ഒരിക്കൽ എങ്കിലും Experiance ചെയ്യണം, വ്യത്യസ്ത കാഴ്ച്ചകൾ മാത്രമുള്ള Kalady Plantation Route

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 81

  • @SameeraA-c4t
    @SameeraA-c4t Місяць тому +2

    Pin 📌

  • @saundaryadreamworld
    @saundaryadreamworld Місяць тому +3

    ഞാൻ മുണ്ടക്കയംകാരൻ ആണ് ഞങ്ങളുടെ മുണ്ടക്കയം മേഖലയിൽ ആണ് നമ്മുടെ രാജ്യത്ത് ആദ്യമായി റബ്ബർ പ്ലാന്റേഷൻ തുടങ്ങിയത്. J.J മർഫി സായ്പ് ആണ് റബ്ബർ പ്ലാന്റേഷന് നമ്മുടെ രാജ്യത്ത് ആദ്യമായി തുടക്കമിട്ടത്. ഏന്തയാറിൽ അദ്ദേഹത്തിന്റെ പേരിലുള്ള ഒരു ഹൈസ്കൂളും അദ്ദേഹത്തിന്റെ ഭൗതിക ശരീരം അടക്കം ചെയ്ത കല്ലറയും ഉണ്ട്. കാഴ്ചകൾ എല്ലാം അടിപൊളി ❤❤❤

    • @vysakhclicks
      @vysakhclicks  Місяць тому +1

      Thank you❤️ great information🤝

  • @SreeragC-w9t
    @SreeragC-w9t Місяць тому +4

    Bungalow ൽ പോകുന്ന videos കാണാൻ ഇഷ്ടം ❤💯bro

    • @vysakhclicks
      @vysakhclicks  Місяць тому +1

      Thanks bro❤️❤️ ഇടക്ക് ചെയ്യാട്ടോ 🤝

  • @Alanjo127
    @Alanjo127 Місяць тому +1

    Super bro athilude poya feel kitty

  • @SanoopSanoopbabu-og9bj
    @SanoopSanoopbabu-og9bj Місяць тому +6

    Ee വേസ്റ്റ് ഇടാൻ സർക്കാർ തന്നെ സൊല്യൂഷൻ ചെയ്യണം വരുന്നവർ ഫോറെസ്റ്റ് ഏരിയിൽ ഇതുപോലെ ചെയ്യും ഒരു സൊല്യൂഷൻ ചെയ്തിട്ട് ക്യാമറ വെക്കണം അല്ലാതെ ചെയ്യുന്നവർക്ക് എതിരെ നടപടിയും എടുക്കണം അപ്പോൾ ക്ലിയർ ആകും 👍

    • @vysakhclicks
      @vysakhclicks  Місяць тому

      Athe💯☺️

    • @EldhoseV
      @EldhoseV Місяць тому

      വേസ്റ്റ് ഇട്ട നാട് നശിപ്പിക്കുന്നത് അല്ല ഹെൽമെറ്റ് വയ്ക്കാത പോകുന്നെ വലിയ അപരതം. ഇവനെയൊക്കെ എന്താ ചെയ്യേണ്ട കോപ്പ നിയമം

  • @manjushasaju8468
    @manjushasaju8468 Місяць тому

    Super. Njangal innu pokuva ee route😂❤👍🏼👍🏼

  • @Akshaygeo
    @Akshaygeo Місяць тому +1

    ende naadu🥰...malayatoor❤️

  • @abhishekanamika1265
    @abhishekanamika1265 Місяць тому +1

    Bro next ponmudiyil ride pokamo

  • @arunvlogs766
    @arunvlogs766 Місяць тому +1

    4 vattam poy orupad ishtamulla route iniyum ponam💚💚

    • @vysakhclicks
      @vysakhclicks  Місяць тому +1

      Vrendum pokan thonnunna sthalam anu bro❤️❤️

  • @shameervr1115
    @shameervr1115 Місяць тому

    Intro kandappol thanne.. quality kitti.. subscribed😊

  • @SanoopSanoopbabu-og9bj
    @SanoopSanoopbabu-og9bj Місяць тому +1

    കൊള്ളാം bro സൂപ്പർ 🥰

  • @brianoconnor4821
    @brianoconnor4821 Місяць тому +1

    Main sambhavam enthann vechal nalla fresh air kittum❤.poli an

  • @abhilashgopi6826
    @abhilashgopi6826 Місяць тому

    ബ്രോ, വീഡിയോ കൊള്ളാം, താങ്കൾക്ക് സൈക്കിൾ മാറ്റി ബൈക്ക് ഉപയോഗിക്കുന്നത് അല്ലേ കുറച്ചു കൂടി ഉചിതം, ഇത്രയും ദൂരമൊക്കെ സൈക്കിൾ യാത്ര വളരെ കഠിനമാണ്.. അഭിനന്ദനങ്ങൾ 🙏🙏

    • @vysakhclicks
      @vysakhclicks  Місяць тому +2

      Thank you 🥰❤️ ബൈക്ക് ഉണ്ട്, എന്നാലും സൈക്കിൾ fitness ന്റെ ഭാഗം ആയത് മുതൽ ഇങ്ങനെ long rides ഒക്കെ പോകുന്നത്😊

  • @tintuPdavid
    @tintuPdavid Місяць тому +1

    Super 👍👍👍

  • @jincegeorge9400
    @jincegeorge9400 Місяць тому

    Super bro ❤

  • @sarath.2255
    @sarath.2255 Місяць тому

    respect your efforts in bringing quality content

  • @anithamr2424
    @anithamr2424 Місяць тому

    സൂപ്പറാ ...... ഞാനാ വഴി പോയിട്ടുണ്ട്. അന്ന് ആനയെ കണ്ടിരുന്നു

  • @bijunarayanan8845
    @bijunarayanan8845 Місяць тому +1

    super..road sokam

  • @brianoconnor4821
    @brianoconnor4821 Місяць тому

    100 times poytund.nd still luv to

  • @anooppolachan4344
    @anooppolachan4344 Місяць тому

    Superrr

  • @Jake_00777
    @Jake_00777 Місяць тому +1

    Oru cheriya forest vibe und 😁

    • @vysakhclicks
      @vysakhclicks  Місяць тому

      Athe 👍🔥

    • @adilshahmj9203
      @adilshahmj9203 Місяць тому

      ചെറിയ vibe ഒന്നുമല്ല.. Full forest vibe തന്നെ. ഒന്നൊര മാസം മുൻപ് ഞാൻ ഈ route പോയിരിന്നു. ഒരു കൂട്ടം മ്ലാവ്, മയിലുകൾ, കാട്ടുപന്നി, പിന്നെ രണ്ട് സ്ഥലത്തായി രണ്ട് ഒറ്റയാനെ കണ്ടു

  • @sindhusony8521
    @sindhusony8521 Місяць тому

    സൂപ്പർ 🥰👌

  • @B4dewdrops
    @B4dewdrops Місяць тому

    Super 🎉🎉🎉🎉

  • @joicejohn2216
    @joicejohn2216 Місяць тому

    പൊളി

  • @kirankc9877
    @kirankc9877 Місяць тому

    Hi Bro...main problem is that, there is hardly no waste bins in roads...that's the reason a person can't carry used diapers in cars for long time due to smell generated and people travelling in car/bus will feel very discomfort...GOVT. SHOULD INSTALL MORE & MORE WASTE BINS...TO OVERCOME THIS ISSUE...

  • @kirankumarkrishnakumar817
    @kirankumarkrishnakumar817 Місяць тому

    Ithu oru different video annu......😊😊
    Thagarthu....🫂❤️

  • @vinayanpk3538
    @vinayanpk3538 Місяць тому

    Super bro

  • @dudefromvypinkara
    @dudefromvypinkara Місяць тому

    Bro cam etha use cheyunnathe

  • @brianoconnor4821
    @brianoconnor4821 Місяць тому

    Ethra poyalum orikkalum madupp varilla.athoru magic an

    • @vysakhclicks
      @vysakhclicks  Місяць тому

      Sathyam plantation kazhchakal ottum bore adippikkunnath alla❤️

  • @arun_krish_88
    @arun_krish_88 Місяць тому

    😮😍mlavoo

  • @zubinjoshygeorge1455
    @zubinjoshygeorge1455 Місяць тому +1

    ,💪👍🚴

  • @francisshinilgeorge8449
    @francisshinilgeorge8449 Місяць тому

    ❤❤

  • @IsmailK.S-x6h
    @IsmailK.S-x6h Місяць тому

    👍👍🇮🇳🇮🇳♥️♥️

  • @MisterRoG
    @MisterRoG Місяць тому

    Kalady plantation route 😍 athirapillyk bike poyatha... eni nammk 🚲 il onnudee 😀

  • @EldhoseV
    @EldhoseV Місяць тому

    ആദ്യം താങ്കളുടെ വാഹനം ഒന്ന് പരിചയപ്പെടുത്തണം അയിരുന്നു

    • @vysakhclicks
      @vysakhclicks  Місяць тому

      മുൻപ് ഉള്ള വിഡിയോയിൽ ഒക്കെ പറഞ്ഞിട്ടുണ്ട്.. ഇത് Trek ന്റെ FX2 എന്ന മോഡൽ ആണ്

  • @Growww-q9l
    @Growww-q9l Місяць тому

    𝘙𝘦𝘢𝘭𝘺 𝘢𝘮𝘢𝘻𝘪𝘯𝘨 🔥🍃🪴

  • @RobinThomas-t2t
    @RobinThomas-t2t Місяць тому

    സൂപ്പർ 👍👌

  • @ahemmedkabeer-mt4vq
    @ahemmedkabeer-mt4vq Місяць тому

  • @vivektk323
    @vivektk323 Місяць тому

    Super👌👌👌