കള്ളവെടിക്ക് പോയപ്പോൾ പിടിച്ച് കെട്ടിച്ചു നാട്ടുകാരുടെ കമൻ്റ് 😱. മ*കളെ കണ്ട് ഉ*മ്മയെ കെട്ടി

Поділитися
Вставка
  • Опубліковано 23 тра 2024
  • ഈയിടെ viral ആയ ഇൻ്റർവ്യൂ ഉമ്മയുടെ പ്രായമുള്ള ഇത്തയെ കല്ല്യാണം കഴിച്ച യുവാവ്
    #ttfamily #Ttfamilyinterview #Ttfamilychannel

КОМЕНТАРІ • 222

  • @shihabmubeena19
    @shihabmubeena19 14 днів тому +37

    അയൽവാസി, നാട്ടുകാർ എന്നൊക്കെ പറഞ്ഞു കമെന്റ് ഇടുന്നവർ ഒക്കെ അസൂയക്കാരാണ് ഇഷ്ടപ്പെട്ടവർ ഒരുമിച് ജീവിക്കട്ടെ 👍🏻

  • @user-pf3ek1ef8y
    @user-pf3ek1ef8y 21 день тому +123

    പാവപെട്ട സ്ത്രീ ക് ജീവിതം കൊടുത്ത പയ്യന് ബിഗ് സല്യൂട്ട്

  • @huzainhuzain9887
    @huzainhuzain9887 20 днів тому +66

    ഇതുപോലെ.ഒരു.മകനെ.പ്രസവിച്ച.
    ഉമ്മാക്.ആയിരം.അഭിനന്ദനം.
    മാതൃകയാണ്.മോനെ.നീ.
    ഇവിടെ.വിധവകളായ.നമ്മുടെ.സഹോരികൾ..വീടിന്റ.മറവിൽ.ജീവിതം.
    കണ്ണീരിൽ..ഉറുകി.തീരുബോൾ.
    ഒരു.പെണ്ണിന്.ജീവിതം.വെളിച്ചമാക്കിയ..സുന്ദരനാണ്.നീ.
    നിനക്ക്.സമം.നീ.മാത്രം.

  • @kwacky569
    @kwacky569 21 день тому +66

    ഈ വീഡിയോ കണ്ട് കുറെ പേർ അവരെ മനസിലാക്കിയിട്ടുണ്ടാവും എനിക്ക് രണ്ടുപേരെയും ഇഷ്ടമാണ്. 👍

  • @user-pp4vo2cj7b
    @user-pp4vo2cj7b 23 дні тому +118

    കാമ ഭ്രാന്ത് ആണെങ്കിൽ ഷെഫി ഷെമിയെ വിവാഹം കഴിക്കില്ലായിരുന്നു. അവന് ആത്മാർത്ഥതയുണ്ട് . അവർ സന്തോഷകരമായി ജീവിക്കെട്ടെ. അസുഖം വരാൻ വയസ്സാകണമെന്നില്ല. കുഞ്ഞുകുട്ടി മുതൽ ആർക്കും അസുഖങ്ങൾ ഉണ്ടാവാം ജയ് ഷെഫി ജയ് ഷെമി

    • @esathannickal6830
      @esathannickal6830 21 день тому

      Sahida avar sugich jiviketeynn

    • @Lakshmi-dn1yi
      @Lakshmi-dn1yi 20 днів тому +4

      എല്ലാവരും കൂടി പിടിച്ചു കെട്ടിച്ചാൽ എന്ത് ചെയ്യും 😂😂😂😂

    • @esathannickal6830
      @esathannickal6830 20 днів тому

      @@Lakshmi-dn1yi athentha avan kallavedivekan poy pregnent akiyo pidich kettikan. Avanu. Avalkum eshtalett kety athine ningalk entha kushapam.avsr eny onn sugich jivikateynn

  • @murphybabumurphybabu3986
    @murphybabumurphybabu3986 16 днів тому +20

    അവർ സന്തോഷത്തോടെ ജീവിക്കട്ടെ. സദാചാരം പറയുന്ന ആൾക്കാരെ സൂക്ഷിച്ചാൽ മതി. അവർ ആണ് ഏറ്റവും സൂക്കേട് കൂടുതൽ ഉള്ളവർ. അവർക്കു കിട്ടാത്തതിന്റെ കുശുമ്പ്.

  • @manjulamohanachandran5558
    @manjulamohanachandran5558 21 день тому +28

    ആണിന് 35 വയസ്സും പെണ്ണിന് 18 വയസ്സും ഉള്ള എത്രയോ വിവാഹങ്ങൾ നടക്കുന്നു, അവർ സന്തോഷത്തോടെ ജീവിക്കുന്നുണ്ടല്ലോ, സമാധാനവും സന്തോഷവും ആണ് പ്രധാനം, ഇന്ന് കാണുന്ന വരെ നാളെ കാണാത്ത കാലമാണ്, അവരവരുടെ സന്തോഷം ആണ് വലുത്,

  • @salmahabeeb1967
    @salmahabeeb1967 22 дні тому +67

    നല്ല പയ്യൻ അഭിമാനം അവൻ ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കി പ്രായം നോക്കി ഇല്ല അത് തെറ്റല്ല

    • @shayjuantony1524
      @shayjuantony1524 21 день тому

      മമ്മദ് കദീജയെ കല്യാണം കഴിച്ചത് എത്ര വയസ്സ് വ്യത്യാസത്തിലാണ് അപ്പഴപ്പമില്ല🤣🤦🏻‍♂️

    • @bijuzachariah5716
      @bijuzachariah5716 21 день тому +1

      Don't worry, Mr. Mohammed Reyas will come as CM of Keralam and and thing will be fine

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 13 днів тому +2

      അല്ല സഹോദര അവർ തന്നെ പറയുന്നു ലവ് മാരേജ് അല്ല അറേജ്മെന്റ് മാരേജും അല്ല എന്ന് അപ്പോൾ ഏത് മേരേജ അറിയാഞ്ചിട്ട് ചോദിച്ചതാ 😂😂വിധവകളെയും ഡൈവേഴ്സ് ചെയ്തവരെയും മാത്രം കണ്ണ വെച്ച് അവരെ എങ്ങിനെയെങ്കിലും വളയ്ക്കാൻ നടക്കുന്ന കുറച്ച് ഞരമ്പ് രോഗികൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്ന് നിഷേധിക്കാൻ കഴിയില്ല 😢😢😢

    • @sjajahansali562
      @sjajahansali562 9 днів тому

      ​@@shayjuantony1524anthado..nannakathe

    • @saheernk1517
      @saheernk1517 7 днів тому

      @@shayjuantony1524
      👌👌👌😂😂😂

  • @faisalpachu411
    @faisalpachu411 23 дні тому +31

    അവർ സന്തോഷമായി ജീവിക്കുന്നത് കാണുംമ്പോൾ അസൂയ മൂത്ത് ചിലർ അയൽവാസി ആണ് എന്ന് പറഞ്ഞ് മോശമായ കമന്റ് ഇടുന്നു. ഷെഫീക്കും ഷമീനയും ആയിശൂവും ഹാപ്പിയായി ജീവിക്കുന്നു. തെറ്റ് പറ്റാത്തവർ ദുനിയാവിൽ ആരുണ്ട്

    • @SssSss-hf4di
      @SssSss-hf4di 12 днів тому

      ഇത് ഒരു തെറ്റാണോ 🤔

  • @sharafihakki
    @sharafihakki 23 дні тому +29

    അവർക്കു കുഴപ്പം ഇല്ലാലോ പിന്നെ നാട്ടുകാർക്ക് എന്താ പ്രശ്നം

  • @sujaravi6184
    @sujaravi6184 23 дні тому +44

    താങ്കൾ പറഞ്ഞത് 100 % സത്യമാണ്. ഞാനും അവരുടെ videos കാണാറുണ്ട്. നല്ല ഫാമിലി. ❤❤❤❤❤❤❤

    • @esathannickal6830
      @esathannickal6830 21 день тому

      Sujaravi. Avar onn agrahichsth Pola sugam kity onn jivikatey atha ethinulla marupady

  • @KamaruKamaru-rn6mi
    @KamaruKamaru-rn6mi 23 дні тому +32

    താങ്കൾ പറയുന്നത് മുഴുവൻ 100% കറക്റ്റ് 👌👌👌

  • @Shebeercbanglore
    @Shebeercbanglore 16 днів тому +24

    ആണുങ്ങൾക്ക് പ്രായം കുറഞ്ഞ പെൺകുട്ടിയെ കെട്ടാമെങ്കിൽ എന്തുകൊണ്ട് തിരിച്ചും ആയിക്കൂടെ?

  • @rajendrancg9418
    @rajendrancg9418 21 день тому +21

    പ്രായം മനസ്സിനാണ്... വളരെ നല്ല ദമ്പതികൾ! അവർക്ക് ഒരു ജീവിതം കൊടുക്കാൻ ശ്രമിച്ച ആ കൊച്ചനെ അഭിനന്ദിക്കുന്നു....
    രണ്ടു പേരും നല്ല ഊർജ്ജസ്വലതയോടെ സംസാരിക്കുന്നു..... ചെറുപ്പത്തിലേയ്ക്ക് അവർ തിരിച്ചു വന്നിരിക്കുന്നു.....
    വിവാഹമംഗളാശംസകൾ.....

    • @jhhhhh5161
      @jhhhhh5161 8 днів тому

      നല്ല കാര്യമല്ലേ നിങ്ങളെ വീട്ടിലും മകൻ ഉണ്ടെങ്കിൽ ഇങ്ങനെയുള്ള ഒരു സ്ത്രീ ഉണ്ടാവും എവിടെങ്കിലും അന്വേഷിക്കൂ.. വിധവകൾ ഇഷ്ടംപോലെയുണ്ട്

  • @rajeshp.d9957
    @rajeshp.d9957 23 дні тому +24

    പ്രായം കൂടിയപെണ്ണിനുപ്രയകുറഞ്ഞ ആണ് കുഴപ്പമില്ല.

  • @mohammeda6382
    @mohammeda6382 6 днів тому +1

    ഈ വധുവരന്മാർ വടി കൊടുത്ത് അടി വാങ്ങുകയല്ലേ ഈ കാണുന്നത്.
    ഈ യൂറ്റ്യൂബിൽ അവരുടെ കാര്യങ്ങൾ വിളംബേണ്ട ഒരു ആവശ്യവും ഉണ്ടായിരുന്നില്ല.
    ലോകത്ത് ഇവരേക്കാൽ കൂടുതൽ പ്രായ വിത്യാസമുള്ളവർ എത്രയോ വിവാഹിതരാവുന്നുണ്ട്.
    ഇത് വഴി അവർ ചെയ്ത എല്ലാനല്ലതും, എല്ലാ ചീത്തയും ലോകം അറിയാൻ ഈ യൂറ്റ്യൂബ് വളരെ സഹായിച്ചു.

  • @saleenap.h1109
    @saleenap.h1109 21 день тому +8

    കാമം തീർക്കാൻ വന്നതാണെങ്കിലും മതിൽ ചാടിയാണെങ്കിലും ഷെബി കല്യാണം കഴിക്കാനുള്ള മനസ്സ് കാണിച്ചില്ലേ അതിനു പറയാൻ ഒന്നും ആളുകൾക്ക് ഇല്ലല്ലോ ഇപ്പറയുന്ന ആളുകൾ ആരും ചാടാത്തതും കാമം തീർക്കാൻ പോകാത്ത ഒരു മറ്റോ ആണോ ഒളി മറവിൽ എത്രയോ കാമം തീർക്കുന്ന ആളുകളാണ് ഈ ഇരുന്ന് സംസാരിക്കുന്നത് അവൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആ സ്ത്രീയെ വിവാഹം ചെയ്തില്ലേ പിന്നെ എന്തിനാണ് അവരെപ്പറ്റി പറയുന്നത്

  • @user-zl4ew9ik2n
    @user-zl4ew9ik2n 23 дні тому +7

    ഇവർ വിഷമിച്ചു മെൻഡൽ ആയി ജീവിതം ഒരു ചോദ്യ ചിന്ന മായി നടക്കുമ്പോൾ സതോഷം അതാണ് അവർക്ക് വേണ്ടത് ഒരു ജീവിതം കൊടുക്കാൻ ആരും വിചാരിക്കില്ല ഞാൻ ഇതുപോലെ ഭർത്താവ് ഉപേക്ഷിച്ചു അത് കൊണ്ട് വേഗം എനിക്ക് മനസിലാകും ഒറ്റപ്പെടൽ അത് അനുഭവിച്ചർക്കു മനസിലാകും അവർ നന്നായി ജീവിക്കാൻ ഇടയാകട്ടെ

  • @shanavasshan5449
    @shanavasshan5449 21 день тому +11

    വിദേശരാജ്യങ്ങളിൽ ആണിനേക്കാൾ 5 മുതൽ 20-25വയസ് വരെ പ്രായ വത്യാസമുള്ള സ്ത്രീകളെ പുരുഷൻമാർ വിവാഹം ചെയ്യുന്നു ഒരു പ്രശ്നവുമില്ല ''നമ്മൾ മലയാളികൾ🥱

    • @AbuN48
      @AbuN48 16 днів тому

      അത് വിദേശ രാജ്യം ഇത് കേരളം ആണ് വിദേശ രാജ്യത്ത് അച്ഛൻ സ്വന്തം മകളെ സെക്സ് ചെയുന്നു ഇനി ഇവിടെയും അങ്ങനെ വേണോ എന്നാണോ താങ്കളുടെ വിചാരം നമ്മുടെ കേരത്തിലെ സംസ്കാരം നമ്മൾ തന്നെ നോക്കണം അല്ലാതെ വിദേശത്തെ കാര്യങ്ങളെല്ലാം ഇവിടെ താരതമ്യം ചെയ്യരുത്

  • @meenusanjath9963
    @meenusanjath9963 14 днів тому +2

    Even after 4 yrs of married life Shefi (like a gentleman ) is treating Shemi like a queen .(divine energy between the two) ❤❤

  • @user-zs9fd4tk6h
    @user-zs9fd4tk6h 22 дні тому +5

    65 years man 20 years women super❤

  • @ashrafashrafpullara7708
    @ashrafashrafpullara7708 14 днів тому +4

    👍👍👍👍👍 കുറ്റം പറയുന്നവർ അങ്ങനെ കുറ്റം പറഞ്ഞു നടക്കും ജീവിതം കൊടുത്തതിൽ അൽഹംദുലില്ലാഹ്

  • @ashikp5286
    @ashikp5286 7 днів тому +2

    ഈ കാലഘട്ടത്തിൽ ദിവ്യമായ ഒരു പ്രണയവുമില്ല ഒരുമില്ല ഒരു കോപ്പുമില്ല

  • @santhoshprakash9817
    @santhoshprakash9817 21 день тому +1

    Avar sukhamaayi jeevikkattae. Sahodharande talk 👌👍

  • @rajankunjappan6018
    @rajankunjappan6018 23 дні тому +36

    എന്തിനാണ് ഇങ്ങനെ മോശം മറ്റുള്ളവരെ പറ്റി പറയുന്നത്. അയൽക്കാരൻ അസൂയ കൊണ്ടു പറയുന്നതാണോ എന്ന് അന്വേഷിക്കുക.

    • @marjanyouzuf3137
      @marjanyouzuf3137 23 дні тому

      ivana pola oru poorana ee adthonnu kanditla , thumbnailslum captionilum negatieve maximum ivam kodkkum , ennit last nanma oombum vaanam , pakshe ivan reach aakum ivan ariya ath

    • @voicerahana3905
      @voicerahana3905 21 день тому

      അവർ 2 പേരും സന്തോഷത്തോടെ ജീവിക്കുന്നതിനു നാട്ടുകാർക്കു എന്താ ഒന്നാമത് അയാൾ വേറെ കെട്ടി ഉപേക്ഷിച്ചു ഇവരുടെ കൂടെ പോയതല്ല പിന്നെ ആ താത്ത ഭർത്താവ് ഡിവോഴ്സ് ആയതാണ് അല്ലാതെ അയാളുടെ കൂടെ ജീവിക്കുമ്പോ ഇട്ട് പോന്നത് അല്ല പിന്നെ എന്താ പ്രശ്നം

  • @ConfusedFloppyDisc-vx6xt
    @ConfusedFloppyDisc-vx6xt 14 днів тому +2

    അത് പലനാൾ കള്ളം ഒരു നാൾ പൊളിഞ്ഞു ഇത് കണ്ട് ഇനിയും ഒരു പാട് തുടരാൻ പോകുന്നേയുള്ളു ദൈവം കാത്ത് രക്ഷിക്കട്ടെ

  • @muhammedziyan764
    @muhammedziyan764 23 дні тому +16

    Avarikk🥰പ്രശ്‍നം ഇല്ല പിന്നേ നാട്ടുകാർക്ക് എന്താ പ്രശ്നം

  • @anoopvv3331
    @anoopvv3331 23 дні тому +4

    അവരുടെ ജീവിതം അവർ തീരുമാനിക്കട്ടെ

  • @inshadibrahim7111
    @inshadibrahim7111 8 днів тому +1

    Hi ബ്രോ..
    നിങ്ങൾ ചെയ്‌ത വീഡിയോ ഇഷ്ടപ്പെട്ടു..❤️❤️❤️ ഈ അടുത്തിടെയാണ് ഞാൻ ഇവരുടെ ഒരു ഇന്റർവ്യൂ കണ്ടത് അതിലെ കാപ്ഷൻ കണ്ടപ്പോഴാണ് ഞാൻ കാണാനിരുന്നത് ( മകളെ കുറിച്ച് ചോദിച്ചപ്പോൾ ഷെമിയുടെ കണ്ണ് നിറഞ്ഞു അങ്ങിനെ യായിരുന്നു ആ ടൈറ്റിൽ ) എന്റെ ഓർമ ശരിയാണെങ്കിൽ വെറും രണ്ടാഴ്ച ആയിട്ടുള്ളു ഞാൻ ഇവരുടെ വേഷക്കൾ കണ്ടുതുടങ്ങീട്ട്.. അവരുടെ സ്നേഹവും സന്തോഷവും കാണുമ്പോൾ ഞാനും മനസ്സുകൊണ്ട് സന്തോഷിക്കുന്നു... നേരിൽ കാണണം എന്നും ആഗ്രഹമുണ്ട്....
    അപ്പൊ ഞാൻ പറഞ്ഞു വരുന്നത്.. ബ്രോ പറഞ്ഞ പോലെ നമ്മുടെ നാട്ടിൽ കുറെ കുറെ അസൂയലുക്കളുണ്ട് (male &female ).. സത്യത്തിൽ അവരാണ് ഈ ചീത്ത കമന്റുകൾ ഇടുന്നത്... അവർ ക്ലിയർ ആണോ എന്നുള്ള കാര്യം മറച്ചു വെച്ചിട്ട... മറ്റുള്ളവരെ കുറ്റം പറയാൻ പോകുന്നത്... പറയുന്നവർ പറയട്ടെ.... ഞാൻ കണ്ട വീഡിയോസുകളിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് അവർ എല്ലാരും നല്ല സന്തോഷത്തിലാണ്.. അത് എന്നും നിലനിൽക്കട്ടെ എന്നാണ് പ്രാർത്ഥന...
    ബ്രോ ക്ക് ഒരിക്കൽ കൂടി 👍🏻👍🏻😄❤❤❤

  • @sreekutty2418
    @sreekutty2418 14 днів тому +3

    വിദേശത്ത് ഒരു ഭരണാധികാരി അയാളെക്കൾ 40വയസ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിച്ചത് വാർത്തവന്നിരുന്നു

  • @abdullah.1s.luouioi446
    @abdullah.1s.luouioi446 23 дні тому +6

    ഇപ്പം പ്രഷ്നം മല്ല. ഉഷാറായിറ്റ് പോകം പത്തം വർഷം കഴിക്ഞ്ഞ് പറയാം ഇപ്പം തന്നെ ത്തുടങ്ങി പല അസുഖങ്ങളും

  • @Hanan-sq9bb
    @Hanan-sq9bb 23 дні тому +6

    100%crct

  • @seebamolbini3564
    @seebamolbini3564 23 дні тому +10

    പ്രായം വിഷയം അല്ല എന്നൊക്കെ പലരും പറയുന്നു. എന്നാലും പെണ്ണായാലും ആണായാലും പ്രായത്തിനു ഒതുക്കുന്നതെ നടത്താവു പിന്നീടാണ് അതിന്റെ ഭാവിഷത് മനസ്സിൽ ആവുക നല്ല കാര്യമൊക്കെ ആണ് ഷാഫിയുടെ നല്ല പ്രായ ആവുമ്പഴേക്കും ഷമി വാർത്താക്യം ആവും

  • @shayjuantony1524
    @shayjuantony1524 21 день тому +3

    വലിയൊരു ശതമാനം ആളുകൾക്കും മതഭ്രാന്ത് പിടിച്ച കേരളത്തിൽ മറ്റുള്ളവരുടെ സ്വകാര്യതയ്ക്ക് ഒളിഞ്ഞു നോക്കാൻ ഉള്ള പ്രവണതയാണ് ഈ കമാൻഡുകളിൽ അത്രയും

  • @KAKA-ql6vl
    @KAKA-ql6vl 23 дні тому +3

    💯 you said it bro...

  • @user-id6qm7hw1s
    @user-id6qm7hw1s 21 день тому +7

    ക്യാപ്ഷൻ അത് കൊടുക്കേണ്ടിയിരുന്നില്ല കഷ്ട്ടം

  • @user-du7or8ym8s
    @user-du7or8ym8s 23 дні тому +2

    അങ്ങനെ നന്മകൾ ജിദികുന്ന നിങ്ങക്കു ദൈവം അണുക്രയിക്കട്ടെ

  • @radheshk2164
    @radheshk2164 22 дні тому +4

    നിങ്ങളുടെ ഈ വീഡിയോ കൃത്യമായ ഒരു വിലയിരുത്തലായി എനിക്ക് തോന്നുന്നു.. ഇടക്ക് വായിച്ച കമന്റ് കൾ സെൻസർ ചെയ്തു വായിക്കണമായിരുന്നു...

  • @AnsarAnsar-qo4yj
    @AnsarAnsar-qo4yj 20 днів тому +8

    രണ്ടു പേർക്കും അഭിനന്ദനങ്ങൾ ❤️❤️❤️

  • @user-gl9vt8bp9f
    @user-gl9vt8bp9f 21 день тому +2

    വെരി ഗുഡ് 👍ഇങ്ങനെ ഉള്ള ആളുകൾ വളരെ കുറച്ചു പേർ ഉള്ളു മോശം കമെന്റ് ഇടുന്നവർ ഇട്ട് രസിക്കട്ടെ... നിങ്ങളെ പോലെയുള്ളവർ നന്മയുടെ പക്ഷത്തു നിന്ന് പറയുന്നത് കേൾക്കാനും ഇവിടെ ആളുകൾ ഉണ്ട് ok all the best 🙏

  • @abupp9970
    @abupp9970 23 дні тому +3

    Supar👌👌👍

  • @kpameer2265
    @kpameer2265 13 днів тому +1

    Thanks bro
    God bless you ❤️

  • @naseernaseer5976
    @naseernaseer5976 15 днів тому +1

    Alhamdulila

  • @Zish_Elham
    @Zish_Elham 22 дні тому +5

    പേരിലൊന്നും ഒന്നുമില്ല നല്ലനിലയിൽ മരണം വരെ സന്തോഷത്തോടെ സമാദാനത്തോടെ ജീവിക്കട്ടെ പടച്ചോൻ അനുഗ്രഹിക്കട്ടെ ആത്മാർത്ഥ സ്നേഹമുണ്ടെങ്കിൽ പ്രായമൊന്നും ഒരു വിഷയമല്ലന്നേ

  • @abubakers.m9903
    @abubakers.m9903 23 дні тому +14

    അവർ ഇപ്പോൾ ജീവിക്കുന്നത് കാണുമ്പോൾ അവർ പറയുന്നതിലും സത്യമുണ്ടെന്നു കരുതാം രണ്ടു കുടുംബങ്ങളും ഇപ്പോൾ സപ്പോർട് ആണു. എന്തിനു ആയാൽ വക്കത്തെ പെണ്ണാണെന്ന് പറഞ്ഞു കുശുമ്പ് കുത്തുന്നത് ചിലർക്ക് ഇതു കാണുമ്പോൾ ഭർത്താവിനെ കിണറ്റിൽ എറിഞ്ഞു ഇതുപോലെ ആയികൂടെ എന്ന് കരുതുന്നവരാണ് ഇതുപോലത്തെ കമന്റ് അടിക്കുന്നത്. രാജ്യം അനുവദിക്കുന്നു മതംഅവരുടെ മതം അനുവദിക്കുന്നു ഞങ്ങൾ ശീലവാദകൾ സമ്മതിക്കില്ല. 😂🤣😂

  • @zuhararedrose3021
    @zuhararedrose3021 21 день тому +1

    Ippol sheminte oru makalude kalyanam kazhinju..oru makal joliyum und.. makkal randu perum uppante koode jeevichu..shemiyude uppayum ummayum marichu..oru thunayum illathe 14 varsham avar ottak jeevichu.. pinneyan shefiye kittiyath..avar oru kunjumayi happy aayi jeevikunnu..enthinan jenangalk ithra asooya.. avar santhoshamayi jeevichotte.. avare upadrapikkathe avarude vazhik viduu..🙏

  • @seenuworld390
    @seenuworld390 21 день тому +4

    നല്ലൊരു വീഡിയൊ bro 👏👏

  • @JayaBhaskar.s
    @JayaBhaskar.s 16 днів тому +1

    Nalla karyamanu mone very good

  • @user-kp2hu3xw2f
    @user-kp2hu3xw2f 14 днів тому +2

    good family

  • @pknm6702
    @pknm6702 13 днів тому +2

    നീ ഇതും പറഞ്ഞു 🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼കാശുണ്ടാക്കുകയല്ലേ മച്ചാനെ നീയും ഈ പറഞ്ഞു നടക്കുന്നവരും തമ്മിൽ എന്തു വെത്യാസം

  • @user-fg8cd2sw6g
    @user-fg8cd2sw6g 5 днів тому +1

    എന്റെ അറിവില്പത്തിട്ടാണ്ട് മുൻപിങ്ങനെ ഒരുകാര്യമോർമവന്നു ചെറുക്കന് 20.വയസ് സ്ത്രീ ക്ക് 30.വയസ് ഇങ്ങനെ അവരിപ്പോഴുംകുടുമ്പമായിജീവിക്കുന്നു

  • @abhakeem9140
    @abhakeem9140 13 днів тому +2

    അയൽക്കാർ ആഗ്രഹിച്ചത് നടന്നിട്ടുണ്ടാവില്ല. എന്നാൽ പിന്നെ പറഞ്ഞു വെടക്കാകാം എന്നു വിചാരിച്ചു....

  • @chandiniks3443
    @chandiniks3443 8 днів тому +1

    Thank you for this video, we love tt family❤❤❤

  • @jaiseypt5303
    @jaiseypt5303 22 дні тому +1

    Correct

  • @manum5276
    @manum5276 15 днів тому +1

    Super family 🎉

  • @shahasinnk8699
    @shahasinnk8699 23 дні тому +2

    Kashdam

  • @unnimanappadth8207
    @unnimanappadth8207 17 днів тому +2

    അവരുടെ കാര്യം അവർ
    നോക്കട്ടെ. നാട്ടുകാർക്കാർക്ക്
    എന്തിന് ഇതിൽ കൃമി കടി

  • @zeenathn3441
    @zeenathn3441 15 днів тому +3

    🥰🥰🥰ഞാനും ഒരു വിതാവയാണ് അവൻ ചെയ്തത് വളരെ നല്ലകാര്യം ആണ്

    • @latheeflathi9796
      @latheeflathi9796 14 днів тому

      അതുപോലെ നിന്നെ ഞാൻ കെട്ടാൻ തയ്യാറാണ്.

    • @suharabisuharabi9708
      @suharabisuharabi9708 13 днів тому +1

      Njanum vidhavayane. Avan allahu swargam nalki anugrahikaytey.

    • @lowshariyas3053
      @lowshariyas3053 12 днів тому

      Exaland

    • @lowshariyas3053
      @lowshariyas3053 12 днів тому

      Exaland

    • @lowshariyas3053
      @lowshariyas3053 12 днів тому +1

      Exaland റബ് nala ഒരു ആളിനെ കുട്ടു tharata

  • @mayasreenath2677
    @mayasreenath2677 21 день тому +2

    ഇങ്ങനെ കമന്റ്റ് ഇടുന്നവർ അവരുടെ സ്വഭാവം ആണ് പറയുന്നത്

  • @abdulrahimanrahiman4683
    @abdulrahimanrahiman4683 22 дні тому +1

    Pro. Supper.

  • @vijiammu2121
    @vijiammu2121 16 днів тому +3

    അങ്ങനെ പറഞ്ഞ അവന്റെ അമ്മ പോയിട്ടുണ്ടാവും അതാണ്

  • @sreerajkp5419
    @sreerajkp5419 23 дні тому +7

    ഇത്രയും വലിയപോക്രിത്തരം കാണിച്ചതിന് ജനങ്ങൾഎങ്ങനെ പ്രതികരിക്കാതിരിക്കും

  • @rinurayan
    @rinurayan 22 дні тому +4

    ആരുണ്ട് നല്ലവർ അവർ എന്ത് വേളമെങ്കിലും ചെയ്യട്ടെ ഛേ.

  • @JasnaJasi-vy6kx
    @JasnaJasi-vy6kx 23 дні тому +4

    സത്യാവസ്ഥ എന്താ എന്നത് ആർക്കും അറിയില്ല

  • @scullery_depot
    @scullery_depot 11 днів тому +1

    Sheffiyum shemiyum❤nannayite jivikatte allhu anugrahiktte

  • @azadmoosakimoosakivalapil7724
    @azadmoosakimoosakivalapil7724 23 дні тому +1

    പാവം ചെയ്യാത്തവർ കല്ല്എറിയട്ടെ.എറിയാൻ വരുന്നവർ എന്റവും കൂടുതൽ തെറ്റ് ചെയ്തവർ ആയിരിക്കും

  • @noushadzahara8803
    @noushadzahara8803 22 дні тому +1

    Enthina makkale ingne parihasikunnathe avarude life avar thiranneduthoo hairilaikotte

  • @fathimanasiya7159
    @fathimanasiya7159 20 днів тому +2

    അനുഭവം മാണ് ഗുരു

  • @manamkulamnoushad9914
    @manamkulamnoushad9914 23 дні тому +3

    ഒരു കുടുംബം നല്ല രീതിയിൽ ജീവിക്കുന്നത് സഹിക്കുന്നില്ലെന്നാണ് ഇത്തരം സംസാരത്തിൽ മനസിലാക്കാൻ കഴിയുന്നത് അവര് എങ്ങിനെയാണെങ്കിലും അവൻ ജീവിത സഖിയാക്കിയില്ലെ ഈ താത്തക്കും ഇക്കാക്കക്കും അങ്ങിനെ വേണമെങ്കിൽ കാര്യം സാധിക്കാൻ നോക്ക്

    • @marjanyouzuf3137
      @marjanyouzuf3137 23 дні тому

      athanne ivante kali kand sahikknnilla . secret agent aaaan vichaaram poorante

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 21 день тому +1

    Avar super ayi kazhiyunnille pinne mattulla kazhuverikalkke enthane presnam

  • @rathikanarayanan5623
    @rathikanarayanan5623 15 днів тому +2

    അതെ നിങ്ങൾ പറഞ്ഞതിൽ ആയിരം വട്ടം യോജിക്കുന്നു

  • @safiya6518
    @safiya6518 14 днів тому +1

    Ee nattukarkkan kadi matti kodukendadh 5:40

  • @abdussubuhansubuhan784
    @abdussubuhansubuhan784 22 дні тому +3

    അവനവന്റെ കുടുംബത്തിലെ കാര്യങ്ങൾ നോക്കൂ

  • @illiyasdxb3645
    @illiyasdxb3645 13 днів тому +1

    നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ് ബ്രോ ഇതുപോലുള്ള വീഡിയോകൾ ഇനിയും ചെയ്യുക അസൂയക്കാരും വിവരദോഷികളും പലതും പറയും

  • @user-fh9su2vg1u
    @user-fh9su2vg1u 23 дні тому +1

    സ്വന്തം അനുഭവം ഇങ്ങനെ പച്ചക്കു പറയാനുംവേണം ഒരുത്തോലിക്കട്ടി

  • @MayaPs-pi5wr
    @MayaPs-pi5wr 17 днів тому +1

    നമ്മൾ എല്ലാവർക്കും ഒരേ തെറ്റുകൾ

  • @meenusanjath9963
    @meenusanjath9963 15 днів тому +1

    There may be a past birth connection , between the two .which others cant make out..As long as they are happy why others should bother.( Its out of big j )

  • @JasnaJasi-vy6kx
    @JasnaJasi-vy6kx 23 дні тому +8

    മക്കൾ അപ്പൊ എവിടെ. മാതാപിതാക്കൾ കാരണം മക്കളുടെ ലൈഫ് ആണ് പോകുന്നത്

    • @murphybabumurphybabu3986
      @murphybabumurphybabu3986 16 днів тому

      മക്കൾ കാരണം കുടുംബം തന്നെ തകർന്നുപോകുന്നില്ലേ.

  • @user-mt1tv5nh7x
    @user-mt1tv5nh7x 21 день тому +1

    നിനക്കെന്താണ് അത് അവരെ ഇഷ്ടമാണ്

  • @user-ww9ei5pu7m
    @user-ww9ei5pu7m 16 днів тому +3

    ഒരു സ്ത്രീക് ലൈഫ് കൊടുത്തു എന്താ തെറ്റ്

  • @Anukumar-ze9fr
    @Anukumar-ze9fr 21 день тому +1

    Yellathinum oru thudakam indallo😊

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 13 днів тому +1

    ഒരു ഇന്റർവേർവിലും അവളുടെ മക്കളെ എന്തുകൊണ്ട് കാണിക്കുന്നില്ല 😂😂ഈ ഒരു വിഷയത്തിന്റെ പേരിലായിരിക്കില്ലേ അവരുടെ യഥാർത്ഥ ഭർത്താവ് ഡൈവേഴ്സ് ചെയ്തിട്ടുണ്ടാവുക 😂😂

  • @Achukrishnaveni
    @Achukrishnaveni 8 днів тому

    Ee aalkarku entha kadi

  • @sandhyajayaprakash1022
    @sandhyajayaprakash1022 12 днів тому

    Aaregilum sughamaayi jivichote alle. Thaggal parayunathil big selut🙏👌

  • @rifuhamnu1790
    @rifuhamnu1790 8 днів тому +1

    ഈ തമ്പ് നയിൽ മാറ്റ്
    അല്ലങ്കിൽ ഞാൻ കേസ് കൊടുക്കും അവർ കൊടുത്തില്ലെങ്കിൽ
    വ്യൂ കിട്ടാൻ താൻ തറ്റെ വീട്ടിൽ ഉള്ളവരുടെ തമ്പ് വെക്കു

    • @rarereels
      @rarereels  8 днів тому

      മാറ്റിയിട്ടുണ്ട് . ആളുകളുടെ കമൻ്റ് ആണ് ഇട്ടിരുന്നത്

  • @asokanpg3833
    @asokanpg3833 14 днів тому +1

    Let them live ....others have no business in their life....
    Mind your children and wife and family....

  • @saleemp228
    @saleemp228 21 день тому +1

    എന്തിനാടെ അവരെ സമാതാനം നഷ്ടപ്പെടുത്തുന്നത്

  • @ranuraihan6171
    @ranuraihan6171 21 день тому +1

    Ikk eshtayi 2pereyum....sandoshayi jeevikooo....

  • @user-jb7em5mr8n
    @user-jb7em5mr8n 7 днів тому

    കാഖ്യാണം കഴിച്ചാൽ പുരയിൽ മിണ്ടാഡ് ഇരുന്നാൽ പോരെ സോഷ്യൽ മിഡിയയിൽ അഴിഞ്ഞാടാൻ ആരാ പറഞ്ഞതു ഇതു പോലെ പലരാർക്കും രീച്ചു ഉണ്ടാക്കാൻ അവസരം കൊടയ്ക്കലല്ലേ

  • @renukarenu5080
    @renukarenu5080 14 днів тому +4

    പറയുന്നവര് പറയട്ടെ അവർ ജീവിക്കുകയല്ലേ . മരണം വരെ ജീവിച്ചു കാണിക്കട്ടെ

  • @luluanas7853
    @luluanas7853 13 днів тому

    Eniyum. Kettum. Palathum iniyim. Alukal parayum

  • @josephmj7814
    @josephmj7814 12 днів тому +1

    Pravachaka mathruka

  • @salamchamad1451
    @salamchamad1451 12 днів тому +1

    Avar jeevikkatte

  • @vijayankp9995
    @vijayankp9995 20 днів тому

    Chakkine vechethe kokkine kondu pavam molutti

  • @MiniMinimol-tp4sn
    @MiniMinimol-tp4sn 23 дні тому +2

    🎉🎉🎉🎉hai

  • @sukainathks8495
    @sukainathks8495 21 день тому

    ഈ കമൻറ് കൂടി നിനക്ക് പറയാനുള്ളതെല്ലാം പറഞ്ഞതുപോലെയാണ് എനിക്ക് തോന്നിയത് അവസാനം ഒരു പുണ്യാളനും ആയി

    • @rarereels
      @rarereels  21 день тому

      ഇതെല്ലാം ഇൻറെ വീഡിയോ അടിയിൽ വന്ന കമൻ്റ് ആണ് ബ്രോ

  • @ramlaasharaf582
    @ramlaasharaf582 16 днів тому +2

    കഷ്ടമാണ് ഒരു രീതിയിൽ ജീവിക്കാൻ സമ്മതിക്കില്ല അല്ലേ വീഡിയോ ചെയ്യുന്ന ചേട്ടന് വരുമാനം ഉണ്ടാക്കാനുള്ള ഒരു മാർഗ്ഗമാണോ ഇത്

  • @MrFanu-ts1it
    @MrFanu-ts1it 23 дні тому +2

    Sefe❤seme

  • @treesatreesa7481
    @treesatreesa7481 20 днів тому +4

    തന്റെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ ഓരോ മനുഷ്യരും സ്വന്തം സംസ്കാരം, മനസിലെ ചിന്തകൾ, എല്ലാം അനുസരിച്ചു വിലയിരുത്തും 😄.. നല്ലവർ കാര്യങ്ങളെ നല്ലതായി കമെന്റും 😄.. Sex ജീവികൾ ആ രീതിയിൽ കമെന്റും 😄

  • @siyaantony10
    @siyaantony10 20 днів тому +1

    Priyanka chopra & Nick Jonas 10 yr age gap und