ഗവർണർ വിളിച്ചു മുഖ്യൻ വിറച്ചു! | ABC MALAYALAM NEWS | ABC CHAT | 24 -10-2024

Поділитися
Вставка
  • Опубліковано 23 жов 2024
  • സെബാസ്റ്റ്യൻ പോളിനെ പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കർ
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 55

  • @vrmohanan2532
    @vrmohanan2532 2 години тому +3

    Very very true discussion 🙏

  • @prpkurup2599
    @prpkurup2599 5 годин тому +11

    ശ്രീജിത്ത്‌ ജി നമസ്തേ 🙏

  • @tomkjoseph6326
    @tomkjoseph6326 5 годин тому +17

    വിവരമുള്ളവർക്കും ചില വിവരകേടുകൾ എഴുന്നള്ളിക്കുമ്പോൾ അതും അംഗീകരിക്കുകയും അവരെ പുകഴ്ത്തുകയും ചെയ്യുന്നവരുടെ നാട. ല്ലേ ഈ നാട്

  • @prpkurup2599
    @prpkurup2599 5 годин тому +10

    രണ്ടുപേർക്കും അയ്യാ വണക്കം 🙏

  • @karanavar5751
    @karanavar5751 4 години тому +11

    കൂലിക്ക് എഴുതിയതാണ്.
    Sorry

  • @asddsa4422
    @asddsa4422 5 годин тому +8

    Sreejeth panikkar sir 👌👍

  • @sasidharannair1629
    @sasidharannair1629 5 годин тому +6

    പ്രായംകൂടുംതോറും വിവരം
    കൂടേണ്ടതാണ്.

  • @sreedarantp608
    @sreedarantp608 4 години тому +6

    മിസ്റ്റർ . സമ്പാ സ്റ്റൻ പോൾ, നിങ്ങൾ വേഷo കൊണ്ടു സുന്ദരൻ ആയ തുകൊണ്ട് ഭാഷ മോശമായാൽ നിങ്ങൾ മോശമായ രീതി ൽ ജനം വിലയിരുത്തും

  • @kalkki9789
    @kalkki9789 5 годин тому +7

    പോളുമായി ബന്ധപ്പെട്ട് ഈത്തപ്പഴം വിസ എന്നൊക്കെ പറയുന്നുണ്ട്, എന്തരോ എന്തോ?

  • @AnilKumar-bv7vm
    @AnilKumar-bv7vm 4 години тому +5

    സെബാസ്റ്റ്യൻ പോൾ മാധ്യമ രംഗത്ത് അച്ഛനാണെന്ന് അറിയിക്കാൻ വേണ്ടിയാണ് ലേഖനം എഴുതിയത്

  • @sulochanaradhakrishnan1249
    @sulochanaradhakrishnan1249 5 годин тому +4

    👌👌🙏🙏

  • @sasidharannair6291
    @sasidharannair6291 43 хвилини тому +1

    Nalla Abhiprayam Sreejith 👍🏻👍🏻👍🏻❤❤❤🙏🏻

  • @ramakrishnantk7658
    @ramakrishnantk7658 3 години тому +2

    സർക്കാർ സത്യസന്ധമായ കാര്യങ്ങൾ ചെയ്യാത്തതുകൊണ്ടു മാത്രമാണ് / നീതി നടപ്പിലാക്കാത്തതുകൊണ്ടു മാത്രമാണ് ഗവർണ്ണർ ഇടപെടുന്നത്.

  • @rejvs
    @rejvs 2 години тому +1

    ഹൈക്കോടതി ജഡ്ജിയെ ശുംഭന്‍ എന്നു വിളിക്കുകയും കോടതിയലക്ഷ്യക്കേസ് എടുക്കപ്പെട്ടപ്പോള്‍ പ്രകാശം പരത്തുന്നവന്‍ എന്നാണ് അതിനര്‍ഥമെന്നു വ്യാഖാനിക്കാന്‍ മലയാളം അദ്ധ്യാപകനെ കൊണ്ടുവരികയും ചെയ്ത പാര്‍ട്ടിയോട് ചേര്‍ന്നു നില്‍ക്കുന്ന സെബാസ്റ്റ്യന്‍ പോളിനെ പോലെയുള്ളവര്‍ എന്തും
    ഏതു രീതിയിലും വളച്ചൊടിക്കും. ഗവര്‍ണര്‍ എന്ന പേരില്‍ നിന്നു തന്നെ അദ്ദേഹം സംസ്ഥാന ഭരണ സംവിധാനത്തിന്‍റെ തലവനാണ് എന്ന വസ്തുത
    തെളിയുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയോ? പല മന്ത്രിമാരില്‍ ഒന്നാമന്‍ മാത്രം. മുഖ്യമന്തിയോ മന്ത്രിമാരോ സ്വന്തം നിലയില്‍ ഉത്തരവുകള്‍
    പുറപ്പെടുവിക്കാന്‍ അധികാരമുള്ളവരല്ല. ഫയലില്‍ എത്ര ഒപ്പിട്ടാലും ശരി ഒരുത്തരവ് നിയമപരമാകണമെങ്കില്‍ “ഗവര്‍ണറുടെ അംഗീകാരത്തോടെ”
    എന്ന് ഉത്തരവില്‍ ഉണ്ടായിരിക്കണം. സെബാസ്റ്റ്യന്‍ പോള്‍ പറയുന്നതില്‍ എന്തെങ്കിലും യുക്തിയുണ്ടെങ്കില്‍ “ഗവര്‍ണറുടെ അംഗീകാരത്തോടെ” എന്നതിനു
    പകരം “മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ” എന്ന് രേഖപ്പെടുത്തി ചെറിയ ഒരു G.O ഇറക്കിക്കാണിക്കട്ടെ.

  • @sundarammu2631
    @sundarammu2631 2 години тому +1

    കമ്മ്യൂണിസ്റ്റ്‌കാർക്ക് പ്രായം കൂടുംതോറും ബുദ്ധി കുറഞ്ഞ് വരുന്നു കൂടാതെ ജനങ്ങളെ അവർ മറക്കുന്നു. അവരുടെ മുന്നിൽ ജനങ്ങൾ തുല്ല്യയരല്ല.
    അങ്ങനെ പറയാൻ തുടങ്ങിയാൽ ധാരാളം വിശേഷണങ്ങളുണ്ട്.
    ഒരു ചോദ്യം അതായത് ഒരു സ്റ്റേറ്റിന്റെ തലവൻ ആരാണ്??

  • @rajajjchiramel7565
    @rajajjchiramel7565 Годину тому

    Good afternoon Sirs

  • @shabipv3572
    @shabipv3572 8 хвилин тому

    👌

  • @prasannanpt4654
    @prasannanpt4654 2 години тому

    ❤🙏

  • @sathisrikumar359
    @sathisrikumar359 6 хвилин тому

    Well said Sreejit 👏

  • @ramakrishnantk7658
    @ramakrishnantk7658 3 години тому +1

    രാഷ്ട്രപതിയുടെ പ്രതിനിധിയാണ് സ്റ്റേറ്റിലെ ഗവർണ്ണർ

  • @tknprasad
    @tknprasad 5 годин тому +6

    First person of our Country is Hon. President of India and first person of any state in India is Hon. Governor of that state. Those ministers or CMs or any other leaders (from any party) not respecting the Hon. Governor is as good as a rogue person not respecting our mother land also as I believe as a veteran from IAF who served motherland more than 20 years with proud and patriotism.

  • @praveenbalakrishnan8878
    @praveenbalakrishnan8878 4 години тому

    🙋🏻‍♂️🙋🏻‍♂️

  • @PradeepPSairman1969
    @PradeepPSairman1969 5 годин тому +2

    പോളേട്ടന് വട്ടായോ?

  • @mohanannair9468
    @mohanannair9468 Годину тому

    സെബാസ്റ്റ്യൻ (ഫൗൾ) പോൾ ........

  • @vkarthikeyan5239
    @vkarthikeyan5239 4 години тому +1

    If Anthams want to save our exchequer money first abolish unnecessary posts of V Joy, Abraham, KIFB, K Thomas, Lok Nath Behra etc etc

  • @kumarmenon9154
    @kumarmenon9154 5 годин тому +3

    Why leagal action is not been taken for insulting governor.then only people will view your channel with interest.

  • @ManojKumar-bc3gx
    @ManojKumar-bc3gx 3 години тому

    എല്ലാവരും കാണുന്നില്ലേ ഒരു വാർത്ത സീര്യ സായ് കേൾക്കുമ്പോൾ അതിനിടയിൽ പരസ്യ കയറ്റി വൃത്തികേടാക്കുന്ന പരിപാടിക്കെതിരെ പ്രതികരിക്കണം. ടി.വിേയ പോലും വെല്ലുന്ന പരസ്യം. പരിപാടകട്ട് ചെയ്ത കാണിക്കുന്നു മുഖമടച്ച് ഒരടി കൊടുക്കാൻ തോന്നും 'ഈ വാർത്താക്കി ടയിൽ ഞാനത് കണ്ടു. അങ്ങനെ പരസ്യം വന്ന > ൽ ഞാൻ വീണ്ടും കാണാറില്ല

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 4 години тому +5

    ശ്രീ സെബാസ്റ്റ്യൻ പോൾ രണ്ടാം പിണറായി സർക്കാരിന് മുമ്പുവരെ ഇടതു പക്ഷ ചിന്തകൻ ആയിരുന്നുവെങ്കിലും ഏറെക്കുറെ നിഷ്പക്ഷവും നീതിയുക്തവു മായായിരുന്നു അഭിപ്രായങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ രണ്ടാം പിണറായിയുടെ ഈ കാലത്ത് ശ്രീ പോൾ തനി അന്തംകമ്മി സ്റ്റൈൽ ആണ് കാണിക്കുന്നത്. അത് സസൂചിപ്പിക്കുന്നത് വിവേകവും വിവരവും ഉള്ളവർ പോലും ദുഷിച്ചു വരുന്നത് ഇടതു രാഷ്ട്രീയ ത്തി ന്റെ ജീർണതയല്ലേ?

  • @ramakrishnantk7658
    @ramakrishnantk7658 4 години тому +1

    എല്ലാവരും ബുദ്ധിജീവി എന്നു കരുതുന്ന ഡോക്ടറുടെ വിവരവും വിവേകവും ബോധ്യപ്പെട്ടല്ലോ? അദ്ദേഹം LDF ൻ്റെ ഒരു അടിമയാണെന്ന് വിവേകമുള്ളവർക്ക് ചാനൽ ചർച്ചകളിൽ ബോധ്യപ്പെടുന്നതാണ്.

  • @pradeepkrishnan9847
    @pradeepkrishnan9847 2 години тому

    Praayamaakunnathinte chila cheshtakalokkey adutha kaalathaayittu thudangiyittund...😂😂😂

  • @edamullasudhakaran7876
    @edamullasudhakaran7876 3 години тому

    Sabstian Paul is applying Muska to please Pinam for selfish motives

  • @sathisrikumar359
    @sathisrikumar359 3 хвилини тому

    In kerala, Governor is zcting as opposition.Bohh UDF/and LDF are jointly ruling Kerala😂

  • @Santhosh-um4wj
    @Santhosh-um4wj 2 години тому

    yadhoru vivaravum ilathavananu
    e.sebastin

  • @babykuttymathew8644
    @babykuttymathew8644 5 годин тому +1

    Sebastian Paul…. Anganey paranju …?!?Aa paranjathu pattatharam … Indian president ….um ini C M inekkaal thazhe ennu paranjekkum:::

  • @lalyharvey2118
    @lalyharvey2118 3 години тому

    😂😂😂

  • @gopakumars2948
    @gopakumars2948 5 годин тому +1

    Paul viddi😂😂😂😂

    • @lathikaad7210
      @lathikaad7210 3 години тому +1

      പോൾ വിഡ്ഢി അല്ല
      മറ്റുള്ളവരെല്ലാം വിഡ്ഢികളാണെന്നു വിശ്വസിക്കുന്ന ആളാണ്

  • @VijayKumar-i4t6h
    @VijayKumar-i4t6h 5 годин тому

    Governor Kure kalichu . Onnum nadannilla.

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 2 години тому +1

      താങ്കളെ പോലെ യുള്ള പ്രബുദ്ധർ അല്ലേ കേരളത്തിൽ കൂടുതലും......! ഗവർണർ ക്കെങ്ങനെ കളിയിൽ ജയിക്കാൻ സാധിക്കും....!