അഡ്വ: റസ്സൽ ജോയ് സർ പറയും പോലെ ഈ അണക്കെട്ട് ഇപ്പോൾ നിക്കുന്നത് ദൈവത്തിന്റെ കൈകളിൽ ആണ് .കേവലം 50 വർഷം ആയുസ് ഉള്ള ഡാം ഇപ്പൊ 120 വർഷങ്ങൾ കഴിഞ്ഞു മുന്നോട്ട് പോകുന്നു ...ആർക്കും ഒരു പരാതി ഇല്ല 50 ലക്ഷം ആളുകളുടെ ജീവനും സ്വാത്തിനും വില ഇല്ല അധികാര പെട്ടവർ പൊട്ടൻകളിച്ഛ് കേരള ജനതയെ പൊട്ടന്മാർ ആക്കുന്നു ...ആരും പ്രതികരിക്കാൻ ഇറങ്ങുന്നില്ല ഒരു ജല ബോംബിന് തിരി കൊളുത്തി അതിന്റെ ചുവട്ടിൽ ഒന്നും അറിയാതെ നടക്കുന്ന കുറെ മനുഷ്യർ ..മുല്ല പെരിയാർ പൊട്ടിയാൽ ഇടുക്കി താങ്ങില്ല എന്ന സത്യം ഉൾകൊള്ളാൻ എല്ലാരും മടിക്കുന്നു ... ഒരു നടപടി ഉടനെ എടുത്തിലങ്കിൽ ....വരും തലമുറ യിൽ ഉള്ള ഇതര സംസ്ഥാന കുട്ടികൾ സ്കൂളിൽ പറഞ്ഞു പഠിക്കും പണ്ട് കേരളം എന്ന് ഒരു സംസ്ഥാനം ഉണ്ടായിരുന്നു ന്നു
റസ്സൽ സർ കാണിച്ച ധൈര്യത്തിന്റ മനുഷ്യത്വത്തിന്റെ ഒരു അംശം എങ്കിലും ഇല്ലേ നമുക്ക്. ഉണരുവാൻ ശബ്ദം ഉയർത്തുവാൻ സമയം അതിക്രമിച്ചിരിക്കുന്നു. നമുക്ക് പോരാടാം നമ്മുടെ ജീവന് വേണ്ടി. റസ്സൽ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🌹
മുല്ലപെരിയാർ വിഷയം സോഷ്യൽ മീഡിയയിലൂടെ ഉയർത്തി കൊണ്ട് വരൂ ദുരന്തം വരാൻ കാത്ത് നിൽക്കണോ ജനങ്ങൾ മുന്നിട്ടിറങ്ങി മുറവിളി കൂട്ടണം എന്നാലേ അധികാരികൾ കണ്ണ് തുറക്കൂ
മുല്ലപ്പെരിയാറിനെ കുറിച്ചുള്ള അറിവുകൾ പറഞ്ഞു തന്നതിന് ഒരായിരം നന്ദി സർ സി പി കാണിച്ച് കേരളത്തോടുള്ള ആർദ്രം പോലും പിന്നീട് വന്ന നമ്മുടെ നേതാക്കന്മാർ കാണിച്ചിട്ടില്ല എന്നുള്ള ഒരു ദുഃഖസത്യവും ഓർമിപ്പിക്കുകയാണ്
മുല്ലപെരിയാർ ചരിത്രം വായിച്ചുകേൾപ്പിച്ച താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് തരുന്നു. ഇത് കേട്ടിട്ട് എങ്കിലും , നമ്മുടെ ഭരണാധികാരികളും കേരളത്തിലെ ജനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിച്ച് ഇതിനു പരിഹാരം കാണേണ്ട സമയം കഴിഞ്ഞു. 👍 ദൈവത്തിന്റെ നാടയ കേരളം, ഭാവിയിൽ പിശാചുക്കളുടെ നാടായി മാറാതിരിക്കാൻ നമുക്ക്, ഈശ്വരനോട് പ്രാർത്ഥിക്കാം.
ഇപ്പോൾ ഭരിക്കുന്നവർ എങ്ങനെ രാജ്യം വിൽക്കാം എന്ന് നോക്കി ഇരിക്കുവാ. അപ്പോഴയാണോ അണക്കെട്ട് പൊട്ടാറായി എന്ന് പറഞ്ഞ് നമ്മൾ കിടന്ന് കരയുന്നത്, ഇതൊന്നും ആരും കാണില്ല രാഷ്ട്രീയക്കാർക്ക് ഗുണം കിട്ടുന്ന കാര്യത്തിന് മാത്രമേ അവർ മുന്നിൽ കാണു...
ഈ ഡാം പൊളിച്ചു മാറ്റി പുതിയ ഡാം പണിയയുകയോ ഡീകമ്മിഷൻ ചെയ്യുകയോ ചെയ്യുംവരെ ശക്തമായി എല്ലാവരും പ്രതികരിച്ചില്ലേൽ നമ്മുടെ 40 ലക്ഷം ആളുകളുടെ ജീവൻ ആണ് അപകടത്തിലാവുക
"മനുഷ്യ നിർമ്മിതമായതെല്ലാം നശിക്കും എന്ന് science തന്നെ പറയുന്നു.." അതുകൊണ്ട് മുല്ലപ്പെരിയാർ ഡാം പൊട്ടുമോ എന്ന ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ല.!! വെറും 50 കൊല്ലത്തെ കാലാവധി പറഞ്ഞ ഒരു ഡാം 126 കൊല്ലമായി പൊട്ടാതെ നിൽക്കുന്നു എന്നത് "കാലം" ചെയ്ത കരുണ.!!! ഇത്രയ്ക്കും പഴക്കം ചെന്ന ഡാം ഇനിയും പുതുക്കി പണിയുന്നില്ലെങ്കിൽ.. "ഡാം പൊട്ടുമോ?" എന്ന മലയാളിയുടെ ചോദ്യത്തിന് "കാലം" തന്നെ മറുപടി നൽകും .!!!!
ബ്രിട്ടീഷുകാരുടെ കാലത്ത് ഭീഷണിപ്പെടുത്തി മറ്റു മാർഗങ്ങൾ ഇല്ലാതെ ഒപ്പുവെച്ചതാണെന്ന് വിചാരിക്കാം... എന്നാൽ സ്വാതന്ത്ര്യം കിട്ടി കഴിഞ്ഞ് കരാർ പുതുക്കി നൽകിയപ്പോൾ ആരടെ ഭീഷണികൊണ്ടാണ് വായിച്ചുനോക്കാതെ ഒപ്പിട്ടത് 🤧🤧😤😤 കാശ് കിട്ടി കാണും 😖
സാധാരണ കാരിൽ സാധാരണക്കാരനായ എനിക്ക് ഇത് വരെ മനസിലാവാത്തത് 999വർഷത്തെ കരാറിനെക്കാൾ തല ചുറ്റുന്നത് ഡാം ഇപ്പോഴും സുരക്ഷിത മാണെന്നുള്ള തീരുമാനമാണ്. മാറ്റാൻപറ്റാത്ത ഒരു കരാറല്ല മനുഷ്യത്വം ഒന്ന് മാത്രം മതി
കേരളത്തിൽ ഇനി വൈദ്യുതി ക്ഷാമം രൂക്ഷമാകാൻ പോകുകയാണ് അതുകൊണ്ട് ,മുല്ലപ്പെരിയാർ ജല വൈദ്യുത പദ്ധതിയെന്ന പേരിൽ ഒരു പദ്ധതി തയ്യാറാക്കി ഡാമിന്റെ രൂപത്തിന് മാറ്റം വരുത്തണം ഊർജ സംരക്ഷണത്തിന്റെ പേരിൽ അനുമതി നേടിയെടിക്കാൻ കഴിഞ്ഞേക്കും എന്ന് തോന്നുന്നു. അത് ഒരു പരിഹാരമായേക്കും രണ്ടാമത്തെ പരിഹാരം മുല്ലപ്പെരിയാറിലേക്കു വെള്ളം ഒഴുകിയെത്തുന്നത് തടയുക എന്നുള്ളതാണ് .അവിടേക്കു വെള്ളം ഒഴുകിയെത്താൻ അനുവദിക്കാതെ വെള്ളത്തെ വഴിതിരിച്ചു വിടുവാനുള്ള ബുദ്ധിയുണ്ടാവണം ആർജവമുള്ള ഭരണാധികൾക്കെ ഇത് സാധ്യമാവൂ.അങ്ങനെയാണെങ്കിൽ തമിഴ് നാടിൻറെ ബുദ്ധിയെ നമുക്ക് അതി ജീവിക്കാൻ സാധിക്കും .അവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്താതിരിക്കാൻ തമിഴ്‌നാട് കേന്ദ്രത്തിലും മറ്റെല്ലാ വകുപ്പുകളിലും സമ്മർദം തുടർച്ചയായി ചെലുത്തുന്നതായിട്ടാണ് കണ്ടു വരുന്നത് അതിനെ അതി ജീവിക്കണം .ബുദ്ധിപരമായിട്ടു നീങ്ങിയില്ലെങ്കിൽ വീണ്ടും പരാജയം ഉണ്ടാവും. അത് പാടില്ല നമുക്ക് ജയിക്കണം
മുല്ലപെരിയാർ ഡാം പൊട്ടും എന്ന് പറഞുണ്ടിരിക്കുമ്പോൾ എന്താ അതിന്റെ ചരിത്രം എന്ന് അറിയാൻ നോക്കുക ആയിരിന്നു ഇതു കണ്ടതോടെ എല്ലാം മനസിലായി. നല്ല അവതരണം very good. ഡാം നിർമിച്ചു ജനങ്ങളെ രക്ഷിക്കാൻ പ്രാത്ഥിക്കാം. ❤❤❤
തമിഴ്നാടിനെ സഹയികാനായി ഒരു ചെറിയ അണക്കെട്ട്. അതുകൊണ്ട് കേരളത്തിലെ വെള്ളകെടിതി തടയാനായി . മലയാളിക്ക് കൃഷി അറിയില്ല.സ്തലവുഅംഇല്ല. തമിഴന്‍ കൊടുക്കും. Benni cook ന് അത് അരിയാമായിരുണ്. അതാണ് കരാര് 999 ആക്കിയത് .
@@rahulrnair8540 അതെ അണക്കെട്ടിന്റെ മറവിൽ ഉള്ള മരം മൊത്തം വെട്ടി engalnd ൽ എത്തിച്ചു.. തിരുവിതാംകൂർ രാജാവിനെ പറ്റിച്ചു.. ഇന്ത്യയെ ദൂർത് അടിച്ചവർ ആണ് ബ്രിട്ടീഷുകാർ ഇവനൊക്കെ കാരണം ആണ് ഇപ്പോഴും ഒരു ഡാമിന്റെ പേരിൽ കേരളവും തമിഴ്നാടും ഉടക്കുന്നത് 😡
മണ്ടത്തരം അല്ലെ കാണിച്ചത്... കരാർ പുതുക്കേണ്ട കാര്യം ഉണ്ടായിരുന്നില്ലല്ലോ... കരാർ പുതുക്കി ഇല്ലായിരുന്നെങ്കിൽ സ്വതന്ത്ര ഇന്ത്യയിൽ മുമ്പത്തെ കരാർ നിലനിൽക്കില്ലായിരുന്നു. അതല്ലേ ശെരി..!!
കോപ്പ് കരാർ വലിച്ചു കീറി ഏറി , നമ്മൾ ബ്രിട്ടീഷ് കാരെ ഇവിടുന്ന് ഓടിച്ചത് അല്ലെ , ഒരു ചർച്ചയും വേണ്ട ഒരു കോപ്പും വേണ്ട 40000 രൂപ നമ്മക്കും 25 ലക്ഷം അവർക്കും എന്ത് കോപ്പിലെ കരാർ ആണ് ഇത് , വലിച്ചു കീറി എറിയാൻ നട്ടെല്ല് ഉള്ള ഭരണാധികാരികൾ ആരും ഇല്ലെ എന്താണ് ഇവിടെ നടക്കുന്നത് ?
വെറുതെ കടലിലേക്ക് ഒഴുക്കി കളയുന്ന വെള്ളത്തെ നമ്മുടെ സഹോദര സംസ്ഥാനത്തെ ജനങ്ങൾ ഉപയോഗപ്പെടുത്തുന്നത് എങ്ങനെയാണ് ചതിയാകുന്നത്. സംസ്ഥാനവും രാജ്യങ്ങളും എല്ലാം മനുഷ്യനിർമ്മിതിയാണ് എന്നത് മറക്കരുത്. അതിലപ്പുറം എല്ലാവരും സൃഷ്ടാവിൻ്റെ സൃഷ്ടികളാണ് എന്ന തിരിച്ചറിവുണ്ടായാൽ ഇതൊന്നും ഒരു പ്രശ്നമായി കരുതാൻ കഴിയില്ല.
@@abdulfathahvariappully5378 to get to get to get a good idea but the last two days later to discuss a few years now thanks thanks next to discuss your needs are next April I will have the opportunity and look for it but the other side to discuss my background is to be able the last time you have received your needs at next April to June I have received the other hand if the opportunity of an emergency you have received your needs are and look for it and it and I have the
തമിഴ്നാട് കേരളം പോലെ ജലസമൃദ്ധമായ സംസ്ഥാനമല്ല, ഇവിടെ ചില ജില്ലകൾ വരൾച്ചാബാധിതമാണ്. അതുകൊണ്ടാണ് ബ്രിട്ടീഷുകാർ ഈ അണക്കെട്ട് നിർമ്മിക്കുകയും തമിഴ്നാടിനെ വളരെയധികം സഹായിക്കുകയും ചെയ്തത്. 🇮🇳
വീഡിയോടെ അവസാന വാക്കുകൾ ശ്രദ്ധിക്കുക...! ബ്രിട്ടീഷ് ഇന്ത്യ വിട്ടപ്പോൾ സ്വാഭാവികമായും കാലാഹരണപ്പെട്ടു അവസാനിച്ചുപോകെണ്ട ഈ സംഭവം 1970 വീണ്ടും കരാറു പുതുക്കിയ സി.അച്തുനാണ് കേരളത്തിന്റെ വില്ലൻ👍👍 പക്ഷേ ആ കരാറിൽ ഓരോ മുപ്പത് വർഷം കഴിഞ്ഞും കരാറ് വീണ്ടും പുതുക്കണമെന്ന് വ്യവസ്ഥ ഉണ്ട്, 1970 ശേഷം ഒരുവട്ടം പോലും കരാർ പുതുക്കാത്തതിനാൽ കേരളത്തിന് ഇനിയും നിയമസാധുത ഉണ്ട്...❤ #save_kerala
ഡാം പൊട്ടിയാൽ നമ്മളിൽ പലരും വെള്ളം കുടിച്ചു ചാവും തമിഴന്മാർ വെള്ളം കിട്ടാതെ ചാവും... അതാണ് അവസ്ഥ #Savemullaperiyar #DecommissionMullaperiyarDam #SaveKeralaBrigade
ഇത് ചതി അല്ല ബുദ്ധി ഇല്ലാത്ത അച്യുതമേനോന്റെ യും viswanathan നായരുടെ യും ബുദ്ധി ഇല്ലായ്മ. ഇപ്പോൾ മനസ്സിൽ ആയില്ലേ നമ്മളെക്കാൾ ബുദ്ധി പാണ്ടികൾക്ക് ആണെന്ന്
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കരാര്‍ പുതുക്കി കൊടുത്ത വകയില്‍ കേരളത്തിലെ ഇടതനും വലതനും അടങ്ങിയ രാഷ്ട്രീയ നേതൃത്വം പണമായും, ഏക്കറുകണക്കിന് തോട്ടങ്ങളായും അഴിമതിയിലൂടെ കൈക്കലാക്കി...!!!! തേനിയിലും പരിസരപ്രദേശങ്ങളിലായും നൂറുക്കണക്കിന് ഏക്കര്‍ എസ്റ്റേറ്റുകള്‍ സ്വന്തമാക്കി കേരളത്തിലെ ഭരണ - പ്രതിപക്ഷം മലയാളികളെ ഒറ്റികൊടുത്തും...!!! തമിഴ്നാട് സംസ്ഥാനത്തിനംവേണ്ടി ശ്രമിക്കുമ്പോള്‍ കേരള രാഷ്ട്രീയക്കാര്‍ സംസ്ഥാനത്തെ ഒറ്റികൊടുത്ത് കോടികള്‍ സ്വന്തമാക്കികൊണ്ടിരിക്കുന്നു...!!!
@@satheesanp5663 കേരളവും തമിഴ്നാടും ഭാരതത്തിന്റെ ഭാഗമല്ലാന്ന് ആരും ഇവിടെ പറഞ്ഞില്ലല്ലോ,മുല്ല പെരിയാർ ഡാമിന് യസ്സിപ്പോൾ 126 ആണ്,കേരള ത്തിന്റെ നിലനില്പ്, തകരുന്ന വിധത്തിലുള്ള ഒരു അപകടം സംഭവിച്ചാൽ,ആരാണതിനുത്തരവാദി, തമിഴ്നാട് അവർക്ക് വേണ്ടിയെൻകിലും പുതിയ, ബലമുള്ള ഒരു ഡാം നിർമ്മിക്കാൻ മന്നോട്ട് വന്ന് കേരളത്തോട് അപേക്ഷ ിക്കയാണ് വേണ്ടത്. അതവരു ചെയ്യുന്നില്ലല്ലോ.
കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഡാ൦ പൊട്ടിയാൽ മനുഷൃ൯ മരിക്കുമോ പഴയഡാ൦മിനെ വർണ്ണിച്ചിട്ടു കാരൃമില്ല പുതിയ തലമുറ പൊളിച്ചുപണിയട്ടെ സോളാർ വൈദ്യുതി വികസിപ്പിക്കൂ പഴയകാലത്തെമറക്കു
ജോൺ പെന്നിക്വിക്ക് ഇന്നും തമിഴ്നാട്ടുകാരുടെ സ്വാമിയാണ്. പൊങ്കാലയ്ക്ക് എല്ലാ അവസരങ്ങളിലും ജോൺ പെന്നിക്വിക്ക് നൈവേദ്യം അർപ്പിച്ച ശേഷം അവർ ബാക്കിയുള്ള ശുഭകാര്യങ്ങൾ ചെയ്യുള്ളു. തമിഴ് നാട്ടുകാരുടെ മിക്ക വീട്ടിലും ജോൺ ജോൺ പെന്നിക്വിക്കിൻ്റെ ഫോട്ടോ ഇന്നും ഉണ്ട്. എല്ലാ പൊങ്കാലയ്ക്കും ഇവരുടെ പിൻ തലമുറ ഇന്നും തമിഴ് നാട്ടിൽ എത്താറുണ്ട് !!!
തമിഴ്നാടിനെ സഹയികാനായി ഒരു ചെറിയ അണക്കെട്ട്. അതുകൊണ്ട് കേരളത്തിലെ വെള്ളകെടിതി തടയാനായി. മലയാളിക്ക് കൃഷി പണി അറിയില്ല.സ്തലവുഅംഇല്ല.തമിഴന്‍ കൊടുക്കും ചോറ് 999 കൊല്ലം . അതു ബെന്നി കുക്ക് ന് അതു അരിയാമായിരുണ്. അതാണ് കരാര് ആക്കിയത്. കേരളത്തിലെ നേതാവ് പൊട്ടതരം കാട്ടിയത് അല്ലാ.
a lot depends on English vocabulary, communication skills and ability to hold attention with the art of story telling by the lawyers presenting Kerala in Supreme Court. That's the vital factor which influences everything even the Judges..
ബ്രിട്ടീഷ് ഇന്ത്യ, ഇന്ത്യകാരോട് തന്നെ കൊടുത്ത കരാർ.. Means ഇന്നത്തെ ഇന്ത്യ, ഇന്ത്യകാരോട് നടത്തുന്ന കരാർ..വാദിയും പ്രതിയും ഒന്ന് തന്നെ.. അതുകൊണ്ട് തന്നെ കരാർ റദ് ആണ്
ഒരു തലവേദനയുമില്ല തോൽക്കാൻ വേണ്ടി സുപ്രീം കോടതിയിൽ കേസ് വാദിക്കാതെ വോവരമുള്ള അഡ്വക്കേറ്റ്നെകൊണ്ട് വാടിക്കണം നിലനിൽക്കാത്ത ഒരു കരാര്ന്റെ പേരിൽ മറ്റൊരു കരാർ നിൽക്കില്ല
കേരളത്തിലെ ജനങ്ങളോടുള്ള ഭരണാധികാരികളുടെ വഞ്ചനയും നിരുത്തരവാദപരമായ സമീപനവും ആണ് മുല്ലപ്പെരിയാർ വിഷയത്തിൽ വ്യക്തമാവുന്നത്. കേരളത്തിന്റെ മാത്രം സ്വന്തമായ മുല്ലപ്പെരിയാർ ഇന്ന് എല്ലാഅർത്ഥത്തിലും നിയന്ത്രിക്കുന്നത് തമിഴ്‌നാടാണ് .തമിഴ് നാടും ബ്രിട്ടീഷ് കാരും കൂടി കരാർ ഉണ്ടാക്കിയാൽ അത് സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായ കേരളത്തിനെ എങ്ങനെ ബാധിക്കും ?.അത് നമ്മളെ ബാധിക്കുന്ന പ്രശ്നമല്ല.അത്തരം ഒരു കരാറിന്റെ ബലത്തിൽ കേസ് വാദിക്കുന്നതിലും ജയിക്കുന്നതിലും എന്ത് പ്രസക്തിയാണുള്ളത് ?സ്വതന്ത്ര ഇന്ത്യയിൽ ആ കരാറിന് യാതൊരു പ്രസക്തിയുമില്ല .ആർജവം ഉള്ള യുവാക്കൾ ഒത്തു ചേരണം സമരം ശക്തിപ്പെടുത്തണം ഒരർത്ഥത്തിലും വിലയില്ലാത്ത ഒരു കരാറിന്റെ മുകളിലുള്ള ആധികാരികതയിലാണ് സുപ്രീം കോടതി വിധി .ബാലിശമായ വിധിയല്ലേ സുപ്രീം കോടതിയെന്ന നഴ്സറി സ്‌കൂളിന്റേത് ?തികച്ചും നിരുത്തരവാദപരമായ ഒരു സമീപനമാണ് സുപ്രീം കോടതി അന്ന് കേരളത്തിലെ ജനങ്ങളോട് കാണിച്ചത് ?. .പിണറായി ഭരണത്തിൽ വന്നപ്പോൾ തന്നെ ആദ്യം നടത്തിയ നിരുത്തരവാദപരമായ പ്രസ്താവന ആണ് ഡാമിന് ബലമുണ്ട് എന്ന്. അദ്ദേഹത്തോട് ആരെങ്കിലും ആവശ്യപ്പെട്ടാരുന്നോ അത്തരം ഒരു ഒരു ബാലിശമായ ഒരു പ്രസ്താവന നടത്താൻ? ആരോട് ചോദിച്ചിട്ടാണ് അദ്ദേഹം ഇത്തരം നിരുത്തരവാദപരമായ ഒരു പ്രസ്താവന നടത്തിയത് ?അവിടെ പുതിയ ഡാം വന്നേ തീരൂ .കേരളത്തിന്റെ അഭിമാന പ്രശ്നമാണ് മുല്ലപ്പെരിയാർ വിഷയം .മുല്ലപ്പെരിയാറിന്റെ നിർമമാണ രേഖകൾ തീർച്ചയായും ബ്രിട്ടീഷ് സർക്കാരിന്റെ കയ്യിൽ കാണും . ബ്രിട്ടീഷ് സർക്കാരിന്റെകീഴിൽ എവിടെ എന്ത്നിർമ്മിച്ചാലും അവർ ആ രേഖകൾ സൂക്ഷിച്ചു വക്കും ഡാമിന് എത്രകൊല്ലത്തെ പഴക്കം ഉണ്ടാവും എപ്പോൾ വരെ ആയുസ്സു ഉണ്ടാകും എന്നൊക്കെ വ്യക്തമായി അതിൽ രേഖപ്പെടുത്തിയിട്ടുണ്ടാവും .അത് അവരുടെ കയ്യിൽ നിന്നും വാങ്ങി കോടതിയിൽ ആധികാരിക രേഖയായി കൊടുക്കാവുന്നതാണ് . ലോകത്തു ഇത്തരത്തിലുള്ള ഡാമുകളെല്ലാം തകർന്നു തരിപ്പണമായി .അതുകൊണ്ട് ഇത് നമുക്കു അനുകൂലമായ വിധിയുണ്ടാകാൻ സഹായിക്കും . റൂർക്കി ഐ ഐ ടി യിലെ വിദഗ്ധ സംഘം ഡാം തകരും എന്ന് കണ്ടെത്തിയപ്പോൾ അണ്ണമ്മല യൂണിവേഴ്സിറ്റിയിലെ തൂപ്പുകാരെല്ലാം കൂടി ടാം ബലമുള്ളതാണ് എന്ന പ്രാകൃത കണ്ടെത്തൽ ആണ് നടത്തിയിട്ടുള്ളത് .സുർക്കിയും ചുണ്ണാമ്പും ചേർന്ന ബലമില്ലാത്ത മിശ്രിതം കൊണ്ട് ഉണ്ടാക്കിയ ഡാമിന് അധിക കാലം ആയുസ്സ് ഇല്ല എന്ന് എല്ലാവര്ക്കും അറിയാം . പ്രേമചന്ദ്രൻ സർ ശക്തമായി നിലകൊണ്ടതിനാൽ അദ്ദേഹത്തെ തോൽപ്പിക്കാൻ തമിഴ്‌നാടിൽ നിന്നും വൻ പണം ഒഴുക്കിയത് എല്ലാവർക്കും അറിയാം .കേസ് അട്ടിമറിച്ചത് ചിദംബരം എന്ന അന്നത്തെ ആഭ്യന്തര മന്ത്രിയാണ് എന്ന് എല്ലാവര്ക്കും അറിയാം നാൽപത് ലക്ഷം ജനങ്ങളും ഭൂമിയും സ്വത്തുക്കളും എല്ലാം നശിക്കും .ഡാമിന്റെ ഗാലറി പരിശോധിക്കാതിരിക്കാൻ തമിഴ് നാട് എല്ലാ അടവും പയറ്റിയത് നമ്മൾ കണ്ടതാണ്. പിണറായിക്കു ആർജവം ഉണ്ടാവുമെങ്കിലും എല്ലാ എം എൽ ഏ മാരും ചേർന്ന് പ്രമേയം പാസ്സാക്കി പുതിയ ഡാം പണിയണം .എല്ലാവരും ജയിൽ വാസം അനുഭവിക്കേണ്ടി വന്നേക്കാം പക്ഷെ ജയം നമ്മുടെ കൂടെയായിരിക്കും. ഡാമിൻറെ തര്ക്ക സമയത്തു വൻ അട്ടിമറി നടന്നിട്ടുണ്ട്. കേരളത്തിന് മാത്രമായി ക്യാച്ച്മെന്റ് ഉള്ള മുല്ലപ്പെരിയാർ അന്തർ സംസ്ഥാന നദി യാണെന്നു വാദിച്ചു ജയിക്കുന്നതിൽ അവർ വിജയിച്ചു. മുല്ലപ്പെരിയാറിലേക്കു വെള്ളം എത്താതിരിക്കാൻ പല വഴികളും കേരളത്തിന് ആലോചിക്കാവുന്നതാണ് പക്ഷെ നട്ടെല്ലില്ലാത്ത ഒരു ഭരണകൂടത്തിന് ഇത് കഴിയുമോ എന്ന് കണ്ടറിയണം.ചാനൽ ചർച്ചക്കാർ ആരും ഇപ്പോൾ വരാത്തതെന്താണ് ?
2024 Augustll kanunnavarundo>>>>>>>>>>>>>>>>>
❤
Und undeyy
Dhe und🥲
Yes boss
Und😢😢
മുല്ലപെരിയാർ പൊട്ടുമ്പോ എന്തായാലും ഞാൻ അടക്കമുള്ള ഒരുപാട് ജനങ്ങൾ മരിക്കും.... ഞങ്ങടെ കൂടെ എല്ലാ രാഷ്ട്രിയക്കാരും ഉണ്ടാകണേ എന്നാണ് എൻറെ പ്രാർത്ഥന.....
😂😂😂😂
എന്റെയും 😅
അതു കലക്കി
😂😂😂
പൊട്ടുന്നതിന്നു മുൻപ് അവർ സുരക്ഷിതം രാഷ്ട്രീയക്കാരോടാ കളി
അഡ്വ: റസ്സൽ ജോയ് സർ പറയും പോലെ ഈ അണക്കെട്ട് ഇപ്പോൾ നിക്കുന്നത് ദൈവത്തിന്റെ കൈകളിൽ ആണ് .കേവലം 50 വർഷം ആയുസ് ഉള്ള ഡാം ഇപ്പൊ 120 വർഷങ്ങൾ കഴിഞ്ഞു മുന്നോട്ട് പോകുന്നു ...ആർക്കും ഒരു പരാതി ഇല്ല 50 ലക്ഷം ആളുകളുടെ ജീവനും സ്വാത്തിനും വില ഇല്ല അധികാര പെട്ടവർ പൊട്ടൻകളിച്ഛ് കേരള ജനതയെ പൊട്ടന്മാർ ആക്കുന്നു ...ആരും പ്രതികരിക്കാൻ ഇറങ്ങുന്നില്ല ഒരു ജല ബോംബിന് തിരി കൊളുത്തി അതിന്റെ ചുവട്ടിൽ ഒന്നും അറിയാതെ നടക്കുന്ന കുറെ മനുഷ്യർ ..മുല്ല പെരിയാർ പൊട്ടിയാൽ ഇടുക്കി താങ്ങില്ല എന്ന സത്യം ഉൾകൊള്ളാൻ എല്ലാരും മടിക്കുന്നു ... ഒരു നടപടി ഉടനെ എടുത്തിലങ്കിൽ ....വരും തലമുറ യിൽ ഉള്ള ഇതര സംസ്ഥാന കുട്ടികൾ സ്കൂളിൽ പറഞ്ഞു പഠിക്കും പണ്ട് കേരളം എന്ന് ഒരു സംസ്ഥാനം ഉണ്ടായിരുന്നു ന്നു
സത്യം
well written
True
*BASHA ALLA😊*
😭. .يا الله
2024 kaanunnavar undoo
2024 കണ്ടല്ലോ. ഇപ്പോൾ മനസിലായില്ലേ മുല്ലപെരിയാർ സ്ട്രോങ്ങ് ആണെന്ന്
@@SriVasanthi2030 kanuo ento 💀
ഉണ്ട്
റസ്സൽ സർ കാണിച്ച ധൈര്യത്തിന്റ മനുഷ്യത്വത്തിന്റെ ഒരു അംശം എങ്കിലും ഇല്ലേ നമുക്ക്. ഉണരുവാൻ ശബ്ദം ഉയർത്തുവാൻ സമയം അതിക്രമിച്ചിരിക്കുന്നു. നമുക്ക് പോരാടാം നമ്മുടെ ജീവന് വേണ്ടി. റസ്സൽ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🌹
Veruthe coment ittal onnum nadakkila......... Eranganam nammal
@@messifanboy3585 😹
Keraleeyarkku buddhiyum nattellum undenkkil adutha assembly election il mullaperiyar oru plank aakki mullaperiyar polichu. ee nadinu useful aaya niyamanirmanm nadathan pattunnoru puthiya munnaaniye adhikarathil ettokkuka. Ippozhulla oru partkkum adhinulla iccha shaktiyo kazhivo illa.
മാങ്ങാ.
ഒരു കുഴപ്പവും ഇല്ലാത്ത ഡാമിനെ മലയാളികൾക്ക് ഇപ്പോൾ പൊട്ടിക്കാൻ മുട്ടി നിൽക്കുകയാണ്
മുല്ലപെരിയാർ വിഷയം സോഷ്യൽ മീഡിയയിലൂടെ ഉയർത്തി കൊണ്ട് വരൂ
ദുരന്തം വരാൻ കാത്ത് നിൽക്കണോ
ജനങ്ങൾ മുന്നിട്ടിറങ്ങി മുറവിളി കൂട്ടണം
എന്നാലേ അധികാരികൾ കണ്ണ് തുറക്കൂ
🌬️#decommission_mullaperiyardam #save_kerala#decommission_mullaperiyardam#save_kerala#decommission_mullaperiyardam#save_kerala#decommission_mullaperiyardam 🌊💣🌊💣🌊💣🌊💣🙏🏻🙏🏻🙏🏻🤌🏻
Aru kannuthurkilla.....
Sathyam
@@astro.editz.mp495 cggk
@@deepuck4566 athee
മുല്ലപ്പെരിയാറിനെ കുറിച്ചുള്ള അറിവുകൾ പറഞ്ഞു തന്നതിന് ഒരായിരം നന്ദി സർ സി പി കാണിച്ച് കേരളത്തോടുള്ള ആർദ്രം പോലും പിന്നീട് വന്ന നമ്മുടെ നേതാക്കന്മാർ കാണിച്ചിട്ടില്ല എന്നുള്ള ഒരു ദുഃഖസത്യവും ഓർമിപ്പിക്കുകയാണ്
വളരെ ഭംഗിയായി അവതരിപ്പിച്ചു. എല്ലാ ആശംസകളും...👌🏻👏🏻👍🏻
മുല്ലപ്പെരിയാർ ഡാമിൻറെ സ്റ്റോറി വളരെ നല്ല രീതിയിൽ തന്നെ നിങ്ങളിലൂടെ ഈ അവതരണത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു.,,,
ഗഫൂർക്ക 😄😄
Manasilakkan kaziju
മുല്ലപെരിയാർ ചരിത്രം വായിച്ചുകേൾപ്പിച്ച താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് തരുന്നു.
ഇത് കേട്ടിട്ട് എങ്കിലും , നമ്മുടെ ഭരണാധികാരികളും കേരളത്തിലെ ജനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിച്ച് ഇതിനു പരിഹാരം കാണേണ്ട സമയം കഴിഞ്ഞു. 👍
ദൈവത്തിന്റെ നാടയ കേരളം, ഭാവിയിൽ പിശാചുക്കളുടെ നാടായി മാറാതിരിക്കാൻ നമുക്ക്, ഈശ്വരനോട് പ്രാർത്ഥിക്കാം.
മുല്ലപെരിയാർ ചരിത്രം ഇത്രയും detailed ആയി പറഞ്ഞു തന്നതിന് നന്ദി അപ്പോൾ അച്യുതമേനോൻ ആണ് ചതിച്ചത്
Yes. 😭😭
മനുഷ്യത്വം എന്നുള്ള കരാറിലാണ് ഇവിടെ വില വേണ്ടത് 🙏
Ath tirichum vende?
@@mototuner97.2the GB gg gg 55 hi q
Mrigiyathayanu Thirichu kitunnathenkilo
@@mototuner97.2 and aaààà
@@mototuner97.2 aààaaaaa
തമിഴ്നാട്ടിലെ ജനങ്ങൾക്ക് ആയിരുന്നു ഈ ഭീഷണി എങ്കിൽ അവരുടെ സർക്കാർ എന്നോ പരിഹാരം കണ്ടു പിടിച്ചേനെ 😤😤
Satym ithinoke avrde othoruma kanannam...ivide aanel panam bharanam athu matram
ഇപ്പോൾ ഭരിക്കുന്നവർ എങ്ങനെ രാജ്യം വിൽക്കാം എന്ന് നോക്കി ഇരിക്കുവാ. അപ്പോഴയാണോ അണക്കെട്ട് പൊട്ടാറായി എന്ന് പറഞ്ഞ് നമ്മൾ കിടന്ന് കരയുന്നത്, ഇതൊന്നും ആരും കാണില്ല രാഷ്ട്രീയക്കാർക്ക് ഗുണം കിട്ടുന്ന കാര്യത്തിന് മാത്രമേ അവർ മുന്നിൽ കാണു...
സത്യം അവർക്ക് e ഡാം കൊണ്ട് ഭിഷണി യില്ലോ ഗുണങ്ങൾ അല്ലെ ഉള്ളു
Athe eth matte bagam pottiyal
Yes.... കേരളത്തിന് എന്തിനാ ആ dam....😪
ഈ ഡാം പൊളിച്ചു മാറ്റി പുതിയ ഡാം പണിയയുകയോ ഡീകമ്മിഷൻ ചെയ്യുകയോ ചെയ്യുംവരെ ശക്തമായി എല്ലാവരും പ്രതികരിച്ചില്ലേൽ നമ്മുടെ 40 ലക്ഷം ആളുകളുടെ ജീവൻ ആണ് അപകടത്തിലാവുക
മുല്ല പെരിയാർ ജലബോംബ് ആണ് ഡാമിന്റെ കാലാവധി തീർന്നു പടച്ചോന്റെ ശക്തി കൊണ്ട് നിൽക്കുന്ന ഡാം ആണ് മുല്ല പെരിയാർ
ദൈവമേ കാത്തു കൊള്ളണം
Yes more powerful then nuclear bomb
@@Goebbels11 enth andi ? 50 kollam ayus olla dam 125 kollam nammade nadinte prarthana kond thanneya eppalum ninkkunne ennu parayunnathil entha bro thettu ?
@@alenjoshy1959 ath aa architecture nte advantage ayirikkam . Padachone kazhiv aanenki etrem aalk ee gathi varathe nokkan padachone kond kazhiyile
@@Goebbels11 avideyum matha thall alley nammal ithrakk athapathichu poyallo kashttam. Avide jeevikkunnath ore madhakkaralla pala madhakkaran. Nammal ella madhakkarum orumich nilkkan padikkanam kuttangal kamd pidikkanalla
"മനുഷ്യ നിർമ്മിതമായതെല്ലാം നശിക്കും എന്ന് science തന്നെ പറയുന്നു.." അതുകൊണ്ട് മുല്ലപ്പെരിയാർ ഡാം പൊട്ടുമോ എന്ന ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ല.!!
വെറും 50 കൊല്ലത്തെ കാലാവധി പറഞ്ഞ ഒരു ഡാം 126 കൊല്ലമായി പൊട്ടാതെ നിൽക്കുന്നു എന്നത് "കാലം" ചെയ്ത കരുണ.!!! ഇത്രയ്ക്കും പഴക്കം ചെന്ന ഡാം ഇനിയും പുതുക്കി പണിയുന്നില്ലെങ്കിൽ.. "ഡാം പൊട്ടുമോ?" എന്ന മലയാളിയുടെ ചോദ്യത്തിന് "കാലം" തന്നെ മറുപടി നൽകും .!!!!
Athe sathyam...
Ivarokke dam pottiyaale padikku enna pole aanu🙄😐
@@mrdaydreamer3677
👍🏻👍🏻😢
കേരളത്തിലെ പൊട്ടൻ നേതാക്കളുടെ പ്രതീകമാണ് മുല്ലപ്പെരിയാർ.
വലിയൊരു കാര്യം മനോഹരമായി അവതരിപ്പിച്ചു...👌✨
നല്ലൊരാറിവ് തന്നെ നിങ്ങളുടെ അവതരണം
വെള്ളോം മുഴുവൻ അവർ കൊണ്ടുപോയ്‌ക്കോട്ടെ അവർ അതുകൊണ്ട് കൃഷി ചെയ്തു ജീവിക്കുന്നുണ്ടല്ലോ .പക്ഷെ പുതിയ ഡാം നമ്മുക് വേണം
ബ്രിട്ടീഷുകാരുടെ കാലത്ത് ഭീഷണിപ്പെടുത്തി മറ്റു മാർഗങ്ങൾ ഇല്ലാതെ ഒപ്പുവെച്ചതാണെന്ന് വിചാരിക്കാം... എന്നാൽ സ്വാതന്ത്ര്യം കിട്ടി കഴിഞ്ഞ് കരാർ പുതുക്കി നൽകിയപ്പോൾ ആരടെ ഭീഷണികൊണ്ടാണ് വായിച്ചുനോക്കാതെ ഒപ്പിട്ടത് 🤧🤧😤😤 കാശ് കിട്ടി കാണും 😖
sariyanu,athonumm aarum choikkilla,
sir,good
Sure
palayileum mattum binami rubber thottam anu eg.njn ee dam kanan poyapo aviduthe vanam officers paranatha
ആര് ഒപ്പിട്ടു
@@sumeshpramesh9191 keralathinte എറ്റവും നല്ല മുഖ്യമന്ത്രി എന്ന് അറിയപെടുന്ന ആൾ?
സാധാരണ കാരിൽ സാധാരണക്കാരനായ എനിക്ക് ഇത് വരെ മനസിലാവാത്തത് 999വർഷത്തെ കരാറിനെക്കാൾ തല ചുറ്റുന്നത് ഡാം ഇപ്പോഴും സുരക്ഷിത മാണെന്നുള്ള തീരുമാനമാണ്. മാറ്റാൻപറ്റാത്ത ഒരു കരാറല്ല മനുഷ്യത്വം ഒന്ന് മാത്രം മതി
പ്രളയം വന്നിട്ടെ പൊട്ടിയിട്ടില്ല പിന്നെയാ....... ജലനിറപ്പ് ഉയർത്താനം
@@rathindas461 മണ്ടത്തരം പറയാതെ മണ്ടാ. Expiry date കഴിഞ്ഞ സാധനം എപ്പോ പൊട്ടും എന്ന് പറയാൻ പറ്റില്ല ഇന്നലെ പൊട്ടിയില്ലെങ്കിൽ നാളെ പൊട്ടാം
@@pratheeshr.s1862 🤣sathyam pottatharam aan pulli vilichu parayunnath
@@rathindas461 ഇവൻ തമിഴ്‌നാടിന്റ ആളാണ്
@@rathindas461 തന്റെ വീട് താൻ പൊളിക്കാതെ 999 വർഷം വീഴില്ല എന്ന് പറഞ്ഞു വെച്ചോണ്ട് ഇരിക്കുവോ കുറെ ജനങ്ങളുടെ ജീവന്റെ പ്രശ്നം ആണ് mister.
കേരളത്തിൽ ഇനി വൈദ്യുതി ക്ഷാമം രൂക്ഷമാകാൻ പോകുകയാണ് അതുകൊണ്ട് ,മുല്ലപ്പെരിയാർ ജല വൈദ്യുത പദ്ധതിയെന്ന പേരിൽ ഒരു പദ്ധതി തയ്യാറാക്കി ഡാമിന്റെ രൂപത്തിന് മാറ്റം വരുത്തണം ഊർജ സംരക്ഷണത്തിന്റെ പേരിൽ അനുമതി നേടിയെടിക്കാൻ കഴിഞ്ഞേക്കും എന്ന് തോന്നുന്നു. അത് ഒരു പരിഹാരമായേക്കും
രണ്ടാമത്തെ പരിഹാരം മുല്ലപ്പെരിയാറിലേക്കു വെള്ളം ഒഴുകിയെത്തുന്നത് തടയുക എന്നുള്ളതാണ് .അവിടേക്കു വെള്ളം ഒഴുകിയെത്താൻ അനുവദിക്കാതെ വെള്ളത്തെ വഴിതിരിച്ചു വിടുവാനുള്ള ബുദ്ധിയുണ്ടാവണം ആർജവമുള്ള ഭരണാധികൾക്കെ ഇത് സാധ്യമാവൂ.അങ്ങനെയാണെങ്കിൽ തമിഴ് നാടിൻറെ ബുദ്ധിയെ നമുക്ക് അതി ജീവിക്കാൻ സാധിക്കും .അവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്താതിരിക്കാൻ തമിഴ്‌നാട് കേന്ദ്രത്തിലും മറ്റെല്ലാ വകുപ്പുകളിലും സമ്മർദം തുടർച്ചയായി ചെലുത്തുന്നതായിട്ടാണ് കണ്ടു വരുന്നത് അതിനെ അതി ജീവിക്കണം .ബുദ്ധിപരമായിട്ടു നീങ്ങിയില്ലെങ്കിൽ വീണ്ടും പരാജയം ഉണ്ടാവും. അത് പാടില്ല നമുക്ക് ജയിക്കണം
😔
👍👍 പക്ഷേ അധികാരികൾ അനങ്ങുന്നില്ല
മതവും രാഷ്രീയവും പറഞ്ഞു adikoodaane സുഹൃത്തേ നമുക്ക് നേരമുള്ളൂ 😇
സ്വാർത്ഥ താല്പര്യങ്ങൾക്കല്ല വിലകല്പിക്കേണ്ടത് ,
മനുഷ്യജീവനുകൾക്കാണ്...
അപ്പോൾ കേരളക്കാർക്ക് ബുദ്ധി കൂടുതലാണന്ന് വിശ്വസിച്ച് വീമ്പ് പറഞ്ഞു നടന്ന നമ്മളെല്ലാം മണ്ടന്മാർ ആണല്ലേ
Yes
Sathuaayitum
Namuk oru stay kodukaan patuvo
Oru vidhathil angane okke parayaam
നീയാണ് ഏറ്റവും വലിയ മണ്ടൻ
വെള്ളം നൽകിയാൽ തമിഴ് നാട് കൃഷി ചെയ്യും. കേരളം കെട്ടിടം പണിയും
ശക്തമായ മറ്റൊരു ഡാം പണിതാൽ ഒഴുക്കിന്റെ ദിശയിൽ ഉള്ള ജനങ്ങൾ സുരക്ഷിതരായിരിക്കുകയും തമിഴ് കർഷകർക്ക് വെള്ളം ലഭിക്കുകയും ചെയ്യും
Correct 👍👍
പുതിയ dam പണിത് തമിഴ്നാടിന് ജലവും കേരളത്തിന് സുരക്ഷയും നൽകണം അതാണ് ന്യായം.. Dam കേരളത്തിൽ ആണ്
Keralathe protect cheyyan puthiya dam aanu vendathenkil athinu vendiyulla sremagal thudaganam athikarikal kandillannu nadikkaruthu njangalkoodi adhwanikkunna paisa gst, tax.... Ennokke paranju vangunnundallo njagalkku bhayam koodathe jeevikkanam pottumbol pottatte ennu iniyum adhikaarikal karuthalle...... 🙏
Sherikkum keralathy chathichth congress
മുല്ലപെരിയാർ ഡാം പൊട്ടും എന്ന് പറഞുണ്ടിരിക്കുമ്പോൾ എന്താ അതിന്റെ ചരിത്രം എന്ന് അറിയാൻ നോക്കുക ആയിരിന്നു ഇതു കണ്ടതോടെ എല്ലാം മനസിലായി. നല്ല അവതരണം very good. ഡാം നിർമിച്ചു ജനങ്ങളെ രക്ഷിക്കാൻ പ്രാത്ഥിക്കാം. ❤❤❤
999 വർഷം.
ലോകത്ത് ഇതുപോലൊരു 'വിഡ്ഢി കരാർ' വേറെയുണ്ടാവില്ല.
തമിഴ്നാടിനെ സഹയികാനായി ഒരു ചെറിയ അണക്കെട്ട്. അതുകൊണ്ട് കേരളത്തിലെ വെള്ളകെടിതി തടയാനായി . മലയാളിക്ക് കൃഷി അറിയില്ല.സ്തലവുഅംഇല്ല. തമിഴന്‍ കൊടുക്കും. Benni cook ന് അത് അരിയാമായിരുണ്. അതാണ് കരാര് 999 ആക്കിയത് .
India independence aayappo british kaarude kaalathulla ella kararum cancel cheythirunnu.
Ith maathram cheythilla
@@josephstephen3064 main aim forest resource adich mattal thanne... nammale nannaknm ennu enna British kar chinthiche? Never...they Nev thought our independence ll happen...ee oombiya karar kke nthinano ipozhum follow cheyunne..?
അതെ...
@@rahulrnair8540 അതെ അണക്കെട്ടിന്റെ മറവിൽ ഉള്ള മരം മൊത്തം വെട്ടി engalnd ൽ എത്തിച്ചു.. തിരുവിതാംകൂർ രാജാവിനെ പറ്റിച്ചു.. ഇന്ത്യയെ ദൂർത് അടിച്ചവർ ആണ് ബ്രിട്ടീഷുകാർ ഇവനൊക്കെ കാരണം ആണ് ഇപ്പോഴും ഒരു ഡാമിന്റെ പേരിൽ കേരളവും തമിഴ്നാടും ഉടക്കുന്നത് 😡
നല്ല അവതരണം 👌👌👌👌
ഈ ചതി ജനങ്ങളിൽ എത്തിച്ചതിനു നന്ദി അല്ലാതൊന്നും പറയാനില്ല 🙏🙏
നല്ല ബുദ്ധി ഉള്ള മന്ത്രി അച്യുത മേനോൻ 😍😍😘😘👌👌🤙🤙💪💪
മണ്ടത്തരം അല്ലെ കാണിച്ചത്... കരാർ പുതുക്കേണ്ട കാര്യം ഉണ്ടായിരുന്നില്ലല്ലോ... കരാർ പുതുക്കി ഇല്ലായിരുന്നെങ്കിൽ സ്വതന്ത്ര ഇന്ത്യയിൽ മുമ്പത്തെ കരാർ നിലനിൽക്കില്ലായിരുന്നു. അതല്ലേ ശെരി..!!
എന്റെ പൊന്നോ ഇതുങ്ങാനും പൊട്ടുവാണെങ്കിൽ എനിക്ക് ഓർക്കാൻ പോലും വയ്യ ദൈവമേ
😀😀😀😀പോകട്ടെ അത്രെയേ ഉള്ളു
@@Sansspace എവിടെയാ വീട്
എന്തിന് ആണ് mr ഇങ്ങനെ ഒക്കെ പറയുന്നത് 😄@@Sansspace
😡 ഒരു ജീവൻ മാത്രമല്ല നമുക്ക് ഒന്നും ചിന്തിക്കാൻ പോലും കഴിയില്ല 😡അതിൽ ചിലപ്പോൾ താനും കാണും🤫😡
Enthoru mandatharama keralam bharichirunavar anu kannichathu. Keralathine rekshikkan enthenkkilum cheyanam mullaperiyar nammudethanu. Nammude Nadine samrekshikkan enthenkkilum sarkkar cheythe pattu. Idukki very beautiful place. ❤️
അവതരണം നന്നായിട്ടുണ്ട്👍👍
ബ്രിട്ടിഷ്കാരെ ഇവിടെ നിന്നും ഓടിച്ചതിനു ശേഷം ഈ കരാറിന് വിലയില്ലാതായി
അതെന്താ കേരള thamilnad ഇന്ത്യയിൽ അല്ലെ 🙄🙄🙄
ഈ കരാറ് മാത്രം റദ് ചെയ്തില്ല 😬😬
Ee karar puthukkiyaarunnu
@@Creative_Thoughts1990 കേരളവും തമിഴ് നാടും തമ്മിൽ അല്ലലോ കരാർ. കേരളം എന്ന state ഉണ്ടായത് പോലും 1956ഇൽ ആണ്.
E കരാര്‍ ulpaduthi പുതുക്കിയത് anu കുഴപ്പം
2024 August I'll kaanunavar undo😢
😂😂🙏🏽🙏🏽
Yes
Undu❤
yes
കോപ്പ് കരാർ വലിച്ചു കീറി ഏറി , നമ്മൾ ബ്രിട്ടീഷ് കാരെ ഇവിടുന്ന് ഓടിച്ചത് അല്ലെ , ഒരു ചർച്ചയും വേണ്ട ഒരു കോപ്പും വേണ്ട
40000 രൂപ നമ്മക്കും 25 ലക്ഷം അവർക്കും എന്ത് കോപ്പിലെ കരാർ ആണ് ഇത് ,
വലിച്ചു കീറി എറിയാൻ നട്ടെല്ല് ഉള്ള ഭരണാധികാരികൾ ആരും ഇല്ലെ
എന്താണ് ഇവിടെ നടക്കുന്നത് ?
ഭരണാധികാരികൾക്ക് കൈ യിട്ട് വാരം എന്ന് വിജരിച്ചെങ്ങിലും പുതിയൊരു ഡാം പണിയൂ, ജനങ്ങളുടെ ജീവൻ രക്ഷിക്കുക
ചുരുക്കത്തിൽ അച്ചുതമേനോനാണ് കേരളത്തോടു് ഈ കൊടും ചതി ചെയ്തത്
വെറുതെ കടലിലേക്ക് ഒഴുക്കി കളയുന്ന വെള്ളത്തെ നമ്മുടെ സഹോദര സംസ്ഥാനത്തെ ജനങ്ങൾ ഉപയോഗപ്പെടുത്തുന്നത് എങ്ങനെയാണ് ചതിയാകുന്നത്.
സംസ്ഥാനവും രാജ്യങ്ങളും എല്ലാം മനുഷ്യനിർമ്മിതിയാണ് എന്നത് മറക്കരുത്. അതിലപ്പുറം എല്ലാവരും സൃഷ്ടാവിൻ്റെ സൃഷ്ടികളാണ് എന്ന തിരിച്ചറിവുണ്ടായാൽ ഇതൊന്നും ഒരു പ്രശ്നമായി കരുതാൻ കഴിയില്ല.
@@abdulfathahvariappully5378 😊
കേരളം ആണ് വഞ്ചനാ നിറഞ്ഞ സംസ്ഥാനം...കേരളം ഒരു മുതല ആണ്..വെള്ളത്തിൽ മുങ്ങി പോകും
@@abdulfathahvariappully5378 to get to get to get a good idea but the last two days later to discuss a few years now thanks thanks next to discuss your needs are next April I will have the opportunity and look for it but the other side to discuss my background is to be able the last time you have received your needs at next April to June I have received the other hand if the opportunity of an emergency you have received your needs are and look for it and it and I have the
@@abdulfathahvariappully5378 വെറുതെ കടലിലേക്ക് മനുഷ്യർ ഒഴുകി പോകുമ്പോഴും ഇത് തന്നെ പറയണേ കാക്കാ...
തമിഴ്‌നാട് കേരളം പോലെ ജലസമൃദ്ധമായ സംസ്ഥാനമല്ല, ഇവിടെ ചില ജില്ലകൾ വരൾച്ചാബാധിതമാണ്. അതുകൊണ്ടാണ് ബ്രിട്ടീഷുകാർ ഈ അണക്കെട്ട് നിർമ്മിക്കുകയും തമിഴ്നാടിനെ വളരെയധികം സഹായിക്കുകയും ചെയ്തത്. 🇮🇳
L
പോടാ പാണ്ടി
ശക്തമായ മറ്റൊരു ഡാം പണിതാൽ ഒഴുക്കിന്റെ ദിശയിൽ ഉള്ള ജനങ്ങൾ സുരക്ഷിതരായിരിക്കുകയും തമിഴ് കർഷകർക്ക് വെള്ളം ലഭിക്കുകയും ചെയ്യും
Paandikku water venam... But antti koodi kadichondu pokum
അത് ഞങളുടെ നെഞ്ചത്ത് ചവിട്ടികൊണ്ട് വേണോ
വീഡിയോടെ അവസാന വാക്കുകൾ
ശ്രദ്ധിക്കുക...!
ബ്രിട്ടീഷ് ഇന്ത്യ വിട്ടപ്പോൾ സ്വാഭാവികമായും കാലാഹരണപ്പെട്ടു
അവസാനിച്ചുപോകെണ്ട ഈ സംഭവം 1970 വീണ്ടും കരാറു പുതുക്കിയ സി.അച്തുനാണ് കേരളത്തിന്റെ വില്ലൻ👍👍
പക്ഷേ ആ കരാറിൽ ഓരോ മുപ്പത് വർഷം കഴിഞ്ഞും കരാറ് വീണ്ടും പുതുക്കണമെന്ന് വ്യവസ്ഥ ഉണ്ട്,
1970 ശേഷം ഒരുവട്ടം പോലും
കരാർ പുതുക്കാത്തതിനാൽ കേരളത്തിന്
ഇനിയും നിയമസാധുത ഉണ്ട്...❤
#save_kerala
മുപ്പത് വർഷം കഴിഞ്ഞാൽ വാടക മാത്രമേ പുതുക്കി നിശ്ചയിക്കാൻ പറ്റൂ. കരാർ അപ്പോഴും ബാധകമാണ്
ഡാം പൊട്ടിയാൽ നമ്മളിൽ പലരും വെള്ളം കുടിച്ചു ചാവും തമിഴന്മാർ വെള്ളം കിട്ടാതെ ചാവും... അതാണ് അവസ്ഥ #Savemullaperiyar #DecommissionMullaperiyarDam
#SaveKeralaBrigade
😂😂
@@See23456 why u laughing ??🤔 സത്യം അല്ലേ ഇത് 😀
😂
ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല..എല്ലാം പൊളിറ്റിക്സ് ആണ്...
സത്യം പറഞ്ഞാല്‍ കേരളത്തിന് നാണക്കേട്... 999 years🙏
Super, സൂപ്പർ explanation, വിധി നിർണയം ദൈവത്തിന്റെ kaikalil, കൈകളിൽ
നമ്മൾ ഒരു ജല ബോംബ് തലയിൽ ചുമന്നു ആണ് ജീവിക്കുന്നത്
കേരളം ഒരു പ്രാന്തലയം ആണ്
ശെരി എന്നാ 👍
Poda panni
Keralam pranthaalayam alla… barikkunmavar pranthanmaarum kollakaarum aanu keralathil athaanu
@@dreamcatcher9862 സ്വാമി വിവേകാനന്ദൻ പറഞ്ഞതാണ്
Sabaash 😂🙂
Sheriya
Ennaaa voice aaanu poli👍👍👍👍
Super inspiration sr ramaswamy iyer
നല്ല അവതരണം😍😍😍...
ശെരിക്കും പറഞ്ഞാൽ തമിഴ്നാടിന് മുമ്പിൽ കേരളം ശശി ആയി എന്ന് പറയാം അല്ലേ
😆
😆😆😆😆
Yes
😂😂
കേരളം നേരിട്ട ഏറ്റവും വലിയ ചതി
ഇത് ചതി അല്ല ബുദ്ധി ഇല്ലാത്ത അച്യുതമേനോന്റെ യും viswanathan നായരുടെ യും ബുദ്ധി ഇല്ലായ്മ. ഇപ്പോൾ മനസ്സിൽ ആയില്ലേ നമ്മളെക്കാൾ ബുദ്ധി പാണ്ടികൾക്ക് ആണെന്ന്
@@p.nvijayan6447 vro annu ee karar oppittedhinu thudarnn endhelum prashnangal indayittundo
വിശാഖം തിരുനാൾ രാജാവ് ഒരുവിധം പിടിച്ചു നിന്നു. പാവം.
Yz
ദൈവമേ ഈ ഡാമിന് ഒന്നും സംഭവിക്കരുതേ 🙏🙏🙏
പണിതത് ബ്രിട്ടീഷ് കാർ ആണ് അങ്ങനെ ഒന്നും പൊട്ടില്ല അത് 😄
@@tinothomas2715 തോൽവിതരം പറയരുത് 50 വർഷം ആണ് അതിന്റെ ആയുസ് എന്നാൽ 125 വർഷം കഴിഞ്ഞിരിക്കുന്നു........
@@jdtrolls7065 eniyum 100 koodi nikkum
@@ot2uv enth urap ann ulath
@@jdtrolls7065 😔😢
1971ല്‍ അച്ച്യുതമേനോനും,കരുണാകരനുമാണ് കേരളീയരെ ചതിച്ചത്,അവരാണ് ഇന്നുള്ള100വര്‍ഷകരാര്‍ ഉണ്ടാക്കിയത്
👍
100 വർഷം kynjille പിന്നേം enda അവർക്ക് thanne
50 വർഷം ആയുസ് ഉള്ള dam ന് 999 വർഷത്തെ കരാർ 😥
അതാണ് ബോധമില്ലാത്ത ബുദ്ധി...
It's a hell agreement 🤣🤣🤣
Ipol ethara year ayee onu parayo
ബ്രിട്ടീഷ് കാലത്തെ കരാറിനു സ്വതന്ത്ര ഇന്ത്യയിൽ എന്തു വില?
@@Rahul-ni7ly127
ഇടിക്കി അണകെട്ട് പണിയാൻ ബ്രിട്ടീഷ്കാർക്ക്
സ്ഥലം കാണിച്ച് കൊടുത്ത കൊലുമ്പനെ കുറിച് ഒരു സ്റ്റോറി വേണം
അതെ ഈ പാണ്ടിയെകുറിച്ച് ഒക്കെ അറിഞ്ഞിട്ട് നമുക്കെന്തിനാ 😂😂
അറിവുകൾ നൽകിയതിന് നന്ദി
നല്ല അവതരണം പ്വോളിച്ചു മച്ചാനേ
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കരാര്‍ പുതുക്കി കൊടുത്ത വകയില്‍ കേരളത്തിലെ ഇടതനും വലതനും അടങ്ങിയ രാഷ്ട്രീയ നേതൃത്വം പണമായും, ഏക്കറുകണക്കിന് തോട്ടങ്ങളായും അഴിമതിയിലൂടെ കൈക്കലാക്കി...!!!!
തേനിയിലും പരിസരപ്രദേശങ്ങളിലായും നൂറുക്കണക്കിന് ഏക്കര്‍ എസ്റ്റേറ്റുകള്‍ സ്വന്തമാക്കി കേരളത്തിലെ ഭരണ - പ്രതിപക്ഷം മലയാളികളെ ഒറ്റികൊടുത്തും...!!!
തമിഴ്നാട് സംസ്ഥാനത്തിനംവേണ്ടി ശ്രമിക്കുമ്പോള്‍ കേരള രാഷ്ട്രീയക്കാര്‍ സംസ്ഥാനത്തെ ഒറ്റികൊടുത്ത് കോടികള്‍ സ്വന്തമാക്കികൊണ്ടിരിക്കുന്നു...!!!
കേരളവും തമിഴ് നാടും ഭാരതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവുണ്ടാകണം
@@satheesanp5663 കേരളവും തമിഴ്നാടും ഭാരതത്തിന്റെ ഭാഗമല്ലാന്ന് ആരും ഇവിടെ പറഞ്ഞില്ലല്ലോ,മുല്ല പെരിയാർ ഡാമിന് യസ്സിപ്പോൾ 126 ആണ്,കേരള ത്തിന്റെ നിലനില്പ്, തകരുന്ന വിധത്തിലുള്ള ഒരു അപകടം സംഭവിച്ചാൽ,ആരാണതിനുത്തരവാദി, തമിഴ്നാട് അവർക്ക് വേണ്ടിയെൻകിലും പുതിയ, ബലമുള്ള ഒരു ഡാം നിർമ്മിക്കാൻ മന്നോട്ട് വന്ന് കേരളത്തോട് അപേക്ഷ ിക്കയാണ് വേണ്ടത്. അതവരു ചെയ്യുന്നില്ലല്ലോ.
All it cost Tamil Nadu was a Rajya sabha seat for CPI in 1971 .
മണ്ടത്തരം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി c അച്യുതമേനോൻ (cpm)
കോൺഗ്രസ്സും സിപിഐ
ഇച്ഛാശക്തിയും നട്ടെല്ലും ഉള്ള ഒരു മുഖ്യമന്ത്രി കേരളത്തിന് ആവശ്യമാണ്.... നട്ടെല്ലില്ലാത്ത ഒരുത്തനു രണ്ടു ചങ്കു ഉണ്ടായിട്ടു ഒരു കാര്യവുമില്ല.....😔
Poda...............
😅
താങ്കളുടെ അഭിപ്രായത്തിൽ ഉമ്മൻചാണ്ടിക്കും മോദിക്കുമെ നട്ടെല്ല് ഉള്ളോ. നിനക്കൊന്നും വേറെ പണിയില്ലെടോ
Nallellullavarde kaalath thanneyaanallo eth panithathum 😂
@@user-dq1bb1lo4yaZÀ😊😊😊😊
എന്തിനാ അവരുടെ ഉത്തരവ് കാത്തു നിൽക്കുന്നത് നമ്മുടെ സ്ഥലം പുതുക്കി പണിയുന്നതിനു
Kidu voice👍👍👍👍❤❤❤
yz
ചുരുക്കി പറഞ്ഞാൽ കേരളത്തിലെ പുക കണ്ടിട്ടേ തമിഴ് നാട്ടുകാർ അടങ്ങു 🙄🙄
ഇപ്പോ എങ്ങനെ ഇരിക്കുന്നു.
കേരളത്തിലെ മുഴുവൻ ജനങ്ങളും നിയമസഭ ഇലക്ഷനും പാർലമെന്റ് ഇലക്ഷനും ബഹിഷ്ക്കരിക്കുക എന്നാണ് എനിക്ക് പറയാനുള്ളത്
👍👍നല്ല അവതരണം
Nice special story 👌👍👌
നന്നായി മനസ്സിലാക്കി തന്നു 👍🏻
Valare nalla avatharanam
ലാസ്റ്റ് ഭാഗം 👏🏻👏🏻👌🏻👌🏻
കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഡാ൦ പൊട്ടിയാൽ മനുഷൃ൯ മരിക്കുമോ പഴയഡാ൦മിനെ വർണ്ണിച്ചിട്ടു കാരൃമില്ല പുതിയ തലമുറ പൊളിച്ചുപണിയട്ടെ സോളാർ വൈദ്യുതി വികസിപ്പിക്കൂ പഴയകാലത്തെമറക്കു
മരിച്ചാൽ മരിക്കട്ടെ
What the politions were doing in 1970's
തമിഴ്നാടും കേരളവും ഇന്ത്യയിലാണ് സഹോദരാ
ജോൺ പെന്നിക്വിക്ക് ഇന്നും തമിഴ്നാട്ടുകാരുടെ സ്വാമിയാണ്. പൊങ്കാലയ്ക്ക് എല്ലാ അവസരങ്ങളിലും ജോൺ പെന്നിക്വിക്ക് നൈവേദ്യം അർപ്പിച്ച ശേഷം അവർ ബാക്കിയുള്ള ശുഭകാര്യങ്ങൾ ചെയ്യുള്ളു. തമിഴ് നാട്ടുകാരുടെ മിക്ക വീട്ടിലും ജോൺ ജോൺ പെന്നിക്വിക്കിൻ്റെ ഫോട്ടോ ഇന്നും ഉണ്ട്. എല്ലാ പൊങ്കാലയ്ക്കും ഇവരുടെ പിൻ തലമുറ ഇന്നും തമിഴ് നാട്ടിൽ എത്താറുണ്ട് !!!
ഇനി അവർ വരുമ്പോൾ എടുത്ത്. പെരിയാറ്റിലേക്കിടണം👹👹
തമിഴ് നാട് 😡😡
നന്മയുള്ള ലോകമേ കാത്തിരുന്നു കാണുക.........
എല്ലാ കേസും തോറ്റു കൊടുക്കും കേരളം
നല്ല അവതരണം
നന്ദി
@@UmeshUmesh-et5gh 😂😂😂
Namaskaram KERALA families 🏞
Vannakkam Tamilnadu families 🏞
Great awareness talk SIR 🙏
10.33am 21.2.2022
ഫഗവാനെ എല്ലാവരെയും കാത്തോളണേ 🙏😔😔😔
Appo sharikkum paranjaal c achuthamenonu oru award kodukkanam
Sound poli tto
ഇത് കേട്ടിട്ട് തന്നെ ദേഷ്യം. ഇരച്ചു കേറുന്നു ഇനിയും ലോകം ഉള്ളയിടത്തുളം കാലം ഇങ്ങനെ തന്നെ പോകും
തമിഴ് നാടു ഒരു വർഷം 50000 കോടി ഉണ്ടാകുന്നു
Thankyou soo much sir♥️
എന്റെ റബ്ബേ കാത്തോളണേ 😞എല്ലാം അള്ളാഹു നോക്കിക്കോളും
പൈസക് വേണ്ടി ഓരോ പൊട്ടത്തരം കാണിച്ചിട്ട് ഇപ്പോ തലവേദന ആയിന്നു പറഞ്ഞിട്ട് കാര്യമൊണ്ടോ 😡
തമിഴ്നാടിനെ സഹയികാനായി ഒരു ചെറിയ അണക്കെട്ട്. അതുകൊണ്ട് കേരളത്തിലെ വെള്ളകെടിതി തടയാനായി. മലയാളിക്ക് കൃഷി പണി അറിയില്ല.സ്തലവുഅംഇല്ല.തമിഴന്‍ കൊടുക്കും ചോറ് 999 കൊല്ലം . അതു ബെന്നി കുക്ക് ന് അതു അരിയാമായിരുണ്. അതാണ് കരാര് ആക്കിയത്. കേരളത്തിലെ നേതാവ് പൊട്ടതരം കാട്ടിയത് അല്ലാ.
PRAY FOR WAYANAD😢>>>>>>>>>>>>>>>>🙏
Good presentation 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
a lot depends on English vocabulary, communication skills and ability to hold attention with the art of story telling by the lawyers presenting Kerala in Supreme Court. That's the vital factor which influences everything even the Judges..
ïï
ഈ കോപ്പിലെ മെട്രോ യൊക്കെ cheyitha cheyipp aa ഡാം ഒന്ന് പണിയാന്‍ കാണിച്ചിരുന്നു എങ്കിൽ kollarunnu
👌👌👌👌👌👌
Sir cp had more brain than our present politicians. Achuthamenon government betrayed keralas future. Otherwise the agreement would have been null.
Mullapperiyaar anakkettine kurich nallareethiyil thanne vishadeekarikkukayum cheytha Advacate sir inu ente big salute .kaaranam ithrayum naal janangal ariyaathe poya palakaaryangalum sir janaghalkjumunnil avarkku manasilaavum vidham paranjhuthannathinu
ബ്രിട്ടീഷ് ഇന്ത്യ, ഇന്ത്യകാരോട് തന്നെ കൊടുത്ത കരാർ.. Means ഇന്നത്തെ ഇന്ത്യ, ഇന്ത്യകാരോട് നടത്തുന്ന കരാർ..വാദിയും പ്രതിയും ഒന്ന് തന്നെ.. അതുകൊണ്ട് തന്നെ കരാർ റദ് ആണ്
Bristish kar ondakkiya karar എന്തിന് നടത്തണം അല്ലേ
ഇതൊക്കെ ന്യായികരണ തൊഴിലാളി വിജയന് മനസിലാവോ.... നായിന്റെ മോൻ
Thanks kure karam manassilay
ഒരു തലവേദനയുമില്ല
തോൽക്കാൻ വേണ്ടി സുപ്രീം കോടതിയിൽ കേസ് വാദിക്കാതെ വോവരമുള്ള അഡ്വക്കേറ്റ്നെകൊണ്ട് വാടിക്കണം
നിലനിൽക്കാത്ത ഒരു കരാര്ന്റെ പേരിൽ മറ്റൊരു കരാർ നിൽക്കില്ല
Great Information 👍
ഡാം ലെ വെള്ളം കുടിക്കാത്തവർ ആരെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ ലൈക് അടിക്ക്
Good information👍
If this agreement was reverse what will happen all political parties could have been correct it
കേരളത്തിലെ ജനങ്ങളോടുള്ള ഭരണാധികാരികളുടെ വഞ്ചനയും നിരുത്തരവാദപരമായ സമീപനവും ആണ് മുല്ലപ്പെരിയാർ വിഷയത്തിൽ വ്യക്തമാവുന്നത്. കേരളത്തിന്റെ മാത്രം സ്വന്തമായ മുല്ലപ്പെരിയാർ ഇന്ന് എല്ലാഅർത്ഥത്തിലും നിയന്ത്രിക്കുന്നത് തമിഴ്‌നാടാണ് .തമിഴ് നാടും ബ്രിട്ടീഷ് കാരും കൂടി കരാർ ഉണ്ടാക്കിയാൽ അത് സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായ കേരളത്തിനെ എങ്ങനെ ബാധിക്കും ?.അത് നമ്മളെ ബാധിക്കുന്ന പ്രശ്നമല്ല.അത്തരം ഒരു കരാറിന്റെ ബലത്തിൽ കേസ് വാദിക്കുന്നതിലും ജയിക്കുന്നതിലും എന്ത് പ്രസക്തിയാണുള്ളത് ?സ്വതന്ത്ര ഇന്ത്യയിൽ ആ കരാറിന് യാതൊരു പ്രസക്തിയുമില്ല .ആർജവം ഉള്ള യുവാക്കൾ ഒത്തു ചേരണം സമരം ശക്തിപ്പെടുത്തണം ഒരർത്ഥത്തിലും വിലയില്ലാത്ത ഒരു കരാറിന്റെ മുകളിലുള്ള ആധികാരികതയിലാണ് സുപ്രീം കോടതി വിധി .ബാലിശമായ വിധിയല്ലേ സുപ്രീം കോടതിയെന്ന നഴ്സറി സ്‌കൂളിന്റേത് ?തികച്ചും നിരുത്തരവാദപരമായ ഒരു സമീപനമാണ് സുപ്രീം കോടതി അന്ന് കേരളത്തിലെ ജനങ്ങളോട് കാണിച്ചത് ?. .പിണറായി ഭരണത്തിൽ വന്നപ്പോൾ തന്നെ ആദ്യം നടത്തിയ നിരുത്തരവാദപരമായ പ്രസ്താവന ആണ് ഡാമിന് ബലമുണ്ട് എന്ന്. അദ്ദേഹത്തോട് ആരെങ്കിലും ആവശ്യപ്പെട്ടാരുന്നോ അത്തരം ഒരു ഒരു ബാലിശമായ ഒരു പ്രസ്താവന നടത്താൻ? ആരോട് ചോദിച്ചിട്ടാണ് അദ്ദേഹം ഇത്തരം നിരുത്തരവാദപരമായ ഒരു പ്രസ്താവന നടത്തിയത് ?അവിടെ പുതിയ ഡാം വന്നേ തീരൂ .കേരളത്തിന്റെ അഭിമാന പ്രശ്നമാണ് മുല്ലപ്പെരിയാർ വിഷയം .മുല്ലപ്പെരിയാറിന്റെ നിർമമാണ രേഖകൾ തീർച്ചയായും ബ്രിട്ടീഷ് സർക്കാരിന്റെ കയ്യിൽ കാണും . ബ്രിട്ടീഷ് സർക്കാരിന്റെകീഴിൽ എവിടെ എന്ത്നിർമ്മിച്ചാലും അവർ ആ രേഖകൾ സൂക്ഷിച്ചു വക്കും ഡാമിന് എത്രകൊല്ലത്തെ പഴക്കം ഉണ്ടാവും എപ്പോൾ വരെ ആയുസ്സു ഉണ്ടാകും എന്നൊക്കെ വ്യക്തമായി അതിൽ രേഖപ്പെടുത്തിയിട്ടുണ്ടാവും .അത് അവരുടെ കയ്യിൽ നിന്നും വാങ്ങി കോടതിയിൽ ആധികാരിക രേഖയായി കൊടുക്കാവുന്നതാണ് . ലോകത്തു ഇത്തരത്തിലുള്ള ഡാമുകളെല്ലാം തകർന്നു തരിപ്പണമായി .അതുകൊണ്ട് ഇത് നമുക്കു അനുകൂലമായ വിധിയുണ്ടാകാൻ സഹായിക്കും . റൂർക്കി ഐ ഐ ടി യിലെ വിദഗ്ധ സംഘം ഡാം തകരും എന്ന് കണ്ടെത്തിയപ്പോൾ അണ്ണമ്മല യൂണിവേഴ്സിറ്റിയിലെ തൂപ്പുകാരെല്ലാം കൂടി ടാം ബലമുള്ളതാണ് എന്ന പ്രാകൃത കണ്ടെത്തൽ ആണ് നടത്തിയിട്ടുള്ളത് .സുർക്കിയും ചുണ്ണാമ്പും ചേർന്ന ബലമില്ലാത്ത മിശ്രിതം കൊണ്ട് ഉണ്ടാക്കിയ ഡാമിന് അധിക കാലം ആയുസ്സ് ഇല്ല എന്ന് എല്ലാവര്ക്കും അറിയാം . പ്രേമചന്ദ്രൻ സർ ശക്തമായി നിലകൊണ്ടതിനാൽ അദ്ദേഹത്തെ തോൽപ്പിക്കാൻ തമിഴ്‌നാടിൽ നിന്നും വൻ പണം ഒഴുക്കിയത് എല്ലാവർക്കും അറിയാം .കേസ് അട്ടിമറിച്ചത് ചിദംബരം എന്ന അന്നത്തെ ആഭ്യന്തര മന്ത്രിയാണ് എന്ന് എല്ലാവര്ക്കും അറിയാം നാൽപത് ലക്ഷം ജനങ്ങളും ഭൂമിയും സ്വത്തുക്കളും എല്ലാം നശിക്കും .ഡാമിന്റെ ഗാലറി പരിശോധിക്കാതിരിക്കാൻ തമിഴ് നാട് എല്ലാ അടവും പയറ്റിയത് നമ്മൾ കണ്ടതാണ്. പിണറായിക്കു ആർജവം ഉണ്ടാവുമെങ്കിലും എല്ലാ എം എൽ ഏ മാരും ചേർന്ന് പ്രമേയം പാസ്സാക്കി പുതിയ ഡാം പണിയണം .എല്ലാവരും ജയിൽ വാസം അനുഭവിക്കേണ്ടി വന്നേക്കാം പക്ഷെ ജയം നമ്മുടെ കൂടെയായിരിക്കും. ഡാമിൻറെ തര്ക്ക സമയത്തു വൻ അട്ടിമറി നടന്നിട്ടുണ്ട്. കേരളത്തിന് മാത്രമായി ക്യാച്ച്മെന്റ് ഉള്ള മുല്ലപ്പെരിയാർ അന്തർ സംസ്ഥാന നദി യാണെന്നു വാദിച്ചു ജയിക്കുന്നതിൽ അവർ വിജയിച്ചു. മുല്ലപ്പെരിയാറിലേക്കു വെള്ളം എത്താതിരിക്കാൻ പല വഴികളും കേരളത്തിന് ആലോചിക്കാവുന്നതാണ് പക്ഷെ നട്ടെല്ലില്ലാത്ത ഒരു ഭരണകൂടത്തിന് ഇത് കഴിയുമോ എന്ന് കണ്ടറിയണം.ചാനൽ ചർച്ചക്കാർ ആരും ഇപ്പോൾ വരാത്തതെന്താണ് ?
2045 il കാണുന്നവര്‍ ഉണ്ടോ?
2025 ill😢