തസ്ലീമ നസ്രീൻ്റെ ജീവിതസംഘർഷങ്ങൾ | Taslima Nasrin | Vallathoru Katha Episode #79

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 837

  • @jayaprakash1310
    @jayaprakash1310 2 роки тому +21

    എന്തൊരു ഭാഷ... ജീവതത്തിൽ വളരെ വിരലമായേ നിങ്ങളുടെ പോലത്തെ ആളുകളെ കണ്ടിട്ടുള്ളു. വലിയ അഭിനന്ദനങ്ങൾ.. ❤️❤️

  • @mnkarassery
    @mnkarassery 3 роки тому +189

    Good

    • @sanjeevsjeelic
      @sanjeevsjeelic 3 роки тому +13

      Hi കാരശ്ശേരി സർ,
      ഫുൾ സപ്പോർട്ട് ...

    • @justinjohn5579
      @justinjohn5579 3 роки тому +5

      Hai sir❤️❤️👑

    • @BATMAN-yw1nq
      @BATMAN-yw1nq 3 роки тому +3

      Germany apo athe 😄

    • @sikhilsk3316
      @sikhilsk3316 3 роки тому +3

      നമസ്കാരം sir 🙏

    • @badger1405
      @badger1405 3 роки тому

      Mashu🔥🔥🔥

  • @binuvasudevan4600
    @binuvasudevan4600 3 роки тому +59

    വല്ലാത്തൊരു അവതരണം,ഓരോ കഥക്കും വേണ്ടി താങ്കൾ ചെയ്യുന്ന ഗൃഹപാഠം, അത് സമ്മതിച്ചേ മതിയാകൂ.അഭിനന്ദനങ്ങൾ sir...

  • @vineethraj4260
    @vineethraj4260 3 роки тому +76

    മതത്തിന് പ്രാധാന്യം കൊടുക്കാത്ത എല്ലാ രാജ്യങ്ങളിലും സമാധാനവും, സന്തോഷവും, പുരോഗതിയും ഉണ്ടാകുന്നു മതത്തിന് പ്രാധാന്യം കൊടുക്കുന്ന രാജ്യങ്ങളിൽ സമാധാനവും, സന്തോഷവും, പുരോഗതിയും ഇല്ലാതാകുന്നു വർഗ്ഗീയത കൂടുന്നു. ബ്രിസ്റ്റോൾ യൂണിവേഴ്‌സിറ്റി കഴിഞ്ഞ 100 വർഷത്തെ പഠനത്തിൽ കണ്ടെത്തിയതാണ്.

    • @moosakunjua3450
      @moosakunjua3450 3 роки тому +1

      Matham illenkil varnnam.. Blacklives matter okke anghaneyalle.. Manushyante veruppu orikkalum illathakilla..

    • @janishaaadhi9930
      @janishaaadhi9930 3 роки тому +4

      Yz its true......ella societyilum oru cherithiriv prakadamanu....onnukil matham,allenkil colour,pinne money

    • @muhammedsalah2885
      @muhammedsalah2885 3 роки тому +3

      Eg: North korea and china😁🤭

    • @vineethraj4260
      @vineethraj4260 3 роки тому +7

      @@muhammedsalah2885 അവിടെ മതം അടിച്ചമർത്തലാണ്. അടിച്ചമർത്തിയാൽ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരും റഷ്യയിൽ കണ്ടില്ലേ. അമേരിക്കയിലും, യൂറോപ്പിലും, ആസ്ട്രേലിയയിലും അങ്ങനെയല്ല ജനത്തിന് തന്നെ തോന്നണം പിന്നെ വടക്കൻ കൊറിയയിലും ചൈനയിലും ജനാധിപത്യമുണ്ടോ മതേതരത്വം ഉണ്ടോ സ്വാതന്ത്ര്യം ഉണ്ടോ? അതുപോലെ തന്നെ മത രാജ്യങ്ങളിലും. ഇന്ത്യയുടെ നിലയും കണക്കാണ്.

    • @muhammedsalah2885
      @muhammedsalah2885 3 роки тому +3

      @vineeth ഈ പറയുന്ന പാശ്ചാത്യ ശക്തികൾ തന്നെയാണ് എവിടെയും കുഴപ്പക്കാർ . സ്വന്തം രാജ്യത്ത് ഒരു കുഴപ്പവും ഉണ്ടാകില്ല , മറ്റു രാജയങ്ങളിൽ കുഴപ്പമുണ്ടാക്കി ആയുധ കച്ചവടം നടത്തുന്ന രാജ്യങ്ങൾ ... അവരെ തിരിച്ചറിയണം

  • @praveenep380
    @praveenep380 2 роки тому +119

    Taslima ഒരു gem ആണ്. കാലത്തിനു മുന്നേ നടന്ന ആളാണ്‌. ഫോബിയ പേടി ഉള്ള ഈ കാലത്തു ഈ പരിപാടി സംപ്രേഷണം ചെയ്ത asinetinu അഭിനന്ദനം.

  • @darkroomentertainment5882
    @darkroomentertainment5882 3 роки тому +34

    അവസാനം പറഞ്ഞ കൺക്ല്യൂഷൻ തന്നെയാണ് എല്ലാത്തിനും മറുപടി... ഒരു മതവും വിമർശനത്തിന് അതീതമായിട്ടില്ല.. നിങ്ങളുടെ മതത്തെ ഒരാൾ വിമർശിച്ചാൽ അല്ലെങ്കിൽ മതം ഉണ്ടാവാൻ കാരണമായവരെ വിമർശിച്ചാൽ നിങ്ങൾക്ക് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ മാറേണ്ടത് നിങ്ങളാണ് നിങ്ങളുടെ ചിന്തകൾ ആണ്

  • @marinergamer2805
    @marinergamer2805 3 роки тому +344

    " ദ്വികണ്ഡിത " തത്സീമ നസ്രിൻ്റെ ആത്മത വായിച്ചിട്ടുണ്ട്. ജീവിതത്തിൽ ഒരു പാട് അനുഭങ്ങൾ ഉള്ള വനിത ആണ്. പറ്റുമെങ്കിൽ എല്ലാവരും വായിച്ചു നോക്കണം. ❤️

    • @mohamedthasleem5240
      @mohamedthasleem5240 3 роки тому +11

      നാളെ ബിന്ദു അമിനി ഒരു ബുക്ക്‌ എഴുതി അത് വയ്ക്കണോ

    • @chithrav583
      @chithrav583 3 роки тому +77

      @@mohamedthasleem5240 that's your choice

    • @mohamedthasleem5240
      @mohamedthasleem5240 3 роки тому +7

      @@chithrav583 👍

    • @hareek3745
      @hareek3745 3 роки тому +40

      @@mohamedthasleem5240 സണ്ണിലിയോണി എഴുതിയാൽ നിങ്ങൾക്ക് ഈ ചോദ്യം പോലും ഉണ്ടാകുമായിരുന്നോ? 😂😂😂

    • @mohamedthasleem5240
      @mohamedthasleem5240 3 роки тому

      @@hareek3745 aa

  • @Joel_aj
    @Joel_aj 3 роки тому +78

    കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ നിർണായകമാണ്. അതിനെ അംഗീകരിച്ചേ മതിയാവു.. മനുഷ്യരിൽ ആയാലും മതങ്ങളിൽ ആയാലും....
    One a good episode... Hats off വല്ലാത്തൊരു കഥ ❤️❤️❤️❤️

  • @sociosapiens7220
    @sociosapiens7220 3 роки тому +312

    "I believe in absolute freedom of expression..
    Everyone has a right to offend and be offended."💯
    -Taslima Nasrin

    • @dpack5767
      @dpack5767 3 роки тому +3

      Brilliant 👏

    • @laila3931
      @laila3931 2 роки тому

      👍

    • @Sapnakolira
      @Sapnakolira 2 роки тому +2

      Lol

    • @Sapnakolira
      @Sapnakolira 2 роки тому +5

      Commenting on others personal choices and degrading them online is still bad

    • @invisible_Truth03
      @invisible_Truth03 Рік тому

      Dumbest comment ever. Nobody has the right to insult anybody in any form. This sort of unbridled freedom is the reason why the moral values of the world have started to rot.

  • @mikegeorge2670
    @mikegeorge2670 3 роки тому +81

    Hats off to Babu Ramachandran for this wonderful episode. You have very well explained the ideology of accepting every relegion as good and the openness to accept the differences. As an Indian, and Keralite, I feel proud that you had equal courage as of Taslima to present it the best way possible. Let the earth be a place where all can live peacefully.

  • @mohan2074
    @mohan2074 3 роки тому +350

    കേരളത്തിലെ മാധ്യമങ്ങളും മാറി തുടങ്ങിയിരിക്കുന്നു....കേരളത്തിലെ നവ യുക്തിവാദികൾക്കും ex-religion നാസ്തികർക്കും അഭിനന്ദ്നങ്ങൾ 🙏🙏🌹🌹

  • @byjugypsy5482
    @byjugypsy5482 3 роки тому +139

    ഏത് ദൈവത്തിന്റെ കഥാ പുസ്തകവും അതിലെ നിയമങ്ങളും കാലഘട്ടത്തിനനുസരിച്ച് ചോദ്യംചെയ്യപ്പെടും,
    കാരണം മതങ്ങളിലെ ദൈവങ്ങൾക്ക് ഗോത്ര കാലത്ത് സൃഷ്ടിക്കപ്പെട്ട ദൈവങ്ങൾക്ക്,ഗോത്ര മനുഷ്യന്റെ അറിവുകളും അറിവില്ലായ്മ കളും മാത്രമേ ഉണ്ടാവുകയുള്ളൂ 🤔

  • @mrmallu3662
    @mrmallu3662 3 роки тому +73

    വല്ലാത്തൊരു കഥയ്ക്ക് പിന്തുണ നൽകിയ എല്ലാ മുസ്‌ലിം id ഇപ്പം നിശബ്ദം ആണ്.. ചിലർ ഇരവിവാദം പറയുന്നു.. കമന്റ്‌ നോക്കിയാൽ കാണാം.. എല്ലാത്തിനെയും കേരളത്തിൽ വിമർശിക്കാൻ തുടങ്ങിയിരിക്കുന്നു.. freedom of expression❣️

    • @zb2975
      @zb2975 3 роки тому +3

      ഫ്രീഡം ഓഫ് ഭാര്യമാരെ പരസ്പരം കൈമാറൽ. 🤣🤣

    • @mrmallu3662
      @mrmallu3662 3 роки тому +20

      @@zb2975 ellathineyum laikeeka chuvayode mathram kanan patunma mathavirus aya ningalil ninn ithey pratheekshikavu. Aruvaasulla kochine ketiyapole thanne..

    • @zb2975
      @zb2975 3 роки тому +1

      @@mrmallu3662 കൊളാമ്പീസിന്ന് നേത്യത്വം കൊടുക്കുന്നവർ അറിയപ്പെട്ട വ്യത്തികേടുകളൊക്കേ യാണ്( ശിശുപാലൻ,രഹന,മാഢശ്ശേരികൾ,) ജീവിതം തന്നെ ആമേഖലയുമായി ബന്ധപ്പെട്ടാണ്.

    • @psconly9834
      @psconly9834 3 роки тому +4

      @@zb2975 bro nikamutha enthuva🤭🤭

    • @zb2975
      @zb2975 3 роки тому +1

      @@psconly9834 ???

  • @girijadevi3869
    @girijadevi3869 3 роки тому +9

    Great Lady... Proud of you...Icon of women society..

  • @BrightKeralite
    @BrightKeralite 3 роки тому +34

    good Episode

  • @girijadevi3869
    @girijadevi3869 3 роки тому +33

    താങ്കളുടെ ഈ പരിപാടി അത്യന്തം ഹൃദ്യമാണ്...അതിന് ഒരു നമസ്ക്കാരം..

  • @football-lover8940
    @football-lover8940 3 роки тому +13

    Vallathoru episode...Most sublime episode❤️❤️❤️💪

  • @geo9664
    @geo9664 3 роки тому +15

    വായനക്കാരോട് ....ഒരു വിശ്വാസിയുടെ എഴുത്തുകളേക്കാൾ ജീവിതം ദർശിക്കാൻ സാധിക്കുന്നത് നിരീശ്വരവാദിയുടെ എഴുത്തുകളാണ് അത് പൊതു ബോധത്തിൽ നിന്ന് വ്യത്യസ്തവും അരികുവൽക്കരിക്കപ്പെട്ടവരുടെ വേദനയും അവരിൽ നിന്നേ ലഭിക്കു

    • @noufumuhammedk8946
      @noufumuhammedk8946 3 роки тому +1

      കോമഡി പറയല്ല സേട്ടാ

    • @geo9664
      @geo9664 2 роки тому +1

      @@noufumuhammedk8946 കുറച്ച് ബിസ്മയം എടുക്കട്ടേ

  • @mollymathew8236
    @mollymathew8236 Рік тому +4

    തസ്ലീമ 👍👍👍👍👍👍👍👍👍👍👍👍
    💯 Brave girl 👍educated , wise , noble ,...

  • @rrr5997
    @rrr5997 3 роки тому +45

    ഇതുപോലെ സുഡാപ്പികൾ കൈവെട്ടിയ പ്രൊഫ ജോസഫിന്റെ കഥ കൂടി പറയാൻ ധൈര്യം ഉണ്ടാവുമോ രാമചന്ദ്രാ

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 3 роки тому +11

      Vote bank, funding 😂🤣

    • @jobaadshah1
      @jobaadshah1 2 роки тому +4

      NO GUTS FOR THAT!

    • @thank_you_universe_
      @thank_you_universe_ 5 місяців тому

      Illa..engane indavana..hindu madhabranthan ennu parayan Avante naavu pongum..but Islam madhabranthanmar ennu parayan polum Ivanu natellu illa..
      Ethra kollangal kshemichitta hindukal babari masjid polichathu athonnum Ivanu kaanilla

  • @smithakuruppan7000
    @smithakuruppan7000 3 роки тому +23

    എല്ലാ കഥകളും വായിച്ചിട്ടുണ്ട്👍👍👍

  • @MOONKNIGHT-zh4so
    @MOONKNIGHT-zh4so 2 роки тому +6

    Excellent narration👏👏👏

  • @pam7791
    @pam7791 3 роки тому +145

    She exposed the radical Islamist in bangladesh

    • @RR-vp5zf
      @RR-vp5zf 3 роки тому +11

      But she did never say radical racist hindutwa🤣

    • @muhammadajmal6662
      @muhammadajmal6662 3 роки тому +4

      @@RR-vp5zf both are alike

    • @nitd955
      @nitd955 3 роки тому +17

      @@RR-vp5zf Because liberals here were appeasing radical muslims and were opposing her entry in Bengal..
      They were tight lipped about her freedom of expression...
      So called hindutva supported her🙄

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 3 роки тому +7

      @@RR-vp5zf cause she knows cobras are so dangerous than nationalists

    • @johnhonai8045
      @johnhonai8045 3 роки тому +1

      @@VISHNUMOHAN-hj9sj ✌️

  • @dennisjohn9986
    @dennisjohn9986 3 роки тому +163

    1500 വർഷം മുൻപ് ഒരു മനുഷ്യൻ എഴുതിയ പുസ്തകം ഇന്നും നിലം തൊടാതെ വീഴുങ്ങി ജീവിക്കുന്ന വലിയ ഒരുപാട് സമൂഹം ഈ ലോകത്ത് ഉണ്ട്.......കാലത്തിനു അനുസരിച്ചു ഉള്ള മാറ്റങ്ങൾക് ആ പുസ്തകവും വിദയം അക്ക പെടണം....... ഇല്ല എങ്കിൽ മറ്റുള്ളവർക് അതിൽ ഗോത്രീയത മാത്രമേ കാണാൻ സാധിക്കു.... അതിൽ വ്രനപ്പെട്ടോ.... നാട് കത്തിച്ചിട്ടോ കാര്യം ഒന്നും ഇല്ല

    • @aashiquetubes
      @aashiquetubes 3 роки тому +84

      1500 വർഷം മുൻപ് എഴുതപ്പെട്ട ആ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് 'മതം വിമർശനത്തിന് അതീതമല്ല എന്നാണ് ' ആ മതത്തെ പഠിച്ചവർക്ക് അതറിയാം. എന്നാൽ തസ്ലീമ നസ്രീന്റെ ഒരു book വായിച്ചു കൊലവിളി നടത്തിയവർക്കോ, സരസ്വതിയുടെ ചിത്രം വരച്ചതിന് MF ഹുസൈനെ ഓടിച്ചവർക്കോ, ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നു എന്ന് പറഞ്ഞതിന് ഗലിലിയോയെ കൊല്ലാനൊരുങ്ങിയവർക്കോ അവരവരുടെ മത ഗ്രന്ഥങ്ങളിൽ പറഞ്ഞതിലും അപ്പുറം ഒന്നുകിൽ അജണ്ട ഉണ്ടായിരുന്നു അല്ലെങ്കിൽ അജ്ഞത ഉണ്ടായിരുന്നു.

    • @faizalsalman575
      @faizalsalman575 3 роки тому +4

      @@aashiquetubes 👌👌👌

    • @awakensoul390
      @awakensoul390 3 роки тому +29

      @@aashiquetubes Appol mahonnathante padam varachavare kollunnatho

    • @aashiquetubes
      @aashiquetubes 3 роки тому +26

      @@awakensoul390 അവരും നേരത്തേ പറഞ്ഞ ഗണത്തിൽ തന്നേ. പക്ഷെ ഒരു ഒരു വലിയ സമൂഹം ബഹുമാനിക്കുന്ന വ്യക്തിയെ വികൃതമായി വരച്ചേ തീരൂ എന്ന് പറയുന്നവരുടെ നിലവാരം മറ്റൊന്നാണോ??

    • @aashiquetubes
      @aashiquetubes 3 роки тому +23

      @@syamkumar5568 അങ്ങനെയല്ല, ക്രിസ്ത്യൻ മിസ്സഷനറിയെയും മക്കളെയും ചുട്ടു കൊന്ന ബജറങ് ദളും, മാഷിന്റെ കൈ വെട്ടിയ പോപ്പുലർ ഫ്രന്റും, Klu Klux Klan മെല്ലാം ഒരേ ടീമിലെ പല കളിക്കാരാണെന്നാണ് പറയുന്നത്. സാമാന്യ ജനങ്ങൾ ഇവരുടെ narrative ന് ചെവി കൊടുക്കാതെ അവരെ പുറം തള്ളിയാൽ പ്രശ്നം തീർന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ്, അയോധ്യ കേസിൽ വിധി എതിരായി വന്നിട്ടും ഇവിടെ മുസ്ലിം സമൂഹത്തിന്റെ ആത്മ സംയമനം. ആ ഒരു പള്ളിയുടെ പേരിൽ തകരേണ്ടതല്ല രാജ്യത്തിന്റെ സമാധാനം എന്ന് മനസ്സിലാക്കി സമാധാനം പാലിച്ചു.

  • @y00nkitty
    @y00nkitty Рік тому +2

    She a brave woman 🔥🔥🔥🔥🔥🔥🔥

  • @സത്യമേവജയതേ-ഖ4ഝ

    മുസ്ലിങ്ങൾക്കു തസ്ലിമ നസ്രിൻ എന്നു പറഞ്ഞാൽ ഹാലിളകും

  • @inshafm8664
    @inshafm8664 2 роки тому +13

    " അത് വല്ലാത്തൊരു കഥയാണ് "
    ഈ ലൈൻ കേൾക്കാൻ തന്നെ പ്രത്യേക ഭംഗിയാണ്

  • @muhamedkutty9572
    @muhamedkutty9572 3 роки тому +71

    യഥാർത്ഥ മുസ്ലിംകൾക്ക് തസ്ലിമയോട്
    വിയോജിപ്പില്ല. അവരെ ഞാൻ ഇഷ്ടപെടുന്നു. അവർ സത്യം പറയുന്നു. ഉള്ളത് തുറന്ന് പറയും.

    • @adarshsivan8013
      @adarshsivan8013 3 роки тому +10

      അതെന്താണീ യഥാർത്ഥ മുസ്ലിം....?? For academic purposes...😂

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 3 роки тому

      😂🤣

  • @rajanvinesh7685
    @rajanvinesh7685 3 роки тому +18

    ബാബു ചേട്ടാ..... സൂപ്പർ... അവതരണം ഒരു രക്ഷയും ഇല്ല ..... ❤️❤️❤️😍

  • @vahitharasheed1915
    @vahitharasheed1915 2 роки тому +4

    your Presentation skill is just beautiful

  • @jobypj2350
    @jobypj2350 3 роки тому +3

    Simple and Detailed Explanation..

  • @mohammedjasim560
    @mohammedjasim560 2 роки тому +1

    Good 👌 Thanks 💚

  • @ajeeshkumar2074
    @ajeeshkumar2074 2 роки тому +24

    തസ്ലീമ നസ്രിനെ കുറിച്ച് പ്രോഗ്രാം ചെയ്ത ഏഷ്യാനെറ്റിന് അഭിനന്ദനങ്ങൾ 🌷

  • @MAJ786MJ
    @MAJ786MJ 2 роки тому +2

    Mr.Babu ramachandran. സംവരണത്തെ കുറിച്ചും പല രാജ്യങ്ങളിലും സമൂഹങ്ങളിലും നിലനിൽക്കുന്ന representationകളെ കുറിച്ചും(affirmative action പോലൊത്തത്,then one research finding on Indian railways increase in productivity by including many societal stratas in their works ) ഒരു എപ്പിസോഡ് ചെയ്താൽ നന്നായിരുന്നു. On how it make the people think forward and create a progressive inclusive nation.

  • @jayakrishnannair5425
    @jayakrishnannair5425 3 роки тому +13

    The brave Lady,,,, 👍👍👍

  • @josephcherian7187
    @josephcherian7187 2 роки тому +3

    Good information sir, thanks

  • @bibinjohn8527
    @bibinjohn8527 3 роки тому +23

    A very good program in Asianet. Always a must watch.

  • @jineeshmuthuvally8254
    @jineeshmuthuvally8254 2 роки тому +5

    ഏതിന്റെ പേരിലും ഒരാളെ നിശബ്ദത യാക്കാൻ നിങ്ങൾക് ആരാ ധികാരം തന്നു 🔥🔥🔥

  • @shaijuraju2587
    @shaijuraju2587 3 роки тому +83

    ജീവിച്ചത് അടയാളപ്പെടുത്തുന്ന ചില മനുഷ്യ ജന്മങ്ങൾ. ധീര വനിത .....

    • @zb2975
      @zb2975 3 роки тому +3

      ജീവിച്ചത് അടയാളപ്പെടുത്തിയ ഗോഡ്സേ അതിൽ പെടുമോ..

    • @kunhikannank4503
      @kunhikannank4503 3 роки тому +7

      @@zb2975 സ്വന്തം പേരുപോലും വെളിപ്പെടുത്താൻ ധൈര്യമില്ലാത്തവനെ ആരും ആൺകുട്ടിയെന്ന് വിളിക്കില്ല, അവനെ വിളിക്കുക ആണും പെണ്ണും കെട്ടവൻ എന്നാണ്.

    • @sanalkumarpalat
      @sanalkumarpalat 2 роки тому +3

      @@zb2975 പിന്നെന്താ, ഗോഡ്സെക്ക് അയാളുടെ ന്യായം ഉണ്ടാവും

  • @PremRaj-ks3fz
    @PremRaj-ks3fz 2 роки тому +2

    Great content and presentation

  • @cocoberry2575
    @cocoberry2575 3 роки тому +10

    She is saying the truth. And world doesn't not like truth

  • @laila3931
    @laila3931 2 роки тому +13

    അവരുടെ പുസ്തകങ്ങൾ വായനയുടെ ഹൃദ്യമായ അനുഭവം തന്നെയാണ്. മലയാളികളുടെ അഭിമാനമായ മാധവികുട്ടിയെ ഓർമിപ്പിക്കുന്നതാണ് അവരുടെ എഴുത്തുകൾ..തസ്ലീമ തൃശ്ശൂർ വന്നതും, അവരെ കാണാൻ സാധിച്ചതും അവിസ്മരണീയമായ ഓർമയാണ്.

  • @aparnaparuz2568
    @aparnaparuz2568 2 роки тому +4

    I really love this lady❤️

  • @abheeshkumar666
    @abheeshkumar666 3 роки тому +32

    ഏഷ്യാനെറ്റ്‌നോട് ഒരു അപേക്ഷ എന്റെ മോൻ വളർന്നു വരുന വരെ ഈ പ്രോഗ്രാം യൂട്യൂബിൽ നിന്നും ഡിലീറ്റ് ചെയ്യരുതേ

    • @Hari-vw6mx
      @Hari-vw6mx 3 роки тому +1

      Down load ചെയ്തു vekku

  • @suneeshv.s5598
    @suneeshv.s5598 2 роки тому +1

    Great Episode...

  • @adey5921
    @adey5921 2 роки тому +13

    Proud of this woman!! Hats off

  • @Beat_the_Inflation
    @Beat_the_Inflation 4 місяці тому

    Superb video
    I support her.

  • @ansajanthadigitals1834
    @ansajanthadigitals1834 2 роки тому +4

    സാർ നിങ്ങൾ ഒരു വല്ലാത്ത മനുഷ്യൻ ആണ്

  • @rajendranpillai2763
    @rajendranpillai2763 2 роки тому +29

    പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ മുസ്ലിം രാജ്യങ്ങളിൽ ന്യൂനപക്ഷക്കാരായി ജനിക്കരുത് വ്യത്തികെട്ട ജനങ്ങളാണ് കൂടുതലും...

    • @yama.666
      @yama.666 2 роки тому

      @@greendrivecp4226 അന്നോട് ആരാ പറഞ്ഞെ ഇവിടുത്തെ അമ്പലങ്ങളിലെ പൈസ ന്യൂനാപകഷങ്ങൾ നാകുന്നത്. അല്ലാതെ പള്ളിയിൽ നിന്ന് സർക്കാരിന് പത്തു പൈസ കിട്ടുന്നില്ല. ഹിന്ദുക്കളെ കൊള്ളയടിചിട്ടല്ലാതെ ഇവിടെ ഒരു മൊത്തനും ആളായിട്ടില്ല ചരിത്ര മൊക്കെ ഒന്ന് വായിക്കു

  • @Jupesh-d9m
    @Jupesh-d9m 3 роки тому +44

    കേരളത്തിലെ നവോത്ഥാനക്കാരോട് ഒരു ചോദ്യം... നിങ്ങള്‍ക്ക് "" തസ്ലിമ "യെ കേരളത്തിലെ ഒരു പൊതു പരിപാടിയിലേക്ക് സ്വാഗതം ചെയതു പങ്കെടുപ്പിക്കാ൯ ഉള്ള ചങ്കൂറ്റം ഉണ്ടോ????? വെല്ലുവിളിക്കുക ആണ്

    • @manuponnappan3944
      @manuponnappan3944 3 роки тому +19

      അതിനു കേരളത്തിൽ അങ്ങനെ ഒരു സംഭവം ഉണ്ടോ ? Vote share നോക്കി നവോത്ഥാനം പ്രസംഗിക്കുന്ന നാലാംകിട politrics മാത്രമല്ലേ ഉള്ളൂ 😀

    • @Jupesh-d9m
      @Jupesh-d9m 3 роки тому +6

      @@manuponnappan3944 yes

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 3 роки тому +3

      വേണേൽ modern stand-up joker farooqui യെ ക്ഷണിക്കാം

    • @laila3931
      @laila3931 2 роки тому +1

      അവർ തൃശ്ശൂർ വന്നിട്ടുണ്ടല്ലോ??

    • @Jupesh-d9m
      @Jupesh-d9m 2 роки тому +1

      @@laila3931 എന്ന്, എന്തെങ്കിലും program ന് ആണോ വന്നത്??? അതോ ചുമ്മാ സന്ദര്‍ശനം നടത്തി പോയോ????

  • @s4ewu
    @s4ewu 3 роки тому +25

    ബല്ലാത്ത ധൈര്യം തന്നാ പഹയാ നിനക്ക് 🙏🙏

    • @zb2975
      @zb2975 3 роки тому

      ആർക്കാണ് ധൈര്യം കുറവ്

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 3 роки тому +4

      @@zb2975 Arabian necro, pedo followers ന്😂

  • @ajvlog1995
    @ajvlog1995 2 роки тому +6

    മാറ്റങ്ങൾ അംഗീകരിക്കാത്ത ഒരു വിഭാഗത്തിന്റെ ഇരയാണ് തസ്ലീമ

  • @kukku6542
    @kukku6542 3 роки тому +94

    മാറാട് കലാപത്തെ കുറിച്ചുള്ള ഒരു എപ്പിസോഡിനായി കട്ട വെയിറ്റിംഗ്

    • @ayyappannair314
      @ayyappannair314 3 роки тому +3

      😂😂

    • @arunarayan2324
      @arunarayan2324 3 роки тому +27

      വന്നാൽ തന്നെ പലരെയും വെളുപ്പിച്ചുകൊണ്ടാവും ,
      ഗാന്ധി ജിയും , ആനി ബെൻസെന്റും , അംബേക്കറും കുമാരനാശാനും ഒക്കെ പറഞ്ഞ മലബാർ കലാപം നന്നായി ഇവർ വെളുപ്പിച്ചിട്ടുണ്ട്

    • @mhr2119
      @mhr2119 3 роки тому +7

      @@arunarayan2324 അപ്പൊ ഈ എപ്പിസോഡിൽ ഒന്നും വെള്ള പൂശി കാണില്ല അല്ലെ...😂😂😂

    • @mhr2119
      @mhr2119 3 роки тому +11

      @@arunarayan2324 ഞമ്മന്റെ ആളെ പറയുമ്പോ കുരുപ്പൊട്ടുന്നുണ്ടല്ലോ മിത്രം 😂😂

    • @zubairbhai8933
      @zubairbhai8933 3 роки тому

      babariyum jagalpoorum haydarabhadum matum vivarikanam sir

  • @kaleshksekhar2304
    @kaleshksekhar2304 3 роки тому +45

    അതിന്റ പേര് ൽ അവരെ നിശബ്ദത ആക്കാൻ ആരാണ് നിങ്ങൾക്ക് അധികാരം തന്നത്?.
    ബാബു ഇട്ടാ പൊളി എപ്പിസോഡ് 🥳🥳🥳🥳

    • @hishamsaifudeen8000
      @hishamsaifudeen8000 3 роки тому

      Aa underline ഇട്ടതിന്റെ തർജമ ഇങ്ങനെ അല്ല 😂.... 'ചോദ്യമെന്തെന്നാൽ, അവരെ അവരെ അതിന്റെ പേരിൽ നിശബ്ദ ആക്കാനുള്ള അധികാരം നമുക്കുണ്ടോ എന്നുള്ളതാണ്?'

    • @kaleshksekhar2304
      @kaleshksekhar2304 3 роки тому

      @@hishamsaifudeen8000 ഞാൻ എന്ത്യേതായ രീതിയിൽ പറഞ്ഞു ഞാൻ പറയുബോൾ അങ്ങനെ 😂😏

  • @aboobackerpk2710
    @aboobackerpk2710 3 роки тому +8

    Great woman👍👍👍

  • @shankollam2150
    @shankollam2150 3 роки тому +62

    സത്യം പറഞ്ഞതിന് അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ

    • @1pfaseel
      @1pfaseel 3 роки тому +2

      Bro ithengane malayalthil type cheyunath,app undo ithinu

    • @shabeekbasheer5349
      @shabeekbasheer5349 3 роки тому +1

      ഉണ്ട് മംഗ്ലീഷ് കീബോർഡ്‌ നോക്ക്

    • @1pfaseel
      @1pfaseel 3 роки тому

      @@shabeekbasheer5349 thankyou bro

    • @cool459
      @cool459 3 роки тому +1

      @@1pfaseel playstoril 'manglish '
      എന്ന് സെർച്ച്‌ ചെയ്ത മതി

    • @1pfaseel
      @1pfaseel 3 роки тому +2

      @@cool459 കിട്ടി ബ്രോ താങ്ക്യൂ

  • @bijubiju7635
    @bijubiju7635 2 роки тому +3

    ആരെയും കൂസാത്ത തസ്ലീമയെ ഒരുപാട് ഇഷ്ടമാണ്,ശക്തയായ എഴുത്തുകാരി.👍

  • @sera8524
    @sera8524 2 роки тому +2

    She is great.. Brave lady.

  • @anvitamanoj3633
    @anvitamanoj3633 2 роки тому +4

    A very strongly worded 'powerful factual presentation that leaves long lasting trends in the minds of listeners . You have done a lot of real home work Can really do more about our great freedom fighters like Rani lakshmi Bhai ' Subhash Chandra Bose ' Vivekananda ' etc We r

  • @pvshanker
    @pvshanker 3 роки тому +22

    Superb presentation....enjoyed this one 👏 👌

  • @abhisrt18426
    @abhisrt18426 2 роки тому +3

    വല്ലാത്തൊരു കഥ...❣️❣️❣️

  • @glenvarghesekv
    @glenvarghesekv 3 роки тому +46

    Quran is the real problem 😂. She is 100% true. She is well appreciated 😊.

    • @MASTER78678
      @MASTER78678 2 роки тому +8

      ആദ്യം സ്വന്തം മതത്തിലെ ഗ്രന്തമെങ്കിലും ഒന്ന് പഠിക്ക്..

    • @mjpredator46
      @mjpredator46 2 роки тому +1

      Sthiyam 🤣🤣🤣

    • @richuraju8123
      @richuraju8123 2 роки тому +7

      @@MASTER78678 padichitt bimarshikk shugurthe

    • @MASTER78678
      @MASTER78678 2 роки тому +5

      @@richuraju8123 നിന്നോടും കൂടാ പറഞ്ഞത്

  • @ZaIn-eb3py
    @ZaIn-eb3py Рік тому +1

    തസ്‌ലിമ നസ്രിൻ 🔥❤️
    കമലദാസ് nalepat അവരെപറ്റി ഒരു എപ്പിസോഡ് ഉണ്ടാകുമോ?

  • @tinugunadas1453
    @tinugunadas1453 3 роки тому +3

    എന്റെ പൊന്നേ വല്ലാത്തൊരു അവതരണം..

  • @sharathkp0
    @sharathkp0 3 роки тому +39

    "നൂറ്റാണ്ടുകൾ പഴക്കം ഉള്ള പ്രാകൃത നിയമം " - ഇപ്പോഴും ദൈവത്തിന്റെ നിയമം എന്ന് പറയുന്ന ആൾക്കാർക്ക് കാര്യമായി മാനസിക പ്രശ്നങ്ങൾ ഉണ്ട്..!!!

  • @MALIKBRO
    @MALIKBRO 2 роки тому +5

    പണ്ട്‌ മുത്തശ്ശി പറഞ്ഞിരുന്ന കഥ കേട്ടിരുന്ന ശേഷം കഥ കേട്ട്‌ ഉറങ്ങുന്നത്‌ ഈ മനുശ്യനെ കണ്ടതിനു ശേഷം ആണു 😀

  • @syamlal2320
    @syamlal2320 3 роки тому +20

    വല്ല ഹിന്ദു വിരുദ്ധൻ്റെ കഥയായിരുന്നുവെങ്കിൽ കളം നിറയണ്ട സുടാപ്പികൾ ഈ പ്രശ്നത്തിൽ കമൻ്റ് ബോക്സിൽ തീരെ കുറവ്. തസ്ലീമയുടെ കേസിൽ ഒന്നേ പറയാനുള്ളൂ വിദ്യാഭ്യാസം കിട്ടിയാൽ പിന്നെ കാട്ടറബി മതത്തെക്കുറിച്ച് അത് പഠിച്ചവർക്ക് തന്നെ പുച്ഛം തോന്നും

  • @koyakoya7869
    @koyakoya7869 3 роки тому +14

    thasleema ,,,,, brave lady ..... supporting

  • @sobhabinoy3380
    @sobhabinoy3380 2 роки тому +2

    She is a brave lady...

  • @MAN-bq2io
    @MAN-bq2io 2 роки тому +12

    ചുരുക്കത്തിൽ ഇസ്ലാമിസ്റ്റുകളുടെ അസഹിഷ്ണുത കാരണം ആ മഹതി കൊറേ അനുഭവിച്ചു.... ഈ ഗതി തന്നെയാകും ഇസ്ലാമിൽ നിന്ന് പുറത്തേക്കു വരുന്ന ഓരോ സ്ത്രീക്കും സംഭവിക്കുന്നത്.... ഇപ്പഴിതാ ജാമിത ടീച്ചറെ കൊല്ലാൻ നടക്കുകയാണ് ഇസ്ലാമിസ്റ്റുകൾ.. ഇസ്ലാമിൽ സ്ത്രീക്ക് ഒരുകാലത്തും സ്വാതന്ത്ര്യം കിട്ടില്ല...
    അങ്ങ് ബംഗാളിൽ ബു.ഭട്ടാചാര്യയും ഇങ്ങ് കേരളത്തിൽ പിണറായും... എവിടെ ആയാലും കമ്മ്യൂണിസ്റ്റ് സർക്കാറുകൾ പത്ത് വോട്ടിനുവേണ്ടി മുസ്ലീമുകളെ സുഖിപ്പിച്ചു കൊണ്ടിരിക്കും....

  • @rafet.k8996
    @rafet.k8996 3 роки тому +25

    commendable way of explaining true stories

  • @football-lover8940
    @football-lover8940 Рік тому

    Thaslima really an epitome of time❤

  • @knantp
    @knantp 2 роки тому +1

    Super 👍🏻

  • @rashidali9530
    @rashidali9530 2 роки тому +3

    Waiting next ❣️

  • @reshmaharish5591
    @reshmaharish5591 3 роки тому +17

    ഇനിയുള്ള തലമുറ തസ്‌ലിമയെ അറിയണം

  • @sss6879
    @sss6879 2 роки тому +3

    തസ്ലീമ ജി 👍👍👍👍

  • @renjithr.s3415
    @renjithr.s3415 2 роки тому +3

    Great personality.... 👍

  • @amjid.kaniyath1969
    @amjid.kaniyath1969 2 роки тому +10

    She is with some fire 🔥

  • @ArgonDavid
    @ArgonDavid 3 роки тому +6

    Wow your talk feels like we are in a side by side travel through a person's real personal life experiences without any bias and conveying all happenings as well as occurrences in a person's life. Voltaire saying very true. Martin Luther, Martin Luther King, Nelson Mandela, Rani Lakshmi Bai, Madam Mary Curie etc. all were fighters for Truth and fought for Freedom and Right to express.

  • @latikasavitri9394
    @latikasavitri9394 3 роки тому +30

    Why don't you do stories on great writers like Dostoevsky , Gorky, Chekhov and such great literary figures ? And also on great creative artistes & musicians . You are doing a great job. Your story on Mr. Rajan Pillai was heart touching .

  • @clarakumaran3222
    @clarakumaran3222 3 роки тому +13

    Great Courageous Woman🙏🙏🙏💖💖💖💖

  • @aboobackerpk2710
    @aboobackerpk2710 3 роки тому +3

    Very good👍👍👍

  • @vipinns6273
    @vipinns6273 3 роки тому +23

    വല്ലാത്തൊരു കഥ 😍👌👍

  • @musthafaph1380
    @musthafaph1380 3 роки тому +4

    Nice 👍

  • @aswathirajan7963
    @aswathirajan7963 2 роки тому +6

    Fabulous.....life il neril kandu samsarikenam enn agraham ulla alukalil oru vyakthu Taslima Nasrin ann...LAJJA enna book thappan thudangiyit kalam kure aayi...avar ezhuthiya After LAJJA enna pusthakavum vere kure books um vayichitund...but ith oru library yilum illa....any ways my quest will be continued

  • @vijayjoseph5161
    @vijayjoseph5161 2 роки тому

    thank you

  • @Son_of_savier
    @Son_of_savier 3 роки тому +10

    This is absolutely good

  • @RFT986
    @RFT986 3 роки тому +21

    ഇത്രയും വരിക്കാറുള്ള ഈ പ്രോഗ്രാം എന്തുകൊണ്ട് ആണ് ടെലിവിഷനിൽ ഇടാത്തത്

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 роки тому +26

    ലജ്ജ
    അന്തസുള്ള നുണകൾ
    എന്റെ പെൺകുട്ടികാലം
    യൗവനത്തിന്റെ മുറിവുകൾ
    നിഷ്കാസിത
    ഇതൊക്കെ വായിക്കുമ്പോൾ ഡോ തസ്ലീമ നസ്റിന്റെ ബംഗാളി സ്വത്വം ആണ് എന്റെ മനസിനെ ആകർഷിച്ചത്

    • @dr.naseemabeautytree3100
      @dr.naseemabeautytree3100 3 роки тому +2

      Njanum athe !

    • @ashikknr8348
      @ashikknr8348 2 роки тому

      എല്ലാം bjp കാരുടെ തർജ്ജിമ പരിഭാഷ ചെയ്തു

    • @laila3931
      @laila3931 2 роки тому +1

      അതെ.. അവരോട് വല്ലാത്തൊരു ആരാധന ഉണ്ടാക്കുന്ന എഴുത്തുകൾ.. 👍

    • @dr.naseemabeautytree3100
      @dr.naseemabeautytree3100 2 роки тому

      @@laila3931 athe sathyam

  • @ananthapurivlogs769
    @ananthapurivlogs769 2 роки тому

    v.nice talk,thank you.

  • @shruthimelethil8974
    @shruthimelethil8974 3 роки тому +9

    അവതരണം വളരെ മനോഹരം 👌🏻

  • @dpack5767
    @dpack5767 3 роки тому +9

    she just spoke as it is ... brave woman

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 2 роки тому +1

    തസ്ലീമയുടെ മലയാളത്തിൽ വന്ന ഒട്ടുമിക്ക പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്.
    അതിനുശേഷമാണ്
    ലജ്ജ
    വീണ്ടും ലജ്ജിക്കുന്നു
    എന്നീ പുസ്തകങ്ങളെ ആസ്പദമാക്കി ...
    ചോര വീഴുന്ന മണ്ണ്...
    എന്ന പുസ്തകം ഞാൻ എഴുതുന്നത്.
    അത് ഞാൻ എന്റെ ഫേസ്ബുക്കിലും ഇയ്യിടെ ഓരോ ഭാഗങ്ങളായി പബ്ലിഷ് ചെയ്തിരുന്നു.
    ഇവിടെ ഇദ്ദേഹത്തിന്റെ സ്പീച്ച് നന്നായിട്ടുണ്ട്.
    ബഗ്ളാദേശിൽ തസ്ലീമയുടെ വീട് മുസ്ലിം വാദികൾ കത്തിക്കുകയും തസ്ലീമയെ കൊല്ലാൻ വരികയും ചെയ്യുന്നു.
    ആ സമയത്ത് തസ്ലീമയെ രക്ഷപ്പെടുത്തുന്നത് ഇന്ത്യയിൽ നിന്നും പോയ നമ്മുടെ സനൽ ഇടമറുകും കൂട്ടരും ആയിരുന്നു.
    ത്രിപുരയിൽ ചെന്ന്‌ അതിർത്തിയിൽ തസ്ലീമയെ രാത്രിയിൽ അതിർത്തി കടത്തി കൊണ്ടുവരുന്നു. തസ്ലീമയെ അതിർത്തി വരെ എത്തിച്ചു തസ്ലീമയുടെ സുഹൃത്തുക്കൾ തിരിച്ചു നാട്ടിലേക്ക് പോവുകയും ചെയ്യുന്നു.
    ഇങ്ങനെ തസ്ലീമയെ രക്ഷിച്ചതിൽ സനൽ ഇടമറുകിനും ഓരോ സ്വതന്ത്ര ചിന്തകർക്കും അഭിമാനിക്കാം.

  • @sudeeshsudeesh3583
    @sudeeshsudeesh3583 3 роки тому +1

    Very good news 👍🤝

  • @sreejithbabum6889
    @sreejithbabum6889 2 роки тому

    വല്ലാത്തൊരു ബാബു രാമചന്ദ്രൻ🤍🤍🤍

  • @aneesh.g.selampa6211
    @aneesh.g.selampa6211 3 роки тому +8

    👍 thaslima ❤️

  • @imamdajjal6088
    @imamdajjal6088 3 роки тому +9

    🔥ഖുർആൻ 9:5🔥
    അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.

  • @rationalthinkerkerala6138
    @rationalthinkerkerala6138 2 роки тому +3

    Iron lady of Bangladesh

  • @vkshafeer9953
    @vkshafeer9953 3 роки тому +3

    " വല്ലാത്തൊരു കഥ " തുടങ്ങിയത് ഏതു കഥയുമായാണ് ???

  • @mohamednellikal7917
    @mohamednellikal7917 2 роки тому +3

    ഇവൻ എല്ലാവർക്കും മനസ്സിൽ സ്വർഗം പണിതു നൽകും