ഇതാണ് എന്റെ

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 1,2 тис.

  • @sukanyasathee8840
    @sukanyasathee8840 2 роки тому +17

    കിഷോർ ഏട്ടൻ പാടിയപ്പോൽ കണ്ണ് നിറഞ്ഞു പോയീ 😔😔😔 വേഗം ഒരു ഉണ്ണി ഉണ്ടാവട്ടെ രണ്ടാൾക്കും 🙏🙏🙏🙏🙏

  • @shamnashazz222
    @shamnashazz222 3 роки тому +41

    എല്ലാ കമന്റ്സിനും ഒരു ജാടയും കാണിക്കാതെ reply തരുന്ന ചേച്ചിയെ എനിക്ക് നല്ല ഇഷ്ടവും respectum ആണ് ❤️❤️❤️❤️

  • @vijujosevithayathil6127
    @vijujosevithayathil6127 3 роки тому +114

    വിരസത ഇല്ലാതെ കണ്ടുകൊണ്ടിരിക്കാൻ തോന്നുന്ന നല്ല പ്രോഗ്രo ' ഇരുത്തംവന്ന അവതരണം ദേവി ,കിഷോർ അഭിനന്ദനങ്ങൾ

  • @ameshami7063
    @ameshami7063 3 роки тому +3

    അമ്മ എത്ര ഭാഗ്യം ചെയ്ത അമ്മയാണ് ഇതുപോലുള്ള ഒരു നല്ലൊരു ഉണ്ണിയെ കിട്ടിയതിൽ സത്യം പറഞ്ഞാൽ കണ്ണുനിറയുന്നു ഇത് കണ്ടപ്പോൾ സന്തോഷം കൊണ്ടാണ് കേട്ടോ 😥
    എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @sreesmb1226
    @sreesmb1226 3 роки тому +16

    കൊള്ളാം , ഭംഗിയുള്ള , വിരസത ഒട്ടുമില്ലാത്ത , simple ആയ അവതരണം ...

  • @aneeshanandan3357
    @aneeshanandan3357 3 роки тому +6

    സൂപ്പർ വീഡിയോ ചേച്ചി. ഒരു ജാടപോലും ഇല്ലാതെ അച്ഛനെ പോലീസ് പിടിച്ചത് പറഞ്ഞത് 😅😅ലാസ്റ്റ് എന്തോ ചേട്ടൻ പാട്ട് പാടിയപ്പോൾ ചേച്ചിയെ നോക്കിയപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു, നല്ലത് മാത്രം വരാൻ ദൈവത്തോട് പ്രാത്ഥിക്കാം 👍👍👍

  • @santhoshkumarp8024
    @santhoshkumarp8024 3 роки тому +22

    Dr. വർമ്മയേയും, കിഷോറിനെയും 1996-97 വർഷത്തിൽ കോട്ടയം ചുങ്കം ശ്രുതി സ്കൂൾ ഓഫ് മ്യൂസിക്കിൽ വച്ചു മാസത്തിൽ ഒരിക്കൽ കണ്ടു കൊണ്ടിരുന്ന കാലം ഈ അവസരത്തിൽ ഓർമയിൽ വരുന്നു. കിഷോർ വർമ്മക്കും ചന്ദനയ്ക്കും അവരുടെ കുട്ടം ബാംഗങ്ങൾക്കും എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.

  • @Parvathy-6419
    @Parvathy-6419 3 роки тому +3

    നിറകുടം തുളുമ്പില്ല 😍😍😍😍😍😍.... കണ്ടതിൽ വച്ച് ഏറ്റവും Simple ആയ 2 ആർട്ടിസ്റ്റുകൾ ❤️❤️❤️❤️❤️❤️

  • @maninair609
    @maninair609 3 роки тому +35

    കലാകാരന്മാരുടെ വീട്. ബ്ലെസ്സഡ് 😍😍😍😍

  • @sushamakk8426
    @sushamakk8426 3 роки тому +29

    Devi& Kishore, super family.

  • @MANOJKUMAR-me4us
    @MANOJKUMAR-me4us 3 роки тому +33

    കൊള്ളാം സൂപ്പറായിട്ടുണ്ട്... കിഷോറിന് വൈകിയെങ്കിലും എൻ്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ... നിങ്ങൾ രണ്ടുപേരും ഞങ്ങടെയൊക്കെ ഹൃദയത്തിലുള്ളവരാണ്... Lov u dears❤️❤️❤️

  • @mildajohn7800
    @mildajohn7800 3 роки тому +51

    പിറന്നാൾ ആശ०സകൾ കിഷോറേട്ടാ.. ആയുസ്സാരോഗ്യ ത്തോടെ ഇനിയു० ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ നിങ്ങളെ ഇരുവരേയു०അനുഗ്രഹിക്കട്ടെ❤❤❤🙏🙏കൂടുമ്പോൾ ഇമ്പമുള്ളതാകട്ടെ കുടു०ബ०....ദേവി ചേച്ചി അടിപൊളിയായിരിക്കുന്നു, അവതരണ० തകർക്കുന്നു.

  • @MyBlack4
    @MyBlack4 3 роки тому +29

    പൊളി.. കിടു..a big hi to all family ❤️

  • @aparnaparuz2568
    @aparnaparuz2568 3 роки тому +16

    Chettante voice chakkochante voice polunddddd.....valare nannayitundd chechiiii....super family ❤️

  • @Lijo_Kerala
    @Lijo_Kerala 3 роки тому +6

    Kishore bro super positive person anu...down to earth person..😍

  • @mahinasanil2391
    @mahinasanil2391 3 роки тому +14

    ഫാമിലിയെ കണ്ടപ്പോൾ നല്ല സന്തോഷമായി

  • @aswathyrajan9781
    @aswathyrajan9781 3 роки тому +49

    Innanu adhyayt vlog kaanunnath. Loved it 😍👌
    I still remember watching Devi Chechi's interview long back..that smile and charm is still there.. lots of love 😘

  • @madhusudhanpillai897
    @madhusudhanpillai897 3 роки тому +14

    ദേവീ -ചാരു, കലാ-സഹോദരീ സോദരന്റെ (fly ടീംമിന്റെ )അതി മനോഹരമായവീഡിയോ കണ്ടു. സന്തോഷം. പിറന്നാൾ ആശം സകളും.ഇഷ്ടം പങ്കു വെക്കുന്നു. മധുവേട്ടൻ.പൂനാ 💐🧡🙏

  • @ambilysukhalal8360
    @ambilysukhalal8360 3 роки тому +7

    വാസുദേവൻ സാർ 🙏🙏കുറെ വർഷങ്ങൾക്കു ശേഷം ആണ് സർ നെ കാണുന്നത്

  • @psr4560
    @psr4560 3 роки тому +10

    Beautiful Episode .... Very Humble n Loving Family 😍😘🧿

  • @FYSALNALAK
    @FYSALNALAK 3 роки тому +3

    കൂടിയാട്ടം... കോമഡി.. സിങ്ങർ.. ഡോക്ടർ... ടീച്ചർ.. ചിത്രകാരൻ... കുടുംബത്തിലെ എല്ലാരും ടാലെന്റെഡ് ആണ് 🌹🌹

  • @mohananpillaimohanan3417
    @mohananpillaimohanan3417 3 роки тому +2

    ശരിക്കും അനുഗ്രഹിത കുടുംബം... എല്ലാവർക്കും നന്മകൾ 🌹🌹🌹👍👍🙏🙏❤❤👌👌

  • @deepam438
    @deepam438 3 роки тому +14

    Genuineness is the beauty of your videos ... Keep going.. Blessings...

  • @vineethachinju3734
    @vineethachinju3734 3 роки тому +1

    ഒരുമയുളള നല്ലൊരു കുടുംബത്തിനെ കണ്ടതിൽ ഒത്തിരി സന്തോഷം.🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @geethakumarikk4788
    @geethakumarikk4788 3 роки тому +23

    I feel immensely glad to see this video. I hail from Pallom in Kottayam district .It was Varma Sir who gave me my conduct certificate when I got appointed at SBT in 1985. Extremely thankful to him 🙂🙏

    • @actressDeviChandana
      @actressDeviChandana  3 роки тому +3

      Happy to hear from you.
      Thank you so much

    • @jaleeljaleelabdulla5738
      @jaleeljaleelabdulla5738 2 роки тому +1

      ദേവി ചന്ദന യും കിഷോറും. രണ്ടു പേരെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤❤🌹🌹

  • @shebinshebin7346
    @shebinshebin7346 3 роки тому +2

    സ്നേഹമുള്ള ഫാമിലി ഇങ്ങനെതന്നെ ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @maninair609
    @maninair609 3 роки тому +7

    അച്ഛൻ തീരെ ചെറുപ്പം 😍

  • @venusjoappu2487
    @venusjoappu2487 3 роки тому

    കുട്ടിക്കാലത്ത് ഞാൻ കിഷോർ ചേട്ടൻ്റെ വല്യ ഫാനായിരുന്നു... ദേവി ചേച്ചിയെ കല്യാണം കഴിച്ചപ്പോൾ നല്ല ദേഷ്യം വന്നു.... ഇപ്പോ ഇത് കണ്ടപ്പോൾ,,, ആ കുഴപ്പമില്ല....

  • @leegiabalakrishnan1576
    @leegiabalakrishnan1576 3 роки тому +5

    When Kishore sang that song it touched my heart. I wish that Kishore sing at least one old song in each episode. Hope you will read this request . Excellent episode

  • @baijubaiju6993
    @baijubaiju6993 2 роки тому

    ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യം മാണ് അച്ഛൻ അമ്മ
    ഒരിക്കലും ആസേനഹം വിലയ്ക്ക് വാങ്ങാൻ കിട്ടില്ല അവർ നമ്മളുടെ
    തണൽമരം

  • @vipinsankarperuvallur2937
    @vipinsankarperuvallur2937 3 роки тому +3

    കിഷോറേട്ടൻ പൊളി പാട്ടുകാരൻ ആണല്ലോ... കണ്ണടച്ച് കേട്ടാൽ സംവൃത sunil സംസാരിക്കുന്നപോലെ തോന്നി ദേവി ചേച്ചീടെ voice

  • @sunithakrishnan8545
    @sunithakrishnan8545 3 роки тому +2

    വീഡിയോ കണ്ടപ്പോൾ മുതൽ ഞാൻ കിഷോറിനെ തിരയുവാ .കിഷോറിനെ കാണുന്നില്ലല്ലോന്ന് ( താടിക്കാരനെ കണ്ടു ) .വീട്ടിലെത്തി പഴയ ഫോട്ടോകളൊക്കെ കണ്ടപ്പഴാ .ആ ആളല്ലേ ഇത് എന്ന് മനസ്റ്റിലായത് .സന്തോഷം എല്ലാവരേയും കാണാൻ പറ്റിയതിൽ

  • @rakeshj.krishnan4423
    @rakeshj.krishnan4423 3 роки тому +9

    Redcross l njan work cheytha samayath Varma sir nte class attend cheythit und . 👌👌👌 such a nice person. It was wonderful class.

  • @sajithasuresh1948
    @sajithasuresh1948 3 роки тому

    ദേവി ഒത്തിരി സന്തോഷമായി വി ഡിയോ കണ്ടപ്പോൾ എൻ്റെ സാറിനെ കാണാൻ പറ്റി .എനിക്ക് ഒത്തിരി ഇഷ്ടമുള്ള എൻ്റെ പ്രിയപ്പെട്ട ഗുരുനാഥൻ .ആലപ്പുഴയിലെ മുഹമ്മയിലെ മദർ തെരേസ സ്കൂളിലെ പൂർവ്വ വിദ്യ ത്ഥിനിയാണ് ഞാൻ .ദേവിയെ ആദ്യമായി കാണുന്നതും അവിടെ വെച്ചാ ഞങ്ങളുടെ വിദ്യാലയത്തിലെ യുത്ത് ഫെസ്റ്റിവൽ കാണാൻ ദേവി വന്നിരുന്നു എൻ്റെ അടുത്താ ഇരുന്നത് .പിന്നെ സിഗററ്റു വലിയ്ക്കുന്ന ശീലം അന്നും ഉണ്ടായിരുന്നു School ൻ്റെ വടക്ക് വശത്തുള്ള കടയിൽ നിന്ന് .Inter bell ൻ്റെ സമയത്ത് ഓടിപ്പോയി വലിച്ചിട്ട് വരുന്ന സാറിനെ ഇപ്പോഴും ഓർക്കുന്നു .ഞാൻ BA Malayalam ആണ് .സാറിൻ്റെ ക്ലാസ്സിലിരുന്നതുകൊണ്ടു മാത്രം കിട്ടിയ മലയാളത്തോടുള്ള ഇഷ്ടം

  • @jayakumarg6417
    @jayakumarg6417 3 роки тому +4

    ദേവി ഭാഗ്യവതിയാണ്. നല്ലൊരു കുടുംബത്തിലെത്തി 😄

  • @subhapriya9794
    @subhapriya9794 3 роки тому

    എന്റെ brotherum ചാരുവും ഒക്കെ ഒരുമിച്ചായിരുന്നു കലാമണ്ഡലത്തിൽ... ചാരുന്റെ വിശേഷക്കെ അവൻ വന്നു പറഞ്ഞിരുന്നത് ഓർക്കുന്നു.... അവൻ ഒറ്റൻതുള്ളലിനു ആയിരുന്നു ട്ടോ ഗീതാനന്ദൻ ആശാന്റെ കീഴിൽ.... ❤️❤️💝💝

  • @annujohn3049
    @annujohn3049 3 роки тому +67

    Tovino കുറച്ചു പ്രായമായാൽ ഈ ചേട്ടനെ പോലെ erikkumennu തോന്നുന്നു

    • @renjinir6327
      @renjinir6327 3 роки тому +3

      Ethokeyo actorsinte face cut und

    • @Bhradhan.
      @Bhradhan. 3 роки тому +5

      സൗണ്ട് ചാക്കോച്ചന്റെയും

    • @aishaiqbal6340
      @aishaiqbal6340 3 роки тому +3

      Vinay fort🙄

  • @RajiSanthosh99
    @RajiSanthosh99 3 роки тому +1

    ഇന്നാണ് ആദ്യം ആയിട്ട് vlog കണ്ടത്. എന്തൊരു പോസിറ്റീവ് ഫീലിംഗ് ആണെന്നോ ഈ വീഡിയോസ് കണ്ടപ്പോൾ തോന്നിയത്. ദേവിയുടെ എപ്പഴും ചിരിച്ച മുഖം എന്റെ മുഖത്തും ചെറിയ പുഞ്ചിരി കൊണ്ട് വന്നു. God bless you dear ❤️

  • @gowrikrishnongirl8573
    @gowrikrishnongirl8573 3 роки тому +3

    Surprise polinj but aa pattupadiyath kelkkan enth resaa 🥳🥳🥳❤️❤️❤️ Happy birthday... 💐💐💐💐💐

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA 3 роки тому

    Happy birthday ചാനൽ ആദ്യം കാണാട്ടൊ . 👍😍

  • @sherin5388
    @sherin5388 3 роки тому +7

    ആ അനുഗ്രഹിക്കപ്പെട്ട സന്തോഷം നിറഞ്ഞ കുടുംബത്തിൽ ഈശ്വരൻ കുഞ്ഞുങ്ങളെക്കൂടി നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @sarojinichandran7312
    @sarojinichandran7312 3 роки тому +1

    ഹായ് ദേവീ! ദേവീ ചന്ദന എന്ന് സംബോധ ചെയ്യാനാ ഇഷ്ടം .
    ചെറുപ്പത്തിലേ... ദേവീ ചന്ദന എന്റെ ഫാൻ ആണ് ... കിഷോറിന്റെ പാട്ട് കേട്ടിട്ടുണ്ട്. ഒരു വിവാഹ വേദിയിൽ വച്ച്...
    നല്ല രസമായിട്ടുണ്ട്ട്ടോ. ഞാൻ ഒരു മുത്തശ്ശി ... ടീച്ചർ .... ആദ്ധ്യാത്മിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ഇപ്പൊ . റിട്ടയർ ചെയ്ത ശേഷം ഇഷ്ടമുള്ളവരുടെ ചാനലിലൂടെ ... സന്തോഷത്തോടെ നീങ്ങുന്നു.
    ചന്ദനക്കും കുടുംബത്തിന്നും ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ.
    സർവ്വ ഐശ്വര്യ വതീ ഭവ !

  • @sreekalavarmau859
    @sreekalavarmau859 3 роки тому +7

    Devi,kishore super sweet home❤❤❤

  • @kovuzworld3342
    @kovuzworld3342 3 роки тому

    ചന്ദനചേച്ചി പണ്ട് ഒരു പാട് സുന്ദരിയായിരുന്നു. ഇപ്പോൾ അല്ലെന്നല്ല. പക്ഷേ ഒട്ടും ഒരുക്കമില്ലാതെ തന്നെ ഒരുപാട് ഭംഗിയായിരുന്നു.തമ്പകച്ചുവട്ടിൽ വരുമ്പോൾ കണ്ടിട്ടുണ്ട്.വാസുദേവൻ സാറിനെയും മരിച്ചു പോയ അമ്മുമ്മയെയും എല്ലാരെയും ഒരുപാട് ഇഷ്ടം❤️

  • @reneeshpeter4475
    @reneeshpeter4475 3 роки тому +11

    Very Interesting presentation.. good family..god bless you alll 🥰🙏

  • @aswathysudhi1106
    @aswathysudhi1106 3 роки тому

    ചേച്ചീനെ സെറ്റ്മുണ്ട് ഉടുത്തുകാണുമ്പോൾ പ്രത്യേകം എന്തെന്നറിയാത്ത ഭംഗി ആണ് ചേച്ചീനെ കാണുമ്പോൾ postive എനർജി ആണ് 😍😍❤️❤️😘❤️❤️🤗🤗🤗🤗

  • @youtooraj
    @youtooraj 3 роки тому +12

    Happy Birthday Kishore. Good to see all of you after long. God bless the beautiful Home and family.

  • @arushapajoy8041
    @arushapajoy8041 3 роки тому +1

    ഒരുപാട് കാലത്തിനു ശേഷം എന്റെ മലയാളം sir നെ കണ്ടു.ഒത്തിരി സന്തോഷം....വാസുദേവൻ sir 1992 ഇൽ എന്നെ പഠിപ്പിച്ചിട്ടുണ്ട്....

  • @nazeemamusthafa8660
    @nazeemamusthafa8660 3 роки тому +5

    Very very very happy to see you both with your lovely family
    Soo sweet parents
    Thank you for sharing this video 🙏🙏

  • @nancymaria7744
    @nancymaria7744 3 роки тому

    ശരിക്കും സ്വന്തം കുടുംബം പോലെ feel ചെയ്‌യുന്നു നിങ്ങളുടെ family കാണുമ്പോൾ... ഒത്തിരി സന്തോഷം... എന്നും ഈ സ്നേഹം നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 3 роки тому +9

    I never seen a celebrity who behave just as yourself in front of the camera. It's was such a touching episode. Between, your hubby looks so much younger and nicer than your marriage days!! Tell him also to start acting in serials or films along with singing👌😇🧿 Touch wood

  • @vibeswithus0606
    @vibeswithus0606 3 роки тому

    ഒരു ഉണ്ണി എത്രയും വേഗം രണ്ടു പേർക്കും ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @beenaramkumar1171
    @beenaramkumar1171 3 роки тому +45

    Devi. I happened to see your channel by accident. Really enjoyed watching both your family members There is something uniqueness in your channel I think it is so simple so true. No artificial talk. And presentation was just flowing from one topic to the other please keep it up Wishing you all success for your channel

  • @anilanair7145
    @anilanair7145 3 роки тому

    മനസ്സു നിറഞ്ഞു. ചന്ദനക്കുട്ടിയും കുടുംബവും എന്നെന്നും ഈ സന്തോഷത്തോടെയും സൗഹൃദത്തോടെയും കഴിയാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @gopuskitchenvlog1940
    @gopuskitchenvlog1940 3 роки тому +6

    പ്രിയപ്പെട്ട ചന്ദ്രികചേച്ചി, പ്രഭചേട്ടൻ, ദേവി, കിഷോർ, ദേവിയുടെ parents, brother എല്ലാപേരെയും കണ്ടതിൽ വളരെ സന്തോഷം. വളരെ നന്നായിട്ടുണ്ട്. എല്ലാപേർക്കും സന്തോഷകരമായ ജീവിതം ആശംസിക്കുന്നു. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏👌

  • @akashbiju8223
    @akashbiju8223 2 роки тому +1

    Kishorettante amma sundari aayittund ellareyum introduce cheyyunathum narmathil super

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo 3 роки тому +11

    Devi, superbbb family and blessed

  • @meenasankar7767
    @meenasankar7767 2 роки тому +2

    Achanum monum same aanu good family ❤️👍

  • @veenagireesh1156
    @veenagireesh1156 3 роки тому +11

    Vasudevan sir ..🥰mother Teresa ile nte malayalam sir..❤️sir ne kandathil orupadu santosham...devichechi schoolil vannu kanditundu..😘

  • @sudham5649
    @sudham5649 3 роки тому

    ഒരുപാട് ഇഷ്ടായി ചേച്ചിയുടെയും ചേട്ടന്റെയും 😘ഫാമിലിയെ..😘 കണ്ടു കൊണ്ടിരിക്കാനെ തോന്നു നിങ്ങളുടെ വീഡിയോ എല്ലാം.. തമാശയും പാട്ടും എല്ലാം സൂപ്പർ.👌👌💓💓💓😘😘..

  • @WonderCook
    @WonderCook 3 роки тому +3

    ഒരുപാട് ഇഷ്ടം ദേവി & കിഷോർ ❤❤❤❤

  • @minnusworld3944
    @minnusworld3944 3 роки тому +1

    ആദ്യമായിട്ടാണ് ഞാൻ കമന്റ് ബോക്സിൽ കമന്റ്റിട്ടതിനും എനിക്ക് മറുപടി തിരിച്ചു കിട്ടുന്നത് താങ്ക്യൂ🥰🥰

  • @vithyanagarajan6525
    @vithyanagarajan6525 3 роки тому +6

    Many more happy returns of the Anna stay blessed live long happy life

  • @afnasdreams9941
    @afnasdreams9941 3 роки тому +2

    🥰👍🏻😍Devichechii super😍👍🏻
    Good family👍🏻👍🏻
    Happy birthday Kishorettaa🎂

  • @cookingwithrahulbalu4165
    @cookingwithrahulbalu4165 3 роки тому +11

    Beautiful family 🥰God bless you all 🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @minnam.p6043
    @minnam.p6043 3 роки тому +1

    Videos scroll cheyth povumbolaan chechide video kandath,chechide samsaarokke kekaan enthoru rasaa,njaan serial onnum kaanaatha aalaan ,athondenne chechine onnum vallaand arinjirunnilla,love youuu chechi and your family

  • @rajeenashamnad4974
    @rajeenashamnad4974 3 роки тому +6

    Nalla family... Othiri ishtamaayu♥♥

  • @rajammavarghese9662
    @rajammavarghese9662 3 роки тому +1

    Devi chandhana innanu kanunnathe enik othiri ishtapettu. Nalla kudumbam. Othoruma. Ithok kandu ishtappettu.

  • @muraleedharantv3773
    @muraleedharantv3773 3 роки тому +8

    കലാകുടുംബ സംഗമം 👍

  • @meenuzvedhu6475
    @meenuzvedhu6475 3 роки тому +1

    എനിക്ക് ചേച്ചിയെ വലിയ ഇഷ്ടമാണ്... 😍😍😍 super family...

  • @Slepie.Strawbunies
    @Slepie.Strawbunies 3 роки тому +4

    I just started to watch your program... so realistic ...😍 love to ur family... may god bless you all

  • @aswathysabi7806
    @aswathysabi7806 3 роки тому +1

    ചേച്ചി വീഡിയോ ഇന്നാണ് കണ്ടത് ഒരുപാട് ഇഷ്ടമായി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കലാകാരിയാണ് ചേച്ചി. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ചേച്ചിക്ക്.

  • @divyaharidas2368
    @divyaharidas2368 3 роки тому +3

    Chechi👌...Avatharanam and videos okke adpoli aane.Sweet and elegant aane..Familyum super❤..God bless ur Family❤

  • @joji7287
    @joji7287 3 роки тому

    കോട്ടയം M T സ്കൂളിൽ പഠിക്കുന്ന കാലത്ത് അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു സ്കൂളിലെ ഓരോ programinum എത്തുന്ന kishor വർമയെ ഇപ്പോളും ഓർക്കുന്നു. അന്നത്തെ കിഷോറിൻ്റെ favorite song ഒലത്തുമ്പത്തിരുന്ന് ooyaladum ചെല്ല paainkilee.... എന്ന song ആരുന്നു. ഒരിക്കൽ കൂടി അമ്മയെയും കിഷോറിൻ്റെ കാണാൻ സാധിച്ചതിൽ സന്തോഷം.

  • @Binas-vlogs
    @Binas-vlogs 3 роки тому +5

    Appunni also shines in the video 💕💕

  • @jessydevassy8758
    @jessydevassy8758 3 роки тому +2

    മിക്കവരും ബോറടിപ്പിക്കും പോലെയാണ്.. ഞാൻ ആദ്യമായി
    കണ്ടതാ... അവതരണം നന്നായിട്ടുണ്ട് 👍ഒരിക്കൽ ദേവിയുമായി സംസാരീച്ചിട്ടുണ്ട്..
    അന്നുമുതൽ എനിക്ക് ഇഷ്ടമാണ്.. നന്നായിരിക്കട്ടെ 👍🙏❤

  • @syamraji
    @syamraji 3 роки тому +3

    ദേവി... കിഷോർ... ചാരു....... ബിലാൽ..... അപ്പു... ബട്ടി......💕💕💕💕💕💕💕...
    പൊളിക്ക്....

  • @krishnapriyamb4087
    @krishnapriyamb4087 3 роки тому +1

    ദേവി ചേച്ചി പണ്ട് ഞങ്ങളുടെ അമ്പലത്തിൽ നൃത്തം അവതരിപിചിരുന്നു..അതിന്റെ photo ഇപ്പോഴും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്...

  • @shajeescorner
    @shajeescorner 3 роки тому +82

    Deviii... Super 💕👍👍👍👍

    • @actressDeviChandana
      @actressDeviChandana  3 роки тому +5

      Thank you💞

    • @sarathangel6318
      @sarathangel6318 3 роки тому +3

      ഷാജി ചേട്ടാ ഫുക്രുനെ നിങ്ങൾ അടിപ്പിക്കല്ലേ നിങ്ങടെ വിലയും പോകും മാനവും പോകും.. അത്രക് വീട്ടിൽ കയറ്റാൻ പറ്റാത്തവനാണു

    • @adrijanair3527
      @adrijanair3527 3 роки тому

      കുമാരി ചേച്ചി, വിച്ചു സന്തോഷം ❤🌹❤🌹❤🌹

    • @adrijanair3527
      @adrijanair3527 3 роки тому

      ചന്ദന ❤❤🌹 ഇഷ്ടം ❤🌹

  • @ayaananju6856
    @ayaananju6856 2 роки тому

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസിന്‌ നല്ല സന്തോഷം ആണ്

  • @snehasebastian9750
    @snehasebastian9750 3 роки тому +4

    Doctors nte class ( first Aid Training Red cross)attended cheyan bhagyam kittiyittunde..those class were awesome……

  • @menon408
    @menon408 3 роки тому

    ഏറെ വൈകി ഇന്നാണ് കാണുന്നതും വരിക്കാരൻ ആകുന്നതും.
    ആശംസകൾ ചേച്ചി...
    ചാരൂ....

  • @simplymesree2829
    @simplymesree2829 3 роки тому +5

    Chechide father in law Dr Varma taught us first aid class in Frankfinn institute of air hostess training in 2010… I still remember him nw he became slim

  • @jishamadan9182
    @jishamadan9182 3 роки тому +1

    കുറെ nalkku ശേഷം എല്ലാവരെയും കണ്ടതിൽ ഒത്തിരി സന്തോഷം.... Tell my regards ❤to uncle &aunty

  • @lekshmidevi7751
    @lekshmidevi7751 3 роки тому +3

    Nannayirikkunnu Chandane👍👍👍😍. Good presentation.

  • @rageshthamburu6092
    @rageshthamburu6092 Рік тому +1

    കിഷോർ ചേട്ടന്റെ അച്ഛനെ കാണുമ്പോൾ ചേട്ടനാണെന്നേ തോന്നൂ

  • @dhivyas4060
    @dhivyas4060 3 роки тому +21

    Devi mam's presentation and kishore sir's song made this video beautiful🔥

  • @nonhamgdb
    @nonhamgdb 3 роки тому +5

    Adipoliii....Devi chechiye.....♥️♥️💃💃

  • @sudhaet5499
    @sudhaet5499 3 роки тому

    നല്ല കുടുംബം. പരിചയപ്പെടുത്തിയതിൽ സന്തോഷം. അമ്പലത്തിൽ എന്നും കാണുമെങ്കിലും, ഇത്രയും details അറിയില്ലായിരുന്നു. കിഷോറിനെ അറിയും, പണ്ട് ഇളയനില programme സ്ഥിരം കാണുമായിരുന്നു. നന്നായി പാടുമല്ലോ? ഇപ്പോൾ പാട്ട് കേട്ടു മതിയായില്ല. വൈകിയാണെങ്കിലും പിറന്നാൾ ആശംസകൾ അറിയിക്കുന്നു 🙏🎊💐

  • @VoiceofNisha.
    @VoiceofNisha. 3 роки тому +7

    What a lovely family .. 💛Stay Blessed 😊

  • @ArchanaUnniBhaskar
    @ArchanaUnniBhaskar 3 роки тому

    Unexpected ആയി കണ്ട ഒരു വീഡിയോ ആയിരുന്നു#ഒത്തിരി sandhosham കിഷോർ ഏട്ടനെ കണ്ടതിൽ ഞാൻ കുട്ടി ആയിരിക്കുമ്പോൾ ഒത്തിരി പ്രോഗ്രാമിൽ പാട്ട് കേട്ടിട്ടുണ്ട് ചേച്ചിയെ സീരിയലിൽ kanunnundayirunnu bt ഏട്ടനെ കണ്ടിട്ട് വർഷങ്ങൾ ആകുന്നു ഒത്തിരി സന്ദോഷം ♥️ ♥️blated bdy wishesss ❣️& subscribed

  • @lijingeorge9955
    @lijingeorge9955 3 роки тому +6

    ജയന്തി ചേച്ചി❤️❤️❤️❤️❤️nilavilak serial .......❤️❤️chechi അഭിനയിച്ച super serial..👍👍

  • @sandhyasreekumar5612
    @sandhyasreekumar5612 2 роки тому

    ഞാനും വാസുദേവൻ സാറിന്റെ സ്റ്റുഡന്റസ് ആണ് സാറിനെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം

  • @athiranair600
    @athiranair600 3 роки тому +4

    Devi chechi ethra sundariya💖💖💖 really beautiful..chechide dance practice and workouts include cheyyane..

  • @retnamohan4851
    @retnamohan4851 3 роки тому +1

    Hai chandana
    എല്ലാവരെയും കണ്ടതിൽ വലിയ സന്തോഷം. അമ്മയോടും അച്ഛനോടും അന്വേഷണം പറയു
    വളരെ നല്ല അവതരണം 👌

  • @sunitajayaraj8218
    @sunitajayaraj8218 3 роки тому +14

    Devee..u r a lucky girl💝 u hv two loving families 👪 ❤

  • @watchme4856
    @watchme4856 3 роки тому

    സത്യം പറയാമല്ലോ correct ടോവിനോ പോലെ ഉണ്ട് 😍😍😍♥️♥️♥️

  • @pushpamenon3105
    @pushpamenon3105 3 роки тому +7

    Very interesting.Devi's presentation excellent.All the best to the couple.

  • @moncyjames8596
    @moncyjames8596 3 роки тому

    വീഡിയോ കണ്ടിട്ട് ഒത്തിരി സന്തോഷം തോന്നി ആദ്യമായിട്ടാണ് കാണുന്നത് തീർച്ചയായും ഇനിയുള്ള video എല്ലാം കാണും

  • @Prasiprasi-q9g
    @Prasiprasi-q9g 3 роки тому +52

    ചേച്ചിക്കും ചാനൽ ഉണ്ടോ.. ഇന്നാണ് ട്ടോ കണ്ടത്