ബ്ലാക്ക് ഫങ്കസിനെ പ്രതിരോധിക്കാൻ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ.അറിവിലേക്ക് Please Maximum Share

Поділитися
Вставка
  • Опубліковано 5 лют 2025

КОМЕНТАРІ • 1,5 тис.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 роки тому +220

    1:10 ശരീരത്തിലെ ഫങ്കസ്
    2:16 പ്രോബയോട്ടിക്കുകള്‍
    3:50 ഇഢ്ഡലി
    5:22 പ്രീബയോട്ടിക്കുകള്‍
    6:22 ഇറച്ചി കഴിക്കാമോ?
    8:30 ഒഴിവാക്കേണ്ട ഭക്ഷണം?

    • @kavithasuresh4904
      @kavithasuresh4904 3 роки тому +13

      Thank u dr GodBlessYou

    • @MhDwafi786
      @MhDwafi786 3 роки тому +1

      ഇമ്മുണോഗ്ലോബ്ലിൻ ige അലർജി 870 ഉണ്ട് ഇത് കുറയാൻ ഒഴിവാക്കേണ്ട ഭക്ഷണം ഏതൊക്കെ ആണ് പ്ലീസ്‌ റിപ്ലൈ 👍

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 роки тому +5

      @@sr-qs6io cheese is probiotic

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 роки тому +3

      @@anjalimp1116 diabetic diet.. check my previous videos..

    • @joysraj4778
      @joysraj4778 3 роки тому +3

      @@DrRajeshKumarOfficial ... Sir 1 cup water il........ Ntha cherthu kudiklendath daily

  • @karthiarangath6163
    @karthiarangath6163 3 роки тому +220

    എന്ത് സംശയം ചോദിച്ചാലും മറുപടി തരാനുള്ള ഡോക്ടറുടെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്❤️❤️❤️

  • @velayudhankm8798
    @velayudhankm8798 3 роки тому +84

    ദിവസവും സാറിന്റെ ഒരു വീഡിയോ കണ്ടാൽ മതി കൊറോണ വരില്ല അത്രക് ആദ്മാവിശ്വാസം പകരുന്നതാണ് സാറിന്റെ വീഡിയോ കൾ അഭിനന്ദനങ്ങൾ

  • @unnimayathilakan5860
    @unnimayathilakan5860 3 роки тому +129

    ഡോക്ടർ sir ഇപ്പോളാ ശ്വാസം നേരെ വീണത്... കോവിഡിനെക്കാൾ പേടിയാണ് എനിക്ക് ഫങ്കസ് രോഗത്തോട്... നന്ദി ഡോക്ടർ ❤️

  • @REVIEWEXPERTBINISH
    @REVIEWEXPERTBINISH 3 роки тому +136

    Sir ഇത്രയും സിമ്പിൾ ആയി ലോകത്ത് ആരും ഇതൊന്നും പറഞ്ഞുതരില്ല ഒത്തിരി നന്ദി ♥🙏🌹

  • @vks7883
    @vks7883 3 роки тому +211

    പാവങ്ങളുടെ ഡോക്ടർ 🔥

  • @vavachiiiashiyana6287
    @vavachiiiashiyana6287 3 роки тому +40

    സാറിന്റെ അവതരണ രീതി വളരെ സൂപ്പർ ആണ് ഒരു ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന പോലെ 💯💯

  • @shareefmohammed1838
    @shareefmohammed1838 3 роки тому +283

    Sir ന്റെ വീഡിയോ കണ്ടാൽതന്നെ അസുഖം കുറവാകും 🥰,, ചിലർ അസുഖത്തെ കുറിച്ച് പറഞ്ഞു പേടിപ്പിക്കും, താൻക്യു സർ, നല്ലൊരു ഇൻഫോർമേഷൻ തന്നതിന്

    • @ajmalali3820
      @ajmalali3820 3 роки тому +2

      അതെ , വളരെ വളരെ ശരിയാണ് താങ്കൾ പറഞ്ഞത്.

    • @rameshbabu6885
      @rameshbabu6885 3 роки тому +2

      സത്യം "

    • @vineethvnair4555
      @vineethvnair4555 3 роки тому +2

      സത്യം ❤

  • @vishnuvs4662
    @vishnuvs4662 3 роки тому +19

    ആരാണ് ആവോ എന്തോ ഇത്രേം ശെരി ആയി വിവരങ്ങൾ തരുന്ന വീഡിയോ ഒക്കെ ഡിസ്‌ലൈക്ക് അടിക്കുന്നത്. വളരെ മികച്ച രീതിയിൽ ഉള്ള അവതരണം ആണ് ഡോക്ടർ ൻ്റെത് എന്തേലും ചെറിയ ലക്ഷണങ്ങൾ വന്നാലും അതിൻ്റെ വീഡിയോ ഡോക്ടറിൻ്റെ ലിസ്റ്റില് ഉണ്ടാകും... നന്ദി ഡോക്ടർ

  • @beingnavn5532
    @beingnavn5532 3 роки тому +118

    ചോദിക്കാൻ ആഗ്രഹിച്ച കാര്യമായിരുന്നു ഭക്ഷണത്തിലൂടെയുള്ള പ്രതിരോധം..
    😇👍👍👍

  • @ajmalali3820
    @ajmalali3820 3 роки тому +6

    സാധാരണക്കാർക്ക് ആശ്വാസമേകുന്ന നല്ല ഒരു ഡോക്ടർ എന്നതിലുപരി നല്ല മനസ്സിനുടമയായ നല്ലൊരു മനുഷ്യൻ.
    ദൈവം അങ്ങേയ്ക്ക് ദീർഘായുസ്സ് നൽകട്ടെ.
    Thank you sir 🌹

  • @prabhakarankp260
    @prabhakarankp260 3 роки тому +139

    എൻറെ കൺകണ്ട ദൈവമേ, എൻറെ ഡോക്ടറെ നമസ്കാരം.

    • @ushakt1632
      @ushakt1632 3 роки тому +1

      എന്റെ ഡോക്ടർ വളരെ ഉപകാരപ്രദമാണ്. നല്ല ധൈര്യം കിട്ടുന്നുണ്ട്.

    • @sajeshkumar267
      @sajeshkumar267 3 роки тому

      😆

  • @plotracer6181
    @plotracer6181 3 роки тому +11

    ഒട്ടും പേടി നിറയ്ക്കാതെ സംസാരിക്കുന്നു, അതുകൊണ്ട് തന്നെ ഓവർ ടെൻഷൻ ഇല്ല്യാതെ കേട്ടിരിക്കാൻ തോന്നുന്നുണ്ട് 🙏 Thank you doctor. 💚

  • @delishiavincent8805
    @delishiavincent8805 3 роки тому +98

    ഡോക്ടറുടെ വിവരണ ശൈലി തികച്ചും അഭിനന്ദാർ ഹമാണ്👌🌹

    • @janardhananca7929
      @janardhananca7929 3 роки тому

      വളരെ സരളമായി എല്ലാകാര്യങ്ങളും സാർ വിവരിച്ചു തരുന്നു .ഒത്തിരി നന്ദി

  • @meharishmeharin9388
    @meharishmeharin9388 3 роки тому +37

    ദിവസവും പുതിയ അറിവുകൾ പറഞ്ഞു തരുന്ന നമ്മുടെ ഡോക്ടർക്കു എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @suhylashiyas7748
    @suhylashiyas7748 3 роки тому +97

    മനസിലാവുന്ന തരത്തിൽ പറഞ്ഞു തരുന്ന dr നു സല്യൂറ്റ് 🙏🤗

  • @cheftraveller8073
    @cheftraveller8073 3 роки тому +17

    നല്ല ഐശര്യം ഉള്ള മുഖം കണ്ടാലെ അറിയാം നല്ല doctor ഒരു അഹങ്കാരം ഇല്ല ദീർഘായുസ്സുo ആരോഗ്യവും പടച്ചവൻ നൽക്കട്ടേ❤️

  • @jyothilakshmidevapriya3024
    @jyothilakshmidevapriya3024 3 роки тому +28

    നമസ്കാരം ഡോക്ടർ വളരെയധികം ഉപകാരപ്രദമാകും ഈ വീഡിയോ 🙏🙏🙏

  • @pushpakaranblanc8473
    @pushpakaranblanc8473 3 роки тому +6

    ഡോക്ടർ സിംപിൾ ആണ് പക്ഷേ പറഞ്ഞുതരുന്നതൊക്കെ പവർഫുൾ ആണ്. ധാരാളം പോസിറ്റീവ് സൈഡ് പറഞ്ഞുകൊണ്ട് പേടി മാറാനും സഹായിക്കുന്നു. Thank you so much ❤️🙏

  • @suadalangodan6361
    @suadalangodan6361 3 роки тому +39

    Addicted with Doctor's videos 😍

  • @silidileep6338
    @silidileep6338 3 роки тому +11

    സാധാരണക്കാരായ നമുക്ക് ആശ്വാസമേകി ഇന്നും നമ്മുടെ പ്രിയ Dr.. 🙏🙏🙏big സല്യൂട്ട് 🙏🙏

  • @salmanfaris-wj8zc
    @salmanfaris-wj8zc 3 роки тому +28

    നല്ല അറിവാട്ടോ ഞാൻ നോക്കിയിരികാർന്നു 👌

  • @bhageerathipk2989
    @bhageerathipk2989 3 роки тому

    ഒരുപാട് നന്ദി സാർ.താങ്കൾക്ക് സകലവിധ ഐശ്വര്യങ്ങളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു

  • @vidhufrancis3504
    @vidhufrancis3504 3 роки тому +68

    ഒരിക്കലും ഡോക്ടർ ആളുകളെ panic ആക്കില്ല❤️🔥👍👍🙏

  • @jayasree7511
    @jayasree7511 3 роки тому

    ഡോക്ടറുടെ വീഡിയോ എല്ലാം വളരെ ആശ്വാസം ഏകുന്നതും പ്രയോജനകരവും ആണ്. ചോദിക്കണം എന്ന് വിചാരിച്ചിരുന്ന വിഷയം തന്നെ ആയിരുന്നു ഒരു പാട് നന്ദി 🙏🙏🙏🙏

  • @mechtube9595
    @mechtube9595 3 роки тому +17

    സാർ ആണ് ഏക ആശ്രയം താങ്ക്യൂ സാർ

  • @johnzachariah614
    @johnzachariah614 3 роки тому

    Super,👌👌 ഇത്രയും കാര്യം പഠിച്ചിട്ട് ചെയ്യണമെങ്കിൽ അതിന്റെ പിന്നിൽ അപാര ശ്രമം തന്നെ നടത്തിയിട്ടുണ്ട് താങ്കളുടെ വീഡിയോകളും മികച്ച സാങ്കേതികത്വം പുലർത്തുന്നവയാണ് ഒരിക്കൽ കൂടി ബിഗ് സല്യൂട്ട്. 👌

  • @Renjith-8026
    @Renjith-8026 3 роки тому +3

    ഈ സമയത്ത് ഇത്രക്കും വലിയ വിലപ്പെട്ട അറിവ് തന്നതിന് വളരെയധികം നന്ദി ഉണ്ട്.. God bless you.. 🙏

  • @vijayangk112
    @vijayangk112 3 роки тому

    എറ്റവും മനോഹരമായി വളരെ വ്യക്തമായി ഉപകാരപ്രധമായ രീധിയിൽ മനസിലാക്കി തരുന്ന ഡോക്റ്റർക്ക് അഭിനന്ദനങ്ങൾ ...

  • @parvathyparuzzz245
    @parvathyparuzzz245 3 роки тому +7

    എനിക്ക് ഭയങ്കര പേടി ആയിരുന്നു ഇപ്പോൾ സമാദാനം ആയി താങ്ക്സ് ഡോക്ടർ

  • @SuccessTipsSruthiSohan
    @SuccessTipsSruthiSohan 3 роки тому

    Sir... Thanks 4 ur valuable information
    Big salute sir👍

  • @swapnavlogs3457
    @swapnavlogs3457 3 роки тому +14

    God bless you dr

  • @sharfusharafudheen6979
    @sharfusharafudheen6979 3 роки тому

    വളരെ നന്ദി ഡോക്ടർ, ഞാൻ കോവിഡ് നെഗറ്റീവ് ആയ വ്യക്തിയാണ്. എനിക്ക് നാല് ആഴ്ച ആയതേയുള്ളു കോവിഡ് മാറിയിട്ട്.ഞാൻ ഒരു ഷുഗർ പേഷ്യൻസ് കൂടിയാണ്. ഞാൻ വല്ലാതെ ഭയന്നിരിക്കുകയായിരുന്നു.താങ്കളുടെ വീഡിയോ കണ്ടതിനെത്തുടർന്ന് വളരെ സന്തോഷം തോന്നുന്നു.

  • @kamily786
    @kamily786 3 роки тому +33

    ഗുഡ്. അവസരത്തിനൊത്ത ചർച്ച എന്താ വൈകിയത് എല്ലാ ആശംസകളും നേരുന്നു

  • @sindhusatheesh8812
    @sindhusatheesh8812 3 роки тому +2

    സാറിന്റെ വീഡിയോ. കാണുമ്പോൾ ആണ് ഒരു ആശ്വാസം.... നല്ല ഇൻഫർമേഷൻ. ആണ് സർ തരുന്നത്.... താങ്ക്സ്.. എഗൈൻ.. 👍👍👌👌

  • @bindusamuel4693
    @bindusamuel4693 3 роки тому +5

    Doctor, Thank you 🙏 🙂 for the detailed informations regarding the probiotics to be included in our daily diets !!!!!

  • @അതുൽകൃഷ്ണ-ന5വ

    സാറിന്റെ ഓരോ ഇൻഫർമേഷനും വളരെ ഉപകാരപ്പെടുന്നുണ്ട്
    വന്ധ്യതയെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ ഒരുപാട് സങ്കടപ്പെട്ടു കഴിയുന്ന ജീവിതങ്ങൾക്ക് അതൊരു പ്രത്യാശ നൽകും.

  • @immakulatemary3999
    @immakulatemary3999 3 роки тому +15

    ഇതുപോലെ എല്ലാ ഡോക്ടർസും ഞങ്ങൾക്ക് പറഞ്ഞു തരാൻ മനസ്സുള്ളവർ ആണെങ്കിൽ മരുന്നില്ലാതെ തന്നെ രോഗങ്ങളെ അകറ്റാൻ കഴിയുമായിരുന്നു.... Thank u sir for ur valuable informations... 🙏🏼 and may God bless u and ur family always🙏🏼🙏🏼🙏🏼... God will be always with u and with ur profession.... 🙏🏼

  • @rahnashahul3137
    @rahnashahul3137 3 роки тому

    Sir i am shahul. 32 വയസായി. കഴിഞ്ഞ നവംബറിൽ കൊറോണ വന്നിരുന്നു.അതിനു ശേഷം ന്യുമോണിയ ഉം ഇപ്പോൾ TB ഉം ഉണ്ട്.. blanck funcus നെ പറ്റി അറിഞ്ഞത് മുതൽ ഉറങ്ങിയിട്ടില്ല സർ.. സർ ന്റെ വീഡിയോ കണ്ടതിനു ശേഷമാണ് എനിക്ക് കുറച്ചെങ്കിലും ആശ്വാസം കിട്ടിയത്. Thank u somuch sir

  • @bilalharis3482
    @bilalharis3482 3 роки тому +25

    പാവങ്ങളുടെ ഡോക്ടർ ❤❤❤❤❤❤❤❤❤❤❤❤❤

  • @shanusanooj9486
    @shanusanooj9486 3 роки тому +1

    എന്ത് അസുഖത്തെ കുറിച്ച് അറിയാനും ആദ്യം doctor ന്റെ channel ആണ് search ചെയ്യുന്നത് very help ഫുള്‍ tnqs sir and God bless u

  • @mutube0587
    @mutube0587 3 роки тому +10

    Muthukad sir ne polulla avatharanam👍👍

  • @senthilnathan2411
    @senthilnathan2411 3 роки тому

    Thanks for your good advice..Now you are my family doctor.. Thankyou.. May god bless you and your family..

  • @shobhanavenugopal2853
    @shobhanavenugopal2853 3 роки тому +8

    നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു ഡോക്ടർക്കു ഒരു ബിഗ് സല്യൂട്

  • @shaheenazasheem4662
    @shaheenazasheem4662 3 роки тому

    Ethenkilum tharathil oru medical issue or doubts vannal nere poi kanua nammude swantham family doctreyaanu.eppolum nammalumayt oru touch keep cheyyunnu.orupaad varshathe parijayam.Thankyu soooo much Dr Rajesh sir.Do more vdeos toooo

  • @bedrinath.rsajitha8179
    @bedrinath.rsajitha8179 3 роки тому +5

    Sir ഇത് കേട്ടപ്പോൾ മനസിന്‌ നല്ല ആശ്വാസം തോനുന്നു 🙏🙏🙏

  • @usmank584
    @usmank584 3 роки тому

    ഡോക്ടർ എത്ര ഭാഗ്യവാൻ എല്ലാ കാര്യങ്ങളും വ്യക്തമാക്കി പറഞ്ഞത് തരാൻ പറ്റുന്നു ദൈവം തന്ന ഭാഗ്യം നല്ലത് വരട്ടെ താങ്ക്സ്

  • @jdudgie3259
    @jdudgie3259 3 роки тому +19

    രോഗം വരാതിരിക്കാൻ നല്ല ശ്രദ്ധ കൊടുക്കുക ഇത്രയും വിലയേറിയ ആധികാരികമായ വിവരങ്ങൾ നമ്മുടെ പ്രിയപ്പെട്ടവർക്ക് ഷെയർ ചെയ്തു കൊടുക്കുക.👍

  • @Assembling_and_repairing
    @Assembling_and_repairing 3 роки тому

    സാറിൻ്റെ വീഡിയോകൾ കാണാറുണ്ട്, വളരെ നല്ല അറിവാണ് പകർന്നു നൽകിക്കൊണ്ടിരിക്കുന്നത്, തലവേദനകളുടെ തരം തിരിച്ചൊരു വീഡിയോ ചെയ്യാമോ?

  • @prakashmani6123
    @prakashmani6123 3 роки тому +17

    ഡോക്ടർ പുലി ആണ് 👍👍👍

  • @addicttoride2404
    @addicttoride2404 3 роки тому +26

    പണ്ട് ദൂരദർശൻ ചാനലിൽ വന്നിരുന്ന കൃഷ്ണൻറെ ഒരു പരമ്പരയിലെ അവസാനത്തെ അവതാരം കൽക്കി ഇനി അത് മാത്രമേ ബാക്കിയുള്ളൂ എല്ലാം അവസാനിച്ചു ഭൂമി ഒരു അഗ്നിഗോളമായി എന്നു മാറും അതുമാത്രം ഇനി അറിയേണ്ടതുള്ളൂ കലികാലം

    • @mohanakumar1329
      @mohanakumar1329 3 роки тому +1

      Sir very nice and important information . Big Salute for you.Thanks

  • @smithasreenivas9868
    @smithasreenivas9868 3 роки тому

    അറിയാത്ത കാര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്ടർ ക്ക് ഒരായിരം നന്ദി 👍👍

  • @shirlyjoy2761
    @shirlyjoy2761 3 роки тому +9

    👌valuable information dr.

  • @rishabmukeshnambeesan6623
    @rishabmukeshnambeesan6623 3 роки тому

    നല്ലൊരു പ്രസന്റേഷൻ... ആശ്വാസം തരുന്ന വാക്കുകൾ... എന്നെങ്കിലും നേരിട്ടു കാണാൻ കൊതിക്കുന്ന ഒരു dr 🙏🙏🙏

  • @abdulgafoor6681
    @abdulgafoor6681 3 роки тому +7

    Sir നിങ്ങൾക് സർവേശ്വരൻ ആരോഗ്യത്തോടെ. ഉള്ള ആയുസ് തന്ന് അനുഗ്രഹിക്കട്ടെ...

  • @prasannamv7104
    @prasannamv7104 3 роки тому

    വളരെ ആശ്വാസകരവും വിശ്വസനീയവുമായ നിർദ്ദേശങ്ങൾ ,നന്ദിയുണ്ടു് ,' പക്ഷെ,306 ഡിസ്ലൈക്കുകൾ എവിടെ നിന്നു വന്നു? എന്തുകൊണ്ടു വന്നു? ഇതിനു് അവർക്ക് പ്രേരകമായ വസ്തുതകൾ എന്തെല്ലാം ?എന്നൊന്നും മനസ്സിലാവുന്നില്ല.

  • @barathbalakrishnan2383
    @barathbalakrishnan2383 3 роки тому +20

    God bless you doctor🙏🙏

  • @vineethvnair4555
    @vineethvnair4555 3 роки тому

    Thnx sir വിലപ്പെട്ട നിർദ്ദേശങ്ങൾ തന്നതിന്. ഇതൊക്കെകേൾക്കുമ്പോഴാണ് മനസ്സിനൊരു ധൈര്യം കിട്ടുന്നത് ❤❤❤❤❤❤❤❤

  • @unniunniunniunni2988
    @unniunniunniunni2988 3 роки тому +20

    👌👌👌സാറിന്റെ വീഡിയോ ഒരുപാട് ഇഷ്ട്ടം ❤❤❤

  • @NXTPgamerz
    @NXTPgamerz 3 роки тому

    നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തരും ഈ ഒരു ടൈമിൽ മനസിന് സമാധാനം കിട്ടുന്നുമുണ്ട് എല്ലാം ഒകെ പക്ഷെ ജോലിയില്ല കൂലിയില്ല പൈസ ഇല്ല കഞ്ഞിക് പോലും വകയില്ലാത്ത പാവങ്ങൾ എന്ത് കഴിക്കും

  • @darsananaik_28
    @darsananaik_28 3 роки тому +3

    Thank you so much sir for this valuable information... 🙏♥️

  • @tincymoncy3545
    @tincymoncy3545 3 роки тому

    Ithreyum kariyagal paraju thanna dr othiri thanks

  • @krishnavenic3629
    @krishnavenic3629 3 роки тому +3

    Good message 👍

  • @vvijaymohan6564
    @vvijaymohan6564 3 роки тому

    Well explained Dr Rajesh Kumar 👍

  • @Dravidan639
    @Dravidan639 3 роки тому +3

    ഈ സമയത്താഗ്രഹിച്ച വീഡിയോ 👌

  • @johnshaji
    @johnshaji 3 роки тому

    ethra manoharamaayi mandatharam paranjutharunnu.
    Proud of you Dr.Rajesh Kumar sorry Mr.Rajesh Kumar.

  • @vahithrastudio2350
    @vahithrastudio2350 3 роки тому +4

    Salute Sir🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anitha4444
    @anitha4444 3 роки тому

    Thanks sir
    സർ പറയുന്ന ആഹാരരീതി follow ചെയ്യാറുണ്ട്.👍😊😊😊
    സാറിന്റെ information fearless ആണ്. സത്യം 🙏🙏🙏

  • @navamib1634
    @navamib1634 3 роки тому +85

    ആരോഗ്യമന്ത്രി ഇനി മുതല്‍ കുറഞ്ഞത് mbbs edutha aal ആയിരിക്കണം.

  • @user-bc1fi1dm1o
    @user-bc1fi1dm1o 3 роки тому

    Dr ന്റെ video UA-cam ൽ കണ്ടോണ്ടു ഇരിക്കുമ്പോ തന്നെ News 18ൽ dr സംസാരിക്കുന്നു.
    അപ്പോ ഞാൻ :അമ്മേ ദേ നമ്മുടെ dr എന്നു 😍😍😍😍😍 thanks dr എല്ലാം അപ്പോൾ തന്നെ പറഞ്ഞു തരുന്നതിനു 😊😊😊😊😊

  • @jasminjasjasworld4994
    @jasminjasjasworld4994 3 роки тому +28

    നമ്മൾ മനസ്സിൽ ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ആൻസർ അടുത്ത ദിവസം വീഡിയോ ചെയ്യും 💜💜😍സർ കൊല്ലത്ത് ഏതേലും ഒരു ഹോസ്പിറ്റലിൽ കൂടി ചാർജ് എടുക്കാമോ pls.... 🙏🙏🙏🙏🙏🙏

    • @lathavijay2582
      @lathavijay2582 3 роки тому +3

      Doctor. Sir. Mahanan

    • @Woodpecker478
      @Woodpecker478 3 роки тому +1

      Oh .epo thanne doctore onnu consult cheyyan 2days mumps book cheyyanam.

  • @shahidha1575
    @shahidha1575 3 роки тому

    Super doctor nalla arivugal paranju thannu thanks nammude doctor 👍👍

  • @geethuelza7977
    @geethuelza7977 3 роки тому +17

    Thankyou sir 🙏🙏.
    ഇത് ആർക്കും വരാതെയിരിക്കട്ടെ
    😓😓🙏🙏🙏

  • @DAS-rs2bt
    @DAS-rs2bt 3 роки тому +1

    Thank you very much for your simply superb advice

  • @PPSMEDIAOFFICIAL786
    @PPSMEDIAOFFICIAL786 3 роки тому +4

    സൂപ്പർ

  • @rajithat.n.7714
    @rajithat.n.7714 3 роки тому

    Valare informative 👍but enne polullaver ,milk ormilk product kazichal cough problem koodunnu.athinu pattiya remedies undenkil sir theerchayayum forward cheyyene 🙏

  • @kavithabiju2548
    @kavithabiju2548 3 роки тому +8

    Dr, എനിക്ക് തുമ്മൽ ഉണ്ട്, അതുകൊണ്ട് മോര്, തൈര് ഇവ കഴിക്കാൻ പറ്റില്ല 😔😔😔

  • @aneenasaji9095
    @aneenasaji9095 3 роки тому +3

    സർ താരൻ മാറാൻ ആപ്പിൾസിഡർ വിനഗർ എങ്ങനെ ആണ് ഉപയോഗിക്കേണ്ടത്

  • @sethuprabhakaran4398
    @sethuprabhakaran4398 3 роки тому

    Covid mariyasesham paniyum thummalum cheriya thalavedanayum thalakarakavum ullavar morum thyrum acharum kazhikan pattumo ?e cheriya asukhangal koodumo?

  • @subinasubi292
    @subinasubi292 3 роки тому +11

    കോഴിക്കോട് എല്ലാ രോഗങ്ങളും ഉണ്ടാകും 😭😭😭നിപ്പ കൊറോണ ഷിഗല്ല black ഫoഗസ് 😔😭😭

  • @athiramanu9198
    @athiramanu9198 3 роки тому +1

    Sir kayil muri undakumbol atu valuthayi pus vera .sugar illa entha cheyyandath .replay plz

  • @smartedu8529
    @smartedu8529 3 роки тому +3

    സല്യൂട്ട് ഡോക്ടർ ❤❤

  • @bijuv.c4389
    @bijuv.c4389 3 роки тому

    നല്ല നിർദ്ദേശത്തിന് ഒരു പാട് നന്ദി .

  • @bijujoze4043
    @bijujoze4043 3 роки тому +5

    People with high Uricacid Or Gout should avoid Cheese and Geen pece strictly

  • @josejohn7324
    @josejohn7324 3 роки тому

    Very informative talk
    Thank you Dr. Rajesh

  • @_Blue___
    @_Blue___ 3 роки тому +10

    ഇപ്പഴാ സമാധാനം ആയത് 😌

  • @deepikat2252
    @deepikat2252 3 роки тому

    Thanks doctor thangal valiyavananu 😊ariyatha orupad karyangal paranju thannu

  • @fazeel4257
    @fazeel4257 3 роки тому +24

    കുറച്ചു കാലമായി ഉള്ള doubt ആണ്.. ഡോക്ടർ റുടെ പേര് രാജേഷ് കുമാർ അല്ലെ? അജേഷ് കുമാർ എന്നാണല്ലോ പറയുന്നേ 🙂

  • @krishnakumarik3334
    @krishnakumarik3334 3 роки тому

    പ്രധാനപ്പെട്ട ഈ അറിവ് തന്നതിന് ഒരുപാടൊരുപാട് താങ്ക്സ് ഭഗവാൻ കാത്തുരക്ഷിക്കട്ടെ

  • @lalaphilip5116
    @lalaphilip5116 3 роки тому +4

    👍👍👍

  • @geethaamma9077
    @geethaamma9077 3 роки тому

    Dr. പറഞ്ഞു തന്ന ഓരോ കാര്യവും പോസിറ്റീവ് എന്നർജി നൽകുന്നതാണ് ഗോഡ് ബ്ലെസ് u🌹

  • @babuarikkatt8048
    @babuarikkatt8048 3 роки тому +8

    ആർസെനിക് ആൽബം 30യുടെ ജർമ്മൻ ലിക്വിഡ് ദിവസവും രാവിലെ ഉപയോഗിക്കുന്നതാണ് നല്ലത് എന്നു പറയുന്നു, ഒന്ന് വിശദമാക്കാമോ?

    • @lekharani680
      @lekharani680 3 роки тому +2

      അതേ ഞാൻ 1yr ആയി കഴിക്കുന്നു

    • @babuarikkatt8048
      @babuarikkatt8048 3 роки тому

      @@lekharani680ജർമ്മൻ ലിക്വിഡ് സാധാരണ ഹോമിയോ മെഡിക്കൽ ഷോപ്പിൽ നിന്ന് ലഭിക്കുമോ? എത്ര ഡ്രോപ്പ് വീതം ദിവസവും രാവിലെ ഉപയോഗിക്കുന്നു? ഏത് ബ്രാൻഡ് ആണ് ഉപയോഗിക്കുന്നത്?

    • @vishwanthananand843
      @vishwanthananand843 3 роки тому

      there have been claims that arsenic 30can help to prevent corona virus

  • @rayyansvlogz458
    @rayyansvlogz458 3 роки тому

    ഈ സമയത്ത് ഏറ്റവും പ്രേയോജനപ്രെധമായ വീഡിയോ. Thnku sir

  • @abdullaothayoth9305
    @abdullaothayoth9305 3 роки тому +3

    Everyone must listen this adv. To stay alive.

  • @vishunair504
    @vishunair504 3 роки тому

    Very informative doctor thank u very much❤❤❤

  • @sudhamurali2574
    @sudhamurali2574 3 роки тому

    Valareathikam
    Bhumanamude Dr
    Jolyil kanikudta
    Athmaerthadha

  • @ακαα-δ8ρ
    @ακαα-δ8ρ 3 роки тому +5

    ❤💯🙏

  • @sijijohn4801
    @sijijohn4801 3 роки тому

    It's very good information.. God bless you sir.. Stay healthy and safe

  • @seesajeev9494
    @seesajeev9494 3 роки тому +3

    👌👌👌👌👌

  • @rahmanabdul6879
    @rahmanabdul6879 3 роки тому

    Ente veetil ellavarkkum covid positive anu. Sirinte information valare helpful anu . Thanks sir