ഉടമ്പടി നിയോഗ പ്രാർത്ഥന / 09 വ്യാഴം Januvary 2025 / Inner Healing / Grace By God / Udambadi Prayer

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 411

  • @annmaryvarghese4938
    @annmaryvarghese4938 14 днів тому +1

    Amen

  • @Reenatiju-e6x
    @Reenatiju-e6x 15 днів тому +4

    പരിശുദ്ധ അമ്മേ എനിക്കൊരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമം അനുഭവിക്കുന്ന എല്ലാവർക്കും അമ്മ കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🥹🥹🥹🥹🥹✝️✝️✝️

  • @neenukkuriakose8764
    @neenukkuriakose8764 14 днів тому

    പരിശുദ്ധ അമ്മേ ഒരു തെറ്റും ചെയ്യാതെ എന്റെ ഭർത്താവിന്റെ വണ്ടി പോലീസ് പിടിച്ചു, കുറെ ഏതോ കുറ്റങ്ങൾ ചുമത്തി. നാളെ പോലീസ് സ്റ്റേഷൻ ഇൽ ഒറിജിനൽ വണ്ടിടെ പേപ്പർ ആയിട്ട് ഹാജരാകാൻ പറഞ്ഞിരിക്കുവാന്.. അമ്മ മാതാവേ ഭർത്താവിന്റെ പേരിൽ ചുമത്തിയിട്ടുള്ള എല്ലാ കേസ് ഉം മാതാവിന്റെ അനുഗ്രഹത്താൽ മാറ്റി തരേണമേ.... ഞങ്ങളുടെ അന്നം ആണ് ആ വണ്ടി.. 😭😭😭😭😭🙏🙏🙏

  • @shynamc2264
    @shynamc2264 15 днів тому

    പരിശുദ്ധ മാതാവേ... എന്റെ നടുവേദന സൗഖ്യപ്പെടുത്തണേ.... എനിക്ക്നടക്കാൻ സാധിക്കണേ 😢😢

  • @AshikSajan-ou3oy
    @AshikSajan-ou3oy 15 днів тому

    Jisha Sajan അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ എനിക്ക് കണ്ണിന് കാഴ്ച കുറവാണ് കാഴ്ച നൽകി അനുഗ്രവിക്കണമേ, Amen🙏🙏🙏🙏🙏🙏

  • @AnjanavineshAnjanavinesh
    @AnjanavineshAnjanavinesh 15 днів тому

    അമ്മേ എന്റെ ആദ്യ മോളുടെ കൈയ് സുഖപ്പെടുത്തണമേ amen🙏❤️❤️

  • @hemarosegonsalvas7714
    @hemarosegonsalvas7714 15 днів тому +1

    മാതാവേ എന്റെ മകന്റെയും എന്റെയും കടബാധ്യത തീർത്തു തരാൻ ഒരു വഴി കാണിക്കണമേ 🙏🙏🙏🙏മനസിനു ശക്തി നല്കണമേ 🙏🙏🙏

  • @anandhuajith5886
    @anandhuajith5886 15 днів тому

    അമ്മ മാതാവേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനത്തിൽ നിന്ന് വിടുതൽ നൽകണേ

  • @SashiPottanmala
    @SashiPottanmala 15 днів тому

    കർത്താവെ ഉടമ്പടിയിൽ വച്ച കാര്യങ്ങൾ അനുവതിച്ചു തരുംവരെ നിലനിൽക്കാൻ ഉള്ള അഭിഷേകം തരണമേ

  • @PRAJEESHAPreji-m5h
    @PRAJEESHAPreji-m5h 15 днів тому +1

    മാതാവേ എന്റെ മക്കളെ അമ്മ പഠിപ്പിക്കണേ മാതാവേ എന്റെ ബ്രദർ കല്യാണം ശെരിയാക്കി കൊടുക്കണേ

  • @daniyaj2977
    @daniyaj2977 15 днів тому

    മാതാവേ ഞാൻകൊടുത്തിട്ടുള്ള ആ പേക്ഷയിൽനിന്നും ഒരുക്ലിനിക്കലേകഎന്നെ ജോലിക്കുവലിക്കാനുള്ള സഹായം എനിക്ക് ഒരുകിതരൻ കനിവ് ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു amen

  • @SindhuLijo-v8v
    @SindhuLijo-v8v 15 днів тому

    Amma mathave anughrhikaname enta kudubhatha aswasthathakal matti anughrhikaname mathave samhbathika bhudhimuttukal matti anughrhikaname mathave thadasangal ellam matti anughrhikaname mathave Ave Maria 🙏🙏🙏🙏🙏

  • @JalajaBabu-v9u
    @JalajaBabu-v9u 15 днів тому +1

    അമ്മേ എൻ്റെ മകളെയും ഭർത്താവിനെയും അച്ഛനെയും അമ്മയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ

  • @Natureking51
    @Natureking51 15 днів тому +1

    അമ്മേ മാതാവെ വിവാഹം നടത്തി തരണമെ🙏🙏🙏🙏🙏🙏🙏🙏🙏.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @alvinmayhew4526
    @alvinmayhew4526 15 днів тому

    കൃപാസന മാതാവേ എനിക്ക് അയക്ക് ഇൻറർവ്യൂ പാസ് ആകുവാനും നല്ല സാലറി യോട് നല്ല ഒരു ഹോസ്പിറ്റലിൽ ജോലി മാതാവേ ഞങ്ങൾക്ക് ഭവനം പണിയുവാൻ ഒരു വഴി തുറന്നു തരണമേ ഒത്തിരിയേറെ ദുഃഖങ്ങളും നിരാശകളും താരങ്ങളും ഞങ്ങളുടെ ജീവിതത്തിൽ ദുഃഖങ്ങളും നിരാശകളും മാതാവേ എൻറെ മകന് നല്ലൊരു ജോലി ദൈവകൃപയാൽ ഒരു ജീവിത പങ്കാളിയെ

  • @preethapk1496
    @preethapk1496 15 днів тому

    ഈശോയെ അങ്ങയുടെ തിരു രക്തത്താൽ എന്നെ കഴുകേണമേ രോഗപീഡകൾ തരരുതേ ഈശോയെ

  • @SathySurendran-m6p
    @SathySurendran-m6p 15 днів тому +1

    അമ്മേ മാതാവേ എന്റെ രണ്ടു മക്കളുടെ പ്രോട്ടീൻ പോകുന്നത് മാറ്റി രക്ഷിക്കണേ അമ്മേ കയ്യ് വിടരുതേ 🙏🙏🙏

  • @thejawsyladiestailoring1644
    @thejawsyladiestailoring1644 15 днів тому

    അമ്മേമാതാവേ അനുഗ്രഹിക്കേണമേ ❤❤❤

  • @Binoj-ew6mh
    @Binoj-ew6mh 15 днів тому

    അമ്മേ മാതാവേ എനിക്ക് ഒരു വഴി കാണിച്ച് തരണമേ വീട് പണി പൂർത്തിയാക്കാൻ പൈസയില്ല മാതാവേ അനുഗ്രഹിക്കണമേ രണ്ടു ദിവസം കൊണ്ട് ഒരു വഴികാണിച്ച് തരണമേ

  • @achujude7083
    @achujude7083 15 днів тому +1

    ഈശോയേ Jude's മോൻ്റെ ദേഷ്യം മാറി എട്ടനോഡ് samsarikkaname അമ്മ മാതാവേ

  • @shintuannajoseph7178
    @shintuannajoseph7178 15 днів тому

    മാതാവേ എന്റെ ബ്ലഡ്‌ പ്രഷർ 120/80 ടെ താഴെ എപ്പോളും കാണിക്കാവുള്ളെ, എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ പൊന്നു പോലെ കാത്തു കൊള്ളണമേ, എന്നെയും എന്റെ കുഞ്ഞിനേയും safe ayitu കാത്തു പരിപാലിച്ചു പൂർണ്ണ വളർച്ച എത്തിയിട്ട് കുഞ്ഞിനെ എന്റെ കൈയിലോട്ടു തരണമേ ആമേൻ 🙏🙏🙏

  • @maryjohn1971
    @maryjohn1971 15 днів тому

    മാതാവേ. ഞങ്ങളുടെ സ്ഥലം വിട്ടുപോകാൻ പ്രാർത്ഥിക്കണമേ

  • @mariampeter4662
    @mariampeter4662 15 днів тому +1

    അമ്മ മാതാവേ എന്റെ കുടുംബത്തിനുമേൽ കരുണ തോന്നേണമേ

  • @VidyaSuresh-u6o
    @VidyaSuresh-u6o 15 днів тому +1

    അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ🙏

  • @AneeshEG-oy2ku
    @AneeshEG-oy2ku 15 днів тому

    ഞാൻ എൻ്റെ ജീവിത പങ്കാളിയെ ഒരുപ്പാട് വേദനയും സങ്കടവും കൊടുത്തു. ഞാൻ പാപങ്ങൾ എല്ലാം പൊറുക്കണമേ മാതാവേ എന്നോടുള്ള അവളുടെദേഷ്യവും പിണക്കവും എല്ലാം മാറി ജീവിതത്തിൽ സന്തോഷവും സമാധനവും ഉണ്ടാക്കാണേമേ... അമേൻ

  • @lissythankachan2944
    @lissythankachan2944 15 днів тому

    മാതാവേ ആക്സിഡന്റ് പറ്റി കൈ വയ്യാത്തതുമൂലം ജോലി ചെയ്യാൻ പറ്റാത്ത എന്റെ സഹോദരനെയും ഡിപ്രഷൻ രോഗിയായ അവന്റെ ഭാര്യയെയും സംസാരശേഷിയില്ലാത്ത അവന്റെ കുഞ്ഞിനേയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു കർത്താവെ അവർക്കു ഒരു ഉപജീവനമാർഗം കൊടുക്കണമേ കുഞ്ഞിന് സംസാരശേഷി കൊടുക്കണമേ അവർക്കു ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ

  • @SindhuLijo-v8v
    @SindhuLijo-v8v 15 днів тому

    Amma mathave anughrhikaname enta niyogangale samarpikunu karunyam thonane Amma mathave anughrhikaname 🙏🙏🙏🙏

  • @SpiderMan-c6w
    @SpiderMan-c6w 15 днів тому

    എന്റെ മാതാവേ പൈസ നാളെ തന്നെ കിട്ടേനെ കർത്താവെ ആമേൻ ആമേൻ ആമേൻ

  • @ushasivan3541
    @ushasivan3541 15 днів тому

    അമ്മേ മാതാവേ ഞങ്ങൾക്ക് നിത്യവൃത്തിക്ക് വകയില്ലാതെ ആവുകയാണ് മാതാവേ. അമ്മേ മാതാവേ എൻറെ ഭർത്താവിന് അതുപോലുള്ള അനേകർക്ക് പണിയില്ലാതെ വിഷമിക്കുന്നു ഈയൊരു സാഹചര്യത്തിൽ പണിയില്ലാതെ വീടുകളിൽ കഴിയുന്നവർക്കും നിത്യവൃത്തിക്ക് വഴിയില്ലാതെ ആകുന്ന ഓരോ മക്കൾക്കും വേണ്ടി മധ്യസ്ഥം അപേക്ഷിക്കണമേ

  • @JasminP-o9u
    @JasminP-o9u 15 днів тому +1

    Amme mathave ente anujathiyude makal roshna ezhuthiyirikkunna pareekshayil nalla vijayam nalki anugrahikkaname amen 🙏🙏🙏🙏🙏

  • @gigit6525
    @gigit6525 15 днів тому

    മാതാവേ എന്റെ മോൾടെ തലവേദന പൂർണമായി മാറ്റി തരണമേ

  • @jessydileep3394
    @jessydileep3394 14 днів тому

    Ente krupasana mathave aleenmolkku mansinte tensions mattikodukkane mathave 🙏🙏🙏🙏 Hostelil nilkkanulla manasu kodukkane mathave molkku mansinu karuthu kodukkane mathave 🙏🙏🙏🙏🙏 🙏🙏

  • @mercyromeo3836
    @mercyromeo3836 15 днів тому

    അമ്മേ മാതാവേ മോളുടെ ചുമ മാറ്റിതരണമേ.. 🙏

  • @Ambika-uy8lo
    @Ambika-uy8lo 15 днів тому

    അമ്മേ മാതാവേ ഓപ്പറേഷൻ ഇല്ലാതിരിക്കാൻ അമ്മ അനുഗ്രഹിക്കണെ ആമേൻ

  • @HARISHKUMAR-ti9cj
    @HARISHKUMAR-ti9cj 15 днів тому

    അമ്മേ ജപമാല മാതാവേ കരുണ ചൊരിയണേ

  • @Natureking51
    @Natureking51 14 днів тому

    അമേ മാതാവെ എന്റെ വിവാഹം നടത്തി തരണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nijilyphilip7915
    @nijilyphilip7915 15 днів тому

    മകന്റെ വിസ്സ തടസ്സം മാറ്റി തരുവാൻ അമ്മേ anugrahikkane

  • @alvinmayhew4526
    @alvinmayhew4526 15 днів тому

    കൃപാസനം മാതാവേ എൻറെ മകന് ദുബായിലെ കമ്പനിയിൽ ദുബായിലെ കമ്പനിയിൽ നിന്ന് എത്രയും പെട്ടെന്ന് പേപ്പറുകളിൽ വിസ ശരിയായി വരുവാനും നല്ല ജോലി ലഭിക്കാൻ ഇവിടെ ആകണം എൻറെ മാതാവേ എൻറെ കുഞ്ഞ് ആശ്ചര്യം കൂടുമാറുന്ന നല്ല ശമ്പളത്തോട് ഇത് എങ്ങനെ സംഭവിച്ചു എന്ന് പറയുവാൻ എൻറെ മാതാവേ നീ അവിടുന്ന് കരുണ ആകണം അത്ഭുതം പ്രവർത്തിക്കണമെന്ന് ആനന്ദ് ദൈവകൃപ യുള്ള ഒരു ജീവിതപങ്കാളിയെ കണ്ടെത്താൻ ഇടയാക്കി തരണമേ ഈശോയെ നിൻറെ കരങ്ങളെ സമർപ്പിക്കുന്നു

  • @RetheeshRUnnithan
    @RetheeshRUnnithan 15 днів тому

    എന്റെ മാതാവേ എന്റെ നെഞ്ചിൽ ഉള്ള എരിച്ചിൽ മാറ്റി തരണമേ

  • @Thannu-l2h
    @Thannu-l2h 15 днів тому

    മാതാവേ എന്റെ പേര മക്കളുടെ പനിയും ക്ഷീണവും മാറിക്കിട്ടണേ 🙏

  • @3gteck686
    @3gteck686 15 днів тому +1

    അമ്മേ ഇന്ന് എനിക്ക് കടങ്ങൾ വിട്ടുവാൻ സഞ്ചാരി മാതാവേ വഴി തുറക്കണേ അമ്മേ പരിശുദ്ധ അമ്മേ 😭🙏🏼🙏🏼❤ആമേൻ 🙏🏼🤲🏼😭

  • @minimolmathachan7154
    @minimolmathachan7154 15 днів тому

    അമ്മേ മാതാവേ എന്റെ മകൻ മനീഷിന് ഓസ്ട്രലിയായിൽ ജോലി തന്ന് അനുഗ്രഹിക്കണമെ

  • @LizyJames-u6w
    @LizyJames-u6w 15 днів тому

    Ente amme mathave Ninte makalude yathrail amma koode poi yathorapathum koodathe santhoshamai chennethuvanulla krapa kodukkaname Amen 🙏🙏🙏

  • @devikabs2621
    @devikabs2621 15 днів тому

    അമ്മേ മാതാവേ എന്റെ എല്ലാം പ്രെസങ്ങളിലും idepedene സിബി devika എഴുതിയ എക്സാം pass akane devika ഉയുടെ fees അടക്കാൻ pattene എനിക്ക് english fluent akane അമ്മേ എന്റെ ഉടമ്പടി മുടങ്ങിയതിയാൽ എന്നോട് ഷെമിക്കാനെ അമ്മേ amen

  • @sajibiju3061
    @sajibiju3061 15 днів тому

    Ente room nte work complete ayi.... daivame 🙏 Thank you Jesus.... Thank you Amme🙏🙏🙏

  • @SunilKumar-gq9ov
    @SunilKumar-gq9ov 15 днів тому

    സാമ്പത്തിക പ്രയാസം നീക്കി തരേണമേ അമ്മേ

  • @RenjiniGopal
    @RenjiniGopal 15 днів тому +1

    അമ്മേ ഞാൻ എടുത്ത ഉടമ്പടികൾ സാധിച്ചു തരണമേ ആമേൻ

  • @Jayakumar-xf1hx
    @Jayakumar-xf1hx 15 днів тому

    Amen Amen Amen 🙏 🙌 👏 ❤️

  • @rajishaji5102
    @rajishaji5102 15 днів тому

    മാതാവേ എന്റെ മോൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏❤️

  • @bijijohny1764
    @bijijohny1764 15 днів тому

    Amme sanchari mathave ostriyak pokuvanulla Ella thadasangal mattaname🙏🙏

  • @SukumariSuku-c4b
    @SukumariSuku-c4b 15 днів тому +13

    മാതാവേ ഞാൻ 21വർഷം ആയിവാടകക്ക് ഇപ്പോൾ എനിക്ക് വാടക കൊടുക്കാൻ നിവൃർത്തി യില്ല മാതാവേ ഇപ്പോൾ വീട്ടിൽ നിന്നു ഇറങ്ങികൊടുക്കണം ആരുമില്ല മാതാവേ സഹായിക്കാൻ കൂടെഉണ്ടാവ ണെ മാതാവേ

    • @home_of_grace
      @home_of_grace  15 днів тому

      🙏

    • @Reenatiju-e6x
      @Reenatiju-e6x 15 днів тому

      സഞ്ചാരി മാതാവേ ഒരു വീട് ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും പരിശുദ്ധ അമ്മ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

    • @rubykurian744
      @rubykurian744 15 днів тому

      God bless us

    • @KuriakosePm-r6z
      @KuriakosePm-r6z 15 днів тому

      Amme.monu.jolliyilurachu.nerthi.jollichayyianulla.kroupagal.nalgI.nithinu...jevetha.paggaliyea.nalgi.vevahamekazyipechu.jolliyil.thadasame.varatheyume.pramoshan.nalgi.anugrahekkaname.amen.rogasavoucame.nalgi.sathoushame.nalginate.

    • @SunithaB-o4u
      @SunithaB-o4u 15 днів тому

      urappayittum maathaavu sahayikkum njanum 50 varshammaayittu vaadakakku thamasimkunnu enikku vendi prarthikkaname

  • @sreejaashok6252
    @sreejaashok6252 15 днів тому +3

    Amme mathave njgalude vasthu vilppichu tarane. Amen🙏

  • @achujude7083
    @achujude7083 15 днів тому +1

    മാതാവേ എൻ്റെ മോന് Jude's ന് പഠിക്കാൻ തോന്നണം അവൻ്റെ ദേഷ്യം മാറി എന്നോടും എട്ടനൊടും സ്നേഹത്തോടെ ജീവിക്കണമെ ഈശോയേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് സന്തോഷം തരണേ ആമേൻ

  • @jojojohn2290
    @jojojohn2290 15 днів тому

    മാതാവേ 😔😔😔അമ്മ മാതാവേ.. കൈവിടല്ലേ..... സഹായിക്കണേ.. ഒത്തൊരുമിച്ചു സ്നേഹത്തിൽ ഒരു കുടുംബം പോലെ പഴയപോലെ. സ്നേഹത്തിൽ ജീവിക്കാൻ സഹായിക്കണ. അമ്മ മാതാവേ അനുഗ്രഹിക്കണേ സഹായിക്കണേ 😔😔😔😔🙏

  • @valsammaprasad4283
    @valsammaprasad4283 15 днів тому

    Amma mathave bless my body my leg pain left to be cured in the name of Lord Jesus Christ Amen 🙏 hallelujah hallelujah 🙏

  • @AnjanavineshAnjanavinesh
    @AnjanavineshAnjanavinesh 15 днів тому

    എന്റെ അൻവിത മോളുടെ hip സുഖപ്പെടുത്താണമേ 🙏❤️❤️

  • @LissyYonachan
    @LissyYonachan 15 днів тому +1

    Ammemathave ente bharthavinte assuham poornamayum marikittunnathinu ammayude anugraham yachikunnu 😢😢😢😢

  • @shibybaby5024
    @shibybaby5024 15 днів тому

    അമ്മേ മാതാവേ എൻറെ german exam എളുപ്പമാക്കി തരണമേ..🙏🙏🙏

  • @LathaSreejithLathasreejith
    @LathaSreejithLathasreejith 15 днів тому

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണേ അമ്മേ

  • @TWINAngles-mp9tb
    @TWINAngles-mp9tb 15 днів тому +1

    സ്കാനിംഗ് റിസൾട്ട്‌ എല്ലാം നോർമൽ ആയിരികണമേ 🙏🏻🙏🏻🙏🏻

  • @TWINAngles-mp9tb
    @TWINAngles-mp9tb 15 днів тому +1

    അമ്മേ മാതാവേ എന്റെ ലെഫ്റ്റ് ബ്രേസ്റ്റിലെ മുഴ പൂർണമായും മാറ്റിത്തരണമേ അത് നോർമലായിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @valsammaprasad4283
    @valsammaprasad4283 15 днів тому

    Amma mathave bless my fly especially my son Prince Prasad for his health peace of mind for his job and his marriage in the name of Lord Jesus Christ Amen 🙏 hallelujah hallelujah 🙏

  • @reshmia9050
    @reshmia9050 15 днів тому

    Mathave anugrahikname amen 🙏

  • @shobanas4583
    @shobanas4583 15 днів тому +1

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ്

  • @paniyammasanchoris129
    @paniyammasanchoris129 15 днів тому

    Amen 🙏❤️ Amma 🌹🌹🌹🙏🙏🙏🙏🙏😭 Amma 🌹

  • @marylinet2237
    @marylinet2237 15 днів тому

    അമ്മേ മാതാവേ 5 മാസം കൊണ്ട് കാലാവധി തീരുന്ന PSC റാങ്ക് ലിസ്റ്റിൽ നിന്ന് ജോലി തന്ന് എന്നെ സഹായിക്കണമേ ആമേൻ

  • @JayaKumar-rv6yq
    @JayaKumar-rv6yq 15 днів тому +1

    Amme mathave anugrahikkaname amen

  • @vincyshybushybu2919
    @vincyshybushybu2919 15 днів тому

    എന്റെ സഹോദരൻ മാരെ രക്ഷിക്കണമേ

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 15 днів тому

    Ente elaya marumakante madhyapanam nirthi Sneha kudumbamakki theerkane mathave eeshoye Kai vidalee avante kudumbathil samadanam nalkane orapthum varuthalle 🙏

  • @jessymm7738
    @jessymm7738 15 днів тому +1

    കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ മാതാവേ🙏🙏🙏

  • @SuniNadha
    @SuniNadha 15 днів тому

    മാതാവേ പ്രാർത്ഥനയിൽ ഉള്ള ണു o🙏🙏🙏🙏🙏🙏👍♥️❤️🌹

  • @athiraathirachicken3205
    @athiraathirachicken3205 15 днів тому

    എൻറെ ജീവിതത്തിൽ ഞാൻ മറ്റൊരാളെയും സ്നേഹിച്ചിട്ടില്ല അതുകൊണ്ട് മാത്രമാണ് അവളുടെ ഓർമ്മയിൽ മാത്രമാണ് ഞാൻ ജീവിക്കുന്നത് അവളില്ലാതെ ജീവിക്കാൻ കഴിയില്ല എന്റെ അമ്മ സാധിപ്പിച്ചു തരണേ

  • @RaniBiju-v4f
    @RaniBiju-v4f 15 днів тому +1

    മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും കാത്തു രക്ഷിക്കണമേ എൻ്റെ മോനു കിട്ടിയ ജോലി അങ്ങയുടെ പാദത്തിൽ സമർപ്പിക്കുന്നു അവന് ഉത്തരവാദിത്വത്തോടെ ജോലി ചെയ്യാനുള്ള കൃപകൊടുത്തു അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏

  • @NishamolKM-to1cn
    @NishamolKM-to1cn 15 днів тому

    Amme mathave ente kadabadyathayil ninnu kara kayattaname amen

  • @jaindas3005
    @jaindas3005 15 днів тому

    മാതാവേ ഞാൻ ഒരുപാട് പേർക്ക് ജാമ്യം നിന്നും പൈസ വാങ്ങി കൊടുത്തിട്ടുണ്ട്. ഇന്ത്യയും പൈസയും ഉണ്ട് എത്രയും പെട്ടെന്ന് വാങ്ങിത്തരണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @vadasseryhouse8544
    @vadasseryhouse8544 15 днів тому +3

    Praise the Lord❤

  • @vijayalakshmivaikkath2457
    @vijayalakshmivaikkath2457 15 днів тому

    Amma maathaaveee ente ella prarthanakalum saphalamaakki tharaneee Ammeee Ammayude prathyaksheekaranathinte saakshikalaayi njangale Abhishekam cheyanameee Ammeee❤❤❤❤❤❤

  • @stanlym.a4940
    @stanlym.a4940 15 днів тому

    ദൈവമേ ഞങ്ങളുടെ കുടുംബത്തെ എല്ലാ രോഗങ്ങളിൽനിന്നും ആപത്തുകളിൽ നിന്നും സംരക്ഷിക്കണമെ🙏🏻🙏🏻🙏🏻

  • @maryroy7317
    @maryroy7317 14 днів тому

    അമ്മേ റോയിക്ക് എല്ലാകാര്യങ്ങളും മനസ്സിലാക്കികൊടുക്കേണമേ

  • @sebastianps103
    @sebastianps103 15 днів тому +1

    Amen 🙏 🙏 🙏 🙏

  • @AshikSajan-ou3oy
    @AshikSajan-ou3oy 15 днів тому

    കൃപാസന മാതാവേ അങ്ങേയ്ക്ക് നന്ദി സ്തുതി എന്റെ നിയോഗങ്ങൾ സാധിച്ച് തരണമേ 2 മക്കൾ പഠനം തടസങ്ങൾ ബന്ധനങ്ങൾ മാറ്റി പരീക്ഷയിൽ വിജയം നൽകണമേ ആമ്മേൻ🙏🙏

    • @AshikSajan-ou3oy
      @AshikSajan-ou3oy 15 днів тому

      എന്റെ കുടുംബം അനുഗ്രഹം നൽകണമേ ആമ്മേൻ🙏🙏🙏🙏

    • @AshikSajan-ou3oy
      @AshikSajan-ou3oy 15 днів тому

      Ashik Sajan പരീക്ഷയിൽ A+ നൽകി അനുഗ്രഹം നൽകണമേ ആമ്മേൻ🙏🙏🙏🙏

    • @AshikSajan-ou3oy
      @AshikSajan-ou3oy 15 днів тому

      Jisha Thomas എനിക്ക് ഒരു ജോലി നൽകി അനുഗഹിക്കണമേ. എന്റെ നിയോഗങ്ങൾ സാധിച്ച് തരണമേ ആമ്മേൻ🙏🙏🙏🙏🙏

  • @gayathripeethambaran8735
    @gayathripeethambaran8735 15 днів тому

    Parisutha amme kalyanam nadakatha ante makale ammail samarpichu prarthikunnu amma avelle anugrahikaname daivamathavu❤🙏🙏🙏

  • @ppranimathew4539
    @ppranimathew4539 15 днів тому +1

    അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചുതരണേ, സമർപ്പിക്കുന്നു ഏറ്റടുക്കണേ അമ്മേ അമാന്തിക്കരുതേ അമ്മേ❤❤❤❤

  • @mayakv3111
    @mayakv3111 15 днів тому +1

    Amen 🙏 eshoye 🙏

  • @SathyAppu-v8b
    @SathyAppu-v8b 15 днів тому

    KarthaveAnteMoleSathantepidiyilninnuReshikanameAmmen.

  • @SajiMol-w7t
    @SajiMol-w7t 15 днів тому

    അമ്മേ മാതാവേ എന്റെ മകന്റെ ചർദ്ദൽ മാറ്റി തരണേ

  • @deeparajeev-m3o
    @deeparajeev-m3o 15 днів тому +2

    Ente Amma madhave ente kadangal mattitharaname

  • @kuttiyammamathai6332
    @kuttiyammamathai6332 15 днів тому +1

    അമ്മ ക്വാർട്ടേഴ്സ് എന്റെ കുത്തിന് കിട്ടണ് മേ ഉടനെ വേണമമ്മേ

  • @jessymm7738
    @jessymm7738 15 днів тому +2

    എൻ്റെ പാപങ്ങൾ എന്നോട് പൊറുക്കണമേ ഈശോയെ🙏🙏🙏

  • @ElsammaRoy-nu7bj
    @ElsammaRoy-nu7bj 15 днів тому

    Daivam nalkunna anugrahanghalkku thadasam nilkkunna ella ethirsakthikalil ninnum ella asurhathmakkalil ninnum ee familye rekshikkeneme Amen

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 15 днів тому

    Ente elaya molke joli aaki tharanne amme mathave eeshoye Kai vidalee avalude Ella dusichha chinthakal maattane avalude kudumbathil samadanam nalkane orapthum varuthalle 🙏

  • @jessymm7738
    @jessymm7738 15 днів тому +1

    അമ്മേ.മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കാൻ കൃപ നൽകണേ. എൻ്റെ ജോസേട്ടനേ സുഖപ്പെടുത്ത ണമെ❤

  • @valsammaprasad4283
    @valsammaprasad4283 15 днів тому

    Yeesho bless my body top to bottom from stomach and backpain urinary infection kidney infection diabetes to be cured in the name of Lord Jesus Christ Amen 🙏 hallelujah 🙏

  • @DivyaRathersh
    @DivyaRathersh 14 днів тому

    അമ്മേ എന്റെ അസുഖം മാറ്റി തരണേ ആമേൻ 🙏🙏

  • @SanthoshkumarT-m6f
    @SanthoshkumarT-m6f 15 днів тому +2

    അമ്മ മാതാവേ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹

  • @minimoozhickal2920
    @minimoozhickal2920 15 днів тому +2

    അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തന്ന് അനുഗ്രഹിക്കേണമേ

  • @shobanas4583
    @shobanas4583 15 днів тому +1

    അമ്മ മതാവ് എല്ലാവർക്കും ആത്മിയത വിശുദ്ധി വിവേകം ബുദ്ധിജഞാനം സമാധാനം ക്ഷമ സന്തോഷവും കടംമൂലം മകൻ ഫീസ് അടക്കാനുള്ള വഴികൾ തരണമെന്ന് കൃപചെരിയണംകുർബാന ആമേൻ😊

  • @JojyJojy123
    @JojyJojy123 15 днів тому +1

    Amme mathave ante veedinte jepthi ozhivakitharanne 🙏 manjubum kunjum thìrichu varanne 🙏 magalk oru jolli tharanne 🙏 kadavadhyathil ninum reshikanne 🙏 rogathi duritham mattitharanne 🙏 🙏

  • @maryviji-yq4ou
    @maryviji-yq4ou 15 днів тому

    മാതാവേ എനിക്ക് ജോലി നൽകി അനുഗ്രഹിക്കണമെ

  • @DiljithKj
    @DiljithKj 15 днів тому

    Amma,matha:e,ente,kadagel,sangadagal,mattitharaname🙏