നിലാവേ | ലളിതഗാനങ്ങള്‍ | Light Music Songs Malayalam | Lalithaganangal Audio JukeBox

Поділитися
Вставка
  • Опубліковано 28 сер 2024

КОМЕНТАРІ • 237

  • @gayusentertainments2985
    @gayusentertainments2985 2 роки тому +8

    പൂർണ്ണ നിലാവൊരു കുളിർ തെന്നൽ
    നീയതിലൊഴുകും നിറദീപം
    കാർത്തിക രാവിനെ തഴുകുമ്പോൾ
    കാൽത്തളകിലുക്കുമീ പൊൻതാരം
    പാലാഴിത്തിരകളിൽ സിന്ദൂര സന്ധ്യയിൽ
    പാടുവാൻ വന്നൊരു വനമുരളീ
    നീലാംബൽ ചുണ്ടിലെ പനിനീർ പൂവായ് കവിത തുളുമ്പുന്ന മധുമൊഴി നീ വിണ്ണിന്റെ മാറിലെ പൂമലർക്കാവിലെ
    തേൻമൊഴി തൂകുന്ന അനുരാഗിണി പുലരുവാൻ നേരത്ത് നൊമ്പര ഗീതമായി
    പറയാതെ പോകുന്ന മലരമ്പുനീ

    • @manjupmna3897
      @manjupmna3897 День тому

      𝓼𝓾𝓹𝓹𝓮𝓻𝓻𝓻𝓻𝓻𝓻𝓻...............❤❤❤

  • @jrmedia9316
    @jrmedia9316 6 років тому +93

    നിലാ....വേ നിലാ....വേ
    നീല നിലാവേ നീയറിഞ്ഞോ
    നീഹാര മുല്ലകൾ പൂവണിഞ്ഞു
    നീലഗിരി കുന്നിലെ നീലക്കുറിഞ്ഞി ചൊല്ലി
    എൻ മലർവാടിയും മിഴി തുറന്നു
    എൻ മലർവാടിയും മിഴി തുറന്നു
    നിലാ....വേ നിലാ....വേ
    നീല നിലാവേ നീയറിഞ്ഞോ
    നീയറിഞ്ഞോ
    കിളിവാലൻ വെറ്റിലയിൽ
    മഷിയിട്ട് നോക്കും
    അരയാലിൻ കൊമ്പിലെ
    ഓലൈഞ്ഞാലീ ......
    കിളിവാലൻ വെറ്റിലയിൽ
    മഷിയിട്ട് നോക്കും
    അരയാലിൻ കൊമ്പിലെ
    ഓലൈഞ്ഞാലീ ......
    മണവാളൻ എത്തുന്ന നേരത്തുടുക്കുവാൻ
    ഒരു മഞ്ഞ പൂം ചേല
    നീ തരുമോ
    മണവാളൻ എത്തുന്ന നേരത്തുടുക്കുവാൻ
    ഒരു മഞ്ഞ പൂം ചേല
    നീ തരുമോ
    ഹേ....ഹേ....ഹേ....ഹേ....
    ആ ....ആ .... ആ ....ആ ....
    ആ ഹാ ...ആ ഹാ ആ ഹാ
    നിലാ....വേ നിലാ....വേ
    നീല നിലാവേ നീയറിഞ്ഞോ
    നീയറിഞ്ഞോ
    നിറമില്ലെൻ വയലുകളിൽ
    കതിര് കൊയ്യാനെത്തും
    മണിച്ചെപ്പു കിലുക്കണ പൂങ്കുയിലേ
    നിറമില്ലെൻ വയലുകളിൽ
    കതിര് കൊയ്യാനെത്തും
    മണിച്ചെപ്പു കിലുക്കണ പൂങ്കുയിലേ
    കല്യാണ നാളിൽ ചെറുക്കനു നേദിക്കാൻ
    തിരുമധുരം നീയെന്തേ മറന്നു വെച്ചോ ...
    കല്യാണ നാളിൽ ചെറുക്കനു നേദിക്കാൻ
    തിരുമധുരം നീയെന്തേ മറന്നു വെച്ചോ ...
    ഹേ....ഹേ....ഹേ....ഹേ....
    ആ ....ആ .... ആ ....ആ ....
    ആ ഹാ ...ആ ഹാ ആ ഹാ
    നിലാ....വേ നിലാ....വേ
    നീല നിലാവേ നീയറിഞ്ഞോ
    നീഹാര മുല്ലകൾ പൂവണിഞ്ഞു
    നീലഗിരി കുന്നിലെ നീലക്കുറിഞ്ഞി ചൊല്ലി
    എൻ മലർവാടിയും മിഴി തുറന്നു
    എൻ മലർവാടിയും മിഴി തുറന്നു
    നിലാ....വേ നിലാ....വേ
    നീല നിലാവേ നീയറിഞ്ഞോ
    നീയറിഞ്ഞോ

  • @SujathaG-rz7kj
    @SujathaG-rz7kj 11 місяців тому +3

    ❤ ശ്യാമ പാടിയ ഗാനം ആദ്യമായാണ് കേൾക്കുന്നത്. sper voice - Super പാടുന്ന ആളെ കാണുന്നില്ല. അഭിനന്ദനം മോളേ

  • @suryarajan6881
    @suryarajan6881 5 років тому +57

    Super soong that 1. And I am going to sing this നിലാവേ നിലാവേ song on the light music competition. Thank you for giving this song to me.

  • @sindhunittydesigningvlog85
    @sindhunittydesigningvlog85 13 днів тому +1

    Good

  • @sajithavs2981
    @sajithavs2981 5 років тому +15

    Thank you for this nilava light music

  • @kattakadawarriorpigeons165
    @kattakadawarriorpigeons165 2 роки тому +7

    Very nice song ❤️❤️😀🎉🎁

  • @jyothysuresh6237
    @jyothysuresh6237 2 роки тому +7

    നിലാവേ.. നിലാവേ നീലനിലാവേ.👌💕
    നല്ല വോയിസ്‌.. 👌👌💕💕

  • @kdcthanos1661
    @kdcthanos1661 5 років тому +25

    Super voice and super music also 😘😊🎤🎼🎊😍

  • @alwayswithaperson4737
    @alwayswithaperson4737 4 роки тому +4

    പുതുമഴയുടെ മണ്ണിന്റെ മണമുള്ള ഗാനം... കേട്ട് ഭൂമിവിട്ടുഞാനും നീല നിലാവിൻ നാട്ടിലെത്തി... തിരികെ വരാൻ വഴിമറന്നു.

  • @abhisworld1226
    @abhisworld1226 5 років тому +9

    Superrrrrrrrrrrrrrrr

  • @premarajan.kulirangalraruk6687
    @premarajan.kulirangalraruk6687 5 років тому +14

    മധുരമീ വരികൾ ....

  • @krishnasworld7096
    @krishnasworld7096 3 роки тому +4

    Muttathu pookkalamezhuthm.......
    Very nice music and rendering .....👍💜💜

  • @sivageethpanthayil4404
    @sivageethpanthayil4404 5 років тому +20

    Nilave

  • @rajalakshmin8423
    @rajalakshmin8423 5 років тому +11

    super song is 5th one . i am going to sing this song in light music competition

    • @sajeevantv1261
      @sajeevantv1261 4 роки тому

      Sriya 🤯🥵😡😠🥶

    • @STP_GAMING918
      @STP_GAMING918 3 роки тому

      How was your competition? I am also planning to select this one

  • @nithyabiju5339
    @nithyabiju5339 5 років тому +12

    Nilave superr

  • @geethabalan5904
    @geethabalan5904 4 роки тому +7

    Super

  • @beautyvlogbc7858
    @beautyvlogbc7858 4 роки тому +6

    Super light music

  • @aysharisla1393
    @aysharisla1393 2 роки тому +10

    I sing this song in my 4 th std and now am in 6 th and going to sing this song egain 💕Marunadan katte 🖤

  • @vijayanv8206
    @vijayanv8206 11 місяців тому

    അപാരം, അപാരം അതിമനോഹരം, അനുഭൂതി വിരിയിക്കുന്നു.......

  • @aliaskv6072
    @aliaskv6072 2 роки тому +2

    മനോഹരം, പണ്ടെപ്പോഴോ രണ്ട് വരി കേട്ടിരുന്നു. പിന്നെ ഈ പാട്ടുകൾക്കായി ഞാൻ ഒരുപാട് തേടിയലഞ്ഞു.

  • @alanabraham2895
    @alanabraham2895 11 місяців тому +1

    മധുരമീ സ്വരം❤❤❤❤

  • @MyWorld-lb8hy
    @MyWorld-lb8hy 3 роки тому +4

    First sog super❤️❤️❤️❤️🌹🌹🌹💖💖💖💖

  • @bmmusic7960
    @bmmusic7960 4 роки тому +5

    Nice song collection

  • @ajeshks2098
    @ajeshks2098 5 років тому +12

    My favourite song 😍😍😍

  • @preenasunil9605
    @preenasunil9605 5 років тому +15

    Nice songs

    • @liverpoolboy3556
      @liverpoolboy3556 Рік тому

      നന്നായി ട്ടുണ്ട് നല്ലവോയിസ്

  • @swararagmedia1426
    @swararagmedia1426 5 років тому +21

    Beautiful song👌👌

  • @himeshpadasaramtheerkumpoo2172
    @himeshpadasaramtheerkumpoo2172 4 роки тому +4

    Super varikal super alapanam...

  • @ambikababu7320
    @ambikababu7320 2 роки тому +6

    Ellam onninonnu mechamulla pattukal ❤️👍🙏

  • @soudaminimalayil2040
    @soudaminimalayil2040 2 роки тому +1

    Marunadan katte super song I like it

  • @Theparusvlog
    @Theparusvlog 11 місяців тому +1

    സൂപ്പർ🎉🎉🎉🎉😊🎉🎉🎉

  • @user-tj5df8wd9v
    @user-tj5df8wd9v 5 років тому +18

    So good

  • @josephta1024
    @josephta1024 5 років тому +8

    very nice 👍💟💞💘

  • @aswathykrishna5238
    @aswathykrishna5238 4 роки тому +11

    Poornanilav 👌

  • @kattakadawarriorpigeons165
    @kattakadawarriorpigeons165 2 роки тому +5

    Super voice ❤️❤️💔💔

  • @sasidharanmarath701
    @sasidharanmarath701 6 років тому +20

    Beautiful singing

  • @sanojkj1133
    @sanojkj1133 Рік тому +1

    Poorna nilave song very sweet voice❤️❤️

  • @vidhyaunni938
    @vidhyaunni938 4 роки тому +9

    I liket soing

  • @sumangalanair135
    @sumangalanair135 2 роки тому +3

    Wow beautiful song 👌👌🙏🙏🙏🙏🙏🙏

  • @blahblah16696
    @blahblah16696 5 років тому +5

    👍👍👍 nice song

  • @Theparusvlog
    @Theparusvlog 11 місяців тому +2

    Supper🎉🎉

  • @sasikumarsasikumar356
    @sasikumarsasikumar356 5 років тому +9

    Such good voice . Who is the girl😇😇😇😇😇😇😇

  • @ManiMani-qd7zl
    @ManiMani-qd7zl 4 роки тому +5

    Supper

  • @9a13ramyak.p9
    @9a13ramyak.p9 4 роки тому +5

    Super👌👌👌👌

  • @avanthikavinod4790
    @avanthikavinod4790 3 роки тому +4

    Super song

  • @raghavanchaithanya9542
    @raghavanchaithanya9542 8 місяців тому

    Nilavesoopar

  • @travelvolgs3875
    @travelvolgs3875 5 років тому +8

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ട്

  • @surabhimanoj8498
    @surabhimanoj8498 3 роки тому +5

    Super songs nilavee enikku ingane padan pattuvarunnengil😭👍

  • @aliyammachacko256
    @aliyammachacko256 4 роки тому +5

    Nilave...👌🏻👍🏻

  • @shinysabu1879
    @shinysabu1879 6 років тому +12

    Super😘😘😘

  • @amentabenny6098
    @amentabenny6098 5 років тому +10

    Beautiful song🎶🎤

    • @sajeevantv1261
      @sajeevantv1261 4 роки тому +1

      Fhhhhhj🤯🤯🤯🤯🤯🤯😱😴😈🦁🍄🌈🚴‍♀️🎹🎼

  • @ravindrannair5149
    @ravindrannair5149 Рік тому +2

    Very clear and good rendition. God bless

  • @alvamariya7786
    @alvamariya7786 6 років тому +19

    Awesome

  • @sanojkj1133
    @sanojkj1133 Рік тому +2

    Very Sweet voice ❤️❤️

  • @luscifercr7771
    @luscifercr7771 4 роки тому +5

    നിലാവേ 😍😊💖

  • @tinkleajith3288
    @tinkleajith3288 5 місяців тому

    ❤️❤️

  • @bibinjoseph142
    @bibinjoseph142 Рік тому

    നീലാവേ.... Super

  • @annusjob3918
    @annusjob3918 3 роки тому +3

    1. அங்க என்னை..
    2. பூனை சிங்கம் நாய் உன்னை..
    3. மாடு பசு பாசம்..
    4.. காய் காய் மாம்பழம்..
    5. இல்லை எனில் அனில்..
    6. ஜிஸ்னே கர்ண சந்தேஷ்..
    7. கேரளா..
    8. நகுமொமு வாமன மோகம்..
    9. மூர்ச்சன பாரதி..

  • @Dream-tv9hg
    @Dream-tv9hg Рік тому

    എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന

  • @mishamisha8768
    @mishamisha8768 6 місяців тому

    ❤❤❤❤❤

  • @kattakadawarriorpigeons165
    @kattakadawarriorpigeons165 2 роки тому +3

    Wow😘😘

  • @jijijiji5451
    @jijijiji5451 Рік тому +1

    Super❤❤❤

  • @athul.a.s2688
    @athul.a.s2688 5 років тому +7

    My favorite song ✌️✌️✌️✌️✌️✌️✌️✌️

  • @Hallelujah8281
    @Hallelujah8281 4 роки тому +4

    Super I got 1st in arts day 😙😍😍😍😍😎👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌

  • @bijoydaniel5288
    @bijoydaniel5288 10 місяців тому

    Very nice to hear❤

  • @aneeshaneesh.v.k9865
    @aneeshaneesh.v.k9865 10 місяців тому

    Manoharam

  • @passiontalento3541
    @passiontalento3541 5 років тому +17

    Can you please put the first songs karoke ☺☺☺

  • @fridend4848
    @fridend4848 2 роки тому +1

    I sing this song in my 2nd std and now am in 7th and going to sing this song again
    I miss this song

    • @rockysmehabooba3841
      @rockysmehabooba3841 2 роки тому

      I also sang this on my 3rd standard and now i am in 7th standard♥️

  • @sojashaijo5100
    @sojashaijo5100 3 роки тому +4

    3rd song 👌👌👌👌

  • @sruthilayanarayan691
    @sruthilayanarayan691 3 роки тому +2

    Nilave super song beautiful voice congratulations 👌👍

  • @mathewmj8590
    @mathewmj8590 Рік тому +1

    E പാട്ട് കാരിയുടെ ഫോൺ കിട്ടുമോ .മനോഹര നാ ദം. നല്ല ഫീൽ.

  • @shameenakp4302
    @shameenakp4302 10 місяців тому

    🥰🥰

  • @geethabalan5904
    @geethabalan5904 4 роки тому +2

    Super the song🥇🥇🥇🥇

  • @sajithpappinisseri9794
    @sajithpappinisseri9794 4 роки тому +5

    മനോഹരമായ ശബ്ദം ഹൃദ്യം

  • @mannascakecafe4466
    @mannascakecafe4466 2 роки тому +2

    I like you da

  • @aswathymadhavankutty3290
    @aswathymadhavankutty3290 4 роки тому +5

    Super voice 👌👍

  • @deepasanil5496
    @deepasanil5496 Рік тому

    First song very nice song

  • @aswathiashokan1722
    @aswathiashokan1722 5 років тому +17

    1st song is good..

  • @anusaji8325
    @anusaji8325 4 роки тому +3

    Super songs

  • @aksharavsaksharavs1295
    @aksharavsaksharavs1295 Рік тому +2

    Superb song am going to sing for a competition 💜

    • @aswathyvinod7546
      @aswathyvinod7546 Рік тому

      Ami 💜

    • @aksharavsaksharavs1295
      @aksharavsaksharavs1295 Рік тому

      @@aswathyvinod7546 hai army ......🥺💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜 Nice to meet you anneyohasayo

    • @ATHULYA2648
      @ATHULYA2648 11 місяців тому

      Njan athulya🥰

  • @changaathikoottamkalakaranmar
    @changaathikoottamkalakaranmar 11 місяців тому

    🏆Good Good 🏆

  • @sumangalanair135
    @sumangalanair135 2 роки тому +3

    Sweet voice 👌👌🙏🙏🙏🙏🙏🙏

  • @vijayankrishnan1717
    @vijayankrishnan1717 8 місяців тому

    എത്ര മനോഹരം ❤❤❤

  • @rajeevmn828
    @rajeevmn828 5 років тому +7

    The seconds song is my favorite because I am sing this song in my school arts day

  • @sonageorge4540
    @sonageorge4540 3 роки тому +5

    Eriyumee.....💕

  • @fathihranoom9234
    @fathihranoom9234 3 роки тому +4

    Good 👍

  • @nelsonptc2327
    @nelsonptc2327 4 роки тому +3

    Yes nilave goooood song

  • @aswathykrishna5238
    @aswathykrishna5238 3 роки тому +4

    Poorna nilavu supper❤

  • @AbhinandhaAthulyasLal
    @AbhinandhaAthulyasLal 2 роки тому +3

    Ahh entha nalla pattanu 😍😍

  • @meghapk3722
    @meghapk3722 4 роки тому +9

    i love song ❤❤❤

  • @shafeeque2
    @shafeeque2 2 роки тому +3

    മറുനാടൻ കാറ്റേ ❤️❤️❤️

  • @geethabalan5904
    @geethabalan5904 4 роки тому +6

    Beuti Full song

    • @safiyaahmedsha3340
      @safiyaahmedsha3340 4 роки тому

      Super 😍😍😍😍😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩🙂🌏🌏🌎🏈🏀⚽️🥑🥑🥑🥑🥑🥜

    • @sajeevantv1261
      @sajeevantv1261 4 роки тому

      👎👎👎👎👎👎👎🤜🤛

  • @mayarenjithmayarenjith224
    @mayarenjithmayarenjith224 Рік тому

    നൈസ് song

  • @athirasanthosh4771
    @athirasanthosh4771 5 років тому +4

    1st song is good

  • @amnahazmi5152
    @amnahazmi5152 3 роки тому +2

    2 song 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @athirasanthosh4771
    @athirasanthosh4771 5 років тому +5

    My daughter is study this song school

  • @ananthasreya315
    @ananthasreya315 4 роки тому +2

    Super.song

  • @vidhyashani1884
    @vidhyashani1884 3 роки тому +5

    I am going to sing poornanilavoru
    This eveng for youth festival

  • @harig2876
    @harig2876 2 роки тому +4

    Sweet nostalgic

  • @ajmya1
    @ajmya1 Рік тому

    Super ❤️❤️❤️❤️

    • @ajmya1
      @ajmya1 Рік тому

      😲😲😲😲😲

    • @ajmya1
      @ajmya1 Рік тому

      Wow 😳😳😳😳😳😳