ഉടമ്പടി പ്രാർത്ഥന | ഈ ദിവസം നിന്നെ മാതാവ് അനുഗ്രഹിക്കും

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 533

  • @karthiksivaprasad1817
    @karthiksivaprasad1817 17 годин тому +7

    എന്റെ മക്കളെ നേർ വഴിക്ക് നയിക്കേണമേ മാതാവേ, ആമേൻ

  • @һһєҡ
    @һһєҡ 16 годин тому +5

    അമ്മേ പരിശുദ്ധ അമ്മേ എസ്എസ്എൽസി പരീക്ഷ എഴുതാൻ പോകുന്ന എന്റെ മകനും എല്ലാ മക്കൾക്കും ഉന്നത വിജയം നൽകി അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏

  • @AnushaJamesJohn-t1x
    @AnushaJamesJohn-t1x 15 годин тому +1

    അമ്മേ മാതാവേ എന്റെ ഹസ്ബൻഡിന് മുൻ നിരയിലെ ഒരു പല്ലിനു കേട് ഉണ്ടായി ഇന്ന് നല്ല വേദനയും ഉണ്ട് അമ്മേ കൃപാസനം മാതാവേ സുഖപെടുത്തണമേ. പല്ലിനു ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @ambilypk3484
    @ambilypk3484 16 годин тому +4

    ഞങ്ങൾ ഉറങ്ങുവാൻ പോകുമ്പോൾ അവിടുന്ന് കാവലാകണമേ അമ്മേ 🙏🙏🙏

  • @manojkumar-lw1hf
    @manojkumar-lw1hf 15 годин тому +1

    എന്റെ മാതാവേ എന്റെ അമ്മയുടെ കഫത്തിന്റെ ശല്യം മായി ചു മ മാറ്റി കൊടുക്കണമേ പരിശുദ്ധ അമ്മേ ജപമാല മാതാവേ എന്റെ അമ്മയ്ക് ഉറങ്ങാൻ കഴിയണമേ❤❤❤❤❤🙏🙏🙏

  • @AneeshKT-ph2ls
    @AneeshKT-ph2ls 17 годин тому +4

    അമ്മേ ഒത്തിരി വേദനിക്കുന്ന എന്നെ അനുഗ്രഹിക്കണമേ

  • @rajeevraveendran8039
    @rajeevraveendran8039 17 годин тому +1

    അമ്മേ മാതാവേ ഞങളുടെ പ്രാർത്ഥന കേൾക്കണമേ

  • @SheenaRoy-wh9mz
    @SheenaRoy-wh9mz 14 годин тому +2

    മാതാവേ എന്നെ വിശ്വാസത്തിൽ അഴപ്പെടുത്ണമേ 🙏🙏🙏❤️❤️❤️

  • @SS-VLOGS325
    @SS-VLOGS325 18 годин тому +4

    ഈശോയെ ശരീരത്തിന്റെയും മനസ്സിന്റെയും അസ്വസ്തത മാറ്റി സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @georgear8082
    @georgear8082 16 годин тому +2

    ഞങ്ങളെ കരുതുന്നതിനു ഒരായിരം നന്ദി

  • @mollyanjali321
    @mollyanjali321 15 годин тому +1

    അമ്മയെ സഞ്ചാരിമാതാവേ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ 🙏🙏🙏❤️

  • @Galiya_jaison
    @Galiya_jaison 16 годин тому +2

    അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ അവരുടെ ഭാവിജീവിതം സുരക്ഷിതമാക്കണമേ

  • @AliceSoman
    @AliceSoman 16 годин тому

    Amme parisudha amme sahodhariude kidniyl undaya ston purnamaum mati amma anugrehikeneme amen❤️❤️❤️❤️❤️

  • @UshaKrishnan-c1f
    @UshaKrishnan-c1f 17 годин тому +5

    എന്റെ മാതാവേ എന്റെ മകന്റെ ജീവിതത്തിൽ ഇടപെടേണമേ 🙏🙏🙏

  • @beenajose3840
    @beenajose3840 18 годин тому +7

    അമ്മേ മാതാവേ ഞങ്ങളെ സഹായിക്കണേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ ആമേൻ

  • @GeethaVarghese-p7k
    @GeethaVarghese-p7k 16 годин тому

    Karthave karuna ayirikkanamea saukkyam tharenamea amen.,🙏🙏🙏

  • @leenaalex3372
    @leenaalex3372 16 годин тому

    Ammya mathava entya vishamangalum bharngalum matty tharanyma amen 🙏

  • @ManjuK.D-p4e
    @ManjuK.D-p4e 16 годин тому

    Amme ennodu karunathonane ene sughamakane amen🙏🙏🙏

  • @kunjumolammini927
    @kunjumolammini927 16 годин тому +2

    അമ്മേ മോനെ കാത്തോളണേ രാത്രി ഉള്ള പോക് ഇല്ലതെ ആക്കി തരണം 🙏🙏😭😭 കള്ള് ഒരിക്കലും കുടിക്കരുത് ഈശോയെ അമ്മേ കാത്തോളണേ 😭😭😭🙏🙏🙏🙏 ആമീൻ

  • @anithamathew5361
    @anithamathew5361 15 годин тому

    അമ്മേ മാതാവേ എന്റെ കുടുംബ ജീവിതത്തിൽ സന്തോഷവും,സമാധാനവും തന്ന് അനുഗ്രഹിക്കണമേ🙏🏼 വഴക്കുകളും, പിണക്കങ്ങളും എന്റെ ജീവിതത്തിൽ നിന്ന് നീക്കി മാറ്റേണമേ.🙏🏼🙏🏼🙏🏼

  • @SaliniJoshi-z1w
    @SaliniJoshi-z1w 16 годин тому

    Amme ente sareerathile thadippum muzhayum mattitharename amme amen 🙏🙏🙏

  • @BijuJoseph-d1n
    @BijuJoseph-d1n 18 годин тому +8

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലും പുറത്തും രണ്ട് ബ്രസ്റ്റിനും കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻 അമ്മേ മാതാവേ ഞാൻ അമ്മയുടെ അടുത്ത് വന്ന് സാക്ഷ്യം പറഞ്ഞു കെളളാം അമ്മേ മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @jessysebastian7570
    @jessysebastian7570 16 годин тому

    Amme mathaev njagelle kathukollaellemAmen ente sagadaghl Matti thaerenaem amen 🙏🏼 🙏🏼🙏🏼🙏🏼

  • @soyayohannan6119
    @soyayohannan6119 18 годин тому +6

    പരിശുദ്ധ അമ്മേ വാഗ്ദാനപേടകമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🏻🙏🏻

    • @sajithajayan4717
      @sajithajayan4717 17 годин тому

      Amme parushudha amme ente kadabhadhiyatha ellam mattitharane

  • @debyjacob5658
    @debyjacob5658 18 годин тому +8

    അമ്മേ എന്റെ മക്കളെ രക്ഷിക്കണേ എൻറെ മകനേ കാത്തു കൊളളണേ

    • @sanithathomas570
      @sanithathomas570 16 годин тому

      അമ്മേ എന്റെ മോന്റെ വേഷമങ്ങൾ മാറ്റി കൊടുക്കണേ

  • @shinymanuel5936
    @shinymanuel5936 17 годин тому +5

    അമ്മ മാതാവേ എന്റെ നിയോഗംങ്ങൾ സാധിച്ചുതരേണമേ ammen😂

  • @SalyJose-c5y
    @SalyJose-c5y 16 годин тому +2

    Ammamathave nglae anugrahikanamae amen😭😭😭😭😭🙏🙏🙏🙏🙏

  • @LeepaHanna
    @LeepaHanna 17 годин тому +3

    അമ്മേ മാതാവേ ഞങ്ങളുടെ ജീവിത പ്രതിസന്ധികളിൽ ഇടപെടേണമേ 🙏

  • @Jaya.Sajeev
    @Jaya.Sajeev 15 годин тому

    അമ്മേ matave gan കൊടുത്ത എന്റെ പൈസ എല്ലാം തിരിച്ചുകിട്ടണമേ 🙏🏼🙏🏼🙏🏼

  • @neerajaponnuzz539
    @neerajaponnuzz539 17 годин тому

    Amme parishudha.amme sanjarimathave ante kada badhthya theerkkan ulla thadassngal allam matti thrane Amen🙏🙏

  • @leenaalex3372
    @leenaalex3372 16 годин тому

    Ammya mathava ellavarayum kathukollanyma amen 🙏

  • @rajaleshmis7758
    @rajaleshmis7758 17 годин тому +1

    കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏🙏🙏

  • @Bindhu-r4t
    @Bindhu-r4t 16 годин тому

    അമ്മേ മാതാവേ ഈ രാത്രിയിൽ എല്ലാം മക്കൾക്കും നല്ല ഉറക്കം കിട്ടുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻 കൂടെ ഞങ്ങളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻 ചീത്ത സ്വപ്നങ്ങൾ ഒന്നും കാണാൻ ഇടയാക്കരുതേ 🙏🏻🙏🏻🙏🏻

  • @LathaaRajan
    @LathaaRajan 17 годин тому +2

    അമ്മേ മാതാവേ സങ്കടം മാറ്റി തരേണമേ കടങ്ങൾ മാറ്റി തരേണമേ രോഗങ്ങൾ മറ്റേണമേ

  • @sheebababu9880
    @sheebababu9880 16 годин тому

    അമ്മേ മാതാവേ എന്റെ നെഞ്ച് പിടിയുന്നത് അമ്മ കാണുന്നില്ലേ 🙏അമ്മേ എന്നെ എത്രയും പെട്ടെന്ന് അമ്മയുടെ സന്നിധിയിൽ എത്തിക്കണമേ 🙏അമ്മേ ഞങ്ങളുടെ ശാരീരികവും സാമ്പത്തികവും മാനസികവും ആയിട്ടുള്ള എല്ലാ വിഷമങ്ങളും നീക്കണമേ 🙏🙏🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തെണമേ 🙏🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏🙏🙏

  • @shylajames2892
    @shylajames2892 16 годин тому

    Amme ente നിയോഗങ്ങൾ സാധിച്ചു തരണമേ. എന്നെ കൈവിടല്ലേ അമ്മേ. കൂടെ ഉണ്ടാകണേ അമ്മേ. 🙏

  • @SunithammaSunil
    @SunithammaSunil 17 годин тому

    Amme mathave ente kudumbathinte avasthakalkku oru mattam.undakan anugrahikkaname amen

  • @sobhavijayan2587
    @sobhavijayan2587 17 годин тому

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മോൻ ശരത്തിൻ്റെ വിസ റെഡി ആക്കി തരണേ മാതാവേ

  • @һһєҡ
    @һһєҡ 16 годин тому +2

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന്റെ മേലും ലോകം മുഴുവന്റെ മേലും കരുണയായി ഇരിക്കേണമേ കൃപ തോന്നണമേ കാത്തു രക്ഷിക്കേണമേ അനുഗ്രഹിക്കേണമേ ആമേൻ🙏🙏🙏🙏🙏

  • @SaritaS-n8d
    @SaritaS-n8d 13 годин тому

    അമ്മേ മാതാവേ എന്റെ മക്കൾ ദൈവം കൃപയാൽ ജീവിക്കാൻ അനുഗ്രഹിക്കണേ അമ്മേ മാതാവേ മക്കൾക്ക്‌ പിഎസ്സിക്ക് പഠിക്കാൻ മനസ്സ്ഉണ്ടാവണംപഠിച്ച് ഒരു ജോലി മേടിക്കാനുള്ള മനസ്സുണ്ടാവണേ ആരുമില്ല മാതാവേസഹായിക്കാൻ അവൾക്ക് ഇപ്പോഴും ജീവിതത്തിന്റെ ഒരു സീരിയസ് ഇല്ല മാതാവേ ദേഷ്യവും എടുത്തുചാട്ടവും മാറ്റി നല്ലൊരു മകളായി ജീവിക്കാനുള്ള എല്ലാ അനുഗ്രഹവും ഉണ്ടാവേണമേ അമ്മ കൃപാസനമാതാവേ അനുഗ്രഹിക്കണമേ🙏🙏🙏🙏😭😭😭😭

  • @jomyjosechikku2178
    @jomyjosechikku2178 16 годин тому +2

    മാതാവേ എന്റെ മക്കളുടെ കൂടെ ഉണ്ടാവണമേ

  • @jincyvarghese523
    @jincyvarghese523 18 годин тому +4

    അമ്മേ മാതാവേ എൻ്റെ മോൾക്ക് ' തന്ന അനുഗ്രഹത്തിന് ആയിരം ആയിരം നന്ദി🙏🙏

  • @shaylashayla1486
    @shaylashayla1486 15 годин тому

    Amme mathave molunde purathakku jolikku pokanulla ellam amma kodutha anugragikkaname amme esohye anugragikkaname esohye 🙏🙏🙏❤️❤️❤️ kude undavaname esohye

  • @SheejaL-kj4lx
    @SheejaL-kj4lx 16 годин тому

    അമ്മേ മാതാവേ എന്റെ കരൾ രോഗമായി തരണമേ എന്റെ മോൻ എണീച്ചു നടക്കണമേ എന്റെ അമ്മയുടെ ക്യാൻസർ മാറ്റി തരണമേ എന്റെ മോൾക്ക് നല്ലൊരു ജോലി കിട്ടേണമേ എന്നോട് കരുണ ഉണ്ടാകണമേ

  • @susanmathewssusan1693
    @susanmathewssusan1693 16 годин тому

    എന്റെ മാതാവേ രോഹന് പഠിക്കുവാൻ ബുദ്ധി കൊടുക്കണമേ. അവനെ അനുഗ്രഹിക്കണമേ. ആമേൻ.

  • @jijimolp.j3945
    @jijimolp.j3945 16 годин тому

    Yesuvev nanniaaradana mahathuam Haleluha sosthram. Ente ellaniyogangalum sadhichu tharaname 🌹🌹🌹🌹🙏🏻🙏🏻🙏🏻

  • @devikabs2621
    @devikabs2621 15 годин тому

    അമ്മേ മാതാവേ എന്റെ എല്ലാം പ്രെസങ്ങളും തീർത്തു tharene എന്റെ കടങ്ങൾ മാറ്റിതരണേ എനിക്ക് ഇംഗ്ലീഷ് language മനസിലാക്കാൻ pattene അമ്മേ ഹരിത കർമ്മയിൽ എന്റെ ഭാഗതിയിരുന്നു 100%siriyayi varene അമ്മേ സിബിൻ devika എഴുതിയ എക്സാം pass akane അമ്മേ എന്റെ അമ്മയെ സ്വർഗത്തിൽ ethene അമ്മേ amen

  • @shelvannp7132
    @shelvannp7132 17 годин тому +2

    അമ്മേ എന്റെ ജീവിതപങ്കാളികുയൊരു വരുമാന മാർഗം കാണിച്ചു കൊടുക്കേണമേ 🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏❤

  • @leenaalex3372
    @leenaalex3372 16 годин тому

    Ammya mathava entya neyogalya sadhichu tharanyma amen

  • @DhathriKR
    @DhathriKR 17 годин тому

    എൻ്റെ മകൻ്റെ മാർക്ക തിരിച്ചു നൽക്കണ മെ കൃപാസനമാതാ' യെ

  • @angelmariasebastian3149
    @angelmariasebastian3149 14 годин тому

    Amma kathukollanma Amen ❤❤❤, 🙏🙏🙏

  • @roslypaul872
    @roslypaul872 17 годин тому +1

    അമ്മേ ഞങ്ങളുടെ ജീവിതത്തിൽ സമാധാനം തരണേ കാത്തുകൊള്ളണമേ സൗഖ്യാം നൽകണേ 🙏🏼🙏🏼

  • @LintuPaul
    @LintuPaul 15 годин тому

    അമ്മേ സജ്ജാരി മാതാവേ എന്റെ യോഗകൾ അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു സ്നേഹം സത്യായിട്ടും എന്ന് വിളിക്കുന്നത് മാതാവേ മോള് പത്താം ക്ലാസിലാണ് അമ്മേ മാതാവേ അവളെ നേർവഴിക്ക് നടത്തണം പഠിക്കാനുള്ള ഒരു ബുദ്ധി അവക്ക് കൊടുക്കണം അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലം കച്ചവടം മാതാവ് നല്ലൊരു ഭവനത്തിനായി പ്രാർത്ഥിക്കുന്നു എന്റെ കടബാധ്യതകൾ തീർത്തു തരണേ അമ്മേ മാതാവേ 🙏🙏🙏🙏🙏

  • @GreeshmageethuGeethu
    @GreeshmageethuGeethu 15 годин тому

    Ammey mathavey .udambadi purthiyaakkan sadhikaney.deshyam niyadrikkan kazhiyanaeu🙏🙏

  • @miniudayan4866
    @miniudayan4866 17 годин тому +3

    അമ്മേ എനിക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ

  • @SyamKumar-jr9fd
    @SyamKumar-jr9fd 16 годин тому

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ കാലിലെ നീരും ചൊറിച്ചിലും മാറ്റി തരണമേ 🙏 എന്റെ ഭാഗത്ത് തെറ്റ് കുറ്റങ്ങളും ക്ഷമി കേണമേ എന്റെ ഭർത്താവിനെ കുഞ്ഞുങ്ങൾക്കും ആയുസ്സും ആരോഗ്യവും തരേണമേ സർവ്വ ബുദ്ധിമുട്ടുകളിൽ കരകയറ്റണമേ 🙏🙏🙏 മാതാവേ 🤲🙏

  • @SaliniJoshi-z1w
    @SaliniJoshi-z1w 16 годин тому

    Amme mathave ente sareeratjinte leftsidele vedanayum kazhakkalum poornamayum sukhappeduthitharename amen 🙏🙏🙏🙏

  • @jincyn2589
    @jincyn2589 15 годин тому

    Ammae mathavae enta preshnaghalilaek kadannu Varanamae 🙏

  • @sindhum2511
    @sindhum2511 14 годин тому

    കർത്താവെ e മകൻ്റെ കയ്യ് യുടെ വേദന മാറ്റി ഓപ്പറേഷൻ.ഇല്ലാതെ സുഖപ്പെടുത്തണമേ🙏🙏🙏

  • @JollyJohn-qu2gc
    @JollyJohn-qu2gc 17 годин тому

    Amme mathave adiante mole joice vizhamikunna period nte vizhayathil alfutham pravarthikane Amen 🙏🙏

  • @ShajiKunnel
    @ShajiKunnel 16 годин тому +2

    അമ്മ മാതാവ് ഞങ്ങളുടെ കടബാദ്ധ്യതകൾ മാറ്റി തരണമെന്ന് നന്ദി ഈശോ നന്ദി നന്ദി ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ❤❤❤❤

  • @sincyjose456
    @sincyjose456 10 годин тому +1

    Amme mathave ente prarthana kelkaname Amme , Ammen..

  • @seenasspecialkitchen6745
    @seenasspecialkitchen6745 16 годин тому +1

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും എല്ലാ പ്രെവർത്തികളിലും ഇടപെടേണമേ അപേക്ഷിക്കേണമേ 🙏🙏🙏

  • @binujohnson8252
    @binujohnson8252 17 годин тому +2

    അമ്മേ എന്റെ മകനെ അനുഗ്രഹിക്കേണമേ

  • @nithya.s10d11
    @nithya.s10d11 17 годин тому

    അമ്മേ മാതാവേ എന്റെ നവ്യ മോളുടെ ജർമ്മൻക് സാമിന്റെ ഡേറ്റ് എടുത്ത് കൊടുംക്കണമേ സങ്കടങ്ങൾ മാറ്റി കൊടുക്കേണമേ അമ്മ മാതാവ് സഹായിക്കേണമേ സാക്ഷിയാക്കി ഉയർത്തേണമേ

  • @shanujerom937
    @shanujerom937 15 годин тому +2

    അമ്മേ മാതാവേ എന്റെ ഭർത്താവിനെയും മക്കളെയും അഅനുഗ്രഹിക്കേണമേ അവരുടെ എല്ലാംആവശ്യങ്ങളും അവിടെന്ന് സാധിച്ചു തരണേമേ

  • @SindhuBiju-gm3zg
    @SindhuBiju-gm3zg 9 годин тому

    Parisha. Madhave njagade. Byikku. Parisha. Amme. Ealppikkuva. Madhave. ❤❤❤❤❤❤❤❤❤❤❤❤

  • @sindhujayachadran400
    @sindhujayachadran400 18 годин тому +1

    അമ്മ മാതാവേ എന്റെ മകനെ മദ്യപാന ത്തിൽ നിന്നും മോചിപ്പിക്കണേ, 🙏🙏🙏

    • @TessyJohny-yi8ts
      @TessyJohny-yi8ts 17 годин тому

      അമ്മ മാതാവ് anta😂മോന്റന മധ്യ പനം മാറ്റി tharanama

  • @albinsunil9298
    @albinsunil9298 15 годин тому

    മാതാവേ എന്റെ മോൻ SLC പരീക്ഷ എഴുതുവൻ സഹായിക്കേണമേ ദൈവത്തിന്റെ കൃപയിൽ വളർത്തുവാൻ സഹായിക്കേണ്

  • @lissysibichan1210
    @lissysibichan1210 16 годин тому

    Ente makkale nervazhikku nadathane amme prarthikkane amma eppozhum avarude koodeyundakaname Amen

  • @alphonsageorge4216
    @alphonsageorge4216 17 годин тому +2

    അമ്മേ മാതവേ എന്റെ കാല്വേദന മാറ്റിതണമെ അമ്മേ അഗ്രഹിക്കണമെ കുഞ്ഞിന് പഠിക്കാൻ വിധിക്കണമെ എന്നെ വിശ്വസത്തിൽ വളർത്തണമെ

  • @kochuraniJacob-ku2xo
    @kochuraniJacob-ku2xo 17 годин тому

    അമ്മേ മാതാവേ, എന്റെ മോന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ, എത്രയും വേഗം ജോലിക്കു വിളിക്കാൻ അങ്ങു അനുഗ്രഹിക്കണമേ, മോന്റെ കാലിനു സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @ManjuK.D-p4e
    @ManjuK.D-p4e 16 годин тому

    Amme ente shareerika aswasthathakal mattane amen🙏

  • @sindhuponnamma7763
    @sindhuponnamma7763 16 годин тому

    അമ്മേ നന്ദി നന്ദി. നന്ദി 🙏🙏🙏🙏

  • @ApleKwt-m2h
    @ApleKwt-m2h 16 годин тому

    Amme mathave ente makkale anugrahikkane🙏🙏🙏❤️

  • @DhathriKR
    @DhathriKR 17 годин тому +1

    അമ്മേ നാളെ കടം വിടാൻ സഹായിക്കണെ മകളെ കാത്തു കൊള്ളണെ പ്രാർത്ഥിക്കണെ അമ്മേ

  • @upamanneubabu5962
    @upamanneubabu5962 16 годин тому

    പരിശുദ്ധ അമ്മമാതാവേ മകനുവേണ്ടി ഒപ്പു വാങ്ങി. ആപത്തിൽ നിന്നും ര്കഷപെടുത്തേണേ

  • @SosammaMathew-qj2uo
    @SosammaMathew-qj2uo 16 годин тому +1

    അമ്മേ മാതാവേ എൻ്റെ മകൻ്റെ മനസ് പുതുക്കി
    വിവാഹത്തിന് വേണ്ടി ഒരുക്കേണമേ എന്ന് അമ്മയോട് കണ്ണു നീറോടെ അപേക്ഷിക്കുന്നു

  • @chinnuajith2910
    @chinnuajith2910 17 годин тому +2

    Amen 🙏 Amen 🙏 Amen 🙏 Essoye 🙏

  • @jincyantony3331
    @jincyantony3331 17 годин тому +3

    അമ്മേ മാതാവേ എന്റെ മോൾക്ക് അനുയോജ്യമായ ഒരു ജോലി നൽകി അനുഗ്രഹിക്കണേ ആമ്മേൻ

  • @AshaUdayan-pk2lq
    @AshaUdayan-pk2lq 19 годин тому +3

    ആമേൻ ❤❤❤

  • @GirijaSasi-c1c
    @GirijaSasi-c1c Годину тому

    അമ്മയെ കൃപാസന മാതാവേ എൻറെ
    ഭർത്താവിൻറെ അസുഖങ്ങളെല്ലാം മാറ്റി തന്നെ അമ്മ മാതാവേ എൻറെ മോളുടെ എല്ലാ അസുഖങ്ങളും മാറ്റി തന്നെ അമ്മ മാതാവേ എൻറെ എല്ലാ അസുഖങ്ങളും മാറ്റി തന്നെ അമ്മ മാതാവേ

  • @manjuthomas2332
    @manjuthomas2332 11 годин тому

    അമ്മേ നീ എന്റെ കൂടെ ഉടക്കണമ്മേ എന്റെ manasite വേദനാ നീ mattitharanamme

  • @IndhuIndhu-po7wb
    @IndhuIndhu-po7wb 16 годин тому

    Eshoyey mathavey nandhi rathri muzhuvan samadhanathodwy kakkanamey

  • @ADHI-YT
    @ADHI-YT 17 годин тому +2

    അമ്മേ ഞാൻ ഒരുപാട് വേദനിക്കുന്നു ... നിൻ്റെ കൃപ ഞങ്ങളിൽ നിറക്കേണമേ സാമ്പത്തികമായും, ശാരീരികമായും,മാനസികമായും ഒരുപാട് സങ്കടപ്പെട്ടു...രക്ഷിക്കണേ... എൻ്റെ.. മാതാവേ...

  • @jincyantony3331
    @jincyantony3331 17 годин тому

    അമ്മേ മാതാവേ വിദേശത്തു ജോലി ചെയ്യുന്ന എന്റെ മോനെ നന്നായി ഉറക്കം കിട്ടുവാൻ അനുഗ്രഹിക്കണേ ആമ്മേൻ

  • @LalyJose-x3d
    @LalyJose-x3d 17 годин тому

    Amme mathave ente monu padicha joli nalki anugrehikane,, 🙏🙏🙏❤🙏🙏

  • @ShijuMs-px4qc
    @ShijuMs-px4qc 18 годин тому +1

    അമ്മേ ഞങ്ങളുടെ കുടുംബത്തെ വിശ്വാസത്തിൽ നിറയ്ക്കേണമേ ആമേൻ 🙏🙏🙏

  • @sobhanavarghese3027
    @sobhanavarghese3027 17 годин тому

    Amme. Njangale. Kathukollaname❤❤❤❤🎉🎉🎉🎉🎉

  • @lissyvarghese959
    @lissyvarghese959 17 годин тому

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിന് വേണ്ടി നിൻ്റെ പുത്രനോടെ apeshikename

  • @elsiesebastian6103
    @elsiesebastian6103 18 годин тому

    Jesus I surrender all my family members at your feet. Please grant us good health and long life and peace

  • @Anita-o5i
    @Anita-o5i 16 годин тому

    Amen 🙏 Ave Maria ❤️

  • @layssafrances6886
    @layssafrances6886 16 годин тому +1

    മാതാവേഎൻ്റശരീരവുംമുഖവുംകുറച്ചുനാളുകളായിചൊറിഞ്ഞ്തടിക്കുന്നുഎൻ്റമാതാവേഈഅസുഖത്തിൽനിന്നുംഎന്നെസുഖപ്പെടുത്തേണമേഎന്നെരക്ഷിക്കേണമേ..മാതാവേ❤❤❤❤

  • @elsiesebastian6103
    @elsiesebastian6103 18 годин тому

    Amme Matdhave please heal Manna of all her sickness especially of dry cough and fever and weakness..please Jesus let her vein work well all through the through the saline days. Thank you Jesus

  • @pushpammaantony760
    @pushpammaantony760 15 годин тому

    ജോലി ഇല്ലാത്ത എല്ലാ മക്കളുടെയും മേൽ കരുണ ഉണ്ടാകേണമേ 🙏

  • @christeenakuriakose8217
    @christeenakuriakose8217 17 годин тому +1

    എന്റെ മകൾക്കു മനസാന്തരം കൊടുക്കണമെ. പഠിത്തം ശ്രദ്ധിക്കാൻ തോന്നിക്കണമേ അമ്മേ

  • @SoniyaKm-ln3fo
    @SoniyaKm-ln3fo 17 годин тому +3

    അമ്മേ എന്റെ കുടുംബത്തിൽ സാമ്പത്തിക പ്രതി സന്ധി ആണ് കുറെ കടങ്ങൾ ഉണ്ട് അത് വിട്ടാനും ഒരു വിട് വാങ്ങാനും ഞാൻ അനുഭവിക്കുന്ന സാമ്പത്തിക തടസം നിക്കി അനുഗ്രഹിക്കണമേ ആമ്മേൻ

    • @Binmary
      @Binmary 13 годин тому

      Amma anugregikkette .എന്റെ കുടുംബത്തിന്റെ avstha ഇതാണെന്

  • @anjusyam9468
    @anjusyam9468 17 годин тому

    അമ്മേ മാതാവേ അന്നന്നു ഉള്ള ആഹാരത്തിന് ഉള്ള വരുമാന മുള്ള ഒരു ജോലി എങ്കിലും തരണേ ഞങ്ങൾക്ക് 😢🙏ആമേൻ

  • @anitharoy7162
    @anitharoy7162 17 годин тому

    End kunj vicharathalum vakkalum prevarthiyalum cheyunnathe karthavind hithaprevarthiyal ayirikaname ammen ammen ammen🙏🙏🙏

  • @bindhu2784
    @bindhu2784 17 годин тому

    Yente Amme mathave mone deivavishuvasathil valarthename