ഒടുവിൽ ഞങ്ങൾ ആ രഹസ്യവും വെളിപ്പെടുത്തി | Devi Chandana

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 377

  • @mahinasanil2391
    @mahinasanil2391 3 роки тому +10

    ഇന്ന് ചന്ദനയും കിഷോറും നല്ല ഭംഗിയായിട്ടുണ്ട് ഇതു കണ്ടിട്ട്
    ഇന്ന് ഒരു പാട് ചിരിച്ചു

  • @shaliyamajeed2357
    @shaliyamajeed2357 3 роки тому +22

    ദേവിടെ വ്ലോഗിനായി കാത്തിരിക്കും 👍👍❤❤❤❤

  • @MyBlack4
    @MyBlack4 3 роки тому +9

    Devi, kishore.. Sudheer.. Superb episode dears... 😂😂😂😂😂😍😍😍😍👌👌👌👌👌

  • @arshi__naz
    @arshi__naz 3 роки тому +4

    ചേച്ചി കൊല്ലണ്ട പാവം ചിരിപ്പിച്ചോട്ടെ. ഇങ്ങനെ faimous ആയ ഇത് പോലുള്ള പാട്ടുകളുടെ പിന്നാമ്പുറ കഥകൾ ഇനിയും പ്രദീക്ഷിക്കുന്നു 🥰😍😍

  • @aparnadileep7344
    @aparnadileep7344 3 роки тому +6

    ഞങ്ങൾക്കു നേരത്തെ തന്നെ ഇഷ്ടമുള്ള ഒരു കലാകാരൻ ആണ്. Flowers ലെ നിങ്ങൾ തമ്മിൽ ഉള്ള സ്കിറ്റ് ഞങ്ങൾക്ക് ഒത്തിരി ഇഷ്ടം ആയിരുന്നു.വീഡിയോ കുറേ ഇഷ്ടമായി 👍🏼👍🏼👍🏼❤️❤️

  • @darsanasuresh3128
    @darsanasuresh3128 3 роки тому +3

    നല്ലൊരു കലാകാരനെ viewers ന്റെ മുൻപിൽ എത്തിച്ച ദേവിക്കും കിഷോറിനും 👏👏👏👏😍🥰

  • @balachandrankg9028
    @balachandrankg9028 2 роки тому

    സുധീറിനെയും കുടുംബത്തെയും കാണിച്ചുതന്ന ചന്ദനയ്ക്കു ഒരായിരം നന്ദി 🙏🙏🙏

  • @dhanishanittor7929
    @dhanishanittor7929 3 роки тому +4

    എനിക്ക് വളരെ ഇഷ്ടപ്പെട്ട കലാകാരനാ സുധീറേട്ടൻ..അദ്ദേഹത്തിനെ കൊണ്ട് വന്നതിൽ ഒരുപാട് സന്തോഷം 🥰🥰

    • @makkuttanmakkuttan5971
      @makkuttanmakkuttan5971 3 роки тому

      മോളെ ഗംഭീരമായിരിക്കുന്നു 👍❤👌ക്ലിൻജോയ്യിക്കു asamsakal🌹🌹അനുഗ്രഹങ്ങൾ 🙏🙏ജഗദീശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ 🙏🙏❤🙏

    • @actressDeviChandana
      @actressDeviChandana  3 роки тому

      Thank you so much for your support and wishes

    • @dhanishanittor7929
      @dhanishanittor7929 3 роки тому

      @@actressDeviChandana 🥰🥰

  • @misiriya1250
    @misiriya1250 3 роки тому +1

    ഇൗ തത്ത കുട്ടിയുടെ പാട്ട് കേട്ട്
    ചിരികാത്തവരുണ്ടെങ്കിൽ......
    അവരെ തല്ലികൊല്ലണം..😆😆
    പിന്നെ കാടിനുള്ളിൽ വെച്ച് പാടിയ ദേശീയ ഗാനം..
    അടിപൊളി..ദേവിയെ പോലെ തന്നെയാ ഞാനും.ഒത്തിരി ചിരിച്ചു...🤣🤣🤣🤣🤣🤣🤣😂
    വീഡിയോ പകുതി ആവുമ്പോൾ
    കമന്റ് ഇട്ടതാണ്..ഇനിയും ഉണ്ട് 😂

  • @merlinpreejo
    @merlinpreejo 3 роки тому +6

    ദേവി ചേച്ചി നിങ്ങൾ വേറെ ലെവലാ. ഓരോ ദിവസവും waiting ആണ്. വേറിട്ട ടോപിക്സ് 💝💖

  • @sarithaashok2568
    @sarithaashok2568 3 роки тому +5

    ചിരിക്കാൻ ഒത്തിരി ഉണ്ടായിരുന്ന ഒരു episode.സുധീറിനെ കുടുംബസമേതം കാണിച്ചുതന്നതിന് നന്ദി.😍
    ദേവി-കിഷോർ vlog അടിപൊളി👍👍👍

  • @achusgirl1374
    @achusgirl1374 3 роки тому +2

    ഇന്നത്തെ episode സുധീര്‍ ചേട്ടൻ കൊണ്ട് പോയി ❤️❤️❤️❤️❤️ ദേവി ചേച്ചി.. ഈ dress നന്നായി ചേരുന്നുണ്ട്ട്ടാ...

  • @sajithramohan123
    @sajithramohan123 3 роки тому +5

    ദേവി ❤❤❤ ദേവിയുടെയും കിഷോറിനെയും കാത്തിരിക്കായിരുന്നു 🤣🤣എന്തെകിലും പുതിയതും കൊണ്ട് വരും എന്ന് അറിയാം 🥰പിന്നെ ഒരു ദിവസം പാലക്കാട്‌ ജില്ലയിൽ പന്നിയൂർ വരഹമൂർത്തിയുടെ അമ്പലം ഉണ്ട് 🙏അവിടെ ഒരുപാട് വഴിപാട് ഉണ്ട് 🙏അഭിഷ്ട്ട സിദ്ധി പൂജ 🙏നമ്മുടെ എന്ത് ആഗ്രഹവും ഭഗവാൻ നടത്തി തരും🙏അതുകൊണ്ട് nigelkku പറ്റുന്ന സമയത്തു ഒന്നു വരുമോ 🙏🙏

  • @binjubinjumanoj4280
    @binjubinjumanoj4280 3 роки тому +2

    എന്റെ അമ്മോ ചിരിച്ചു ചിരിച്ചു വയറു വേദന എടുത്തു. സൂപ്പർ ചേച്ചി ❤❤❤❤

  • @aashithacraj9109
    @aashithacraj9109 3 роки тому

    അതി മനോഹരം. വാക്കുകൾക്ക് അതീതമാണ്. മൂന്നു പേരും ഏറ്റവും പ്രിയപ്പെട്ട വർ ആണ്.കിഷോർ ഏട്ടൻ നമ്മുടെ നാട്ടിലെ അമ്പലത്തിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ദേവി ചേച്ചിയെ കണ്ടിട്ടില്ല.രണ്ടു പേരെയും വീട്ടിൽ എല്ലാവർക്കും ഇഷ്ടമാണ്. ചേച്ചിയുടെ അമ്മായി ലഹള എന്ന പരിപാടി വളരെ ഇഷ്ടമായിരുന്നു. ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.

    • @actressDeviChandana
      @actressDeviChandana  3 роки тому

      How sweet... really happy to hear from you. thank you for your support

  • @shafeeqjinn4423
    @shafeeqjinn4423 3 роки тому

    എന്ത് പറയണമെന്നറിയില്ല, ഒരു രെക്ഷേമില്ല.... ദേവി ചേച്ചിയും കിഷോറേട്ടനും പൊളിയാ ട്ടോ.... എന്നും ഈ സ്നേഹവും സന്തോഷവും നിലനിൽക്കട്ടെ.... നിങ്ങളെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നും നമുക്ക് പോലും

  • @anuanuz2814
    @anuanuz2814 3 роки тому

    Sathyathil chechide channel njan innu aadhyamayi aanu kaanunne...ottum bore adi illatha oru pgm aarunn ithu.. cochin ginnesinte comedy show thotte devichechiyeyum kishore chettanem njangalkku orupadu ishtamanu...luv u chechiss❤️👍💯😍😘🤩

  • @__love._.birds__
    @__love._.birds__ 3 роки тому +1

    എനിക്ക് ഒരുപാട് ഇഷ്ടം ഒള്ള ഒരു നടൻ ആണ് ❤️❤️😂👍👌😍കിഷോർ ന്റെ യും ദേവൂന്റ് ഡ്രസ്സ്‌ അടിപൊളി 👍👌

  • @afnasafnas9600
    @afnasafnas9600 3 роки тому +1

    ഞാൻ ഒരു നാട്ടകംകാരിയാണെ, പണ്ട് കോളേജിൽ പഠിക്കുന്ന കാലത്ത് ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാരും ഇളയ നില ഫാൻസ് ആയിരുന്നു അപ്പോൾ കിഷോറേട്ടൻ എന്റെ നാട്ടുകാരൻ ആണെന്ന ഗമയിൽ നിൽക്കുമ്പോഴായിരുന്നു ദേവിയുടെ വരവ് അപ്പോൾ ഞങ്ങളുടെ ചെക്കനെ അടിച്ചു മാറ്റിയതിന് ഒരു കുശുമ്പ് ഉണ്ടായിരുന്നു . ഇപ്പോൾ ഇല്ലാട്ടോ എന്റെ നാത്തൂൻ ആയി സ്വീകരിച്ചു . Love u da മഹാ കവിയെ പരിചയപെടുത്തിയതിനു താങ്ക്സ് . ❤️ ഇത് പറഞ്ഞത് കൊണ്ട് എനിക്ക് replay തരാതിരിക്കുവോ 🤔...

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 3 роки тому

    രണ്ടു പേർക്കും നമസ്കാരം.. ഇന്ന് രാവിലെ ആണ്(Qatar time 9/13 am) first kanunna UA-cam video ethane.. 💖💖 സുധീർ എന്ന നന്മ നിറഞ്ഞ കലാകാരന്മാർ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു... Anil J Nair Qatar

  • @ashagopinath2580
    @ashagopinath2580 3 роки тому

    Ente devi...ee thathede sound mattiya ee manushyane enthishyamanenno....adipoliii....klinjo plinjo sound ulla thatha❤️❤️❤️

  • @parvathyparu112
    @parvathyparu112 3 роки тому

    Devi chechi kishore chetta randalum polichu. സുധീർ chettan ente favourite artist ann. എല്ലാരും കൂടി ചിരിപ്പിച്ചു കണ്ണിന് വെള്ളം വരത്തി😁😁 super👌👌👌 പിന്നെ സുധീർ ചേട്ടന്റെ ഫാമിലിയെ കണ്ടത്തിൽ വളരെ സന്തോഷായി പിന്നെ ഇന്നത്തെ വീഡിയോ nice ആയിരുന്നു. മൂന്നുപേരും കുടി തകർത്തു വാരി. Lvu both🥰😍 🙏 അടുത്ത വീഡിയോ ആയി വേഗം വരണേ

    • @actressDeviChandana
      @actressDeviChandana  3 роки тому +1

      How sweet... really happy to hear from you... thank you so much for your support

  • @vinupc1283
    @vinupc1283 3 роки тому +2

    Devi chechi Kishore Chetta e vlog nalla rasamund polichu super 😍

  • @bindhurejimon2006
    @bindhurejimon2006 3 роки тому +1

    ദേവി സുധീറിനെ കുടുംബസമേതം കാണിച്ചു തന്നതിന് നന്ദി 👌

  • @sinjumathew6614
    @sinjumathew6614 3 роки тому

    മൂന്ന് പേരും കൂടെ ചിരിപ്പിച്ചു കൊന്നു 😂😂😂😂😂.Superb എപ്പിസോഡ്😀😍👌. പണ്ട് flowersil ഈ പാട്ട് കേട്ടപ്പോൾ തന്നെ ചിരി അടക്കാൻ കഴിഞ്ഞില്ലാരുന്നു. അതുപോലെ തന്നെ ചേച്ചിക്കും ചിരി അടക്കാൻ പറ്റിയില്ലാന്നു അന്ന് കണ്ടപ്പോൾ മനസ്സിലായി😀.
    എനിക്ക് ഈ ചേട്ടനെ കാണുമ്പോൾ ഓർമ വരുന്നത് കട്ടപ്പനയിലെ ഹൃതിക് റോഷൻ സിനിമയിലെ scene ആണ്.. അയ്യോ എന്റെ മൂക്ക്.. അയ്യോ എന്റെ കല്യാണം 😂😂😂😂😂😂.ആ movie ഓക്കെ എത്ര കണ്ടാലും മടുക്കില്ല😊. ഞാൻ എപ്പോഴും പറയുന്നപോലെ ഓരോ പ്രാവശ്യവും വ്യത്യസ്തമായ എപ്പിസോഡുകളാണ്.. ചേച്ചിയും ചേട്ടനും ഒരുക്കുന്നത്. അത് കൊണ്ട് തന്നെ next വീഡിയോ എപ്പോഴാകും എന്നൊരു കാത്തിരിപ്പാണ് 😍.
    ചേച്ചി & ചേട്ടൻ 😍😍💕💕

    • @actressDeviChandana
      @actressDeviChandana  3 роки тому +1

      Thank you so much for your support and wishes.... means alot to hear from you

  • @MANOJKUMAR-me4us
    @MANOJKUMAR-me4us 3 роки тому

    Dear സുധീർ &ഫാമിലി... ദേവീ &കിഷോർ... കിടു... ആശംസകൾ ❤️❤️

  • @malinimenon4143
    @malinimenon4143 3 роки тому

    Superanitto videosike sadarnq vloggersil ninnu varietyanu Devi chechii.. superb..😍 sudeerr ettan kidu..😄😄😄

  • @ushaviswan1699
    @ushaviswan1699 3 роки тому

    Devi de vlog kand ithrayum chiricha oru episode vere illa but ellam enjoy cheyyarund. Sudheer enna Peru ketal thanne chiri varum ee episode kanunna ellavarkum. Devi, Kishore, Sudheer & family May God Bless you all

  • @Linsonmathews
    @Linsonmathews 3 роки тому +8

    കാത്തിരുന്ന ക്ളിഞ്ഞോ പ്ലിഞ്ഞോ വീഡിയോയുടെ പിന്നാമ്പുറ കഥകൾ 😍 കൂടെ ക്രൂരൻ കാക്കയുടെ ഉപത്നാതാവും ❣️❣️❣️

  • @ajminougal9933
    @ajminougal9933 3 роки тому

    Hi Devichechii 😘😘. Aa promoyil randalum nikkunnath kanan nalla aiswaryamundtto... 👌👌👌👌.. Klinjoplinjo thathammaye ippozhum orkunnund.... Othiri istamulla vyakthiyaan.... Ee feeldil othiri uyarangalili ethatte❤

  • @hemaa3782
    @hemaa3782 3 роки тому +1

    Super,,,, വേറെ ഒന്നും പറയാനില്ല ചേച്ചി,,,, കുറെ ചിരിച്ചു

  • @shamifiros4832
    @shamifiros4832 3 роки тому

    ദേവി ചേച്ചി. സുധീർ ചേട്ടനെ പോലെ ഉള്ള. കലാകാരനെ കൊണ്ട് വന്നതിന്ന് ഒരു പാട്. സതോഷം 👍👍👍👍

  • @sarangeYoutubechannel
    @sarangeYoutubechannel 3 роки тому +1

    Sudheer chettan ithra nannayittu padumennu arinjilla konchi karayalle song poli bakki song ellam kettu chiruchu oru vazhi ayi😂😂

  • @sarangeYoutubechannel
    @sarangeYoutubechannel 3 роки тому +1

    Innu kuthy irunnu chechyde ella videoum kandu theerthu apolanu new video ayittu vanne thanku chechy💞💞adikam late akathe adutha video idane☺️☺️

  • @DN-eq2ln
    @DN-eq2ln 3 роки тому +1

    Dhevi chechi super samsaram oru santhosham undu kelkkubol. Nice 😊

  • @lesithajiju1317
    @lesithajiju1317 3 роки тому

    Haii devi nannayittund show yilude mathram kanunn artistukale ellavarudeyum munnil avatharipich avarude kazivukal kanichu therunna devikkum kishorchettanum big thanks god bless both of you 🙏🙏🥰🥰🥰

  • @kp-xs3gr
    @kp-xs3gr 3 роки тому

    Nalloru artist anu Sudheer. Bruno-kreeno skit okke ippozhum orkunnu. Nalloru singer um anu. Lovely interview. U three are too good 😊

  • @remyakishore2133
    @remyakishore2133 3 роки тому

    സുധീർചേട്ടനുമായി ഒരു വ്ലോഗ് ചെയ്യണം എന്ന് പറയാൻ ഇരിക്കുവാരുന്നു, thanks devi👍

  • @suryaparameswaran1571
    @suryaparameswaran1571 3 роки тому +2

    മൂന്ന് പേരും സൂപ്പർ ❤❤❤❤

  • @sabarinath-ri3cg
    @sabarinath-ri3cg 10 місяців тому

    Chechi ഈ വീഡിയോ കണ്ടിട്ട് ഒരു പാട് ചിരിച്ചു

  • @sonaps4312
    @sonaps4312 3 роки тому +1

    devi chechiyum kishor chettanum super aanu.. valare positive aanu kandirikkaan

  • @jijirajan128
    @jijirajan128 3 роки тому

    Suuperb deviechi😍😍😍😍 orupaadu chirichu, naadodikkaattu ee episode ethra thavana kandu nnu njangalkku ariyilla 😍😍😍😍😍😍

  • @yogamalayalamasha
    @yogamalayalamasha 3 роки тому

    Super 😀❤️

  • @vaigaraj1162
    @vaigaraj1162 3 роки тому

    ഒരുപാട് ചിരിച്ചു... Tnq Devi chechi, Kishoretta, Sudheeretta, and vaavakuttanzzz.... awaiting more surprises n varieties, as always.. Love n regards

  • @mridulaa.v7450
    @mridulaa.v7450 3 роки тому

    😂😂 ചിരിച്ചു ചിരിച്ചു വയ്യാണ്ടായി.. നിങ്ങളുടെ programs നു പോകുമ്പോൾ ഉണ്ടായ രസകരമായ അനുഭവങ്ങൾ ഇനിയും ഉൾപ്പെടുത്തണേ. ഇനിയും വരട്ടെ ഇങ്ങനെയുള്ള കലാകാരൻമാർ👏🏻👏🏻

  • @manikkuttanmmmm25
    @manikkuttanmmmm25 3 роки тому +1

    Chechi super. Njanum ee klinjo plinjo enthanennu ariyaan irikkuvaayirunnu..super.enth simple aanu chechiyum chettanum ...love you uuu chechiiii🥰😍😍❤❤❤

  • @angithaazhayil9868
    @angithaazhayil9868 3 роки тому

    Klinjo plinjo paadumbol kishorettante expression.... 😆😆😆😆😆

  • @vismayavijayan6978
    @vismayavijayan6978 3 роки тому

    Heyyy njan vanneee 😀😀😀😀😍😍😍 ithu 1st thanne kaanan reminder vechitt iripparnnu but aa time work vannu ☹️ but sarulla korachu late aayullu, 😍😍😍😍 adipoli chechi ente kettyonu vallye ishtta sudheer chettayide parupadi 👌👍 pinne devi chechimkoode koodiya parayandallo 😍😍😍🥰💖💖💖💖🎇👍👍👌

    • @actressDeviChandana
      @actressDeviChandana  3 роки тому +1

      Thank you so much for your support and wishes.... means alot to me

  • @unnisss
    @unnisss 3 роки тому

    ചന്ദനച്ചേച്ചി & ചേട്ടാ സുഖമാണോ..... നല്ല വിഡിയോ ആണ് എല്ലാം..... god bless you

  • @nakshatraamala4658
    @nakshatraamala4658 3 роки тому

    ക്രൂരൻ കാക്കയുടെ ചിരിപ്പെട്ടി തുറന്നു....അടിപൊളി....

  • @jishavinesh4082
    @jishavinesh4082 3 роки тому +1

    Chechide videoyude avatharananum contentum ellam adipoli anu 🥰athu. Kondu thsnnaya subscribers ellavum koodunnathum,, eniyum ethinekal adipoli akatte ennu prathikunnu 😍😍

  • @Faayizzyy
    @Faayizzyy 3 роки тому

    Spr episode..skip cheyyathe കാണാൻ പറ്റും എന്നതാണ് highlight
    .... ക്ലിഞ്ഞോ പ്ലിഞ്ഞോ ചേട്ടൻ അടിപൊളി 😂

  • @abishekabi1003
    @abishekabi1003 3 роки тому

    Devi chechi kishore Etta adipoli ❤❤❤🥰🥰🥰

  • @cilvijohnson5099
    @cilvijohnson5099 3 роки тому +1

    . So natural and sincere presentation enjoyed alot. gd going❤️

  • @sajanasaju9515
    @sajanasaju9515 3 роки тому

    ചേച്ചിയുടെ വീഡിയോ വേറെ ലെവൽ ആണുട്ടോ പൊളിയെ ഇനിയും നല്ല വീഡിയോസ് ആയി വരണേ 🥰🥰😘😘😘😘

  • @ragesht2597
    @ragesht2597 3 роки тому

    Sudheeretan polichu ,🥰🥰🥰

  • @vinod.e8649
    @vinod.e8649 3 роки тому

    Devichechiii .....Orupad istayiii ...engane yulla kalakaranmare konduvann njngalk parijayapeduthiya .manasinu orupad nanni.....pinne ennum dffrnt Content konduvarunnath chechide channal ill matre ullu...kattak koodenikkuna chettanum big salute ...sudhir chettane orupad istanu ....pinne chechii de dress sense polichu ...Ella dressum nannayi cherunnu ....dress Ellam evidunna purchase cheyyune ..super chechii ...Nalla vlog ayirunnu ...njn Oru request paranjirunnu ...Kishore chettane kond valinmel poovum ..padan..chechi chetta love you so much too....chechide vlogs kanumbol thanne orupad happy avum ...chettante family super ..kichutta ...love uuuu😍🥰🥰🥰🥰🥰🥰😍

    • @actressDeviChandana
      @actressDeviChandana  3 роки тому

      Thank you for your support and wishes.means alot to us....🙏

  • @pushpparamesh4713
    @pushpparamesh4713 3 роки тому +2

    Super💕💕💕

  • @anoopaponnus8755
    @anoopaponnus8755 2 роки тому

    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി .🤣🤣🤣

  • @manjuhari511
    @manjuhari511 3 роки тому +1

    കാണുന്ന സീൻ വച്ചാണ് കമന്റ് അതോണ്ട് ഒരുപാട് കമന്റ് വരുന്നത് കൊഞ്ചി കരയല്ലേ .....സൂപ്പർ

  • @sandhyadhanesh7588
    @sandhyadhanesh7588 3 роки тому

    Adi poli ആയിരുന്നുട്ടോ... ഇത് പോലെ ഒരു ദിവസം മനോജ് ഗിന്നസ്സ്നെ കൂടി കൊണ്ട് വരണേ ദേവി ചേച്ചി..

  • @sarath6901
    @sarath6901 3 роки тому +1

    ഒരുപാട് സ്നേഹം 💛

  • @priyankamohan6537
    @priyankamohan6537 3 роки тому

    Chechikuttyyyy poli💕 bhayankara positive energy anu chechyude video manasile vishamaggal okke marum kurachu neram chechde samsaram kettirunnal love uuuuu chechiiii

  • @zakariyanoora1686
    @zakariyanoora1686 3 роки тому +1

    Hi chechi eniyum orupad vlog pratheekshikkunnu

  • @sarangeYoutubechannel
    @sarangeYoutubechannel 3 роки тому +1

    Remesh pisharadi de vtl pokunna oru vlog kude cheyu chechy chechim rameshettsnum kudi chernnal poli akum👌👌

  • @nibinbiju2224
    @nibinbiju2224 3 роки тому

    Hai 😊😁 polichu 👍
    നേരിൽ കാണണമെന്ന് താല്പര്യമുണ്ട് .

  • @Angel48042
    @Angel48042 3 роки тому

    End rasaaa fullll njan erunne chirikkkkaaaaa

  • @kashidevuvlogs1217
    @kashidevuvlogs1217 3 роки тому

    Devi & Kishore nayyittundu 👍 kurachu neram koodi venamennundayirunnu.nalla oru artist aanu.kure chirikan kazhinju.2 perudem dress super🥰.ini subi Suresh nte kude oru interview cheyyane.

  • @manjuhari511
    @manjuhari511 3 роки тому

    ചിരിക്കാൻ ഒരു സ്ക്രിപ്റ്റ് വേണ്ടാല്ലേ അടിപൊളി ഇന്റർവ്യൂ കണ്ടു അമേരിക്കൻ പ്രേമവും ചായ ഇടലും എല്ലാം അടിപൊളി

  • @divyavijil4824
    @divyavijil4824 3 роки тому

    Ayooo chirich chirich superb dears Sudheer sir really he is such an awesome nd talented artist hoo oru rakshem illa nd both kishore Chettan nd devi chechii...as usual superb

  • @lekshmidevi7751
    @lekshmidevi7751 3 роки тому

    Super programme 👌👌👌👌👌😍😍😍😍😍

  • @ashishkoothattukulam9499
    @ashishkoothattukulam9499 3 роки тому +1

    Ithu polichu chechi 😁😁😂 supper chechi vlog chilathu okke kanda chirichu chirichu oru vazhi aakum ente ponnno.ente ponno oru reshayum illa 😁😁😘

  • @lakshmi5944
    @lakshmi5944 3 роки тому +1

    Hai devi chechi.... Njanum Edappalli kkari anu tto . Ippol Manglore anu..... Ella vlogs kanarundu. Ellam sooper...... Puthiya vlogs nu aayi eagerly waiting anutto..... Katta support always

    • @actressDeviChandana
      @actressDeviChandana  3 роки тому +1

      Thank you so much for your support and wishes

    • @lakshmi5944
      @lakshmi5944 3 роки тому

      @@actressDeviChandana thanks to u 2 for ur kind reply

    • @aashithacraj9109
      @aashithacraj9109 3 роки тому

      വളരെ മനോഹരം ആണ്. പ്ലസ് റ്റു പഠനത്തിന് ശേഷം ഒരു നീണ്ട vacationil ചേച്ചിയുടെ comedy cd yitt njanum ente കൂട്ടുകാരിയും നിരന്തരം കാണുമായിരുന്നു. ആ കോമഡി shows innu കാണുമ്പോഴും അന്ന് കണ്ട അതേ അനുഭവം ആണ്.

  • @anitharanjanycko4360
    @anitharanjanycko4360 3 роки тому +1

    Klinjo plinjo chetta....chirichu chirichu oru vazhiyayi. Chechi chetta adipoli thakarthu.eniyum ethupolulla vloginayi kathirikkunnu. Chechi oru request undu ente monte 1st birthday aanu ee varunna friday molde 7th birthday next sundayum randupereyum onnu wish cheyyumo chechi..please...

  • @aryavishnu6776
    @aryavishnu6776 3 роки тому

    Superr chechi njan chirichu chirichu oru paruvamayi 😃😃😃

  • @nideshkn5555
    @nideshkn5555 3 роки тому

    ചേച്ചീ,ചേട്ടാ സൂപ്പ൪ ..👌👌
    Ethil paranja funs up on a time episode telecast akumbam onnuparayane...😘😘

  • @lakshmiscookingworld1091
    @lakshmiscookingworld1091 3 роки тому +1

    Devi teacher sundari ayittundu

  • @anithaganithag3603
    @anithaganithag3603 2 роки тому

    ഓ ചിരിച്ച് ഒരു വഴി ആയി 😂😂😂

  • @channelsofraghucnarayan9757
    @channelsofraghucnarayan9757 3 роки тому +1

    Superb 👏👏👏👏🌹🌹🌹🌹❤️❤️❤️❤️

  • @athirasivaprasad6944
    @athirasivaprasad6944 3 роки тому

    അടിപൊളി 👍

  • @malavikaravivarma784
    @malavikaravivarma784 3 роки тому

    chechik egnne eppozhyym positive ayi erikkan pattunu❤️ love you💓💓

  • @sudham5649
    @sudham5649 3 роки тому +2

    💓💓

  • @Faayizzyy
    @Faayizzyy 3 роки тому

    കാണാൻ time കിട്ടിയില്ല.. കാണാട്ടോ 🥰

  • @sreejithmk7217
    @sreejithmk7217 3 роки тому

    സൂപ്പർ 👌👌👌

  • @sathydevi7282
    @sathydevi7282 3 роки тому

    Devikutty........your videos are just awesome.when you enjoy,we also feel it and enjoy.waiting for each video.good going 👏👏👏😍kishores expression during thathappattu is really funny

  • @vijithrav9727
    @vijithrav9727 3 роки тому

    വെയ്റ്റിംഗ് ആയിരുന്നു വീഡിയോക്ക് വേണ്ടി

  • @renjithadinil344
    @renjithadinil344 3 роки тому

    Hai chechi chetta..... Good video.. I am also from Paravur, Sudheer chettan is my neighbor

  • @indiraprabhakaran7941
    @indiraprabhakaran7941 3 роки тому +2

    Super ❤

  • @preshobkwarrier3249
    @preshobkwarrier3249 3 роки тому

    supper chachey adipoli

  • @thanusworld8595
    @thanusworld8595 3 роки тому

    കേശുഅമ്മാവോ...😁😁😁😁....ലളിതഗാനം കിടിലോസ്‌കി ആയ്യിരുന്നു......

  • @rincymonachan7577
    @rincymonachan7577 3 роки тому

    Kandukondirunnnappol thanne chirichu poyi👌

  • @ashagopinath2580
    @ashagopinath2580 3 роки тому

    Supper vedio❤️❤️❤️👍👍👍

  • @deeputhrissur5940
    @deeputhrissur5940 3 роки тому

    Soopppperrr
    Soopppperrr
    Nalla rasamund

  • @chithra7742
    @chithra7742 3 роки тому +2

    Devi & Kishore ❤️❤️ enjoyed a lot
    Love you both 🥰🥰🥰🥰

  • @thakkalivlogs2313
    @thakkalivlogs2313 2 роки тому

    പൊളിച്ചു

  • @saranyareghu3378
    @saranyareghu3378 3 роки тому

    Good👍👍👍👍👍

  • @shaliyamajeed2357
    @shaliyamajeed2357 3 роки тому

    ദേവി 👌👌👌👌❤❤❤❤

  • @anushakm386
    @anushakm386 3 роки тому

    Ente ponno chirich chirich chathu 😁😁🥰🥰

  • @deepthifromkannur
    @deepthifromkannur 3 роки тому

    വീഡിയോയ്ക്കു വേണ്ടി കാത്തിരിക്കുവായിരുന്നു 😂😂👍

  • @keerthipradeep6409
    @keerthipradeep6409 3 роки тому

    Supper vlog aaittundu cheta chechi🥰