മാധ്യമ പ്രവർത്തകർക്ക് വാചകമടിക്കാനുള്ള അനുവാദം Vajpayeeയുടെയും Advaniയുടെയും ഔദാര്യമാണ്

Поділитися
Вставка
  • Опубліковано 7 жов 2024
  • അടിയന്തരാവസ്ഥക്കെതിരെ പോരാടിയ പ്രസ്ഥാനമാണ് RSS. മാധ്യമ പ്രവർത്തകർക്ക് വാചകമടിക്കാനുള്ള അനുവാദം Vajpayeeയുടെയും Advaniയുടെയും ഔദാര്യമാണ് ; B Gopalakrishnan
    #BJP #Vajpayee #Advani

КОМЕНТАРІ • 284

  • @rejithjan1680
    @rejithjan1680 3 місяці тому +63

    ഹാഷ്മി ഇനി അടുത്തൊന്നും ഇലക്ഷൻ ഇല്ല വേറെ ഒന്നും പറയാൻ ഇല്ലേ

  • @SahadevanASahadevanA
    @SahadevanASahadevanA 3 місяці тому +55

    കമ്യുണിസം ഉള്ളിൽ കിടക്കുന്ന ഹാഷമിക്ക് ഒന്നും സമ്മതിച്ചു കൊടുക്കാൻ കഴിയില്ല മറിച്ചാണെങ്കിൽഞങ്ങൾക്ക് ശ്വാസം മുട്ടുന്നു സർ എന്ന് നിലവിളിക്കും

  • @pradeepg8124
    @pradeepg8124 3 місяці тому +23

    ഗോപാലകൃഷ്ണൻ താങ്കളെ പോലുള്ള നേതാക്കന്മാർ ഉയർന്നു വരട്ടെ. അഭിനന്ദനങൾ

  • @SaniMarangoly
    @SaniMarangoly 3 місяці тому +8

    എത്ര കൃത്യമായാണ് ഗോപാലകൃഷ്ണൻ നുണ പറയുന്നത് 😅😅😅

  • @HariMonS-m4x
    @HariMonS-m4x 3 місяці тому +25

    ഗോപാലകൃഷ്ണൻ 👍

  • @jayanthiruvarath4132
    @jayanthiruvarath4132 3 місяці тому +33

    അഭിനന്ദനങ്ങൾ ഗോപാലകൃഷ്ണൻ സാർ.

    • @subairmisna
      @subairmisna 3 місяці тому +1

      എന്തിനാ അഭിനന്ദനങ്ങൾ മാപ്പ് പറഞ്ഞതിനോട് 🤣🤣🤣🤣🤣

  • @speakingtruthsss
    @speakingtruthsss 3 місяці тому +19

    Gopalakrishnan B super 💯💯👍👍👍

  • @churchlaity9576
    @churchlaity9576 3 місяці тому +22

    Shiju: Who is he to represent the Christians ; He is about to expelled from Catholic Church

    • @avinashramesan3999
      @avinashramesan3999 3 місяці тому +3

      Who is ottagam gopalan and Modi to represent all hindus??

    • @susanthb3063
      @susanthb3063 3 місяці тому

      ​@@avinashramesan3999Pinu aano pinne ...

    • @avinashramesan3999
      @avinashramesan3999 3 місяці тому

      @@susanthb3063 oruthanum Hindu Kaley mothamayi represent cheyyan nikkanda...ath paranari ayalum , chayakkaran mongi aayalum ,Rahul Gandhi aayalum...Pinney ethiru parayunna ellavaareyum congi , commi yum aakan nikanda..ellarum thaangaley poley mandanmar alla

    • @susanthb3063
      @susanthb3063 3 місяці тому

      @@avinashramesan3999 mandan aanennu chilarku erhra pranjalum manasilavilla. Adimatham manasil sookshikkunnvare muthal edukkunna budhimanmar undu ivude .

    • @TheMathewAjay
      @TheMathewAjay 2 місяці тому +1

      At least he is fighting for Manipur Christians while some bishops were supporting BJP.

  • @3737.
    @3737. 3 місяці тому +6

    100%

  • @Prasad.v.kPrasad.v.k
    @Prasad.v.kPrasad.v.k 3 місяці тому +23

    ഈഅവതാരക൯പേപ്പട്ടിയെപ്പോലെകുരയ്കുന്ന.വനാണ്

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 3 місяці тому +27

    ലുട്ടാപ്പി

  • @pramods4757
    @pramods4757 3 місяці тому +100

    ഹാഷ്മി അടിയന്തിരാവസ്ഥയെക്കുറിച്ച് ഒരു ചർച്ച നടത്താൻ ധൈര്യമുണ്ടോ
    ആടിനെ പട്ടിയാക്കരുത് ഹാഷ്മി

    • @vishnu-Dam
      @vishnu-Dam 3 місяці тому +10

      1975 le അടിയന്ത്രവസ്ഥ ആണോ ബ്രോ? എന്താ ബ്രോ 50 വർഷം മുന്പുള്ള കര്യം 🙂🙂🙂

    • @AbdulSalamMattil
      @AbdulSalamMattil 3 місяці тому +1

      Innu thanne churchikkano

    • @prasadreni
      @prasadreni 3 місяці тому

      still fixed on emergency dude

    • @shanvn7286
      @shanvn7286 3 місяці тому

      Ivan aradaaa 50 varsam munbullla karyam ne eth lokathada jeevikkunnath​@@vishnu-Dam

    • @SUMESHVijayaraghavan
      @SUMESHVijayaraghavan 3 місяці тому +1

      അടിയന്തരാവസ്ഥ ചർച്ചക്ക് വെച്ചാൽ ആദ്യം സ്റ്റുഡിയോ യിൽ നിന്ന് ഇറങ്ങി ഓടുന്നത് ഈ എട്ടാമാസക്കാരൻ ഷിമ്മി ആയിരിക്കും...

  • @sushilkumar-cp7wt
    @sushilkumar-cp7wt 3 місяці тому +10

    ഒട്ടകം കോവാല.... മാപ്പ്.. മാപ്പ്... നിങ്ങളുടെ പ്രധാന ആയുധം...വർഗീയത മാത്രം കൈവശം വെച്ച് നടക്കുന്നവർ...

  • @jishnu9020
    @jishnu9020 3 місяці тому +61

    എടാ ഹാശ്മി നിന്നെ പോലുള്ളവരാ ഹിന്ദുക്കളെ ഒന്നുപിക്കുന്നെ നന്ദി ✌🏻

    • @nastn6614
      @nastn6614 3 місяці тому

      സർ അങ്ങയുടെ അമ്മയെ എനിക്ക് തരാമോ

    • @milesh3484
      @milesh3484 2 місяці тому

      ഹിന്ദു ഒന്നായാൽ എന്താ ഉണ്ടാവുക മറ്റൊരു മണിപ്പൂർ ഉണ്ടാകുമോ??? 🤔

  • @TRANSFORMATION__COACH
    @TRANSFORMATION__COACH 3 місяці тому +3

    Well done Mr hashmi 🔥🔥🔥🔥🔥🔥🔥

  • @gsurehn7836
    @gsurehn7836 3 місяці тому +7

    എല്ലാം ഡിബേറ്റ് ലും ഹാഷമി സൗണ്ട് കുറക്കണം. അഹങ്കാരം 😂. ബിജെപി നു കേട്ടാൽ ഇയാളുടെ ഹുങ് 🤣

  • @hameedkthameed1812
    @hameedkthameed1812 3 місяці тому +3

    ഗോപാലകൃഷ്ണൻ നുണ പറയുമ്പോൾ ആരും ഒന്നും മിണ്ടാൻ പാടില്ല ഗോപാലകൃഷ്ണൻ നുണ പറഞ്ഞിട്ടാ ഗോപാല ഇടപെടുന്നത്

  • @Niyastpgdi
    @Niyastpgdi 3 місяці тому +2

    Hashim with constitution ❤❤❤❤

  • @tajurahi29
    @tajurahi29 3 місяці тому +2

    Hashmi ❤💯👍👍

    • @sabuthakkidipillai4031
      @sabuthakkidipillai4031 3 місяці тому

      നിൻ്റെ ഉമ്മാൻ്റെ പുറത്ത് ഒട്ടകം കയറി.

  • @User207an
    @User207an 3 місяці тому +5

    ഭരണഘടനയെ ഇല്ലായ്മചെയ്യാൻ ശ്രമിക്കുന്നവരാണ് ചരിത്രം പഠിപ്പിക്കാൻ ശ്രമിക്കുന്നത് 😂

  • @bijusi9432
    @bijusi9432 3 місяці тому +4

    ഗോപാലകൃഷ്ണൻ 👍👍👍👍👍👍👍👍👍👍👍

  • @shahidafridi7365
    @shahidafridi7365 3 місяці тому +21

    BJP❤

  • @rahulu.r2434
    @rahulu.r2434 3 місяці тому +4

    Gobala krishnan 👍

  • @abduljabbarjabbar4711
    @abduljabbarjabbar4711 3 місяці тому +9

    കളളൻ ഒട്ടകം ഗോപാല ൻ....😂😂 വാട്സാപ്പ് യൂണിവേഴ്സിറ്റി കോവാലൻ😂😂

  • @Aslan_of_Narnia
    @Aslan_of_Narnia 3 місяці тому +36

    മാപ്രകൾക്ക് നല്ല ഫണ്ട് വരുന്നുണ്ട്. തീരെ തരം താണ നിലയിൽ ആണ് നിങ്ങളുടെ ഒക്കെ അവതരണം. ഇതിനൊക്കെ ഒരുനാൾ കണക്ക് പറയേണ്ടി വരും.

  • @chandrika1363
    @chandrika1363 3 місяці тому +12

    43,44 amendment enthanennu padichitt para hashmi ingine mezhukathe😂😂😂

  • @AburaziAburazi-w3e
    @AburaziAburazi-w3e 3 місяці тому +6

    ഒട്ടകം എന്ന പൊട്ടൻ

  • @234hillview
    @234hillview 3 місяці тому

    Thanks to Gopalkrishnan .He is correct .BJP is not destroying any Mosque and church .

  • @raghupadoorananthikad9484
    @raghupadoorananthikad9484 3 місяці тому +2

    Madhyma സിങ്കങ്ങൾ കൂട്ടമായി ഉറങ്ങിയല്ലോ
    ബ്രിട്ടസ് സൈന്യം ഒരേപോലെ. ഒരേ വാക്കുകൾ
    ബ്രിട്ടസ് അടിമകൾക്കു ഇപ്പോഴും തിരിച്ചറിയുന്നില്ലല്ലോ

  • @Indian33333
    @Indian33333 3 місяці тому +2

    ഗോപാലൻ വളരെ മര്യാദരാമൻ

  • @nafeesathulmisriya8234
    @nafeesathulmisriya8234 3 місяці тому +4

    ഒട്ടകകഷാപ്പ്😊

  • @haridaskc6875
    @haridaskc6875 3 місяці тому +15

    വാചകമടിക്കാൻ അറിയാമെന്നത് കൊണ്ട് എന്തും വിളിച്ചു പറയല്ലേ ആസ്മി... അടിയന്തരാവസ്ഥയെ rss അനുകൂലിച്ചിരുന്നു എന്ന് താങ്ങൾ പറഞ്ഞത് കളവാണ്. ആർക്കു വേണ്ടിയാണ് ഈ അടിമ പണി ചെയ്യുന്നത്.

  • @dineeshbhaskaran5869
    @dineeshbhaskaran5869 3 місяці тому +67

    സുടാപ്പി ഹാശിം 😂😂😂

    • @yasaru8915
      @yasaru8915 3 місяці тому

      Ipo ithu kelkumbo chiri varunnu😂😂

    • @RAVI-i4f
      @RAVI-i4f 3 місяці тому

      100% സുഡാപ്പി

    • @alavialavi7824
      @alavialavi7824 3 місяці тому +1

      ചരിത്രം പറയുമ്പോൾ ആസ്മസ് സുഡാപ്പി 😂

    • @milesh3484
      @milesh3484 2 місяці тому

      എന്തിനാണ് ചരിത്രത്തെ ഭയപ്പെടുന്നത്

  • @alicec8084
    @alicec8084 3 місяці тому +5

    വിവരദോഷം ഒരു കുറ്റമല്ല

  • @pyramidglassbond9812
    @pyramidglassbond9812 3 місяці тому +1

    ഹാഷ്മി ❤❤❤❤

  • @Typing-w8f
    @Typing-w8f 3 місяці тому +3

    റഹീം ഇടക്ക് എന്തോ കൊണ്ടുവരാൻ ആരോടോ പരയുന്നുണ്ട് (2.33), ക്യാപ്സൂൾ വലതുമായിരിക്കും... 😂

  • @jinojustin2588
    @jinojustin2588 3 місяці тому +4

    Aa pavam suresh gopi❤❤ ullathu kondu jaychu ,,,sura annan ayrnu engil 😂😂😂😂😂😂😂

  • @paulta7395
    @paulta7395 3 місяці тому +2

    ഒട്ടകം😂😂😂😂

  • @sajimonc.v3778
    @sajimonc.v3778 3 місяці тому +2

    Hey Mr. Hashmi, arenkilum njan kraisthava sabhayude alsnennum paranju ezhuthi ksnikkalle,, please....

  • @nilavepoonilave162
    @nilavepoonilave162 3 місяці тому +1

    എല്ലാ മാധ്യമ പ്രവർത്തകരും ബിജെപി ക്‌ എതിരാണ് അത് എന്താണ് എന്ന് ബിജെപി ക്‌ മനസ്സിലാവുന്നില്ല❤ ന്യായ തിന്റെ ഭാഗത്ത് സത്യത്തിന്റെ ഭാഗത്ത് എല്ലാവരും unndavum

  • @VEGETA__YT_573
    @VEGETA__YT_573 3 місяці тому +1

    Hashim ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @dream6350
    @dream6350 3 місяці тому +8

    മരുഭൂമിയിലെ കപ്പലാണ് ഒട്ടകമെങ്കിൽ
    ഈ ഇരുകാലി ഒട്ടകം ട്രോളന്മാരുടെ ഐശ്വര്യമാണ്

  • @reneesh568
    @reneesh568 3 місяці тому +3

    ഒട്ടകത്തെ കൊണ്ട് ഒരു തിരക്കഥ എഴുതിപ്പിക്കാം. ഇല്ലാത്ത കഥ ഉണ്ടാക്കി എഴുതാൻ ഒട്ടകത്തെ കഴിഞ്ഞേ വേറെ ആരും ഉള്ളു. ബാഹുബലി എഴുതിയ വിജയന്ദ്ര പ്രസാദ് വരെ തോറ്റുപോകും. ഒട്ടകം കഥ എഴുതിയാൽ അതിൽ സ്വാതന്ത്ര്യം നേടിതന്നത് ഗോഡ്‌സെയും ഭരണഘടന എഴുതിയത് ഗോൾവർക്കാർ എന്നുമായിരിക്കും ഉണ്ടാവാ. ഒട്ടകം അണ്ടിമുക്ക് ശാഖ എന്ന വാട്സ്ആപ്പ് ഗ്രുപ്പിലെ അഡ്മിൻ ആണ് എനിക്കറിയാം ഞാനും ആ ഗ്രുപ്പിൽ ഉണ്ട്. അതിൽ വരുന്ന കാര്യങ്ങളാണ് ഈ വിളിച്ചു പറയുന്നത്

  • @vijinvijay
    @vijinvijay 3 місяці тому +11

    എന്നത്തേയും പോലെ ലുട്ടാപ്പിക്ക് വയറു നിറച്ച് കിട്ടി.... ആ ഇളി കണ്ടോ 😂😂😂 ഇടക്ക് സഖാപ്പി മുറിയൻ കാഷ്മിക്കും കിട്ടി... അവനും തൃപ്തിയായി

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 3 місяці тому +4

    ഗോപാലന് എന്തോ തകരാർ ഉണ്ട്

  • @RajeshKumar-le5pe
    @RajeshKumar-le5pe 3 місяці тому +21

    ഹാഷ്മി പൊക്കികൊണ്ട് വന്നതായിരിക്കും ബിജെപിയെ ആക്ഷേപിക്കാൻ പറ്റിയ 4ആളുകളെ കൊണ്ട് ചുറ്റും ഇരുത്തണ്ടേ.....

  • @rahul-7007
    @rahul-7007 3 місяці тому +22

    Patti show hashmi... Omban😂😂😂

  • @Imjes5
    @Imjes5 3 місяці тому +1

    Amendment 44: 1978 സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്ന് നീക്കിയതാണ് മിസ്റ്റർ 😂😂

  • @sistersevlog...703
    @sistersevlog...703 3 місяці тому +1

    Hashimi❤❤❤❤

  • @TksadikTKSADIK
    @TksadikTKSADIK 3 місяці тому

    വിദ്യാഭ്യാസത്തിന്റെ ബുദ്ധി യില്ല ഗോപാലന്

  • @sibimkd1086
    @sibimkd1086 3 місяці тому +4

    പൂച്ചക്ക് എന്താ പൊന്നൂറുക്കുന്നിടത് കാര്യം യൂദാസ് അന്തപ്പന് ഓടിച്ചു വിട് മാഷേ

  • @prahulprakash-bk1yr
    @prahulprakash-bk1yr 3 місяці тому +1

    Need TG in this debate...

  • @enlightnedsoul4124
    @enlightnedsoul4124 3 місяці тому +32

    ഹാഷ്മി എന്ന വിഷ സുടാപ്പി...

    • @alavialavi7824
      @alavialavi7824 3 місяці тому +1

      സത്യം സത്യമായി പറയുമ്പോൾ ആസ്മി സുഡാപ്പി 😂😂

  • @RazinVlog
    @RazinVlog 3 місяці тому +2

    കവലയിൽ ഉള്ള പെഗ് അടിക്കാരെ കൂടി ചർച്ചയിൽ കൊണ്ടുവരണലേ. 😅😅😅

  • @meerankottakkaran2106
    @meerankottakkaran2106 3 місяці тому +9

    എന്താ ഗോപാലാ ഇതൊക്കെ?

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 3 місяці тому +5

    I request you please don't interfere 😂😂😂😂😂😂😂😂😂😂😂😂
    Mr 🐫 you didn't do anything to free india from people who wear shoes.😊😊😊😊😊😊😊😊😊

  • @josephdamian5359
    @josephdamian5359 3 місяці тому +3

    ഒട്ടകം നിങ്ങടെ ക്രിസ്ത്യന്‍ സ്നേഹം എന്താണെന്ന് ഞങ്ങൾക്ക് ariyam. സഭാ meladhyakshanmar എന്തെങ്കിലും പറഞ്ഞ് എന്ന് കരുതി എല്ലാവരും വിശ്വസിക്കാന്‍ thayyaralla kopala

  • @DallusOC
    @DallusOC 3 місяці тому +2

    ഷൈജൂ ആൻ്റണി ഏതു ക്രൈസ്തവസഭയുടെ പ്രതിനിധിയാണ്.

  • @josephdamian5359
    @josephdamian5359 3 місяці тому +3

    Ivide palli thakartha ottakathine kandam vazhi ഓടിക്കും ഒട്ടകം

  • @sujayap5245
    @sujayap5245 3 місяці тому +3

    Sudapi from 24

  • @sidheekponnumppara
    @sidheekponnumppara 3 місяці тому +5

    ആടിനെ പട്ടിയാക്കാൻ ശ്രമിച്ച്
    പരാജയ പെടുന്നു ഗോപാലൻ
    ചേട്ടന് 🎉

  • @josejohn8801
    @josejohn8801 3 місяці тому +1

    ഇന്ദിയയുദെ,സ്വാതന്ത്ര്യസമരത്തിൽ,ആരെസ്സിന്റെ,പങ്കെന്തായിരുന്നു.ബിജെപി,യുടെമുൻകാലപ്രസ്ഥാനമായ,ജനസംഖത്തിന്,എന്തായിരുന്നുറോൾ.

  • @sjm88824
    @sjm88824 2 місяці тому

    ഒട്ടകം ഗ്രിൽ ചെയ്തു വച്ചത് ഓരോ പ്ലേറ്റ് പോരട്ടെ...😊

  • @prasadreni
    @prasadreni 3 місяці тому +3

    Kovalan is a liar. Can't forget Nilackel

  • @PremChand-vn3hn
    @PremChand-vn3hn 3 місяці тому

    Thaliva gopal gi kalakki❤❤❤

  • @JayanPg-h1p
    @JayanPg-h1p 3 місяці тому +5

    1975 ഹാഷ്മിക്കറിയില്ല - പക്കാ കള്ളൻ '

  • @krishnadasambat-ps9yl
    @krishnadasambat-ps9yl 3 місяці тому +1

    അടിയന്തരാവസ്ഥ കാലത്ത് ഹാഷ്മി മാധ്യമ പ്രവർത്തകനായി ഇയാൾ ഉണ്ടായിരുന്നു എങ്കിൽ ഒന്നും മിണ്ടത്തില്ല....🙈🙉🙊ഹാഷ്മി ഇത്‌ കണ്ടിട്ടുണ്ടോ ഇതാണ് അടിയന്തിരാവസ്ഥ ചിഹ്നം

  • @NNN-tw5xl
    @NNN-tw5xl 3 місяці тому +2

    Chaanakam ottakam

  • @SOORAJICasinova
    @SOORAJICasinova 3 місяці тому +1

    💞🌹🙏🌹💞തൃശൂർ സുരേഷ് ഗോപി വിജയിച്ചത് ഒരു സഭയുടേതോ ഒരു മതത്തിന്റെ യോ ഒരു രാഷ്ട്രീയത്തിന്റെ വോട്ടോ അല്ല ചില കള്ളം ജനങ്ങൾ പൊളിച്ചടക്കി എന്നെ യുള്ളൂ

  • @ViswanathanSinil
    @ViswanathanSinil 3 місяці тому +5

    ഹാഷ്മി എന്നു പറയുന്നവൻ പോപ്പുലർ ഫ്രണ്ടിന്റെ മാധ്യമ പ്രവർത്തകൻ മാത്രം

    • @subairmisna
      @subairmisna 3 місяці тому +1

      മാപ്പേ... മാപ്പേ... 🤣🤣🤣

  • @rananrachary
    @rananrachary 3 місяці тому

    Check before debate Mr Hashmi വാക്കുകൾ നന്നായി ഉപയോഗിക്കുന്നതിൽ മിതത്വം ആകാം അത് തെറ്റുകൾ മനസിലാക്കി തിരുതാൻ സഹായിക്കും.

  • @aravindakshanpr5301
    @aravindakshanpr5301 3 місяці тому

    ഇന്ദിര കൊണ്ടുവന്ന പത്ര മാരണ നിയമംപിൻവലിച്ചത് ജനത, വജ്പെയി സർക്കാരുകളാണ്.

  • @habeebrahman.n1292
    @habeebrahman.n1292 2 місяці тому

    Hashmi on fire💥🔥

  • @johnoommen2413
    @johnoommen2413 3 місяці тому +1

    Daivame u u u Rahim undu

  • @villageCraftFoodmediavcfm2021
    @villageCraftFoodmediavcfm2021 3 місяці тому

    ഇൻട്രോ മാത്രം നന്നായാൽ പോര ഹാഷിം... ഒരു പ്രതിപക്ഷ ബഹുമാനം ഒക്കെ ആകാം.. സ്പിക്കർക്കു മാത്രം അല്ല അത് ബാധകം.. തനിക്കു നല്ലത് ആണ്...

  • @ajaykumarputhanpurakkal2168
    @ajaykumarputhanpurakkal2168 3 місяці тому

    ഹാഷമി നിങ്ങൾ ഇപ്പോഴും ആവശ്യമില്ലാതെ ഇടപ്പെടുന്നു

  • @0210leo
    @0210leo 3 місяці тому +4

    luttapi iragy thudagyo........ kure kalam ayalo kandite. sreejith panicker oodich vitete pine sreejithne bahishkaricha team alle?

  • @AbdulSalamMattil
    @AbdulSalamMattil 3 місяці тому +7

    Ottakam kovalan

  • @RohitSharma0-R8
    @RohitSharma0-R8 3 місяці тому +6

    Hasmiyude ullile sudappitharam pathiye porath varunnund😂😂

  • @Mbsi7097
    @Mbsi7097 3 місяці тому +1

    മാപ്രകൾ കേറ്റി ഇരുത്തി വലുതാക്കിയതല്ലേ അനുഭവിച്ചോ

  • @meerankottakkaran2106
    @meerankottakkaran2106 3 місяці тому +11

    ഗോപാലൻ ചരിത്രകാരൻ 😂
    ഇപ്പോൾ എല്ലാവരും ചരിത്ര കാരന്മാരാ 😂
    ഗോപാലന് എന്തൊരു മുസ്ലിം സ്നേഹം 😅 ക്രിസ്ത്യൻ സ്നേഹം 🤪

  • @Cherikandy
    @Cherikandy 3 місяці тому

    Hashmi ❤

  • @joshyadikkolly8640
    @joshyadikkolly8640 3 місяці тому

    ഹാഷ്മി താജ് ഇബ്രാഹിം❤❤❤❤

  • @AbdulAzeesV.A-nl7wh
    @AbdulAzeesV.A-nl7wh 3 місяці тому

    ഹാഷ്മീീീ. ..മരിയാദയുള്ളവർ
    ....സ०സാരിക്കു०ബോൾ
    ഇടപെട്ട്.... കുളമാക്കരുത്
    ചരിത്രമാണ്പറയുന്നത്

  • @deepurpillai595
    @deepurpillai595 3 місяці тому

    Hashmi, aaa intro paranjitte ange mari kodukanam.. Pani ariyavunna Venu okke ille avide... Itro kazhinja than oru durantham ane... Varsham ithrem ayille??? Kure koode nannayikoode?

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 3 місяці тому +1

    Ottakam kanthari roast by hashmi.adipoli.vedikonda panni pole pulayunna kuruvadi kovaalan😂😂😂😂

  • @PRABHATHKURUP
    @PRABHATHKURUP 2 місяці тому

    Ottakam gopalanu krithyamaya marupadi kodutha hashmikku ente big salute❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @eldhothomas4693
    @eldhothomas4693 2 місяці тому

    മണിപ്പൂർ വിഷയം പ്രധാനമന്ത്രിയോട് തീർക്കാൻ ആദ്യം പറയൂ

  • @AbdulRazak-nn7zp
    @AbdulRazak-nn7zp 3 місяці тому

    ബിജെപിക്ക് അനുകൂലമായി പറഞ്ഞാൽ ന്യായം ബിജെപിക്ക് എതിരെ പറഞ്ഞാൽ അന്യായം ഇതല്ലേ കഴിഞ്ഞ 10 വർഷമായി നമ്മൾ ഇന്ത്യ രാജ്യത്ത് കണ്ടത്.

  • @TheMathewAjay
    @TheMathewAjay 2 місяці тому

    Apologies are a weakness to BJP/RSS from the times of British. Only in 1990s, they even accepted Indian flag.

  • @sajeevb.u3270
    @sajeevb.u3270 3 місяці тому +2

    Hashmi thankal potanano
    Emergency period ne kurichu marannu poyo😊

  • @scarianjacob9673
    @scarianjacob9673 2 місяці тому

    വിദ്യാഭ്യാസം മാത്രം പോര മിസ്റ്റർ ഗോപാലകൃഷ്ണ.. വിവരവും സംസ്കാരവും അന്തസ്സും മനുഷ്യരെയും സഹജീവികളെയും ഒരുപോലെ കാണാനുള്ള മനസ്സും വേണം...

  • @alimoosa1435
    @alimoosa1435 3 місяці тому

    വിഷയം പരാമർശിക്കുന്നേ യില്ല എല്ലാവരും ഒരീപോലോത്തെ സമ്മസ്കാരക്കാർ

  • @asifrifa2405
    @asifrifa2405 2 місяці тому

    ബിജെപി വളരട്ടെ..
    രാജ്യത്ത് വർഗീയത വളരട്ടെ..
    രാജ്യത്തെ എയർപോർട്ട്, സീപ്പോർട്ട്, റയിൽവേ ഇവയൊക്കെ അംബാനിക്കും അധാനിക്കും വിൽക്കട്ടെ..
    പെട്രോൾ ഡീസൽ വില വർധിച്ചു ആവശ്യ സാധനങ്ങളുടെ വില ഉയരട്ടെ..
    ഗ്യാസിന്റെ വില 500 ഇൽ നിന്നും 1000 തിൽ എത്തി, എന്നാലും ഇനിയും വില ഉയരട്ടെ..
    രാജ്യത്തെ ജനങ്ങൾ മതത്തിന്റെ പേരിൽ തമ്മിൽ തമ്മിൽ തല്ലി ചാവട്ടെ..
    രാജ്യത്ത് തൊഴിലില്ലായ്മ വളരട്ടെ...
    എന്നാലും ബിജെപി വളരട്ടെ, ജയ് ശ്രീ റാം 💪

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ 3 місяці тому

    കോൺഗ്രസ് 💙💪

  • @sajimon4528
    @sajimon4528 3 місяці тому

    Njangal 24 news mathrame kanunnullu but innu muthal kanilla pravasi anu UA-cam vazhiyanu kanunnathu nirthi ahamkaram thalakku pidichha avatharakan

  • @milesh3484
    @milesh3484 2 місяці тому

    ഞാനൊരു ഹിന്ദു ആണ് ഞാൻ എന്നും ഹാഷമിക്ക് ഒപ്പമേ നിൽക്കൂ കാരണം അദ്യേഹം ആണ് ശരി തെറ്റിനെ ചൂണ്ടിക്കാണിക്കുന്നു ഇതിൽ ആർകെങ്കിലും കുരു പൊട്ടുന്നുണ്ട് എങ്കിൽ പൊട്ടുക കാരണം ബിജെപി rss അല്ല ഇവിടെ ഉള്ള മൊത്തം ഹിന്ദുക്കൾ എന്ന സത്യം തിരിച്ചറിയുക അവർക്ക് ഹിന്ദുക്കളുടെ ഇടയിൽ ഇന്നും അത്ര വിലയോ പ്രാധാന്യമോ ഇല്ല അവർ ഉണ്ടെന്ന് വെറുതെ പറഞ്ഞ് തള്ളുന്നത് ആണ് പിന്നെ അമ്പലത്തിൽ പൂരം നടത്താൻ അവർ അങ്ങോട്ട് പോയി ചെയ്യുന്നത് ആണ് അല്ലാതെ ഹിന്ദു സമൂഹം അവരെ ഒന്നും ഏല്പിച്ചിട്ടില്ല ആയതിനാൽ അവർക്ക് ഒരു വിലയും ഹിന്ദു കൊടുത്തിട്ടില്ല ഇതുവരെ ഓർക്കുക അങ്ങിനെ അവർക്ക് ഞങ്ങൾ ഹിന്ദുക്കൾ വില കൊടുത്തിട്ടുണ്ട് എങ്കിൽ ഇന്നേ ഈ കേരളത്തിൽ അവർ ഭരിക്കുമായിരുന്നു ഇന്നും അവർ പൂജ്യത്തിൽ ആണ് എന്ന് ഓർക്കുക അപ്പോൾ മനസിലാക്കാവുന്നതല്ലേ ഉള്ളൂ അവർക്ക് ഹിന്ദുവിന്റെ ഇടയിൽ എത്രത്തോളം വിൽ ഉണ്ടെന്ന് പിന്നെ തൃശൂരിൽ ഒരു സീറ്റ് കിട്ടിയത് അത് ബിജെപി കാരണം അല്ല അത് ആ നാട്ടിലെ നല്ലവരായ ജനങ്ങൾ സുരേഷ് ഗോപിയെ സ്നേഹിച്ചത് കൊണ്ടാണ് അതിൽ ഹിന്ദുവും ക്രിസ്ത്യൻ മുസ്ലിം എല്ലാവരും ഉണ്ട് പിന്നെ ഹിന്ദു എന്തുകിണ്ടാണ് ഈ മാക്രികളെ വില കൊടുക്കാത്തത് എന്നാൽ ഹിന്ദു ഒരിക്കലും " മത വർഗീയ തീവ്രവാദത്തെ സപ്പോർട്ട് ചെയ്യുന്നവർ അല്ല " അതാണ് ഇന്നും സ്വയം ഞങ്ങൾ ഹിന്ദു രക്ഷകർ എന്ന് പറഞ്ഞു നടക്കുന്നവർ നൂറ്റാണ്ടുകൾ ആയിട്ടും ഇന്നും പൂജ്യെപ്പി ആയി തന്നെ ഇരിക്കുന്നത് അതിലൂടെ തന്നെ ബോധവും വിവരവും വിവേകവും പക്വതയും ഉള്ള മനുഷ്യർക്ക് മനസിലാക്കാം ഞങ്ങൾ ഹിന്ദു സമൂഹം ഇവരെ എവിടെ നിർത്തിയിരിക്കുന്നു എന്ന്... ഞാൻ നിർത്തുന്നു അധികം പറയുന്നില്ല എന്തിനാണ് സ്വയം പല്ലിൽ കുത്തി നാറുന്നത്... സത്യത്തിൽ കഷ്ട്ടം തോന്നുന്നു അൽപ്പം അറിവോ ബുദ്ധിയൊ ഇല്ലേ ഇവർക്ക് 🤔🤔🤔 എന്തിനാണ് നാട്ടിൽ ഇത്രയും വിവേജനം സൃഷ്ടിക്കുന്നത്?
    ഓർക്കുക : "മത വർഗീയത ആര് നിരന്തരം പറഞ്ഞു നടക്കുന്നോ അവരൊന്നും വ്യക്തി ജീവിതത്തിൽ ഒരിക്കലും success ആവുകയില്ല "
    മഹാന്മാരുടെ വാക്കുകൾ ആണ് വേണേൽ കേൾക്കാം അല്ലേൽ വിട്ടുകള... 🙏

  • @basheervk3785
    @basheervk3785 3 місяці тому +5

    ഹാഷ്മി താജ് പൊളിച്ചു 😂

  • @shansudev5664
    @shansudev5664 3 місяці тому +1

    Rahim rajyasabhayil arrokke irrangi ponnu varunu ennu attendance edukkan irikkuna oru MP ithu pole vereyum undooo

  • @cppkd
    @cppkd 3 місяці тому

    ഇനിയും നുണ പറഞ്ഞു നുണ പറഞ്ഞ് സത്യമാക്കാൻ ശ്രമിക്കുമ്പോൾ😂😂🎉🎉🎉🎉🎉