പരസ്പരം പുകഴ്ത്തൽ തുടർന്ന് സുരേഷ് ഗോപിയും തൃശൂർ മേയറും; വെട്ടിലാവുന്നത് എൽഡിഎഫോ?
Вставка
- Опубліковано 5 лип 2024
- തൃശൂർ മേയർക്ക് സുരേഷ് ഗോപിയുടെ ഗുഡ് സർട്ടിഫിക്കറ്റ്; പരസ്പരം പുകഴ്ത്തൽ തുടർന്ന് സുരേഷ് ഗോപിയും മേയറും; വെട്ടിലാവുന്നത് എൽഡിഎഫോ?
#SureshGopi #thrissurmayor #LDF #MKVarghese #AsianetNewsLive #KeralaNewsLive #MalayalamNewsLive #malayalamnewslive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
പിന്നെ അവർ തെരുവിൽ തല്ലണമായിരിന്നോ....😂😂😂
ഒരാൾ മന്ത്രി മറ്റൊരാൾ മേയർ ആണ്.. അവർ ഒരുമ്മിച്ചു പോകണം.. ആല്ലതെ രാഹുൽ നെ പോലെ പാർലമെന്റ് നുണ പറഞ്ഞു കൂക്കി നടകണോ
പരസ്പരം പുകഴത്തുന്നതിൽ എന്താണ് തെറ്റ്
തൃശൂരുകാർക്കു നന്ദി. പണ്ടേ കേട്ടിട്ടുണ്ട് , തൃശൂർ ഹിന്ദുക്കളും ക്രിസ്ത്യാനികളും നല്ലവർ ആണന്ന്..❤❤❤
ഇനിയും ബിജെപി ചെയ്യേണ്ടത് സുരേഷ്ഗോപിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ട് , അദ്ദേഹത്തിന്റെയും ശോഭാസുരേന്ദ്രന്റെയും, പിസി ജോർജിന്റെയും അനിൽ ആന്റണിയുടെയും നേതൃത്വത്തിൽ അടുത്ത നിയമസഭ ഇലക്ഷനിൽ മത്സരിക്കുകയെന്നുള്ളതാണ് ..
കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തങ്ങളുടെ ഭാവിതലമുറയെ കരുതി ഒരുമിച്ചുനിൽക്കുക .
തൃശൂരിലെ സുരേഷ്ഗോപിയുടെ വിജയത്തിന്റെ പ്രധാനകാരണം ലൂർദ് മാതാവിന്റെയും , ഗുരുവായൂരപ്പന്റെയും ഒരുമിച്ചുള്ള അനുഗ്രഹമാണ്..
അങ്ങോട്ടും ഇങ്ങോട്ടും സല്യൂട്ട് അടിച്ചു. അതാണ് കാരണം. സല്യൂട്ട് രണ്ട് പേർക്കും വീക്നെസ് ആണ്
തൃശൂരുകാർക്കു നന്ദി. പണ്ടേ കേട്ടിട്ടുണ്ട് , തൃശൂർ ഹിന്ദുക്കളും ക്രിസ്ത്യാനികളും നല്ലവർ ആണന്ന്..
കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തങ്ങളുടെ ഭാവിതലമുറയെ കരുതി ഒരുമിച്ചുനിൽക്കുക .
വികസനത്തിന് രാഷ്ട്രീയം നോക്കരുത് 👍🏻
Very good Sureshgopi
Mayor ഉം MP യും നാടിന്റെ വികസനത്തിൽ സഹകരിക്കണം
Good politicians ❤
They are MP & Mayor. What's wrong?
👍
Next CM ❤SG
ജനപ്രതിനിധികൾ ജനങ്ങൾക്കു വേണ്ടി ഒരുമിച്ചു നിന്നാൽ കേരളത്തിൽ വിവാദം. നന്നാവില്ല
Sunil lumar jayichemkil delhi poyi enthu cheyaana..nera vannam hindhi English polum ariyilla..29 vaaza ennulla5hi 30 vaaza aayeneaa.. Thrissur thettiyillaa thettiyillaa
Idhanu.meyaru
നിന്നെപ്പോലെ മാമാ പണിയെടുത്തിട്ട് അല്ലടാ അവർ അങ്ങോട്ടും ഇങ്ങോട്ടും പുകഴ്ത്തി പറയുന്നത് അവർ നല്ല കാര്യം ചെയ്യുന്നതിനും ചെയ്യാൻ വേണ്ടിയും ആണ്
.
സിപിഎം കാലഹരണപ്പെട്ട പ്രസ്ഥാനം.
MK വർഗീസ് CPM കാരനല്ല; അദ്ദേഹം സ്വതന്ത്രൻ, അദ്ദേഹത്തെ വച്ച് നഗരസഭ ഭരണം പിടിച്ചു അഴിമതി നടത്തി CPM. ഇപ്പൊൾ വർഗീസ് വഴിമാറി . 😅..
BJP 🇮🇳🇮🇳💪❤❤❤️❤️❤️🇮🇳💪💪
മച്ചാനും മച്ചാനും 😂😂😂😂