ഏഷ്യയിലെ രണ്ടാമത്തെ വലിയ ഒരു വ്യവസായമായിരുന്നു കണ്ണൂർ ജില്ലയിലെ വളപട്ടണം സ്ഥിതിചെയ്യുന്ന വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡും വേസ്സ്റ്റേൺ ഇന്ത്യ കോട്ടൺസ് എന്ന് പറയുന്ന വ്യവസായം പൂട്ടിച്ചത് സിഐടി യു തൊഴിലാളികളാണ്
Sir കേരളം നന്നാവണമെങ്കിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട് സ്കൂൾ കോളേജ് അവിടങ്ങളിലെ രാഷ്ട്രീയം നിരോധനം വരണം പിന്നെ കേരളത്തിൽ വരുന്ന മയക്കുമരുന്ന് അത് നിരോധനം വരണം
മുതലാളികൾ ഭീകരർ ആണെന്ന് ഉള്ള മനോഭാവം മാറണം Business ഫ്രണ്ട്‌ലി ആവണം സംരംഭകരെ തേടിപ്പിടിച്ചു കൊണ്ടുവരണം ജയലളിത സ്റ്റാലിൻ ഒക്കെ ചെയ്യുന്ന പോലെ. ആകെ മൊത്തം പണി ആണ്. ചുരുക്കി പറഞ്ഞാൽ കമ്മ്യൂണിസം പോവണം
സാറെ നമ്മുടെ നാട് . രാജ്യം വികസിക്കണം എന്ന് ചിന്തിക്കുന്ന ഏതെങ്കിലും വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകൾ ഇവടുണ്ടൊ . അഴിമതി സ്വജന പക്ഷപാതവുമല്ലാതെ നമ്മുടെ നാട്ടിൽ എന്തെങ്കിലും ഉണ്ടോ. നിലവിലെ സാഹചര്യത്തിൽ ഒന്നും കക്ഷിക്കണ്ട.
ആ പറഞ്ഞത് എനിക്ക് ഒരുപാട് ഇഷ്ടമായി സമുവൽ സാറേ, കേരളത്തിലേ ജനങ്ങൾ അത്ര ശെരിയല്ലെങ്കിലും എന്ന പ്രയോഗം നന്നായി, കറക്റ്റ് തന്നെ ആണ് പറഞ്ഞത്, വിദ്യാഭ്യാസപരമായി മുന്നിൽ ആണെങ്കിലും വിവരം ലവലേശം തൊട്ട് തീണ്ടിയിട്ടില്ലാത്തവർ ആണ് മലയാളികൾ എന്നാണ് പൊതുവേ ഉള്ള സംസാരം .
ആകെ അറിയാവുന്നതും, പഠിച്ചിട്ടുള്ളതും തെരുവു ഗുണ്ടായിസവും, ബന്തും, അടിച്ചു തകർക്കലും, പിരിവും, നോക്കുകൂലിയും എല്ലാം പൂട്ടിക്കലും. അങ്ങനെയുള്ളവരോടാണ് സർ ഈ ഉപദേശം ഒക്കെ കൊടുക്കുന്നത്.
മലയാളി രാഷ്ട്രീയമായി വ്യത്യസ്ത അഭിപ്രായകാരായി ഉണ്ടെങ്കിലും അവൻ മനസ്സാൽ കമ്മ്യൂണിസ്റ്റുകാരനായി ചിന്തിക്കുന്നു. മുതലാളി, തൊഴിലാളി, ജന്മി, അടിമ, ചൂഷണം, വിപ്ലവം, തുടങ്ങിയ പദങ്ങൾ കമ്മ്യൂണിസത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസത്തിൽ നിന്നും ലഭിച്ച അറിവുകൾ വേണ്ടിടത്തും വേണ്ടാത്തിടത്തും ഉപയോഗിച്ച് മനസ്സിൽ ഒരു സമര മനസ്സുമായി നടക്കുന്നു. ഇത് പലപ്പോഴും കേരളത്തിൽ ടൂറിസം പോലുള്ള മേഖലകളുടെ വളർച്ചക്ക് ദോഷം ചെയ്യുന്നു.
കേരളം മാലിദീപ് ദീപുപോലെ ആക്കിയെടുക്കാം... കൊല്ലത്തോ മറ്റോ ആരോ കോടികൾ മുടക്കി കായലിൽ പണിത റിസോർട്ടുകൾ അതും ആധുനിക രീതിയിൽ പണിതത് പൊളിക്കാൻ കോടതി പറഞ്ഞിരിക്കുന്നു.. ഇവിടെ ആവശ്യത്തിന് റിസോർട്ടുകൾ ഇല്ലാത്ത ഈ സമയത്ത് അത് സർക്കാരിന് ഏറ്റെടുത്തുകൂടെ പണി മുഴുവൻ കഴിയുന്നതുവരെ കോടതിയും സർക്കാരും നോക്കിയിരുന്നു ഇപ്പോൾ പറയുന്നു അനധികൃത മാണെന്ന്... എന്താ അവസ്ഥ.... അതുപോളിച്ചാൽ വീണ്ടുമാ അവശിഷ്ടങ്ങൾ കായലിൽ അല്ലേ വീഴാൻ പോകുന്നത്.. കഷ്ടം
യൂണിയൻ നേതാക്കന്മാരുടെ ബുദ്ധി 🤣🤣🥰അത് ഒരു കടുക് മണിയാണ് സർ 🤣🤣അതിനു മുകളിൽ അവർക്കു ചിന്തിക്കാൻ കഴിയില്ലാ 🤣🤣അതിനല്ലേ കമ്മി, കമ്മി എന്ന് പറയുന്നത് 🤣🤣... 🙏Thankyou Sir 🙏...
കേരളത്തിൽ എല്ലാം ഉണ്ട് പക്ഷെ ഒരു പ്രൊഫഷണലിസം ഒന്നിലും ഇല്ല, ടൂറിസ്റ്റ് ലൊക്കേഷനിൽ കാണുന്ന ടിക്കറ്റ് കൌണ്ടർ കാണുമ്പോഴേ ഉള്ള മൂഡ് പോകും, കയറും ടാർപോളിനും വലിച്ചു കെട്ടിയ ഒരു അച്ചടക്കവും വൃത്തിയും ഇല്ലാത്തവയാണ് പല ടൂറിസ്റ്റ് സ്ഥലങ്ങളും, നല്ല വൃത്തിയുള്ള ടോയ്ലറ്റ് ഒരിടത്തുമില്ല,, ജനങ്ങൾക്ക് അതൊക്കെ വേണം എന്നും ഇല്ല. എന്തായാലും എന്താ എന്ന ഭാവം.
താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ കുരങ്ങനു കിട്ടിയ മുഴുതേങ്ങപ്പോലെയാണ്, ഇടതും വലതും ഒരുപോലെയാണ് ഇക്കാര്യത്തിൽ. എഴുപതുകളിൽ തുടങ്ങിയ ഗൾഫ് പണത്തിന്റെ ഒഴുക്കിനെ പ്രത്യുൽപാദനപരമായി ഉപയോഗിക്കാൻ ഇരുരാഷ്ട്രീയ മുന്നണികൾക്കും കഴിഞ്ഞിട്ടില്ല എന്ന ചരിത്രം നമ്മുടെ മുന്നിലുണ്ട്,
ഏകാധിപതി, പിണറായി യുടെ നേരെ നോക്കാൻ ഏതെങ്കിലും മന്ത്രിക്കു ധൈര്യമുണ്ടോ... അങ്ങ് പറഞ്ഞ monna ഒഴികെ.... പെടുക്കും 😢മൊണ്ണയാണെങ്കിൽ, കേരളത്തെ എങ്ങിനെ thalibanakkam എന്നാണ് പ്ലാൻ...
സ്കൂൾ വിദ്യാർത്ഥികളുടെ മുന്നിൽ വന്നു മമ്മുട്ടി പറയുന്നു, ഞാൻ കോളേജിന്റെ ഗേറ്റിനു മുന്നിൽ നിന്ന് സിഗരറ്റ് വലിച്ചു എന്ന്, വളരെ മോശമായി, ആദ്യമായി കള്ളുകുടിച്ച അനുഭവംകൂടി പങ്കുവെക്കാമായിരിന്നു. പിന്നെ പരോക്ഷമായി വർഗീയതയെ കുറിച്ചാണ് കൂടുതലും സംസാരിച്ചത്. അവസാനം ബാലഗോപാലനെ നോക്കി എങ്ങനെയുണ്ട് എന്റെ പ്രസംഗം എന്നും ചോദിക്കിന്നുണ്ട്.
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ശംഖുംമുഖത്തെ സ്ഥിതി കണ്ടാൽ സങ്കടം വരും അതുപോലെ കോവളത്തിലും ഒരു സ്വകര്യവും ഇല്ല നല്ലൊരു ഇച്ഛാശക്തിയുള്ള സർക്കാർ ഉണ്ടെങ്കിൽ എല്ലാം ശരിയാക്കാം മാറി മാറി വരുന്ന ഈ രണ്ട് മൊണ്ണകളെ കൊണ്ടും ഒന്നും പറ്റത്തില്ല നന്മുടെയൊക്കെ ഗതികേട്
A person with minimum intelligence will NOT invest in Kerala, why would he want to lose his money? This is the shittiest place on earth to do business!
10/30 വർഷം നോർത്തിൽ കുഴിഞ്ഞിരുന്ന ആൾ എന്ന നിലക്ക് പറയുവാ, പണ്ട് മലയാളി ആണ് കേരള ആണ് എന്ന് proud ആയി പറഞ്ഞിരുന്ന നമ്മൾ ഇപ്പോൾ മലയാളി ന്നു പറഞ്ഞാൽ ഹിന്ദിക്കാര് പുച്ഛത്തോടെ ആണ് കാണുന്നത്.
Mr.mathew samuel is a cosmopolit...He is experienced in different Branch.His worthful suggessionsare very worthful .pls.accept and vorward this ideas.....😂😂😂😂😂😂❤
ഹോം സ്റ്റേ നടത്തിയവർക്ക് ഇപ്പോൾ ടൂറിസ്റ്റ് ഇല്ലെങ്കിലും നല്ലപോലെ അഡിഷണൽ ടാക്സ് കൊടുക്കുന്നുണ്ട് സർക്കാർ ' ഒന്ന് വേരോടാൻ വിടാതെ പിഴിയുകയാണ്. വേഗം നിർത്തി തടി എടുത്താൽ മതി എന്നായി'ട്ടുണ്ട് തുടങ്ങിയവർക്ക് 'കോറോണ കാലത്തു. ടാകസ് അടപ്പിച്ച ഭരണകൂടമാണ് 'കേരളം ഒരു കാലത്തും ഗുണം പിടിക്കില്ല വേറേ എവിടെ എങ്കിലും പോയി പൈസ മുടക്കിയാൽ മുടക്കുന്നത് പോവില്ല'
അടിസ്ഥാന വികസനം ഇല്ലാതെ എങ്ങനെ tourism വളരും... നല്ല റോഡുകൾ ഇല്ല, വൃത്തിയുള്ള public toilets ഇല്ല... പല സ്ഥലത്തും toilets പോലുമില്ല... ഇപ്പോൾ തന്നെ ഒരു weekend ചിലവഴിക്കാൻ മൂന്നാർ or വയനാട് പോയാൽ block ൽ കിടന്ന് സമയം പഴകുന്നത് മാത്രം മിച്ചം... ഒന്നും ആസ്വദിക്കാൻ പറ്റില്ല...
മൊണ്ണ 😁എന്നൊന്നും പറയരുത് 😁മരുമോൻ കേസ് എടുക്കും സാറെ 😁ഇപ്പോഴത്തെ മാലി ദ്വീപ് എപ്പിസോഡ് ഏറ്റവും നന്നായി പ്രൊമോട്ട് ചെയ്താൽ കേരളത്തിന് നേട്ടം കൊയ്യാം. പക്ഷെ അത് ചെയ്യില്ല. കാരണം മാലി ദ്വീപ് റിസോർട്ട് കളിൽ കേരളത്തിൽ നിന്നുള്ള രാഷ്ട്രീയക്കാരുടെ ബിനാമി ഇൻവെസ്റ്റ്‌മെന്റ് ഉണ്ട്
@@mcboy9614 അതൊന്നും ഇവിടെ legal ആക്കാൻ പറ്റില്ല സഹോ.. 20-30 ലക്ഷം മാത്രം ജനസംഖ്യയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ അതൊക്കെ legal ആക്കാൻ പറ്റും.. കാരണം അവിടെയൊക്കെ ജനസംഖ്യ കുറവായതിനാൽ Sexually Transmitted Diseases (std) പടർന്നാലും അവിടെ അത് easy ആയി track ചെയ്യാനും ചികിത്സിക്കാനുമൊക്കെ പറ്റും.. ഇവിടെ 140 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്ത് Aids, siphilis, gonorrhea പോലുള്ള STDs പരക്കാൻ തുടങ്ങിയാൽ അത് track ചെയ്യാനും ചികിത്സിക്കാനും ഒക്കെ ഭയങ്കര ബുദ്ധിമുട്ടാണ്.. പോരാത്തതിന് sexual tourism കൂടെ വന്നാൽ ഇപ്പോഴുള്ള 140 കോടി ജനസംഖ്യ വീണ്ടും കൂടും 😂.. ആദ്യം ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണം.. എന്നാലെ ഇതൊക്കെ നടക്കൂ.. Studies ഉം Datas ഉം ഒക്കെ വ്യത്യസമായിരിക്കാം.. ഞാൻ എന്റെ ഒരു perspective പറഞ്ഞു എന്ന് മാത്രം..
മാത്യുച്ചായ... ദയവായി ഒന്ന് ഫോർട്ട് കൊച്ചിയിലെ ചീന വളയുടെ ഭാഗങ്ങൾ ഒന്ന് വന്നു കാണണം. ഇത്രയും വൃത്തികെട്ട സഥലം കേരളത്തിൽ എവിടെയും കാണില്ല.. ഒരു ടൂർ ഗൈഡ് എന്നാ നിലക്ക് വിദേശ ടൂറിസ്റ്റുകളുമായി പോകാൻ നാണം ആകുന്ന്നു. ആ ഭാഗത്തേക്ക് ഇവറ്റകൾ തിരിഞ്ഞു കയറിയിട്ടില്ല
ചിലരുടെ നാവിൽ സരസ്വതീവിളയാട്ടം ഉണ്ടാകുന്നതു വല്ലപ്പോഴും മാത്രം.അതു കാണുന്നമുറയ്ക്‌കു നാം ഓർത്തോർത്തു ചിരിക്കും.പഴയ ഒരു മുഖ്യന്റെ മകനു ഒരു കവി നൾകിയ പേരു. കിങ്ങിണിക്കുട്ടൻ. പോങ്ങുമ്മൂടൻ ഒരു ചാനൽ വിവരദോഷിക്കു കൊടുത്ത പേർ. അമൈ...ശിരസ്കൻ. ഇപ്പൊൾ മാത്യു ശാമുവൽ സാർ . ഒരു...പുത്രനു കൊടുത്ത പേരു. മൊണ്ണ.😊😊😊😊😊
മലയാളത്തിന് നിഘണ്ടു ഉണ്ടാക്കിയ ഹെർമൻ ഗുണ്ടർട്ട് എന്ന മക്രിസ്ത്യൻ മിഷനറിയാണ് മലയാളത്തിലെ ആദ്യത്തെ പത്രമായ രാജ്യ സമാചാറിൽ കേരളത്തെ "ദൈവത്തിൻ്റെ സ്വ ന്തം നാട്" എന്ന് അഭിസംബോധന ചെയ്തത് 😊
Janagal athrayennalla more than 70% jananagalum seriallya mr mathew nammude keralam gods own country thanne aanu but jangal vivekananadan paranjapole branthanmaarannu ingane oru kaaryam paranjathil angekk ente oru big salute❤
Very good analysis on the subject, fantastic 🎉, your thoughts are practical and praiseworthy, very fine, but the idiots and fools in our area doesn't have any idea about this, what a pity 😮
ഇതൊക്കെ ഒരു culture ആയി വരാൻ വലിയ പാടാണ് കേരളത്തിൽ... കാരണം ഫ്രണ്ട്‌ലി ആയി പെരുമാറാൻ മലയാളിക്ക് അറിയില്ല.. ഓട്ടോ ക്കാരും മറ്റു വാഹനക്കാരുമെല്ലാം ജനങ്ങളോട് വളരെ മോശയിട്ടാണ് ഇടപാട്... അതും പോരാതെ ഒരു ടൂറിസ്റ്റ് നെ കണ്ടാൽ നോക്കുക ഒരു അന്യ ഗ്രഹ ജീവിയെ പോലെയാണ്.. കോവളത്തു പോയപ്പോ ചില മലയാളികൾ ഫോറെജിൻ സ് നെ നോക്കുന്നത് കണ്ടപ്പോ വഷള് തോന്നി... 😭😭😭😭😭 ഇതാണ് അവസ്ഥ... 😺😺😺😺🤣
മനോഹരമായ, വിദ്യാഭ്യാസവും സംസ്കാരവും പുരോഗമാനവും, വ്യവസായവും ഉണ്ടായിരുന്ന കേരളത്തെ സിപിഎം മുചൂടും മുടിപിച്ചു.
എന്ത് വ്യവസായം..? വിദ്യാഭ്യാസം ഒരിക്കൽ ഉണ്ടായിരുന്നു 30 കൊല്ലം മുന്നേ.. 😺
കോൺഗ്രസ് 40% സിപിഎം 60% കേരളം നശിച്ചതിന്റെ ഉത്തര വാദികൾ...😢
They just ape north korea
@എറണാകുളം തൃശൂർ ഉള്ള 100 ഇൽ പരം വ്യവസായങ്ങൾ പൂട്ടിച്ചത് ആരാണ്?PAPPUMON-mn1us
ഏഷ്യയിലെ രണ്ടാമത്തെ വലിയ ഒരു വ്യവസായമായിരുന്നു കണ്ണൂർ ജില്ലയിലെ വളപട്ടണം സ്ഥിതിചെയ്യുന്ന വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡും വേസ്സ്റ്റേൺ ഇന്ത്യ കോട്ടൺസ് എന്ന് പറയുന്ന വ്യവസായം പൂട്ടിച്ചത് സിഐടി യു തൊഴിലാളികളാണ്
താങ്കൾ പറഞ്ഞത് വളരെ ശരി. ഒരു മുഴുത്ത മൊണ്ണയുടെ താഴെ കുറെ ചെറിയ മൊണ്ണകൾ. മൊണ്ണകളുടെ ഒരു കൂട്ടം കേരളം ഭരിക്കുന്നു.
അക്ഷരം മാറി പോയൊന്നും ഇല്ലല്ലോ അല്ലെ 😂😂😂
@@bennet01അക്ഷരം മാറിപോയിട്ടുണ്ട്
ഇന്ത്യയിലെ ഭീകര താവളമയാണ് കേരളത്തെ അറിയാൻ തുടങ്ങി ഇനി ആരും വരാൻ മടിക്കിം റിയാസ് മൊന്ന തന്നെ സർ. 🎉🎉🎉
കേരളത്തെ ചി പി എം & കോൺഗ്രസ് എങ്ങിനെ നശിപ്പിച്ചാലും എനിക്ക് ഒരു കുഴപ്പവും ഇല്ല.എനിക്ക് പ്രബുദ്ധൻ ആകണം അതാണ് മലയാളി.
തമിഴ്നാട്ടിൽ 6 ലക്ഷം കോടിയിലേറെ നിക്ഷേപം...... കേരളത്തിൽ bengali💩💩💩💩💩
Exactly 💯
👍സത്യം
Sir കേരളം നന്നാവണമെങ്കിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട് സ്കൂൾ കോളേജ് അവിടങ്ങളിലെ രാഷ്ട്രീയം നിരോധനം വരണം പിന്നെ കേരളത്തിൽ വരുന്ന മയക്കുമരുന്ന് അത് നിരോധനം വരണം
👍👍👍
ബോധം
വീഴാൻ
സമയം എടുക്കും 😄😄
മുതലാളികൾ ഭീകരർ ആണെന്ന് ഉള്ള മനോഭാവം മാറണം
Business ഫ്രണ്ട്‌ലി ആവണം
സംരംഭകരെ തേടിപ്പിടിച്ചു കൊണ്ടുവരണം ജയലളിത സ്റ്റാലിൻ ഒക്കെ ചെയ്യുന്ന പോലെ.
ആകെ മൊത്തം പണി ആണ്. ചുരുക്കി പറഞ്ഞാൽ കമ്മ്യൂണിസം പോവണം
മയക്കുമരുന്നിലും കള്ളിലും ജീവിക്കുന്ന കേരളം😂 ടൂറിസം പോയി തൂറാൻ ആളില്ലാത്ത നാടായി മാറും😮
@@shiningstar958 അതിന് ആദ്യം ഈ ട്രേഡ് യൂണിയൻ എന്ന ശാപം തുടച്ചു നീക്കണം.. എന്നാലേ ഈ നാട്ടിൽ എന്തെങ്കിലും നടക്കുവൊള്ളൂ
Yes, absolutely true. Is there any way to ban or abolish politics from academic institutions.
ഏതൊരു ജോലിയിലും merit ൽ കയറുന്നതിനും recommendations ൽ കയറുന്നതിനും ഒരുപാട് വ്യത്യാസമുണ്ട്😂😂😂
സീരിയൽ വാർത്താചാനലുകൾ പത്രങ്ങൾ ഇതൊക്കെ കാണാതിരുന്ന കേരളത്തിലെ ജനങ്ങൾ ഒരു 90% നന്നാവും
ആരും അങ്ങനെ സുഖിക്കണ്ട.. ഇവിടെ ഇങ്ങനെയൊക്കെ മതി. No.1 എന്ന് പറഞ്ഞ് പരത്താൻ ഇവിടെ നേതാക്കളും media ളും ഉണ്ട്. ഇതാണ് ഖേരളാ നയം
സാറെ നമ്മുടെ നാട് . രാജ്യം വികസിക്കണം എന്ന് ചിന്തിക്കുന്ന ഏതെങ്കിലും വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകൾ ഇവടുണ്ടൊ .
അഴിമതി സ്വജന പക്ഷപാതവുമല്ലാതെ നമ്മുടെ നാട്ടിൽ എന്തെങ്കിലും ഉണ്ടോ.
നിലവിലെ സാഹചര്യത്തിൽ ഒന്നും കക്ഷിക്കണ്ട.
ആ പറഞ്ഞത് എനിക്ക് ഒരുപാട് ഇഷ്ടമായി സമുവൽ സാറേ, കേരളത്തിലേ ജനങ്ങൾ അത്ര ശെരിയല്ലെങ്കിലും എന്ന പ്രയോഗം നന്നായി, കറക്റ്റ് തന്നെ ആണ് പറഞ്ഞത്, വിദ്യാഭ്യാസപരമായി മുന്നിൽ ആണെങ്കിലും വിവരം ലവലേശം തൊട്ട് തീണ്ടിയിട്ടില്ലാത്തവർ ആണ് മലയാളികൾ എന്നാണ് പൊതുവേ ഉള്ള സംസാരം .
അവനു ട്രാൻസ്‌പോർട്ടിനു കല്ലെറിയാനുള്ള ട്രെയിനിങ് ആണ് ഉള്ളത്. അവനാണ് ടുറിസം മന്ത്രി......!! റോഡ് മന്ത്രി........!!
Kitchen door entrance married CM daughter
ഈ ചേട്ടൻ മനുഷ്യൻ പറയുന്നത് മുഴുവൻ സത്യം
അതിനു ഈ ഗവണ്മെന്റ് നു കേരളം വികസിക്കണ്ടല്ലോ.. വികസിച്ചാൽ പിന്നെ കമ്മികളെ എവിടുന്നു കിട്ടും അടിമകളായിട്ട്...
ദാരിദ്യം ഉണ്ടങ്കിലേ ഖമ്മ്യൂണിസം ഉള്ളൂ
UDF ഉം മോശമാണ് ഈ കാര്യത്തിൽ... ഏക രക്ഷ ബിജെപി മാത്രം... 😺👌
കേരള കമ്മ്യൂണിസത്തിൽ നേതാക്കളായ സഖാക്കൾ ബൂർഷക ളായി വളർന്നു.😮
ആകെ അറിയാവുന്നതും, പഠിച്ചിട്ടുള്ളതും തെരുവു ഗുണ്ടായിസവും, ബന്തും, അടിച്ചു തകർക്കലും, പിരിവും, നോക്കുകൂലിയും എല്ലാം പൂട്ടിക്കലും.
അങ്ങനെയുള്ളവരോടാണ് സർ ഈ ഉപദേശം ഒക്കെ കൊടുക്കുന്നത്.
മലയാളി രാഷ്ട്രീയമായി വ്യത്യസ്ത അഭിപ്രായകാരായി ഉണ്ടെങ്കിലും അവൻ മനസ്സാൽ കമ്മ്യൂണിസ്റ്റുകാരനായി ചിന്തിക്കുന്നു. മുതലാളി, തൊഴിലാളി, ജന്മി, അടിമ, ചൂഷണം, വിപ്ലവം, തുടങ്ങിയ പദങ്ങൾ കമ്മ്യൂണിസത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസത്തിൽ നിന്നും ലഭിച്ച അറിവുകൾ വേണ്ടിടത്തും വേണ്ടാത്തിടത്തും ഉപയോഗിച്ച് മനസ്സിൽ ഒരു സമര മനസ്സുമായി നടക്കുന്നു. ഇത് പലപ്പോഴും കേരളത്തിൽ ടൂറിസം പോലുള്ള മേഖലകളുടെ വളർച്ചക്ക് ദോഷം ചെയ്യുന്നു.
അടുത്ത മുഖ്യമന്ത്രി.. മരവാഴ
Satyam
Ippozhatheythhu marakkazhhutha
അണ്ണൻ കുറെ നാളിനു ശേഷം ആ മാസ്റ്റർപീസ് പ്രയോഗിച്ചു 😄 അതും കൃത്യം ആള്ക്കുനേരെ...... മൊണ്ണ!!
🫡
😂👌😺
മിക്കവാറും അടുത്ത പ്രാവശ്യം ഹമാസ് നേതാവിനെ ക്ഷണിച്ചേക്കും .........
😂😂😂😂😂
അല്ലാ താലിബാൻ ??
മൊണ്ണ പ്രയോഗം Super
കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഹബ് ആക്കാനാണ് മരുമോൻ പദ്ധതി ഇടുന്നത് 😵💫
കേരളം മാലിദീപ് ദീപുപോലെ ആക്കിയെടുക്കാം... കൊല്ലത്തോ മറ്റോ ആരോ കോടികൾ മുടക്കി കായലിൽ പണിത റിസോർട്ടുകൾ അതും ആധുനിക രീതിയിൽ പണിതത് പൊളിക്കാൻ കോടതി പറഞ്ഞിരിക്കുന്നു.. ഇവിടെ ആവശ്യത്തിന് റിസോർട്ടുകൾ ഇല്ലാത്ത ഈ സമയത്ത് അത് സർക്കാരിന് ഏറ്റെടുത്തുകൂടെ പണി മുഴുവൻ കഴിയുന്നതുവരെ കോടതിയും സർക്കാരും നോക്കിയിരുന്നു ഇപ്പോൾ പറയുന്നു അനധികൃത മാണെന്ന്... എന്താ അവസ്ഥ.... അതുപോളിച്ചാൽ വീണ്ടുമാ അവശിഷ്ടങ്ങൾ കായലിൽ അല്ലേ വീഴാൻ പോകുന്നത്.. കഷ്ടം
ലോകത്തിലെ ഭീകര റിക്യുട്ടിങ് കേന്ദ്രമായി കേരളത്തെ മാറ്റി. അതു ആണ് 7 വർഷത്തെ ഭരണ നേട്ടo.
Correct 💯
യൂണിയൻ നേതാക്കന്മാരുടെ ബുദ്ധി 🤣🤣🥰അത് ഒരു കടുക് മണിയാണ് സർ 🤣🤣അതിനു മുകളിൽ അവർക്കു ചിന്തിക്കാൻ കഴിയില്ലാ 🤣🤣അതിനല്ലേ കമ്മി, കമ്മി എന്ന് പറയുന്നത് 🤣🤣... 🙏Thankyou Sir 🙏...
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ചെയ്യുന്ന കേരള ജനദ്രോഹം കാണാതെ പോകരുത്.
ആഫീസ് അടിച്ചു പൊളിക്കലാണ് ആകെ അറിയാവുന്നത്. ഫോർട്ട് കൊച്ചിയിൽ പോയി നോക്കണം! എന്തു വൃത്തികേടാണ് എല്ലായിടത്തും!!
"മൊണ്ണ" എന്ന വാക്ക് വളരെ അനുയോജ്യമായതാണ്. ചില മതങ്ങളെ മാത്രം പ്രീണിപ്പിച്ച് ഭരണം നിലനിർത്താൻ തരം താണ രാഷ്ട്രീയം, അതാണ് കേരളം.
ur dad is monna
അഭിനന്ദനങ്ങൾ 🙏
സൂപ്പർ അവതരണം സാർ ❤❤❤
Kalakki Sir. Orayiram Big Salute. Om Muruga...
കുഞ്ഞനന്തൻ മാത്രമേ
ചത്തുള്ളു,
വേറെയും ഭീകരമൊണ്ണകൾ
ജീവിച്ചിരിപ്പുണ്ട്,
മാഷാ ഇന്നോവ...
ആനത്തല ചത്തത് വല്യ ആശ്വാസം ആണ്.. ഇനിം ഉണ്ട് കുറെ
ഒരു തെറ്റും ചെയ്യാതെ നമ്മൾ അനുഭവിക്കുന്നു
Vote cheythitt Alle 🤧 @@sreekutty2418
കേരള ടൂറിസം കൊണ്ട് റിയാസ് മൊണ്ണ സ്വന്തം പോക്കറ്റ് വീർപ്പിച്ചു 😀😀😀
ഈ മൊണ്ണ വിളിച്ചാൽ ഇവർ ആരെങ്കിലും വള്ളം കളി കാണാൻ കേരത്തിൽ വരുമോ 🤣🤣
കേരളത്തിൽ എല്ലാം ഉണ്ട് പക്ഷെ ഒരു പ്രൊഫഷണലിസം ഒന്നിലും ഇല്ല, ടൂറിസ്റ്റ് ലൊക്കേഷനിൽ കാണുന്ന ടിക്കറ്റ് കൌണ്ടർ കാണുമ്പോഴേ ഉള്ള മൂഡ് പോകും, കയറും ടാർപോളിനും വലിച്ചു കെട്ടിയ ഒരു അച്ചടക്കവും വൃത്തിയും ഇല്ലാത്തവയാണ് പല ടൂറിസ്റ്റ് സ്ഥലങ്ങളും,
നല്ല വൃത്തിയുള്ള
ടോയ്ലറ്റ് ഒരിടത്തുമില്ല,, ജനങ്ങൾക്ക് അതൊക്കെ വേണം എന്നും ഇല്ല. എന്തായാലും എന്താ എന്ന ഭാവം.
പാർട്ടി വളരണം , സമരം ചെയ്യണം, ഹർത്താൽ വേണം അത്ര തന്നെ.
പോരാ ഇവന്മാർ എല്ലാം കോടികൾ സമ്മതിച്ചു നമ്മുടെ പണം
സർ വളരെ സത്യം പറഞ്ഞു ഇവിടെ കിറ്റ് കിട്ടിയാൽ എല്ലാം സെരിയാകും
താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ കുരങ്ങനു കിട്ടിയ മുഴുതേങ്ങപ്പോലെയാണ്, ഇടതും വലതും ഒരുപോലെയാണ് ഇക്കാര്യത്തിൽ. എഴുപതുകളിൽ തുടങ്ങിയ ഗൾഫ് പണത്തിന്റെ ഒഴുക്കിനെ പ്രത്യുൽപാദനപരമായി ഉപയോഗിക്കാൻ ഇരുരാഷ്ട്രീയ മുന്നണികൾക്കും കഴിഞ്ഞിട്ടില്ല എന്ന ചരിത്രം നമ്മുടെ മുന്നിലുണ്ട്,
അങ്ങ് പൊളിയാണ് 🎉😂❤
ചേരുന്ന പേര്... മൊ+ണ്ണ😂🙏🥱
ഏകാധിപതി, പിണറായി യുടെ നേരെ നോക്കാൻ ഏതെങ്കിലും മന്ത്രിക്കു ധൈര്യമുണ്ടോ... അങ്ങ് പറഞ്ഞ monna ഒഴികെ.... പെടുക്കും 😢മൊണ്ണയാണെങ്കിൽ, കേരളത്തെ എങ്ങിനെ thalibanakkam എന്നാണ് പ്ലാൻ...
യോഗ്യതയുള്ള ഒരു കമ്മിയെ കാണിച്ചു തരുന്നവർക്ക് ഒരു സമ്മാനം 😂😂
സ്കൂൾ വിദ്യാർത്ഥികളുടെ മുന്നിൽ വന്നു മമ്മുട്ടി പറയുന്നു, ഞാൻ കോളേജിന്റെ ഗേറ്റിനു മുന്നിൽ നിന്ന് സിഗരറ്റ് വലിച്ചു എന്ന്, വളരെ മോശമായി, ആദ്യമായി കള്ളുകുടിച്ച അനുഭവംകൂടി പങ്കുവെക്കാമായിരിന്നു. പിന്നെ പരോക്ഷമായി വർഗീയതയെ കുറിച്ചാണ് കൂടുതലും സംസാരിച്ചത്. അവസാനം ബാലഗോപാലനെ നോക്കി എങ്ങനെയുണ്ട് എന്റെ പ്രസംഗം എന്നും ചോദിക്കിന്നുണ്ട്.
Thank you so much Mr Mathew Samuel for your valuable information always. ❤
Sir പറയുന്നത് 100% വാസ്തവം ....നല്ല വിലയിരുത്തൽ തന്നെയാണ്
Yes 100% right ❤
Monna……correctly addressed 🎉🎉🎉🎉
Monnakalaal തിരഞ്ഞെടുത്ത monnakal ഭരിക്കുന്ന ഒരു monna സംസ്ഥാനം.....
അതാണിന്ന് ചോരളം......
Wonderful Sir
Very good suggestions.
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ശംഖുംമുഖത്തെ സ്ഥിതി കണ്ടാൽ സങ്കടം വരും അതുപോലെ കോവളത്തിലും ഒരു സ്വകര്യവും ഇല്ല നല്ലൊരു ഇച്ഛാശക്തിയുള്ള സർക്കാർ ഉണ്ടെങ്കിൽ എല്ലാം ശരിയാക്കാം മാറി മാറി വരുന്ന ഈ രണ്ട് മൊണ്ണകളെ കൊണ്ടും ഒന്നും പറ്റത്തില്ല നന്മുടെയൊക്കെ ഗതികേട്
Great views 👍
എന്റെ പൊന്നു സാറേ തലക്ക് വെളിവല്ലാത്ത സിമി നേതാവായ റിയാസ് മരമൊണ്ണയോട് പറഞ്ഞിട്ട് ഒരു പ്രയോജനവും കിട്ടുവാൻ പോകുന്നില്ല സാറേ🫵
If Lakshadweep is promoted as a tourist destination, then Kerala will also be developed by the tourism.
മൈരാണ്.. 😺
തമ്പ്രാന്റെ വെളിച്ചത്തിൽ അടിയന്റെ അത്താഴം 😂
I don't think so, most probably Mangalore or Goa will arrange cruise ships to lakshadweep.
U mean centre right...vijayan nd his singidies are not capable of that..pickup poi 😂
Mostly, direct flights from metro cities and all permit requirements will be abolished.
Oh Great Sir 👏👏👏
This veedio very good
സ്വകാര്യ സംരംഭകർ മുന്നോട്ടുവരണം...
വിശിഷ്യാ എൻ ആർ എയ്സ്.
Why Kerala ? When you can peacefully invest in Bangalore or TN? CITU kkar വന്നു പൂട്ടിക്കാനോ?
N RI സാജനാകാൻ ആളെ കിട്ടില്ല. ബ്രോ :🤑🤑🤑💚
A person with minimum intelligence will NOT invest in Kerala, why would he want to lose his money? This is the shittiest place on earth to do business!
Annittuvenam.nasichunaranakalledukkan.
Thumbnail 😂😂😂pwoli....ചിരിച്ച് ചത്ത്...
10/30 വർഷം നോർത്തിൽ കുഴിഞ്ഞിരുന്ന ആൾ എന്ന നിലക്ക് പറയുവാ, പണ്ട് മലയാളി ആണ് കേരള ആണ് എന്ന് proud ആയി പറഞ്ഞിരുന്ന നമ്മൾ ഇപ്പോൾ മലയാളി ന്നു പറഞ്ഞാൽ ഹിന്ദിക്കാര് പുച്ഛത്തോടെ ആണ് കാണുന്നത്.
Mr.mathew samuel is a cosmopolit...He is experienced in different Branch.His worthful suggessionsare very worthful .pls.accept and vorward this ideas.....😂😂😂😂😂😂❤
സുപ്പർ സർ.
Riyas എന്നാ monnna.. കറക്റ്റ്..
Very much reality
പറഞ്ഞത് 100% സത്യം
കേരള കിങ്ടത്തിന്റെ അടുത്ത അനന്തരാവകാശം ഈ മൊണ്ണയ്ക്കാണ്
Great thinking sir ❤
Well said
മൊണണയൊന്നും അല്ല സാറേ,അവൻ്റെ വിചാരം അവനൊരു king ആണെന്ന് ആണ്. മൂഢ സ്വർഗ്ഗത്തിലെ king
God bless you
Super idea sir
ടൂറിസം പരിസ്ഥിതി ആഖാതം ഉണ്ടാക്കും ബുർഷ്വാ പണക്കാർ ഇവിടെ വന്ന് അങ്ങനെ അര്മാദിക്കേണ്ട. 🇨🇳
ഹോം സ്റ്റേ നടത്തിയവർക്ക് ഇപ്പോൾ ടൂറിസ്റ്റ് ഇല്ലെങ്കിലും നല്ലപോലെ അഡിഷണൽ ടാക്സ് കൊടുക്കുന്നുണ്ട് സർക്കാർ ' ഒന്ന് വേരോടാൻ വിടാതെ പിഴിയുകയാണ്. വേഗം നിർത്തി തടി എടുത്താൽ മതി എന്നായി'ട്ടുണ്ട് തുടങ്ങിയവർക്ക് 'കോറോണ കാലത്തു. ടാകസ് അടപ്പിച്ച ഭരണകൂടമാണ് 'കേരളം ഒരു കാലത്തും ഗുണം പിടിക്കില്ല വേറേ എവിടെ എങ്കിലും പോയി പൈസ മുടക്കിയാൽ മുടക്കുന്നത് പോവില്ല'
Corect
Kerala is
സർ പറയുന്നത് അക്ഷരം പ്രതി ശരി ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
It's a time to sound up 💯 for Kerala's good future!
Yes very true sr👍🙏❤️
അടിസ്ഥാന വികസനം ഇല്ലാതെ എങ്ങനെ tourism വളരും... നല്ല റോഡുകൾ ഇല്ല, വൃത്തിയുള്ള public toilets ഇല്ല... പല സ്ഥലത്തും toilets പോലുമില്ല... ഇപ്പോൾ തന്നെ ഒരു weekend ചിലവഴിക്കാൻ മൂന്നാർ or വയനാട് പോയാൽ block ൽ കിടന്ന് സമയം പഴകുന്നത് മാത്രം മിച്ചം... ഒന്നും ആസ്വദിക്കാൻ പറ്റില്ല...
മൂങ്ങ കണ്ണ് കൊണ്ട് നോക്കിയാൽ ആരും വീഴും.
മൂങ്ങക്ക് പകൽ കണ്ണ് കാണില്ല.😂
മൊണ്ണ 😁എന്നൊന്നും പറയരുത് 😁മരുമോൻ കേസ് എടുക്കും സാറെ 😁ഇപ്പോഴത്തെ മാലി ദ്വീപ് എപ്പിസോഡ് ഏറ്റവും നന്നായി പ്രൊമോട്ട് ചെയ്താൽ കേരളത്തിന് നേട്ടം കൊയ്യാം. പക്ഷെ അത് ചെയ്യില്ല. കാരണം മാലി ദ്വീപ് റിസോർട്ട് കളിൽ കേരളത്തിൽ നിന്നുള്ള രാഷ്ട്രീയക്കാരുടെ ബിനാമി ഇൻവെസ്റ്റ്‌മെന്റ് ഉണ്ട്
അതിന് സാറെ അഡ്മിനിസ്ട്രേഷൻ എന്ന് ഒരു പരിപാടി ഇവർക്ക് അറിയേണ്ടേ 😂, സമരം ചെയ്തു പൂട്ടിച്ചും, റോഡ് ബ്ലോക്ക് ചെയ്യുക ഇതൊക്കെ അല്ലെ പരിചയം 🤪🤪.
What an idea saab ji
സദാചാര പോലീസിനെ നിരോധിക്കണം പ്രായ പൂർത്തിയായവർക് ശല്യം കൂടാതെ room കിട്ടുമെങ്കിൽ മാത്രമേ tourism കേരളത്തിൽ വിജയിക്കുക ഉള്ളു
കളി മാത്രമാണ് എല്ലാം എന്ന ചിന്ത ആദ്യം മാറണം.. Sex tourism മാത്രമൊന്നുമല്ല ലോകത്ത് ആകെയുള്ള ടൂറിസം സഹോ.. 😂🤣
@@GhostCod6sex ടൂറിസം കൊണ്ട് വന്നാൽ ഇന്ത്യയുടെ ജനങ്ങളെ പെട്ടെന്ന് ആകർഷിക്കാൻപറ്റും
@@mcboy9614 അതൊന്നും ഇവിടെ legal ആക്കാൻ പറ്റില്ല സഹോ.. 20-30 ലക്ഷം മാത്രം ജനസംഖ്യയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ അതൊക്കെ legal ആക്കാൻ പറ്റും.. കാരണം അവിടെയൊക്കെ ജനസംഖ്യ കുറവായതിനാൽ Sexually Transmitted Diseases (std) പടർന്നാലും അവിടെ അത് easy ആയി track ചെയ്യാനും ചികിത്സിക്കാനുമൊക്കെ പറ്റും.. ഇവിടെ 140 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്ത് Aids, siphilis, gonorrhea പോലുള്ള STDs പരക്കാൻ തുടങ്ങിയാൽ അത് track ചെയ്യാനും ചികിത്സിക്കാനും ഒക്കെ ഭയങ്കര ബുദ്ധിമുട്ടാണ്.. പോരാത്തതിന് sexual tourism കൂടെ വന്നാൽ ഇപ്പോഴുള്ള 140 കോടി ജനസംഖ്യ വീണ്ടും കൂടും 😂.. ആദ്യം ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണം.. എന്നാലെ ഇതൊക്കെ നടക്കൂ.. Studies ഉം Datas ഉം ഒക്കെ വ്യത്യസമായിരിക്കാം.. ഞാൻ എന്റെ ഒരു perspective പറഞ്ഞു എന്ന് മാത്രം..
@@GhostCod6😂😂😂
മുകളിൽ... വാട്ടർ മെട്രോ 💪💪
ഇടക്ക്... സാദാ മെട്രോ 💪💪💪
താഴെ...
കെ റെയിൽ👍👍👍 പിൺഡ്രായ് മാസ്സ് ട
മാത്യുച്ചായ... ദയവായി ഒന്ന് ഫോർട്ട് കൊച്ചിയിലെ ചീന വളയുടെ ഭാഗങ്ങൾ ഒന്ന് വന്നു കാണണം. ഇത്രയും വൃത്തികെട്ട സഥലം കേരളത്തിൽ എവിടെയും കാണില്ല.. ഒരു ടൂർ ഗൈഡ് എന്നാ നിലക്ക് വിദേശ ടൂറിസ്റ്റുകളുമായി പോകാൻ നാണം ആകുന്ന്നു. ആ ഭാഗത്തേക്ക് ഇവറ്റകൾ തിരിഞ്ഞു കയറിയിട്ടില്ല
കേരളത്തിലെ ഒരു ടൂറിസ്റ്റ് പ്ലെയ്സിലും ഒരു മൂത്ര പുരയ്‌ങ്കിലും പണിത മതിയായിരുന്നു. കഷ്ടം
💯
Well said 🎉
It's good idea
സാറേ...കേരളത്തിൽ..ഒന്നേ..നടക്കൂ...only.. VOTE BANK POLITICS.... പിന്നെ..നാട്..മുടിച്ച്..മുടിച്ച്..തീവ്രവാദപ്രീണനം
SIR. THANK YOU ..
ചിലരുടെ നാവിൽ സരസ്വതീവിളയാട്ടം ഉണ്ടാകുന്നതു വല്ലപ്പോഴും മാത്രം.അതു കാണുന്നമുറയ്ക്‌കു നാം ഓർത്തോർത്തു ചിരിക്കും.പഴയ ഒരു മുഖ്യന്റെ മകനു ഒരു കവി നൾകിയ പേരു. കിങ്ങിണിക്കുട്ടൻ. പോങ്ങുമ്മൂടൻ ഒരു ചാനൽ വിവരദോഷിക്കു കൊടുത്ത പേർ. അമൈ...ശിരസ്കൻ. ഇപ്പൊൾ മാത്യു ശാമുവൽ സാർ . ഒരു...പുത്രനു കൊടുത്ത പേരു. മൊണ്ണ.😊😊😊😊😊
Management Quota.
മലയാളത്തിന് നിഘണ്ടു ഉണ്ടാക്കിയ ഹെർമൻ ഗുണ്ടർട്ട് എന്ന മക്രിസ്ത്യൻ മിഷനറിയാണ് മലയാളത്തിലെ ആദ്യത്തെ പത്രമായ രാജ്യ സമാചാറിൽ കേരളത്തെ "ദൈവത്തിൻ്റെ സ്വ ന്തം നാട്" എന്ന് അഭിസംബോധന ചെയ്തത് 😊
എന്താണ് അതിനു കാരണം
Riyas=മൊണ്ണ 😂😂😂
You said it 🎉
Very good 🎉🎉🎉🎉🎉
Wonderfully naratted by you...When will we get a progressive governance and govt
Janagal athrayennalla more than 70% jananagalum seriallya mr mathew nammude keralam gods own country thanne aanu but jangal vivekananadan paranjapole branthanmaarannu ingane oru kaaryam paranjathil angekk ente oru big salute❤
Onninum Kollatha maravazha riyas.thank you sir good speach.
God's own country means പരശുരാമൻ മഴുവെറിഞ്ഞ് വീണ്ടെടുത്ത കേരളം അത് കൊണ്ടാണ്
ആ മഴു കൊണ്ട് ഇവരുടെ തലക്കിട്ടാണ് എറിയേണ്ടത്
Very good analysis on the subject, fantastic 🎉, your thoughts are practical and praiseworthy, very fine, but the idiots and fools in our area doesn't have any idea about this, what a pity 😮
Hi sir good news unde world le famous ayettulla orupade youtubers lakshadweep ne Patti parayan thudangi❤
ഇതൊക്കെ ഒരു culture ആയി വരാൻ വലിയ പാടാണ് കേരളത്തിൽ... കാരണം ഫ്രണ്ട്‌ലി ആയി പെരുമാറാൻ മലയാളിക്ക് അറിയില്ല.. ഓട്ടോ ക്കാരും മറ്റു വാഹനക്കാരുമെല്ലാം ജനങ്ങളോട് വളരെ മോശയിട്ടാണ് ഇടപാട്... അതും പോരാതെ ഒരു ടൂറിസ്റ്റ് നെ കണ്ടാൽ നോക്കുക ഒരു അന്യ ഗ്രഹ ജീവിയെ പോലെയാണ്.. കോവളത്തു പോയപ്പോ ചില മലയാളികൾ ഫോറെജിൻ സ് നെ നോക്കുന്നത് കണ്ടപ്പോ വഷള് തോന്നി... 😭😭😭😭😭 ഇതാണ് അവസ്ഥ... 😺😺😺😺🤣
Congratulations sir 👏