കല്ലുകൾ അത്ഭുത കഥ പറയുന്ന മലമുകളിൽ | Vedavyasagiri

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 58

  • @Im_4sw1n
    @Im_4sw1n Місяць тому +1

    ഇങ്ങനെ ഒരു സ്ഥലത്തെ പറ്റി ഫസ്റ്റ് ടൈം ആണ് കേൾക്കുന്നത് 😅അടിപൊളി

    • @vysakhclicks
      @vysakhclicks  Місяць тому

      ഞാനും അതെ bro അതും ഇത്രയും അടുത്തായിട്ട് 😄

  • @rishirk1762
    @rishirk1762 Місяць тому

    ഞാൻ ഒരു ഹൃദയരാഗം യൂട്യൂബ് ചാനൽ കട്ട ഫാൻ ആണ് പുള്ളി ട്രാവൽ vlog നിർത്തിയപ്പോ നല്ല വിഷമം ഉണ്ടായിരുന്നു പക്ഷെ ഇപ്പോ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആ vibe കിട്ടുന്നുണ്ട് keep going ❤❤

    • @vysakhclicks
      @vysakhclicks  Місяць тому +1

      ഒരുപാട് സന്തോഷം 🙏❤️❤️

  • @Mind-reader-e6s
    @Mind-reader-e6s Місяць тому

    Supperb beo🤝🤝🥰👌

  • @sreedevinandini7766
    @sreedevinandini7766 Місяць тому

    Adipoli 😜😜😜😜😆✌🏻

  • @rijilkr5523
    @rijilkr5523 Місяць тому

    സൂപ്പർ ❤️

  • @SanoopSanoopbabu-og9bj
    @SanoopSanoopbabu-og9bj Місяць тому

    👌👌👌 bro ❤️

  • @arjunkb.
    @arjunkb. Місяць тому +2

    2019 ൽ എന്റെ ഒരു friend aviduthe tank pipeline open ആക്കാനുള്ള ജോലി ചെയ്തിരുന്നു. അന്ന് ഞാൻ ആ tank ന്റെ മുകളിൽ കേറിയിട്ടുണ്ട്. അന്യായ view ആണ്.. നീണ്ടൂർ, തണ്ണീർമുക്കം side ക്കെ കാണാം..🫶❤️

    • @vysakhclicks
      @vysakhclicks  Місяць тому +2

      ആണല്ലേ😱🔥. ഞാൻ അവിടെ നിന്നപ്പോ ആലോചിച്ചു മുകളിൽ കയറിയ അടിപൊളി ആയിരിക്കും എന്ന്

  • @DhaneshDk-b1r
    @DhaneshDk-b1r Місяць тому

    Bro super ❤❤

  • @vivekas3662
    @vivekas3662 Місяць тому

    Nice video bro🥰

  • @mastermystery3608
    @mastermystery3608 Місяць тому +1

    മെഡിറ്റേഷന് പറ്റിയ സ്ഥലം നല്ല അവതരണം

  • @PradeepAg-rj2vx
    @PradeepAg-rj2vx Місяць тому

    മനോഹരമായ കാഴ്ചകളും അറിവുകളും..❤

  • @sindhusony8521
    @sindhusony8521 Місяць тому

    👌👌👌😍😍

  • @joicejohn2216
    @joicejohn2216 Місяць тому

    കോഴ എന്റെ ഗ്രാമം

  • @Jake_00777
    @Jake_00777 Місяць тому +1

    bro a tankinte mandel keriya thanneermukkam side oke kanan patun parayunat ket at onn try chytoode mugalil keran 😁

    • @vysakhclicks
      @vysakhclicks  Місяць тому +1

      Athu pattiyilla bro😌 pani kittumo ennu orthu anu kayarathe🤨

  • @AshokKumar-pn2ry
    @AshokKumar-pn2ry Місяць тому

    ബ്രോ ഈ സ്ഥലത്തേപറ്റി അറിയിച്ചത് ഞാൻ ആണ്.. ആദ്യം കണ്ട മരം ആൾ മരം അല്ല 5 വൃക്ഷങ്ങളുടെ ഒരു സഞ്ചായമാണ് ആ ക്ഷേത്രത്തിൽ കർക്കിടകവാവ് ബലി ദിവസം നടത്തുന്ന പിതൃ തർപ്പണം വളരെ ചരിത്രപ്രധാന്യമുള്ളതാണ്.. വേദഗിരി മല ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ മൂലസ്ഥാനങ്ങളിലൊന്നാണ്, മലയിൽ തന്നെ ഒരു ഗുഹ കൂടി ഉണ്ട് എത്തിപ്പെടാൻ പാടാണ്.. ടാങ്കിനു മുകളിൽ കേറിയാൽ ഒന്നുടെ നല്ല വ്യൂ കിട്ടുമായിരുന്നു ഈവെനിംഗ് ആണെങ്കിൽ സൂപ്പർ 👍

    • @vysakhclicks
      @vysakhclicks  Місяць тому

      ഒരുപാട് അറിവുകൾ Thanks bro❤️❤️❤️

    • @AshokKumar-pn2ry
      @AshokKumar-pn2ry Місяць тому

      ​@@vysakhclicksഉണ്ണുനീലി സന്ദേശത്തിൽ ഈ സ്ഥലത്തേപറ്റി കൂടുതലായി പറയുന്നുണ്ട്

  • @Luois98
    @Luois98 Місяць тому

    കുറവിലങ്ങാട് എന്റെ നാട് 🥰🥰. വിഡിയോയിൽ കണ്ടപ്പോ സന്തോഷം 🫂

    • @vysakhclicks
      @vysakhclicks  Місяць тому +1

      അടിപൊളിയാണ് കോഴ മുതൽ വെമ്പള്ളി വരെ ഉള്ള route 👌❤️

  • @ShijuAnandan
    @ShijuAnandan Місяць тому

    😍👌👌👍👍👍

  • @arun_krish_88
    @arun_krish_88 Місяць тому

    Menhir (Veerakkallu)

  • @radhikams6008
    @radhikams6008 Місяць тому

    ❤✨

  • @shonsaji
    @shonsaji Місяць тому

    Maniyarum mala pokumo please

  • @sobinscaria8303
    @sobinscaria8303 Місяць тому

    Ettumanoor aduth ulla njanum adhyamaittu kelkkuva ee സ്ഥലം 😅

  • @stephenmadappally
    @stephenmadappally Місяць тому

    😊

  • @zubinjoshygeorge1455
    @zubinjoshygeorge1455 Місяць тому

    💪🚴

  • @kirankumarkrishnakumar1529
    @kirankumarkrishnakumar1529 Місяць тому

    Vetyasta sthalamannu.....
    Pretyeka vibeannu

  • @Im_4sw1n
    @Im_4sw1n Місяць тому

    ❤❤

  • @IsmailK.S-x6h
    @IsmailK.S-x6h Місяць тому

    👍👍🇮🇳🇮🇳♥️♥️

  • @Yathra_Wide
    @Yathra_Wide Місяць тому

    ക്യാമെറ ഏത്‌

  • @maranavathilsathan5844
    @maranavathilsathan5844 Місяць тому

  • @ajinansil2939
    @ajinansil2939 Місяць тому