ഇക്കാ ഭക്ഷണം ഇത്തിരി പോലും കളയരുത് ട്ടോ.... എന്താണ് വെച്ചാൽ ഒരു നേരം പോലും ഭക്ഷണം കിട്ടാത്ത ആളുകൾ ഈ ലോകത്ത് ജീവിക്കുന്നുണ്ട്....അത് നമ്മൾ എല്ലാരും അത് ഓർക്കണം ട്ടോ ഇക്കാ... plz 🙏🙏🙏🙏
നിങ്ങൾ ഇതെല്ലാം കഴിക്ക്ണത് കണ്ട്__ഈ പ്രവാസത്തിലുള്ള എന്റെ വയറ് നിറഞ്ഞ് ബ്രോ___ ഇതെല്ലാം കണ്ട് വീഡിയോ എടുക്കുന്ന ആ ക്വാമറാമാന്റെ അവസ്ഥ അപ്പൊ എന്താവും ലേ__ സൂപ്പർ ബ്രോ___താത്തമാരുടെ ഫുഡ്ഡെല്ലാം കണ്ടിട്ട് തന്നെ അടിപ്പൊളിയായി തോന്നി__👍
ഒന്നും പറയാനില്ല. ഭായ് താങ്കൾ 👍. ഇതുപോലുള്ള അനോഹരമായ വീഡിയോകൾ കൂടുതൽ പ്രദീക്ഷിക്കുന്നു. ശരിക്കുള്ള ലൊക്കേഷൻ കൊടുക്കണം. തീർച്ചയായും കുടുംബത്തോടൊപ്പം പോയി ഭക്ഷണം കഴിക്കും. നന്ദി 🙏
@@Bdibm നിങ്ങളുടെ വീട്ടിലെ സ്ത്രീകളെ പടി അടച്ചിട്ടോ. കല്യാണത്തിനോ മരണത്തിനോ ഷോപ്പിങ്ങിനോ എ ടി എം ഇൽ നിന്ന് രൂപ എടുക്കാനോ ഒന്നും വിടരുത്. പരപുരുഷൻ കാണും. വിദ്യാഭ്യാസം ലേഡി ടീച്ചേരെക്കൊണ്ട് വീട്ടിൽ തന്നെ കൊടുത്തോളൂ. ചികിത്സക്ക് ലേഡി ഡോക്ടറുടെ അടുത്തേക്ക് തന്നെ വിട്ടോ .
എല്ലാം വിഡിയോസും അടിപൊളിയാണ്. പക്ഷെ കാമറമാൻ എന്ന് എടുത്തു പറയണോ. കൂടെ ഉള്ള ആൾക്ക് എന്ന് പറഞ്ഞാൽ പോരെ. അത് അയാൾക്ക് ഒരു റെസ്‌പെറ്റും ആവും. എന്റെ ഒരു അപിപ്രായം പറഞ്ഞു എന്നുള്ളു. 😁
മിക ഫുഡ് വ്ലോഗർമാരും ഷവർമയും അൽഫാമും മന്തിയും തേടി നടക്കുന്ന ഈ കാലത്ത് ഇത് പോലുള്ള ഇക്കയുടെ വീഡിയോസ് വിത്യസ്തമാണ്.
ua-cam.com/users/BIBINBENNY2003
💞
ua-cam.com/video/8LGYiaVyALk/v-deo.html
Correct 💯💯
ആ മീൻ കാണുമ്പോൾ തന്നെ മനസ്സിലാവും നല്ല fresh സാധനം ആണ് 💕
ua-cam.com/users/BIBINBENNY2003
ചട്ടി കണ്ടാലറിയാം നല്ല ചൂട് ആണ് എന്ന് 🤗
ua-cam.com/video/8LGYiaVyALk/v-deo.html
Food ന്റെ കാര്യത്തിൽ ഉപരി ...അവരുടെ കിച്ചൻ കിടക്കുന്നത് എത്ര cleen ആയിട്ടാണ് adipoli😍😍😍😍😍
ua-cam.com/users/BIBINBENNY2003
Yes,ladies mathramakumbol anganeyanu. Veetiloke anganeyalle.
ക്ലീൻ
Valakilukkam endu undakkiyalum bayankara teast ayirikkum.nammal anungal engine undakkiyalum adupole avilla Manoo...valakilungiyal kidukachi food.hai vallatta teast.super....
താങ്കളുടെ തനിനാടൻ അവതരണം തന്നെ ഒരു ഹൈ ലൈറ്റ് ആണ്
ഓരോ വീഡിയോയും വളരെ വളരെ മനോഹരം
ഇക്കാ ഭക്ഷണം ഇത്തിരി പോലും കളയരുത് ട്ടോ.... എന്താണ് വെച്ചാൽ ഒരു നേരം പോലും ഭക്ഷണം കിട്ടാത്ത ആളുകൾ ഈ ലോകത്ത് ജീവിക്കുന്നുണ്ട്....അത് നമ്മൾ എല്ലാരും അത് ഓർക്കണം ട്ടോ ഇക്കാ... plz 🙏🙏🙏🙏
ua-cam.com/users/BIBINBENNY2003
നല്ല കമെന്റ് & മെസ്സേജ് ബ്രോ.. ഒരു ലൈക് എന്റെ വക 👍
👍👍👍👌😢
താനൂർ എന്റെയടുത്താണ് 10 km നോബ് കഴിഞ്ഞാൽ അവിടെപ്പോയി കഴിക്കും സിസ്റ്റേഴ്സി ന് ഭാവുകങ്ങളും നേരുന്നു 👍
ഹക്കിം നല്ലവിഡിയോ അഭിനന്ദനങ്ങൾ bro
ആസ്വദിച്ചു കഴിക്കുന്ന ആ രീതിയുണ്ടല്ലോ നോക്കിയിരിക്കാൻ തോന്നും വെരി സൂപ്പർ
It's great to know Kerala women from all walks of life are venturing into their own establishments. Best Wishes
My favorite food chanel. Super presentation 👏 The people from Cherthala who wanted talk are so nice☺️
From Cherthala.....,👍👍👍
ua-cam.com/users/BIBINBENNY2003
നിങ്ങൾ ഇതെല്ലാം കഴിക്ക്ണത് കണ്ട്__ഈ പ്രവാസത്തിലുള്ള എന്റെ വയറ് നിറഞ്ഞ് ബ്രോ___
ഇതെല്ലാം കണ്ട് വീഡിയോ എടുക്കുന്ന ആ ക്വാമറാമാന്റെ അവസ്ഥ അപ്പൊ എന്താവും ലേ__
സൂപ്പർ ബ്രോ___താത്തമാരുടെ ഫുഡ്ഡെല്ലാം കണ്ടിട്ട് തന്നെ അടിപ്പൊളിയായി തോന്നി__👍
ua-cam.com/users/BIBINBENNY2003
ഒന്നും പറയാനില്ല. ഭായ് താങ്കൾ 👍. ഇതുപോലുള്ള അനോഹരമായ വീഡിയോകൾ കൂടുതൽ പ്രദീക്ഷിക്കുന്നു. ശരിക്കുള്ള ലൊക്കേഷൻ കൊടുക്കണം. തീർച്ചയായും കുടുംബത്തോടൊപ്പം പോയി ഭക്ഷണം കഴിക്കും. നന്ദി 🙏
Kothiyavunnu...... Evide pattiniyaanu......... Good, God bless u...... Go head............... Ellavareyum Anugrahikkatte........
ആവോലി ബിരിയാണി സൂപ്പർ 👌👌
നല്ല അവതരണം... നമ്മുടെ വേണ്ടപ്പെട്ട ആരോ എന്ന് തോന്നും അവതാരകൻ...
മീൻ ഐറ്റംസ് എല്ലാം സൂപ്പർ👍 നല്ല ഫ്രഷ് മീൻ😍
Yummy 😋😋
ua-cam.com/users/BIBINBENNY2003
ഇക്ക സൂപ്പർ.. നല്ല അവതരണം 👌👌👌👌
ua-cam.com/users/BIBINBENNY2003
Hey I really like your vedeos,because you always support ordinary and local restaurants.I believe your vedeos are not paid
Like your all videos.Very good your simplicity.
ഞങ്ങൾ മൂന്നുപേര് മൂന്നു ദിവസം ഭക്ഷണം കഴിച്ചു
ഭക്ഷണം കൊള്ളാമായിരുന്നു, ഫിഷ് ഫ്രൈ, ഫിഷ് പിക്കിൾ നല്ല ടേസ്റ്റ്
my favourite channel
Ummanthe kada 👍
Neet and clean. Ellam nalla taste anenn kandal thanne ariyaam.
Nice presentation, You are motivating ordinary people,Keep going,All the best
Assalamu allikkum.
Thanoor thiroor .
Mallapuram .
Nalla heurdhyam ullavar anu
🐠🐋🐟fish fry 😋kandu Qatar il irunnu vaayil vellamooriya😃😃Oru paavam pravaasi😊😊😊😊insha allah naattil vannittu enthaayaalum onnu visit cheyyanam👌🏻👌🏻👌🏻👌🏻
Polichu machane kazhukku... Kazhikku
കടയും വിഭവങ്ങളും സൂപ്പർ
Thanur in Malappuram..very neat and clean..happy sisters..all best wishes. I'm from Trivandrum eating all poisonous fish..
ഹക്കിംക്കാ ഏറെ സ്നേഹം ഏറെ സന്തോഷം ❤️
2 പേരും എന്താ competition ആണോ എന്ന് തോന്നി.. ഉത്തരം പറച്ചില്‍ ഞാൻ ആദ്യം ഞാൻ ആദ്യം 😀.. Anyway 👏
Super ambience...super presentation.. superb food... Deadly combination Hakeem Bhai ❤️❤️👍
Idhellam vangi vechittu bill kodukaueundo?
ഈ സംരഭം വിജയിക്കട്ടെ 🌹🌹
ua-cam.com/users/BIBINBENNY2003
Ikka nigalude koode njan varatte oru kayallayi ninollam. Nala job 🙏🏻
കാണാന്‍ തന്നെ സൂപ്പര്‍. നമ്മുടെ നാട്ടിലെ. ഒരു കിലോമീറ്റര്‍ ദൂരം
ua-cam.com/users/BIBINBENNY2003
Hakim bhaiya the great 👍
Sea foods എന്റെ weakness ആണ് 😋😋😋 എന്തായാലും നൂറ് രൂപയ്ക്ക് ലാഭം തന്നെ
Ikka food nte koode othiri snehavum undavum ketta Ikka
Delicious dishes makkale
God bless you all makkale
Thanks for the vedio
ഇക്കാൻറെ വീഡിയോസ് ഈ സമയത്ത് കണ്ടാൽ വായിൽ വെള്ളവരും(എന്തിനാ മനുഷ്യനെ ഇങ്ങനെകൊതിപ്പിക്കുന്നത്?)
Avide oru porikkadi mathram kittunna kada undu athu paravanna murivazhikkal aa ithathamarodu chodichal ariyam
Ith ipozhum undo, sunday open ano
MashaAllah super God bless all of you 🙏
സൂപ്പർ 💖💖💖💪💪💪👍
Porotto beef manthi പോത്തുംകാലു കിഴി പോർട്ടോ chattiporotta enningane kandu maduthu variety video ishttapettu❤❤❤❤❤❤❤❤❤
Alwin Mone, comment ishtappettu. Pakshe ithra cheruppathile maduthu ennu onninum thonnaruthu. Njan oru 57kaaran.
Hakeamka Kodivarunmu Cholesterol Kudandatto!!!
Tirur. Tanur. Moolakkal👌🏻👌🏻👌🏻ithu koottaymayude vijayam... Hotel saagara.. Ikka ithpolullavre thedi pidicchu parijaya pedutthanam🙏🏽🙏🏽🙏🏽🙏🏽✌✌✌✌👍👍👍👍👌🏻👌🏻👌🏻👌🏻👌🏻💔💔💔💔
Super👌👌👌👌👌
നല്ല ഹോട്ടൽ. സൂപ്പർ.
Njagala tirur 😍
വിലഭയങ്കരം
ഇങ്ങൾ ആളെ കൊതിപ്പിക്കല്ലേന്ന് ഞാൻ ഇതൊക്കെ ഒന്നു കഴിച്ചിട്ട് കാലം കുറെ ആയി 🤣
ua-cam.com/users/BIBINBENNY2003
വീട്ടിൽ ഉണ്ടാക്കുന്ന പോലെ തന്നെയുണ്ട് 🙏🙏
super message
E kada aveedaya
ആ കൂന്തൾ സൂപ്പർ
ഇതെവിടാണ്
Thanurr ulla njan ippo anne ee video kanonne😭😭😭😹😹
എന്തായാലും താന്നൂരൊന്ന് പോകണം ഇൻഷാ അള്ളാ
ആ ക്യാമറാ മാനെ നമുക്ക് അനസ് മോൻ എന്ന് വിളിക്കാം ..😀😀👍🏻🥰
Food poli കണ്ടാൽ അറിയാം ഫ്രഷ് ആണെന്ന് and kitchen വളരെ clean ആണ് ❤️❤️❤️
ua-cam.com/users/BIBINBENNY2003
Valare nalla video
എവിടെ ഇത്
സൂപ്പർ 🤑🤑🤑
വൃത്തി സൂപ്പർ
നല്ല ഭക്ഷണം
അടിപൊളി 👍
നിങ്ങളുടെ ക്യാമറ മാനെ സമ്മതിക്കണം ബ്രോ നിങ്ങൾകഴിക്കുന്നതുംനോക്കി നിൽക്കുന്ന ആ ക്ഷമക്ക് ബിഗ് സല്യൂട്
Eee shopinday no undo
Suppar,
Wow 🤩👏
Koonthal nirachad 2 vidhathil undakum varuthittum steam cheythittum
Good
Allah khair
Mabrookh
എവിടെ സ്ഥലഠ
കച്ചോടം പൊടിപൊടിക്കട്ടെ
മൂലക്കൽ വീടുകളിൽ തന്നെ നല്ല അടിപൊളി ഭക്ഷണമാണ് സഹോദരിമാരുടെ ഹോട്ടൽ വിഭവങ്ങൾ അത്യുഗമായിരിക്കും
ഞാൻ മൂലക്കൽ ഉണ്ടായിരുന്നു
Evide sthalam
ഞാനും ഒരു ഭക്ഷണപ്രിയ ആണ്. ഇക്കയുടെ കൂടെ ഒരു ദിവസം ഫുഡ് കഴിക്കാൻ പറ്റിയെങ്കിൽ
അന്നാട്ടിൽ പൊതുവെ സ്ത്രീകൾ മുമ്പ് ഇങ്ങനെ ഒരു പൊതു ഭക്ഷണശാല സംരംഭവുമായി ഇറങ്ങുന്നത് കേട്ടിട്ടില്ല. അഭിനന്ദനങ്ങൾ.
ua-cam.com/users/BIBINBENNY2003
ഒലക്ക.വിവരക്കേട്
@@Bdibm നിങ്ങളുടെ വീട്ടിലെ സ്ത്രീകളെ പടി അടച്ചിട്ടോ. കല്യാണത്തിനോ മരണത്തിനോ ഷോപ്പിങ്ങിനോ എ ടി എം ഇൽ നിന്ന് രൂപ എടുക്കാനോ ഒന്നും വിടരുത്. പരപുരുഷൻ കാണും. വിദ്യാഭ്യാസം ലേഡി ടീച്ചേരെക്കൊണ്ട് വീട്ടിൽ തന്നെ കൊടുത്തോളൂ. ചികിത്സക്ക് ലേഡി ഡോക്ടറുടെ അടുത്തേക്ക് തന്നെ വിട്ടോ .
Yoo nee vera level ya
നമ്മുടെ നാടാണ് ഭായ് താനൂർ
ക്യാമറമാനെ ഒരു vdo കാണിക്കണേ... 👍
Vdo യിൽ
എല്ലാം വിഡിയോസും അടിപൊളിയാണ്. പക്ഷെ കാമറമാൻ എന്ന് എടുത്തു പറയണോ. കൂടെ ഉള്ള ആൾക്ക് എന്ന് പറഞ്ഞാൽ പോരെ. അത് അയാൾക്ക് ഒരു റെസ്‌പെറ്റും ആവും. എന്റെ ഒരു അപിപ്രായം പറഞ്ഞു എന്നുള്ളു. 😁
Last റിവ്യൂ പറഞ്ഞാള് മൈക്ക് തരാതെ പോയേർന്നു 😄
നവിൽ വെള്ളം വന്നു 😋😋
അവിടെ അച്ചാർ വിൽപ്പനക്ക് ഉണ്ടോ
ഒരു ദിവസം പോവണം
അണ്ണാ ❤👌
ua-cam.com/users/BIBINBENNY2003
Oookthy
Koonthal roast fish fry ellam cherthano 100
Ikka palakkad nnu vannathalle
ഇതു പോലെ ഒരു മത്സ്യ സദ്യ കിട്ടുന്ന ഹോട്ടൽ തേഞ്ഞിപ്പലത്തു ഉണ്ട്... ലെ കാഞ്ചി.. എന്നാണ് ഹോട്ടലിന്റെ പേര്
Exact location pls....
തേഞ്ഞിപ്പലത്ത് എവിടെ
ua-cam.com/users/BIBINBENNY2003
Kohinoor
@@faisalnadi5081 le kanchies @kohinoor
ഇക്ക 👌👌👌
അവിടത്തെ കോൺടാക്ട് നമ്പർ ഒന്ന് അറിയിക്കുമോ
Very nice
Hello super super
നല്ല നിലയിൽ ഇനിയും പോട്ടെ ❤❤❤❤❤
Nice😊
ചമ്മന്തി ഉണക്ക ചെമ്മീൻ ആണോ
i am like this good
Njan ippol qataril aa nattil vannal polikkum