"Traditional Taste of Vegetables" എൻ്റെ നാടൻ വിഭവങ്ങൾ | വാഴ കൊടപ്പൻ തോരൻ | ഉള്ളി കറി | Kerala Food

Поділитися
Вставка
  • Опубліковано 19 жов 2024
  • "Traditional Taste of Vegetables" എൻ്റെ നാടൻ വിഭവങ്ങൾ
    വാഴ കൊടപ്പൻ തോരൻ | ഉള്ളി കറി
    ..............................................................................
    Thanks for watching -
    Please Like, Share & Subscribe my channel, please do watch and support.
    music: wetland music©
    My mail Id : lifeinwetland@gmail.com
    Instagram ID: lifeinwetland
    Credits: DK Creations
    #keralatraditional#food#culture#festivals#Keralafood

КОМЕНТАРІ • 1,8 тис.

  • @sheenaashraf9777
    @sheenaashraf9777 2 роки тому +596

    എന്നും ഇവരുടെ video വേണമെന്ന് ഉള്ളവർ ഉണ്ടോ.. അത്രക്കും പൊളി അല്ലേ...., 🤗

    • @silentlife6713
      @silentlife6713 2 роки тому +11

      എന്നും വേണം എന്ന് ഇഷ്ടമുണ്ട് പക്ഷേ വീഡിയോ വരാനുള്ള ആ ആകാംക്ഷക്ക് ഒരു വല്ലാത്ത ഫീൽ ആണ്. ആ ഫീൽ വെച്ച് ഓരോ വിഡിയോസും കാണുമ്പോഴുള്ള ആ സുഖവും കൊതിയും ഒന്ന് വേറെ തന്നെയാണ് 🤣🤣🤣

    • @majeedaa2837
      @majeedaa2837 2 роки тому +3

      അതു സത്യം

    • @aryasumith3479
      @aryasumith3479 2 роки тому +1

      Ennu venam

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 роки тому

      Me,Dr Mani Yogidas.
      See my comment today

    • @shahulameedshahulameed8841
      @shahulameedshahulameed8841 2 роки тому

      Yes

  • @binduav8133
    @binduav8133 2 роки тому +2

    എന്ത് ഭംഗി ആണ് കാണാൻ .relaxation ...Thanks

  • @ksa7010
    @ksa7010 2 роки тому +53

    ശരിക്കും പഴമയുടെ ആ രീതി നിലനിർത്തിക്കൊണ്ടുള്ള വീഡിയോസ് ആണ് ഇവിടെ കൂടുതലും കുക്കിംഗ് വീഡിയോ മാത്രം ഉൾക്കൊള്ളിഅതെ ബാക്കിയുള്ള മനോഹരമായ കാഴ്ചകളും അതാണ് ഈ ചാനലിൻറെ മെയിൻ പ്രത്യേകത..💚💚

  • @shahala6824
    @shahala6824 2 роки тому +7

    കുറേ നാളത്തേക്ക് ശേഷമാണ് നിങ്ങളുടെ വീഡിയോ കാണുന്നത് 😍😊 ഈ വീഡിയോ കാണുബോൾ പണ്ടത്തെ കാല० ഓർമ വരുന്നു .super chechi👍👍👍👍😘❤

  • @ajuworld1009
    @ajuworld1009 2 роки тому +439

    ഇവരുടെ വിഡിയോ എത്ര kandalum മതിയാകില്ല ഇത് പോലെയുള്ള ലൈഫ് കിട്ടാൻ ആഗ്രഹിക്കുന്നവർ ആരൊക്കെ 😍😍

    • @sumisiraj450
      @sumisiraj450 2 роки тому +14

      Avde stay cheyyan aagraham ind...but avare pole pani edukkan vayya😂😂

    • @majeedaa2837
      @majeedaa2837 2 роки тому +10

      നമ്മൾ ശ്രമിച്ചാൽ നമുക്കും ഇങ്ങനെ യുള്ള ലൈഫ് കിട്ടും എന്റെ ലൈഫ് ഏതാണ്ട് ഇങ്ങനെ ഒക്കെ ഉള്ള താ പൈസ ഇല്ലെന്നു മാത്രം ഉള്ളു

    • @majeedaa2837
      @majeedaa2837 2 роки тому +4

      ഇവർ ക്ക് പൈസ ഉണ്ടെന്നു അല്ലാട്ടോ ഞാൻ പറഞ്ഞത്

    • @kgsubhash
      @kgsubhash 2 роки тому +9

      This is pre scrpted video series

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 роки тому

      🥰👍🏻🙏🏼😇

  • @Sisbrowithsimba
    @Sisbrowithsimba 2 роки тому +2

    ഒരു രക്ഷയില്ല ഇതൊക്കെ കാണുമ്പോൾ ആണ് നമുക്കും വീഡിയോ ചെയ്യാനൊരു പ്രചോദനം ഉണ്ടാകുന്നത്
    ആത്മാർത്ഥമായി പറയുകയാണ് വളരെ മനോഹരമായിട്ടുണ്ട്

  • @ajwaaju2612
    @ajwaaju2612 2 роки тому +76

    Notification വന്നപാടെ ഓടി എത്തിയതാ ഇന്നത്തെ നാടൻ വിഭവങ്ങളും കാഴ്ചകളും കാണാൻ 😍😍.

  • @Ammu78
    @Ammu78 Рік тому +1

    എന്തു ഭംഗി യാ place ഒക്കെ കാണാൻ.. ഇതെവിടെയാ.... അമ്മയും മോളും super ♥️👌🏻👌🏻🥰... ഉണ്ടാക്കുന്നതൊക്കെ കാണാൻ നല്ല രസം ണ്ട് 🙌😍😘. കാണാൻ വരാൻ പറ്റോ 😅

  • @dragonmangaming699
    @dragonmangaming699 2 роки тому +28

    ചേച്ചി സൂപ്പർ.. ഇങ്ങനെ ലൈഫ് ആരും കൊതിച്ചു പോകും, നിങ്ങളുടെ വീഡിയോ കാണുമ്പോൾ പഴയ കാല ഓർമ്മകളിലേക്ക് പോകുന്നു. Thanks Dears ❤❤❤

  • @nasilamol91
    @nasilamol91 2 роки тому +3

    Eee kalath ningale polullavark big saloot tank you sooper veendum veendum kanan thonnunna chanel ❤you

  • @aayshaismail4202
    @aayshaismail4202 2 роки тому +11

    ഞാനെത്തിയേ 😀
    എന്റെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ്
    കൂമ്പ് വറവ്( വാഴ കൊടപ്പൻ തോരൻ)
    വീഡിയോ എന്നത്തേയും പോലെ ഇതും സൂപ്പർ 🥰❤️

  • @pradeepvalathara371
    @pradeepvalathara371 2 роки тому

    ഇന്ന് വീഡിയോ കാണാൻ കുറച്ചു വൈകി മൊബൈൽ ചെറിയൊരു camplaint പിന്നെ ഈ ചാനലിൽ വരുന്ന വീഡിയോ സ് വിഭവങ്ങൾ പലതും നമ്മൾ കഴിക്കുന്നതാണെങ്കിലും ഇത് കണ്ടിരിക്കാൻ ഒരു പ്രതേക ഐശ്വര്യം തന്നെ യാണ് ഇന്നത്തെ വീഡിയോ നാടൻ വിഭവങ്ങൾ പൊളിച്ചു

  • @sijisivan1412
    @sijisivan1412 2 роки тому +90

    വേറെ എത്രയോ കുക്കിംഗ്‌ ഷോസ് ഉണ്ടെകിലും ഇവരെപോലെ ഇവര് മാത്രമേ ഒള്ളെന് തോന്നിയവര് ഇവിടെ ലൈക്‌ അടിക്ക് ❤️😁

  • @anamikamani162
    @anamikamani162 2 роки тому +16

    ഇത് കാണുമ്പോൾ ഒരുപാട് പണ്ടത്തെ മധുരമുള്ള ഓർമകൾ വരുന്നു. അപ്പൂപ്പന്റെയും അമ്മുമ്മയുടെയും വീട്ടിൽ പോകുമ്പോൾ കണ്ടിരുന്ന കണ്ണിനു കുളിർമ നൽകുന്ന ഈ പ്രകൃതിയും ഓർമകളും തന്ന നിങ്ങള്ക്ക് ഒരുപാട് നന്ദി 🙏

  • @ammuus9656
    @ammuus9656 2 роки тому +5

    നല്ല രസം ആണ് നിങ്ങടെ വീഡിയോ കണ്ട് ഇരിക്കാൻ അമ്മയും മോളും പൊളിയാണ് എനിക്ക് നിങ്ങടെ ചുറ്റുമുള്ള സ്ഥലം ഭയങ്കര ഇഷ്ട്ടം ആണ് നല്ല ഭംഗി ആണ്... 😘

  • @faseelamansoorfaseelamanso2385
    @faseelamansoorfaseelamanso2385 2 роки тому +4

    ഇതുപോലെ ഒരുപാട് വീഡിയോ കണ്ടു പക്ഷെ അതൊന്നും ഇതിനോളം വരില്ല. ഇത് വേറെ ലെവൽ. സൂപ്പർ ചേച്ചി 👍🏻

  • @maraikayer
    @maraikayer 2 роки тому +24

    Love this amazing channel. Just found this channel today and watched many videos already. It's not just a normal cooking channel. Feels like i am watching "Malgudi Days" kerala style in 2021. Amazing, every time she calls Nami, it sounds like Swamy (main character in Malgudi days). Nami looks so innocent. God bless this family. This channel will hit their first million subscribers very very soon

  • @Cat-es9rq
    @Cat-es9rq 2 роки тому +1

    നല്ല ഭംഗി എന്റെ തറവാട് വയലിനും തോടിനും അരികെ ഉൽക്ക സ്ഥലത്തു ആയിരുന്നു പറമ്പിൽ ഒരു കുളവും ഉണ്ടായിരിന്നു. അത് ഓർമ വന്നു

  • @monai3759
    @monai3759 2 роки тому +24

    പച്ചയായ തനി ഗ്രാമീണ ജീവിതം ആണ് ഈ വീഡിയോ. അത് കൊണ്ട് എനിക്ക് ഈ ചാനൽ, വീഡിയോകൾ എല്ലാം ഒരുപാട് ഇഷ്ടായി ❣️🤝

  • @SandhyaPankajan
    @SandhyaPankajan Рік тому +1

    enikku orupadishtamanu ningalude videos.

  • @craftyworldbymuhsi9143
    @craftyworldbymuhsi9143 2 роки тому +11

    പഴയ bgm തിരികെ കൊണ്ടുവന്നതിനു ഒരുപാട് നന്ദി.... ❤

  • @riyas1riyas158
    @riyas1riyas158 2 роки тому +1

    എന്ത് രസചേച്ചിന്റെ വീഡിയോസ് കാണാൻ നല്ല നടാൻ പാത്രങ്ങളും പാചകവും അതിന്റെ കൂടെ പ്രകൃതി ഭംഗിയും സൂപ്പർ

  • @sunithact5592
    @sunithact5592 2 роки тому +25

    കാത്തിരിക്കുക ആയിരുന്നു 👌👌👌🌹🌹👍സൂപ്പർ

  • @nishashomecooking9923
    @nishashomecooking9923 2 роки тому +1

    Ee video kandappol nenchil entho ennu kothi valikkunnapole… oru 30 Kollam purakottupoyi…pavadum blousum ittu aadi padi nadakkunna kutti aayi … aa curriyude Manavum ruchiyum okke enikku feel aayi…oru rakshayumilla
    Gambeeram aayittuntu…
    Background musikikum
    Manoharam thanne…

  • @vinodn6534
    @vinodn6534 2 роки тому +108

    Nami is lucky to have this mom. It is a treat to watch Namis mom’s cooking skills and the way she is cooking multiple dishes at a time. Another satisfying video. Way to go.👏👏👌

    • @healthybites7352
      @healthybites7352 2 роки тому

      ua-cam.com/video/tm6mwbSWM8U/v-deo.html☺️

    • @veerianathanramasamy2967
      @veerianathanramasamy2967 2 роки тому +1

      S. Indeed. Lucky girl having blessed by God

    • @chitrasengupta5384
      @chitrasengupta5384 2 роки тому +3

      Don't looks its real , now a days they r not using any steel utensils .All r scripted but looks so beautiful

    • @manibiotek4912
      @manibiotek4912 Рік тому +2

      But it's not a natural... artificial they're doing

    • @abdulmojid3644
      @abdulmojid3644 Рік тому

      ​@veerianathanramasamy2967

  • @manoj1976KP
    @manoj1976KP 2 роки тому +1

    ഒരു സമയത്ത് " Traditinal me " എന്ന ശ്രീലങ്കൻ ചാനലിന്റെ ആരാധകനായിരുന്ന ഞാൻ അവിചാരിതമായി നമ്മുടെ നാട്ടിലെ ഈ ചാനൽ കാണാൻ ഇടവെന്നപ്പോൾ എത്ര പെട്ടെന്നാണ് ഈ ചാനലിന്റെ ആരാധകനായി മാറിയത് ! പിന്നെ മ്മടെ തൃശൂർ ഭാഷ ... പൊളിച്ചു ട്ടോ ....!!

  • @teenaidoo8569
    @teenaidoo8569 2 роки тому +5

    Hi I am from South Africa and I love your videos. U are such a beautiful hard working mother. Love the way you take care of your home n cook n see to your family. Love your home..n love your kitchen as well. Love the nature around u
    .so relaxing to watch your videos with the birds n 🎶. BEAUTIFUL daughter as well. Love the river near by and food coming fresh to u. GOD BLESS YOU ALL. 🙌 LOTS OF ❤

  • @gobinathannair6013
    @gobinathannair6013 2 роки тому +34

    G'day to everyone involved in the presentations.
    Thank you for evoking wonderful memories of my late mother cooking many of the dishes when we we little, growing up in Malaysia in the 1950s and 1960s.
    Traditional wood fire stoves used to cook Traditional Kerala dishes. When young we were not fond of many of the ingredients- onions, brinjals, tomatoes etc.
    Now, in my 70s living in Melbourne, I love those old world vegetable, meat and seafood dishes and fortunately can obtain the necessary ingredients here.
    Thanks for the creative manner of filming and subtle introduction to an old world charm.

  • @ldkshatriya
    @ldkshatriya 2 роки тому +3

    if we skip the modern infrastructure your are really blessed, rather than modern infrastructure quality of life we live is more important, stay blessed always, god bless you all.

  • @ItsMebae-g2h
    @ItsMebae-g2h 2 роки тому +3

    വളരെ നല്ല കാഴ്ചകൾ. മനസ്സ് നിറഞ്ഞു

  • @nousiyanousi6316
    @nousiyanousi6316 2 роки тому +11

    നിങ്ങൾ എന്നും vdo ചെയ്യണം കേട്ടോ കാണുമ്പോൾ ഒരു സന്തോഷം. കണ്ടോണ്ട് ഇരിക്കാൻ തോന്നും 😍

  • @vijaypatankar9978
    @vijaypatankar9978 Рік тому +1

    I like banana flower vej. My mom was preparing very well. In our Maharashtra Konkan.

  • @anneclarecheah6487
    @anneclarecheah6487 2 роки тому +8

    Hello dear friend. Greetings from Malaysia 🇲🇾 to beautiful wetland. The dishes looks delicious👍. I like pirates and brinjal / egg plant very much. Thank you for this video. Looking forward to your next video. Take care 😘😘😘

  • @vssmahalakshmivemuri7798
    @vssmahalakshmivemuri7798 2 роки тому +21

    Beautiful and serene.. especially the music is divine.. but as a person who cannot understand Malayalam, I would like to suggest that adding English subtitles will make this video more engaging as it will help people like me to understand the conversations to know, if not much, a little about the culture and lifestyle of the people from distant places..
    My best wishes to this channel and its team..

  • @sreelakshmimohandas459
    @sreelakshmimohandas459 2 роки тому +6

    Pazhaya ormakal Puthiya thalamurayilekk ethich thannathine engne nandhi paraya ariyilaaa...tnk uuu.....hats off to ur teammm❤️❤️💯

  • @lakshmideviilakshmidevii129
    @lakshmideviilakshmidevii129 2 роки тому +1

    Super sister ungala parthapiragutha enakum samayal mela asaivanthuruku

  • @raginidevimr4337
    @raginidevimr4337 2 роки тому +4

    ഇത് കാണുമ്പോൾ ഞാനും നിങ്ങളുടെ കൂടെ ആ വിഭവ സമിത്രമായ ഊണ് കഴിച്ച ഒരു പ്രതീതി. മനോഹരമായയിരിക്കുന്നു 👌👌👍

  • @aswathirani6151
    @aswathirani6151 2 роки тому

    ഗദകാല സ്മരണകൾ ഓടിയെത്തുന്നു ഈ videos എല്ലാം കാണുമ്പോൾ. ഉരലും അരകല്ലും,വിറക് അടുപ്പും., വിറക് ഉണങ്ങാൻ വയ്ക്കുന്ന പടങ്ങ്,തിരിക, എല്ലാം, എല്ലാം മനസ്സിന് കുളിർമ്മ നൽകുന്നു. എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു. ഇതിന്റെ മുന്നിലും, പിന്നിലും, പ്രവർത്തിക്കുന്ന എല്ലാവർക്കും ആശംസകൾ. 👍

  • @memchoubiksh1869
    @memchoubiksh1869 2 роки тому +3

    Firewood,smokeless chula and kerosene stove,
    Economical and portable
    It is very easy method
    Good cooking
    Happy place♥️♥️♥️👍👍👍🙏🙏🙏

  • @kcm4554
    @kcm4554 Рік тому +1

    Beautiful nature of lush greenery mountains tall coconut trees plantains fields jackfruit trees sea rivers water falls & so many flora & fona beautiful Kerala. Splendid beautiful tongue watering recipes....superb yummy recipe. In your state a great guru ( teacher) was born named Narayanguru 100 years back, do you know him ?South India is known for two great persons one is Narayanguru & other is E.V. Ramaswami Naiker who voiced for humanity fraternity equality liberty justice of human beings against social exploitation by man to man in most worse form in Kerala very horrible way. But thanks to God this two people had raised their voice against human exploitation by society elite people. Very good workmanship of yummy recipes mam Bincy keep it up. Thank you ❤🎉.

  • @Amalorannette
    @Amalorannette 2 роки тому +6

    Superbe all kind of vegetables are cooking with somekind of spices,all détails is giving this videos very nice . Very beautiful Thank you

  • @shijumonkg7798
    @shijumonkg7798 2 роки тому +11

    കേരളത്തിന്റെ സൗന്ദര്യം ♥️♥️♥️♥️എല്ലാം അടിപൊളി വീഡിയോസ്

  • @alliswell204
    @alliswell204 2 роки тому +3

    Today i started seeing ur videos..i feel like its a paradise you live life...

  • @janivaraumesh2360
    @janivaraumesh2360 2 роки тому +11

    I am going to ‘cooking school’ online, mostly watching UA-cam from different parts of India and other places. The two of you, mother and daughter, have been ‘teaching’ me without making a big fuss. Happy to be with you online. Many thanks from Florida.

  • @remachittaranjan8199
    @remachittaranjan8199 2 роки тому +13

    Thanks for this magic with vegetables video.. very interesting .. mother n daughter r good company for each other 👌☺️🙏

  • @lailahsachidan587
    @lailahsachidan587 Рік тому +4

    I really love this show. The place is so beautiful and peaceful. Lovely mother and daughter bonding. More like sisters. So blessed. I wonder where the father's. Working abroad I guess. Nami and mommy are ready brave stay alone by themselves. They have good and helpful neighbors.

  • @anuthansil835
    @anuthansil835 2 роки тому +4

    Chechiyum molayum orupad isttman cookingum njan try cheyar und

  • @shashialokyadav
    @shashialokyadav 2 роки тому +38

    Hi, I'm from north India and I must say I'm in love with your videos........ the greenery, flowers , nature....... Nami's mother is really a hard working woman...and her daughter is soooooo cute .....god bless you both

    • @dipsy241
      @dipsy241 2 роки тому

      North to kabada hai. South has best food in India

    • @mansis4117
      @mansis4117 2 роки тому +2

      @@dipsy241 don't be rude

  • @lifeinkorea333
    @lifeinkorea333 2 роки тому +15

    Country life emphasizes all the wonderful gifts of God’s creation. The tranquil vegetal life and the calm life of the animals invite us to contemplation, introspection, and reverie. While city life pollutes our minds with endless worries and concerns, country life relieves us of all stress. Love from Korea🇰🇷💕

  • @mariammathew7435
    @mariammathew7435 2 роки тому +5

    I am a keralite settled out. We habitual ly have a total, ullathu and a gravy dish that is Sambaar or curry plus a meat dish or fish. All this from scratch.
    Don't miss Nami's mum peeling and clean ing loads of shallots and curry leaves chopping grinding etc..all hard work that we enjoy towards making the balance in the meal.

  • @sukanya4373
    @sukanya4373 2 роки тому +19

    ഇങ്ങനെയുള്ള ഗ്രാമത്തിൽ ജീവിക്കാൻ കൊതിയാവുന്നു😍

    • @nynika9174
      @nynika9174 2 роки тому +2

      Athe enikkum kothiyavunnu

    • @itsmesindhu321
      @itsmesindhu321 2 роки тому

      ഇത് ഏതാ സ്ഥലം

    • @8Ranjitha
      @8Ranjitha 2 роки тому

      @@itsmesindhu321 Kodungallur (Thrissur DT.)

    • @sumayyarasak8940
      @sumayyarasak8940 2 роки тому

      Enikum🤗

    • @nooramohisin7560
      @nooramohisin7560 2 роки тому

      @@itsmesindhu321 kodugalloor evdeya ee sthalam njanum oru kodugalloorkari aan atha choychad

  • @sabbaninaveen3619
    @sabbaninaveen3619 2 роки тому +1

    Nice sharing video Amma Garu

  • @sirajk8473
    @sirajk8473 2 роки тому +4

    അടിപൊളി വീഡിയോ കാത്തിരിക്കുകയായിരുന്നു വീഡിയോക്ക് അടിപൊളി ചേച്ചി

  • @miniviswanathan5016
    @miniviswanathan5016 2 роки тому

    ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം സ്ഥിരമായി കാണാറുണ്ട്.....വളരെ നന്നായി ടുണ്ട്......ഉണക്കമീൻ വിഭവങ്ങൾ ഉണ്ടാക്കുമോ ഒരിക്കൽ.......

  • @subhasanthosh7046
    @subhasanthosh7046 2 роки тому +11

    Suuuuperrr...ente favorite aanu innathe ella recipes..👌❤💕💕💕💕always waiting for your videos ❤🍫

  • @thanuratheshthanu473
    @thanuratheshthanu473 2 роки тому +2

    Naan innaikithan paathen,nalla iruku,environment is nice

  • @sujavarghese2770
    @sujavarghese2770 2 роки тому +18

    Looks very delicious, especially banana flower thoran l love it❤️❤️

  • @libanlibum1609
    @libanlibum1609 2 роки тому

    Thani nadanreethiyil ulla food
    mankalathilulla bakshanam pinne irumbu chatti ellam eniku orupad isttayi

  • @djay2019
    @djay2019 2 роки тому +16

    കൊള്ളാം അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ, അത് സ്വർഗ്ഗം പോലെയാണ്.🌷🌿🌴🌴🌴👏👏👏👏👏

  • @anupamsarkar6202
    @anupamsarkar6202 Рік тому +2

    Great Video, Awesome And Wonderful

  • @vismayavinayasurendrans232
    @vismayavinayasurendrans232 2 роки тому +35

    നിങ്ങളെ പറ്റി യൂടൂബിൽ കൂടെ അല്ലാതെ മറ്റൊന്നും അറിയില്ല .....എങ്കിലും നിങ്ങളെയും ആ നാടിനെയും വീഡിയോയും ഏറെ സ്നേഹിക്കുന്നു .....❤️ നമിയേയും ഒപ്പം ഈ അമ്മയേയും🤗🤗

    • @namibincynami1166
      @namibincynami1166 2 роки тому +2

      Thank you so much😍😍😍

    • @sreejithcs5723
      @sreejithcs5723 2 роки тому +1

      Same...huge fan of this channel...

    • @jyothiyjyothiy7070
      @jyothiyjyothiy7070 2 роки тому +1

      👍👍👌👌

    • @aneesaabdulla699
      @aneesaabdulla699 2 роки тому +3

      @@namibincynami1166 ingne thanne ano real life atho just vdeos nu vendi aanoo...thrssur evde annu...njanum thrssur anuu...ithrem beautiful aaya place eethanu?pls reply ariyanulla aakamsha kondaaa😃😃😃

    • @rishanashahid2986
      @rishanashahid2986 2 роки тому

      @@namibincynami1166ഇത് എവിടെ സ്ഥലം.. ഇത് real life ആണോ

  • @deepamenon567
    @deepamenon567 2 роки тому +1

    Avasanam wet land full vegetarian pachakam kanichathil santhosham.. nadan vibhavangal... enne pole ulla vegetarians happy😊🙏🙏 nostalgic

  • @anuprakash2011
    @anuprakash2011 2 роки тому +23

    My favourite vegetable dishes combo 🥰 Background music kettal thanne mathi vallatha feel aan.. wonderful video.. 😊

  • @shrikasudheesh1111
    @shrikasudheesh1111 2 роки тому +1

    Nami yudeyum ammayudeyum video kanumbol thanne manassil oru kulirmayanu

  • @dwarakanath1527
    @dwarakanath1527 2 роки тому +30

    Very tasty looking 😋 vegetarian items.
    There's abundance of water and still water is not wasted. Water used for cleaning potatoes and Dal promptly put to plants.
    I am in Calgary, Canada 🇨🇦 and first thing I check in the morning is this channel.
    Hopefully when I come back to Hyderabad I can catch the episodes much faster.
    May be the dialogs should also have English subtitles.
    Anyway I enjoy watching

    • @abhia145
      @abhia145 2 роки тому +1

      Why do you have to go to H'bad to watch episodes faster? It's all available online at the same time😂

    • @dwarakanath1527
      @dwarakanath1527 2 роки тому

      @@abhia145 but there's a 12 and a half an hour time difference and when the episode is uploaded it's midnight here

    • @ginawu5302
      @ginawu5302 2 роки тому

      Yasss English subtitles palease‼️

    • @healthybites7352
      @healthybites7352 2 роки тому

      ua-cam.com/video/tm6mwbSWM8U/v-deo.html☺️

    • @anuacchan
      @anuacchan 2 роки тому +1

      Hai from BC 🇨🇦

  • @sumodhsamuel9497
    @sumodhsamuel9497 2 роки тому +1

    Ist time iam watching this video oru rakshayum illa athra gambeeram 🥰🥰🥰🥰cameraman 👍❤❤❤❤❤yellarum adipoli❤❤kitchenile yella pathragal container yellam super❤jeena

  • @anjaliarun4341
    @anjaliarun4341 2 роки тому +8

    നാടൻ വിഭവങ്ങൾ പൊളിച്ചു 🌹💝പിന്നെ നിങ്ങളും,മ്യൂസിക്,വീഡിയോ എല്ലാം കൂടി ഹൊ ഒന്നും പറയാൻ ഇല്ല🙏🌹❤💜💙

  • @janhavi23
    @janhavi23 Рік тому +1

    I feel very peaceful after watching your videos, wonderful atmosphere and ambiance. Even in city I feel the village life thank you for all your videos 🙏🏻🙏🏻

  • @rahulthomas
    @rahulthomas 2 роки тому +14

    ഭക്ഷണം കഴിക്കാൻ തുടങ്ങിയാൽ അപ്പോൾ തന്നേ വീഡിയോ അവസാനികും
    ക്യാമറാമാൻ ഒട്ടും ക്ഷേമയില്ലഎന്നുതോന്നുന്നു. പിന്നെ ഓരോ വീഡിയോസും നല്ല നിലവാരം ഉണ്ട് അടിപൊളി യാണ്. 👍

  • @rayeezathbeevi48
    @rayeezathbeevi48 2 роки тому +1

    Nigale mudi ingene mugalilott ketti vekunetanu rasam

  • @sonalkanase5786
    @sonalkanase5786 2 роки тому +6

    i just saw you video and i quikly jump to watch it.. love your surroundings.. 😍 god bless all of you ❤️
    sending lots of love from Maharashtra 🇮🇳 ❤️

  • @meeraarun7424
    @meeraarun7424 2 роки тому

    😋ഉള്ളി തീയലും ,,, കൂമ്പ് തോരനും
    ആഹാ കൊതിയാവുന്നു . ഇത് രണ്ടും മതി എനിക്ക്..

  • @magiverbrown2920
    @magiverbrown2920 2 роки тому +5

    Hola,linda familia. Me encantó su video, y sobre todo sus recetas, que se ven exquisitas. Saludos cordiales.

  • @josethadathil7569
    @josethadathil7569 Рік тому

    സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ട വിഭവങ്ങൾ............. Good video

  • @vinyasworld2844
    @vinyasworld2844 2 роки тому +4

    Beautyful video... I am a big fan of this channel... In this video I have seen light pink colour flower bunch can yuu please tel that plant name

  • @dinuadnan4713
    @dinuadnan4713 2 роки тому +7

    നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഓർമ വന്നത് liziqi എന്ന ചൈനീസ് ചാനൽ ആണ് 😘🥰👌

  • @kashisaran1054
    @kashisaran1054 2 роки тому +16

    വാഴകൂമ്പിന്റെ കൂടെ വൻപയർ കൂടി ആയിരുന്നെങ്കിൽ സൂപ്പർ ആയേനെ 😍

  • @aswathysanal8761
    @aswathysanal8761 2 роки тому +1

    Chechide vedios kaanumbol othiri santhosham,,, inem nalla nalla vediosinu vendi kaathirikunnu😍😍😍😍👍👍👍👍

  • @muhammedshabeel3871
    @muhammedshabeel3871 2 роки тому +7

    പറയാൻ വാക്കുകൾ ഇല്ല സൂപ്പർ ❤❤🥰🥰

  • @geetamadhav555
    @geetamadhav555 2 роки тому

    Your kitchen is so nice open and airy you and your daughter is also nice thanks for remembering me that banana flower cover i also flot on water and wearing as like shoes in childhood

  • @jomoljohn3481
    @jomoljohn3481 2 роки тому +4

    ചേച്ചി നാടൻ വിഭവങ്ങൾ കലക്കി super ❤❤❤

  • @ednajohn4725
    @ednajohn4725 16 днів тому

    I have not seen anyone make such variety of dishes. She does it so patiently and so fast. She is too good.

  • @shahana6554
    @shahana6554 2 роки тому +968

    ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാതെ കാണുന്നവരുണ്ടോ 😍

  • @richurizuvlogs7801
    @richurizuvlogs7801 2 роки тому

    Enik orupad ishtan,oru vedio polum miss akkarilla❣❣❣❣❣❤

  • @bharatbanzfan979
    @bharatbanzfan979 2 роки тому +47

    അടിപൊളി ആണ് അമ്മയു മകളും ഭാഷ ശൈലി അടിപൊളി 💞💞💞

  • @jijomannil8716
    @jijomannil8716 2 роки тому

    Nalla oru delrectr brilliance kanunnund ithil..enthayalum supper

  • @chasingdream9293
    @chasingdream9293 2 роки тому +5

    Ningalk silver play button kittin arinju athine kurich onnm ningal paranjilallooo
    Ningalde video pwoliaata👍👍😍

  • @yasminakhan5073
    @yasminakhan5073 2 роки тому +3

    Nami and her mom are beautiful souls...
    my luv to both of u
    if there is anything I'd wanna do which tops my bucket list wud be to meet both of you in ur home and spend some soulful moments..
    ♥️

  • @vinitaavini2193
    @vinitaavini2193 2 роки тому +43

    How effortlessly and tirelessly Nami's mom works with a tiny smile on her lips..
    The earthenware looks so alluring.
    How the music slowly steals in...
    How they both keep themselves busy and finally join together to sit together to have the meal.
    O my God! Everything looks perfect. Stay blessed 🥰🤗😘👌👏👍 Thank u so much for these much awaited videos.

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 роки тому

      ua-cam.com/video/PZeUjD6zlVU/v-deo.html

    • @healthybites7352
      @healthybites7352 2 роки тому

      ua-cam.com/video/tm6mwbSWM8U/v-deo.html☺️

    • @annapurnasen2484
      @annapurnasen2484 2 роки тому

      Nami l love you so much. Ur very lucky your mom is very loving to you.She is very beautiful heart. God bless both of you

  • @foodie1885
    @foodie1885 2 роки тому +4

    Excellent
    Love From Bhimavaram
    Andhra Pradesh

  • @shamlashamlu7438
    @shamlashamlu7438 2 роки тому +10

    BGM oru reksheella.. back to childhood😍😍😍😍

  • @hadiyafahad4279
    @hadiyafahad4279 2 роки тому +1

    Super 👍🏻.curry yellam pwoliyatto

  • @sunilkumartv1513
    @sunilkumartv1513 2 роки тому +10

    സ്വാദിഷ്ടവും ആരോഗ്യകരവുമായ വിഭവം എന്തിനാ മീൻകറി 😊👍👍

  • @alphonsajose9669
    @alphonsajose9669 2 роки тому

    Video kku vendi മാത്രമാണ് ഈ cooking enkil ..very nice.
    അതല്ല എപ്പോഴും ഇതാണ് paniyenkil aa അമ്മയുടെ ജീവിതം എന്താകും

  • @lekshmilechuzz1183
    @lekshmilechuzz1183 2 роки тому +4

    എന്റെ favorite ആണ് brinjal fry😍😍😍

  • @ushtaumrigar2414
    @ushtaumrigar2414 2 роки тому +2

    Love watching your cooking and learning different ways of cooking vegetables 😋

  • @muhsinashafeek4564
    @muhsinashafeek4564 2 роки тому +10

    Superb 🥰👍🏻💯
    Amma ❤️mol 👍🏻💯💯

  • @raindropsrenukavimal5361
    @raindropsrenukavimal5361 2 роки тому +3

    ചേച്ചി ഇവിടെ ഉള്ളി അരിഞ്ഞു വറുത്താണ് തീയൽ വയ്ക്കാറ് ഇനി ഇങ്ങനെ നോക്കാം അടിപൊളി വീഡിയോ കാത്തിരിക്കുന്നു എന്നും പുതുമയുടെ പഴമ കാണാൻ ♥️♥️♥️ഒന്നുകൂടി പറയാം വാഴ ചുണ്ട് ഇവിടെ വൻപയർ ഇട്ടാ വയ്ക്കാറ് എല്ലാം കറിയും സൂപ്പർ നാടൻ കറികൾ എന്നും ഞാനും വയ്ക്കാറുണ്ട് വീട്ടിൽ ഇടുക്കി പെരുവന്താനം ആണ് എന്റെ വീട്

  • @villagemysweethome9191
    @villagemysweethome9191 2 роки тому +39

    Verygood cinematography, editing, and so nostalgic cooking methods love to watch thanks madam

  • @ramlaabbas313ammiamba4
    @ramlaabbas313ammiamba4 2 роки тому +1

    Njn dly kaanum evarude vedio enik isataman