താങ്കൾ പറയുന്നത് സത്യം ആണെങ്കിൽ എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല. ബ്ലഡ് കാൻസർ മാറിയത് പച്ച കള്ളം ആണെങ്കിൽ കൂട്ടുകാരൻ പറഞ്ഞ ഓഡിയോ, അല്ലെങ്കിൽ dr.ഗംഗതരൻ കൈയിൽ നിന്നും കൈപടയിൽ നിന്നും ലെറ്റർ സീൽ ചെയ്തു വാങ്ങില്ല. Thangu തെറ്റ് ചെയ്താൽ ദൈവം വിടില്ല. വെറുതെ യൂട്യൂബിൽ കയറി സുനിൽ i21 സാത്താൻ സന്തതി ശർദിച്ചത് തിന്നരുത്, അത് വീണ്ടും ശർദികരുത്.
നല്ല speech.. ജീവിതത്തിലെ പ്രയാസങ്ങളും പ്രതിസന്ധികളും കാരണം മനുഷ്യൻ എവിടെ വിടുതൽ കിട്ടും എന്ന് ചിന്തിച്ചു ഓടുന്നു.. തങ്ങളുടെ വാക്ക്സാമാർഥ്യവും, വാചക കസർത്തും ഉപയോഗിച്ചു ഈ പാവങ്ങളെ, ദൈവ വേലക്കാർ അടിമകളാക്കുന്നു , .സ്വർഗം പറഞ്ഞു പ്രലോഭപ്പിക്കുന്നു..നരകം പറഞ്ഞു ഭയപ്പെടുത്തുന്നു.. കാശു പിടുങ്ങുന്നു..ജനം വഞ്ചിക്കപ്പെടുന്നു.. വോട്ട് ബാങ്ക് നോക്കി രാഷ്ട്രീയക്കാരും ഇവരെ സുഖിപ്പിക്കുന്നു..
മത്തായിച്ചാ ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ചെയ്യുക.. എങ്ങനെയുള്ള തട്ടിപ്പ് ഉഡായിപ്.. എല്ലാ വിഭാഗവും ഉണ്ട്... കൂടുതൽ ക്രിസ്ത്യൻ വിഭാഗമാണ്.. രോഗശാന്തി ശ്രുസൂസ വിജയ മാണ കിൽ ഇവിടെ ഒറ്റ മൾട്ടി സ്പെഷ്യൽ ഹോസ്പിറ്റലും ഉണ്ടാകില്ല ഒക്കെ പൂട്ടികെട്ടും...
Why Christen cuntries miggerate Hindu people only two plans good education good feauter because christenaity provides humanity miggerate sagges or suddapis missusing this system so please get out Christen cuntries Hindu people not identity in world identity provide christenaity or Jews Kamal Harrison or current British prime minister missusing democracy but not any time
@@Proudindian7619 അവിടെയുള്ള പ്രാർത്ഥന അല്ല ഇപ്പോൽ അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ യൂറ്റ്യൂബിൽ വരുന്നുണ്ട് കുറ്റം പറയാൻ വേണ്ടി എങ്കിലും ആളെ അറിയാന് പറ്റും എല്ലാം കാണൂ ഞാനും ഇപ്പഴാണ് കൃപാസനം എന്ന് കേട്ട് വന്നത് ഞാൻ അവ കാണുകയാണ് ആ വ്യക്തി ആരാണെന്ന് അറിയണമല്ലോ
Mathew sir പറയുന്നത് സത്യമാണ്! 2006 അവധിക്ക് നാട്ടിൽ വന്ന എന്നേ ഒരു ജ്യോതിഷി ശരിക്കും പേടിപ്പിച്ചു. എന്റെ portfolio (അങ്ങേരുടെ മനസ്സിൽ) വിദേശത്ത് ജൊലി, കല്യാണം നിശ്ചയം കഴിഞ്ഞു എന്നതാണ്. അദ്ദേഹം എന്റെ ഗ്രഹങ്ങളെ മൊത്തം നോക്കിയിട്ട് പ്രവചിച്ചു.. ജയിൽ വാസം കാണുന്നു.. പ്രതിവിധി ചെയ്യണം. വീട്ടിൽ ആകെ ബഹളം.അദ്ദേഹം ഒരു quotation(ചാർത്ത് ) തന്നു.. ബഡ്ജറ്റ് ₹50000. തിരിച്ചു പോകാൻ 5 ദിവസം ബാക്കി. വീട്ടിൽ ടെൻഷൻ ആയി..എന്റെ കയ്യിൽ അധികം പണവും ഇല്ല..അപ്പോൾ ഞാൻ ആലോചിച്ചു.. ദൈവ പ്രീതിക്ക് ₹50000 കൊടുക്കണം പക്ഷെ ഞാൻ ജോലിചെയ്യുന്ന ആഫ്രിക്കൻ രാജ്യത്ത് ₹20000 തുല്യമായ കറൻസി കൊടുത്താൽ maximum സെക്യൂരിറ്റി ജയിലും തുറക്കും! അങ്ങനെ ഞാൻ വിദേശത്തേക്ക് തിരിച്ചുപോയി..₹50000 എനിക്ക് മിച്ചവും ആയി!😜😂 (ആ പൊട്ടൻ ജ്യോതിഷിക്ക് ആഫ്രിക്കയും gulfഉം തമ്മിൽ വെത്യാസം അറിയില്ലായിരുന്നു.)
സാറെ വളരെ പരിതാപകരം ഇവിടെയുള്ള ആൾക്കാർ... എന്റെ വീട്ടിനടുത്തു തന്നെ എത്ര രോഗശാന്തിക്കാർ ഉണ്ടെന്ന് ദൈവത്തിനെ അറിയൂ... ഇത് അനുഗമിക്കുന്ന കുറെ പൊട്ടന്മാരും പൊട്ടികളും... ഒരു പരസ്യം തിരുവല്ല ജംഗ്ഷൻ ൽ കാണാം ഇന്ത്യയുടെ ഉണർവിന് വേണ്ടി 1000 മണിക്കൂർ നിരാഹാര പ്രാർഥന.... വായിക്കുമ്പോൾ ചിരി വരും 😄😄😄
ഈ കക്ഷികളെ പോലെ ഒരു കക്ഷി ആലപ്പുഴക്ക് അടുത്ത് ഉണ്ട് . കൃപാസനം നടത്തുന്ന ഒരു അച്ചൻ ഇങ്ങേർക്ക് ഹാർട്ടിന് അസുഖം വന്നപ്പോൾ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ ആയിരുന്നു. ഇപ്പോൾ തിരിച്ച് വന്ന് വീണ്ടും പരിപാടി തുടങ്ങിയിട്ടുണ്ട്. ഇങ്ങനെ സത്യങ്ങൾ വിളിച്ച് പറഞ്ഞതിന് നന്ദി. ഈ കപട വേഷധാരികളെ ഇനിയും തുറന്ന് കാണിക്കണം.
എത്രയോ മനുഷ്യൻ ഈ ലോകത്തിൽ കഷ്ട്ടപേടുന്നു ഈ ആളുകൾക്ക് ഒന്നും കൊടുക്കരുത് ഇവർക്കു ദൈവമായി ഒരു ബന്തം ഈല്ല പാവങ്ങളുടെ പണം പിടിച്ചു പറിക്കുകയാണ് സർ പറയുന്നത് എല്ലാം സത്യം thanna
If there is a god anywhere I would expect to see the scientific proof. As long as there is no such an evidence, let us pray to our parents for their blessings. As it is, I am convinced that there is no scientific proof for the existence of God. Let us believe in nature and try to do good to others. Certainly we live here only for a certain period and thereafter we are buried. There ends our life on earth.
"അപ്പന്റെ നഗ്നത" ഉല്പത്തി പുസ്തകം 9:22 പറയുന്നു ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഇരുവരുടെയും തോളില്‍ ഇട്ടു വിമുഖരായി ചെന്നു പിതാവിന്റെ (നോഹയുടെ) നഗ്നത മറെച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ടു അവര്‍ പിതാവിന്റെ നഗ്നത കണ്ടില്ല. എന്നാൽ സ്വർഗീയ വിരുന്നിൽ അപ്പന്റെ (Br തങ്കുവിന്റെ) നഗ്നത (തരികിടകൾ) മറയ്ക്കുക എന്നത് മക്കളുടെ (സ്വർഗീയ വിരുന്നു വിശ്വാസികളുടെയും ശുശ്രൂഷകരുടെയും) കടമയാണെന്ന വചന വിരൂദ്ധമായ ഒരു teaching Br. Thomaskutty മുതൽ താഴേക്കുള്ള ശുശ്രൂഷകരെല്ലാം നാളുകളായി പ്രസംഗിച്ചു പോരുന്നു. ഉല്പത്തി പുസ്തകം 9:22ൽ പറയുന്ന ദൈവവചനം വളച്ചൊടിച്ചു "അപ്പന്റെ നഗ്നത" നിങ്ങൾ മറച്ചില്ലെങ്കിൽ അത് നിങ്ങൾക്ക് ശാപമായിതീരും എന്ന് പറഞ്ഞു പേടിപ്പിച്ചു പാവങ്ങളായ വിശ്വാസികളെ നിങ്ങൾ ഏത്ര നാൾ വഞ്ചിക്കും...? Br.Tanguവിനോടും Br. Thomaskuttyയോടും ഒരു ചോദ്യം :- പഴയനിയമത്തിൽ ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഒരുതവണ മാത്രമേ തങ്ങളുടെ പിതാവിന്റെ നഗ്നത മറക്കേണ്ട ഗതി വന്നുള്ളൂ... എന്നാൽ നിങ്ങൾ ചെയ്യുന്ന കൊള്ളരുതായ്മകൾ (നഗ്നത) സ്വർഗീയ വിരുന്നു വിശ്വാസികൾ വർഷങ്ങളായി മറച്ചു വരുന്നു, ഇനി എത്ര നാൾ കൂടി മറയ്‌ക്കേണ്ടി വരും ? Br. തങ്കുവിനെതിരായ ഗുരുതരമായ ലൈംഗിക/സാമ്പത്തിക ആരോപണങ്ങൾ നിഷ്കളങ്കരായ സഭാ ജനങ്ങളെ ഉപയോഗിച്ച് ലോകത്തിന്റെ മുമ്പിൽ Br. തങ്കുവിനെ വെള്ളപൂശുന്നവർ തങ്ങളുടെ മനസാക്ഷിയോട് ചോദിക്കണം, തങ്ങൾ ചെയ്യുന്നത് ശെരിയാണോ അതോ തെറ്റാണോ എന്ന്...! യേശുകർത്താവിനെക്കാളും സ്ഥാനം Br. Tanguവിനു കൊടുക്കുന്ന പൈശാചിക പ്രവൃത്തി അവസാനിപ്പിക്കണം. സ്വർഗീയവിരുന്നു സഭകളിൽ നടക്കുന്ന പല കള്ളത്തരങ്ങളും പുറത്തുവരാതിരിക്കാൻ അതിനെതിരെ ശബ്‍ദം ഉയർത്തിയ ഒരുതെറ്റും ചെയ്യാത്ത നല്ലവരായ എത്രപേരെ അവർക്കെതിരെ വ്യാജം പറഞ്ഞു ഒതുക്കി കളഞ്ഞിട്ടുണ്ട്...? ദൈവദാസൻമാർ എന്ന് പറയപ്പെടുന്ന Br തങ്കുവും Br. തോമസ്കുട്ടിയും നിങ്ങളുടെ കൂടെയുള്ള സഭാ ശുശ്രൂഷകരും എത്ര പാവങ്ങളായ ജനങ്ങളുടെ ഹൃദയങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്...? “രാജാവ് നഗ്നൻ ആണെന്ന് തുറന്നു പറയാൻ മടിക്കുന്നവരാണ് ഈ സഭയിൽ ഉള്ളവർ... അല്ലെങ്കിൽ നഗ്നനാണെന്ന് കണ്ടിട്ടും മിണ്ടാതെയിരിക്കുന്നവർ ആണധികവും... ഒരു തരത്തിൽ സ്വർഗീയ വിരുന്നിലെ വിശ്വാസികൾ തന്നെയാണ് Br. Tanguവിനും കൂട്ടർക്കും എല്ലാ തോന്ന്യവാസവും ചെയ്യാൻ വളംവെച്ച് കൊടുക്കുന്നത്. എന്നാൽ രാജാവ് നഗ്നൻ ആണെന്ന് തുറന്നു പറയുന്ന ചിലരെ ദൈവം ഈ ദിവസങ്ങളിൽ എഴുന്നേൽപ്പിക്കും.... Br. തങ്കുവിനെതിരായുള്ള ആരോപണകളെക്കുറിച്ചു ചോദിക്കുമ്പോൾ... "അതിനുള്ള മറുപടി ദൈവം പറഞ്ഞുകൊള്ളും" എന്നുള്ള മുട്ടേപോക്ക് ന്യായം പറയുന്നതല്ലാതെ നിങ്ങക്ക് അതെല്ലാം നിഷേധിക്കാനോ, താൻ ചെയ്ത തെറ്റ് ഏറ്റുപറഞ്ഞു ക്ഷമ ചോദിക്കാനോ, സത്യം പുറത്തുപറയാനോ കഴിയുമോ Br. തങ്കു ? ഇല്ല... അങ്ങനെ നിങ്ങൾക്കെതിരെ ശബ്ദമുയർത്തിയവരെയൊക്കെ സഭയിൽനിന്നും എങ്ങനെയെങ്കിലും പുറത്താക്കി മാത്രമേ നിങ്ങൾക്ക് ശീലമുള്ളു... കാരണം നിങ്ങളുടെ സ്തുതിപാടകാരെ മാത്രമേ നിങ്ങൾക്ക് സഭയിൽ ആവശ്യമുള്ളൂ. നിങ്ങൾ ചെയ്യുന്നത് ദൈവീകമല്ല... Br.തങ്കു നിങ്ങൾ മാനസന്തരപ്പെടുക.. ജനങ്ങളെ കബളിപ്പിക്കുന്നത് നിർത്തുക... കുറച്ചു വർഷം മുമ്പ് കുറച്ചു Orthadox വൈദികൻമാർക്കെതിരെ ഉണ്ടായ ഗുരുതരമായ ലൈംഗിക ആരോപണത്തിൽ, അവരെയെല്ലാം പിന്തുണച്ചു Br. തങ്കു പ്രസംഗിച്ചത് പല സ്വർഗീയ വിരുന്നു വിശ്വാസികൾക്കിടയിലും പ്രതിഷേധത്തിനു കാരണമായി തീർന്നിരുന്നു. പിന്നീട് Bishop ഫ്രാങ്കോയ്ക്കെതിരെ ലൈംഗിക ആരോപണം ഉണ്ടായപ്പോഴും, സ്വർഗീയ വിരുന്നു മീറ്റിംഗുകളിലും Inner Chamber മീറ്റിംഗുകളിലും Bishop Frankoയെ ഒരു പരിചയം പോലും ഇല്ലാത്ത Br. Tangu പറഞ്ഞത് Bishop Franko അങ്ങനെ ഒന്നും ചെയ്യില്ല എന്നാണ്. ഞെട്ടലോടെയാണ് ഇതൊക്കെ സഭാ ജനങ്ങൾ കേട്ടത്. തന്റെ ലൈംഗിക ബലഹീനതകളെക്കുറിച്ചു നല്ല ബോധ്യമുണ്ടായിരുന്ന Br. തങ്കു എന്നെങ്കിലും തന്റെ കാര്യങ്ങൾ ഇതുപോലെ പുറത്തു വന്നാൽ തനിക്കു ഒരേ തൂവൽ പക്ഷികളായ Orthadox സഭ അധ്യക്ഷൻമാരുടെയും Bishop Franko ഉൾപ്പെടുന്ന കത്തോലിക്കാ സഭ അധ്യക്ഷൻമാരുടെയും പിന്തുണ പ്രതീക്ഷിച്ചാണ് ഇവരെ അനുകൂലിച്ചു സംസാരിച്ചത്.
രോഗ ശാന്തി എന്നല്ല യോനി ശാന്തി എന്ന് പറയുന്നതാണ് ശരി, കാരണം ഇങ്ങനെ ഒക്കെ ഉള്ളവന്മാരുടെ ബലവും ശക്തിയും സമ്പത്തും കുറെ സ്ത്രീ കൂട്ടങ്ങളുടെ തള്ളിപ്പും കൈ അടിയും സൂത്രം വിളികളുമാണ്. Mathew Sir നെ ദൈവം ആരോഗ്യമുള്ള ആയുസ് നൽകി അനുഗ്രഹിക്കട്ടെ🙏🙏💕
International ഫ്രോഡിനെ പിണറായി വിളിച്ചു കുടെ ഇരുത്തി ജനങ്ങളുടെ പൈസക്ക് ക്രിസ്തുമസ് വിരുന്ന് നടത്തി പുട്ട് അടിച്ചത്..😂 ആലോചിച്ചു നോക്കൂ നമ്മുടെ നാടിന്റെ അവസ്‌ഥ..!
@@jct127 ഫ്രാട് കളെ വളർത്തുന്നത് ആരാ നമ്മുടെ രാഷ്ട്രീയകാർ തന്നെ വോട്ട് ബാങ്കിന് വേണ്ടി.. കാന്ത പുരം തന്നെ നോക്ക് പ്രവാചകന്റെ മുടി എന്നും പറഞ്ഞൂ പണം വാരി കൂട്ടിയില്ലേ.. ഇതേ കളി ഇയാൾക്ക് ഏതെങ്കിലും ജിസിസി രാജ്യത് ഈ ഗുഡായിപ് കാണിക്കാൻ പറ്റുമായിരുന്നോ.. കാന്ത പുരവും, ഈ kp യോഹന്നാൻ മാത്രം അല്ല സകല ഫ്രാടും ഇന്ത്യയിൽ നടക്കും... എത്രയോ സ്വാമിമാർ അഴി എണ്ണുന്നു..
ഒരു ദിവസം തോമസുകുട്ടിയ കണ്ടപ്പോൾ മകളുടെ ബ്ലഡ് ടെസ്റ്റ് ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞു😃 ഞാൻ ചോദിച്ചു നിങ്ങൾ പ്രാർത്ഥിച്ചല്ലേ അസുഖം മാറ്റുന്നത് എന്ന് മറ്റുള്ളവർ പ്രാർത്ഥിക്കും അവർ ചികിത്സിക്കും എങ്ങനെയുണ്ട് ചെയ്തിരിക്കുംചികിത്സിക്കും
എല്ലാ മതങ്ങളും മനുഷ്യ സൃഷ്ടികളാണ് ദൈവത്തിന്റെ പേരിൽ നിലനിൽക്കുന്നതിനാൽ സാധാരണ എല്ലാ മനുഷ്യരും ഓരോ മതവിശ്വാസത്തിന്റെ അടിമകളായിരുന്നു ഓരോ മതക്കാരും അവരുടേത് മാത്രമാണ് ചെയ്യുന്നത് ശരിയെന്ന് വിളിച്ചു കൂവുന്നു അത് വിശ്വസിക്കാൻ കുറെ ആളുകളും എല്ലാ മതവിശ്വാസങ്ങളുടെയും മത പുരോഹിതന്മാരുടെയും ഈ അന്ധവിശ്വാസം തന്നെയാണ് എല്ലാവരും യുക്തിവാദികൾ ആവണമെന്നില്ല വിശ്വാസികളാവാം പക്ഷേ ഇവരുടെയൊക്കെ അടിമകൾ ആവരുത്
പ്രാർത്ഥിക്കുമ്പോൾ സകല അസുഖങ്ങളും മാറുന്നു... കാൻസർ മാറും എയ്ഡ്‌സ് മാറും.. എന്നാൽ പ്രാർത്ഥിക്കുമ്പോൾ ഒരു കൈ ഇല്ലാത്തവന് പുതിയ കൈ ഉണ്ടാകുന്നില്ല.. അതെന്താ??
Well done Mathew. Very realistic assessment of various issues. I became a fan of your channel for your progressive and non corrupt views. Keep it up. All the best to you and your channel.
Appreciate you for bringing out the facts behind these ‘so called Godly men and their miracles’. I think an independent investigation by central agencies like , CBI or ED is highly warranted.
So true Sir, I agree 100% with you. .....ഒരു മതത്തിന്റേയും അടിമകള്‍ ആകരുത്. ഈ ലോകത്തിൽ ഉള്ള ഒരു മതവും നേരില്ല . സര്‍വ്വശക്തനായ ദൈവത്തിലും, തന്റെ പുത്രന്‍നിലും വിശ്വസിച്ചു, യേശു കാണിച്ച ജീവിതം നയിക്കുക. നന്മ, കരുണ, സത്യം, നീതി....ഇത് മതി എല്ലാ മനുഷ്യരും അങ്ങനെയാണ് ജീവിക്കേണ്ടത. Sir christian പള്ളിയിലെ ഓരോ സഭകളും തീവ്രവാദം പഠിപ്പിക്കാതിരിക്കുക . Catholic, orthodox, marthoma, CSI, Pentecost ഇവരെല്ലാം സഭയോട് loyalty ആണ് പഠിപ്പിക്കുന്നത്, അല്ലാതെ ദൈവത്തോട് വിശ്വസ്ത കാണിക്കുക, ക്രിസ്തു കാണിച്ച ജീവിതം നമ്മൾ നയിക്കാന്‍ അല്ല പഠിപ്പിക്കുന്നത്. ഈ സഭാ ധനം പിരിക്കുക , വലിയ പള്ളികള്‍ ഉണ്ടാക്കുന്നു എന്തിനാണ്.? അതുകൊണ്ട് അവനവന്‍ ആയിരിക്കുന്ന കമ്യൂണിറ്റി നിന്ന് ദൈവത്തില്‍ വിശ്വസിച്ചു, സ്നേഹിച്ചു, ജീവിക്കുക. സര്‍വ്വശക്തന് താന്‍ സൃഷ്ടിച്ച മനുഷ്യനെ സ്നേഹിച്ചു. എങ്ങനെ? തന്റെ പ്രിയ പുത്രനെ സകലരെയും പാപത്തിന്റെ അടിമത്തില്‍ വീണ്ടു എടുക്കാന്‍ അയച്ചു. ക്രിസ്തു ഭൂമിയില്‍ ഉള്ള സകലര്‍ക്കും വേണ്ടി മരിച്ചു. ആ ക്രിസ്തു കാണിച്ച ജീവിതം സ്നേഹം മാത്രം, നീതി മാത്രം, കരുണ മാത്രം. അത് കൊണ്ട് ഈ ഭൂമിയില്‍ നന്മ, സ്നേഹം, സത്യം ഇതായിരിക്കെട്ട് എല്ലാ മനുഷ്യരുടെയും ജീവിതം.
Sir ഈ കേരള ലോട്ടറി First prize നേടിയവരെ പറ്റി ഒരു വീഡിയോ ചെയ്യാമോ 365 ദിവസവും ലോട്ടറി നറുക്കെടുപ്പ് ഉണ്ട് ആഴ്ചയിൽ 6 പേർ ലക്ഷപ്രഭുക്കളും ഒരു കോടീശ്വരനും ഉണ്ടാവേണ്ട നാടാണ് അങ്ങനെ നോക്കുമ്പോൾ മാസം 26 ലക്ഷപ്രഭുക്കളും 4 കോടീശ്വരൻമ്മാരും വർഷം 315ൽ പരം ലക്ഷപ്രഭുക്കളും 48 ൽ പരം കോടീശ്വരൻമ്മാരും ഉണ്ടാവേണ്ട നാടാണ് ഈ കൊച്ചു കേരളം എന്നിട്ടും എനിക്ക് നേരിട്ട് അറിയാവുന്ന ആരും തന്നെ ഒന്നാം സമ്മാനം നേടിയതായി അറിവില്ല ഇത് ഒരു കൊടിയ അഴിമതിയാണ് നടക്കുന്നത് ഇത് പുറത്ത് കൊണ്ട് വരണം
വാസ്തവത്തിൽ, തങ്കു ആണ് മിടുക്കൻ.... അതി മിടുക്കൻ!... ഇരട്ടചങ്കുപോലെ ഇരട്ടി മിടുക്കൻ!! ശൂന്യതയിൽ നിന്നു സാമ്രാജ്യം പടച്ചോൻ!! Kpy പോലെ അയാൾക് വിദേശ ഭാര്യ സമ്പത്തു ഒന്നുമില്ലായിരുന്നു അന്ന്. ((ആ അർത്ഥത്തിൽ Kpy അത്ര കുറ്റക്കാരൻ അല്ല, വിദേശപണവിഷയം കേന്ദ്ര സർക്കാർ നോക്കേണ്ടത്. അദ്ദേഹം ഇവിടെ മലയാളിയെ കൊള്ള അടിച്ചില്ല, കൊടുത്തതെ ഉള്ളൂ. ഭൂമി ഇടപാട് സർക്കാരിന്റെ കാര്യവും!!)) സദ്യ പോയിട്ട് പച്ചവെള്ളം പോലും കൊടുത്തില്ല സ്വർഗ്ഗീയ വിരുന്ന് സഭ! പക്ഷെ കൊടുക്കാത്ത സദ്യക്കു അവൻ "സ്വർഗ്ഗീയ വിരുന്നു" എന്ന് പേരിട്ടു!! Heavenly feast. മനോരമ പോലും കണ്ണടച്ച് പ്രാർത്ഥിച്ചു! ഹോ..... 😂😂 അക്ഷര നഗരി യിൽ ആയിരുന്നു ഈ പേക്കുത്തു മുഴുവൻ.😜😜😜 പരമ്പരാഗത പെന്റോ. pachors മുറുമുറുത്തു. അതൊക്കെ holy warriors ചെന്ന് കണ്ടു ഇടിമക്കൾ മുറിയിൽ കൊടുത്ത് അങ്ങ് തീർത്തു!! വിരുന്നു ബോർഡ് അങ്ങ് ആകാശത്തു തൂക്കി thanku kalton! എന്നും എല്ലാ അന്ധവിശ്വസവും ഊട്ടി വളർത്തുന്നതിൽ മുൻപരാണ് പ്രവാസികൾ, പ്രത്യേകിച്ച് പെന്റോ കഴുതകൾ! അവരാണ് ഇയാളെ വിദേശത്തു ചുമന്നു നടന്നത്, കുപ്രസിദ്ധ Rev മാർ കുട്ടപ്പായി ആ ഗണത്തിൽ latest!😂😂😜😜 തോമ നല്ല കുട്ടിയായി താങ്ങി പിടിച്ചു വിരുന്നു ബോർഡ്. വെറുതെയല്ല, താങ്ങു കൂലി ലക്ഷങ്ങൾ എന്നാണ് ശ്രുതി! കുട്ടി ബോർഡ്കൾ നാടെങ്ങും പരന്നു, കൊല്ലം ജില്ലയിൽ മാത്രം ഞാൻ കണ്ടത് പത്തു എണ്ണമെങ്കിലും. ബോർഡ് കണ്ട ഉടൻ ഈയാം പാറ്റകളെ പോലെ അന്ധവിശ്വസികൾ പോയി കൂടി കൂവി ഉണ്ടപോലെ അർമാദിച്ചു.... അതിൽ graduates @ pg മൊണ്ണകളും പെടും, Sfi ksu abvp മൊണ്ണകളും! ഞാനും പോയി ഒളിച്ചും പാത്തും... ഉണ്ടില്ല, അർമാദിച്ചില്ല, അതിനാൽ രക്ഷപെട്ടു. (അവിടെ രക്ഷിക്കപ്പെടാതെ). M വര്ഗീസ്.
The talk was really enlightening.kindly ask rational people from different walks of life to join the bandwagon. Journalists, scientists, professorrs,doctors, technocrats and other social luminaries to educate the common man from falling into the traps set by Godmen and religion. I2I is doing yeoman service that way. Kudos to all such humanists👍
We r expecting program like this...we should expose them ...u r doing good job ,Sunil sir also,Sunil i2i news doing such a wonderful job,big salute to Sunil sir and Mathew sir
പണിതീരാത്ത സഭാ മന്ദിരം 2008ൽ നാഗമ്പടം സഭ പൂട്ടിയതിന് വർഷങ്ങൾക്ക് മുൻപേ തുടങ്ങിയ “Church Building” ഫണ്ട് collection, ഇപ്പോഴും തകൃതിയായി നടന്നു പോകുന്നു... അടുത്ത ഒരു approval കൂടെ കിട്ടിയാൽ സഭയുടെ നാഗമ്പടത്തുള്ള സ്ഥലത്ത് പണി തുടങ്ങാം എന്ന് പറഞ്ഞു എത്ര മീറ്റിംഗുകളിൽ കൂടി സഭാ ജനങ്ങളെ കോൾമയി കൊള്ളിച്ചു പറ്റിക്കാം Br തങ്കു...? 1 ലക്ഷം മുതൽ 50 ലക്ഷം വരെ വിശ്വാസികളുടെ കയ്യിൽ നിന്നും 2016 മുതൽ പിരിച്ചു ബാങ്കിൽ ഇട്ടു. ഇന്ന് കോടികൾ ആണ് പലിശയായി കിട്ടികൊണ്ടിരിക്കുന്നത്. Br. തങ്കുവിനു Dubaiൽ കോടികൾ വിലയുള്ള premium flat ഉണ്ട്. UKലേക്ക് വലിയ തുക കുഴൽ പണമായി മാറ്റിക്കഴിഞ്ഞിരിക്കുന്നു. അവിടെയും വീട് മേടിച്ച കാര്യം UK സഭയിലുള്ള എല്ലാവര്ക്കും അറിയാം. Br. തങ്കുവിന്റെ തെറ്റുകൾക്കെല്ലാം കുടപിടിക്കുന്ന Br തോമസ്കുട്ടിക്ക് ഒരു മാസം 3 ലക്ഷം രൂപ churchൽ നിന്നുള്ള support ആയും, ലക്ഷങ്ങൾ വിലയുള്ള VOLVO SUVയും, Abu-Dhabiൽ ഉള്ള മൂത്ത മകൾക്കു അവിടെ സ്വന്തമായി flat ഉം Br. തങ്കു മേടിച്ചു കൊടുത്തു... കോട്ടയം പള്ളത്തുള്ള (ബോർമക്കവല) Reach Express Super Market Br. തോമസ്കുട്ടിയുടെ മകന്റെ പേരിൽ ആണ് Br. തങ്കു കൊടുത്തിരിക്കുന്നത്. അതുകൊണ്ടു Br. തങ്കുവിനെ ഒരു കാരണവശാലും വിമർശിക്കുവാൻ Br. തോമസ്കുട്ടി ഇനി തയ്യാറാവില്ല. ഒരു മനുഷ്യന് എത്രത്തോളം അധ:പതിക്കാം എന്നുള്ളതിന് ഉദാഹരമാണ് Br തോമസ്കുട്ടി. ഇദ്ദേഹം വിചാരിച്ചിരുന്നങ്കിൽ Br തങ്കുവിനെ പണ്ടേ നേരെയാക്കിയെടുക്കാമായിരുന്നു... എന്നാൽ കാശ് മേടിച്ചു മേടിച്ചു... അതിനുള്ള പ്രാഗൽഭ്യം ഇല്ലാതെ പോയി.... സഭാ മന്ദിരം + ഷോപ്പിംഗ് complex + luxury appartments എന്ന പ്രോജക്ടിന് വേണ്ടി നാട്ടിൽനിന്നും വിദേശ രാജ്യങ്ങളിൽ നിന്നും എത്ര കോടികൾ നിങ്ങൾ പിരിച്ചെടുത്തു... നിങ്ങൾ നാഴികയ്ക്ക് നാൽപ്പതു വട്ടം പറയും വർഷങ്ങൾക്ക് മുമ്പ് "ഒരു വ്യക്തി തന്റെ രക്തം പോലും വിറ്റു Br. Tanguവിനു സഭക്ക് സ്ഥാലം മേടിക്കാൻ കൊടുത്തിട്ടുണ്ടെന്നു.... എന്നാൽ നാളിതുവരെ ആ വ്യക്തി ആരാണെന്നു പറയുകയോ ആ വ്യക്തിയെ സഭ ഒന്ന് മാനിക്കുകയോ പോലും ചെയ്തിട്ടില്ല... കാരണം ഒരു വ്യക്തിയെ കൊണ്ട് സഭയുടെ ആവശ്യം നിറവേറിക്കഴിഞ്ഞാൽ പിന്നെ അവരെ തള്ളിക്കളയുക എന്നത് Br. തങ്കു മുതൽ താഴേക്കിടയിൽ വരെയുള്ള ശ്രുശൂഷകരുടെ സ്ഥിരം പരുപാടി ആണ്. അതിന് ദൈവസ്നേഹം എന്നുള്ള ഒരു കാര്യം നിങ്ങളുടെ ഹൃദയത്തിൽ വേണം... ലക്ഷങ്ങൾ മുതൽ കോടികൾ വരെ church building fundനു വേണ്ടി സംഭാവന ആയി ലഭിച്ച മുഴുവൻ തുക എത്രയാണെന്ന് സഭയിലെ പൊതുജനങ്ങളെ അറിയിക്കാൻ ഉള്ള ധൈര്യം Br. തങ്കുവിനുണ്ടോ ? ഇല്ല കാരണം അതെല്ലാം നിങ്ങളുടെതാക്കി മാറ്റിക്കളഞ്ഞു. എത്ര ആൾക്കാർ നിങ്ങൾക്ക് പണമായും, വസ്തുവായും എഴുതി തന്നിട്ടുണ്ട്...? സ്വർഗീയ വിരുന്നിൽ പോകുന്ന വിശ്വാസികളായ നിങ്ങൾ അറിയണം, കേരളത്തിൽ സ്വന്തമായി സ്ഥലം ഉള്ള സ്വർഗീയ വിരുന്നു church property എല്ലാം Br. Tanguവിന്റെ പേരിൽ മാത്രമാണ് ആധാരം register ഇതുവരെയായും ചെയ്തിട്ടുള്ളതും ഇനി മേലാൽ ചെയ്യാൻ പോകുന്നതും. ഓരോ പ്രാദേശിക സഭകൾ മേടിച്ചിട്ടുള്ളത് അവിടെയുള്ള സാധാരണക്കാരായ സഭാ ജനങ്ങൾ കൊടുത്ത പണമുപയോഗിച്ചാണ്..! പല വ്യക്തികൾ തങ്ങളുടെ വിലപിടിപ്പുള്ള കണ്ണായ സ്ഥലങ്ങൾ സഭാ hall പണിയുവാൻ Br. തങ്കുവിന്റെ പേരിൽ സൗജന്യമായി എഴുതികൊടുത്തിട്ടുണ്ട്. ഇനി വരും നാളിൽ Br. Tangu പറയും ഇതെല്ലം എന്റെയാണ് നിങ്ങൾ ഇനി ഇവിടെ വരണ്ട... അത് കേട്ട് നിരാശരാകാതിരിക്കാൻ ഇപ്പോൾ നിങ്ങളുടെ കണ്ണുകൾ തുറക്കുക... സ്വർഗീയ വിരുന്നു എന്ന സഭ വർഷങ്ങൾക്ക് മുമ്പ് ആത്‌മാവിൽ തുടങ്ങിയെങ്കിലും പിന്നീട് Br. Tanguവിന്റെയും കുടുംബത്തിന്റെയും വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടി ഒരു കച്ചവട ഉപാധിയായി മാറ്റി. സ്വർഗീയ വിരുന്നിൽ ഇപ്പോൾ എല്ലാം ജഡീകമായി മാത്രമാണ് നടന്നു പോകുന്നത് എന്ന് അറിഞ്ഞിട്ടും, തുടർന്നും അവിടെപോകുന്നവർ നിങ്ങൾ വല്യ കുഴിയിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന സത്യം തിരിച്ചറിയണം.
Sunday school, മദ്രസ്സ എല്ലാം അവസാനിപ്പിക്കുക. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം കുട്ടികൾക്കു ഒരുമിച്ചേ ഇന്ത്യയിൽ ജീവിതത്തിലെ ആദ്യ ക്ലാസ്സ് നൽകാവൂ. M വര്ഗീസ്.
@@drreju1 കൃസ്ത്യൻ ചർച്ചുകളിൽ പീഡിപ്പിക്കപ്പെട്ട കുട്ടികൾക്കും അവരുടെ പാരൻന്റ് കളോടും മാർപാപ്പ തന്നെ മാപ്പ് ചോദിച്ചത് ലോകം മുഴുവൻ കൃസ്ത്യാനിറ്റിയെ നാണം കെടുത്തിയില്ലേ ചർച്ചിൽ ആൺകുട്ടികളും പെൺകുട്ടികളും ലൈഗിക പീഡനത്തിനിരയാവുന്നു എന്നല്ലേ സത്യം? ചർച്ചുകൾ അടച്ചുപൂട്ടണം = ബിഷപ്പുമാർ പോലുഠ കന്യാസ്ത്രീകളെ പീഡിപ്പിച്ച് കൊല ചെയ്ത എത്രയെത്ര സംഭവങ്ങൾ കേരളത്തിലുണ്ടായി - കന്യാമഠങ്ങൾ അടച്ചുപൂട്ടണം - രക്ഷിതാക്കൾ പെൺകുട്ടികളെ ഒരിക്കലും ഇത്തരം കുൽസിത പ്രവർത്തിക്ക് പെൺമക്കളെ വിട്ട് കൊടുക്കരുത് : സാമുവൽ സാർ-ജനങ്ങൾ എല്ലാം ശ്രദ്ധിക്കുന്നുണ്ട്.. അടിമകളാക്കി നക്കി തിന്നുന്ന യൂറോപ്പൻ രാജ്യങ്ങളും വിഭിന്നമല്ല : പാവപ്പെട്ട രാജ്യങ്ങളെ യുദ്ധം ചെയ്ത് കീഴടക്കി ഭരിച്ചു മുടിക്കാൻ ബ്രിട്ടനെയും സ്പെയിനെയും ഫ്രാൻസിനെയും പോർച്ചുഗീസിനെയും കൃസ്തുമതവും പോപ്പും സഹായിക്കുകയായിരുന്നു ഒരു എതിർപ്പും ഇവരൊന്നും പ്രകടിപ്പിച്ചിട്ടില്ല സഭയിൽ നിന്നും പുറത്താക്കിയിട്ടുമില്ല - എങ്കിൽ ആരാണ് മഹാൻമാരായിട്ടുള്ളത് - എല്ലാ ക്രൂരതകളുടെയും പര്യായമായ ഹിറ്റ് ലറും മുസോളിനിയും സ്റ്റാലിനുമൊക്കെ ഒന്നാന്തരം കൃസ്ത്യാനികളും കൃസ്ത്യൻ മത വിശ്വാസികളുമായിരുന്നു - എങ്കിൽ എന്തുതരം വിശ്വാസവും ദൈവവുമാണ് അവർക്കുണ്ടായിരുന്നത് = എല്ലാവർക്കും എല്ലാം അറിയാം എന്നുള്ളതാണ് കേരളത്തിലെ പ്രത്യേകത = ഏഷ്യയിലെ പ്രത്യേകത = അമേരിക്ക യുദ്ധങ്ങളിലൂടെ കൊന്നുതള്ളിയത് കോടാനകോടി ജനങ്ങളെയാണ് : നിരപരാധികളായ ഹിരോഷിമ നാഗസാക്കി - കൊറിയ - വിയറ്റ്നാം -ഇറാഖ് - ലിബിയ - സിറിയ-ലബനോൻ - അഫ്ഗാൻ - ചൈന തുടങ്ങി എത്രയെത്ര രാജ്യങ്ങളിൽ കോടാനുകോടി മനുഷ്യരെ ബ്രിട്ടനും ഫ്രാൻസും എല്ലാം അവരുടെതായ പങ്കു വഹിച്ചിട്ടുണ്ട് കൊന്നൊടുക്കിയിട്ടുണ്ട് - ഒരു പോപ്പും വത്തിക്കാനും വിലക്കിയിട്ടില്ല ഒരു കൃസ്തുവും അവരെ പിറകോട്ട് വലിച്ചിട്ടില്ല - എങ്കിൽ എന്തു തരം മതവിശ്വാസമാണ് കൊലയാളി സൈന്യങ്ങൾക്കുള്ളത് = എല്ലാം വെളുപ്പിച്ചെടുക്കാൻ ചരിത്ര പുസ്തകങ്ങൾ തടസ്സം നിൽക്കുന്നുവോ = തിരുത്തി എഴുതേണ്ടിവരും - പുതിയ നിയമം പോലെ ??
@@AbdulKareem-ig8wl pope asked pardon for the crime committed for ages. It shows his humility and willingness to correct faults. People like Hitler and Mussolini didn't make wars for religious purpose. The Muslims on the other hand do Jifad every where in the world kill people in the name of muhammad and allah. Where ever they are they are threat to humanity. If you ask pardon you will have to do it on daily basis;so much atrocities happening in Madrasas. In order to white wash your misdeeds you tell cooked up stories of killings and sexual harassments. Now people realise your taqia and what you say.
Yes.time has come to repeatedly expose these things such that atleast new generation should not get in to this. Keep on telling truth as its is .pranams to you....
Good speach Mathew sir....appreciate....As you said Thangu family is fraud but kripasanam prayers are different and kripasanam pathram is a social media creation.....
തികച്ചും അവിചാരിതമായി വീഡിയോ കാണാനിടയായി. താങ്കൾ പറഞ്ഞത് 200% ശരിയെന്നു ഞാൻ പറയും. ഈ ആൾദൈവങ്ങൾ അന്ധവിശ്വാസികളെ പറഞ്ഞു ഭയപ്പെടുത്തി അവരുടെ വലയത്തിൽ കൊണ്ട് വന്ന് പണം അടിച്ചെടുക്കും. പക്ഷേ ഇത് അവസാനിക്കണമെങ്കിൽ ഇപ്പോഴത്തെ തലമുറ ഇല്ലാതായി പുതിയ തലമുറയിലെ കുട്ടികൾ വരണം. കാരണം അവർ ഉന്നത വിദ്യഭ്യാസം നേടി ഉയർന്ന ജോലി നോക്കുമ്പോൾ ഇതുപോലെയുള്ള ചെറ്റത്തരത്തിനൊന്നും സമയം കാണില്ല. മതം വിറ്റു പണമുണ്ടാക്കുന്ന ഒരു കൂട്ടർ ഇത് ജനം മനസ്സിലാക്കണം. അത് താങ്കളെപ്പോലെ ഉള്ളവർക്കേ കഴിയൂ.
ഒരു മാധ്യമ പ്രവർത്തകൻ എങ്ങനെ ആയിരിക്കണം എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇദ്ദേഹം. പറഞ്ഞത് മുഴുവൻ നൂറു ശതമാനം ശരിയാണ് സാർ 🙏♥️🙏🌟🙏
സ്വയം പ്രഖ്യാപിത രാജ്യസ്നേഹികളെ അയാൾക്ക് പേടിയാണ് കാരണം അവരുടെ വാലുമ്മലാണ് ഇയാളെ അന്നം
താങ്കൾ പറയുന്നത് സത്യം ആണെങ്കിൽ എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല. ബ്ലഡ് കാൻസർ മാറിയത് പച്ച കള്ളം ആണെങ്കിൽ കൂട്ടുകാരൻ പറഞ്ഞ ഓഡിയോ, അല്ലെങ്കിൽ dr.ഗംഗതരൻ കൈയിൽ നിന്നും കൈപടയിൽ നിന്നും ലെറ്റർ സീൽ ചെയ്തു വാങ്ങില്ല. Thangu തെറ്റ് ചെയ്താൽ ദൈവം വിടില്ല. വെറുതെ യൂട്യൂബിൽ കയറി സുനിൽ i21 സാത്താൻ സന്തതി ശർദിച്ചത് തിന്നരുത്, അത് വീണ്ടും ശർദികരുത്.
ua-cam.com/video/SefvgxTuxO8/v-deo.html
ഇയാള് മോഡിയെ കുടുക്കാൻ നോക്കിയതാ
ഇപ്പോഴാണ് മനസ്സിലായത് മോഡി ആരാണെന്ന്
⁰⁰
മാത്യുസാർ ഇമ്മാതിരി ദുഷ്പ്രവർത്തികൾ സമൂഹത്തിൽ കൊടികുത്തി വാഴുമ്പോൾ ഇത്തരത്തിൽ പൊളിച്ചടുക്കൽ നടത്തി ജനങ്ങളിൽ എത്തിക്കുന്നതിന് നന്ദി.
True 👍
നല്ല speech.. ജീവിതത്തിലെ പ്രയാസങ്ങളും പ്രതിസന്ധികളും കാരണം മനുഷ്യൻ എവിടെ വിടുതൽ കിട്ടും എന്ന് ചിന്തിച്ചു ഓടുന്നു.. തങ്ങളുടെ വാക്ക്സാമാർഥ്യവും, വാചക കസർത്തും ഉപയോഗിച്ചു ഈ പാവങ്ങളെ, ദൈവ വേലക്കാർ അടിമകളാക്കുന്നു , .സ്വർഗം പറഞ്ഞു പ്രലോഭപ്പിക്കുന്നു..നരകം പറഞ്ഞു ഭയപ്പെടുത്തുന്നു.. കാശു പിടുങ്ങുന്നു..ജനം വഞ്ചിക്കപ്പെടുന്നു.. വോട്ട് ബാങ്ക് നോക്കി രാഷ്ട്രീയക്കാരും ഇവരെ സുഖിപ്പിക്കുന്നു..
Mathew Sir you're a bold Journalist.... Appreciated Sir... 👏
മത്തായിച്ചാ ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ചെയ്യുക.. എങ്ങനെയുള്ള തട്ടിപ്പ് ഉഡായിപ്.. എല്ലാ വിഭാഗവും ഉണ്ട്... കൂടുതൽ ക്രിസ്ത്യൻ വിഭാഗമാണ്..
രോഗശാന്തി ശ്രുസൂസ വിജയ മാണ കിൽ ഇവിടെ ഒറ്റ മൾട്ടി സ്പെഷ്യൽ ഹോസ്പിറ്റലും ഉണ്ടാകില്ല ഒക്കെ പൂട്ടികെട്ടും...
Yes especially hidus religion
Yes, Especially Christian Religion.
Why Christen cuntries miggerate Hindu people only two plans good education good feauter because christenaity provides humanity miggerate sagges or suddapis missusing this system so please get out Christen cuntries Hindu people not identity in world identity provide christenaity or Jews Kamal Harrison or current British prime minister missusing democracy but not any time
Not a particular religion,
all religions are septic tanks,
no speciality,
ചേർത്തലയിൽ കൃപാസനം നല്ലപോലെ പണം ഉണ്ടാക്കുന്നുണ്ട്. ഈ പണം എവിടെ പോകുന്നു എന്നത് ഒരു വലിയ ചോദ്യമാണ്
കൃപാസനം അച്ചന്റെ അഭിമുഖങ്ങൾ മുഴുവന് കാണുക
@@babuthomaskk6067 കെപി യോഹന്നാൻ ഇതുപോലെയാണ് പറഞ്ഞു കൊണ്ടിരിന്നത്
@@Proudindian7619 അവിടെയുള്ള പ്രാർത്ഥന അല്ല
ഇപ്പോൽ അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ യൂറ്റ്യൂബിൽ വരുന്നുണ്ട്
കുറ്റം പറയാൻ വേണ്ടി എങ്കിലും ആളെ അറിയാന് പറ്റും
എല്ലാം കാണൂ
ഞാനും ഇപ്പഴാണ്
കൃപാസനം എന്ന് കേട്ട് വന്നത്
ഞാൻ അവ കാണുകയാണ്
ആ വ്യക്തി ആരാണെന്ന് അറിയണമല്ലോ
അമൃതാനന്ദമയി മഠം എന്ന പേരിൽ അറിയപ്പെടുന്ന ഒന്നുണ്ട്. ആദ്യം അത് അന്വേഷിക്കൂ കേട്ടോ
Mathew sir പറയുന്നത് സത്യമാണ്! 2006 അവധിക്ക് നാട്ടിൽ വന്ന എന്നേ ഒരു ജ്യോതിഷി ശരിക്കും പേടിപ്പിച്ചു. എന്റെ portfolio (അങ്ങേരുടെ മനസ്സിൽ) വിദേശത്ത് ജൊലി, കല്യാണം നിശ്ചയം കഴിഞ്ഞു എന്നതാണ്. അദ്ദേഹം എന്റെ ഗ്രഹങ്ങളെ മൊത്തം നോക്കിയിട്ട് പ്രവചിച്ചു.. ജയിൽ വാസം കാണുന്നു.. പ്രതിവിധി ചെയ്യണം. വീട്ടിൽ ആകെ ബഹളം.അദ്ദേഹം ഒരു quotation(ചാർത്ത് ) തന്നു.. ബഡ്ജറ്റ് ₹50000. തിരിച്ചു പോകാൻ 5 ദിവസം ബാക്കി. വീട്ടിൽ ടെൻഷൻ ആയി..എന്റെ കയ്യിൽ അധികം പണവും ഇല്ല..അപ്പോൾ ഞാൻ ആലോചിച്ചു.. ദൈവ പ്രീതിക്ക് ₹50000 കൊടുക്കണം പക്ഷെ ഞാൻ ജോലിചെയ്യുന്ന ആഫ്രിക്കൻ രാജ്യത്ത് ₹20000 തുല്യമായ കറൻസി കൊടുത്താൽ maximum സെക്യൂരിറ്റി ജയിലും തുറക്കും! അങ്ങനെ ഞാൻ വിദേശത്തേക്ക് തിരിച്ചുപോയി..₹50000 എനിക്ക് മിച്ചവും ആയി!😜😂 (ആ പൊട്ടൻ ജ്യോതിഷിക്ക് ആഫ്രിക്കയും gulfഉം തമ്മിൽ വെത്യാസം അറിയില്ലായിരുന്നു.)
😂😂👌👌👌
എല്ലാം തട്ടിപ്പ് പ്രസ്ഥാനങ്ങൾ 😂😂
I'm
😄😄😄😅
ജോതിഷി വീട്ടിൽ വന്നാണോ പേടിപ്പിച്ചത്
സാറെ വളരെ പരിതാപകരം ഇവിടെയുള്ള ആൾക്കാർ... എന്റെ വീട്ടിനടുത്തു തന്നെ എത്ര രോഗശാന്തിക്കാർ ഉണ്ടെന്ന് ദൈവത്തിനെ അറിയൂ... ഇത് അനുഗമിക്കുന്ന കുറെ പൊട്ടന്മാരും പൊട്ടികളും... ഒരു പരസ്യം തിരുവല്ല ജംഗ്ഷൻ ൽ കാണാം ഇന്ത്യയുടെ ഉണർവിന് വേണ്ടി 1000 മണിക്കൂർ നിരാഹാര പ്രാർഥന.... വായിക്കുമ്പോൾ ചിരി വരും 😄😄😄
ഇതിന്റെ പിറകെ പോകാൻ graduate @ pg കഴുതകളും, ksu sfi ക്കാരും ഉണ്ടെന്നറിഞ്ഞു നമുക്കങ് ബോധം കെട്ട് വീഴാം! 🤣🤣😜😜😜
M വര്ഗീസ്.
പരമ കഷ്ട്ടം എന്നല്ലാതെ ഇതിനൊക്കെ എന്ത് പറയാൻ.......
😂😂😂😂
ബിഗ് ബിഗ് സല്യൂട്ട് സാർ... 🤝🤝👌👌👌
Congratulations Mr.Mathewsamuel.Your criticism is highly appreciated.
മന്ത്രവും കൂടോത്രവും സത്യം ആണെങ്കിൽ, Pakistan നെയും China യെയും തോൽപ്പിക്കാൻ അതങ്ങ് ചെയ്താൽ പോരേ. .... 😂😂😂😂
Aneesh kaavalam.parannirunnu ethe kariam.oru 10. Varsham munp evde oru musalman ethe kariam paranju kettu
മന്ത്രവാദവും കൂടോത്രവും പൈശാചിക പ്രവർത്തനങ്ങളാണ്. അത് ചെയ്യുന്നവർ നരകത്തിൽ എത്തിച്ചേരും.
ഞാനും ഈ ചോദ്യം ചോദിച്ചിട്ടുള്ളതാണ്,
എന്നാൽ ഇതെല്ലാം സത്യമാണ്,
തട്ടിപ്പും ധാരാളമാണ്.
1:00 അത് കലക്കി ❤
പണം തട്ടാൻ രോഗശാന്തി നടത്തുന്ന ചിലരുണ്ട് എന്നൽ യഥാർത്ഥ രോഗശാന്തി ഉണ്ടു സാർ
ഈ കക്ഷികളെ പോലെ ഒരു കക്ഷി ആലപ്പുഴക്ക് അടുത്ത് ഉണ്ട് . കൃപാസനം നടത്തുന്ന ഒരു അച്ചൻ ഇങ്ങേർക്ക് ഹാർട്ടിന് അസുഖം വന്നപ്പോൾ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ ആയിരുന്നു. ഇപ്പോൾ തിരിച്ച് വന്ന് വീണ്ടും പരിപാടി തുടങ്ങിയിട്ടുണ്ട്. ഇങ്ങനെ സത്യങ്ങൾ വിളിച്ച് പറഞ്ഞതിന് നന്ദി. ഈ കപട വേഷധാരികളെ ഇനിയും തുറന്ന് കാണിക്കണം.
തെളിവ് സഹിതം പറയുന്നു well done 👍
ഇത് വരെയുള്ള വീഡിയോകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് ഇത്.
Very nice msg
You are very much correct.
You alone got the guts to expose Vasavan and Pinaray. 👌
V.good.channel.goodmessage to public
എത്രയോ മനുഷ്യൻ ഈ ലോകത്തിൽ കഷ്ട്ടപേടുന്നു ഈ ആളുകൾക്ക് ഒന്നും കൊടുക്കരുത് ഇവർക്കു ദൈവമായി ഒരു ബന്തം ഈല്ല പാവങ്ങളുടെ പണം പിടിച്ചു പറിക്കുകയാണ് സർ പറയുന്നത് എല്ലാം സത്യം thanna
മരിക്കുന്നതിനു മുമ്പ് എനിക്ക് സത്യം അറിയണമെന്ന് പ്രാർത്ഥിക്കുക ദൈവം അത് മനസ്സിലാക്കി തരും
ജീവിതം വഴിമുട്ടിയാൽ ഹിന്ദുക്കൾ വസ്തു വിൽക്കും. മാപ്പള മുടിഞ്ഞാൽ വേദപുസ്തകം എടുക്കും എന്ന് പറയുന്നത് വെറുതെയല്ല
ഹഹ... Super.... പഴയ പാട്ട് ഓർമ വരുന്നു :
പെന്തക്കോസ്തിൽ ചേരണം
കപ്പേം മീനും തിന്നണം.
ഹഹ....
M വര്ഗീസ്.
🤘🏻💐😆😆😆😆😆
😅👌👌👌
😂😂kettitund
എല്ലാ വിശ്വാസങ്ങളും അടിസ്ഥാനപരമായി അന്ധവിശ്വാസങ്ങളാണ്
നിരീശ്വരവാദം, യുക്തിവാദം ഒക്കെയും അന്ധവിശ്വാസം ആണ്
@@rivaphilip5137 തെളിവാണ് പ്രധാനം റോഡ് ക്രോസ്സ് ചെയ്യുമ്പോ വണ്ടി വരില്ല എന്ന തെളിവ് വേണം അതു എല്ലായിടത്തും ഉപയോഗ പെടുത്തുക
ആളെ പറ്റിക്കാത്ത വിശ്വാസങ്ങൾ വലിയ കുഴപ്പമില്ല
@@krishnakripalike5235 but only religions cheat people
If there is a god anywhere I would expect to see the scientific proof. As long as there is no such an evidence, let us pray to our parents for their blessings. As it is, I am convinced that there is no scientific proof for the existence of God. Let us believe in nature and try to do good to others. Certainly we live here only for a certain period and thereafter we are buried. There ends our life on earth.
"അപ്പന്റെ നഗ്നത"
ഉല്പത്തി പുസ്തകം 9:22 പറയുന്നു ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഇരുവരുടെയും തോളില്‍ ഇട്ടു വിമുഖരായി ചെന്നു പിതാവിന്റെ (നോഹയുടെ) നഗ്നത മറെച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ടു അവര്‍ പിതാവിന്റെ നഗ്നത കണ്ടില്ല. എന്നാൽ സ്വർഗീയ വിരുന്നിൽ അപ്പന്റെ (Br തങ്കുവിന്റെ) നഗ്നത (തരികിടകൾ) മറയ്ക്കുക എന്നത് മക്കളുടെ (സ്വർഗീയ വിരുന്നു വിശ്വാസികളുടെയും ശുശ്രൂഷകരുടെയും) കടമയാണെന്ന വചന വിരൂദ്ധമായ ഒരു teaching Br. Thomaskutty മുതൽ താഴേക്കുള്ള ശുശ്രൂഷകരെല്ലാം നാളുകളായി പ്രസംഗിച്ചു പോരുന്നു. ഉല്പത്തി പുസ്തകം 9:22ൽ പറയുന്ന ദൈവവചനം വളച്ചൊടിച്ചു "അപ്പന്റെ നഗ്നത" നിങ്ങൾ മറച്ചില്ലെങ്കിൽ അത് നിങ്ങൾക്ക് ശാപമായിതീരും എന്ന് പറഞ്ഞു പേടിപ്പിച്ചു പാവങ്ങളായ വിശ്വാസികളെ നിങ്ങൾ ഏത്ര നാൾ വഞ്ചിക്കും...?
Br.Tanguവിനോടും Br. Thomaskuttyയോടും ഒരു ചോദ്യം :- പഴയനിയമത്തിൽ ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഒരുതവണ മാത്രമേ തങ്ങളുടെ പിതാവിന്റെ നഗ്നത മറക്കേണ്ട ഗതി വന്നുള്ളൂ... എന്നാൽ നിങ്ങൾ ചെയ്യുന്ന കൊള്ളരുതായ്മകൾ (നഗ്നത) സ്വർഗീയ വിരുന്നു വിശ്വാസികൾ വർഷങ്ങളായി മറച്ചു വരുന്നു, ഇനി എത്ര നാൾ കൂടി മറയ്‌ക്കേണ്ടി വരും ? Br. തങ്കുവിനെതിരായ ഗുരുതരമായ ലൈംഗിക/സാമ്പത്തിക ആരോപണങ്ങൾ നിഷ്കളങ്കരായ സഭാ ജനങ്ങളെ ഉപയോഗിച്ച് ലോകത്തിന്റെ മുമ്പിൽ Br. തങ്കുവിനെ വെള്ളപൂശുന്നവർ തങ്ങളുടെ മനസാക്ഷിയോട് ചോദിക്കണം, തങ്ങൾ ചെയ്യുന്നത് ശെരിയാണോ അതോ തെറ്റാണോ എന്ന്...!
യേശുകർത്താവിനെക്കാളും സ്ഥാനം Br. Tanguവിനു കൊടുക്കുന്ന പൈശാചിക പ്രവൃത്തി അവസാനിപ്പിക്കണം. സ്വർഗീയവിരുന്നു സഭകളിൽ നടക്കുന്ന പല കള്ളത്തരങ്ങളും പുറത്തുവരാതിരിക്കാൻ അതിനെതിരെ ശബ്‍ദം ഉയർത്തിയ ഒരുതെറ്റും ചെയ്യാത്ത നല്ലവരായ എത്രപേരെ അവർക്കെതിരെ വ്യാജം പറഞ്ഞു ഒതുക്കി കളഞ്ഞിട്ടുണ്ട്...? ദൈവദാസൻമാർ എന്ന് പറയപ്പെടുന്ന Br തങ്കുവും Br. തോമസ്കുട്ടിയും നിങ്ങളുടെ കൂടെയുള്ള സഭാ ശുശ്രൂഷകരും എത്ര പാവങ്ങളായ ജനങ്ങളുടെ ഹൃദയങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്...? “രാജാവ് നഗ്നൻ ആണെന്ന് തുറന്നു പറയാൻ മടിക്കുന്നവരാണ് ഈ സഭയിൽ ഉള്ളവർ... അല്ലെങ്കിൽ നഗ്നനാണെന്ന് കണ്ടിട്ടും മിണ്ടാതെയിരിക്കുന്നവർ ആണധികവും... ഒരു തരത്തിൽ സ്വർഗീയ വിരുന്നിലെ വിശ്വാസികൾ തന്നെയാണ് Br. Tanguവിനും കൂട്ടർക്കും എല്ലാ തോന്ന്യവാസവും ചെയ്യാൻ വളംവെച്ച് കൊടുക്കുന്നത്. എന്നാൽ രാജാവ് നഗ്നൻ ആണെന്ന് തുറന്നു പറയുന്ന ചിലരെ ദൈവം ഈ ദിവസങ്ങളിൽ എഴുന്നേൽപ്പിക്കും....
Br. തങ്കുവിനെതിരായുള്ള ആരോപണകളെക്കുറിച്ചു ചോദിക്കുമ്പോൾ... "അതിനുള്ള മറുപടി ദൈവം പറഞ്ഞുകൊള്ളും" എന്നുള്ള മുട്ടേപോക്ക് ന്യായം പറയുന്നതല്ലാതെ നിങ്ങക്ക് അതെല്ലാം നിഷേധിക്കാനോ, താൻ ചെയ്ത തെറ്റ് ഏറ്റുപറഞ്ഞു ക്ഷമ ചോദിക്കാനോ, സത്യം പുറത്തുപറയാനോ കഴിയുമോ Br. തങ്കു ? ഇല്ല... അങ്ങനെ നിങ്ങൾക്കെതിരെ ശബ്ദമുയർത്തിയവരെയൊക്കെ സഭയിൽനിന്നും എങ്ങനെയെങ്കിലും പുറത്താക്കി മാത്രമേ നിങ്ങൾക്ക് ശീലമുള്ളു... കാരണം നിങ്ങളുടെ സ്തുതിപാടകാരെ മാത്രമേ നിങ്ങൾക്ക് സഭയിൽ ആവശ്യമുള്ളൂ. നിങ്ങൾ ചെയ്യുന്നത് ദൈവീകമല്ല... Br.തങ്കു നിങ്ങൾ മാനസന്തരപ്പെടുക.. ജനങ്ങളെ കബളിപ്പിക്കുന്നത് നിർത്തുക...
കുറച്ചു വർഷം മുമ്പ് കുറച്ചു Orthadox വൈദികൻമാർക്കെതിരെ ഉണ്ടായ ഗുരുതരമായ ലൈംഗിക ആരോപണത്തിൽ, അവരെയെല്ലാം പിന്തുണച്ചു Br. തങ്കു പ്രസംഗിച്ചത് പല സ്വർഗീയ വിരുന്നു വിശ്വാസികൾക്കിടയിലും പ്രതിഷേധത്തിനു കാരണമായി തീർന്നിരുന്നു. പിന്നീട് Bishop ഫ്രാങ്കോയ്ക്കെതിരെ ലൈംഗിക ആരോപണം ഉണ്ടായപ്പോഴും, സ്വർഗീയ വിരുന്നു മീറ്റിംഗുകളിലും Inner Chamber മീറ്റിംഗുകളിലും Bishop Frankoയെ ഒരു പരിചയം പോലും ഇല്ലാത്ത Br. Tangu പറഞ്ഞത് Bishop Franko അങ്ങനെ ഒന്നും ചെയ്യില്ല എന്നാണ്. ഞെട്ടലോടെയാണ് ഇതൊക്കെ സഭാ ജനങ്ങൾ കേട്ടത്. തന്റെ ലൈംഗിക ബലഹീനതകളെക്കുറിച്ചു നല്ല ബോധ്യമുണ്ടായിരുന്ന Br. തങ്കു എന്നെങ്കിലും തന്റെ കാര്യങ്ങൾ ഇതുപോലെ പുറത്തു വന്നാൽ തനിക്കു ഒരേ തൂവൽ പക്ഷികളായ Orthadox സഭ അധ്യക്ഷൻമാരുടെയും Bishop Franko ഉൾപ്പെടുന്ന കത്തോലിക്കാ സഭ അധ്യക്ഷൻമാരുടെയും പിന്തുണ പ്രതീക്ഷിച്ചാണ് ഇവരെ അനുകൂലിച്ചു സംസാരിച്ചത്.
പഴകിയ ചാലുകൾ മാറ്റുക ഹൃദയം അലിഞ്ഞ് വരുന്നു പുതു ചിന്തകൾ എത്തിക്കുന്നു
Great video, you have done this with a social commitment...kudos
Mathew sir Your correct 💯👍 God bless you Abundantly 🙏🙏 Pray for you 🙏
രോഗ ശാന്തി എന്നല്ല യോനി ശാന്തി എന്ന് പറയുന്നതാണ് ശരി, കാരണം ഇങ്ങനെ ഒക്കെ ഉള്ളവന്മാരുടെ ബലവും ശക്തിയും സമ്പത്തും കുറെ സ്ത്രീ കൂട്ടങ്ങളുടെ തള്ളിപ്പും കൈ അടിയും സൂത്രം വിളികളുമാണ്. Mathew Sir നെ ദൈവം ആരോഗ്യമുള്ള ആയുസ് നൽകി അനുഗ്രഹിക്കട്ടെ🙏🙏💕
Thanks for sharing the truth 👍
"K. P യോഹന്നാൻ ഇന്റർനാഷണൽ ഫ്രോട് " 😂🤣😂🤣😂 "തങ്കു ലോക്കൽ ഫ്രാട് "
International ഫ്രോഡിനെ പിണറായി വിളിച്ചു കുടെ ഇരുത്തി ജനങ്ങളുടെ പൈസക്ക് ക്രിസ്തുമസ് വിരുന്ന് നടത്തി പുട്ട് അടിച്ചത്..😂 ആലോചിച്ചു നോക്കൂ നമ്മുടെ നാടിന്റെ അവസ്‌ഥ..!
@@jct127 ഫ്രാട് കളെ വളർത്തുന്നത് ആരാ നമ്മുടെ രാഷ്ട്രീയകാർ തന്നെ വോട്ട് ബാങ്കിന് വേണ്ടി.. കാന്ത പുരം തന്നെ നോക്ക് പ്രവാചകന്റെ മുടി എന്നും പറഞ്ഞൂ പണം വാരി കൂട്ടിയില്ലേ.. ഇതേ കളി ഇയാൾക്ക് ഏതെങ്കിലും ജിസിസി രാജ്യത് ഈ ഗുഡായിപ് കാണിക്കാൻ പറ്റുമായിരുന്നോ.. കാന്ത പുരവും, ഈ kp യോഹന്നാൻ മാത്രം അല്ല സകല ഫ്രാടും ഇന്ത്യയിൽ നടക്കും... എത്രയോ സ്വാമിമാർ അഴി എണ്ണുന്നു..
ഒരു ദിവസം തോമസുകുട്ടിയ കണ്ടപ്പോൾ മകളുടെ ബ്ലഡ് ടെസ്റ്റ് ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞു😃 ഞാൻ ചോദിച്ചു നിങ്ങൾ പ്രാർത്ഥിച്ചല്ലേ അസുഖം മാറ്റുന്നത് എന്ന് മറ്റുള്ളവർ പ്രാർത്ഥിക്കും അവർ ചികിത്സിക്കും എങ്ങനെയുണ്ട് ചെയ്തിരിക്കുംചികിത്സിക്കും
Paul dinakaran universal fraud
Satyam alle paranje...ivane okke kall erinju odikanam😒
പ്രബുദ്ധർ എന്ന് സ്വയം വിശ്വസിച്ചു മുന്നോട്ടു പോകുന്ന പമ്പര വിഡികൾ ആയ മലയാളിക്ക് മനുഷ്യമലം ഔഷദമാണ് എന്ന് പറഞ്ഞു കൊടുത്താൽ അതും കഴിക്കും.. 🙏
Very Relevant message..... All the malayali പൊട്ടൻസ് should listen care fully
Please expose more such cases with names and details.This will be a great service to society.
എല്ലാ മതങ്ങളും മനുഷ്യ സൃഷ്ടികളാണ് ദൈവത്തിന്റെ പേരിൽ നിലനിൽക്കുന്നതിനാൽ സാധാരണ എല്ലാ മനുഷ്യരും ഓരോ മതവിശ്വാസത്തിന്റെ അടിമകളായിരുന്നു ഓരോ മതക്കാരും അവരുടേത് മാത്രമാണ് ചെയ്യുന്നത് ശരിയെന്ന് വിളിച്ചു കൂവുന്നു അത് വിശ്വസിക്കാൻ കുറെ ആളുകളും എല്ലാ മതവിശ്വാസങ്ങളുടെയും മത പുരോഹിതന്മാരുടെയും ഈ അന്ധവിശ്വാസം തന്നെയാണ് എല്ലാവരും യുക്തിവാദികൾ ആവണമെന്നില്ല വിശ്വാസികളാവാം പക്ഷേ ഇവരുടെയൊക്കെ അടിമകൾ ആവരുത്
Very well said 👏 👍
വ സ്ത നിഷ്ഠമായ കുറേ കാര്യങ്ങൾ താങ്കളിൽ നിൻ ലഭിക്കുന്നു. വളരെ വളരെ നന്ദി .
Excellent talk!!
എനിക്ക് പ്രാർത്ഥന യിൽ രോഗശാന്തി ലഭിച്ചു.സാർ സംശയിക്കേണ്ട
പ്രാർത്ഥിക്കുമ്പോൾ സകല അസുഖങ്ങളും മാറുന്നു... കാൻസർ മാറും എയ്ഡ്‌സ് മാറും.. എന്നാൽ പ്രാർത്ഥിക്കുമ്പോൾ ഒരു കൈ ഇല്ലാത്തവന് പുതിയ കൈ ഉണ്ടാകുന്നില്ല.. അതെന്താ??
രണ്ടുകയ്‌യും ഉണ്ടെങ്കിൽ അതിന്നു ദൈവത്തിനു നന്ദിപറയാം വേണമെങ്കിൽ.
ua-cam.com/video/Se07jif4J6U/v-deo.html
ua-cam.com/video/Ts697NnwcMI/v-deo.html
Yellam Valare satyam. Thank you. God bless u Brother
Well done Mathew. Very realistic assessment of various issues. I became a fan of your channel for your progressive and non corrupt views. Keep it up. All the best to you and your channel.
ഈ സർക്കാരിന് വേണ്ടി എന്തിനും തയാറാകുന്ന മനുഷ്യത്വമുള്ള ധാർമ്മിക വിശ്വാസം ഉള്ള സഖാക്കൾ ഉണ്ടെങ്കിൽ ആത്മപരിശോധന നടത്താൻ വൈകിക്കൂടാ 🙏
Mathew Sir you are so great transparent a true Bharatheeyan.It is a pity .Political parties are exploiting
Appreciate you for bringing out the facts behind these ‘so called Godly men and their miracles’. I think an independent investigation by central agencies like , CBI or ED is highly warranted.
For what ????????????????????????
People have the right fundamentally to believe in any God or in any religion.
Disagree. Only repenting & suffering people need GOD and HIS kindness.
I like Mathew sir. I wish him all the best and happiness.
അങ്ങേക്ക് അഭിനന്ദനങ്ങൾ സാർ
എനിക്ക് രോഗശമനം പ്രാർഥനയിലൂടെ ലഭിച്ചിട്ടുണ്ട് . സൗഖ്യo നൽകിയത് യേശുവാണ് .
പ്രാർത്ഥിച്ച വ്യക്തി ഒരു ഉപകരണം മാത്രം .
😂😂
Nice one Mr.Mathew. Keep going 👏👏. This Society needs people
like you.
So true Sir, I agree 100% with you. .....ഒരു മതത്തിന്റേയും അടിമകള്‍ ആകരുത്. ഈ ലോകത്തിൽ ഉള്ള ഒരു മതവും നേരില്ല . സര്‍വ്വശക്തനായ ദൈവത്തിലും, തന്റെ പുത്രന്‍നിലും വിശ്വസിച്ചു, യേശു കാണിച്ച ജീവിതം നയിക്കുക. നന്മ, കരുണ, സത്യം, നീതി....ഇത് മതി എല്ലാ മനുഷ്യരും അങ്ങനെയാണ് ജീവിക്കേണ്ടത. Sir christian പള്ളിയിലെ ഓരോ സഭകളും തീവ്രവാദം പഠിപ്പിക്കാതിരിക്കുക . Catholic, orthodox, marthoma, CSI, Pentecost ഇവരെല്ലാം സഭയോട് loyalty ആണ് പഠിപ്പിക്കുന്നത്, അല്ലാതെ ദൈവത്തോട് വിശ്വസ്ത കാണിക്കുക, ക്രിസ്തു കാണിച്ച ജീവിതം നമ്മൾ നയിക്കാന്‍ അല്ല പഠിപ്പിക്കുന്നത്. ഈ സഭാ ധനം പിരിക്കുക , വലിയ പള്ളികള്‍ ഉണ്ടാക്കുന്നു എന്തിനാണ്.?
അതുകൊണ്ട് അവനവന്‍ ആയിരിക്കുന്ന കമ്യൂണിറ്റി നിന്ന് ദൈവത്തില്‍ വിശ്വസിച്ചു, സ്നേഹിച്ചു, ജീവിക്കുക.
സര്‍വ്വശക്തന് താന്‍ സൃഷ്ടിച്ച മനുഷ്യനെ സ്നേഹിച്ചു. എങ്ങനെ? തന്റെ പ്രിയ പുത്രനെ സകലരെയും പാപത്തിന്റെ അടിമത്തില്‍ വീണ്ടു എടുക്കാന്‍ അയച്ചു. ക്രിസ്തു ഭൂമിയില്‍ ഉള്ള സകലര്‍ക്കും വേണ്ടി മരിച്ചു.
ആ ക്രിസ്തു കാണിച്ച ജീവിതം സ്നേഹം മാത്രം, നീതി മാത്രം, കരുണ മാത്രം. അത് കൊണ്ട് ഈ ഭൂമിയില്‍ നന്മ, സ്നേഹം, സത്യം ഇതായിരിക്കെട്ട് എല്ലാ മനുഷ്യരുടെയും ജീവിതം.
will die the God?
മാത്യു സാർ പറഞ്ഞത് വളരെ വളരെ വളരെ ശരിയാണ്
Sir ഈ കേരള ലോട്ടറി First prize നേടിയവരെ പറ്റി ഒരു വീഡിയോ ചെയ്യാമോ 365 ദിവസവും ലോട്ടറി നറുക്കെടുപ്പ് ഉണ്ട് ആഴ്ചയിൽ 6 പേർ ലക്ഷപ്രഭുക്കളും ഒരു കോടീശ്വരനും ഉണ്ടാവേണ്ട നാടാണ് അങ്ങനെ നോക്കുമ്പോൾ മാസം 26 ലക്ഷപ്രഭുക്കളും 4 കോടീശ്വരൻമ്മാരും വർഷം 315ൽ പരം ലക്ഷപ്രഭുക്കളും 48 ൽ പരം കോടീശ്വരൻമ്മാരും ഉണ്ടാവേണ്ട നാടാണ് ഈ കൊച്ചു കേരളം എന്നിട്ടും എനിക്ക് നേരിട്ട് അറിയാവുന്ന ആരും തന്നെ ഒന്നാം സമ്മാനം നേടിയതായി അറിവില്ല ഇത് ഒരു കൊടിയ അഴിമതിയാണ് നടക്കുന്നത് ഇത് പുറത്ത് കൊണ്ട് വരണം
പച്ചപരമാർത്ഥം
100 💯
സത്യം..
ഇതിലും വലിയ വലിയ വെട്ടിപ്പാണ് 5000 മുതൽ താഴ്പോട്ട് ഉളള പ്രൈസ് കളിൽ നടക്കുന്നത്.
Very very correct 💯👍
വാസ്തവത്തിൽ,
തങ്കു ആണ് മിടുക്കൻ....
അതി മിടുക്കൻ!...
ഇരട്ടചങ്കുപോലെ ഇരട്ടി മിടുക്കൻ!!
ശൂന്യതയിൽ നിന്നു സാമ്രാജ്യം പടച്ചോൻ!!
Kpy പോലെ അയാൾക് വിദേശ ഭാര്യ സമ്പത്തു ഒന്നുമില്ലായിരുന്നു അന്ന്.
((ആ അർത്ഥത്തിൽ Kpy അത്ര കുറ്റക്കാരൻ അല്ല, വിദേശപണവിഷയം കേന്ദ്ര സർക്കാർ നോക്കേണ്ടത്. അദ്ദേഹം ഇവിടെ മലയാളിയെ കൊള്ള അടിച്ചില്ല, കൊടുത്തതെ ഉള്ളൂ. ഭൂമി ഇടപാട് സർക്കാരിന്റെ കാര്യവും!!))
സദ്യ പോയിട്ട് പച്ചവെള്ളം പോലും കൊടുത്തില്ല സ്വർഗ്ഗീയ വിരുന്ന് സഭ!
പക്ഷെ കൊടുക്കാത്ത സദ്യക്കു അവൻ "സ്വർഗ്ഗീയ വിരുന്നു"
എന്ന് പേരിട്ടു!!
Heavenly feast.
മനോരമ പോലും കണ്ണടച്ച് പ്രാർത്ഥിച്ചു! ഹോ..... 😂😂
അക്ഷര നഗരി യിൽ ആയിരുന്നു ഈ പേക്കുത്തു മുഴുവൻ.😜😜😜
പരമ്പരാഗത പെന്റോ. pachors മുറുമുറുത്തു. അതൊക്കെ holy warriors ചെന്ന് കണ്ടു ഇടിമക്കൾ മുറിയിൽ കൊടുത്ത് അങ്ങ് തീർത്തു!!
വിരുന്നു ബോർഡ് അങ്ങ്
ആകാശത്തു തൂക്കി thanku kalton!
എന്നും എല്ലാ അന്ധവിശ്വസവും ഊട്ടി വളർത്തുന്നതിൽ മുൻപരാണ് പ്രവാസികൾ,
പ്രത്യേകിച്ച് പെന്റോ കഴുതകൾ!
അവരാണ് ഇയാളെ വിദേശത്തു ചുമന്നു നടന്നത്,
കുപ്രസിദ്ധ Rev മാർ കുട്ടപ്പായി ആ ഗണത്തിൽ latest!😂😂😜😜
തോമ നല്ല കുട്ടിയായി താങ്ങി പിടിച്ചു വിരുന്നു ബോർഡ്.
വെറുതെയല്ല, താങ്ങു കൂലി ലക്ഷങ്ങൾ എന്നാണ് ശ്രുതി!
കുട്ടി ബോർഡ്കൾ നാടെങ്ങും പരന്നു,
കൊല്ലം ജില്ലയിൽ മാത്രം ഞാൻ കണ്ടത് പത്തു എണ്ണമെങ്കിലും.
ബോർഡ് കണ്ട ഉടൻ ഈയാം പാറ്റകളെ പോലെ അന്ധവിശ്വസികൾ പോയി കൂടി കൂവി ഉണ്ടപോലെ അർമാദിച്ചു....
അതിൽ graduates @ pg മൊണ്ണകളും പെടും,
Sfi ksu abvp മൊണ്ണകളും!
ഞാനും പോയി ഒളിച്ചും പാത്തും...
ഉണ്ടില്ല, അർമാദിച്ചില്ല,
അതിനാൽ രക്ഷപെട്ടു.
(അവിടെ രക്ഷിക്കപ്പെടാതെ).
M വര്ഗീസ്.
സാറിന് ആയിരം സല്യൂട്ട് 🙏🏻🙏🏻🙏🏻
Mathew Samuel sir, Request you to publish interview of some cheated people enabling others to escape from this evil rascals.
Judgment is coming from experience.
താങ്കളുടെ അഭിപ്രായതോടു പൂർണമായും യോജിക്കുന്നു
Mathew sir, your narration of facts seems to be excellent. You are very bold to criticise religious leaders and astrology. My best wishes to you.
The talk was really enlightening.kindly ask rational people from different walks of life to join the bandwagon. Journalists, scientists, professorrs,doctors, technocrats and other social luminaries to educate the common man from falling into the traps set by Godmen and religion. I2I is doing yeoman service that way. Kudos to all such humanists👍
Thanks, very impressively, keep up the journey of truth.
Thanks sir
രോഗശാന്തി +ശാന്തി +സമാധാനം +സന്തോഷം +സാമ്പത്ത് +മോക്ഷം =jesuschrist
രോഗം +മാനസിക സമ്മർദം+ആഡംബരം +ബ്ലാക്ക് മെയിൽ+രാഷ്ട്രീയ സ്വാധീനം +ക്യാഷ് +സമ്പത്ത് =സുവിശേഷ പ്രസംഗികൻ
Big Salute🥰
We r expecting program like this...we should expose them ...u r doing good job ,Sunil sir also,Sunil i2i news doing such a wonderful job,big salute to Sunil sir and Mathew sir
രോഗ പ്രാർത്ഥന യിൽ സൗഖ്യം ഉണ്ടു സത്യം എന്നാൽ വ്യാജം ഉണ്ടു എന്നത് മറക്കരുത് സത്യം ഉളളതുകൊണ്ടു വ്യാജംവും വന്നു
പണിതീരാത്ത സഭാ മന്ദിരം
2008ൽ നാഗമ്പടം സഭ പൂട്ടിയതിന് വർഷങ്ങൾക്ക് മുൻപേ തുടങ്ങിയ “Church Building” ഫണ്ട് collection, ഇപ്പോഴും തകൃതിയായി നടന്നു പോകുന്നു... അടുത്ത ഒരു approval കൂടെ കിട്ടിയാൽ സഭയുടെ നാഗമ്പടത്തുള്ള സ്ഥലത്ത് പണി തുടങ്ങാം എന്ന് പറഞ്ഞു എത്ര മീറ്റിംഗുകളിൽ കൂടി സഭാ ജനങ്ങളെ കോൾമയി കൊള്ളിച്ചു പറ്റിക്കാം Br തങ്കു...?
1 ലക്ഷം മുതൽ 50 ലക്ഷം വരെ വിശ്വാസികളുടെ കയ്യിൽ നിന്നും 2016 മുതൽ പിരിച്ചു ബാങ്കിൽ ഇട്ടു. ഇന്ന് കോടികൾ ആണ് പലിശയായി കിട്ടികൊണ്ടിരിക്കുന്നത്.
Br. തങ്കുവിനു Dubaiൽ കോടികൾ വിലയുള്ള premium flat ഉണ്ട്. UKലേക്ക് വലിയ തുക കുഴൽ പണമായി മാറ്റിക്കഴിഞ്ഞിരിക്കുന്നു. അവിടെയും വീട് മേടിച്ച കാര്യം UK സഭയിലുള്ള എല്ലാവര്ക്കും അറിയാം.
Br. തങ്കുവിന്റെ തെറ്റുകൾക്കെല്ലാം കുടപിടിക്കുന്ന Br തോമസ്കുട്ടിക്ക് ഒരു മാസം 3 ലക്ഷം രൂപ churchൽ നിന്നുള്ള support ആയും, ലക്ഷങ്ങൾ വിലയുള്ള VOLVO SUVയും, Abu-Dhabiൽ ഉള്ള മൂത്ത മകൾക്കു അവിടെ സ്വന്തമായി flat ഉം Br. തങ്കു മേടിച്ചു കൊടുത്തു... കോട്ടയം പള്ളത്തുള്ള (ബോർമക്കവല) Reach Express Super Market Br. തോമസ്കുട്ടിയുടെ മകന്റെ പേരിൽ ആണ് Br. തങ്കു കൊടുത്തിരിക്കുന്നത്.
അതുകൊണ്ടു Br. തങ്കുവിനെ ഒരു കാരണവശാലും വിമർശിക്കുവാൻ Br. തോമസ്കുട്ടി ഇനി തയ്യാറാവില്ല. ഒരു മനുഷ്യന് എത്രത്തോളം അധ:പതിക്കാം എന്നുള്ളതിന് ഉദാഹരമാണ് Br തോമസ്കുട്ടി.
ഇദ്ദേഹം വിചാരിച്ചിരുന്നങ്കിൽ Br തങ്കുവിനെ പണ്ടേ നേരെയാക്കിയെടുക്കാമായിരുന്നു... എന്നാൽ കാശ് മേടിച്ചു മേടിച്ചു... അതിനുള്ള പ്രാഗൽഭ്യം ഇല്ലാതെ പോയി....
സഭാ മന്ദിരം + ഷോപ്പിംഗ് complex + luxury appartments എന്ന പ്രോജക്ടിന് വേണ്ടി നാട്ടിൽനിന്നും വിദേശ രാജ്യങ്ങളിൽ നിന്നും എത്ര കോടികൾ നിങ്ങൾ പിരിച്ചെടുത്തു... നിങ്ങൾ നാഴികയ്ക്ക് നാൽപ്പതു വട്ടം പറയും വർഷങ്ങൾക്ക് മുമ്പ് "ഒരു വ്യക്തി തന്റെ രക്തം പോലും വിറ്റു Br. Tanguവിനു സഭക്ക് സ്ഥാലം മേടിക്കാൻ കൊടുത്തിട്ടുണ്ടെന്നു.... എന്നാൽ നാളിതുവരെ ആ വ്യക്തി ആരാണെന്നു പറയുകയോ ആ വ്യക്തിയെ സഭ ഒന്ന് മാനിക്കുകയോ പോലും ചെയ്തിട്ടില്ല... കാരണം ഒരു വ്യക്തിയെ കൊണ്ട് സഭയുടെ ആവശ്യം നിറവേറിക്കഴിഞ്ഞാൽ പിന്നെ അവരെ തള്ളിക്കളയുക എന്നത് Br. തങ്കു മുതൽ താഴേക്കിടയിൽ വരെയുള്ള ശ്രുശൂഷകരുടെ സ്ഥിരം പരുപാടി ആണ്. അതിന് ദൈവസ്നേഹം എന്നുള്ള ഒരു കാര്യം നിങ്ങളുടെ ഹൃദയത്തിൽ വേണം...
ലക്ഷങ്ങൾ മുതൽ കോടികൾ വരെ church building fundനു വേണ്ടി സംഭാവന ആയി ലഭിച്ച മുഴുവൻ തുക എത്രയാണെന്ന് സഭയിലെ പൊതുജനങ്ങളെ അറിയിക്കാൻ ഉള്ള ധൈര്യം Br. തങ്കുവിനുണ്ടോ ? ഇല്ല കാരണം അതെല്ലാം നിങ്ങളുടെതാക്കി മാറ്റിക്കളഞ്ഞു.
എത്ര ആൾക്കാർ നിങ്ങൾക്ക് പണമായും, വസ്തുവായും എഴുതി തന്നിട്ടുണ്ട്...?
സ്വർഗീയ വിരുന്നിൽ പോകുന്ന വിശ്വാസികളായ നിങ്ങൾ അറിയണം, കേരളത്തിൽ സ്വന്തമായി സ്ഥലം ഉള്ള സ്വർഗീയ വിരുന്നു church property എല്ലാം Br. Tanguവിന്റെ പേരിൽ മാത്രമാണ് ആധാരം register ഇതുവരെയായും ചെയ്തിട്ടുള്ളതും ഇനി മേലാൽ ചെയ്യാൻ പോകുന്നതും.
ഓരോ പ്രാദേശിക സഭകൾ മേടിച്ചിട്ടുള്ളത് അവിടെയുള്ള സാധാരണക്കാരായ സഭാ ജനങ്ങൾ കൊടുത്ത പണമുപയോഗിച്ചാണ്..! പല വ്യക്തികൾ തങ്ങളുടെ വിലപിടിപ്പുള്ള കണ്ണായ സ്ഥലങ്ങൾ സഭാ hall പണിയുവാൻ Br. തങ്കുവിന്റെ പേരിൽ സൗജന്യമായി എഴുതികൊടുത്തിട്ടുണ്ട്. ഇനി വരും നാളിൽ Br. Tangu പറയും ഇതെല്ലം എന്റെയാണ് നിങ്ങൾ ഇനി ഇവിടെ വരണ്ട... അത് കേട്ട് നിരാശരാകാതിരിക്കാൻ ഇപ്പോൾ നിങ്ങളുടെ കണ്ണുകൾ തുറക്കുക...
സ്വർഗീയ വിരുന്നു എന്ന സഭ വർഷങ്ങൾക്ക് മുമ്പ് ആത്‌മാവിൽ തുടങ്ങിയെങ്കിലും പിന്നീട് Br. Tanguവിന്റെയും കുടുംബത്തിന്റെയും വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടി ഒരു കച്ചവട ഉപാധിയായി മാറ്റി. സ്വർഗീയ വിരുന്നിൽ ഇപ്പോൾ എല്ലാം ജഡീകമായി മാത്രമാണ് നടന്നു പോകുന്നത് എന്ന് അറിഞ്ഞിട്ടും, തുടർന്നും അവിടെപോകുന്നവർ നിങ്ങൾ വല്യ കുഴിയിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന സത്യം തിരിച്ചറിയണം.
👍👍👍👍👍👍👍👍👍👍
😄താങ്കളുടെ നിരീക്ഷണങ്ങൾ സത്യമാണ്.🙏🏼
മണ്ണാങ്കട്ട
കുന്തം കുടചക്രം ചള്ള് ചവർ... എനിക്ക് ഏറ്റവും ഇഷ്ടപെട്ട addings ❤
👍🏾👍🏾
Very explanation.thank you,it is the truth.!!
അതേ.... ആത്മീയ അടിമത്തം ആണ് പ്രശ്നം. പ്രത്യേകിച്ച് സ്ത്രീകളുടെ. പിന്നെ അവരുടെ പിറകെ വലിച്ചെടുക്കപ്പെടുന്ന 'അടിമ ആണുങ്ങളും'!😄😄
M വര്ഗീസ്.
മതങ്ങൾ ഈ ഭൂമിയിൽ ഉള്ളിടത്തോളം മതഅ ടിമകളും
അന്ധവിശ്വാസങ്ങളും ഉണ്ടാവും ഇതുരണ്ടും കൂടികുഴഞ്ഞു കിടക്കുന്നു വേർതിരിക്കാൻ കഴിയാത്തവിധം
Thank you 💖
U r the man🔥🔥🔥
True Sir..Marunadan Shajan Sir already did many videos on same topic…
എല്ലാത്തിനും കാരണം അണികൾ ആണ് അത്പോലെ പെണ്ണുങ്ങൾ ആണ് ഇതിൽ ആദ്യം പെടുന്നത് 🤔
Very very good news 👏 👍
Looking forward to see video with evidence on 'Krupasanam'
Highly appreciate your hard effort to expose the truth
Sunday school, മദ്രസ്സ എല്ലാം അവസാനിപ്പിക്കുക. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം കുട്ടികൾക്കു ഒരുമിച്ചേ ഇന്ത്യയിൽ ജീവിതത്തിലെ ആദ്യ ക്ലാസ്സ് നൽകാവൂ.
M വര്ഗീസ്.
Exactly 👌👌👌👌
സഹോ. Sunday school വേറെ മദ്രസ വേറെ.... Sunday സ്ക്കൂളിൽ എല്ലാ മനുഷ്യരേയും ഒരുപോലെ സ്നേഹിക്കുവാൻ പഠിപ്പിക്കുന്നു...
@@drreju1 കൃസ്ത്യൻ ചർച്ചുകളിൽ പീഡിപ്പിക്കപ്പെട്ട കുട്ടികൾക്കും അവരുടെ പാരൻന്റ് കളോടും മാർപാപ്പ തന്നെ മാപ്പ് ചോദിച്ചത് ലോകം മുഴുവൻ കൃസ്ത്യാനിറ്റിയെ നാണം കെടുത്തിയില്ലേ ചർച്ചിൽ ആൺകുട്ടികളും പെൺകുട്ടികളും ലൈഗിക പീഡനത്തിനിരയാവുന്നു എന്നല്ലേ സത്യം? ചർച്ചുകൾ അടച്ചുപൂട്ടണം = ബിഷപ്പുമാർ പോലുഠ കന്യാസ്ത്രീകളെ പീഡിപ്പിച്ച് കൊല ചെയ്ത എത്രയെത്ര സംഭവങ്ങൾ കേരളത്തിലുണ്ടായി - കന്യാമഠങ്ങൾ അടച്ചുപൂട്ടണം - രക്ഷിതാക്കൾ പെൺകുട്ടികളെ ഒരിക്കലും ഇത്തരം കുൽസിത പ്രവർത്തിക്ക് പെൺമക്കളെ വിട്ട് കൊടുക്കരുത് : സാമുവൽ സാർ-ജനങ്ങൾ എല്ലാം ശ്രദ്ധിക്കുന്നുണ്ട്.. അടിമകളാക്കി നക്കി തിന്നുന്ന യൂറോപ്പൻ രാജ്യങ്ങളും വിഭിന്നമല്ല : പാവപ്പെട്ട രാജ്യങ്ങളെ യുദ്ധം ചെയ്ത് കീഴടക്കി ഭരിച്ചു മുടിക്കാൻ ബ്രിട്ടനെയും സ്പെയിനെയും ഫ്രാൻസിനെയും പോർച്ചുഗീസിനെയും കൃസ്തുമതവും പോപ്പും സഹായിക്കുകയായിരുന്നു ഒരു എതിർപ്പും ഇവരൊന്നും പ്രകടിപ്പിച്ചിട്ടില്ല സഭയിൽ നിന്നും പുറത്താക്കിയിട്ടുമില്ല - എങ്കിൽ ആരാണ് മഹാൻമാരായിട്ടുള്ളത് - എല്ലാ ക്രൂരതകളുടെയും പര്യായമായ ഹിറ്റ് ലറും മുസോളിനിയും സ്റ്റാലിനുമൊക്കെ ഒന്നാന്തരം കൃസ്ത്യാനികളും കൃസ്ത്യൻ മത വിശ്വാസികളുമായിരുന്നു - എങ്കിൽ എന്തുതരം വിശ്വാസവും ദൈവവുമാണ് അവർക്കുണ്ടായിരുന്നത് = എല്ലാവർക്കും എല്ലാം അറിയാം എന്നുള്ളതാണ് കേരളത്തിലെ പ്രത്യേകത = ഏഷ്യയിലെ പ്രത്യേകത = അമേരിക്ക യുദ്ധങ്ങളിലൂടെ കൊന്നുതള്ളിയത് കോടാനകോടി ജനങ്ങളെയാണ് : നിരപരാധികളായ ഹിരോഷിമ നാഗസാക്കി - കൊറിയ - വിയറ്റ്നാം -ഇറാഖ് - ലിബിയ - സിറിയ-ലബനോൻ - അഫ്ഗാൻ - ചൈന തുടങ്ങി എത്രയെത്ര രാജ്യങ്ങളിൽ കോടാനുകോടി മനുഷ്യരെ ബ്രിട്ടനും ഫ്രാൻസും എല്ലാം അവരുടെതായ പങ്കു വഹിച്ചിട്ടുണ്ട് കൊന്നൊടുക്കിയിട്ടുണ്ട് - ഒരു പോപ്പും വത്തിക്കാനും വിലക്കിയിട്ടില്ല ഒരു കൃസ്തുവും അവരെ പിറകോട്ട് വലിച്ചിട്ടില്ല - എങ്കിൽ എന്തു തരം മതവിശ്വാസമാണ് കൊലയാളി സൈന്യങ്ങൾക്കുള്ളത് = എല്ലാം വെളുപ്പിച്ചെടുക്കാൻ ചരിത്ര പുസ്തകങ്ങൾ തടസ്സം നിൽക്കുന്നുവോ = തിരുത്തി എഴുതേണ്ടിവരും - പുതിയ നിയമം പോലെ ??
@@AbdulKareem-ig8wl pope asked pardon for the crime committed for ages. It shows his humility and willingness to correct faults. People like Hitler and Mussolini didn't make wars for religious purpose. The Muslims on the other hand do Jifad every where in the world kill people in the name of muhammad and allah. Where ever they are they are threat to humanity.
If you ask pardon you will have to do it on daily basis;so much atrocities happening in Madrasas. In order to white wash your misdeeds you tell cooked up stories of killings and sexual harassments. Now people realise your taqia and what you say.
Nee.oru.kuris.adima?adoo.sir.parayunnadu.allaa.madangalilum.edaanodoo.?madrasa.kanniya.madham.palleelachan.mulavi.sawaami..edilallaam.oru.vibaagem.kallammaarundadoo?boomi.avasaanikum.annu.visvasikunna.2000/aandil?edundaayoo?edoka.islaaminta.paarilum.kurisinta.paarilum.janangala.pattikkunnu?@@drreju1
Religious belief is nothing but sort of black magic these believers ruin the beautiful life .your narration is very good .
കുവൈറ്റിലോട്ട് തീ അയച്ചു കോവിഡിനെ തുരത്തിയ പാസ്റ്റർ എന്താല്ലേ 😂😂😂🤣🤣🤣🤣😜😜😜😜
Mathew sir can you do a detailed and further details about KP yohannan and Missionaries in Thiruvalla
He already made a video
About K P yohanan. Just search with the you may get
Great post! Hats off sir!
Yes.time has come to repeatedly expose these things such that atleast new generation should not get in to this. Keep on telling truth as its is .pranams to you....
Well said sir.Thank you
ഇ കിഴങ്ങൻ.... നല്ല പ്രയോഗം 👌😂😂😂
Good speach Mathew sir....appreciate....As you said Thangu family is fraud but kripasanam prayers are different and kripasanam pathram is a social media creation.....
All religious institutions are business institutions.
Very true
തികച്ചും അവിചാരിതമായി വീഡിയോ കാണാനിടയായി. താങ്കൾ പറഞ്ഞത് 200% ശരിയെന്നു ഞാൻ പറയും. ഈ ആൾദൈവങ്ങൾ അന്ധവിശ്വാസികളെ പറഞ്ഞു ഭയപ്പെടുത്തി അവരുടെ വലയത്തിൽ കൊണ്ട് വന്ന് പണം അടിച്ചെടുക്കും. പക്ഷേ ഇത് അവസാനിക്കണമെങ്കിൽ ഇപ്പോഴത്തെ തലമുറ ഇല്ലാതായി പുതിയ തലമുറയിലെ കുട്ടികൾ വരണം. കാരണം അവർ ഉന്നത വിദ്യഭ്യാസം നേടി ഉയർന്ന ജോലി നോക്കുമ്പോൾ ഇതുപോലെയുള്ള ചെറ്റത്തരത്തിനൊന്നും സമയം കാണില്ല. മതം വിറ്റു പണമുണ്ടാക്കുന്ന ഒരു കൂട്ടർ ഇത് ജനം മനസ്സിലാക്കണം. അത് താങ്കളെപ്പോലെ ഉള്ളവർക്കേ കഴിയൂ.
Good message sir 👍
You are correct sir,/💯
Yes you are absolutely right 101%
Ee Samuhathineyellam ithupole2,3
Pravishyvum koodi Paranju manasilakkuka Sir Please 🙏
സർ ദൈവം അനുഗ്രഹിക്കട്ടെ
sir big salute. this is very right points
Congrats,thanks,good luck.
Thanks for the video
👏👏👏👏
Big Salute, Full Support👍👍👍
അതെ മനുഷ്യർക്കു ബുദ്ധി ഇല്ലാത്ത കഴുതകളാകുമ്പോൾ ഇങ്ങനെയുള്ള ഫ്രോഡുകൾ നമ്മളെ മുതലെടുക്കും . കഷ്ടം എന്നല്ലാതെ എന്തു പറയാൻ ?
Very correct sir
Good message 🔥
Excellent video sir.
ഇതൊക്കെ ഇങ്ങനെ ആണ് എന്ന് കുറെ കാലം ആയി ആൾക്കാർക്ക് അറിയാം. പിന്നെയും എന്ത്കൊണ്ട് ഇതിന് പുറകെ പോകുന്നു? 🤔🥵👹💰💰💰💰
I'm worried about this situation in Kerala. Brain washing. And addiction to alcohol.
Big salute sir🙏🙏🙏