Tijo Thomas|ഇതാണ് ഞങ്ങ പറഞ്ഞ ഫോറൻസിക് പാച്ചർ
Вставка
- Опубліковано 9 лют 2025
- Tijo Thomas
ഇതാണ് ഞങ്ങ പറഞ്ഞ ഫോറൻസിക് പാച്ചർ
Website: i2inews.in/new...
© 2021 i2i News
Facebook: / i2inews
Instagram: www.instagram....
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#TijoThomas #SunilMathewLatest #GraceFamilyInternationalMinistriesAdoor#SpiritualBusiness #LatestKeralaNews #MalayalamNews #News #i2iNews
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
ഇങ്ങനെ ഇന്നു പല കള്ളപ്രവാകന്മാരും കേരളത്തിലുണ്ട്.
സങ്കടം😂
ഒരു രൂപപോലും സ്തോത്രകാഴ്ച ഇടരുത് ഇതുപോലുള്ള എല്ലാ നാടക കമ്പനികളും കെട്ടുകെട്ടും
അതിനിപ്പോൾ അവന്മാര് പുതിയ പരിപാടി തുടങ്ങിയിട്ടുണ്ട് ഇവന്മാരുടെയൊക്കെ പ്രോഗ്രാമിന് ടോക്കൺ എടുക്കണം
@entechanganacherrymanojkoi5039 haai marunaadan saajaaa😂😂😂
സ്വന്തമായി യേശുവിനെ കൊണ്ട് പലതും ചെയ്യിപ്പിക്കുന്ന ഒരു പാസ്റ്ററിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം
S
യേശുവല്ല പ്രവർത്തിക്കുന്നത്.. അവനാ അന്തി ക്രിസ്തുവാണ്. എന്നെ ഒരു പാസ്റ്റർ പരിചയപെട്ടു.അന്ന് വരെ ഞാൻ അയാളെ കണ്ടിട്ടില്ല. അയാൾ എന്റെ പ്രശ്നം.. എല്ലാം എന്നോട് പറഞ്ഞു. പിന്നെയാ മനസ്സിലായത് അവൻ പൈശാശിക ശക്തിയെ വെച്ചുള്ള കളിയാ..
@@robinjose1157 ooooooooooooooo
@@robinjose1157 ¹1
@@robinjose1157ppppppppppp😊😊😊😊😊😊😊⁰00p0000⁰00pp0⁰0⁰⁰
ഞാൻ വരുമ്പോൾ നിങ്ങടെ വീട്ടിൽ ഒരു പൂച്ച പെറ്റു കിടന്നിരുന്നു 😅😅ചിരിച്ചു ചാകാറായി 😅😅😅. അവതരണം സൂപ്പർ bro 👍❤️
ഇവനൊക്കെ അടി ക്രിസ്തു വരുമ്പോൾ ഉറപ്പാണ് 🌹തല്ക്കാലം അർമാദിക്കട്ടെ 🌹കണ്ടം വഴി ഓടാൻ സമയമായി
Eppol varum ?????
Km(o
ഇവനൊക്കെ നമ്മൾ അടി കൊടുക്കണം
Q
@@vijayasankarmnicechips9423odan varum wait and see 👍
കോവിഡ് സമയത്ത് ഇവരൊക്കെ എവിടെ പോയി... ഗവൺമെന്റിനെ സഹായിക്കുവാൻ ആരെയും എങ്ങും കണ്ടില്ലല്ലോ..😄😄😄
. ഇവനൊന്നും ദൈവദാസനല്ല ഏദനിൽ ഹവ്വയുടെ മുമ്പിൽ മുഴുത്ത തുടുത്ത പഴവുമായി എത്തിയ പഴയ പാമ്പിന്റെ പുതിയ അവതാരം.
satym
ഇവര് ഭയങ്കരമായ ആളാ , ഇവര് മുന്നാടി പോകാതെ എല്ലാമേ സൊല്ലിടും .
Congrats sunil Mathew great job 👍🏻 wonderful done byTijo pastor our people allowed to encourage all this
4 കട്ടിൽ 1ഡൈനിംഗ് ടേബിൾ അതിൽ 4 കസേര . 1 അടുക്കള 2 കഞ്ഞികാലം, 1 മീൻ ചട്ടി അതിൽ മത്തീകറി. കർത്താവെ ഈ സർപ്പസന്ധതി കളോട് ക്ഷമികേണമേ.
😄😄
തലേ ദിവസം രാത്രി അവിടെ അല്ലായിരുന്നോ കൊച്ചു ഗള്ളൻ..
എല്ലാം അറിയാം കുട്ടികൾ എത്രയെണ്ണം ഉണ്ടെന്ന് ഇവൻ അറിയില്ല അത് അവരോട് തന്നെ ചോദിച്ചു മനസ്സിലാക്കി? 🤣🤣🤣ഇവനെ പ്പോലെ കുറെയെണ്ണം ഉണ്ട് എല്ലാത്തിനേം വെടിവെച്ചു കൊല്ലാൻ നിയമം ഉണ്ടാകണം 👍🏻👍🏻
ശ്രീ Sunil Mathew താങ്കളെപ്പോലുള്ള ക്രിസ്ത്യാനികളും നമ്മുടെ ഇടയിൽ ഉണ്ടല്ലോ എന്നോർക്കുമ്പോൾ ഒരേ സമയം അത്ഭുതവും അതിനേക്കാളുപരി അഭിമാനവും തോന്നുന്നു...
PLEASE GO AHEAD😇😇😇
എന്ത് പറഞ്ഞാലും കൂവാൻ കുറെയെണ്ണം. എല്ലാം പരിശുദ്ധാത്മാവിന്റെ പേരിൽ. ഇവനൊന്നും ബൈബിൾ വായിക്കാറില്ലേ.
അങ്ങയുടെ ബൈബിളിലെ ദൈവം ചത്തുപോയതാണോ ...
അവിടെ പ്രായം ചോദിച്ചത് അവിടെ പിള്ളേരുടെ പ്രായം ചോദിച്ചത് ചെറുപ്പമാണെന്ന് അറിയാൻ അവർക്ക് ചാടി ചാവാൻ കിണർ ഉണ്ടോ തിരക്കിയത്
പിതാവേ ഇവൻ ചെയ്യുന്നത് എന്തെന്ന് ഇവൻ അറിയുന്നില്ല ഇവനോട് ക്ഷേമിക്കേണമേ.
അവനു നന്നായി അറിയാം സഹോദരാ 😂😂
" ചാത്തൻ സ്വാമി ".... Sunil പറഞ്ഞതു തന്നെ സംഭവം... ദൈവ ദൂതൻ എന്നതിന് പകരം " ചാത്തൻ സ്വാമി " എന്നു പറഞ്ഞാൽ അതാണ് correct.
സാക്ഷര കേരളം അത്രേ , ഞാനും അടൂർ കാരനാണ് ഇവനെ ഒന്ന് കാണണമായിരുന്നു
ആ വീടിന്റ മുറ്റത്തു ഒരു പഴയ കിഴിത്തകൾ ചുവന്ന ജട്ടി കിടപ്പുണ്ട്😛😜🤪😝🤣😁😆😄😃😀
Dear Sunil, your problem is that Sunil see with physical eyes, but paster see with spiritual eyes, your fight must be spiritual
It's ok if you want to change Christian life , Sunil needs to pray minimum 3 hours sincerly. Do you pray so? Human words may not change life. Please do spiritual fight.
You have become blind followers of these false prophets. Spiritual blindness has overtaken you. Turn to God's True Word, and discern such false prophets and spirits through the truth revealed in Holy Scripture.
Please read Jeremiah 23.
സൂപ്പർ സുനിൽ
🤔... ഈ ലോകം...
ഇവിടെ കുറേ മനുഷ്യർ.....
🙏😔..
ഇതൊക്കെ കാണുമ്പോ യേശുവിനെക്കാളും കഴിവ് ഇയാൾക്ക് തോന്നുന്നു 🤣
എന്നെ അങ്ങ് കൊല്ല് bro... 🤣🤣🤣🤣
നല്ല നാടകമാണ് നടക്കുന്നത് റീകേഴ്സ്ൽ കൊള്ളാം
ഇങ്ങനെ 'Comme'nt എഴുതുന്നതിന് പകരം Voice Comment ചെയ്യാൻ പറ്റിയാർന്നേൽ ഇവനെയൊക്കെ
God Bless you
സാറെ ചിരിച്ചു മടുത്തു
വളരെ ശക്തമായി ഈ കാലഘട്ടത്തിൽ ദൈവ ശബ്ദമായി ഉപയോഗിക്കപ്പെടുന്ന ഒരു ദൈവ ദാസൻ ആണ് പാസ്റ്റർ Tijo Thomas അദ്ദേഹത്തെ കുറിച്ച് എന്തെല്ലാം വ്യാജം പ്രചരിപ്പിച്ചാലും അദ്ദേഹം തകരില്ല അദ്ദേഹത്തിന്റെ ശുശ്രുഷയും തകരില്ല വെറുതെ ഇദ്ദേഹത്തെ കളിയാക്കി വേണ്ടാത്തത് പ്രചരിപ്പിച്ചു കൊണ്ട് ജനത്തിന്റെ ഇടയിൽ വ്യാജം പ്രചരിപ്പിക്കുന്നവർ ഓർത്തു കൊള്ളുക അഭിഷിക്തൻമാരെ ദൈവം ഉപയോഗിച്ചുകൊണ്ടേ ഇരിക്കും അവർക്കെതിരെ ആരെല്ലാം എതിരെ വന്നാലും അവരും അവരുടെ പ്രവർത്തനങ്ങളും വളരുകതന്നെ ചെയ്യും.... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Pastor valarnnu valarnnu americayilum saudhiyilum poyi night 9 muthal 2 manivare albhitham pravarthicha kadhalal 121 news purathukonduvannittundu.
Afoot
അവന്റെ സമയമായിട്ടില്ല സമയമാകുമ്പോൾ അവൻ തകർന്നിരിക്കും ഇവനുള്ള ശിക്ഷ രോഗം തന്നെയാണ് തൊണ്ടയിൽ നിന്ന് വെള്ളമിറക്കാൻ കഴിയാതെ നരകിച്ചു കിടക്കും
ലാവെൻ... സജിത്തിനെ കടത്തിയല്ലോ bro... കഥപ്രെസെഗം ആണോ? 😭😭😭
👍👍
"ആ പൊട്ടൻ എന്താ ഈ വിളിച്ചു കൂവുന്നത് "ലോലിപ്പോപ്പോ "🙄😆😆😆
😀😀😀
Sunil Superb 💖💖💖
😀😀(Para Para Athu Anthina 😀😀😀😀 )Chirichu Chathu 💖🙏💖
Very well presented.
ഇതു പോലൊരുത്തൻ ചെങ്ങനൂർ തുടങ്ങിയിട്ട്ഉണ്ട്
Glory. Glory. One angel is behid me every day at 5 o clock. I love that angel
കർത്താവ് ഇവന്മാരുടെ വേലക്കാരനാണെന്ന് തോന്നും.. ഇവന്മാരുടെ കസർത്തു കേട്ടാൽ.
കർത്താവ് ഇവന്മാരെ പിടിക്കാൻ
നേരമായി.. കർത്താവിന്റെ വചനം
തോന്നിയത് പോലെ വച്ചു പണിയുന്ന
ഇവന്മാർ ഇനിയും പഠിക്കുവാനുണ്ട് 😍
Brother ഇതൊക്കെ എവിടെയാ ഷൂട്ട് ചെയ്യുന്നേ. ചിരിച്ചു ചിരിച്ചു വയ്യാ. 🤣🤣🤣🤣
അന്തൃനാളിൽ ഇങ്ങനെ അനേകം സാത്താനൃ പ്രവാചകൻ മാർ ഉയർന്നു വരും.തിരിച്ചറിവില്ലാത്ത പെന്തക്കോസ്ത് കൂട്ടങ്ങൾ ഇതിന്റെ പുറകേ ഹാലേലുയ്യ പറയുവാൻ ഓടിക്കൊണ്ടിരിക്കും.
ഒറിജിനൽ പെന്തകോസ്തുകാർ പോകില്ല വിഡ്ഢികളാണ് പോകുന്നത് ഇവൻമാരൊന്നും പെന്തക്കോസ്തുകാരല്ല ഞങ്ങളുടെ സഭകളിൽ എത്ര അത്ഭുതങ്ങൾ നടക്കുന്നു അതൊന്നും അത്ര വലിയ സംഭവമാക്കാറില്ല
ആരാ ഈ പെന്തകോസ്ത് കൂട്ടങ്ങൾ, എല്ലാ കോപ്രായങ്ങളും കാട്ടി കൂട്ടുന്നത് ആരാ, കാത്തോലിക്കർ തന്നെ, സംശയം ഉണ്ടോ, മിക്കവാറും ദിവസം പത്ര മാധ്യമങ്ങൾ ഉണ്ട്, കാത്തോലിക്കരുടെ കോപ്രായങ്ങൾ, കൂടുതൽ പറയിപ്പിക്കരുത്, സഹോദരാ, പേരിൽ ക്രിസ്താനി ആയ കാത്തോലിക്കൻ, മോനെ, സഹോദരാ.
Adukakakalude vesham itta chennayi
ഹ് ഹ് ഹ് hi👍👍👍
ഈ ഫ്രോഡുകളെ കൂടുതൽ വിമർശിക്കുന്നത് പെന്തക്കോസ്തുകാർ തന്നെയാണ് സഹോദരാ
ഇവനാരടെ അവരുടെ വീട്ടിൽ എന്താണടെ കറി മീനാണടെ അതോ കോഴികറിയോ🤣🤣🤣
അവതരണം കേട്ട് ചിരിച്ചു god bless you brother
Sis ഇതൊരു islamic suported ചാനലാണ് ഇതിന്റെ ഡീറ്റൈൽ ഞങ്ങളുടെ ചർച്ച് ഗ്രൂപ്പിൽ വന്നിരുന്നു
@@laison2945 ayin
@@laison2945 😆😆😆 Islam virodham undakki kallanmare rakasha pedutham alle. Puthiman 😉😉😉
@@laison2945 എന്ത് കൊണ്ട് ആണ് ഇങ്ങനെ പറഞ്ഞത്
സുനിൽ അഭിനയത്തിന് വലിയ സാധ്യതകൾ ഉള്ളതായി എനിക്ക് പ്രവചന വരത്തിൽ തെളിയുന്നു. സത്യം സത്യമായും ഞാൻ സുനിലിനോടു പറയുന്നു, സിനിമയിൽ നല്ല സാദ്ധ്യത, തള്ളി കളയരുത്.💪
Ur presentation is awesome 👍
പാവം ഈ സമുദായത്തെ എത്രകാലം ഇവിന്മാർ പറ്റിക്കും. സമുദാമേ തലച്ചോർ പ്രവർത്തിക്കു
എന്റെ നന്ദിനി പശു, പ്രസവിക്കുന്നില്ല എത്ര കുത്തിവെച്ച്, എല്ലാ മൃഗശുപത്രിയിലും കൊണ്ടുപോയി.
പാസ്റ്റർ ഒന്നു പ്രാർത്ഥിച്ചു നന്ദിനിയേ ഒന്നു ഗർഭം ധരിക്കണം
Venda bro.. Ini ariyathe enganam sambhavichal
Wonderful paster tijo
എന്തൊക്കെ കാണണം. യേശുവേ നന്ദി യേശുവേ സ്തോത്രം . ഇവൻ്റെ പാപങ്ങൾ ഒരിക്കലും ക്ഷമിക്കരുതെ....ഫ്രോഡ് താമരപ്പൂക്കൾ
Congrats Sunil.. great presentation of the pastors healing process by prayer and faith 😂
ഇവൻലോകഫ്റോഡാണുഇവന്ആരെങ്കിലുംരണ്ടെണ്ണംപൊട്ടിച്ചെങ്കിൽ
എനിക്ക് കിട്ടാത്ത ഒരു ഉത്തരം. ഇതുപോലത്തെ ഉടായിപ്പു പാസ്റ്റർമാരും അച്ഛന്മാരും തെക്കൻ ജില്ലകളിൽ കൂടുതലായി കാണുന്നു. അതിനു കാരണം എന്താണ്. അറിയുമെങ്കിൽ പറഞ്ഞു തരണേ.
: Yes Ouseph,
I too share your opinion..
അവിടുത്തെ സ്ഥിരതാമസക്കാരൻ ആണ്
ആദ്യമായി അന്യഭാഷ വരം കിട്ടിയത് എയർപോർട്ടിൽ വച്ച്.
🤣😂😀
ചേട്ടാ ,ഈ ചാനലിൽ ഈ നെഗറ്റീവ് പബ്ലിസിറ്റി ആൻഡ് spiritual relam ഇൽ ഉള്ള ആളുകളെ കുറ്റം പറയാൻ തുടങ്ങിയതാണോ ,ദൈവത്തിനെ ആരേലും വിറ്റു ജീവിക്കുന്നവർ ഉണ്ടേൽ ദൈവം അവരോട് ചോദിക്കും ചേട്ടന്റെ vdo ഇൽ കുടുതലും fraustration,mentally irritated aanu എന്ന് മനസിലാക്കുന്നു ഇവരെ ഒകെ കാണുമ്പോൾ എന്ന് തോന്നുന്നു .കാണാനും പോകാനും ഓരോന്ന് ചെയ്യാനും ഇഷ്ടം ഉള്ളവർ അങ്ങനെ ചെയ്യട്ടെ ചേട്ടൻ കാണുന്നില്ലേ ഓരോ ദിവസവും എത്ര കുഞ്ഞുകുട്ടികൾ കഞ്ചാവിലും മദ്യത്തിലും ലൈഫ് കളയുന്നു ,try to raise your voice to stop alcohol ആൻഡ് drugs .that would be more appreciated.hope u got my points.
ഇത് ആ അമ്മമ്മ തന്നാണോ എന്നൊരു സംശയവുമായി പാചർ അനുകൂലികൾ ഉറപ്പായും വരും..വരും നാളിൽ ഈ കുടുംബത്തിന്റെ അനുഭവം കൂടി ഉൾപ്പെടുത്തണം... രോഗം മൂർച്ഛിച്ച് ആശുപത്രികൾ കൈവിടുന്നു പാവങ്ങൾ ഇവരെ പോലുള്ളവരെ വിശ്വസിച്ചു പോകും അതിൽ അവരെ തെറ്റു പറയാനാകില്ല. മുഖത്തു പാണ്ടുള്ളവനേം ഭാര്യയുടെ ഓപറേഷൻ രഹസ്യമായി ചെയ്യുന്നവനേം ഒന്നും കണ്ടിട് അവിടിരിക്കുന്ന കുരു ഒന്നും ഇല്ലാത്തവളുമാർക്ക് മനസിലാകുന്നില്ലല്ലോ എന്നോർക്കുമ്പോൾ...
കാലാവസ്ഥയും കൂടെ ഒന്ന് പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു
മുറ്റത്തെ ചെപ്പി നടപ്പില്ലi പാച്ചർ പൊളിയല്ലോ.
ഈ പാസ്റ്റർമാർ ഒട്ടു മുക്കാലും അടൂർ ബേസ് ചെയ്താണല്ലോ പ്രവർത്തനം തുടരുന്നത് 🤔. എന്താ കാര്യം.
Avide nalla koytha, 😊😂
അടൂരും കൊട്ടാരക്കരയും ആണ് ഇവന്മാരുടെ പ്രവർത്തന. മേഖല
Yes
അതെന്താ അങ്ങനെ ഞാനും അടൂർ കാരനാണല്ലോ
അടൂര് നല്ലച്യാച്ചിമാരെ കെട്ടഴിച്ചു
കൂദാശിക്കാൻ കിട്ടുവായിരിക്കും 👍🐓🐐✝️🐖🐕😜
Ente yesuvee 😢 nee ethonnum kannunille pavam aaa chechiyum kudumbavum 😢
പുള്ളി പറഞ്ഞത് കറക്റ്റാ , ആളെ വിട്ടു വിവരം ശേഖരിക്കാൻ മിടുക്കനാ. ഈ കഴിവ് ഗവെർന്മേന്റിനു ഗുണം ചെയ്യും . ഇങ്ങനെ ശേഖരിക്കുന്ന കാര്യങ്ങൾ സ്റ്റേജിൽ വിളമ്പി ആർക്കും ഗുണമില്ലാത്ത പോകാതെ കെട്ടികിടക്കുന്ന കേസുകളൊക്കെ തെളിയിക്കാൻ ഉപയോഗിക്കാം , അങ്ങനെയെങ്കിലും നാട്ടുകാർക്ക് ഇയാളെക്കൊണ്ട് ഗുണമുണ്ടാകട്ടെ .
മൊത്തം... അഭിനയം....
സുന്ദരൻ
ബൈബിളിലെ ഏക സത്യത്തെ ദൈവത്തെയും, വരാൻ പോകുന്ന ന്യായവിധിയെയും ഇവർ ഗൗരവമായി മനസിലാക്കിയിട്ടില്ല.
ശേരിക്കും ചിലപ്പോ ആ ചേച്ചി ഇവനും ആയി സിങ്ക് ആയിട്ടൊന്നുമല്ലായിരിക്കും ..അവരെ അറിയാവുന്ന ഇവന്റെ agent ഇവന് എല്ലാം പറഞ്ഞു കൊടുത്തിട്ടു അതുപോലെ ഇവൻ പറയുന്നു ..വീട്ടുപേര് പറഞ്ഞപ്പോ നാക്ക് ഉളുക്കി ..പിള്ളേരുടെ എണ്ണം പറയാൻ പവചനം കിട്ടിയില്ല 😂
A K G സെന്റർ ഇന്ന് പടക്കം എറിഞ്ഞ് ദ്രോഹി യെ പിടിച്ചു കൊടുക്കാമോ
Mr സുനിൽ നിങ്ങൾ തീർച്ചയായും നരകത്തിൽ പോകും, ഇത്രയും ദിവ്യ ശക്തിയുള്ള ആൾക്കാരെ പരിഹസിക്കുന്നതിനു, കണ്ടോ കട്ടിലിന്റെ എണ്ണം വരെ പറഞ്ഞു
ചേട്ടാ, ഇവരുടെ വാർത്തകൾ കണ്ട് മടുത്തൂ
ഇത് അങ്ങ് സർക്കാരിൽ എത്തിക്കണം. സർക്കാർ രക്ഷപ്പെടട്ടെ. കവടി നിരത്തുകാരുടെ ജ്യോതിഷ തട്ടിപ്പുകാരുടെ പണി തെറിക്കും അല്ലോ ഇങ്ങനെ ആണെങ്കിൽ.
God bless you sir
My God… what a shame is this?? what a fraud he is…. Jesus definitely will punish this fraud..
എവ ആള് പുലിയാണ്, പോത്തു Raja >>> അപ്പുറം *വന്ത്* ഇപ്പോ AdoorRaja
ഇതൊക്കെ കാണുമ്പോൾ ഇതിന്റെ പിന്നിൽ എന്തെങ്കിലും രഹസൃങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് pre_ planned ആണോ എന്നൊരു സംശയം
ഒരു ദിവസം ഒന്നും പറയാതെ ഒന്നു ഇദേഹത്തെ കണ്ടുനോക്ക് ... 100% ദൈവശക്തി കാണാം.
ദൈവമേ...........?
ലില്ലിപ്പാപ്പ ലോലി , ലില്ലിപ്പാപ്പാ .😂😂😂😂😁
കോവിഡ് വന്നപ്പോൾ ആരും പ്രവചിച്ചില്ല..
Jeremiah 23:16
സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: തങ്ങളുടെ പ്രവചനംകൊണ്ടു നിങ്ങളെ വ്യാമോഹിപ്പിക്കുന്ന പ്രവാചകന്‍മാരെ നിങ്ങള്‍ ശ്രദ്‌ധിക്കേണ്ടാ. അവരുടെ വാക്കുകള്‍ കര്‍ത്താവിന്‍െറ നാവില്‍നിന്നുള്ളതല്ല; തങ്ങളുടെതന്നെ മനസ്‌സിന്‍െറ വിഭ്രാന്തിയാണ്.
സുകുമാരകുറുപ്പ് ഇപ്പോൾ എവിടെ ഉണ്ട് 😂😄
Oru divasam njan John Tharuvinte prayer groupil prayer cheyyanai paranjappol ennodu chodichu nigalkku sampathu undo njan paranju joli Ella paisa kuravanu appol avar phone cut chauthi prarthichilla .
Nalla Davis dasan god bless you
ഈ കലാരൂപത്തിന്റെ പേര്?????
Ottanthullal
പുറകിൽ ഒരു കുരിശു കാണുന്നുണ്ടല്ലോ. സാധാരണ കുരിശു കാണുമ്പോൾ വിരോധം ഉണ്ടാകുന്ന വരാണല്ലോ.
Another PR. Roy Henry . I think he is from kottarakkara or quilon. World vide branches. Pls. Enquire.
ഇനി CBI onnum വേണ്ടാ
Forensic Pastor ഒരു സുന്ദരൻ തന്നെ.... ഇനിയിപ്പോൾ ഇയാളുടെ കൂടെ കിടക്കാൻ പെണ്ണുങ്ങൾ ക്യൂ നില്കും
Kuttangalum .kuravum. Kanumayirikkam
Pakshe. Daivadasane. Kurichu. Sooshikkanam. . Hallelujah hallelujah hallelujah hallelujah hallelujah
ശരിയല്ലേ? Corona വരുന്ന കാര്യം ദൈവം ഇവനോട് മാത്രമാണ് മുൻകൂട്ടി പറഞ്ഞത് - ലോകത്ത്. Ipc president, church of god overseer, assemblies of god സൂപ്രണ്ട്, tpm chief - ഒരുത്തനോടും ദൈവം പറഞ്ഞില്ല! അടൂർ ഇവനോട് മാത്രം പറഞ്ഞു!! കാരണം, ലോകത്തിന്റെ കേന്ദ്രം ടിജോ യുടെ അടൂർ അല്ലിയോ!! അപ്പോൾ പിന്നെ ഇവനോട് ചോദിക്കാതെ കർത്താവ് വല്ലതും ചെയ്യുമോ? ഹഹ.... സാക്ഷാൽ Rev പാസ്റ്റർ കഞ്ഞി ടിജോ Kalton. (Trans ഫിലിം നോട് കടപ്പാട്).
m വര്ഗീസ്.
" For false christs and false prophets will appear and perform great signs and miracles to deceive even the elect-if that were possible.
See, I have told you ahead of time "
Matthew 24 : 24,25
ഇത്ര വ്യത്യകതമായി ആ വീട്ടിൽ കയറിസെർച് ചെയ്ത ടിജോയുടെ ശിങ്കിടിയെ സമ്മതിക്കണം 🤣🤣🤣
ടിജോ തോമസ്സ് ,ഫോരെന്സിക്ക് പാസ്സ്റ്റർ
Sunil Bro you are awesome 🤣🤣🤣🤣🤣🤣
He is my pastor😁 and I proudly go to his church ❤️🙏🏻
Kingdom of God cannot be comprehended by all ( sadly )
I understand you are blind. You know nothing about the Word of God.
😂😂😂
Take care on your family
Utter fool, no brain 🧠
Have you heard about his shenanigans in Dubai?
രോഗം വരുത്തിയിട്ട് അത് മാറ്റിക്കൊടുക്കുന്ന ദൈവത്തിന് അത് വരാതെ നോക്കാമായിരുന്നില്ലേ? വ്യാജ പ്രവാചകർക്ക് പണം തട്ടാനും സുഖിക്കാനും ഒരു ദൈവവും അവസരമൊരുക്കുകയില്ല. ഇതെല്ലാ ദൈവ സങ്കൽപ്ങ്ങൾക്ക് എതിരാണ്. യേശു ഉയർത്തിക്കാണിച്ച മാതൃകകൾക്കും വചനങ്ങൾക്കും വിപരീതമാണ്
Apara confidence... Sammathikkanam
Ningalkellam chirikham.Anubhavam ullavar chirikilla.Santhosham kondu karayum.
Jacob Thomas, ഈ കാട്ടിക്കൂട്ടുന്ന കോപ്രായം യേശുവിന്റെ ഏത് പഠിപ്പിക്കലാണ് ?
Voice training ആവശ്യമാണ്.
ചിരിച്ചു ഒരു വഴിയായി
Great post
Happy Onam to i2i News
അടിവസ്ത്രത്തിന്റെ നിറം മാത്രമേ പറയു .. സമാധാനം
Joseph or Daniel?
നമ്മുടെ ആ പ്രോഗ്രാം ന്റെ അഡ്വർസിമെന്റ് കണ്ടില്ലന്നു തോന്നുന്നേ 🤣🤣🤣🤣🤣
സപ്പോർട്ട് i2i👍
Chirippichu kollalle.. Mashe
സുകുമാരകുറുപ്പ് എവിടെയാ എന്ന് കണ്ടുപിടിക്കാൻ പറ
അന്യ ഭാഷ കത്തോലിക്കയിലും
ua-cam.com/video/YtL-wNYMUow/v-deo.html
Thankal parayunna kandupidikkaan soukaryam illa daivam parayunnathe parayan pattu
@@subhashthankachan5173 സുഭാഷ് സാറേ, വീട്ടിലെ കട്ടിലിന്റെ എണ്ണം പറയുന്ന സുവിശേഷം ആരുടേതാണ്?
@@subhashthankachan5173 ദൈവം പറയുമോ ഓരോന്ന് കണ്ടുപിടിക്കാൻ. ദൈവം ഇയാടെ മാത്രം കയ്യിൽ ആണോ ഇരിക്കുന്നെ. ഒരാൾ ഇങ്ങനെ എടുത്താൽ ബാക്കി ഉള്ളവർ എന്തു ചെയ്യും. പാവം ദൈവം. ഇവന്റെ kashath ആണോ.
ഒന്നും ചുമ്മാതിരി സഹോദര. ഇവിടെ ദൈവം ഒന്നേ ഉള്ളു. അതു കൃഷ്ണൻ ആകാം, അള്ളാഹു ആകാം, യേശു ആകാം, യേശു മാത്രം ആണ് ദൈവം എന്ന് വാശി പിടിക്കാതെ. ഈ ലോകത്തിൽ ഉള്ള ബാക്കി ആൾക്കാർ ഒക്കെ എന്തു ചെയ്യും. വേറൊരു മത വും പറയുന്നില്ല ഞാൻ matrama ദൈവം ഇങ്ങോട്ട് പോരെ എന്ന്. ലോകം undait എത്ര വർഷം ആയി. ഭഗവാൻ അയ്യപ്പനെ കാണാൻ എത്ര ലക്ഷം ആൾക്കാർ പോകുന്നു. അവരൊക്കെ അപ്പോൾ വിഡ്ഢികൾ ആണോ. കിട്ടിയ ദൈവത്തെ വിശ്വസിച്ചു ജീവിക്കാം നമുക്ക് അതാ നല്ലത്. ഉടായിപ്പ് venda
നാം തമ്മിൽ നടത്തിയിട്ടുണ്ടോ
എന്തോ എന്തിരുവോ ....
പാസ്റ്റർ ആവാൻ എന്താ ചെയ്യേണ്ടേ, ആരേലും പറഞ്ഞു തരാവോ... പ്ലീസ്
his agents go there and give detailed descriptions to him . that is why there is confusion about house name