ഭൂമിയെ ലക്ഷ്യമാക്കി അപ്പോളോ ഉൽക്ക വരുന്നു | PP James | International News

Поділитися
Вставка
  • Опубліковано 3 жов 2024
  • ഭൂമിയെ ലക്ഷ്യമാക്കി അപ്പോളോ ഉൽക്ക വരുന്നു | PP James | International News
    NASA warns that a tower-sized 370-ft asteroid is heading towards Earth at a speed of 33,673 kmph

КОМЕНТАРІ • 336

  • @wilsonvarghese2979
    @wilsonvarghese2979 3 місяці тому +100

    എന്തൊക്കെയായിരുന്നു, ഋഷി സുനക് ഏതാണ്ടൊക്കെ അങ്ങ് ചെയ്തുകളയും, അതാണ്, ഇതാണ് 😂😂

    • @k.p3033
      @k.p3033 3 місяці тому +7

      Sunak ... Oomfi...

    • @abdulsalamknpy348
      @abdulsalamknpy348 3 місяці тому +2

      Paavam shunakan

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 3 місяці тому +4

      ഇടത് പക്ഷം ന്യൂസിലാൻഡിന് ശേഷം UKയൂം പിടിച്ചു.ലേബർ പാർട്ടി അധികാരത്തിൽ❤️🔥🚩

    • @sojajose9886
      @sojajose9886 3 місяці тому +2

      എന്തായിരുന്നു ഇന്ത്യ കാരുടെ നേകളിപ്പ് കഷ്ടം

    • @el-shaddayi5810
      @el-shaddayi5810 3 місяці тому +2

      poojayum, homavum entjokke arunnu
      oru Christian countryil
      Thank God

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 3 місяці тому +19

    ഇടത് പക്ഷം ന്യൂസിലാൻഡിന് ശേഷം UKയൂം പിടിച്ചു.ലേബർ പാർട്ടി അധികാരത്തിൽ❤️🔥🚩

  • @knawas3445
    @knawas3445 3 місяці тому +73

    സുന യുടെ സുനയൊടിച്ച ലേബർ പാർട്ടിക്ക് അഭിനന്ദനങ്ങൾ .
    ജയ് ഭാരത്മാതാ കി !

    • @shortswithjay897
      @shortswithjay897 3 місяці тому +9

      Santhoshamayilleee ikkakka

    • @Theeyanrajan
      @Theeyanrajan 3 місяці тому +7

      ഇക്കാക്ക് സന്തോഷം ആയി

    • @SureshBabu-d4m
      @SureshBabu-d4m 3 місяці тому +5

      മോദി pm ആയ സങ്കടം ഇപ്പോഴാണ് ഇക്കാക്ക് കുറച്ചു കുറഞ്ഞു കിട്ടിയത്

    • @vinayakk5786
      @vinayakk5786 3 місяці тому +3

      😂😂ivde election oommbikond nikka apo avde aro entho election jaichu enu kett ivde alkr sandhosm kollua

    • @knawas3445
      @knawas3445 3 місяці тому +12

      Dear all,
      കുടിയേറ്റക്കാരെ പുറത്താക്കിയ കുടിയേറ്റക്കാരനെ പുറത്താക്കിയ ലേബർ പാർട്ടിക്കുള്ള അഭിനന്ദനം മാത്രം !
      നോ വർഗീയത പ്ലീസ് 🙏

  • @abdulrafeeq6929
    @abdulrafeeq6929 3 місяці тому +7

    Pp ജെയിംസ് 👍👍👌👌❤️❤️

  • @jacobthomas9988
    @jacobthomas9988 3 місяці тому +2

    സുനക് വീണതിൽ വളരെ സന്തോഷം. 😄😄

  • @mohan.b.nai7660
    @mohan.b.nai7660 3 місяці тому +32

    എന്തുകൊണ്ട് മധുകൊട്ടാരക്കര തന്നെ വിദേശ വാർത്തകൾ വായിക്കാൻ യോഗ്യൻ👍👍👍

    • @muhammedsabeer4355
      @muhammedsabeer4355 3 місяці тому +8

      Pp jaims 🔥

    • @Ajmal81286
      @Ajmal81286 3 місяці тому +5

      Yes
      സുഡു വാർത്ത വായിക്കുവാൻ സുഡു ജെയിംസാണ് ഞമ്മൻ്റെ നായകൻ

    • @محروبنبشير
      @محروبنبشير 3 місяці тому

      Vannallo marappazh njammante lingam thapppi ath wartha idam enthey 😅​@@Ajmal81286

    • @DasanPsc-zk5xz
      @DasanPsc-zk5xz 3 місяці тому +1

      Pp

    • @shinithshinith891
      @shinithshinith891 3 місяці тому

      ​@@Ajmal81286നിൻ്റെ മനസ്സിലെ വർഗ്ഗീയത നീ തന്നെ ചർദ്ദിച്ചു തീർക്കുക.

  • @K.M.A.Sharaf
    @K.M.A.Sharaf 3 місяці тому +66

    ഋഷിസുന... സന്യാസിമാരെയെല്ലാം വിളിച്ചുകൂട്ടി സംഘിയാകാൻശ്രമിച്ചു. സുനപോയി...🐂🥶

    • @azorahai6757
      @azorahai6757 3 місяці тому +8

      ഇനി ഏതെങ്കിലും സുന ചെത്തിയവനെ ആക്കാൻ നോക്ക്😂 അപ്പോൾ മുല്ലാക്കമാരെ വിളിച്ച് പാർലമെൻ്റൽ നിസ്ക്കാരം നടത്താം😂

    • @ssjssstk
      @ssjssstk 3 місяці тому +3

      ​@@azorahai6757😄😄😄അടിപൊളി 😄😄😄

    • @truth-yz9ic
      @truth-yz9ic 3 місяці тому +1

      സനാധനം 🤣🤣🤣

    • @k.p3033
      @k.p3033 3 місяці тому

      Suna dhanam..

    • @vksmn744
      @vksmn744 3 місяці тому

      ​​@@azorahai6757. Verudeyano ninte okey pengaenmar duna chethiyavarude koode povunnathu. Ninte okey nariya suna karanam anu

  • @Harithabanghi
    @Harithabanghi 3 місяці тому +31

    കേരളത്തിലേക്ക് അപ്പോളോ ഉൽക്കയ്ക്ക് ഹൃദ്യമായ സ്വാഗതം

    • @anvarhanna405
      @anvarhanna405 3 місяці тому

      😂

    • @tittuvj
      @tittuvj 3 місяці тому

      😳

    • @anands158
      @anands158 3 місяці тому +2

      Vendaa ninte veetilot thanne shenichooo

    • @sidhiqsidhiq4452
      @sidhiqsidhiq4452 3 місяці тому +1

      നീ ആരാന്നാ നിന്റെ വിചാരം നീ ചത്തോ ഞങ്ങളെ എന്തിന് കൊല്ലുന്നു 🤣🤣🤣😇😇😇

    • @sojajose9886
      @sojajose9886 3 місяці тому

      അഗ്നി പർവതം ഉള്ളപ്പോ ഇനി ഉൾക്ക്ക കൂടി വേണോ

  • @shajimaliyackal
    @shajimaliyackal 3 місяці тому +31

    ഹമാസ് ജെയിംസ് എത്തിയോ

    • @dhdn3515
      @dhdn3515 3 місяці тому +17

      ആദ്യമൊക്കെ നിങ്ങൾ ജയിംസിന് പൊക്കി പറയുമായിരുന്ന ലോ ഇപ്പോൾ ഇസ്രായേലിനെ തിരിച്ചു കിട്ടാൻ തുടങ്ങിയപ്പോൾ ജയിംസ് അമസ്സ് ആയി മാറി അല്ലേ😂😂

    • @blassan123
      @blassan123 3 місяці тому

      ഇസ്രായലിനു എവിടുന്നു കിട്ടിയെന്നാ ഈ പറയുന്നേ കിട്ടുന്നത് മാമദിന്റെ അനിയായികൾക്ക് ആണ് ​@@dhdn3515

    • @Kannur392
      @Kannur392 3 місяці тому +3

      Kru sangi spot

    • @Sivan123__
      @Sivan123__ 3 місяці тому +4

      കൃസങ്കി വന്നല്ലോ 🤣

    • @KamaruDheen-m8i
      @KamaruDheen-m8i 3 місяці тому +1

      കരച്ചിൽ ഒന്നിനും ഒരു പരിഹാരമല്ല സങ്കിക്കുട്ട 😄😄

  • @clickmedia7412
    @clickmedia7412 3 місяці тому +3

    Pp James sir ❤❤❤❤

  • @gpalthoroppala178
    @gpalthoroppala178 3 місяці тому +2

    Rishi sunak our GREAT PRIDE, an award to our FOREFATHERS

  • @alikutty9164
    @alikutty9164 3 місяці тому +23

    സുനന്റെ സുന മുറിച്ചു 😂

    • @SureshBabu-d4m
      @SureshBabu-d4m 3 місяці тому

      ഭഗവത് ഗീത തൊട്ട് പ്രമാണം ചെയ്ത് pm ആയ ആളാണ്‌ അതുകൊണ്ട് മുറിക്കില്ല

  • @vijaymediaayarkad7613
    @vijaymediaayarkad7613 3 місяці тому +2

    കിട്ടിയ സമയം പുറത്തീകരിക്കാമായിരുന്നു 😮😮😮

  • @akbarikka5818
    @akbarikka5818 3 місяці тому +8

    പെട്ടെന്ന് ഉൽകഭൂമിയിൽപതികടടേ

  • @K.M.A.Sharaf
    @K.M.A.Sharaf 3 місяці тому +6

    സുനിതേ,,,ഭൂമിയിലേക്ക് ഇപ്പവരണ്ട. ഉൽക്കനോക്കീട്ട് തീരുമാനിക്കാം...💨💥🤔

  • @jobyjob_memoriesof1985
    @jobyjob_memoriesof1985 3 місяці тому +1

    അപ്പോളോ ഉൽക്കയെക്കുറിച്ച് പറയാൻ International news പോരാ.. ഒരു universal news Section വേണം.. pp James ന് പകരം വേണമെങ്കിൽ ഞാൻ വായിക്കാം.🙏🔥

  • @OoooOooo-hu8uv
    @OoooOooo-hu8uv 3 місяці тому

    ലേബർ പാർട്ടി വൻ വിജയത്തിൽ വരട്ടെ... സുനക്കിനെ ചവിട്ടി പുറത്തിടട്ടെ... നൊക്കിലി... 👌

  • @manjuaby592
    @manjuaby592 3 місяці тому +2

    pp welcom

  • @shihabuddinariyil9634
    @shihabuddinariyil9634 3 місяці тому +1

    ഹമാസ് കോഴിമുട്ടയിൽ കൂടോത്രം ചെയ്തത് ഫലിച്ചതാണ്.

  • @AbdullaAE-m6x
    @AbdullaAE-m6x 3 місяці тому +1

    Appolo yeppolo varunnu ippoze marichu veezaan rediyayiko 😅

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 місяці тому +2

    യാദൃശ്യമായി സുനക്ക് അധികാരം കിട്ടി
    വിദേശബന്ധമുള്ള ആൾക്ക് അതിക കാലംജനാതിപത്യത്തിൽ ഭരിക്കാൻ സാധിക്കില്ല

  • @nebupaul6659
    @nebupaul6659 3 місяці тому +1

    Enthu santhosham. Eyallu evida ulla India karku puthiya immigration law kondu paniyan nokki. Avasaram kettiyapam therichu pani koduthu.

  • @Real_indian24
    @Real_indian24 3 місяці тому +13

    ആ വരുന്ന ഉൽക്ക യേ
    ന്യൂയോർക്ക് ടൗണിൽ തന്നെ വിഴ്ത്തണമേ ദൈവമേ'❤

    • @Parayatte-e7f
      @Parayatte-e7f 3 місяці тому

      SANGIKAL PRARTHIKUKA AYODYAL VEEYANANU

    • @PJsUntoldStories
      @PJsUntoldStories 3 місяці тому +5

      ആർക്കും എന്തും ആഗ്രഹിക്കാം.. ഇതുപോലെ ഒരെണ്ണം വന്നാൽ തകർക്കാൻ ഇന്ന് അമേരിക്കക്കും മറ്റും മാത്രമേ കഴിയൂ

    • @hashimhashim3673
      @hashimhashim3673 3 місяці тому +2

      സത്യമാ ​@@PJsUntoldStories

    • @Kiranam257
      @Kiranam257 3 місяці тому +2

      എങ്ങനെ? കാഫിറുകളെ ശത്യബിച്ചാസികളല്ലേ കൊന്നു തീർക്കേണ്ടത്? അള്ളാഹുവിനെ ദുർബലനാക്കുന്നോ?

    • @Real_indian24
      @Real_indian24 3 місяці тому +3

      @@PJsUntoldStories 😂😂😂 എങ്കിൽ അമേരിക്കയിൽ തന്നെ വന്നു വീഴട്ടേ, തകർക്കുന്നത് കാണാല്ലോ

  • @K.M.A.Sharaf
    @K.M.A.Sharaf 3 місяці тому +1

    ഉൽക്കഭൂമിയിലേക്ക് ഏകദേശം ഉറപ്പായി... ഭൂമിയിൽപതിക്കൂല്ല തലയിൽപതിക്കും. അത്രന്നേ...🤯

  • @shahulhameedsafamanzi5477
    @shahulhameedsafamanzi5477 3 місяці тому

    സുന കെ ഗോബറിസ്റ്റ് പരാജയപ്പാര്‍ട്ടി😊

  • @francisniravath4646
    @francisniravath4646 3 місяці тому +8

    പീപ്പിയുടെ സ്വന്തക്കാർ ആരെങ്കിലും പലസ്തീനിൽ ഉണ്ടോ ഈ കപട കണ്ണീർ ഒഴിക്കാൻ ശുടുക്കൽ വരെ ഇത് കേട്ട് മടുത്തു 😂

    • @techypotter2567
      @techypotter2567 3 місяці тому +3

      Manushyatham 😅😅 sangi kku illa lle 🎉🎉🎉

    • @Appan-i2p
      @Appan-i2p 3 місяці тому +1

      Daa vetta valiyaa, pp manushyananu, ninne pole kattupanniyalla... Ini ninne ivde kanaruth ok

  • @nithinmohan3409
    @nithinmohan3409 3 місяці тому +2

    It's Aphophis not Appollo

  • @Aliparambbil
    @Aliparambbil 2 місяці тому

    വേഗം വായോ
    എന്താ ഇത്രയും താമസം 😢😢😢

  • @MohammedAli-pl2bn
    @MohammedAli-pl2bn 3 місяці тому

    തീർച്ചയായായും പതിക്കും അതു ഒരു പക്ഷെ യൂറോപ്പിലാകും

  • @pratheepalexander6462
    @pratheepalexander6462 3 місяці тому +1

    Change required

  • @SahadSaad-q6h
    @SahadSaad-q6h 3 місяці тому +3

    ഒലക്ക ഒന്ന് ങ്ങണ്ട് വന്നു കിട്ടിയാൽ മതിയായിരുന്നു

  • @AbdulKader-xn4qu
    @AbdulKader-xn4qu 3 місяці тому

    Very good

  • @seethescene
    @seethescene 3 місяці тому +4

    ർഷി സുനാഗ് ഒരു ബ്ലാൻഡറും കാണിച്ചിട്ട് ഇല്ല... എ safe exit അദ്ദേഹത്തിന് അത്യവിശ്യം ആയിരുന്നു. അദേഹത്തിന്റെ വില മനസ്സിൽ ആക്കാൻ... ബ്രിട്ടീഷ് ജനതക്കും സ്വന്തം പാർട്ടിയിലെ വംഷീയ വാദികൾക്കും...

    • @SVs-hl2pk
      @SVs-hl2pk 3 місяці тому +1

      ഉവ്വ ഉവ്വ ഉവ്വേ

  • @farhanaf832
    @farhanaf832 3 місяці тому +1

    Asteroid thadayan njn help cheyunnund by processing data from asteroid at home 🏠❤

    • @eifel716
      @eifel716 3 місяці тому

      Thathaantee dataa thamogarthathilekku valichedukkan process cheyoo😂

  • @LakshmananMv-i2u
    @LakshmananMv-i2u 3 місяці тому +1

    ഋഷി സുനക് എത്രയും പെട്ടെന്ന് യു കെ വിട്ട് പോകട്ടെ

  • @Shajikumaran-b5m
    @Shajikumaran-b5m 3 місяці тому

    Left part Britten ❤️❤️❤️💪💪💪💪❤️❤️

  • @MuneebOxOx
    @MuneebOxOx 3 місяці тому +1

    Pp james ❤❤❤❤❤❤❤❤❤

  • @Shajikumaran-b5m
    @Shajikumaran-b5m 3 місяці тому

    ❤ laber part ❤💪💪💪💪💪

  • @scariamathai3569
    @scariamathai3569 3 місяці тому +1

    Shishi hasn't done blunder, his party was undermining to topple him and find another leader. So he decided to run an election. He rescued the economy and hoped to come back with that.

  • @itsme-wt8wp
    @itsme-wt8wp 3 місяці тому

    ഇനി നമ്മൾ എന്തുചെയ്യും മല്ലയ്യാ 🤣🤣😁🤣

  • @shortswithjay897
    @shortswithjay897 3 місяці тому

    Ellavarkum ishtamalaa

  • @shafimss7522
    @shafimss7522 3 місяці тому

    Super

  • @josephmethanath3490
    @josephmethanath3490 3 місяці тому +16

    ലേബർ പാർട്ടിയുടെ ഈ ഭരണകാലത്ത് തന്നെ ബ്രിട്ടനിൽ ആഭ്യന്തര കലാപം ഉണ്ടാകും അതുറപ്പ്

    • @abdhullaabdhu7161
      @abdhullaabdhu7161 3 місяці тому +1

      Dreame

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 3 місяці тому +1

      അത് ഇടത് വിരോധികളുടെ ആഗ്രഹം മാത്രം😂😂

  • @MrHedge-fv6sj
    @MrHedge-fv6sj 3 місяці тому +1

    Adichh kerivaaa

  • @pvm4299
    @pvm4299 3 місяці тому +1

    അവസാനത്തെ 7 മാസം വെള്ളക്കാരനെ പ്രധാനമന്ത്രി ആക്കിയിരുന്നെങിൽ ഫലം മറിച്ചായനെ 😂

  • @manushbharath7689
    @manushbharath7689 3 місяці тому

    യുദ്ധം തുടങ്ങിയാൽ 24റിന് കോളടിക്കുമല്ലോ 👌👍

  • @pratheepalexander6462
    @pratheepalexander6462 3 місяці тому

    Change required

  • @haneefahaneefa9685
    @haneefahaneefa9685 3 місяці тому

    ജയിൽപ്പുള്ളികൾ എന്നു പറഞ്ഞത് ശരിയായില്ല. അറിയാതെ പറഞ്ഞതാവാൻ വഴിയില്ല 😁

  • @sojajose9886
    @sojajose9886 3 місяці тому

    ഋഷി ചേട്ടാണ് എടുത്തു ചാട്ടം കൂടി പോയി.അതിൻ്റെ ഫലം..ഇനി സമയം വരും wait until that

  • @AadishMathew
    @AadishMathew 3 місяці тому +1

    Scottish Labour Party pottiyo🤔

  • @AbduljaleelMelethil
    @AbduljaleelMelethil 3 місяці тому +1

    ജെയിംസ് ഉയിർ ❤

  • @sarathkumarm1096
    @sarathkumarm1096 3 місяці тому +1

    Joe bidan jayichappozhum njammakk peruth santhosham aayirunn. 😅

  • @Sofodon-im2nn
    @Sofodon-im2nn 3 місяці тому

    ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂😂😂🤣👌😂👌👍😂😂🤣😂👍😂🤣😅😂👌👌😂🤣😂😂😅😅

  • @Glow21032
    @Glow21032 3 місяці тому

    കേരളത്തിലെ സെക്രട്ടിയേറ്റിന് മുകളിലേക്ക് ഉൽക്കക്ക് സ്വാഗതം

  • @sunilgp1129
    @sunilgp1129 3 місяці тому

    അവിടെ വോട്ടിങ്‌ മെഷീനിലാണോ തെരെഞ്ഞെടുപ്പ് നടക്കുന്നത് അതോ ബാലറ്റ് പേപ്പറിലോ .🤔

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 3 місяці тому

    Nalla desaseneham

  • @zeenathahmadkutty5462
    @zeenathahmadkutty5462 3 місяці тому

    ഉൽക്ക ഭുമിയിൽ വീഴില്ലെന്ന് ശാസ്ത്രജ്ഞന്മാർ പറഞ്ഞെങ്കിലും തൃശൂരിൽ പതിക്കാൻ സാദ്ധ്യത

  • @jainmathew804
    @jainmathew804 3 місяці тому +1

    ഉലക്ക കാരണഭൂതത്തിൻ്റെ തലയിൽ വീണു..

  • @Noufalnajmudheen-786
    @Noufalnajmudheen-786 3 місяці тому

    സന്തോഷം അറിയിച്ചതിൽ ഈ നരകത്തിൽ നിന്ന് എങ്ങനെയെങ്കിലും ഒന്ന് പോയി കിട്ടിയാൽ മതി

  • @AbdulSamad-r1m
    @AbdulSamad-r1m 3 місяці тому

    അപ്പോളോ ഉലുക്ക വരുമ്പോൾ അപ്പോളോ കുട ചൂടിയാൽ മതി

  • @Mathew-e4g
    @Mathew-e4g 3 місяці тому

    Deance very nice...😢

  • @umesh3968
    @umesh3968 3 місяці тому

    He understood the things and quit early😂😂😂😂

    • @RathishKumar9595
      @RathishKumar9595 3 місяці тому

      അങ്ങനേം പറയാം....
      വെയിറ്റ് ആൻഡ് സീ.

  • @SAPG2024
    @SAPG2024 3 місяці тому

    ഭാരതത്തിന്റെ കണ്ണിലുണ്ണി ആയ സുന ക് തോറ്റപ്പോൾ സന്തോഷിക്കുന്ന രാജ്യ ദ്രോഹികൾ പാകിസ്ഥാനിൽ പൊക്കോ....മോദിജി❤❤❤

  • @AbdulSamad-gw4up
    @AbdulSamad-gw4up 3 місяці тому

    അഹങ്കാരത്തിന്റെ മുനയൊടിച്ചു

  • @shafimuhammed4587
    @shafimuhammed4587 3 місяці тому

    എന്തെക്കെ pukalaayurunu

  • @abdulrazack9498
    @abdulrazack9498 3 місяці тому

    😢😢പാവം സുനകൻ 😢

  • @thomasitty1515
    @thomasitty1515 3 місяці тому

    ഉൽക്ക പേടകത്തിന്റെ മുകളിൽ പതിചിരുനെകിൽ രണ്ടുംകൂടി ഭൂമിയിൽ വനേനേം

  • @subhashvincent3508
    @subhashvincent3508 3 місяці тому

    Let us welcome Rishi Sunak to India, congress party can take him as a future Prime Ministerial candidate.

  • @muthalavan1122
    @muthalavan1122 3 місяці тому

    സോണിയമ്മയുടെ വകയിൽ ഉള്ള ആരും ഇല്ലായിരുന്നോ, അവിടെയും ഒരു കൈ നോക്കാൻ..

  • @fankhi3300
    @fankhi3300 3 місяці тому

    എനി മോഡി yum സുനാകൂ പറയും..ലോകം അനുസരിക്കും....

  • @jainmathew804
    @jainmathew804 3 місяці тому +4

    ശരിയത്തു ജയിച്ചു.. രഞ്ജി
    നാടുവിടുക
    ബ്രിട്ടൻ എനി ഇസ്ലാമിക ഭരണത്തിൽ..

  • @johnsamuel1602
    @johnsamuel1602 3 місяці тому

    8 മാസം കഴിയുമ്പോൾ ഇതിലും മോശം ആകും എന്ന് അറിയാവുന്നത് കൊണ്ടാണ് നേരത്തെ ആക്കിയത്

  • @milanshort9584
    @milanshort9584 3 місяці тому

    Puthuthaayi oru 5000 metha palli koodi paniyaan ulla nayam undakki kodukkum.

  • @pneuma4294
    @pneuma4294 3 місяці тому

    ഉക്രൈൻ എന്തായി?

  • @muhammadalishihab8931
    @muhammadalishihab8931 3 місяці тому

    എത്ര ഉൽക്ക വന്നു എന്നിട്ടെന്ത് ഒലക്ക യാ ഉണ്ടായേ ഒരു ഒലക്ക

  • @rajupodiyan3147
    @rajupodiyan3147 3 місяці тому

    Thakarkumo

  • @alikutty9164
    @alikutty9164 3 місяці тому +1

    ഉൽക്ക ഭൂമിയിൽ വന്നാൽ നന്നായിരുന്നു

  • @Nasirjemshad
    @Nasirjemshad 3 місяці тому

    ആയാലും ഇനി ലണ്ടനിൽ പുതിയ നിയമങ്ങൾ കൊണ്ടുവരണം ഇന്ത്യക്കാരെ മുഴുവൻ പുറത്താക്കണം

  • @razikmohammad672
    @razikmohammad672 3 місяці тому

    He is great supporter of Israel

  • @jithu1211
    @jithu1211 3 місяці тому

    സുണക്കിന്റെ സുന പോയി 😂

  • @aboobackervv
    @aboobackervv 3 місяці тому

    ഭൂമിയുടെ നേർക്കുവരുന്ന ഉൽക്ക. കൃത്യമായി അതിന്റെ അളവ് വരെ എടുത്തു. 65,000 കിലോമീറ്റർ വേഗത്തിൽ വരുന്ന വസ്തു. എന്തെങ്കിലുമൊക്കെ പറയാ അത് മറ്റുള്ളവർ കേൾക്കുക.😅😅😂😂😅

  • @ssjssstk
    @ssjssstk 3 місяці тому +6

    ഉൽക്ക വന്നു നിന്റെ തലയിൽ ഒന്ന് വീണുരൊന്നേൽ കൊള്ളാം ആയിരുന്നു 😄😄😄

    • @radhakrishnanradhakrishnan7789
      @radhakrishnanradhakrishnan7789 3 місяці тому +2

      പോട്ടെ ക്ഷമിച്ചേക് പാവം ജീവിച്ചു പൊക്കോട്ടെ !

    • @Lisa07-s
      @Lisa07-s 3 місяці тому

      😂😂

    • @philipp9349
      @philipp9349 3 місяці тому

      😂

  • @rafeeqck772
    @rafeeqck772 3 місяці тому

    നമ്മടെ jee യുടെ ചങ്ക് ആയിരുന്നു സുനക് അതും പോയോ

  • @umisorasan
    @umisorasan 3 місяці тому

    SUNAK റുവാണ്ടയിൽ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി മത്സരിക്കും

  • @MrShajujohn
    @MrShajujohn 3 місяці тому

    "Don't look up". DiCaprio

  • @Sofodon-im2nn
    @Sofodon-im2nn 3 місяці тому

    ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂😂😂🤣👌😂👌👍😂😂🤣😂👍😂🤣😅😂👌👌😂🤣😂😂😅😅

  • @richurichu8781
    @richurichu8781 3 місяці тому

    Hamas oru vanam thanne!

  • @BasheerM-j6b
    @BasheerM-j6b 3 місяці тому

    ഹമാസ് സമ്മതിക്കണം അവിടം വരെയെത്തീീീ കാര്യങ്ങൾ 😅

  • @shafirubi
    @shafirubi 3 місяці тому

    👍🏻

  • @abdulsalamknpy348
    @abdulsalamknpy348 3 місяці тому

    Shunakane tholpicha UK big salute

  • @thankachancj3471
    @thankachancj3471 3 місяці тому

    Britain should be ruled by British . Not by British passport holder

  • @lazerpeter234
    @lazerpeter234 3 місяці тому

    James?????

  • @FaizalFaisal-qn9wv
    @FaizalFaisal-qn9wv 3 місяці тому

    Evm.undo

  • @michaeltomy7613
    @michaeltomy7613 3 місяці тому +3

    Oru chanakam Britain bharikkanda

    • @michaeltomy7613
      @michaeltomy7613 3 місяці тому

      @@farhanaf832 no he is an insult for uk. Consider Richard Lionheart polathe kings bharicha rajyam oru chanakam aanennu abhimanathode parayunna Naya bharikkunnath. It is an insult for civilized humans

    • @Ashaashaasha9836
      @Ashaashaasha9836 3 місяці тому

      ​@@michaeltomy7613cmon he said he is hindu . Because of Hindus India is a secular nation . Pakistan and Bangladesh atrocities towards minorities is live example

  • @hamzap457
    @hamzap457 3 місяці тому

    പുയ്യാപ്ല വീണു, ഇറ്റലിയിലെ അമ്മായി അടുത്ത് വീഴും, അടുത്ത വീഴ്ച ?

  • @techypotter2567
    @techypotter2567 3 місяці тому +1

    Hindu indians black day 😢😢😢😢😢😢😢😢😢😢😢😢😢

  • @seppiz0476
    @seppiz0476 3 місяці тому

    𝙃𝙖𝙢𝙖𝙨𝙨𝙨𝙨....... 😍😍💪💪💪💪

  • @Haneefa-lw7zu
    @Haneefa-lw7zu 3 місяці тому

    ഇറുഷി സുനാഗ് വീഴ്യും ഫാസിസം തലക്ക് കയറിയ ആൾ

  • @joshyjose8524
    @joshyjose8524 3 місяці тому

    UK nilkkana ella Indianum kelkkan kothichath

  • @abrahamkm5834
    @abrahamkm5834 3 місяці тому

    അമിത വിശ്വാസം ആപത്താണ്