ശരീരത്തെ ശുചീകരിക്കാനുള്ള 5 വഴികൾ | Tips to naturally cleanse body
Вставка
- Опубліковано 10 лют 2025
- വീട്ടിൽ പരിശീലിക്കുന്നതിനുള്ള ചില ലളിതമായ പ്രക്രിയകൾ സദ്ഗുരു നൽകുന്നു, അത് നമ്മുടെ ഉള്ളിലെ അഞ്ച് തത്വങ്ങളെ അല്ലെങ്കിൽ പഞ്ച ഭുതങ്ങളെ ശുദ്ധീകരിക്കാൻ സഹായിക്കും.
#Cleanse #Natural
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്
isha.sadhguru....
സദ്ഗുരു മലയാളം ഫേസ്ബുക്ക് പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadh...