Sreelekha IPS-12 When police investigated immorality! സസ്നേഹം ശ്രീലേഖ-12 അവിഹിതം പോലീസ് അന്വേഷിച്ചാൽ

Поділитися
Вставка
  • Опубліковано 20 жов 2024
  • As a police officer, I was entrusted with investigation of cases I disliked to handle. On such case was of immorality, masked as cheating. Siding with the truth despite temptations got me branded as a woman hater for the first time. Similar instance occurred later too.
    ഇഷ്ടമില്ലാതെയും അന്വേഷിച്ച ഒരു അവിഹിത കേസിൽ മനസ്സാക്ഷിയോ‌ടോപ്പവും സത്യത്തിനോടൊപ്പവും നിന്നപ്പോൾ സ്ത്രീ വിരുദ്ധ എന്ന് പഴി കേൾക്കേണ്ടി വന്ന സംഭവം. പിന്നീടും ഇതുപോലൊരു കേസ് അന്വേഷിക്കേണ്ടതായും വന്നു.

КОМЕНТАРІ • 261

  • @baijutvm7776
    @baijutvm7776 2 роки тому +4

    പണത്തിനും സുഖത്തിനും വേണ്ടി ഇതുപോലെ ഒത്തിരി ബന്ധങ്ങൾ തുടങ്ങുകയും ശരീരികമായി മടുത്തു തുടങ്ങുമ്പോൾ അടിച്ചു പിരിയുന്നത് സ്വാഭാവികമാണ്.. ഇതിന്റെ പുറകേ പോയാൽ പോയവർ നാറും 👍

  • @CycleMachaan
    @CycleMachaan 2 роки тому +6

    കേരളത്തിലെ ആദ്യ വനിത IPS ഉദ്യോഗസ്ഥ എന്ന് കുട്ടിക്കാലത്ത് പഠിച്ച പേരാണ് ശ്രീലേഖ IPS.. മാഡത്തിന്റെ കൂടുതൽ പബ്ലിക് interaction വീഡിയോസ് ഈ ചാനലിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം 🥰...
    Sarandev,
    സൈക്കിൾ മച്ചാൻ 🙏

  • @pramodpb6314
    @pramodpb6314 2 роки тому +24

    വളരെ നന്നായി അവതരിപ്പിച്ചു. ഒരു ചെറിയ നിർദേശം. വീഡിയോ റെക്കോർഡിങ്, എഡിറ്റിംഗ്, sequencing എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കണം. ഒരു പ്രൊഫഷണൽ വീഡിയോ ആക്കാൻ ശ്രമിക്കുക. അങ്ങനെ ചെയ്‌താൽ കൂടുതൽ ആൾക്കാർ കാണാൻ സാധ്യത ഉണ്ട്.

    • @BeenaDas_
      @BeenaDas_ Рік тому

      Ente video koodi കണ്ടിട്ട് corrections പറയാമോ

    • @sreelekhaips
      @sreelekhaips  7 місяців тому +1

      Will try

  • @tholoorshabu1383
    @tholoorshabu1383 Рік тому +1

    സാമൂഹിക പ്രസക്തിയുള്ള വിഷയം... നന്നായിട്ടുണ്ട്. ആ മരിയയുടെ അപ്പച്ചൻ - തൃശൂർ.

  • @somnasunil6312
    @somnasunil6312 2 роки тому +7

    I admire your righteousness and sincerity in your job Mam. I used to read your feature in Vanitha magazine. Missing it. Thank you for starting your channel. Pls do openly n frankly tell your experiences. Would love to hear you👍🏻 Best wishes Mam🙏🏻

  • @mvsukumarannambiar6330
    @mvsukumarannambiar6330 2 роки тому +1

    കൂടുതൽ അനുഭവങ്ങൾ ഇനിയും വീഡിയോ വിലൂടെ പ്രതീക്ഷിക്കുന്നു

  • @vishnunarayananp16
    @vishnunarayananp16 2 роки тому +1

    മാഡം അഭിനന്ദനങ്ങൾ. ഉന്നത വിദ്യാഭ്യാസമുള്ള സ്ത്രീകളിലും പുരുഷന്മാരിലും ഇത്തരം സ്വഭാവ വിശേഷണങ്ങൾ കൂടുതൽ ഉണ്ടാകുന്നത്. പരാതികൾ ഉയരുന്നത്. ബന്ധങ്ങൾ ഉലയുമ്പോഴാണ്. ജീവിത സാഹചര്യങ്ങൾ ആണ് ഇത്തരം സന്ദർഭങ്ങൾ സൃഷ്ടിക്കുന്നത്. ഭാര്യ ഭർത്താക്കന്മാരുടെ അമിതമായ വിശ്വാസവും, സ്വാതന്ത്ര്യവും പൂച്ചയെപ്പോലെ കണ്ണടച്ചു പാലു കുടിച്ച് പച്ചപാവമായി അഭിനയിക്കുന്നതിന് അവസരമൊരുകുന്നത്. ബന്ധങ്ങൾ തെറ്റാണ് എന്ന് പറയുന്നില്ല. പക്ഷെ അത് പരസ്പരം ചതിയായി മാറുമ്പോൾ മാത്രമാണ് യവനികയ്ക്ക് പുറത്ത് വരുന്നത്. മാഡത്തെ നേരിട്ട് സംസാരിക്കാൻ തോന്നുന്നു.🙏

  • @kikeesparadise1435
    @kikeesparadise1435 2 роки тому +12

    Ma’am I really appreciate you doing this UA-cam channel. All the very best ✌🏻❤️

  • @albindevasia2579
    @albindevasia2579 2 роки тому +4

    കേട്ടതിനേക്കാൾ എത്രയോ നല്ല മാഡം 🥰🥰

  • @liakathalikhan9283
    @liakathalikhan9283 2 роки тому +1

    My heart felt thank s for your revealings & the great experience all the way of in ur life as DGP Of kerala & the first Lady of IPS Officer of kerala.

  • @dennyjosekj7671
    @dennyjosekj7671 2 роки тому +1

    നേരെ ചൊവ്വേ യിലെ ഇൻറർ വു കണ്ടതിന് ശേഷം ആണ് മാഡത്തിന് ഇങ്ങനെ ഒരു ചാനൽ ഉണ്ടന്നറിഞ്ഞത്
    ആ ഇ ൻ്റർ വുവളരെ ഷോക്കിങ്ങായിരുന്നു സമൂഹത്തിൽ ഉന്നത സ്ഥാനവും സബത്തും അധികാരവും ഉള്ളപ്പഴും മാഡം ഇത്രയൊക്കെ സ്ട്രഗിൾ ചെയ്തിരുനും എന്നത് സാധാരണക്കാരനെ സംബന്ധിച്ച് വലിയ ഒരു അറിവ് ആയിരുന്നു
    അഴിമതിയുടെ ഭാഗമായി അതിൽ അലിഞ്ഞു ചേരുക എന്നത് വളരെ എളുപ്പവും അഴിമതിക്കെതിരെ പ്രവർത്തിക്കുക എന്നത് വളരെ ദുഷ്കരവും ആണന്ന് മനസിലായി
    മാഡത്തിൻ്റെ അനുഭവങ്ങൾ വീഡിയോ ആക്കുന്നത് വളരെ നല്ല കാര്യമാണ് വീഡിയോസ് ഓരോന്നായി കണ്ടു കൊണ്ടിരിക്കയാണ്

  • @joseph-wg9ul
    @joseph-wg9ul 2 роки тому +1

    You are the real human who treats men and women Equally. Who stands with truth.

  • @sbbyinna3427
    @sbbyinna3427 2 роки тому +2

    മാഡത്തിൻഡ് സല്യൂട്ട് കാണുബോൾ 🤣🤣🤣വരും സൂപ്പറായി സാധാരണക്കാർക് മനസിൽ ആകാവുന്ന വാക്കുകൾ 🌹👍🏻👍🏻

  • @infinitview9873
    @infinitview9873 2 роки тому +3

    Salute. Again subscribers are sky rocketing..

  • @itsmarvar
    @itsmarvar 2 роки тому +7

    Ma'am, I have become hooked to your videos !

  • @bindu.v.adiyal596
    @bindu.v.adiyal596 2 роки тому +6

    Ma'am.i admire you very much.i have 3 daughters.i want one of them to be like you.A sincere lady IPS officer.

    • @sreelekhaips
      @sreelekhaips  2 роки тому +1

      She will. My best wishes

    • @bindu.v.adiyal596
      @bindu.v.adiyal596 2 роки тому

      @@sreelekhaips Precious words ma'am.Thank you soo much.i can't tell you how excited I am.Thank you ma'am.wishing and hoping to see you one day.stay healthy.stay blaessed 👍🏼🙏

  • @sowmyaarun3069
    @sowmyaarun3069 2 роки тому

    Big salute mam.first time seeing madam's UA-cam channel.started watching vedios one by one .

  • @namismusicworld
    @namismusicworld 2 роки тому +2

    Madam, conscience plays a factor.. And you proved it.... Anil. Pillai

  • @sunithaworld
    @sunithaworld 2 роки тому +8

    ക്യാഷ് പെണ്ണിന് ക്യാഷ് കിട്ടാതെ വരുമ്പോൾ പീഡന കേസ് ആക്കുക ആണ് പതിവ്.. ഇപ്പോൾ നിയമം പെണ്ണിന് വേണ്ടി ആണോ നമ്മുടെ രാജ്യത്ത്

  • @GokuldasMarar
    @GokuldasMarar 2 роки тому +2

    Background music ഒഴിവാക്കാമായിരുന്നു

  • @ashrafmm640
    @ashrafmm640 3 роки тому +3

    ബിഗ്ഗ് സല്യൂട്ട് മാഡം🙏

    • @sreelekhaips
      @sreelekhaips  3 роки тому

      Thank you. Bless you too!

    • @ashrafmm640
      @ashrafmm640 3 роки тому

      @@sreelekhaips മാഡത്തിനും അമ്മക്കും ദീർഘായസ്സ് നൽകി ദൈവം അനുഗ്രഹിക്കട്ടെ ... പ്രാർത്ഥനയോടെ .........,🙏🙏🙏🙏🙏🙏

  • @aakashsakku1255
    @aakashsakku1255 2 роки тому

    Aadyaitaan maamnte channel kaanunne,ennum bahumaanam tonniyitulla vyakthiyaan Sreelekha ma’am,God bless you ma’am🥰

  • @baijuthottungal3696
    @baijuthottungal3696 2 роки тому +2

    മാഡം ഞാൻ കെ കെ ബോസ്സ് എന്നുപറയുന്ന ക്രൈയിം ബ്രാഞ്ച് sp യുടെ അടുത്ത ഒരുഅനിയനെ പോലെ ആയിരുന്നു ആസമയത്താണ് ഞാൻ മാടത്തെ പറ്റി കൂടുതൽ അറിയുന്നത് എനിക്ക് വളരെ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത് ഞാൻ മാടത്തെ ഒരിക്കലും മറക്കില്ല 🌹🌹🌹❤❤❤🙏🙏🙏

  • @liakathalikhan9283
    @liakathalikhan9283 2 роки тому

    Appreciation. & go farward towards the criminal politions those who humiliated. All the best.

  • @kadeejajemshy6347
    @kadeejajemshy6347 2 роки тому

    Really appreciating starting you tube.always respecting you and your case presentation.

  • @thankamaniramakrishnan2348
    @thankamaniramakrishnan2348 2 роки тому +4

    ഇങ്ങനെ ഉള്ള ആണുങ്ങളും പെണ്ണുങ്ങളും ആണ് ഇപ്പോൾ കൂടുതൽ. ഇതിൽ വിദ്യാഭ്യാസം ഒന്നും ഒരു പ്രശ്നവും അല്ല. ഇപ്പോൾ അങ്ങനെ ഉള്ളവർ ആണ് കൂടുതൽ. എല്ലാം മുഖ മൂടി വച്ചുള്ള വർ ആണ്. പണം ഉണ്ടാക്കുക ഇതാണ് ഇപ്പോൾ കണ്ടുവരുന്നത്‌. കുടുമ്പം കലക്കികൾ. ഇതുപോലെ കുടുമ്പം കലക്കിയിട്ടുള്ള പലരെയും അറിയാം.

  • @vijayvichu902
    @vijayvichu902 3 роки тому +3

    Jai Hind ma'am you are right

  • @liakathalikhan9283
    @liakathalikhan9283 2 роки тому

    Big Salute M'am.

  • @MadhuMadhu-vr7ex
    @MadhuMadhu-vr7ex 2 роки тому +1

    വീഡിയോ യിൽ sound..നു ഒരു കുഴപ്പം തോന്നി 👍🌹👍

    • @sreelekhaips
      @sreelekhaips  2 роки тому +1

      എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നത് കൊണ്ടാ.. ഇപ്പോൾ നന്നാകുന്നുണ്ട്

    • @MadhuMadhu-vr7ex
      @MadhuMadhu-vr7ex 2 роки тому +1

      @@sreelekhaips ok Mam കേൾക്കുമ്പോ flow മിസ് ആയി . കേൾക്കുന്നവർ പറയുമ്പോൾ അല്ലെ better ചെയ്യാൻ പറ്റു. ഇനിയും വാർത്തകൾ upload ചെയ്യു. നല്ല officers നെ കാതോർക്കാൻ നല്ലവരയ കോടികണക്കിന്‌ ജനങ്ങൾ ഉണ്ട്, english il ഉള്ള translation കൂടുതൽ ആളുകൾ മനസിലാകാൻ സാധിക്കും.

  • @sumaashok7069
    @sumaashok7069 2 роки тому

    ഈ രണ്ട് കേസിലും താങ്ങളുടെ നിലപാട് സ്ത്രീ വിരുദ്ധം എന്ന് തന്നെയാണ് കരുതാനാവുന്നുള്ളു 😥

    • @kamalasanan
      @kamalasanan 2 роки тому

      Aadhyathe case il pinne enthu cheyyana 🙄

  • @marcelmorris6875
    @marcelmorris6875 2 роки тому +8

    Thanks for your message madam. 😊..But shouldn't the state distance itself from consentiing individuals getting into personal relationships outside or within the institution of marriage. The courts have already given clear Verdicts mentioning that the courts or the state cannot waste time on such matters which are essentially personal in nature. If someone has cheated in a relationship that's not something which the state should waste time on investigating spending the taxpayers money. What's your take on that?

  • @PRASADPS100
    @PRASADPS100 2 роки тому +1

    Salute madam 🙏

  • @asokanrajeshpanicker5344
    @asokanrajeshpanicker5344 2 роки тому +3

    എന്നെങ്കിലും മാഡത്തിനെ നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടാകുമെന്നു കരുതുന്നു ഒന്ന് കൈ കൂപ്പി തൊഴാൻ വേണ്ടി 🙏🙏

  • @kavyamohankumar-geo1821
    @kavyamohankumar-geo1821 2 роки тому

    V. Nice talk, thank you.

  • @athirak3731
    @athirak3731 2 роки тому

    ഞാനും പലപ്പോഴും സ്ത്രീക്ക് തെറ്റ് ചെയ്യാൻ പറ്റില്ലെന്ന് ചിന്തിക്കാറുണ്ട്. മറിച്ച് എത്ര ഉദാഹരണം കണ്ടാലും അങ്ങനെ അങ്ങ് ചിന്തിച്ചു പോകും മാഡം

  • @somolsunny
    @somolsunny 2 роки тому +1

    I have been continuously listening to your videos now. !

  • @liakathalikhan9283
    @liakathalikhan9283 2 роки тому +1

    To day I subscribed ur channel .

  • @ramakrishnasuresh4703
    @ramakrishnasuresh4703 2 роки тому +1

    Good presentation. But you can do without the jarring background music which kills the narrative. Am observing it in most of your videos.

  • @roadrunner3232
    @roadrunner3232 2 роки тому

    Great videos ma'am 😀.keep it up.

  • @surendrannaduvilthappally9794
    @surendrannaduvilthappally9794 2 роки тому

    സത്യം നീതി. അതാണ് അങ്ങയുടെ വിജയം.

    • @sreelekhaips
      @sreelekhaips  2 роки тому

      നന്ദി, നമസ്കാരം!

  • @arungangadharan3713
    @arungangadharan3713 2 роки тому +6

    Ma'am, one can only wish there were more officers like you who could take such objective but may be unpopular decisions. Having such a clear conscience you will always be at peace. Humbly request you to pen a book with your experiences. God bless!

  • @ambilipratheesh4508
    @ambilipratheesh4508 2 роки тому

    Big Salute madam

  • @johnsebastian8391
    @johnsebastian8391 2 роки тому

    Mam you are very simple down to earth.

  • @sureshshenoy6393
    @sureshshenoy6393 2 роки тому +1

    Excellent case presentations. Legal part is one side and morality in other side. Being educated people need to behave sensibly and wisely.

  • @pavithrankesavan6879
    @pavithrankesavan6879 2 роки тому +5

    Mam you are 101% perfect. Big Salute

  • @rajanpillai8236
    @rajanpillai8236 2 роки тому +1

    Maha rakshasikalaya sthreekal samuhathilunde ivalumare kettiyal Avante jeevitham swaha

  • @neethinair1024
    @neethinair1024 2 роки тому +1

    Your judgment is justifiable , dear Madam....you keep finding the truth on humanitarian grounds, which makes you different from others...May God give you strength🙏

  • @paulmd9532
    @paulmd9532 2 роки тому

    You are great Police Officer Thank you

  • @shamenon1265
    @shamenon1265 2 роки тому +1

    Madam u r absolutely right..🙏

  • @sandhyasajith7864
    @sandhyasajith7864 3 роки тому +8

    ചേച്ചീ.... താങ്കൾ ഈ കേസുകളിൽ നൂറു ശതമാനം നീതി പുലർത്തിയിട്ടുണ്ട്.....നമ്മുടെ സ്ത്രീവർഗത്തിന് തന്നെ അപമാനമാണ് ആദ്യത്തെ സ്ത്രീ.... വിദ്യാഭ്യാസം ഉള്ള സ്ത്രീകൾ പോലും പലപ്പോഴും സ്വന്തം കുടുംബം ഉപേക്ഷിച്ചു മറ്റു പുരുഷന്മാരെ തേടി പോകുന്നു... അവരുടെ ഭർത്താവ് ചെയ്തത് ആണ് ശരി.. അവളോട്‌ ഒരിക്കലും ക്ഷമിക്കാൻ പാടില്ല.... രണ്ടാമത്തെ അവൾ ഒരിക്കലും ഇത്രയും വിവരക്കേട് കാണിക്കരുതായിരുന്നു.. ഒരാളെ സ്നേഹിച്ചാൽ വിവാഹം കഴിക്കണം അതു പക്ഷേ ഗാന്ധർവ്വ വിവാഹം അല്ല.. Register marriage... 👍👍👍

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +1

      രഹസ്യബന്ധങ്ങളുള്ള
      നിരവധി സ്ത്രീകൾ
      സമൂഹത്തിലുണ്ട്. അതിൽ
      ഭൂരിപക്ഷവും വല്ല്യ വിദ്യാഭ്യാസവും
      ഉയർന്ന ഉദ്യോഗവും ധാരാളം
      പണവും ഉള്ളവർ.
      ചിലരെ എനിക്കറിയാം. ഞാൻ
      ആരോടും പറഞ്ഞിട്ടില്ല.
      അതുപോലെ പുരുഷൻമാരുമുണ്ട്.
      എന്തുകൊണ്ടാണ് ഇങ്ങനെ സംഭവവിക്കുന്നതെന്ന്
      ആലോചിച്ചിട്ട് ഒരു പിടിയും
      കിട്ടുന്നില്ല.

  • @smartbiz7532
    @smartbiz7532 2 роки тому

    I also feel that Mr. Marcel Morris is very clear on the comments.

  • @basantyt2651
    @basantyt2651 2 роки тому +1

    All the best for your UA-cam channel mam. We know you have a lot of experiences to share. This is the best platform.

  • @arunkumarsr3836
    @arunkumarsr3836 2 роки тому +10

    I have one more suggestion. No individual will be posted continuously in station duty. The individual should be posted to police camp/battalion also after 1 or 2 year posting in station duty. And also requires to formulate a training schedule in police camp/ battalion which should be included physical and professional training and regular tests such as monthly physical, shooting, knowledge on law and order proficiency etc....

  • @sharmilakattoor3864
    @sharmilakattoor3864 2 роки тому

    Very good

  • @makkarmm165
    @makkarmm165 2 роки тому +1

    നാല് കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച സ്ത്രീക്ക് ഇതിൽ പരം കിട്ടണം.....

  • @manut1349
    @manut1349 2 роки тому

    YES CORRECT DECISION

  • @Saifazhikode
    @Saifazhikode 3 роки тому +2

    Big salute mam🙏

  • @anoopp.b3715
    @anoopp.b3715 3 роки тому +2

    Jai Hind 🇮🇳

  • @ansonka8120
    @ansonka8120 2 роки тому

    Salute mam

  • @shihabudeen3657
    @shihabudeen3657 2 роки тому

    Kooduthal pratheekshikkunnu

  • @abhilasha5944
    @abhilasha5944 2 роки тому

    Good Judgement mam

  • @jupiterabijith5697
    @jupiterabijith5697 2 роки тому +1

    I respect you mam ❤️❤️❤️❤️❤️❤️

  • @aswathykb1848
    @aswathykb1848 2 роки тому

    മാഡം സല്യൂട്ട് 🌹

  • @indirabakthavalsalan6284
    @indirabakthavalsalan6284 2 роки тому

    Proud of you Ma'am

  • @jijopaulantony
    @jijopaulantony 2 роки тому +1

    Big Salute 💕💕💕

  • @sreelakshmik3613
    @sreelakshmik3613 2 роки тому +1

    Mam ithupole oru maanasika sammardhathilude kadannupovukayaanu njan.. Aneethi cheythittum cheythathu sariyanennu vaadhikkunar. Ottum sugakaramallatha jeevitha anubhavangaliloode kadannu poyi njan kazhinja randu varsha kaalamayi. Bharthu gruhathile ottum yochichu povan pattatha oru sahacharyam.. Bharthaavupolum maanasikamayi support illatha avastha. Njan eeree thalarnnu. Ippo njan ente veetil aanu. Bharthavinte aduth ninnum oru tharathilulla response illa.. Oru theerymanamedukkan paadupeduanu njan.. Nalla oru decision edukkan pattanam.nalla life venam enik. Chuttumulla changalakoloke azhichu maattanam. Mam ne pole ulla sanmanasukale bhahumanikkunnu. Deivam enne kayvidilla.

    • @sreelekhaips
      @sreelekhaips  2 роки тому +1

      ധൈര്യമായി ജീവിതത്തിൽ മുന്നേറൂ. All the best

  • @nishaletha8646
    @nishaletha8646 2 роки тому +1

    നിങ്ങൾക്ക്‌ സ്ത്രീകളെ മനസ്സിലായിട്ടില്ല. പ്രണയം സ്ത്രീകളെ എങ്ങനെ. കീഴ്പ്പെടുത്തുന്നുവെന്നും.

    • @kamalasanan
      @kamalasanan 2 роки тому

      ketti kazhinjitu makkale ittitu pokunnathu alla pranayam

  • @dileep.mdileep.m2187
    @dileep.mdileep.m2187 2 роки тому +6

    ശ്രീലേഖ മാഡം ഒരു ips ഉദ്ധ്യോഗസ്ഥയാണെങ്കിലും ഒരു അമ്മ എന്ന സ്ഥാനത്തിരിക്കുന്നതിനാലും അതും ഒരു ആൺകുട്ടിയുടെ അമ്മ കൂടിയായതിനാലാവാം ഒരു കേസ് വരുന്ന സമയത്ത് ഇരുഭാഗവും സൂക്ഷമമായി അവധാനതയോടെ നിരീക്ഷിച്ച് പഠിച്ച് പൊന്നുതൂക്കുംപോലെ തൂക്കി വികാരത്തിനല്ലാതെ വിവേകത്തിനും നീതിക്കും അടിസ്ഥാനമൂല്യപ്രമാണമാക്കി നിഷ്പക്ഷമായി ലിംഗവേവചനമില്ലാതെ മെറിറ്റ് നോക്കിയുളള നിയമനടപടികളും തീരുമാനങ്ങളും കൈകൊളളാനായത് . അല്ലെങ്കിൽ മാതാവാകാത്ത ഒരു ആൺകുട്ടിയില്ലാത്ത ഒരു ലേഡി ഒാഫിസർക്ക് ഇത്രയും പക്വമായി അവധാനതയോടെ നിഷ്പക്ഷമായി ലിംഗവിവേചനമില്ലാത്ത എടുത്ത് ചാട്ടമില്ലാത്ത ഒരു നടപടി എടുക്കാനാവില്ല . അസാദ്ധ്യമാവും തുല്യനീതീയും ജെൻഡർ ഈക്വാലിറ്റിയും . ആണും പെണ്ണും രണ്ടും കൂടി ഉഭയസമ്മതപ്രകാരമല്ലാതെ ഒരു ബന്ധവും സാദ്ധ്യമാവില്ല അത്തരത്തിൽ തുല്യ പങ്കാളിത്തത്തോടെയുളള ബന്ധം വരും വരായ്കകൾ ആലോചിക്കാതെ ഒാരോ വിവാഹേതര ബന്ധങ്ങൾ തുടങ്ങിവെച്ച് വഷളാകുംബോൾ പുരുഷൻ അല്ലെങ്കിൽ സ്ത്രീ പ്രതിയാവുന്നത് ശരിയില്ല . രണ്ട് പേരും തുല്യ ബാദ്ധ്യതയുളളവരാണ് പരിണതഫലങ്ങൾക്ക് .അത് മാഡത്തിന്റെ വീക്ഷണം ഒരു ന്യായാധിപന്റെ വീക്ഷണസമാനമായ ബുദ്ധികൂർമ്മതയെ ആണ് കാണിക്കുന്നത് ഒപ്പം നിഷ്പക്ഷ തുല്യനീതി നിർവ്വഹണത്തെയും .മാഡം യു ഡിസെർവ്സ് എ ബിഗ് സെല്യൂട്ട് !!

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      ഒരു കേസ് നല്ലതുപോലെ അന്വേഷിക്കാൻ
      അമ്മയാകണമെന്ന്
      നിർബന്ധമില്ല.
      ബുദ്ധി മാത്രം മതി.
      താങ്കൾ "ശ്രീലേഖമാഡം I.P.S."
      എന്നു സംബോധന ചെയ്യുരുത്.
      ഉദ്യോഗത്തിൽ നിന്നും വിരമിച്ചു
      കഴിഞ്ഞാൽ പേരിനോടൊപ്പം
      I.A.S. , I.P.S. ഇവ ചേർക്കാൻ
      പാടില്ല. ശ്രീലേഖമാഡം മാത്രമേ പാടുള്ളു.

  • @BABUSSS-uy3vp
    @BABUSSS-uy3vp 2 роки тому +1

    Big salute mam..... 🙏🙏🙏🙏🙏🙏🙏🙏

  • @geethagopalan3935
    @geethagopalan3935 2 роки тому +1

    I love you medam...

  • @Diyahfathim
    @Diyahfathim 2 роки тому

    സന്തോഷം 👍

  • @muhammedriyas4514
    @muhammedriyas4514 2 роки тому +1

    Ips lekk ethippetta karyangal koode panku vekkanm. New generation ppls nu Athu oru motivation aakum

  • @antonydalmeida1169
    @antonydalmeida1169 2 роки тому

    Beautiful madam👌👌👌👌👌

  • @Discover_India_
    @Discover_India_ 2 роки тому +6

    "Living together" couples getting "married" is still a parodox.

  • @Discover_India_
    @Discover_India_ 2 роки тому +2

    4:51 "ഒരു IPS" redubbed

  • @drsandheep1
    @drsandheep1 2 роки тому

    truth has multiple perspectives when viewed from point of view of different people. When our law will be able to understand that. I am sure someday it will

  • @fantasy3570
    @fantasy3570 2 роки тому +1

    Good judgement ♥️Good Police officer ♥️Big Salute🙏

  • @johnkk1291
    @johnkk1291 2 роки тому

    Madam, you are great

  • @we4videos366
    @we4videos366 3 роки тому

    Chechi, background noise ithiri kooduthalanu.pinne background music koodi ini sradhikkane.: all the best for your new channel.

  • @saidasellath9866
    @saidasellath9866 2 роки тому

    Mam l am an ex naval officer..could l ask u..when those 4 kids and well number girl..did u do justice..thanks

  • @krish6985
    @krish6985 2 роки тому

    Namaskaram 🙏🏽 Njan Lalkrishna , Medathinea kurichu munbu nj ketitudu. But anu eniku medathinea kaneadi varayiruneagil njgaludea life ipo safe ayanea

  • @smithapradeep9159
    @smithapradeep9159 2 роки тому

    Mam... you are great🥰🥰

  • @jayaramjayaram7604
    @jayaramjayaram7604 2 роки тому

    God bless you madam

  • @thomasjoseph2252
    @thomasjoseph2252 2 роки тому

    Great 👍

  • @deepuvijayn124
    @deepuvijayn124 2 роки тому

    Salute

  • @smartbiz7532
    @smartbiz7532 2 роки тому

    Man I have seen you driving Tata Sierra I believe in 1997 in Kollam Tvm Road, I think you where SP of Kollam at that time, You where really amazing and this is the first time I'm watching your channel and I'm glad to hear that you where a real heroin as I expected.

  • @jaijopaul6111
    @jaijopaul6111 2 роки тому

    Women's empower.. every Crime.. After it's come to public.. Media & Court & Society.. given More Care...To.. Women... Justice implement to..all Equal..but here Somthing Happening..No more to say..Madam Did Great Job Appreciate 👍👏🙏

  • @sukumariamma4451
    @sukumariamma4451 2 роки тому

    Oh my God ❤️❤️❤️❤️❤️👍👍👍

  • @docartproductions876
    @docartproductions876 2 роки тому

    Very good topic and you have spoken well. But please refrain from the title given in the thumbnail. I felt that is not fitting the gravity of the situation. It's not necessary to stick to such phrases anymore as you are creating thoughtful content.

  • @shylaskitchen1703
    @shylaskitchen1703 2 роки тому +1

    Engane ettram streekale thirichariyam????

  • @monyjessy1725
    @monyjessy1725 2 роки тому

    👍

  • @rajuk.m497
    @rajuk.m497 2 роки тому

    big salute madam
    Bindu K Raju

  • @krrahulraghavan9495
    @krrahulraghavan9495 2 роки тому +1

    Ma'am I am your new subscriber 🤚😊

  • @baijutvm7776
    @baijutvm7776 Рік тому

    ❤🙏

  • @sumasuma8765
    @sumasuma8765 8 місяців тому

    One of the famous quote in Panchtantra, which says, "love once broken will never be the same like a shattered mirror". So, this is what happens when fissures happen in irretrivably broken marriages, where patch up is near to impossible. In furst case, lady is to be squarely blamed for her plight, while in the second, one cannot blame her, as, despite her qualification and standing believed the man of her love and he might have deceived her, which was unfortunate.

  • @toenailsfan
    @toenailsfan 2 роки тому

    Madam..you are beautiful by all means..

  • @Nasirjemshad
    @Nasirjemshad 3 місяці тому

    സ്ത്രീകൾ ഒരു സമയം കഴിഞ്ഞാൽ വിട്ടുപോകില്ല, എല്ലാം പറഞ്ഞിട്ട് തന്നയാണ് ബന്ധങ്ങൾ തുടരുന്നത്, പക്ഷെ ഉപേക്ഷിക്കേണ്ട സമയം വരുമ്പോൾ സ്ത്രീകൾ അതിന് തയ്യാറാകുന്നില്ല,

  • @pramodmp3580
    @pramodmp3580 2 роки тому

    I'm big salute mem

  • @fousiyafouzi560
    @fousiyafouzi560 2 роки тому

    Good police officer

  • @rajeswarig3181
    @rajeswarig3181 6 місяців тому

    ❤🎉