അറബിയുടെ അടിമ പണിയിൽ നിന്ന് രക്ഷപ്പെട്ട അനുഭവം |All Round Construction Part -2 |Panali Junais Vlog

Поділитися
Вставка
  • Опубліковано 5 жов 2024
  • #allroundconstructions #panalijunaisvlog #uaelife #malappuram #uaenews #malayaliyoutuber #malayalam #mallu
    Full Video
    • ചെങ്ങായിമ്മാരെ ഞമ്മളെ ...
    Subscribe&Support Our Social Media Accounts
    Follow
    Instagram
    ....
    UA-cam
    Thirppanmukk Webseries
    / panalijunais
    Malabar slang videos
    / @powerofjoke9650
    Vlog channel
    / panalijunaisvlog

КОМЕНТАРІ • 433

  • @PanaliJunaisVlog
    @PanaliJunaisVlog  Рік тому +70

    വീഡിയോ ഇഷ്ടപ്പെട്ടാൽ നമ്മുടെ കൊച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടുമെന്ന പ്രതീക്ഷയോടെ,
    മറ്റൊരു വീഡിയോയിൽ മറ്റൊരാളുമായി വീണ്ടും കാണാം

    • @sayyidmahboob7393
      @sayyidmahboob7393 Рік тому +4

      ജുനൈസ് സുഖമല്ലെ

    • @akbarnavas916
      @akbarnavas916 Рік тому +1

      ഇദ്ദേഹത്തിന്റെ കഥകൾ ഇനിയുമുണ്ടാകും ഇനിയും ഇന്റർവ്യൂ ചെയ്യണം പ്ലീസ്

    • @sayyidmahboob7393
      @sayyidmahboob7393 Рік тому +1

      ജുനൈസ് സുഖമല്ലെ

    • @kingmakerdarkdevil
      @kingmakerdarkdevil Рік тому +1

      Subscribe chythittond 👍

    • @malayali_here
      @malayali_here Рік тому

      @@akbarnavas916 yes 👍

  • @hashimpokkunnu6397
    @hashimpokkunnu6397 Рік тому +243

    വാക്കുകൾ കൊണ്ട് സർക്കസ് കളിക്കാതെ... പച്ച മലയാളത്തിൽ കഴിഞ്ഞു പോയ ജീവിത യാത്ര വിവരിച്ചത് അടിപൊളി... 100%

  • @Lucky6-
    @Lucky6- Рік тому +112

    പച്ചയായ ജീവിതത്തിൻ്റെ കലർപ്പില്ലാത്ത തുറന്ന അവതരണം.., congrats..❤

  • @zackroom-yp1qw
    @zackroom-yp1qw Рік тому +124

    ഇദ്ദേഹം പറഞ്ഞത് വളരെ സത്യമാണ് മസറയിൽ നാലുവർഷം ഞാൻ പണിയെടുത്തിട്ടുണ്ട് കുവൈറ്റിൽ അവിടുത്തെ ചൂട് കണ്ടിട്ട് മനസ്സും ഹൃദയവും ഉരുകും 🇰🇼

    • @hadiya4664
      @hadiya4664 7 місяців тому +1

      Bro ippo entha cheyyunne.. pravasam nirthiyo??

  • @RushadRaoof-em7jv
    @RushadRaoof-em7jv 6 місяців тому +22

    ബെന്യാമിന്റെ ആട് ജീവിതത്തിനെ വെല്ലുന്ന ഒരു കഥയായി മാറാവുന്ന ഒന്നായിരുന്നു ഇത്. രക്ഷ പെട്ടത് നിങ്ങളുടെ നല്ലതിനായി...

  • @Pool-j4v
    @Pool-j4v 7 місяців тому +62

    ഹാർഡ് വർക്ക് ചെയ്യുന്ന ഭാരതീയരിൽ ഒരാൾ...proud of man ❤️🇮🇳

    • @PanaliJunaisVlog
      @PanaliJunaisVlog  7 місяців тому +1

      ❤️❤️❤️

    • @subair8416
      @subair8416 6 місяців тому

      ​@@PanaliJunaisVlogപാവം അടിമ

  • @theenlightened5811
    @theenlightened5811 Рік тому +85

    അപാര കഴിവുള്ള ഒരു പയ്യനാണ്.... നമ്മടെ നാടിന് ഒരു മുതൽ കൂട്ടാണ്

  • @hope4you888
    @hope4you888 Рік тому +38

    പാവം ബ്രോ, എന്നെ പോലെ തന്നെ. എന്റെ ബ്രോ നിങ്ങൾ പറയുന്ന ഓരോ വാക്കും എനിക്ക് എന്റെ ജീവിതവും ആയി ബന്ധിപ്പിക്കാൻ കഴിയും.

  • @Cutie-bee-
    @Cutie-bee- Рік тому +91

    ഈ മൊതലി ൻ്റ് കഥ ഇനിയും വേണം. കേൾക്കാൻ nalla രസം 😀😀

  • @abdulraoofpk9094
    @abdulraoofpk9094 Рік тому +145

    Latheef പറഞ്ഞ ടൈൽസ് പണി എടുക്കുന്ന കാലത്ത് ഞാൻ ജോലി ചെയ്യുന്ന കടയിൽ രാവിലെ ഫുഡ്‌ കഴിക്കാൻ വരാറുണ്ടായിരുന്നു... ഞങ്ങളുടെ മികച്ച ഫുട്ബാൾ player കൂടി ആയിരുന്നു 😊

  • @shafeequeshafeequemon8426
    @shafeequeshafeequemon8426 8 місяців тому +31

    ഇജ്ജ് പൊളിയാനീ എവിടെ പോയാലും രക്ഷപ്പെടും

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 8 місяців тому +18

    ഇത് ഒരു മുതൽ ആണ്
    ബാക്കി പൊരെട്ടെ... കട്ട weiting..❤❤❤👍👍👍👍

  • @chikkumonchikkumon684
    @chikkumonchikkumon684 Рік тому +13

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു മാഷാ അള്ളാ ആദ്യമായി അല്ലാഹുവിനെ സ്തുതിക്കുന്നു ലത്തീഫ് നീ ഒരു മുത്താണ് സംസാരം കേട്ടിട്ടും കേട്ടിട്ടും മതി തീരുന്നില്ല ഇൻഷാ അള്ളാ ഇനിയും ഇനി ഇതുപോലെത്തെ ഓരോ ലത്തീഫമാർ ഉണ്ടാവട്ടെ 🤲👍👍👍

  • @noufalm902
    @noufalm902 Рік тому +14

    ഈ കഥ കേട്ടാൽ തന്നെ അറിയാം ഇങ്ങള് മുമ്പേ ബുദ്ധിപൂർവം മുങ്ങാൻ കഴിവുള്ള ആളാണെന്ന് 👍👍👍

  • @all___4460
    @all___4460 Рік тому +12

    ലതീഫ് ബ്രോടെ സൗതി ജീവിതം ഒരു ഫിലിം ആകാൻ പറ്റുന്ന അത്ര സ്റ്റോറി ഉണ്ട്

  • @mohammedbasheer2133
    @mohammedbasheer2133 Рік тому +23

    ൻറെ പഹയാ😂 ഇജ്ജ് ബല്ലാത്ത ഒരു മൊതലാ😮 അന്നെ ഞമ്മക്ക് പെരുത്ത് ഇഷ്ടപ്പെട്ട❤ടാ

  • @Sidheek915
    @Sidheek915 Рік тому +145

    ജുനൈസെ അനക് മൂളിയാൽ മതി.. അയ്നാണ് അനക് കായ് 😂

  • @reenasaleemrenna
    @reenasaleemrenna 6 місяців тому +17

    സിനിമാ നടൻ അല്ലു അർജുനന്റെ ഫേസ് കട്ട് 😍

    • @sharafudheensharaffu6370
      @sharafudheensharaffu6370 5 місяців тому

      Sathiyam😂😂
      Ennitaanu pahayan parayunnad enne kaananonnum resamilla ennu

  • @ThePadayali
    @ThePadayali Рік тому +79

    3000 റിയാൽ ശമ്പളം ഉണ്ടായിട്ട് ഫുട്ബോൾ കളിക്കാൻ kazhiyanjathu കൊണ്ട് ചാടിപ്പോയി 😂. ഞമ്മളെ പോലെ ⚽️പിരാന്തൻ ആണ് 😍

    • @mki9525
      @mki9525 Рік тому +1

      😂😂💯💯💯

    • @shafeeqktkt3708
      @shafeeqktkt3708 Рік тому

      Malappuram muthalalle🙏🙏

    • @JoyfulLoom-cv1qy
      @JoyfulLoom-cv1qy 7 місяців тому

      Same enikkum

    • @VIEWSTV-h2v
      @VIEWSTV-h2v 6 місяців тому

      ഈ പിരിയെൻ കല്യണം കഴിച്ചാൽ ആതി രാത്രി തന്നെയെ നാട്ടുകാർക്കും ഉറക്കം ഇല്ലാത്ത രാത്രി ആക്കി മാറ്റും 😮😮😮😮😮😮

    • @ansartvm9458
      @ansartvm9458 5 місяців тому

      തള്ള് ആയിരിക്കും. മസ്രയിൽ 3000വും തേങ്ങയുമൊന്നും കിട്ടില്ല. 1000 കിട്ടിയാൽ ഭാഗ്യം ബംഗാളിയും യെമനിയും സുഡാനികളുമാണ് ഈ പണിക്ക് പോകുന്നത് വേറെയാരും നിൽക്കില്ല.

  • @Zionmountain7777
    @Zionmountain7777 7 місяців тому +7

    ജുനൈസേ ഇജ്ജ് ബല്ലാത്ത ഒരു പഹയൻ ആഡോ...... പൊളിക് മുത്തേ......❤

  • @naaz4274
    @naaz4274 Рік тому +22

    എവിടെയോ അല്ലു അർജുന്റെ look എനിക്ക് മാത്രമാണോ തോന്നിയത്

  • @abushakira1957
    @abushakira1957 8 місяців тому +9

    ലത്തീഫ് സംസാരം തുടങ്ങിയപ്പോൾ മറ്റൾക്ക് പിന്നെ ഒന്നും ചോദിക്കാൻ ചാൻസ് ക്കിട്ടില

  • @saiduarangath8641
    @saiduarangath8641 Рік тому +11

    അതാണ് നമ്മുടെ രീതി ജനങ്ങളെ കൊണ്ട് അംഗീകരിക്ക പെടുത്തുക അല്ലാതെ അവർ പറഞ്ഞത് കേൾക്കരുത് 👍👍👍👍👍

  • @muhammednishad865
    @muhammednishad865 Рік тому +41

    ആദ്യമായി skip അടിക്കാതെ full വീഡിയോ കണ്ടു

  • @adasserypauly1427
    @adasserypauly1427 8 місяців тому +10

    പാവം ചെക്കൻ 😪കേൾക്കാൻ നല്ല രസാ 😂😂😂😂

  • @ratheeshiruvetty3392
    @ratheeshiruvetty3392 8 місяців тому +14

    നീ ആള് സൂപ്പറാണ് എന്ത് പണിയും എടുക്കാനുള്ള ആ മനസ് അത് വേറെ ലെവൽ

  • @navaspoonthala5032
    @navaspoonthala5032 Рік тому +12

    ഇവനാണ് താരം 👍👍

    • @maksachu7765
      @maksachu7765 8 місяців тому

      ❤❤❤😍😍😍🥰🥰🥰🍓🍓

  • @ajmaljamal2856
    @ajmaljamal2856 5 місяців тому +1

    football...അതാണ് ഇയാൾക്ക് ജീവിതം.👍👍

  • @rosystanly6752
    @rosystanly6752 5 місяців тому

    താങ്കൾക്ക് എന്ത് ജോലി യാണ് അറിയാൻ പാടില്ലാത്തത് നമിചു.❤

  • @faslufaslurabbmk
    @faslufaslurabbmk Рік тому +31

    സ്പീഡിൽ പറഞ്ഞോളൂ നോമ്പ് തുറക്കാൻ സമയായി

    • @ihjasaslam98
      @ihjasaslam98 Рік тому +5

      നോമ്പ് തുറന്നിട്ട് കണ്ടാൽ പോരെ 😂

    • @mubashirali5055
      @mubashirali5055 Рік тому +2

      You tube videos speed ആക്കാമല്ലോ...അല്ലെങ്കില്‍ empakkam വിട്ടിട്ട് കണ്ടോളൂ

  • @noufalnoufal3691
    @noufalnoufal3691 Рік тому +7

    നീയാണ് സിംഗം 👍🏻👍🏻

  • @moosankutty9091
    @moosankutty9091 Рік тому +8

    അറബി മലയാളത്തിലാണ് സംസാരിച്ചത് എന്തായാലും ഉഷാറ് തന്നെ

  • @najmasajid8586
    @najmasajid8586 Рік тому +6

    Adipwli njn eppoyum kaanum iyalude video entha rasam samsaram

  • @abdulla4078FA
    @abdulla4078FA 9 місяців тому +15

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩കായം കുളം കൊച്ചുണ്ണിയുടെ ചില ചരിത്രം ഓർമ്മ വരുന്നു

  • @muhammedunais8369
    @muhammedunais8369 Рік тому +10

    Ithinte baki undo iyale varthanam kelkan nalla rasan

  • @ashik5514
    @ashik5514 8 місяців тому +4

    Ingall parayii ikkaaa etraa length kooodoyallum seen lla kett irikaaan tenne resam annu ❤

  • @KL58LOKI
    @KL58LOKI 6 місяців тому +1

    ആട് ജീവിതം PART 2 MOVIE ആക്കാൻ ഉള്ള കഥ ഉണ്ടല്ലോ ഇത് 🤪🤪 ❤❤ 🎉🎉🎉

  • @diputc5669
    @diputc5669 Рік тому +6

    ഇപ്പോൾ ഗൾഫിൽ farm വർക്കർ എത്ര കായ് കിട്ടും

  • @latheeflkpvvr2846
    @latheeflkpvvr2846 7 місяців тому +6

    ആന്റെ മരുഭൂമീലെ ഒട്ടത്തിനാണ് കായ്..😂😂 ജ്ജ് മുത്താണ്.

  • @musthafalfalily7470
    @musthafalfalily7470 5 місяців тому +1

    ഇച്ച് അന്റെ വർത്താനം നല്ല ഇഷ്ട്ടാണ് 👌 from kasargod

  • @siyad490
    @siyad490 Рік тому +3

    Ngan ippo buradhayil oru mjrayilanullath ivide saudikalkk food undakkunna joliyan 2 madam munb ivide oru malyali ivide mjra jolikk vannirunnu kurachu ninnu avan ividannu mungi,

  • @sirajelayi9040
    @sirajelayi9040 Рік тому +13

    ഭാഗ്യം എന്നക്കളും വലിയ സ്പീഡിൽ സംസാരിക്കുന്ന ആളെ കണ്ട ഞാൻ🥰🥰🤣

  • @ramachandrankn8408
    @ramachandrankn8408 8 місяців тому +3

    Ithoru mothalu thanne....love you mothale❤❤❤❤❤

  • @thabsheermundambra2223
    @thabsheermundambra2223 Рік тому +8

    ബല്ലാത്ത ജാതി മൻസൻ

  • @musadhiqpmkunjava7083
    @musadhiqpmkunjava7083 Рік тому +18

    ഇതിൻടെ ബാക്കി കേൾക്കാൻ ദേവതിയാൽ ക്ക് bariii 😂😂ഇപ്പൊ kett വന്നിട്ടുള്ളൂ ഞാൻ 😂

  • @miraclevideosworld
    @miraclevideosworld Рік тому +6

    ഹൗഇഞ്ച് ബല്ലാത്ത ജാതി
    അന്റെ ദൈര്യവും അറബിയുടെ നന്മയും 💪😊

  • @yasarcherurpandikkalu2750
    @yasarcherurpandikkalu2750 8 місяців тому +4

    ആട് ജീവിതം ബിൻയാമിൻ 🤗

  • @9746682210
    @9746682210 Рік тому +3

    Eyaalude next interview wait cheyyunnu.

  • @muhammedmusthafakallingal7598
    @muhammedmusthafakallingal7598 Рік тому +5

    ഞാനും അൽക്അസീം (ബുറൈദ സുൽത്താനയിൽ ഉണ്ടയിരുന്നു )

    • @imsamsu220
      @imsamsu220 Рік тому

      Njan unaizayil 5 Varsha undayirunnu ipol makkayilanu

  • @bennysebastian8149
    @bennysebastian8149 8 місяців тому +2

    Nalla vyakthi....sathyam

  • @shibilymuhd7704
    @shibilymuhd7704 Рік тому +15

    Allu arjunte kurach cut und.thonniyathano ennareela

  • @Mallueurope840
    @Mallueurope840 7 місяців тому +1

    റൊമാനിയിൽ ഇപ്പോൾ നല്ല അവസരങ്ങൾ ഉണ്ട് ഞാൻ ഇപ്പോൾ ഇവടെയുണ്ട് ❤

  • @gopakumar7071
    @gopakumar7071 Рік тому +10

    തലക്ക കായ്❤

  • @ask7811
    @ask7811 Рік тому +2

    സത്യാവും പുള്ളി പറഞ്ഞത് കാരണം അതങ്ങനെ ആണ്

  • @vsathyadas2138
    @vsathyadas2138 5 місяців тому

    എല്ലാ ചെറുപ്പക്കാരും ഇതു പൊ ലെ ആയിരുന്നെങ്കിൽ ഇവിടെ സ്വർഗമായിരുന്നെനെ - നല്ല പയ്യൻ

  • @Najeer-u2s
    @Najeer-u2s 4 місяці тому

    ഇത് ഒരു സിനിമ ആക്കിയാൽ ചിരിച്ചു മരിക്കും

  • @drmohamedharis
    @drmohamedharis 8 місяців тому +5

    I love this guy

  • @mohananas3853
    @mohananas3853 8 місяців тому +2

    ഇതേപോലെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ആരോട് പറയാൻ എല്ലാ അനുഭവിക്കുന്ന

  • @shamnadhrz8357
    @shamnadhrz8357 Рік тому +12

    Nigal pwoli aaan ❤❤❤

  • @tharikulazeez7213
    @tharikulazeez7213 Рік тому +1

    Endha avathataranam .....valya uyaragalil ethum

  • @shamrasac6554
    @shamrasac6554 Рік тому +13

    Part-3 waiting ❤️

  • @shemisham1879
    @shemisham1879 Рік тому +3

    Allaha...ingale mangalm kaicha...njan ingale puyyaplayit kinav kandinenum

    • @Alibaba-eu5rd
      @Alibaba-eu5rd 8 місяців тому

      പ്പാ ഓട് ബലാലെ... ന്റെ പുയ്യാപ്ല നെ ആണോ ഇജ്ജ് ലൈൻ അടികുന്നെ

  • @mohammedriyas1054
    @mohammedriyas1054 Рік тому +5

    Thalli Mariko?

  • @atheeshta3167
    @atheeshta3167 8 місяців тому +3

    😂😅 latheef bhai❤❤❤

  • @edvinmozes1888
    @edvinmozes1888 Рік тому +2

    Part 3 undakulee

  • @khalidkm6804
    @khalidkm6804 6 місяців тому +2

    Idanu atavum nalla motivation❤

  • @imrxz._1090
    @imrxz._1090 Рік тому +3

    Part 3 ille

  • @sadasivanp773
    @sadasivanp773 5 місяців тому +1

    Iyalude Samsaram nalla ishtayi chilar samsarichal
    Offakan thonnum beste bro

  • @muhammedshafeer636
    @muhammedshafeer636 Рік тому +7

    പ്ലീസ് പാർട്ട് 3 വേണം

    • @SahadCholakkal
      @SahadCholakkal Рік тому +2

      എന്നാ പിന്നെ ഇതൊരു സീരിയൽ ആയി പ്രഖ്യാപിച്ചൂടേ..

  • @GAMMA-RAYS
    @GAMMA-RAYS 6 місяців тому +1

    കായ് വേണ്ടേ മഹ്ർ വാങ്ങാൻ 😜
    കായ് വേണ്ടേ ഒട്ടകത്തിനെ വാങ്ങാൻ 😜

  • @salamcksalamck1117
    @salamcksalamck1117 Рік тому +4

    Part3 waiting❤

  • @saidalimt845
    @saidalimt845 6 місяців тому +1

    അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു

  • @mohammedasrafca2928
    @mohammedasrafca2928 7 місяців тому +1

    5;08 കാസറഗോഡ് ഇണ്ടാവും 😂

  • @antlion777
    @antlion777 6 місяців тому +1

    ആടുജീവിതം കണ്ടുകഴിഞ്ഞപ്പോൾ ഇപ്പോൾ suggestion ആയി വന്നു 😂

  • @shafeekshafeek2098
    @shafeekshafeek2098 Рік тому +3

    ഇജ് ചൊറുക്കാണ് മുത്തേ

  • @uvaismtr7913
    @uvaismtr7913 Рік тому +3

    I'm subscribed after watching this video ❤

  • @jopez1478
    @jopez1478 Рік тому +2

    Next part ondo??

  • @amko2010
    @amko2010 7 місяців тому +3

    ഒളിച്ച് ഓട്ടം എന്ന് പറഞ്ഞാൽ മനസിലായില്ലേ കുറച്ചു ഓടും പിന്നെ ഒരു അക്കസ്യ മരത്തിന്റെ മറവിൽ നിന്ന് ഷീണം മാറ്റും പിന്നയും ഓടും ഇതിനെയാണ് ഒളിച്ച് ഓട്ടം എന്ന് പറയുന്നത്

  • @rasheedomnr5396
    @rasheedomnr5396 Рік тому +7

    ആടുജീവിതം മറു സൈഡ്.,,,,,

  • @basheerkp6893
    @basheerkp6893 Рік тому +2

    Aduttulla,aal,kurachukoodi,akannuninnal,kanninu,kuttukitade,rachyapedam,,bashir dubai

  • @nak141
    @nak141 Рік тому +5

    Adipoli,
    2nd part വന്നത് രണ്ട് ദിവസം കഴിഞ്ഞാണ്, ഇനിയും ഉണ്ടോ.

  • @bennysebastian8149
    @bennysebastian8149 8 місяців тому +1

    Latheef evide poyalum..rakshapedum

  • @abbaspv4612
    @abbaspv4612 Рік тому +4

    LATHEEFEE IJJ SHUPER AADAA👍👍👍

  • @shihabpollakkunnen6130
    @shihabpollakkunnen6130 8 місяців тому +1

    Latheefe.....entha varthanam

  • @noushadnoushadky-te1ro
    @noushadnoushadky-te1ro Рік тому +2

    Latheef super 👍

  • @nzmedia313
    @nzmedia313 Рік тому +2

    Wait fr prt 3

  • @noufalp7154
    @noufalp7154 6 місяців тому +1

    ഉള്ളത് പറയുമ്പോൾ ആവേശം 👌🏻👌🏻👌🏻

  • @rahulrrahul9499
    @rahulrrahul9499 Рік тому +2

    Sathu manushan❤❤

  • @deepurajesh5749
    @deepurajesh5749 6 місяців тому

    Ethu valare sathiyamaanu.... 2000.kalagattathil tils work ennu paranju avide chennu ottakathine nokkunna joli kittiya oru frend enikku undayirunnu Avan avidunnu rekshapettu nattil vannitt paranja kariyam njan innum orkkunnu aadu jeevidham sinima reyal aayi nadakkunna kariyangal anu avide... Sinima kanathavar Kanan sremikkuka

  • @muhammedazhar7484
    @muhammedazhar7484 8 місяців тому +1

    ലത്തീഫ്ക്കയുടെ - നമ്പറുണ്ടൊ?

  • @usmantp1546
    @usmantp1546 Рік тому +3

    Masha allah

  • @muhammedcp8689
    @muhammedcp8689 Рік тому +2

    Eth munne etta video alle

  • @bessikachipilly194
    @bessikachipilly194 Рік тому +3

    വളരെ ഇഷ്ടപ്പെട്ടു super 😂

  • @all-rounderman6586
    @all-rounderman6586 8 місяців тому +1

    Part 3 undoo... Eni

  • @TheMediaPlus
    @TheMediaPlus Рік тому +2

    ഇദ്ദേഹം കുവൈറ്റിൽ ആണോ ഉണ്ടായിരുന്നത്

  • @annammaphilipose211
    @annammaphilipose211 Рік тому +3

    Lateef! Super!👍

  • @assainar1235
    @assainar1235 8 місяців тому +1

    Enikk..padavu. Ttarumo

  • @Right..thinker
    @Right..thinker Рік тому +8

    ഒരു നിമിഷം speed 2x ആണോന്ന് ചിന്തിച്ച് പോയി...😆

  • @hashimkarupadannahashim3464
    @hashimkarupadannahashim3464 6 місяців тому +1

    മാസ്റയിൽ നിന്ന് ചാടി പോയിട്ട് കഫീലിനെ തിരിച്ചു വിളിച്ച നീ വല്ലാത്ത പഹയൻ തന്നെ

  • @itz_me_vysakh03
    @itz_me_vysakh03 Рік тому +1

    Part 3 venam