KSRTC ബസിൽ കമിതാക്കളുടെ പ്രേമകേളികൾ! ഒടുവിൽ കണ്ടക്ടർ കൊടുത്ത നൈസ് പണി കണ്ടോ?

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 94

  • @AjeeshPm-pg6hp
    @AjeeshPm-pg6hp 7 днів тому +39

    ഇങ്ങനെയൊക്കെ പറയാനും ആളുകൾ വേണം ആ വലിയ മനുഷ്യൻ ചെയ്തത് വളരെ നല്ല കാര്യമാണ് ആൾക്കുവേണ്ടി ഒരു ബിഗ് സല്യൂട്ട് ❤️❤️❤️

  • @rosilylaly5478
    @rosilylaly5478 8 днів тому +27

    നന്നായി സാറേ ഇതുപോലെതന്നെ ലോക്കൽ ട്രെയിനിൽ കയറിയാലോ ബസ്റ്റോപ്പുകളിലും👍🏽👍🏽👍🏽💓💓

  • @AmalVijayan-x4p
    @AmalVijayan-x4p 9 днів тому +46

    ആ കണ്ടക്ടർ ചെയ്തത് ഒരു നല്ലകാര്യമാണ് പബ്ലിക് പ്ളേയ്സ് ആണ് എന്നുള്ള ബോധമില്ലാതെയാണ് അവർ അങ്ങിനെ പെരുമാറിയത്

  • @SethubaiM-d3m
    @SethubaiM-d3m 8 днів тому +28

    Duty യിലുള്ളപ്പോൾ കണ്ടക്ടർക്ക് ആണ് ആ ബസിന്റെ ഉത്തരവാദിത്തം..

  • @presannapm9578
    @presannapm9578 8 днів тому +16

    ആ കണ്ടക്ടർ 👍🏻👍🏻👍🏻👍🏻👍🏻
    ബസിലും , ട്രെയിനിലും ഇവറ്റകളുടെ ചേഷ്ട്ടകൾ .....
    😔😔😔😔😔😔😔😔😔

  • @AarushBijuAarushBiju
    @AarushBijuAarushBiju 9 днів тому +17

    Big salute brother

  • @susanalex7373
    @susanalex7373 10 днів тому +22

    Super conductor.🎉.

  • @silumilu6416
    @silumilu6416 9 днів тому +15

    സൂപ്പർ സഹോദരാ

  • @daisydaisy2342
    @daisydaisy2342 8 днів тому +11

    നല്ല കാര്യം സാദാ ഓർഡിനറി ബസിലെ ബാക് സീറ്റിൽ പലപ്പോഴും കാണാറുള്ള ഒരു കാഴ്ചയാണ് പ്രതികരിക്കണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് പക്ഷേ സാധിച്ചിട്ടില്ല വളരെ നല്ല കാര്യമാണ് ആകണ്ടക്ടർ ചെയ്തത്

  • @neethum.s.4687
    @neethum.s.4687 8 днів тому +8

    👌ഞാൻ പലവട്ടം കണ്ടിട്ടുണ്ട് മറ്റുള്ളവരെ എന്തിനും ഏതിനും സദാചാരകാരക്കാനാണ് ഇപ്പോൾ എല്ലാവർക്കും ഇഷ്ടം അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടു ആണെന്ന് പറഞ്ഞാൽ ചിന്താഗതിയുടെ കുഴപ്പം ആണെന്നാണ് വാദിക്കുന്നത് മക്കളെ ഈ രീതിയിൽ അവരുടെ മാതാപിതാക്കൾ കണ്ടാൽ ആരെങ്കിലും സഹിക്കുമെന്ന് തോന്നുന്നില്ല പിന്നെ എന്തിനാണ് എല്ലാവരും ഇതു സഹിക്കുന്നത്

  • @AminaAsharaf-ct8bw
    @AminaAsharaf-ct8bw 9 днів тому +13

    സൂപ്പർ 😂😂കണ്ടക്ടർ

  • @ShahinaNasar-m8u
    @ShahinaNasar-m8u 2 дні тому

    Athunannayi sooper condecter 👌🏻👌🏻

  • @aparnadevi3277
    @aparnadevi3277 9 днів тому +23

    👍ഇങ്ങനെ പറയാനും ആളുകൾ വേണം

  • @SarammaRony
    @SarammaRony 8 днів тому +9

    ബസിൽ നിന്നും ഇറക്കി വിടണം അല്ലങ്കിൽ പോലീസ് ഏൽപ്പിക്കണം

  • @treesapb5330
    @treesapb5330 9 днів тому +11

    Conductor super ❤❤❤😂😂

  • @PushpavathiKG-g8h
    @PushpavathiKG-g8h 10 днів тому +13

    Valare nalla pravarthi. Busl kuttikal muthal prayamayavar vare undallo.

  • @RajeshV-zp2ol
    @RajeshV-zp2ol 7 днів тому +1

    എല്ലാ യാത്രക്കാരും മടി കൂടാതെ ഇതിനെതിരെ പ്രേതീകരിക്കണം

  • @Aishasana2013
    @Aishasana2013 10 днів тому +10

    Big salut

  • @kvsubramaniankvsmoney3403
    @kvsubramaniankvsmoney3403 9 днів тому +16

    ബസ്സിലും ടെയിനിലും സഞ്ചരിക്കാൻ പേടി. കമിതാക്കളുടെ തോന്നിവാസം കാരണം കുട്ടികളെയും കൂട്ടി യാത്ര ചെയ്യാൻ വേടി. അമേരിക്ക എത്രയോ നല്ലത്. ഇതിന്ന് ഒരു നിയമം ആവശ്യമാണു. - MADU

  • @ananthikanandhu2428
    @ananthikanandhu2428 7 днів тому +2

    സ്കൂൾ വിടുന്ന സമയം ബസ്സ് സ്റ്റോപ്പിൽ ഇത് സ്ഥിരം കാഴ്ച

  • @userscript189
    @userscript189 9 днів тому +10

    വീട്ടിൽ എണ്ണമില്ലാത്ത ഇത്തരം ഞരമ്പ് രോഗികളുടെ ഫോട്ടോ സഹിതം പുറത്തു വിടണം. എന്നാലെങ്കിലും ഞങ്ങൾക്ക് ഇങ്ങനെയും മക്കളുണ്ട് എന്ന് വന്ദ്യ മാതാപിതാക്കൾക്ക് ബോധം വരും.

    • @abinabu1110
      @abinabu1110 8 днів тому

      Adhyam swantham makkal engane anennu nok ennit naattukarude pillere maryadha padipiku😂😂

  • @jayachandranchandran5482
    @jayachandranchandran5482 9 днів тому +5

    Good job

  • @ratnakumarn4749
    @ratnakumarn4749 7 днів тому +2

    😂😂, ഇതു പോലെ തന്നെ ആണ് ഒരു കാര്യവും ഇല്ലാതെ മറ്റുള്ളവർക്ക് ശല്യം ആകുന്നരീതിയിൽ മണിക്കൂറോളം phone ചെയ്യുന്നത്😂

  • @nadeeranadeera2931
    @nadeeranadeera2931 9 днів тому +9

    പാവം മാതാപിതാക്കൾ

  • @Thekla-v4k
    @Thekla-v4k 9 днів тому +5

    Very big salute for bus conducto . It is a bnormal behavior this must stop

  • @Kaleshkumar-pk6ww
    @Kaleshkumar-pk6ww 9 днів тому +3

    ഇത് എപ്പോൾ വേണമെങ്കിലും കാണാം....

  • @OmanaMathai-fq6dz
    @OmanaMathai-fq6dz 10 днів тому +7

    Nannayi

  • @anaghahari626
    @anaghahari626 10 днів тому +10

    വളരെ നല്ലത്

  • @beenat-tw6jo
    @beenat-tw6jo 6 днів тому

    ഇത്തരം കാഴ്ചകൾ ബസ്സിൽ സ്ഥിരമാണ്.

  • @soorajsidharth8376
    @soorajsidharth8376 7 днів тому

    Big saliute conductor sir i proud of you

  • @HakkimHakkim-x7j
    @HakkimHakkim-x7j 10 днів тому +6

    രാത്രി ഇതു പതിവാണ്

  • @NaveenJude-i8q
    @NaveenJude-i8q 8 днів тому +3

    Good bus conductor

  • @STShayla
    @STShayla 7 днів тому

    നല്ല. കാര്യം. ഇങ്ങനെ ബസ്സിൽ കയറിയിരുന്ന് ഇങ്ങനെ കാണിക്കുന്നവർക്കുള്ള പണിയാണിത് ഒരു യാത്ര സമയത്ത് ഞങ്ങൾ ഇതുപോലെ ബസിൽ ഒരു കാഴ്ച കണ്ടായിരുന്നു എഴുതി അല്ലായിരുന്നു കൊടുക്കേണ്ടത് പറയേണ്ടതായിരുന്നു ലോഡ്ജിൽ പോയി മുറിയെടുക്കാൻ മുറിയെടുക്കാൻ പറയേണ്ടതായിരുന്നു

  • @seejasathyaraj8979
    @seejasathyaraj8979 7 днів тому +1

    ഇന്ന് തിരുവനന്തപുരം railway station ലെ lift ൽ കണ്ട കാമകേളി എന്നെ അതിശയിപ്പിച്ചു. രണ്ടിനെയും കൊല്ലാൻ തോന്നി

  • @manu-zx8vr
    @manu-zx8vr 8 днів тому +1

    Super

  • @rejeeshnoopz5293
    @rejeeshnoopz5293 8 днів тому +2

    എറണാകുളം -തൊടുപുഴ റൂട്ട് ആണോ..😂

  • @Sajitha.p-l2e
    @Sajitha.p-l2e 9 днів тому +2

    😂super

  • @unaisapv5206
    @unaisapv5206 8 днів тому +1

    Kayinjayicha kozhikode varakal beachil ethupole kandatha kuttikalleyum kond beachil polum povan pattathayi

  • @jancygogy
    @jancygogy 8 днів тому

    ആദർശ ധീരനായ ഒരു മാനിയ വ്യക്തി

  • @Saida-gd1nw
    @Saida-gd1nw 10 днів тому +10

    Avanum avalkum valla vesyalyathilum poi koodairunno

  • @entertainmentstudio-_-_-_5132
    @entertainmentstudio-_-_-_5132 9 днів тому +3

    ഗണേഷ് കുമാർ വന്നതിനു ശേക്ഷം മന്ത്രി ക്ക് ക്കൂട്ടായി എല്ലാരും ഒപ്പം നിക്കുന്നു ഒരു കാമ ഭ്രാന്ത് ,

  • @Amalavidhyakalakahalamvlog
    @Amalavidhyakalakahalamvlog 9 днів тому +1

    Njanum love marriage arunu. Njanum chetanum oriklum public ayee ingne kanochitilla. Allm marriage kazhunju. Privacy en onund. Ipo save the date thanne antoke kanikundu. Privacy adu important anu. Ipol trainlum, busilym, malilum oru nanomillde oronu kanukndu🥺

  • @santhoshp233
    @santhoshp233 6 днів тому

    വല്ല കാട്ടിലോ ലോഡ്ജിലോ കൊണ്ടുപോയി ആക്രാന്തം കാണിക്കണം അല്ലാതെ പൊതു മുതലായ ബസിൽ അല്ല

  • @sumakrishnan9803
    @sumakrishnan9803 9 днів тому

    Yes...there are few ... forget about the place

  • @thebeast1891
    @thebeast1891 6 днів тому

    Train bus പൊതുസ്ഥലം എല്ലാം ഇത് തന്നെ nokkiyal പോലും സദാചാര വാദികൾ ആകും 😇തേപ്പ് ആകുബോ കളി നടന്നത് ആത്മാർഥതയുടെ പേരിൽ കൈ കഴുകും 👎🏻👎🏻എങ്ങനെ ഒരു wed കഴിക്കും 😂സിംഗിൾ life മതി 😂💪🏻😍

  • @NaveenJude-i8q
    @NaveenJude-i8q 8 днів тому +2

    Bad generation

  • @statuslokam2.o180
    @statuslokam2.o180 9 днів тому

    മൂഡായി വരുമ്പോൾ.. മുട്ടായി ഏത് കൊട്ടായി ഏത് എന്ന് അറിയാത്ത പിള്ളേരെകൊണ്ട് തോറ്റു

  • @k.r.ssuresh3142
    @k.r.ssuresh3142 9 днів тому +1

    നിങ്ങളുടെ അഭിപ്രായം എന്താണ്...

  • @girishpulikkode4960
    @girishpulikkode4960 7 днів тому

    അവരുടെ pic ഇടമായിരുന്നു

  • @sudharmarenjith7894
    @sudharmarenjith7894 9 днів тому +1

    Vallaranannayi

  • @amanalthafhayan5076
    @amanalthafhayan5076 6 днів тому

    Ks r t c mathramalla mikka bussilum kaanam

  • @SobinSobin-bm8oy
    @SobinSobin-bm8oy 7 днів тому

    🙏🙏👌

  • @anusmanianusmani9297
    @anusmanianusmani9297 7 днів тому

    ഇവർക്ക് ഒരു room എടുത്താൽ പോരെ

  • @SUGANYASUGU-u3e
    @SUGANYASUGU-u3e 6 днів тому

    Ide athra nallathanenne ipolegilum new generation pillerayalum vredhenmarayalum padikanam Eyal cheythathe valare nallathanne

  • @rahanalakshmi5985
    @rahanalakshmi5985 10 днів тому +1

    👍

  • @Hannabs-ln6ji
    @Hannabs-ln6ji 6 днів тому

    😶kollam nallatha

  • @GopikaMidhun-k8c
    @GopikaMidhun-k8c 9 днів тому +1

    Enik accident patti tvm week pokanam medical college, kazija masam njan, hus, ente amma ksrtc busil uloorill nennum kayari, hus enne care chiyunodu 2 perkku ulla seat pedichu amma next seat lum, hus window yil ayirunu erune enik ente right lege annu accident pattiyathu, athukondu enik window side erikkan pattillayirunu njagalude opsit 2 pellr vannu erunu katti kuttiyathu attigal vere, kannu thelli poyi hus ne kanichu koduthu njan appol hus parayuva avare nokkumpole annu nammaleyum nokkunenu😂😂😂😂njan paraju nammal hus and wife allenu, athu aru nokkunu annum pennum erunnal epol ethanu avastha , but aa peller kanikmunathu vetil ulla achano ammayo ariyunillalooo, eppol kamithakkal avarkkanu preyority kooumpam nokki jeevikunorkkilla, kashttam, ee, samuham egottaa😔😔😔

  • @manub1655
    @manub1655 9 днів тому

    This is very old news..

  • @SUGANYASUGU-u3e
    @SUGANYASUGU-u3e 6 днів тому

    Onnumillegilum nanamillano ivarkonnum enthayalum e condecter ku oru bigselute

  • @PradeeshPradeesco
    @PradeeshPradeesco 9 днів тому

    👍👍

  • @Jameela1234-vq1fc
    @Jameela1234-vq1fc 9 днів тому

    👌👌👌

  • @rahmathbeevi4755
    @rahmathbeevi4755 9 днів тому

    ഇത് പഴയ വാർത്തായല്ലേ

  • @jeenaROOH
    @jeenaROOH 6 днів тому

    ട്രെയിനിലും ബസ്സിലും ഇതൊക്കെ കൂടി കൂടി വരുന്നുണ്ട് പ്രതികരിക്കണം വീട്ടുകാർ മക്കളെ ശ്രദ്ധിക്കണം

  • @kdp1997
    @kdp1997 7 днів тому

    കൊടുകണം അടി

  • @mcvagamon489
    @mcvagamon489 9 днів тому

    Well done..😂

  • @jancymanikandan1825
    @jancymanikandan1825 6 днів тому

    Dayavu chethu Camara vaikku

  • @TharaGirish-h2o
    @TharaGirish-h2o 7 днів тому

    Ok nalla karyam but ith poratth naattilanengil arum mind akkula
    Ith India ann ividae jeevikkanamengil janangale shreddhikkanam

  • @KannaanTpp-s1r
    @KannaanTpp-s1r 6 днів тому

    Women alle undakam 😂😂😂

  • @DghS-n9q
    @DghS-n9q 9 днів тому +1

    Thandhayku.piranna.condayttr.njanum.orupadu.kandittundu

  • @ramanarayanan7866
    @ramanarayanan7866 10 днів тому +1

    പ്രെവറ്റ് ബസ് ആണെങ്കിൽ കുഴപ്പമില്ല

    • @kurumbans877
      @kurumbans877 9 днів тому +2

      പിന്നേ ഏതിൽ ആയാലും അഴിഞ്ഞാടി നടക്കാൻ സ്വാതന്ത്ര്യം ഉള്ളോർ അങ്ങനെ കാണിക്കും 😡

    • @Raju-m1x6m
      @Raju-m1x6m 7 днів тому

      പിന്നേ സൂക്കേട് കൊണ്ടു നടക്കുന്നവളുമാരും അവൻമാരും എവിടേയും എന്തും ചെയ്യും😠😠😠😡😡😡

  • @jasnapully8598
    @jasnapully8598 9 днів тому

    😂😂

  • @yoonusyoonuz7940
    @yoonusyoonuz7940 10 днів тому +1

    😂

  • @SophiammaJoseph-r5i
    @SophiammaJoseph-r5i 9 днів тому +1

    Pazhaya vartha😂

  • @manu-ct2ss
    @manu-ct2ss 8 днів тому

    Fake news

  • @Shajeena-us6mt
    @Shajeena-us6mt 7 днів тому

    Super

  • @hamdanerukulangara2448
    @hamdanerukulangara2448 9 днів тому +1

    Nannayi

  • @sajeevkumars9820
    @sajeevkumars9820 7 днів тому

    👌👌