Speed Devotional
Speed Devotional
  • 174
  • 6 861 810
Amme Amme Kanneer Theyyam ..| Devi Devotional Song | Madhu Balakrishnan Hit Devotional Song
Watching On Amme Amme Kanneer Theyyam ..| Devi Devotional Song | Madhu Balakrishnan Hit Devotional Song #devotional #malayalam #madhubalakrishnansongs #devi #devotionalsongs
അമ്മേ അമ്മേ കണ്ണീര്‍ത്തെയ്യം തുള്ളും നെഞ്ചില്‍
തീയായ് നോവായ് ആടിത്തളര്
മീനം പൊള്ളും വേനല്‍ തോറ്റം കൊള്ളും മണ്ണില്‍
മെയ്യായ് പൊയ്യാ‍യ് മാരി ചൊരിയ്
ചടുലനടനമൊടു ചുടല നടുവിലിടി പടഹമിടയുമാറ്
ഉടലുമുയിരുമെരികനലിലുരുകിയൊരു മധുരരുധിരമാട്
അമ്മേ... അമ്മേ... അമ്മേ...
(അമ്മേ അമ്മേ)
കാലിടറുമ്പൊഴുമെന്നെ കാത്തരുളുന്നൊരെന്നമ്മേ
പാലൂട്ടും തിങ്കള്‍ നീയേ താരാട്ടും കാറ്റും നീയേ
ജീവനും നീ മായേ..
പൂജിക്കും ദൈവം നീയേ പൂമൊട്ടില്‍ തേനും നീയേ
പുണ്യവും നീ തായേ..
മുടിയുണര് മകുടമുണര് മുടിയിലുഡുനിരയൊടു മുകിലുണര്
നടയുണര് നടനമുണര് നടനമൊടു കൊടുമുടിയടിയിളക്
അമ്മേ... അമ്മേ... അമ്മേ...
(അമ്മേ അമ്മേ)
പാവനപൗര്‍ണ്ണമിയല്ലേ പാപവും നീ പൊറുക്കില്ലേ
മൂലോകം പോറ്റുന്നോളേ മുക്കാലം തീര്‍ക്കുന്നോളേ
മുക്തിയും നീയല്ലേ..
മുത്തോലക്കോലം കെട്ടി തിത്തെയ് തെയ് ആടുന്നോളെ
സത്യവും നീയല്ലേ..
പടിയുണര് പടയമുണര് പടഹമൊടു ഡമരുകമുണരുണര്
ചിടയുണര് കടകമുണര് ഝടിതി തവ തുടുമിഴി മുടിവുണര്
അമ്മേ... അമ്മേ... അമ്മേ...
(അമ്മേ അമ്മേ)
അമ്മേ അമ്മേ കണ്ണീര്‍ത്തെയ്യം തുള്ളും നെഞ്ചില്‍
തീയായ് നോവായ് ആടിത്തളര്
മീനം പൊള്ളും വേനല്‍ തോറ്റം കൊള്ളും മണ്ണില്‍
മെയ്യായ് പൊയ്യാ‍യ് മാരി ചൊരിയ്
ചടുലനടനമൊടു ചുടല നടുവിലിടി പടഹമിടയുമാറ്
ഉടലുമുയിരുമെരികനലിലുരുകിയൊരു മധുരരുധിരമാട്
അടവി ഞെട്ടിയുണരുന്ന ഗര്‍ജ്ജനവും
അമരപാദമണിയുന്ന പൊന്‍തളയും
ഉടലിട്ടൊരരുണാസ്ഥിമാലകളു-
മിളകിടുന്ന ചിടപടലവും കൊടിയും
ഇടയുമുഗ്രനടനമാടുകെന്നമ്മേ..
Song : Amme Amme
Title : Vaalkannadi
Lyrics : S Ramesan Nair
Music : M Jayachandran
Singer : Madhu Balakrishnan
Year : 2002
© 2023 Speed Audio Video Dubai
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
Переглядів: 159

Відео

ശ്രീലവസന്തം പീലിയുഴിഞ്ഞു...| Nandanam | Sree Krishna Devotional Song | KJ Yesudas
Переглядів 23519 годин тому
Watching On ശ്രീലവസന്തം പീലിയുഴിഞ്ഞു...| Nandanam | Sree Krishna Devotional Song | KJ Yesudas ആ............ ശ്രീലവസന്തം പീലിയുഴിഞ്ഞു മധുരയില്‍ പൗര്‍ണ്ണമിയായി (2) ഗോപീ ഹൃദയം തരളിതമായി (2) മാധവ സംഗമമായി രാധാമാധവ സംഗമമായി നിന്‍ നീലക്കണ്ണില്‍ നാണം മഷിയെഴുതും യാമം - യാമം ഈ മായക്കണ്ണന്‍ നീയാം മധു നുകരും നേരം - നേരം ആകാശക്കടമ്പില്‍ വിരിയുമൊരു നക്ഷത്രക്കുരുന്നും യമുനയിലേ നീരോളപ്പരപ്പില്‍ തെളിയും ഒരു രാ...
കാര്‍മുകില്‍ വര്‍ണ്ണന്‍റെ .. | Nandanam | Sree Guruvayurappa Devotional Song | KS Chithra
Переглядів 159День тому
Watching On കാര്‍മുകില്‍ വര്‍ണ്ണന്‍റെ .. | Nandanam | Sree Guruvayurappa Devotional Song | KS Chithra കാര്‍മുകില്‍ വര്‍ണ്ണന്‍റെ ചുണ്ടില്‍ ചേരുമോടക്കുഴലിന്‍റെയുള്ളില്‍ വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍ കാര്‍മുകില്‍ ............... ഞാനെന്‍ മിഴിനാളമണയാതെരിച്ചും നീറും നെഞ്ചകം അകിലായ് പുകച്ചും (2) വാടും കരള്‍തടം കണ്ണീരാല്‍ നനച്ചും നിന്നെ തേടി നടന്നു തളര്‍ന്നു കൃഷ്ണ...
മൗലിയിൽ മയില്‍പീലി ചാര്‍ത്തി...| Nandanam | Sree Guruvayurappa Devotional Song | KS Chithra
Переглядів 60114 днів тому
മൗലിയിൽ മയില്‍പീലി ചാര്‍ത്തി...| Nandanam | Sree Guruvayurappa Devotional Song | KS Chithra #devotional #malayalam #chithra_songs #krishna #nandhanam #song മൗലിയിൽ മയില്‍പീലി ചാര്‍ത്തി മഞ്ഞപട്ടാംബരം ചാര്‍ത്തി ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന ഗോപകുമാരനെ കണികാണണം നെഞ്ചില്‍ ഗോരോചനക്കുറി കണികാണണം നന്ദനന്ദനം ഭജേ നന്ദനന്ദനം നന്ദനന്ദനം ഭജേ നന്ദനന്ദനം മൌലിയില്‍ മയില്‍‌പീലി ചാര്‍ത്തീ മഞ്ഞപട്ടാംബരം ചാര്‍ത്ത...
അരവണ പ്രിയനേ അയ്യപ്പാ .. | Sarana Tharangini Vol-02 | Ayyappa Devotional Song | KJ Yesudas
Переглядів 34614 днів тому
Watching On അരവണ പ്രിയനേ അയ്യപ്പാ .. | Sarana Tharangini Vol-02 | Ayyappa Devotional Song | KJ Yesudas Song : Aravana Priyane Ayyappa.... Title : Sarana Tharangini Vol-02 Lyrics : RK Damodaran Music : TS Radhakrishnan Singer : KJ Yesudas Year : 1993 #ayyappa #ayyappan #hindudevotionalsongsmalayalamyesudas #devotionalsongs #yesudashits #lordayyappaswami © 2023 Speed Audio Video Dubai || ANTIPIRA...
പവിഴമല്ലി | Pavizhamalli | Chottanikkara Amma Devotional Song | KJ Yesudas
Переглядів 9 тис.21 день тому
Watching On പവിഴമല്ലി | Pavizhamalli | Chottanikkara Amma Devotional Song | KJ Yesudas 00:00 Chottanikkarayile 04:54 Amme Narayana 09:23 Oru Yugam 15:47 Panjabhoothangal 18:58 Oru Nullu Kunkumam 24:23 Manthravum 27:47 Bhajanam 32:31 Suryakaladiyude 37:27 Dwadasaksharipushpan Title : Pavizhamalli Lyrics : S Ramesan Nair Music : TS Radhakrishnan Singer : KJ Yesudas Year : 1992 #hindudevotionalson...
പമ്പാഗണപതി... | Pampa Ganapathy | Pattalam | M G Sreekumar | Vidyasagar | Gireesh Puthanchery
Переглядів 60328 днів тому
Watching On പമ്പാഗണപതി... | Pampa Ganapathy | Pattalam | M G Sreekumar | Vidyasagar | Gireesh Puthanchery Song : Pampa Ganapathy Title : Pattalam Lyrics : Gireesh Puthenchery Music : Vidyasagar Singer : MG Sreekumar Year : 2003 പമ്പാഗണപതി പാരിന്റെയധിപതി കൊമ്പാര്‍ന്നുണരണമന്‍പില്‍ തന്റെ തുമ്പിക്കൈ ചേര്‍ക്കേണം നെഞ്ചില്‍ വിഘ്നങ്ങള്‍ വിധി പോലെ തീര്‍ക്കേണം മുന്‍പില്‍ വേദാന്തപ്പൊരുളില്‍ ആധാരശിലയേ കാരു...
Chandana Charchitha...| Mayilpeeli | Lord Krishna Devotional Hit Song | KJ Yesudas
Переглядів 764Місяць тому
Watching On Chandana Charchitha...| Mayilpeeli | Lord Krishna Devotional Hit Song | KJ Yesudas Song : Chandana Charchitha.. Title : Mayilpeeli Lyrics : S Ramesan Nair Music : KG Jayan (Jaya Vijaya) Singer : KJ Yesudas Year : 1988 സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം………… നിര്‍മ്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിര്‍ഭാസ്യമാനം……. അസ്പഷ്ടം ദൃഷ്ടമാത്രേ…പുനരുരുപുരുഷാർത്ഥാത്മകം ബ്രഹ്മതത്വം… ...
Thirunamam Onnu Vilichal.. | Lord Ayyappa Devotional Song Vol-01 | KJ Yesudas
Переглядів 3,1 тис.Місяць тому
Watching On Thirunamam Onnu Vilichal.. | Lord Ayyappa Devotional Song Vol-01 | KJ Yesudas Song : Thirunamam Onnu Vilichal.. Title : Ayyappa Devotional Song Vol-01 Lyrics : TKR Bhadran Music : KJ Yesudas Singer : KJ Yesudas Year : 1981 #devotional #hindudevotionalsongsmalayalam #yesudashits #song © 2023 Speed Audio Video Dubai || ANTIPIRACY WARNING || NOTE : This content is Copyrighted to SPEED ...
Oru Neramenkilum Kaanathe ..| Thulasitheertham | Sree Krisha Devotional Song| KJ Yesudas
Переглядів 2,9 тис.Місяць тому
Watching On Oru Neramenkilum Kaanathe ..| Thulasitheertham | Sree Krisha Devotional Song| KJ Yesudas ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം (2) ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ മുരളിപൊഴിക്കുന്ന ഗാനാലാപം (2) (ഒരു നേരമെങ്കിലും…..) ഹരിനാമകീർത്തനം ഉണരും പുലരിയിൽ തിരുവാകച്ചാർത്ത് ഞാൻ ഓർത്തു പോകും (2) ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ (2) തിരുമുടി കണ്മുന്നിൽ മിന്നിമായും……...
എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന വിഘ്‌നേശ്വര ഭക്തിഗാനങ്ങൾ | Hindu Devotional Songs
Переглядів 2,7 тис.Місяць тому
എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന വിഘ്‌നേശ്വര ഭക്തിഗാനങ്ങൾ | Hindu Devotional Song 00:00 Madhagaja Mugane 05:39 Pampaa Ganapathy 09:12 Udukku Kotti 14:02 Kannimoolam Ganapathy 20:10 Gajamukha 25:03 Thumbaghal Akkatti #devotional #devotionalsongs #ganapatibappamorya #vinayaka #devotionalhitsongs #yesudashits #religioussongs W#malayalam © 2023 Speed Audio Video Dubai || ANTIPIRACY WARNING || NOTE...
മന്ദാരം മലര്‍‌മഴ ചൊരിയും.... | Lord Ayyappa Devotional Song | KJ Yesudas
Переглядів 85 тис.2 місяці тому
മന്ദാരം മലര്‍‌മഴ ചൊരിയും.... | Lord Ayyappa Devotional Song | KJ Yesudas
സർവ്വ ഐശ്വര്യങ്ങളും ചൊരിയുന്ന ശ്രീ ഗുരുവായൂരപ്പ ഭക്തിഗാനങ്ങൾ | KJ Yesudas
Переглядів 22 тис.2 місяці тому
സർവ്വ ഐശ്വര്യങ്ങളും ചൊരിയുന്ന ശ്രീ ഗുരുവായൂരപ്പ ഭക്തിഗാനങ്ങൾ | KJ Yesudas
Akshara Bhramathil | Devi Devotional Song | Amma Parashakthi | Hindu Devotional Song
Переглядів 1,5 тис.2 місяці тому
Akshara Bhramathil | Devi Devotional Song | Amma Parashakthi | Hindu Devotional Song
Sarana Tharangini Vol-2 (1993)丨 Hindu Bhakthiganagal 丨KJ Yesudas
Переглядів 162 тис.2 місяці тому
Sarana Tharangini Vol-2 (1993)丨 Hindu Bhakthiganagal 丨KJ Yesudas
Vathapi Ganapathim Baje..| Classical Hits Of KJ Yesudas | Ganesha Devotional Song
Переглядів 3,3 тис.3 місяці тому
Vathapi Ganapathim Baje..| Classical Hits Of KJ Yesudas | Ganesha Devotional Song
Sarana Tharangini Vol 01 (1992) | Ayyappa Devotional Song Vol-12 | Lord Ayyappa Song | KJ Yesudas
Переглядів 102 тис.3 місяці тому
Sarana Tharangini Vol 01 (1992) | Ayyappa Devotional Song Vol-12 | Lord Ayyappa Song | KJ Yesudas
ത്രിമധുരം | Thrimadhuram (1993) | Lord Guruvayoorappa Devotional Songs | KJ Yesudas
Переглядів 125 тис.3 місяці тому
ത്രിമധുരം | Thrimadhuram (1993) | Lord Guruvayoorappa Devotional Songs | KJ Yesudas
ശ്രീ മൂകാംബിക സഹസ്രനാമ നാമാവലി | Sri Mookambika Sahasra Namavali (1982) | Sanskrit | KJ Yesudas
Переглядів 1 тис.3 місяці тому
ശ്രീ മൂകാംബിക സഹസ്രനാമ നാമാവലി | Sri Mookambika Sahasra Namavali (1982) | Sanskrit | KJ Yesudas
ഭഗവദ് ഗീത | Bhagavd Gita | Chapter 2 | Full Slokas | KJ Yesudas
Переглядів 2,1 тис.3 місяці тому
ഭഗവദ് ഗീത | Bhagavd Gita | Chapter 2 | Full Slokas | KJ Yesudas
Padaravindam Njan Kandu Ninnu...! | Ayyappa Devotional Song Vol-11 | KJ Yesudas
Переглядів 4,4 тис.3 місяці тому
Padaravindam Njan Kandu Ninnu...! | Ayyappa Devotional Song Vol-11 | KJ Yesudas
Super Hit Devotional Songs | Malayalam Devotional Song | KJ Yesudas
Переглядів 411 тис.3 місяці тому
Super Hit Devotional Songs | Malayalam Devotional Song | KJ Yesudas
Krishna Nee Bagane Baro | Classical Devotional Hits | KJ Yesudas
Переглядів 3 тис.3 місяці тому
Krishna Nee Bagane Baro | Classical Devotional Hits | KJ Yesudas
Paramporule Om Namashivaya | Lord Siva Devotional Songs | Tamil | KJ Yesudas
Переглядів 1,8 тис.4 місяці тому
Paramporule Om Namashivaya | Lord Siva Devotional Songs | Tamil | KJ Yesudas
ശ്രീ ഗുരുവായൂരപ്പ ഭക്തിഗാനങ്ങൾ | Guruvayurappan Devotional Songs | P Jayachandran
Переглядів 1,4 тис.4 місяці тому
ശ്രീ ഗുരുവായൂരപ്പ ഭക്തിഗാനങ്ങൾ | Guruvayurappan Devotional Songs | P Jayachandran
ഹിന്ദു ഭക്തിഗാനങ്ങൾ | Hindu Devotional Song | Madhu Balakrishnan
Переглядів 1,3 тис.4 місяці тому
ഹിന്ദു ഭക്തിഗാനങ്ങൾ | Hindu Devotional Song | Madhu Balakrishnan
Udaukku Kotti | Swamik Neerajanam | Sree Ganesha Devotional Song | Ravi Sankar
Переглядів 1,1 тис.4 місяці тому
Udaukku Kotti | Swamik Neerajanam | Sree Ganesha Devotional Song | Ravi Sankar
പഞ്ചഭൂതങ്ങൾക്കും.... | Panchami Theertham | Devi Devotional Song | Pandalam Balan
Переглядів 4024 місяці тому
പഞ്ചഭൂതങ്ങൾക്കും.... | Panchami Theertham | Devi Devotional Song | Pandalam Balan
Sabarimal Darsanam | ശബരിമല ദർശനം (1984) | Old Devotional Movie Song | KJ Yesudas
Переглядів 2,4 тис.4 місяці тому
Sabarimal Darsanam | ശബരിമല ദർശനം (1984) | Old Devotional Movie Song | KJ Yesudas
ഓടക്കുഴൽ | Odakuzhal | Lord Krishna Devotional Song | P Jayachandran| Madhu Balakrishnan
Переглядів 3 тис.4 місяці тому
ഓടക്കുഴൽ | Odakuzhal | Lord Krishna Devotional Song | P Jayachandran| Madhu Balakrishnan

КОМЕНТАРІ

  • @Vishu95100
    @Vishu95100 9 годин тому

    Lyrics: Kaithapram Damodaran Namboothiri, Music: Late L. Vaidyanathan.

  • @user-vu7gx6iq1n
    @user-vu7gx6iq1n 10 годин тому

    ഹരേ കൃഷ്ണാ 🙏🙏🙏🙏🙏

  • @RameshK-pl3jd
    @RameshK-pl3jd 15 годин тому

    എന്റെ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @bijubanukrishna.b.l3976
    @bijubanukrishna.b.l3976 20 годин тому

    🙏🙏

  • @greeshmaaneesh4176
    @greeshmaaneesh4176 21 годину тому

    Krishna...🙏🙏🙏

  • @user-hu8rv6xk8l
    @user-hu8rv6xk8l День тому

    ഓം ഗം ഗണപതയെ നമഃ🙏🙏🙏

  • @Vasudevan-lw4fi
    @Vasudevan-lw4fi День тому

    Krishna

  • @sindhuragesh8657
    @sindhuragesh8657 День тому

    🙏

  • @MohanMohan-dl2cd
    @MohanMohan-dl2cd День тому

    ഓം നമഃ ശിവായ

  • @bindukanakankanakanviswan5399

    Swamiye saranm

  • @anilbanilb2076
    @anilbanilb2076 2 дні тому

    🙏🙏🙏🙏

  • @sujithm67
    @sujithm67 2 дні тому

    ❤❤❤

  • @Footyballer019
    @Footyballer019 3 дні тому

    🙏🙏🙏

  • @sulfimediaevents
    @sulfimediaevents 3 дні тому

    🙏🏻🙏🏻🙏🏻

  • @viswambharannair5476
    @viswambharannair5476 3 дні тому

    🙏🙏

  • @syamalaa
    @syamalaa 3 дні тому

    🙏🙏🙏

  • @MukeshMukeshsubhadra
    @MukeshMukeshsubhadra 3 дні тому

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏼

  • @unnikrishnapillai1544
    @unnikrishnapillai1544 4 дні тому

    പ്രണാമം മഹാ ദേവ 🙏🙏🙏🙏🙏🙏ഓം നമഃ ശിവായ നമഃ 🙏🙏🙏🙏🙏🙏

  • @Gkm-
    @Gkm- 4 дні тому

    ❤❤4 സെപ്പറ്റംബർ 2024 രാവിലെ കേൾകുന്നു❤

  • @pksanupramesh178
    @pksanupramesh178 4 дні тому

    1984

  • @ReveendranKT
    @ReveendranKT 5 днів тому

    ഇതിനു മുകളിൽ ഒരു ശിവ ഭക്തി ഗാനം ഇല്ല. ആരും ഇനി പാടാനും പോകുന്നില്ല

  • @PadmakumarBindhu-bm3lu
    @PadmakumarBindhu-bm3lu 5 днів тому

    Om hare Krishna

  • @PadmakumarBindhu-bm3lu
    @PadmakumarBindhu-bm3lu 5 днів тому

    👍

  • @PadmakumarBindhu-bm3lu
    @PadmakumarBindhu-bm3lu 5 днів тому

  • @user-qd4pu6bm5n
    @user-qd4pu6bm5n 5 днів тому

    ഒം നമോ നാരായണ 🪷🪷🪷🙏🏻🙏🏻🙏🏻

  • @user-qd4pu6bm5n
    @user-qd4pu6bm5n 5 днів тому

    ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻

  • @RanjithRanjith-rc9qy
    @RanjithRanjith-rc9qy 6 днів тому

    ❤❤❤❤

  • @arunkumar-wm1nq
    @arunkumar-wm1nq 6 днів тому

    കൃഷ്ണ ഗുരുവായൂരപ്പാ

  • @prasannamp7420
    @prasannamp7420 6 днів тому

    ❤very sweet singing

  • @sarunkumarottil2630
    @sarunkumarottil2630 6 днів тому

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @ushakumari432
    @ushakumari432 7 днів тому

    Amma. Saranam devi saranam

  • @BEENAAK-q9q
    @BEENAAK-q9q 7 днів тому

    ❤❤

  • @rajeeshravi8791
    @rajeeshravi8791 8 днів тому

    2024ൽ കേൾക്കുന്നവർ 👍

  • @Karthi651
    @Karthi651 8 днів тому

    Jayadevji voice Feel no words ❤️

  • @MukeshMukeshsubhadra
    @MukeshMukeshsubhadra 8 днів тому

    ഹരേ കൃഷ്ണാ 🙏🏼

  • @sruthilayam7117
    @sruthilayam7117 8 днів тому

    കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ദാസേട്ടാ 🎵🎵🎵🎵👌🏻

  • @haridasan5699
    @haridasan5699 9 днів тому

    Amme Saranam Devi saranam Lakshmi saranam Bhadre saranam pranamam 🙏🌹❤️

  • @manumanoj9124
    @manumanoj9124 9 днів тому

    ഓം നമോ നാരായണായ

  • @lathakumari7297
    @lathakumari7297 10 днів тому

    👍w👍

  • @user-ch8pb4xn8g
    @user-ch8pb4xn8g 10 днів тому

    ♥️♥️♥️♥️👌

  • @premakumari7559
    @premakumari7559 10 днів тому

    🙏🙏👋👋

  • @Gkm-
    @Gkm- 10 днів тому

    29 ഓഗസ്റ്റ് 2024 രാവിലെ 7:58 കേൾകുന്നു❤

  • @KrishnanKtb
    @KrishnanKtb 10 днів тому

    ❤🫶👌👌❤

  • @vijayanmr8661
    @vijayanmr8661 10 днів тому

    സ്വാമി ശരണം അയ്യപ്പാ ശരണം 🙏🙏🙏

  • @sindhusajeevan8805
    @sindhusajeevan8805 11 днів тому

    Krishna Guruvayurappa Avidunnanu enikellam......

  • @sureshbabu588
    @sureshbabu588 11 днів тому

    ഹരേ കൃഷ്ണ

  • @user-hx7uj5wr9b
    @user-hx7uj5wr9b 11 днів тому

    ശരണം അയ്യപ്പാ ശരണം ❤❤❤🎉🎉❤❤

  • @muralidharan787
    @muralidharan787 11 днів тому

    1985 my favorite songs by tharangini casate

  • @sushamakrishnan3313
    @sushamakrishnan3313 11 днів тому

    വടക്കും നാഥ എല്ലാവർക്കും ആയുരാരോഗ്യം സൗകര്യവും ഐശ്വര്യവും കാത്തുരക്ഷിക്കണേ ഭഗവാനേ🙏🙏🌹🙏🙏🌹🙏💮🥰🥰🥰🙏🙏🍀🍀🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️

  • @syamalaa
    @syamalaa 11 днів тому

    🙏🙏🙏🙏