ഏറ്റവും പ്രിയപ്പെട്ട എന്നോട് | Malayalam Sketch Video | Porotta Republic | Love Story .

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 220

  • @Zaarahhhh
    @Zaarahhhh 4 місяці тому +399

    സത്യം.. 💯ഇട്ടിട്ട് പോവാനെളുപ്പാണ്‌... അത് അനുഭവിക്കുന്നവർക്ക് അത്ര എളുപ്പല്ല.... 💔

    • @jibinpbmodel5344
      @jibinpbmodel5344 4 місяці тому +2

      🙂🤍

    • @uttoppia3018
      @uttoppia3018 4 місяці тому +2

      Veruthe aarelum ittitt povaarundo ??😢😢
      Sahacharyangal alleyo preshnm😢❤

    • @aparnaraviaparnaappu5626
      @aparnaraviaparnaappu5626 4 місяці тому +1

      ​@@uttoppia3018indu tym passnu snehichu athu madukkubo ittechu povum🙂🙂

    • @rahulannapoorna3974
      @rahulannapoorna3974 4 місяці тому

      ​@@uttoppia3018verutheyum ittittu povum

    • @rahulannapoorna3974
      @rahulannapoorna3974 4 місяці тому

      ​@@uttoppia3018verutheyum ittittu povum

  • @jinuponnus1353
    @jinuponnus1353 4 місяці тому +221

    Anubavam guru❤....നിമ്നയുടെ ഏറ്റവും പ്രിയപ്പെട്ട എന്നോട് എന്ന പുസ്തകം ഇറങ്ങിയപ്പോൾ തന്നെ വാങ്ങി വായിച്ചു. കാരണം എന്താണെന്ന് അത് വായിച്ചവർക്ക് മനസ്സിലാകും. നമ്മൾ നമ്മളെ തന്നെ മറന്നുപോകുന്നതുകൊണ്ടാണ് മറ്റുള്ളവരുടെ സ്നേഹത്തിനുവേണ്ടി യാജിക്കേണ്ട അവസ്ഥ വരുന്നത്...love yourself first. നമ്മുടെ വില അർഹതയിലാത്തവർക്ക് വേണ്ടി കളയരുത് ❤😊

  • @sudheeshps6832
    @sudheeshps6832 4 місяці тому +209

    കൂട്ടുകാരീടെ റോൾ തകർത്തു 😃🥰നല്ല പക്വത ഉള്ള character ഇങ്ങനെ വേണം പെൺകുട്ടികൾ ആയാൽ

  • @deviMaidhili
    @deviMaidhili 4 місяці тому +99

    കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുൻപ് ഇതേ അവസ്ഥയിലൂടെ കടന്നു പോയ ഒരാളാണ് ഞാനും. എൻ്റെ വളരെ അടുത്ത കുറച്ചു സുഹൃത്തുക്കൾക്ക് മാത്രമേ എത്ര കഠിനകരമായ അവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോയതെന്ന് അറിയുകയുള്ളൂ...ഭാഗ്യമെന്ന് പറയട്ടെ,അതിനുശേഷം ഒന്നിലും താൽപര്യമില്ലാത്ത നടന്ന എന്നെ അവർ നിരന്തരം സപ്പോർട്ട് ചെയ്തുകൊണ്ടിരുന്നു.അങ്ങനെ ദിവസങ്ങൾ കഴിയേ ഞാൻ ഈ പഴയ എന്നിലേക്കെത്തി... ഇപ്പോൾ ഞാൻ വളരെ ഹാപ്പിയാണ്.എൻ്റെ ജീവിതലക്ഷ്യം നേടാനുള്ള പ്രയത്നതിലാണ് ഞാൻ.അതിനു കൂട്ടായി എൻ്റെ കൂട്ടുകാരുമുണ്ട്.നമ്മൾ തളർന്നുപോകുന്ന ചില ഘട്ടത്തിൽ നമുക്ക് തുണയായി, എല്ലാ സപ്പോർട്ടും തന്ന് കൂടെ നിൽക്കുന്ന ഇതുപോലൊരു സുഹൃത്തുണ്ടെങ്കിൽ തന്നെ നമ്മൾ ഭാഗ്യം ചെയ്തവരാണ്...Nice Concept 🎉❤️🙌🏻

    • @porottarepublic1161
      @porottarepublic1161  4 місяці тому +4

      Thank you so much for the valuabl words....
      be positive ❤

    • @deviMaidhili
      @deviMaidhili 4 місяці тому

      🙏🏻​❤️😊@@porottarepublic1161

    • @NeenaNarayanan
      @NeenaNarayanan 4 місяці тому +1

      Ozhivakan palakaramavum undakum

    • @tonyfrancis893
      @tonyfrancis893 4 місяці тому +1

      Nature will heal you ..
      All the best 🙌🏼

    • @deviMaidhili
      @deviMaidhili 4 місяці тому

      @@porottarepublic1161 ♥️🙏🏻

  • @niranjanapr5895
    @niranjanapr5895 4 місяці тому +39

    ഞാനും ആ നോവൽ വായിച്ചത് എന്റെ ഒരു struggling പീരീഡിൽ ആയിരുന്നു. The last page in that book is what keeps me going today❤

  • @lisnakp9960
    @lisnakp9960 4 місяці тому +29

    ബാക്കി yutube videos സമയം കളയാൻ വേണ്ടി കാണുമ്പോൾ ഇവരുടെ videos സമയം കണ്ടെത്തി video search ചെയ്ത് കാണുന്നു 😍😍 ഒരുപാട് ഇഷ്ട്ടാണ് ഇവരുടെ videos

  • @Voco_Man
    @Voco_Man 4 місяці тому +19

    ❣️ വാക്കുകൾക്കൊണ്ട് എഴുതി ചേർക്കുവാനാവുന്നതല്ല ചില നേരത്തെ അവസ്ഥകൾ... 🥺
    അതേസമയം ചില എഴുതപ്പെട്ട വാക്കുകൾക്ക് നമ്മെ ചിന്തിപ്പിക്കുവാനും, മാറ്റിയെടുക്കുവാനും കഴിയും...
    അതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ കാഴ്ച്ച... ✨
    അഭിനന്ദനങ്ങൾ 👏🏻❣️

  • @athirasasi3331
    @athirasasi3331 4 місяці тому +148

    ഏറ്റവും പ്രിയപ്പെട്ട എന്നോട്
    നിമന വിജയ്.
    അടിപൊളി നോവൽ ആണ് ഞാൻ ആദ്യം വായിച്ച നോവൽ ♥️🤍

    • @IhsanaIqbal
      @IhsanaIqbal 4 місяці тому +2

      Sathyam

    • @athirasasi3331
      @athirasasi3331 4 місяці тому +1

      @@IhsanaIqbal 😊

    • @JoyGgmc
      @JoyGgmc 4 місяці тому +4

      Njnumm thumbnail kandpoi nokkithha

    • @Mrs.Ashkar
      @Mrs.Ashkar 4 місяці тому +2

      Book online aay kituo?

    • @athirasasi3331
      @athirasasi3331 4 місяці тому

      @@Mrs.Ashkar onilne available anu Amazon, okke pinne library, bookstall, kittum

  • @basheersana4650
    @basheersana4650 4 місяці тому +14

    Ee book thanne aan njan ippolum vayichu kondirikkunnath .ithil adhidhi , shakshi, sharan, maha dhev , ashyani dhevu aanti agile agane kure perr because beautiful story❤❤❤

  • @nobinbharath234
    @nobinbharath234 4 місяці тому +82

    ഇവരുടെ വീഡിയോസ് മുടങ്ങാതെ കാണുന്നവരുണ്ടോ 🥰

  • @SandraSourav
    @SandraSourav 4 місяці тому +5

    ഇത് കണ്ടപ്പോൾ വല്ലാത്തൊരു feel😢❤3 perudeyum acting Super❤️❤️

  • @Hope-z8l
    @Hope-z8l 4 місяці тому +49

    ഏറ്റവും പ്രിയപ്പെട്ട എന്നോട്........📖✨

  • @saralakrishnan9118
    @saralakrishnan9118 3 місяці тому +3

    ഏറ്റവും പ്രിയപ്പെട്ട എന്നോട്.......
    നിമ്‌നാ വിജയ്
    വായിച്ചതിൽവെച്ച് ഏറ്റവും നല്ല നോവലുകളിൽ ഒന്ന് 🥺🦋💗......
    അതിനെ ഇങ്ങനെ ഒരു രൂപം ആകിമാറ്റിയ നിങ്ങൾക്കും 💗👍... 🥺.. സ്നേഹം മാത്രo

  • @Salinisalu___....
    @Salinisalu___.... 4 місяці тому +25

    ഏറ്റവും പ്രിയപ്പെട്ട എന്നോട്
    If you have ability to love. Love yourself first❤

  • @thallist1107
    @thallist1107 4 місяці тому +9

    Nalla reply. Eeee situation iloode kadannu poyavarke athariyu.ingane thanne aaanu cheyyandath 👍

  • @abhayab7411
    @abhayab7411 21 день тому +1

    ee book❤

  • @richuuzzreenu2190
    @richuuzzreenu2190 4 місяці тому +51

    Notification varem pettenn video kaanaaan vannavarundo

  • @Meeh_lyrics
    @Meeh_lyrics 4 місяці тому +11

    Ee book... Uff adipoliyaan❤️

  • @KeN-18-Geo
    @KeN-18-Geo 4 місяці тому +5

    പുതിയ കുട്ടി കൊള്ളാം ❤️

  • @hashimpt864
    @hashimpt864 4 місяці тому +37

    Later = Never.... Do it now....
    ചില കാര്യങ്ങൾ നമ്മുടെ മാത്രം കയ്യിൽ അല്ലല്ലോ... ഒരു തിരക്കഥ എഴുതി നടക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളുകളായി കുറെ പേരെ contact ചെയ്‌തു ഒന്നും നടന്നില്ല... ആ തിരക്കഥ നിങ്ങളോടു ഒന്ന് പറയാൻ വേണ്ടി നടക്കുകയാണ്. എന്റെ കാര്യത്തിൽ ഇപ്പോഴും
    Later= Never തന്നെയാണ്. ഒരു പ്രതീക്ഷ എന്ന നിലയിൽ ഇടുന്ന comment ആണ്. കാണുമെന്നും അവസരം നൽകുമെന്നും പ്രതീക്ഷിക്കുന്നു......

  • @athulya1969
    @athulya1969 4 місяці тому +7

    Kollam nannayittund 😊 ellavarum nannayi cheythu 😊❤

  • @CR7-j4s4j
    @CR7-j4s4j 4 місяці тому +6

    നല്ലാ കൂട്ടുക്കാരി ഇങ്ങനെ വേണം കൂട്ടുകാരി ആയാൽ ☺️🥹😪

  • @amalucharles5106
    @amalucharles5106 4 місяці тому +12

    oru toxic relationship upekshikkunnathaanu eppolum nallathu, avarude sneham yaachikkenda aavashyamilla

  • @doctordilu25
    @doctordilu25 4 місяці тому +4

    A friend in need is a friend indeed ❤... I miss you Reshma 🫂

  • @amalumsd1501
    @amalumsd1501 3 місяці тому +2

    2:50 for those who are going to overcome, overcoming,overcame ❤
    I overcame❤

  • @richuuzzreenu2190
    @richuuzzreenu2190 4 місяці тому +41

    Ittit povaan eluppaa....adh anubavichavark ariya😢😮

  • @anjuakhil2832
    @anjuakhil2832 4 місяці тому +4

    Athulchettan aayirunnu reason thudakkam muthal ningalude teaminte ella videosum kanan..... ippo ella videosinum aalukalude commentsum supportum okke kanumbo orupaad santhosham und. Kanmunniloode valarnn kondiriykunna priyappettavark oraayiram aashamsakal...❤

    • @KEERTHANA-ANISH
      @KEERTHANA-ANISH 4 місяці тому +1

      ❤️❤️✨

    • @anjuakhil2832
      @anjuakhil2832 4 місяці тому

      ​@@KEERTHANA-ANISHHi Keerthana, acting valare nanavunnund, keep it up
      All the best ❤

    • @KEERTHANA-ANISH
      @KEERTHANA-ANISH 4 місяці тому

      @@anjuakhil2832 Thank you 🥰❤️

    • @porottarepublic1161
      @porottarepublic1161  4 місяці тому

      Thank u so much for the support ❤️❤️

    • @anjuakhil2832
      @anjuakhil2832 4 місяці тому

      @@porottarepublic1161 You guys are doing great job, keep going ❤ Good luck dear Friends🥰

  • @VetriVel-c9m
    @VetriVel-c9m 4 місяці тому +4

    Love relationship break aavunnathilum vedhanayaanu best friends relation break aavunnath.. 🥺🥺♥️

  • @rainbowmoonmedia1845
    @rainbowmoonmedia1845 2 місяці тому +1

    സൂപ്പർബ് ആക്ടിങ്

  • @Lissa-l3b
    @Lissa-l3b 3 місяці тому +2

    നിമ്നയുടെ ഏറ്റവും പ്രിയപ്പെട്ട എന്നോട് വായിച്ചവർക്ക് സ്റ്റോറിയും കഥാപാത്രങ്ങളും അത്രയേറെ പരിചിതമായിരിക്കും.
    അഥിതിയും ശരണും കൂട്ടുകാരികളും.

  • @dannydominic7959
    @dannydominic7959 3 місяці тому

    Once i did the same thing to a girl! Now i realise i lost the best in my life🖤Words from that friend is really heart breaking.. Faith wont come back ever if we lose it once!

  • @ThanmayaThanmaya-eo7ji
    @ThanmayaThanmaya-eo7ji 4 місяці тому +5

    Puthiya kutti super❤

  • @nandakishora.k5837
    @nandakishora.k5837 4 місяці тому +2

    Vismaya 🙌🏻❤️

  • @muhammadirfankv5978
    @muhammadirfankv5978 4 місяці тому +4

    എല്ലാ കഥയിലും വില്ലന്മാർ ആണുങ്ങൾ അല്ല 🙂 like mostly

  • @azeezpalode7461
    @azeezpalode7461 3 місяці тому

    Adipoli novel ann ithu😍❤️

  • @thasnimidhlaj3008
    @thasnimidhlaj3008 4 місяці тому +1

    ഏറ്റവും പ്രിയപെട്ട എന്നോട്
    Vazhichu kondu kanunnu ❤

  • @richuuzzreenu2190
    @richuuzzreenu2190 4 місяці тому +26

    Idhe poleyulla situation anubavichavar ndo😢

  • @AnjaliIssac
    @AnjaliIssac 4 місяці тому +4

    nalla ouru vedio ayirunnu...❤

  • @dijeeshbhasker6985
    @dijeeshbhasker6985 4 місяці тому +1

    Heart touching stories aanu ningalude ellam really superb 👌👌❤

  • @SreejaAravind-gr4dj
    @SreejaAravind-gr4dj 4 місяці тому +3

    Fvrt book ❤

  • @jishamartin6488
    @jishamartin6488 3 місяці тому

    Ittitt poneavarkk ellapam aan pkshe adh anubhavikane avarkk adh atre ellapam alla🥺these words hit me ❤️‍🩹

  • @radhuprakash474
    @radhuprakash474 4 місяці тому +2

    Lubb uuu keeerthana❤❤❤😘

  • @aparnack1797
    @aparnack1797 4 місяці тому +3

    ❤vichu❤

  • @aishwaryajanaki
    @aishwaryajanaki 4 місяці тому +3

    Very much relatable 😢❤

  • @anaghakkanu2331
    @anaghakkanu2331 4 місяці тому +2

    Keerthuz❤

  • @Siminaanju
    @Siminaanju 4 місяці тому +1

    Relatable 😌❤️

  • @sistersinwonderland9281
    @sistersinwonderland9281 4 місяці тому +1

    Ee book vayichavar undoo ennepole....❤

  • @LaaLaKids
    @LaaLaKids 4 місяці тому +1

    If they let you leave, Walk on and move on. They don’t deserve you💔

  • @nihalacp
    @nihalacp 4 місяці тому +1

    Ee book adipoli aan 👍

  • @uttoppia3018
    @uttoppia3018 4 місяці тому

    Snehichaalum pranayikkathirikuka❤

  • @blessymonachan5269
    @blessymonachan5269 4 місяці тому

    Nice book.. must read....

  • @AjwinViji-tu2ll
    @AjwinViji-tu2ll 3 місяці тому

    My favourite novel ❤😊

  • @riyaskprockwood3080
    @riyaskprockwood3080 3 місяці тому

    Super❤

  • @basheersana4650
    @basheersana4650 4 місяці тому

    Ee kadakk itta name Ella athinte really story njan vayikkunnud❤ she is a beautiful moment. Nalla oru story aan aan iniyum vayikkan undd

  • @manuatham2010
    @manuatham2010 26 днів тому

    ❤❤❤👍👍

  • @gourianilkumar2876
    @gourianilkumar2876 3 місяці тому

    Thank uhh😊

  • @manoharan1006
    @manoharan1006 Місяць тому

    കാണാൻ വലിയ ഭംഗിയൊന്നും ഇല്ലെങ്കിലും ഈ പൊറോട്ട ചേച്ചിയുടെ അഭിനയം കൊള്ളാം. അഭിനന്ദനങ്ങൾ

  • @aswanik3270
    @aswanik3270 4 місяці тому

    നിമ്ന 💗

  • @vishnumayavichuz6213
    @vishnumayavichuz6213 4 місяці тому +1

    Ithe avaswayilude kidannu poya oru frnd undayirunnu eniki .. Apo njan undayirunnu avalude kude pakshe vindum aro vanapo avalk njan vere aro ayi mari.. 😇 aval paranja oru vakku und ente lifel nee idapedanda eann..

  • @SC4r.24
    @SC4r.24 2 місяці тому

    ഇട്ടിട്ടു പോകുന്നവർക്ക് എളുപ്പമാണ്. അത് അനുഭവിക്കുന്നവർക്ക് അത്ര എളുപ്പമല്ല....

  • @girijadevi2040
    @girijadevi2040 2 місяці тому

    Nice❤

  • @warlordyt1252
    @warlordyt1252 2 місяці тому

    A better rejection is good for to avoid fake promises❤

  • @Sahlahhhh
    @Sahlahhhh 4 місяці тому

    My favourite book ❤

  • @mydanceworld7932
    @mydanceworld7932 2 місяці тому

    I read the same named book
    Its a good book ❤

  • @sudheeshk3820
    @sudheeshk3820 4 місяці тому

    Friend❤❤

  • @bencyshinoop
    @bencyshinoop 4 місяці тому

    Just now finished reading

  • @richuuzzreenu2190
    @richuuzzreenu2190 4 місяці тому +8

    Ivde nalla mazhaya.....ellaadthum mazhayumdoo guyzz

  • @bibinabinu6228
    @bibinabinu6228 4 місяці тому +1

    ❤🙌🙌

  • @FidhaMolu-ny2zp
    @FidhaMolu-ny2zp 4 місяці тому +1

    Ee Book Vayichavar❤

  • @CR7-j4s4j
    @CR7-j4s4j 4 місяці тому +2

    എനിക്ക് അവസ്ഥ വന്നപ്പോൾ ഇങ്ങനെ ആശ്വസിപ്പിക്കാൻ പോലും ആരും ഇല്ലായിരുന്നു തനിക്ക് അതെങ്കിലും ഇല്ലേ 🥵

  • @Kochuzz-k2o
    @Kochuzz-k2o 4 місяці тому +3

    Vismaya niyoo😲

  • @zeenashaji142
    @zeenashaji142 4 місяці тому

    💯💯

  • @Adhizz-b9m
    @Adhizz-b9m 4 місяці тому +5

    ഏറ്റവും പ്രിയപ്പെട്ട എന്നോട്...🤍💎

  • @hashimpt864
    @hashimpt864 4 місяці тому +1

    My favorite novel

  • @cgneygirl7251
    @cgneygirl7251 4 місяці тому

    Ee 3 characters njan athil Adhithineyum sharanineyum Layanm kanunnu

  • @Sherinee4321
    @Sherinee4321 4 місяці тому +1

  • @alkamariyaraju6270
    @alkamariyaraju6270 4 місяці тому

    Ettavum priyapetta ennod book vaayichitund aa name kand keriyathaaaa ❤

  • @sarathkrishna3118
    @sarathkrishna3118 4 місяці тому

    🔥💙💙

  • @Hannaaa996
    @Hannaaa996 4 місяці тому +1

    Aa noval kittiyenki enn nan kerthunnu karanam nan ippo aa avsathayiloode an kadannu pokunnath😔😔

  • @NeenaNarayanan
    @NeenaNarayanan 2 місяці тому

    Njanum e avadthayil anu ente prasnam parayan polum alila

  • @libindavid5057
    @libindavid5057 4 місяці тому

    😊😊😊

  • @aldaya426
    @aldaya426 2 місяці тому

    നിങ്ങക്ക് long video ചൈതു ടെ

  • @rashibinas2207
    @rashibinas2207 4 місяці тому

    ❤❤🥰👍

  • @AAkhineshA
    @AAkhineshA 4 місяці тому +4

    Vismaya 🔥

  • @ashwinmouvery3342
    @ashwinmouvery3342 4 місяці тому

    😐😶🙂♥️

  • @akhilparu3224
    @akhilparu3224 4 місяці тому

    Sanju samsonte ഷോർട്ട് ഫിലിംമോ ?😊

  • @LinsonMitty
    @LinsonMitty 3 місяці тому

    അതിന് കൂടുതൽ നിന്നെ സേഹിയുന്ന ഒരു ആളെ ജീവിതത്തിൽ കണ്ട് മുട്ടണം അത് ഒരു ആളെ ഉള്ളു യേശു ജീവിതം മാറും പുതിയ സോഫ്റ്റ്‌വെയർ ഇട്ട അവസ്ഥ ആണ് പഴയ എല്ലാം മാറി പോകും പുതിയ ജീവിതം കിട്ടും എന്റെ ജീവിതനുഭവം ആണ്

  • @InvisibleGuy433
    @InvisibleGuy433 4 місяці тому

    💔

  • @cgneygirl7251
    @cgneygirl7251 4 місяці тому

    Njan oru book vayichitt indell ath nimana vijayde book ahn

  • @robinpaul1413
    @robinpaul1413 4 місяці тому

    ഇവര് വീഡിയോൻറെ length കുട്ടണം

  • @Mariyas-b9v
    @Mariyas-b9v 4 місяці тому +2

    Mudiyum thadiyum ulla chettanum ithile anjaliyum couple aano

  • @NeenaNarayanan
    @NeenaNarayanan 2 місяці тому

    Anubavi kunavark athra elupamala

  • @NeenaNarayanan
    @NeenaNarayanan 2 місяці тому

    Ititu pokunavark pala karanam undavum

  • @FarhanKa-fr7pd
    @FarhanKa-fr7pd 4 місяці тому

    Ethi the 2nd undo

  • @RJ-mq7jw
    @RJ-mq7jw 2 місяці тому

    ഇതിലെ friends ശരിക്കും ചേച്ചിയും അനിയത്തിയും ആണോ?? Face cut തോന്നി

  • @wasps2908
    @wasps2908 Місяць тому

    അല്ലേലും അങ്ങനെയാ ചിലർ... അവർക്ക് ഇട്ടിട്ട് പോകാൻ എളുപ്പമാ oppo ജീവന് തുല്യം കണ്ടുപോകുന്നവർ ആണ് പെട്ടുപോകുന്നത്... ഒഴിവാക്കാൻ കൊറേ ഞ്യായങ്ങൾ 👏.. ഇങ്ങനെ ഉള്ളതിനെ ഒക്കെ ചാട്ടവാറിന് അടിക്കണം. നാറികൾ.... ഒരാളുടെയും feelings മനസ്സിലാക്കാൻ പറ്റാതെ കൊറേ നാള് പ്രേമിച്ചട്ടു അവന്റെ ഒക്കെ പാട്ടിനു പോകും. എന്നിട്ട് ദുരിതത്തിൽ ആകുന്നത് opp നിക്കുന്നവരും.. ഇതിനകുത്തൂന്ന് ok ആയി രക്ഷപെടാൻ പാടുപെടുന്നത് അനുഭവിച്ചവർക്കേ അറിയൂ.. 😅 അവനവനു വരുമ്പോഴേ വേദനയുടെ ആഘാതം എന്താണെന്ന് മനസ്സിലാകു 💯

  • @rishidev6096
    @rishidev6096 4 місяці тому

    ❤️🥲

  • @Kochuzz-k2o
    @Kochuzz-k2o 4 місяці тому +2

  • @Angel4135-s6k
    @Angel4135-s6k 4 місяці тому

    ഏറ്റവും പ്രിയപ്പെട്ട എന്നോട്...🫂❤

  • @vinayan7770
    @vinayan7770 4 місяці тому

    💯🫂