ഫേസ്ബുക് വരുമാനം വഴി മമ്മൂട്ടിക്കും മോഹൻലാലിനും ഉള്ള വണ്ടി ഞങ്ങളും വാങ്ങി 😍😍

Поділитися
Вставка
  • Опубліковано 7 жов 2024
  • ഫേസ്ബുക് വരുമാനം വഴി മമ്മൂട്ടിക്കും മോഹൻലാലിനും ഉള്ള വണ്ടി ഞങ്ങളും വാങ്ങി 😍😍
    Our New Car
    #NewCar

КОМЕНТАРІ • 75

  • @RajKumar-vo7ry
    @RajKumar-vo7ry 2 роки тому +4

    XUV700 കാണിച്ചിട്ട് അതെവിടെ??

  • @SuperShiyas
    @SuperShiyas 2 роки тому +1

    നിങ്ങൾ xuv 700 ബുക്കിംഗ് ക്യാൻസൽ ചെയ്തോ ?

  • @ByeByeSeeYou
    @ByeByeSeeYou 2 роки тому +3

    Best wishes..may god bless you.💐ഇനിയും ഒരുപാട് ഉയരങ്ങളിലേക്കെത്താൻ സർവ്വേശരൻ കൂടയുണ്ടാകട്ടേന്ന് ആശംസിക്കുന്നു.

  • @123su92
    @123su92 2 роки тому +1

    വണ്ടി വാങ്ങിച്ചതിൽ വളരെ സന്തോഷം 😍😍 ഇനിയും ഇതുപോലെയുള്ള ഒരുപാട് ഭാഗ്യങ്ങൾ താങ്കളെ തേടി വരട്ടെ 👍 വേറൊരു കാര്യം കൂടി പറയട്ടെ ഈ മമ്മുട്ടി മോഹൻലാൽ use ചെയുന്ന പോലെയുള്ള വണ്ടികൾ വാങ്ങിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആവും ഉള്ളത് കൊണ്ട് തൃപ്തി പെടുക .... അവരുടെ പിറകെ പോയി അവരെപോലെ ആവാൻ നോക്കിയിട്ട് കാര്യം ഇല്ല ഒരിക്കലും ആവില്ല.. . അപ്പൊ all the best

  • @aiwakannur
    @aiwakannur 2 роки тому +2

    Congrats ഇത്ത, ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
    എനിക്കും ആഗ്രഹം ഉണ്ട് എന്തെങ്കിലും ഒക്കെ ആവാൻ. എല്ലാരുടേം സപ്പോർട്ട് ഉണ്ടെങ്കിൽ നടക്കും. In sha allah

    • @JinshaBasheerOfficial
      @JinshaBasheerOfficial  2 роки тому

      ❤️❤️❤️❤️

    • @aiwakannur
      @aiwakannur 2 роки тому

      എനിക്കൊരു ചാനൽ ഉണ്ട് .ക്ലിക്ക് ആവാൻ എന്താ ചെയ്യേണ്ടത്. Subscriberum watch hours ഒന്നും കൂടുന്നെ ഇല്ല

  • @shamnad21
    @shamnad21 2 роки тому +1

    XUV 7OO എന്തായി ?

  • @raheemvnb292
    @raheemvnb292 2 роки тому

    പൊളിച്ചു.. ഉയരങ്ങൾ കീഴടക്കാൻ ഇനിയും കഴിയട്ടെ,,,

  • @aswinaswin4395
    @aswinaswin4395 2 роки тому +1

    Waiting period ethra varum onnu parymo

  • @kidilantraveler
    @kidilantraveler 2 роки тому +1

    Great achievement Jinsha Basheer🎉🎉

  • @shafeelkp3271
    @shafeelkp3271 2 роки тому

    Auto matic ano

  • @n.a.creation7243
    @n.a.creation7243 2 роки тому

    Congres

  • @krala5926
    @krala5926 2 роки тому

    Good

  • @georgesamuel4630
    @georgesamuel4630 2 роки тому

    Hardwork is the only source of happiness, keep it up. God Bless you.

  • @abdulkareem3015
    @abdulkareem3015 2 роки тому

    How much?

  • @basheerpinji6089
    @basheerpinji6089 2 роки тому +1

    Hi jinsha basheer congrats basheer chavakkad

  • @anchalvipin
    @anchalvipin 2 роки тому

    നിങ്ങൾ XUV700 CANCEL ചെയ്തോ?എന്തുപറ്റി അതു മാറ്റാൻ ?

    • @123shaa
      @123shaa 2 роки тому

      Lot people canceled xuv 700 booking

    • @JinshaBasheerOfficial
      @JinshaBasheerOfficial  2 роки тому +1

      Cancel ചെയ്തിട്ടില്ല .പക്ഷെ ചെയ്യും

    • @anchalvipin
      @anchalvipin 2 роки тому +1

      @@JinshaBasheerOfficial ഞാനും XUV700 എടുക്കാൻ പ്ലാൻ ഉണ്ടായിരുന്നു...വണ്ടി മോശം ആയതുകൊണ്ടാണോ CANCEL ചെയ്തത്?

    • @arshadahsan8442
      @arshadahsan8442 2 роки тому

      Njanum book cheythatha xuv700. Waiting for delivery. Entha cancel cheyyanulla reason ? Delivery delay aayath kondano ?

  • @ajaykunnath7117
    @ajaykunnath7117 2 роки тому

    Congratulations 🎊🎈🎉

  • @aneeshebrahim9925
    @aneeshebrahim9925 2 роки тому

    Congrats

  • @SoloFinder
    @SoloFinder 2 роки тому

    ഇപ്പോൾ വീട്ടിൽ ഉള്ള എല്ലാ വണ്ടികളും ഒരു വീഡിയോ ചെയ്യാമോ

  • @റൂഹിനെതേടിയവൻ

    ലുക്ക്‌ അടിപൊളി പക്ഷേ suspension, body weight എല്ലാം പോക്കാണ് 🙏🏻
    Running time vibration, ഒരുപാട് ഉണ്ടാവും
    യാത്ര സുഖം ഒട്ടും ഇല്ലാത്ത വെറും waste ആണ് crysta
    എന്നാൽ old model innova supper 😍❣️

  • @sudeeshchalakudysubramania5694
    @sudeeshchalakudysubramania5694 2 роки тому

    Congrats 🥳

  • @alibhai9639
    @alibhai9639 2 роки тому

    Mashallah Mabrook.. this Vedio is not clear.y

  • @b4u132
    @b4u132 2 роки тому

    Mallappally registration 💪🏻

  • @rafishamsi6780
    @rafishamsi6780 2 роки тому

    Super,,,,,

  • @jaanpro529
    @jaanpro529 2 роки тому

    ningalude veedu evideya

  • @harispathari1611
    @harispathari1611 2 роки тому

    👍👍👍

  • @lalagallery3399
    @lalagallery3399 2 роки тому

    👍👌🥰

  • @cccc-lk1mi
    @cccc-lk1mi 2 роки тому

    1:50

  • @ajmel.p.najeeb9815
    @ajmel.p.najeeb9815 2 роки тому

    👌👌👌🙂

  • @anoopag1071
    @anoopag1071 2 роки тому

    ❤❤👍

  • @hilalhashir1927
    @hilalhashir1927 2 роки тому

    👍🏻⚔️👍🏻

  • @ranamolvlog3766
    @ranamolvlog3766 2 роки тому

    Hi

  • @cccc-lk1mi
    @cccc-lk1mi 2 роки тому

    Facebook la varumanam varuma?

  • @sirildas188
    @sirildas188 2 роки тому

    Sales consultant njan aane.. 🙋.

  • @ranamolvlog3766
    @ranamolvlog3766 2 роки тому

    Itha
    Nigale nbr tharumo
    Njan jaseena malappuram ullath

  • @jamsheedkottakkal810
    @jamsheedkottakkal810 2 роки тому

    XUV 700 കൊടുത്തോ

  • @firozkhambattuparambil7151
    @firozkhambattuparambil7151 2 роки тому

    Congratulations 🎉🎉

  • @autotracer8795
    @autotracer8795 2 роки тому

    Congrats 🎊🎈🎉
    💐💐💐

  • @smithasankar7163
    @smithasankar7163 2 роки тому

    Congrats

  • @anurajanayadi6572
    @anurajanayadi6572 2 роки тому

    Congrats

  • @143pramu
    @143pramu 2 роки тому

    Congrats