'രാധയുടെ മൃതദേഹം മാറ്റാൻ അനുവദിക്കണം': മന്ത്രി ഒ.ആ‍ർ കേളു | Wayanad | Tiger

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 18

  • @prakashms2050
    @prakashms2050 10 днів тому +12

    എല്ലാ വാഗ്ദാനങ്ങളും ഇപ്പൊ തന്നെ തരാം പോരെങ്കിൽ വീണ്ടും വീണ്ടും തരാം

  • @നെൽകതിർ
    @നെൽകതിർ 10 днів тому +2

    ജനവസ മേഖലകളിൽ അടക്കം പ്രതേക ഏരിയകളിൽ വേട്ട അനുവദിക്കണം അതോടെ പ്രശനം തീരും അവിടം വിട്ട് മൃഗങ്ങൾ ഓടും ഉൾ കാട്ടിലേക്ക് അല്ലാതെ മാർഗം ഇല്ല.നവീനും പാപ്പനും ഒക്കെ നൂസിലാന്റിൽ പോയി വേട്ടയാടായുന്നത് കണ്ട് കൊതി ആകുന്ന എന്നെ പോലെ ഉള്ളവർക്ക് ആശ്വാസം ആകും അവിടെ ജീവിക്കുന്നവർക്കും സുരക്ഷ ആകും

  • @smartplusinternational
    @smartplusinternational 10 днів тому +3

    Thooooffff 😢

  • @budgie143
    @budgie143 10 днів тому

    Fencing 😂😂😂😂
    കാത്തിരുന്നോ

  • @Trending4u-i7i
    @Trending4u-i7i 10 днів тому

    ഇത് ഏത് മന്ത്രി

  • @mathewvarghese2131
    @mathewvarghese2131 10 днів тому

    കാട്ടിൻ അകത്ത് സുരക്ഷ ഈല്ലാത് കയറി ജീവൻ നഷ്ട്ടപെട്ത്തിയിട്ട് പ്രതിക്ഷേധിക്കുന്നതിൽ എന്ത് കാര്യം.
    വന അതിർത്തി ക്ക് അകത്ത് അണ് കടുവാ അക്രമണം ഉണ്ടായത് എന്ന് ദൃശ്യമദ്ധ്യമങ്ങൾ തന്ന് പറയുന്നു

    • @liyamathew5274
      @liyamathew5274 10 днів тому

      പിന്നെ കാടിന്റെ അകത്ത് ഒന്നുമല്ല

    • @liyamathew5274
      @liyamathew5274 10 днів тому +1

      കാട് എവിടാ ഞങ്ങൾ ഒക്കെ എത്രനാൾ പേടിച്ചു ജീവിക്കണം ഇത് എന്ന് ഇറങ്ങിതാണ് എന്നറിയോ

    • @PradeepKokkadan
      @PradeepKokkadan 10 днів тому

      വന്നതിനോട് ചേർന്ന് ജീവിക്കുന്നവർ വനത്തിൽ പോകും

    • @mathewvarghese2131
      @mathewvarghese2131 10 днів тому

      ​@@PradeepKokkadanവനത്തിനോട് ചേർന്നു എന്ന ന്യയത്തിൽ വനത്തിൽ പോകണ്ടാ...
      അതിന് അനുമതി ഉള്ളവർ സുരക്ഷ സംവിധാനത്തോട് പോയാൽ മതി....
      നിങ്ങള് വനം കയ്യറാൻ ചില സമുദായിക മ ഫിയാ സംഘം ഉപയോഗിക്കുന്നു...

    • @whaleblue833
      @whaleblue833 10 днів тому

      ​@@PradeepKokkadanഅത് കടുവയോട് പറഞ്ഞാ മതി😂😂😂😂

  • @sajinsaleem7170
    @sajinsaleem7170 10 днів тому

    Udyogasthar e thayolikle idikada

  • @PradeepKokkadan
    @PradeepKokkadan 10 днів тому

    താത്കാലിക ജോലിയോ സ്ഥിരം ആയി ജോലി കൊടുക്കണം