സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
ഞാനും ഇങ്ങനെ തന്നെ യാണ്സ്വർണം ആദ്യ മായി പണയംവച്ച് കൈലാസ യാത്ചെയ്തു വന്നത്. സ്വർണ കൈലാസ ദർശനം മാത്രം പോരെ സ്വർണ്ണത്തിന് പകരം. എങ്ങനെ നടത്തി,pony മേൽ കയറി,dolma pass ൽ എത്തി, ഗൗരീകുൺഢ് ആസ്വദിച്ചു അറിയില്ല.അത്ഭുത യാത്ര.തിരിച്ചു വന്ന് ആദ്യം വിളിച്ചത് Ramachandran sirനെ.അനുഭവം പറയാൻ പറഞ്ഞു. പക്ഷെ എഴുതിയ ത് കേൾപ്പിച്ചു. അതൊരുകീർത്തനം പോലെ യാണ് എഴുതാൻ തുടങ്ങു എന്നും പറഞ്ഞു. തിരിച്ചു വന്നശേഷം മാത്രമാണ് സാറിന്റെ booksഎല്ലാം വായിച്ചത്.കാരണം എൻറ യാത്ര കളിൽ എൻറ മാത്രം അനുഭവം ഉണ്ടാവാൻ ആശിച്ചു. മഹേശ്വരൻറ കാരുണ്യം .ഭഗവാനെ എല്ലാവർക്കും സമാധാനവും ധൈര്യവും ആരോഗ്യ വും സന്തോഷം വും നൽകണെ💗🙏🏻
കൈലാസ് മനസരോവർ ദർശനം ആഗ്രഹിക്കുന്ന എല്ലാവരും ഭാരത സർക്കാർ മുഖേനെ പോകണം എന്ന് ഒരു ചെറിയ അഭ്യർഥന. കാരണങ്ങൾ ഒരുപാടാണ്. 1.Private parties ന്റെ കൂടെ പോകുന്നതിന്റെ പകുതി ചിലവ് നിങ്ങൾക്ക് വരൂ. 2. സുരക്ഷിതമായി പോയി വരാം. Vvip treatment ആണ് ലഭിയ്ക്കുന്നത്. 3. ശരത് പറഞ്ഞതുപോലെ മനസരോവരിൽ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. അവിടെ toilets എല്ലാം available ആണ്. Private പോയാൽ ലഭിക്കില്ല. 4.നിങ്ങളുടെ ആരോഗ്യവും ശാരീരിക ക്ഷമതയും ദിവസവും ചെക്ക് ചെയ്യാവുന്നതാണ്. 5.എല്ലാത്തിലുമുപരി നിങ്ങൾക്ക് ഉണ്ടാകുന്ന അനുഭവം.... അതു എങ്ങനെയെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല. അവർണ്ണനീയം. നമ്മൾ പോകുമ്പോൾ പരമ്പരാഗത രീതിയിൽ പണ്ട് ഭാരതത്തിൽ നിന്നും പോയപോലെയാണ് സർക്കാർ സംവിധാനത്തിലൂടെ പോകുന്നത്. ഭാരത്തിലൂടെ നടന്നു ചൈനയിൽ കടക്കണം.. എങ്കിലേ നമ്മുടെ രാജ്യാതിർത്തിയിൽ സൈന്യം സേവനങ്ങളും, അവസാന ഗ്രാമങ്ങളും അവിടുത്തെ മനുഷ്യരുടെ ജീവിത രീതികളും ഭക്ഷണങ്ങളും എന്നു വേണ്ട എല്ലാം കണ്ടു വരാം. ഡൽഹിയിൽ നിന്നും യാത്ര തുടങ്ങിയാൽ മുതൽ നിങ്ങൾക്ക് ലഭിക്കുന്ന സ്വീകരണങ്ങളും ആദരവുകളും നിങ്ങൾക്കു അനുഭവിക്കാം. അങ്ങനെ പറയാൻ ഒരുപാടുണ്ട്. Ys there are disadvantages too. Main is yathra period 24 days. Might be 3 or 4 more. Another one is, we have to obey our L.O ( under secretary ranked).
2014 ലെ എന്റെ യാത്ര ഒന്നുകൂടി ഓർത്തുപോയി ഇതേ റൂട്ടിൽ,പൗർണമി ദിവസം മനസസരോവറിന്റെ തീരത്തുള്ള രാത്രി . ഒരുപാട് അത്ഭുതങ്ങൾ .നന്ദി.അതേ ആഗ്രഹവും കൂടെ ഈശ്വരന്റെ അനുഗ്രഹവും ഉണ്ടെങ്കിൽ മാത്രമേ പോകാൻ പറ്റു. പണം ധാരാളം ഉണ്ടായിട്ടു കാര്യ മൊന്നുമില്ല.
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
ഇനിയും ഇത്തരം യാത്രകൾ നടത്താനാവട്ടെ. എല്ലാ ആശംസകളും
deeepa sai thanks a lotttt🙏🏽☺️☺️
കിടിലൻ അവതരണമാണ് ചേട്ടന്റേത് ...
Shibil Rehman thanks sir!!
@@sarathkmrph1006 dhailalamma athara
ഭാഗ്യവതിയായ അമ്മ....ഇതുപോലൊരു മകനെ കിട്ടിയതിൽ....!!!
Alphonsa Stima Stephen Enta bagiyam allea!! Ethupolea oru ammayea kittiyathu!! 🙏🏽☺️
തീർച്ചയായും ശരത്
@@sarathkmrph1006 sarathettante bagyam aanu amma mathramalla aa achanum avarude bagyam sarthettanum
അമ്മ പടമായി അറിഞ്ഞില്ലേ.....Monson ചേർത്തല അടിയേ കളഞ്ഞു
ശരത്ത് കൈകൂപ്പി നമിക്കുന്നു ഒരമ്മക്ക് കിട്ടാവുന്ന മഹാഭാഗ്യമാണ് ഇങ്ങനെ ഒരു മകൻ
ഞാനും ഇങ്ങനെ തന്നെ യാണ്സ്വർണം ആദ്യ മായി പണയംവച്ച് കൈലാസ യാത്ചെയ്തു വന്നത്. സ്വർണ കൈലാസ ദർശനം മാത്രം പോരെ സ്വർണ്ണത്തിന് പകരം. എങ്ങനെ നടത്തി,pony മേൽ കയറി,dolma pass ൽ എത്തി, ഗൗരീകുൺഢ് ആസ്വദിച്ചു അറിയില്ല.അത്ഭുത യാത്ര.തിരിച്ചു വന്ന് ആദ്യം വിളിച്ചത് Ramachandran sirനെ.അനുഭവം പറയാൻ പറഞ്ഞു. പക്ഷെ എഴുതിയ ത് കേൾപ്പിച്ചു. അതൊരുകീർത്തനം പോലെ യാണ് എഴുതാൻ തുടങ്ങു എന്നും പറഞ്ഞു. തിരിച്ചു വന്നശേഷം മാത്രമാണ് സാറിന്റെ booksഎല്ലാം വായിച്ചത്.കാരണം എൻറ യാത്ര കളിൽ എൻറ മാത്രം അനുഭവം ഉണ്ടാവാൻ ആശിച്ചു. മഹേശ്വരൻറ കാരുണ്യം .ഭഗവാനെ എല്ലാവർക്കും സമാധാനവും ധൈര്യവും ആരോഗ്യ വും സന്തോഷം വും നൽകണെ💗🙏🏻
Great inspiration story ❤❤❤
Please invite Niyog Krishna
കൈലാസ് മനസരോവർ ദർശനം ആഗ്രഹിക്കുന്ന എല്ലാവരും ഭാരത സർക്കാർ മുഖേനെ പോകണം എന്ന് ഒരു ചെറിയ അഭ്യർഥന.
കാരണങ്ങൾ ഒരുപാടാണ്.
1.Private parties ന്റെ കൂടെ പോകുന്നതിന്റെ പകുതി ചിലവ് നിങ്ങൾക്ക് വരൂ.
2. സുരക്ഷിതമായി പോയി വരാം. Vvip treatment ആണ് ലഭിയ്ക്കുന്നത്.
3. ശരത് പറഞ്ഞതുപോലെ മനസരോവരിൽ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. അവിടെ toilets
എല്ലാം available ആണ്. Private പോയാൽ ലഭിക്കില്ല.
4.നിങ്ങളുടെ ആരോഗ്യവും ശാരീരിക ക്ഷമതയും ദിവസവും ചെക്ക് ചെയ്യാവുന്നതാണ്.
5.എല്ലാത്തിലുമുപരി നിങ്ങൾക്ക് ഉണ്ടാകുന്ന അനുഭവം.... അതു എങ്ങനെയെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല. അവർണ്ണനീയം.
നമ്മൾ പോകുമ്പോൾ പരമ്പരാഗത രീതിയിൽ പണ്ട് ഭാരതത്തിൽ നിന്നും പോയപോലെയാണ് സർക്കാർ സംവിധാനത്തിലൂടെ പോകുന്നത്.
ഭാരത്തിലൂടെ നടന്നു ചൈനയിൽ കടക്കണം.. എങ്കിലേ നമ്മുടെ രാജ്യാതിർത്തിയിൽ സൈന്യം സേവനങ്ങളും, അവസാന ഗ്രാമങ്ങളും അവിടുത്തെ മനുഷ്യരുടെ ജീവിത രീതികളും ഭക്ഷണങ്ങളും എന്നു വേണ്ട എല്ലാം കണ്ടു വരാം. ഡൽഹിയിൽ നിന്നും യാത്ര തുടങ്ങിയാൽ മുതൽ നിങ്ങൾക്ക് ലഭിക്കുന്ന സ്വീകരണങ്ങളും ആദരവുകളും നിങ്ങൾക്കു അനുഭവിക്കാം. അങ്ങനെ പറയാൻ ഒരുപാടുണ്ട്.
Ys there are disadvantages too. Main is yathra period 24 days. Might be 3 or 4 more. Another one is, we have to obey our L.O ( under secretary ranked).
എനിക്ക് ഇന്ന് ഒരു ഭാഗ്യം കിട്ടി ഞാൻ ഈ അമ്മ ഇന്ന് കണ്ടു വർത്താനം പറഞ്ഞു സന്തോഷായി
Very good narration. Eee Ammayude bhagyamanu mon.love you so much.
Oh oh your description makes me. ...
Lucky mother and son.May God bless you
2014 ലെ എന്റെ യാത്ര ഒന്നുകൂടി ഓർത്തുപോയി ഇതേ റൂട്ടിൽ,പൗർണമി ദിവസം മനസസരോവറിന്റെ തീരത്തുള്ള രാത്രി . ഒരുപാട് അത്ഭുതങ്ങൾ .നന്ദി.അതേ ആഗ്രഹവും കൂടെ ഈശ്വരന്റെ അനുഗ്രഹവും ഉണ്ടെങ്കിൽ മാത്രമേ പോകാൻ പറ്റു. പണം ധാരാളം ഉണ്ടായിട്ടു കാര്യ മൊന്നുമില്ല.
Ter Leenm thanks 🙏🏽
Super avatharanam
Surely there is only one God creator of whole &all
Got an inspiration to travel...and excellent presentation.
Super . thanks brother
അടിപൊളി... അമ്മക്കും മകനും hats off
HARI S NAIR thanks tto
Excellent presentation, thanks
Superb
Very nice narration bro
AKHILESH P 🙏🏽☺️☺️☺️
❤️❤️
Dear son there is a super power believe
വളരെ നല്ല അവതരണം
Awsome....
Inspired😘
mohammed unaise 🙏🏽☺️
Great
അടിപൊളി
Great...
നല്ല അവതരണം
VKM online 🙏🏽☺️☺️☺️
😍😍😍... Grt
Nice
ലൈകും ചെയ്തു cmt ഇട്ടു 😘😘
0 likes till now
@@tomjoseph7526 🤗
🙏🏽☺️☺️☺️
Wow
😍
Dubai യാത്രയുടെ വിശേഷങ്ങള്‍ പ്രതീക്ഷിക്കുന്നു..........
👍👍👍👍👍
around the world in 30 minutes ൽ ശരത്തിനെ anchor ആക്കി കൂടെ
Shijin cs 😁🙏🏽☺️
🙌 athey
Ee paraja stalagal gmapsil ella...
good son
Pravitha Anand 🙏🏽☺️
👍
Cheta dhailalamma ara
മക്കയില്‍ പൊയ്ക്കോ ....പക്ഷെ തിരിച്ചുവരാന്‍ പറ്റില്ല .........തലയുണ്ടെങ്കിലെ തിരികെ വരന്‍ പറ്റുള്ളൂ
manoj sp 🙆🏻♂️🙆🏻♂️😁🙏🏽
സഹോദരാ താങ്കൾ ഇംഗ്ലീഷ് ഇടക്ക് കയറ്റുന്നത് നല്ലതാ .... പക്ഷെ അത് എവിടെ ഉപയോഗിക്കണം എന്ന് അറിയാമെങ്കിൽ മാത്രം ....
Sree Kumar sorry tto!! 🙏🏽☺️ shemmikku !!!
Sarath Kmrph beautiful family & very good narration! Kudos to your Amma 💖
ignore such comments/people Sarath
ഇവന് മര്യാദക്ക് സംസാരിക്കാൻ അറിയില്ലേ..ആവശ്യമില്ലാതെ മംഗ്ളീഷ് അടിച്ചു കേറ്റുന്നു.. പോടെ
Arun Ravi shemmikku 🙏🏽☺️
Ayalu nth samsarikanam eth language parayanam ennath ayalude ishttam anu..athil keri idapedan ningalku oru avakasavum illa...respect everyone.
👍