നമ്മൾ രാവിലെ എഴുന്നേറ്റാൽ ഉടനെ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ...!! | Arshad Badri New | Morning Dua

Поділитися
Вставка
  • Опубліковано 23 жов 2024
  • ദിനവും രാവിലെ നമ്മൾ ഉറക്കത്തിൽ നിന്നും എഴുന്നേറ്റാൽ ഉടനെ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ...
    കൂടെ.., രാവിലെ ഉറങ്ങി എഴുന്നേറ്റ ഉടനെ ചെയ്യേണ്ട കുറച്ച് കാര്യങ്ങളും ഉസ്താദ് അർഷദ് ബദ്രി വടുതല ഈ ക്ലാസ്സിലൂടെ കൃത്യമായ് പറഞ്ഞത് തരുന്നു...
    അതോടൊപ്പം ഉറക്കത്തിൽ നിന്നും എഴുനേൽക്കുന്ന സമയത്ത് ചൊല്ലേണ്ട അറബി ദുആയും...
    Arshad Badri Vaduthala
    Muhammed Arshad Al Badri
    Usthad Muhammed Arshad Badri Fazil Mannani, Vaduthala.
    Rabeeul Akhar
    #ArshadBadriVaduthala
    #അർഷദ്ബദ്‌രിവടുതല
    #MorningDuaDhikrSwalath
    #DuaWhenWakingUpFromSleep
    #EveningDuaDhikrSwalath
    #Dua
    #Dhikr
    #Swalath

КОМЕНТАРІ • 484

  • @mohammedakber3766
    @mohammedakber3766 10 місяців тому +4

    മകൾക്ക് 18 തിയതി പരീക്ഷ ആണ് ഉസ്താദ് അതിന് വേണ്ടി പ്രത്യേകം ദുആ ചെയ്യണേ . ഞാൻ ലക്ഷദ്വീപ് കാരി ഉസ്താദിന്റെ വീഡിയോ ഞാൻ സ്വീരമായി കാണുന്നുണ്ട് പിന്നെ ഞാൻ അത് പ്രാവർത്തികമാക്കാറുണ്ട് ഞങ്ങളെ മറക്കരുതേ ഉസ്താദെ

  • @saleenaKk-ql9kg
    @saleenaKk-ql9kg Рік тому +1

    അസ്സലാമു അലൈക്കും ഉസ്താദേ ഗ്ലാസ് നല്ല ഉപകാരപ്പെടുന്ന താണ് ഉസ്താദ് ന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും പ്രദാനം ചെയ്യുമാറാകട്ടേ ആമീൻ എന്നും ഗ്ലാസ് കേൾക്കുന്നതാണ് നല്ല ഗ്ലാസാഗ്ല

    • @saleenaKk-ql9kg
      @saleenaKk-ql9kg Рік тому

      ഗ്ലാസ് ആണ് ദുആ യിൽ ഉൾപ്പെടുത്തണേ

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 9 місяців тому +1

    മാ ഷാ അല്ലാഹ്

  • @nazeemaka4773
    @nazeemaka4773 Рік тому +6

    അൽ ഹം തുലില്ലാഹ് എല്ലാ മുറുകളും ഹാസിലാകാൻ ദ്ദ ആ ചെയ്യണം ഉസ്താതെ ആമീൻ

  • @sukainathks8495
    @sukainathks8495 Рік тому +4

    അൽഹംദുലില്ലാ നല്ല അറിവ് ഉസ്താദിന് ആരോഗ്യ ആഫിയത്തും ദീർഘായുസ്സും അള്ളാഹു നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് പറഞ്ഞ കാര്യങ്ങൾ മിക്കതും ഞാൻ ചെയ്യാറുണ്ട് എൻറെ കുടുംബത്തിൻറെ ബ്രഷ് എല്ലാം കൂടി രാത്രി ഞാൻ അല്പം ചൂടുവെള്ളത്തിൽ ഇട്ടു വയ്ക്കാറുണ്ട്

  • @jaluzzzjalu4947
    @jaluzzzjalu4947 Рік тому +1

    Usthathe duayil ulpeduthanam

  • @jafarfaisi1891
    @jafarfaisi1891 5 місяців тому

    ഉസ്താദേ വീണ്ടും വീണ്ടും കുറേ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തന്നതിൽ വളരെയേറെ സന്തോഷമുണ്ട്
    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ഉസ്താദിന്റെ ദുആ പ്രാർത്ഥന കൊണ്ട് മഴപെയ്തത് 👍🏻👍🏻❤❤❤👌🏻👌🏻👌🏻👌🏻🥰

  • @Safvan11-x7h
    @Safvan11-x7h Рік тому

    Masha Allah very nice usthad🙏👍🏻👍🏻😊

  • @saleenasakeer1853
    @saleenasakeer1853 Рік тому +4

    വളരെ ശരിയാണ് എഴുന്നേറ്റ ഉടനേനടക്കരുത് എന്ന ഡോക്ടർ പറഞ്ഞിട്ടുണ്ട്
    അതുപോലെ ഞാൻ എന്റെ hus നോട് പറയാറുണ്ട് രാവിലെ തന്നെ ചീത്ത പറയരുതെന്ന്
    അത് വലിയ വിഷമമാണ്

  • @kunjimmakm6875
    @kunjimmakm6875 Рік тому

    Usthadeduhachayyanam

  • @AbdulManaf-b7p
    @AbdulManaf-b7p 4 місяці тому +1

    നല്ല ക്ലാസ്❤

  • @juvairyajubi4683
    @juvairyajubi4683 Рік тому

    Usthaz parannath walare walare sheriyan 👍👍👍

  • @ayishakutty5933
    @ayishakutty5933 Рік тому +2

    ഉസ്താദിന്റെ ക്ലാസ് ഉപകാരപ്രദമായി

  • @seenanajeem5370
    @seenanajeem5370 Рік тому

    ദു ആ ചെയ്യണ്മേ ഉസ്തദെ

  • @fathimafathima8167
    @fathimafathima8167 Рік тому

    Usthadindeergausallanalkattameen

  • @sareenabv5044
    @sareenabv5044 10 місяців тому

    ❤️ അസ്സലാമു അലൈക്കും ഉൾപ്പെടുത്തണം എന്റെ വിഷമങ്ങളെല്ലാം തീരാൻ ദുആ ചെയ്യണം എന്റെ മക്കളെ ബുദ്ധി ശരിയാകാൻ

  • @saifudeenmuhammed7933
    @saifudeenmuhammed7933 Рік тому

    Usthade Duail ulpeduthane

  • @dilshadilu3949
    @dilshadilu3949 Рік тому +2

    ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ

  • @hajarap7211
    @hajarap7211 Рік тому

    ഉസ്താദ് ൻറെനബർ താ രെ

  • @safiya.p.n9177
    @safiya.p.n9177 Рік тому

    Usthade perakkuttigalude swabavam nannavan dua cheyyanam usthade

  • @suharasuhara9796
    @suharasuhara9796 Рік тому

    Ellaa prayasagalum theeran duha cheyyannam

  • @sairafathimas2083
    @sairafathimas2083 Рік тому

    Nallakaryangal usthadparanjutharunnu

  • @ramlathmohammed5885
    @ramlathmohammed5885 6 місяців тому

    ആമീൻ യാ റബ്ബൽ ആലമീൻ ദുആ ചെയ്യണം

  • @seenarafeeq1054
    @seenarafeeq1054 Рік тому +14

    അൽഹംദുലില്ലാഹ് 🤲🏻 ദുഹയിൽ ഉൾപെടുത്തുക ഉസ്താദ്

  • @navabukhankhanp9093
    @navabukhankhanp9093 Рік тому +1

    Ustade mon orujoliyum kittade veettilan erikkunnad orupad kadam undh ustade oru barakatullah jolikittan dhua cheyyanam

  • @naseemamk677
    @naseemamk677 Рік тому +12

    Naseema. അൽഹംദുലില്ല. ഉസ്താദിന് ആരോഗ്യത്തോടെ ഉള്ള ദീർഘയുസ്സ് നല്കി. അനുഗ്രഹിക്കണെ അള്ളാ.

  • @RinshilRinshi
    @RinshilRinshi Рік тому

    Mashaallah,
    Very useful this video

  • @rahilarahila5321
    @rahilarahila5321 11 місяців тому

    നല്ലത് പറഞ്ഞു മാഷ അള്ള

  • @RinshilRinshi
    @RinshilRinshi Рік тому

    മാഷാഅല്ലാഹ്‌ പൊതുപരീക്ഷയിൽ മാർക്ക്‌
    കിട്ടാൻ പ്രാർത്ഥിക്കണം

  • @ismailnalakath70
    @ismailnalakath70 11 місяців тому

    ദുആ ചെയ്യണം ഉസ്താദേ

  • @shahidank1954
    @shahidank1954 Рік тому +15

    വളരെ ഉപകാരമുള്ള class അൽഹംദുലില്ലാഹ്allahu ഉസ്താദിനു ഹൈറും ബർകതും deerkayusum നൽകട്ടെ ആമീൻ ameen

  • @shibuscreationbyshaamon3592
    @shibuscreationbyshaamon3592 Рік тому +1

    മാഷാ അള്ളാഹ് ഉസ്താദിന്റെ ക്ലാസ്സ് വളര നല്ലതാണ് കാരണം അറിയാത്ത ഒരു പാട് അറിവുകൾ അറിയാൻ സാധിക്കും അൽഹംദു ലില്ലാഹ്

  • @AbdulManaf-b7p
    @AbdulManaf-b7p 4 місяці тому +1

    ആമീൻ❤

  • @NaseeraMayilamood
    @NaseeraMayilamood Рік тому

    Kollaam ustha da

  • @thuhra.fahmavlog1669
    @thuhra.fahmavlog1669 Рік тому +3

    മക്കൾ പരീക്ഷയിൽ വിജയിക്കാനും . ഉസ്താദ് ദുആ ചെയ്യണം

  • @alhansworld8710
    @alhansworld8710 Рік тому

    Usthadedhuhayil. Ulppeduthanam

  • @moideenn5322
    @moideenn5322 Рік тому

    Alhamdulillah Masha Allah aameen aameen yarabbal aalameen duayil ulpeduthanam usthade

  • @saleenasakeer1853
    @saleenasakeer1853 Рік тому +1

    Alhamdulillah നല്ലൊരു അറിവ് ഉസ്താദിന് നന്ദി അറിയിക്കുന്നി

  • @safarunisa1943
    @safarunisa1943 Рік тому

    അൽഹംദുലില്ലാ ഉസ്താദിന്റെ അറിവ് നല്ല അറിവാണ്

  • @subaidasubaidabeevi4574
    @subaidasubaidabeevi4574 Рік тому

    ഉസ്താദ് ദുആ യിൽ ഉൾപെടുത്തുണെ

  • @اشرف-ج2ت
    @اشرف-ج2ت Рік тому +1

    بارك الله فيكم امين يا رب العالمين

  • @sameenayousaf4819
    @sameenayousaf4819 Рік тому +3

    🌷🏢🌹⭐🌙Ente moonnu makkalkkum vendu dhua cheyyane usthade
    Masha allah
    Al hamdhu illah
    Allahu akbar
    Aameen yha rabbil aalameen

  • @ayishakk531
    @ayishakk531 Рік тому +3

    Alhamdulillah വളരെ ഉപകാരപ്രദം 👍👍👍

  • @hafeezkasrod9282
    @hafeezkasrod9282 Рік тому

    Usthade valare upakaramullha class alhamdulillah mashahallah

  • @najasherinminnu612
    @najasherinminnu612 Рік тому

    കുടുംബം ജീവിതംrahathilakkanum കടം വീടാനും ദുആ ചെയ്യണേ ഉസ്താദ്‌

  • @jesliyasherin9269
    @jesliyasherin9269 Рік тому

    അൽഹംദുലില്ലാഹ് 🤲

  • @IhsanisnaMelaillam
    @IhsanisnaMelaillam 8 місяців тому

    ഉസ്താദേകൂട്ടിക്കൾ..5നേരംനിസ്ക്കരിൻദുവ്വാചെയ്യണം

  • @saifusaifudeen2313
    @saifusaifudeen2313 Рік тому +1

    Usthade orupaad nalla arivaanu alhamdulillah 🤲🤲🤲🤲

  • @salmanulfarisvk1320
    @salmanulfarisvk1320 Рік тому +1

    Maasha allah duayil ulppeduthane usthade

  • @mumthaspc4498
    @mumthaspc4498 Рік тому +1

    അള്ളാഹു ത്വഫിക് നൽകട്ടെ ആമീൻ ആമീൻ ദുആ വസിയ്യത്തോടെ

  • @seenasaif2547
    @seenasaif2547 Рік тому

    Ameen ya rabbal alameen

  • @afhana2478
    @afhana2478 Рік тому

    അൽഹംദുലില്ലാഹ്. വളരെ ഉപകാര പ്രതമായ അറിവ്. 👍👍👍

  • @FasiFasna
    @FasiFasna Рік тому

    امين امين امين يارب العالمين🤲

  • @FarisFaisal4866
    @FarisFaisal4866 Рік тому

    മാഷാ അല്ലാഹ് ഉപകാരപ്രദമായ class

  • @jithinjamal5658
    @jithinjamal5658 Рік тому

    അൽഹംദുലില്ലാഹ്

  • @NazeemaA-ok4we
    @NazeemaA-ok4we 6 місяців тому +1

    Alhamdulillah

  • @asna6513
    @asna6513 Рік тому +44

    അൽഹംദുലില്ലാഹ് ഉസ്താദേ മക്കളെ സ്വഭാവം നന്നാവാൻ ദുഹാ ചെയ്യണേ 🤲🤲🤲

    • @mubashir7235
      @mubashir7235 Рік тому

      😉😉😴😴😉😴😴😉😴😉😴😉😉😴😉😴

    • @rukkiya8308
      @rukkiya8308 Рік тому +1

      Usthad dua cheyda makkal ang nannavuo😄🤣.
      Pooyi padacha rabbinod choik ninak vendedellam. Alland kanda usthadmarodum mattullavarofumalla choikkende. Allahu ningak tharan vijarichad aneel ningalk tharum. Adh ini usthad prarthikanam ennonumilla

    • @VahidhaPayyanakkal-sy7cd
      @VahidhaPayyanakkal-sy7cd 6 місяців тому +1

      Q

  • @pathubavachi6318
    @pathubavachi6318 Рік тому +2

    എ പ്പോഴും തലവേദന യും കഫംകെട്ടും ആണ് ഉംറ ക്കു സഫരുമാസലാസ്റ്റ് ആണ് റാബീലുമാസം പൻ ഡ്ര ഡി നാണു തിരികെ പോന്നത് അന്ന് മുതൽ നല്ല തല വേദന യാണ് ഉസ്താദ് ദുആ ചയ്യണം മകന് ഒരുപാട് കടം ഉണ്ട് വീടാൻ വേണ്ടി ദുആ ചെയ്യണം വീട് വാങ്ങിയകടം ആണ് 🤲🤲🤲🤲🤲ആമീൻ ആമീൻ യാറബ്ബിൽ ആലമീൻ

  • @muhammedam8149
    @muhammedam8149 Рік тому

    Usthad enu. Theerqayusum. Aafeyathum. Aaroqyavum. Nlkna. Alla🤲🤲🤲🤲🤲🤲

  • @kadheejanasarin5641
    @kadheejanasarin5641 8 місяців тому

    മക്കൾക്ക് പരീക്ഷക്ക് നല്ലമ്മാർക്ക്കിട്ടൻ ഉസ്താദ് duaa ചെയ്യണം

  • @Sachubae
    @Sachubae Рік тому

    അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ.

  • @MohammedanfalAnfal
    @MohammedanfalAnfal Рік тому +1

    Due cheyyanne😭😭

  • @Habihabi12
    @Habihabi12 Рік тому +2

    അൽഹംദുലില്ലാഹ് നല്ല അറിവ്....മനസിലെ ഹലാലായ മുറാദ് ഹാസിലാവാൻ ദുഹാ ചെയ്യണേ 🤲🤲🤲

  • @SCAM7777-h7x
    @SCAM7777-h7x Рік тому

    രോഗം ഷിഫയാക്കാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @subinisulaiman7081
    @subinisulaiman7081 Рік тому

    Ustadne aafiyathulla deergaus Allahu nalkattay
    Ustad duail njangalaum ulpeduthanay orupad kadangalum prashnangalum und ustad

  • @AbdulSamad-wi5gg
    @AbdulSamad-wi5gg Рік тому

    Aameeen..

  • @umairaummi3621
    @umairaummi3621 Рік тому

    Duhaacheyane usthade🤲🤲🤲🤲

  • @krishnakumarg4827
    @krishnakumarg4827 Рік тому +30

    മനുഷ്യസമൂഹത്തിന് ഉപകാരപ്രദമായ പ്രഭാഷണം.🙏

  • @muhammedkunjuaasan2732
    @muhammedkunjuaasan2732 7 місяців тому

    Alhamdulillah 🤲🤲🤲🤲🤲🤲

  • @balkeesbanu2774
    @balkeesbanu2774 Рік тому

    Super super super 👍👍

  • @fathimashaikha9669
    @fathimashaikha9669 Рік тому

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @MuhammadAli-mw3xu
    @MuhammadAli-mw3xu Рік тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഹലാലായ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @sareenap8549
    @sareenap8549 Рік тому

    Aameen Aameen Ameen, 🤲🤲🤲

  • @raseenaraseena1865
    @raseenaraseena1865 Рік тому

    Duayil ulpeduthanee usthadee

  • @afsaluloom5161
    @afsaluloom5161 Рік тому +16

    അൽഹംദുലില്ലാഹ്. ദുഹായിൽ ഉൾപ്പടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻

    • @ummusalmakv1651
      @ummusalmakv1651 Рік тому

      🤲🤲🤲🕋🕋🕋😭😭😭

    • @_Cr7_edits_
      @_Cr7_edits_ Рік тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @Bishrulvlogs
      @Bishrulvlogs 5 місяців тому

      AMEEN

  • @naseemasainla6080
    @naseemasainla6080 Рік тому

    Duayil.ulpeduthanay.usthathey

  • @m.mkerala8941
    @m.mkerala8941 Рік тому +1

    Usthade duhahu cheyyanam

  • @miracle__1111
    @miracle__1111 Рік тому +11

    മക്കൾ നന്നാവാനും പരീക്ഷയിൽ വിജയിക്കാനും ഉസ്താദ് ദുആ ചെയ്യണം

  • @jasminnizar6670
    @jasminnizar6670 Рік тому +23

    🕋🕋🕋👌അൽഹംദുലില്ലാഹ് 👌🕋🕋🕋ഉസ്താദിന്റെ ഓരോ ഉപദേശങ്ങളും അല്ലാഹു ഇരട്ടി പ്രതിഫലം ഉള്ള സൽകർമ്മങ്ങളായി സ്വീകരിക്കട്ടെ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @ramlabasheer8450
    @ramlabasheer8450 Рік тому +1

    അൽഹംദുലിലഖാഹി

  • @m.vvlogs3.043
    @m.vvlogs3.043 Рік тому

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ

  • @SubaidhaAli-jm6oe
    @SubaidhaAli-jm6oe Рік тому

    ആമീൻ 🤲🤲

  • @hairnisahairnisa1619
    @hairnisahairnisa1619 Рік тому

    Alhamdulillah.usthathe.veettil.ellavarkumpala.pala
    rogangala u..allahu.pettznne.shifah..kittan.dua.vheyyan.marakalle

  • @ayoobmysore9302
    @ayoobmysore9302 Рік тому

    Duva cheyyane usthade

  • @basriyabachi4102
    @basriyabachi4102 Рік тому +1

    AL Hamdhulillh.....dhuayil ulppedutganam

  • @rashafathimarasha9256
    @rashafathimarasha9256 Рік тому

    Masha Allah duayil ulpeduthanee usthade valare upakaraman vidiosulkal nadhan anugrahikate iniyum arivukal parayanam Allah orupad vishathilan usthade kadagal Ind veedanum dua cheyane

  • @basheerabeevi5286
    @basheerabeevi5286 Рік тому

    Usthathinte praphashana reethi anikku valare eshttamanu. Alhamdulla Allahu deerkkalulla afiyathu thannu anugrahikatte Ameen.

  • @mryt9761
    @mryt9761 Рік тому

    Makkal shalihavanum allrogam sifayakanum duh ah chayanam

  • @MufazzalMohammed-fc2fo
    @MufazzalMohammed-fc2fo Рік тому

    ദുആയിൽ ഉൾപെടുത്തണം ഉസ്താദേ
    ഭർത്താവിന്ന് ശമ്പളം കിട്ടാൻ ഉണ്ട് അത് കിട്ടാൻ 🤲 കടം വീടാൻ 🤲🤲🤲 ചെയ്യണം 🤲🤲🤲

  • @AbdulSalam-in2lt
    @AbdulSalam-in2lt Рік тому

    Duaail ulppedutthane usthade aameenarabbalalmeen

  • @shajisalih8383
    @shajisalih8383 Рік тому +5

    Masha Allah very useful messages

  • @subaidakakkur5952
    @subaidakakkur5952 Рік тому

    Valareupakaramullaarivuparanchu,tharunna,usthadinu,aayussum,aafiyathum,kodukkane,Allah,

  • @lovecat6147
    @lovecat6147 10 місяців тому

    آمين يارب العالمين 🤲

  • @salmaansar6145
    @salmaansar6145 Рік тому

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുഹാ ചെയ്യണേ

  • @ayshabeevi7726
    @ayshabeevi7726 Рік тому

    Usthade asukham shifah kittan dhua cheyyane usthade dhua vasiyathode 🤲🤲🤲

  • @hmilvlg1321
    @hmilvlg1321 Рік тому +4

    ഉസ്താദേ കടങ്ങൾ വീടാൻ ദുആ ചെയ്യണേ🤲🏻🤲🏻🤲🏻🤲🏻🤲🏻😔

  • @rukyabanu9458
    @rukyabanu9458 Рік тому

    dergayuss afyattin vendi hajj umra cheyyanum Eman salamattayi marikkanum duvarki ustha

  • @nooruddeenbarikkal8286
    @nooruddeenbarikkal8286 Рік тому

    Allhamdulillha........ Nalle arib tannadin kair..... Masha allha

  • @rahiya.ashrafc5524
    @rahiya.ashrafc5524 Рік тому +2

    Due cheyyanne 🥺🤲

  • @remlathiqbal4926
    @remlathiqbal4926 Рік тому

    മോൾക്ക് namaskrikkn duha chayanm usthad 🤲🤲😭😭 kadam Manu duha chayanm 🤲 ameena 🤲🤲😭😭😭😭😭😭😭