കൂട്ടി പണിതത്
900squre feet veedu sheet ettukazhinjal maxmum 1300,1400 square feet varu 1750 kooduthal over charivu koduthu pattichathanu🤣
ചെറിവ് കൊടുക്കാൻ പറഞ്ഞിട്ട് ആണ്
Full contract ano Rs 110/ sqft
Contract അല്ല
Good Mon
Super
ദയവായി ഇവിടെ ഉപയോഗിച്ച MTL Size പറയാമോ?
Gi pipe OD=
thickness=
GP rectangular tube side size (80x40 aano?)
Thickness =
നോക്കിയിട്ട് പറയാം
പിണറായി ഡാഷ് മോൻ ഇതിനും tax പിടിക്കാൻ തുടങ്ങി
Height?
9ft
Jsw steel sheet rate tetra?
31.50 രൂപ ക്ക് ആണെന്ന് തോന്നുന്നു ഞാൻ വാങ്ങിയത്.35 Matt color
@@TrueTipsharikottayil83 ok,thanks
ഞാനും അടുത്ത മാസം ഷീറ്റ് ഇടാൻ പോവുകയാണ്...ഇതിൽ ഉപയോഗിച്ച മെറ്റീരിയലുകൾ size ,gauge ഒന്ന് പറയാമോ...1)sqare tube (Beam)(2 )Square tube പട്ടിക,(.3) beam ൽ നിന്ന് മുകളിലേക്ക് പോകുന്ന കോടി..4തൂണുകളുടെ size .
ആ number ൽ വിളിച്ചാൽ മതി
ആർക്കെങ്കിലും അറിയോ മെയ് മാസം ഇരുമ്പ് പൈപ്പിന്റെ വില
90.50/kg
@@bebobanu 1st ക്വാളിറ്റി ആണോ
അറിയാത്തതു കൊണ്ട് ചോദിക്ക്യാ ട്ടൊ ഈ മാസം എന്തായാലും ചെയ്യണം
@@shafeermuhammad5666 quote tanat angneyanu...enth quality anen arnjuda
Appolo punching ഉള്ളതു ചോദിക്ക്..93.5 ഉണ്ടാകും
@@TrueTipsharikottayil83 ok
Jsw pragathi + ano?
അല്ല. Jsw steel
Jsw colouron +?
@@vittussimon2693 jsw steel
Jsw color on പ്ലസ് nallathaano
ബ്രോ ഷീറ്റിനു പകരം പഴയ ഓട് വിളിക്കുമ്പോൾ മൊത്തം എമൗണ്ട് ൽ വലിയ മാറ്റം ഉണ്ടാകുമോ.
പിന്നെ ഓട് വിരിക്കുന്നത് നല്ലതാണോ