കല്ലട ബസിന്റെ ബോഡി നിര്‍മ്മാണത്തില്‍ മാറ്റം വരുത്തിയെന്ന് കണ്ടെത്തി: കെ.ബി.ഗണേശ് കുമാര്‍

Поділитися
Вставка
  • Опубліковано 14 жов 2024
  • കല്ലട ബസിന്റെ ബോഡി നിര്‍മ്മാണത്തില്‍ മാറ്റം വരുത്തിയെന്ന് കണ്ടെത്തി;ആറ് സീറ്റുകള്‍ അധികമായി ഉള്‍പ്പെടുത്തി: കെ.ബി.ഗണേശ് കുമാര്‍#
    Body construction of Kallada bus found to be altered; six seats added: KB Ganesh Kumar
    #kalladabus 3ernakulam #kbganeshkumarkairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 69

  • @ManiMani.C.V
    @ManiMani.C.V 3 місяці тому +14

    കോൺഗ്രസ്‌ നേതാക്കൾ മാറി നിന്ന് മോങ്ങുന്നു. എന്താല്ലേ ?

  • @travancorepistons7309
    @travancorepistons7309 2 місяці тому

    Sensible modifications must be allowed

  • @ManiMani.C.V
    @ManiMani.C.V 3 місяці тому +18

    എല്ലാ വിവരം കെട്ട നേതാക്കന്മാരും കോൺഗ്രസിൽ തന്നെ ഉണ്ട്.

  • @rafinesi840
    @rafinesi840 3 місяці тому +12

    കല്ലട ബസ് ഒരുപാട് നിയമ വിരുദ്ധമായി കാര്യങ്ങൾ ചെയ്യുന്നുണ്ട്..... അവരെ sapport ചെയ്യാൻ MVD RTO ഉദ്ദ്യോഗസ്ഥർ ഇഷ്ടംപോലെ ഉണ്ട്

    • @jibyantony9666
      @jibyantony9666 3 місяці тому +1

      Kallada bus operation onnum cheyyan patillaaa athu 💯

    • @sonythomas4810
      @sonythomas4810 3 місяці тому +1

      ശരണ്ണ്യ നിയമം എല്ലാം പാലിച്ചാണ് ഓടുന്നത്. അതുകൊണ്ട് ഗനേശന് കുപ്പമില്ല

    • @nandakumarkollery6915
      @nandakumarkollery6915 3 місяці тому

      They arry spirits titheir barsin Kerala
      They give money to mvd

  • @ManiMani.C.V
    @ManiMani.C.V 3 місяці тому +7

    ഇപ്പോൾ തന്നെ ഒലത്തും എന്നുള്ള രീതിയിൽ ആണ് മുദ്രാവാക്യം. പുല്ലന്മാർ.

    • @IndianWarHero
      @IndianWarHero 3 місяці тому +1

      Sfi ഊളന്മാർ സർക്കാരിനെതിരെ സമരം ചെയുന്നത് അടിമകൾ കണ്ടില്ലേ

  • @radhamani8217
    @radhamani8217 3 місяці тому +6

    ഇവിടെ നിയമങ്ങൾ ഉണ്ടെങ്കിലും എല്ലാം കാറ്റിൽ പറത്തി നിയമലംഘനം നടത്തി വിജയിക്കുക എന്നതാണ് കാണുന്നത്. നിയമം അനുസരിച്ചു പോകുന്നവർ വളരെ കുറവ്. എല്ലാ കാര്യത്തിലും ഏതാണ്ട് ഇ ങ്ങനെയൊക്കെ തന്നെ യാണെന്ന് തോന്നുന്നു

    • @fightforjustice5472
      @fightforjustice5472 3 місяці тому

      ഇയാൾ ഇവിടെ നിന്നും ഈ പ്രസംഗം മാത്രമേ ഉള്ളു....MVD വെറും കാശു പിരിക്കാൻ മാത്രം..... റോഡിൽ ഇറങ്ങി ഒരു മണിക്കൂർ നിന്നാൽ 150 നിയമ ലംഘനങ്ങൾ എങ്കിലും സാധാരണക്കാരൻ ആയ ഒരു അഡ്വക്കേറ്റ് ആയ ഞാൻ കാണും.... ഇതൊന്നും എന്തുകൊണ്ട് MVD സാറൻന്മാർ കാണില്ല....
      ഉദാ :തോന്നിയ പോലെ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുക ,,,
      നിയമം അനുസരിക്കുന്നവരെ ഇളിഭ്യാരാക്കി കൊണ്ട് 100% സൺ ഫിലിം കൊണ്ട് എല്ലാ WIND ഷിൽഡ് ഉം മറയ്ക്കുക,,,
      മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് വാഹനം ഓടിയ്ക്കുക,,,
      മദ്യപിച്ചു വാഹനം ഓടിക്കുക,,
      ഇങ്ങനെ പോകുന്നു നിയമ ലംഘനങ്ങളുടെ പട്ടിക.... സാധാരണക്കാരൻ ആയ എന്റെ കണ്ണിൽ പെടുന്നത് എന്തുകൊണ്ട് ഇവിടുത്തെ MVD യിൽ ഇരിക്കുന്നവന്മാർ കാണുന്നില്ല..... എല്ലാറ്റിനും ഹൈകോടതിയുടെ ഇടപെടൽ വേണം എന്ന് വെച്ചാൽ ഇവനെക്കൊണ്ടൊക്കെ പിന്നെ എന്ത് ഉപകാരം ആണ് പൊതുജനത്തിന്.....

  • @sajikumar7383
    @sajikumar7383 3 місяці тому

    Good 👍

  • @radhamani8217
    @radhamani8217 3 місяці тому +2

    👌🏻👌🏻👌🏻👍🏻👍🏻👍🏻

    • @SIBIMON-mq3bv
      @SIBIMON-mq3bv 3 місяці тому

      Swentham peril R C Anel kittikanum.kaattukonduvannsthanel vegam sale letter original aki koduku

  • @Loveshore740
    @Loveshore740 3 місяці тому

    ഒരു രാജ്യത്തെ സംസ്ഥാനത്ത് പല നിയമങ്ങൾ .....

  • @thrissookkaran
    @thrissookkaran 3 місяці тому +4

    നിലപാട് മാറുന്ന ഒരു മന്ത്രി....എന്തായിരുന്നു കയറുന്നതിനു മുൻപ് coolfilm ഒക്കെ നല്ലതാണ് എന്നൊക്കെ ipo vayil entha പഴം അണോ

    • @Sahad24
      @Sahad24 3 місяці тому

      സുപ്രീം കോടതി വിധിയെ മറികടക്കാൻ പറ്റില്ല. എന്നാലും ഇപ്പോ അത് പിടിക്കുന്നത് കുറഞ്ഞിട്ടുണ്ട്

  • @fadhilrahman9387
    @fadhilrahman9387 3 місяці тому

    Vishayam

  • @jobyjoseph645
    @jobyjoseph645 3 місяці тому

    True

  • @ShibuShibu-h6f
    @ShibuShibu-h6f 2 місяці тому

    പേങ്ങളുട ബസ് ടോ ശരണ്യ

  • @shafeequeshafu4151
    @shafeequeshafu4151 3 місяці тому

    ഓവർലോഡ് ബസ്സിന് ബാധകമല്ലേ

  • @human464
    @human464 3 місяці тому

    കഴിഞ്ഞമാസം ഞാൻ ബാംഗ്ലൂരിലോട്ട് ആലപ്പുഴയിൽ നിന്ന് കല്ലട ബസ്സിലാണ് വന്നത് തമിഴ്നാട് കർണാടക ബോർഡറിൽ വച്ച് ബസ് ഓടാൻ വയ്യാത്ത വിധം ബ്രേക്ക് ഡൌൺ ആയി എറണാകുളം എത്തിയപ്പോൾ മുതൽ ബസ്സിന്റെ ടയർ പൊട്ടുകയും തുടർന്ന് മറ്റു പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തായിരുന്നു ഒരു സ്റ്റെപ്പിനി പോലും ഇല്ലാണ്ട് ആണ് ഈ രാത്രി വൈകി ഓടിക്കുന്നത് എസി സ്ലീപ്പർ വണ്ടിയായിരുന്നു പക്ഷേ എസി വരുന്നില്ലയിരുന്നു. അവസാനം ഞാനും മറ്റു മൂന്നു സഹയാത്രികരും കൂടി ഒരു ഊബർ വിളിച്ച് പോകുകയാരിന്നു.

  • @maneeshkrishnan7403
    @maneeshkrishnan7403 2 місяці тому

    Saranya bus nu onum badhakam allallo airhornum vekkam overspeedum pattum

  • @ajnas_ajsajs8804
    @ajnas_ajsajs8804 3 місяці тому

    Keralathil orupad ksrtc accident ayi orupad alukal marikunnudu but a ksrtc yude driver nnte licence suspend cheyukkayo chaithittilla athu enthanu

  • @SajiCJohn
    @SajiCJohn 3 місяці тому +2

    വണ്ടികൾ നാഗാലാൻ്റിലല്ലല്ലോ ഓടുന്നത് ഉത്തമ കേരളത്തിലല്ലേ ....എന്താ കേരളാ നിയമങ്ങൾക്ക് ബാധകമല്ല എന്നുണ്ടോ മന്ത്രി ?

  • @alexstephen5892
    @alexstephen5892 3 місяці тому +1

    Yes KOLLADA TRAVEL'S

  • @ummarkk5269
    @ummarkk5269 3 місяці тому +1

    വളരെഅത്യാവശ്യമായ ഒരുവിഷയമാണ് ലൈസൻസ് എടുത്തവന്ന് വണ്ടിഓടിക്കാൻ കഴിയുക എന്നത് മറ്റുള്ളവരുടെ ജീവൻ വിലപ്പെട്ടതാണ് അറിയാത്തവൻ റോട്ടിൽവണ്ടിയുമായി ഇറങ്ങിയാൽ ബുദ്ധിമുട്ടുന്നത് മറ്റുപലരുമായിരിക്കും അത് ഇല്ലാതിരിക്കാൻവേണ്ടിയാണ് നിയമം എന്നാൽ അതിനെതിരെ പ്രതിപക്ഷം കൊഞ്ഞനം കുത്തുന്നു കഷ്ട്ടം

  • @MrSalvinothomas
    @MrSalvinothomas 3 місяці тому +1

    പാസ്സ് ആയവരുടെ ലൈസൻസ് കൊടുത്തു തീർക്കാൻ endhelum മാർഗം ഉണ്ടോ

  • @bijumathew7933
    @bijumathew7933 3 місяці тому +1

    അപകടം ഉണ്ടാകുന്നതിൻ്റെ കാരണം അഹങ്കാരം പിടിച്ച Driving .

  • @JitheshPj-rw8yl
    @JitheshPj-rw8yl 3 місяці тому +3

    ഒരു നിയമവും ഉണ്ടക്കാൻ കഴിവില്ലാത്ത സർക്കാർ

  • @ajeeshandavan6769
    @ajeeshandavan6769 3 місяці тому

    എല്ലാം പിടിക്കണം

  • @rajeshrajan7414
    @rajeshrajan7414 3 місяці тому

    അന്തർസംസ്ഥാന ബസുകൾ കേരള അതിർത്തികളിൽ സർവീസ് നിർത്തിപ്പൊക്കണം ഇവന്മാരുടെ സൂക്കേട് കുറയും

  • @arjunbaiju9332
    @arjunbaiju9332 2 місяці тому

    Varum varum nokki erinno

  • @Loveshore740
    @Loveshore740 3 місяці тому

    പൊന്ന് പാവട ഗണേശ..... ഇന്നലെവരെ കേന്ദ്രനിയമം എന്നതാണല്ലോ പറഞ്ഞിരുന്നത്

    • @fightforjustice5472
      @fightforjustice5472 3 місяці тому

      ഇയാൾ ഇവിടെ കയറി നിന്ന് ഈ കവല പ്രസംഗം മാത്രമേ ഉള്ളു....MVD വെറും കാശു പിരിക്കാൻ മാത്രം.. കൈക്കൂലിയും .... റോഡിൽ ഇറങ്ങി ഒരു മണിക്കൂർ നിന്നാൽ 150 നിയമ ലംഘനങ്ങൾ എങ്കിലും സാധാരണക്കാരൻ ആയ ഒരു അഡ്വക്കേറ്റ് ആയ ഞാൻ കാണും.... ഇതൊന്നും എന്തുകൊണ്ട് MVD സാറൻന്മാർ കാണില്ല....
      ഉദാ :തോന്നിയ പോലെ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുക ,,,
      നിയമം അനുസരിക്കുന്നവരെ ഇളിഭ്യാരാക്കി കൊണ്ട് 100% സൺ ഫിലിം കൊണ്ട് എല്ലാ WIND ഷിൽഡ് ഉം മറയ്ക്കുക,,,
      മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് വാഹനം ഓടിയ്ക്കുക,,,
      മദ്യപിച്ചു വാഹനം ഓടിക്കുക,,
      ഇങ്ങനെ പോകുന്നു നിയമ ലംഘനങ്ങളുടെ പട്ടിക.... സാധാരണക്കാരൻ ആയ എന്റെ കണ്ണിൽ പെടുന്നത് എന്തുകൊണ്ട് ഇവിടുത്തെ MVD യിൽ ഇരിക്കുന്നവന്മാർ കാണുന്നില്ല..... എല്ലാറ്റിനും ഹൈകോടതിയുടെ ഇടപെടൽ വേണം എന്ന് വെച്ചാൽ ഇവനെക്കൊണ്ടൊക്കെ പിന്നെ എന്ത് ഉപകാരം ആണ് പൊതുജനത്തിന്.....

  • @sajankp9149
    @sajankp9149 3 місяці тому

    Request for KSRTC Bus Stop in Kukkar,Kasaragod -Mangalore Route as per the Reference File No 045/VIP-KSRTC-2024

  • @fadhilrahman9387
    @fadhilrahman9387 3 місяці тому

    Ithoke parayan alle samayam kodknde

  • @ashokleylanddost6613
    @ashokleylanddost6613 2 місяці тому

    ഇവിടുത്തെ കുത്തക മുതലാളിമാരും ഇവിടുത്തെ ബ്രോക്കർമാരും കൂടെ വണ്ടിക്കാരൻ ചൂഷണം ചെയ്യുന്ന പരിപാടിയാണ് അഞ്ചു ആറും ഡെലിവറി വെച്ച് ആളെ പറ്റിക്കുന്ന പരിപാടി ഒരു മാർക്കറ്റിൽ കയറിക്കഴിഞ്ഞാൽ രണ്ടുദിവസം മൂന്നുദിവസം അവിടെ ഹാൾട്ട് ആക്കുന്ന പരിപാടിയാണ് ബ്രോക്കർ കാണിക്കുന്നത്

  • @haridasa.s9497
    @haridasa.s9497 3 місяці тому

    87 lac.കിട്ടി.അതു എന്തിനു ഉപയോഗിച്ച് എന്ന് കൂടെ പറയണം

  • @ShibuShibu-h6f
    @ShibuShibu-h6f 2 місяці тому

    അപ്പോൾ ശരണ്യ ബസ്ഓ

  • @Unknown1__7135
    @Unknown1__7135 3 місяці тому

    Letter ayachit ni nokki irikathe ollu aadyam tax kurakk

  • @bibinbabu6934
    @bibinbabu6934 3 місяці тому

    Nagaland lake oru kambi adichal mathi😊

  • @sreerakshith
    @sreerakshith 3 місяці тому +1

    Oru karyam parayumbo aarada avde kedan bahalam vekunadh

  • @chandrasenanacn3645
    @chandrasenanacn3645 3 місяці тому

    ത്ഫൂ.... അപകടം കഴിഞ്ഞിട്ടാണോ പറിശോധന ?..... ഫേ....🤮🤮🤮🥶🥶🥶🤑🤑🤑🤠🤠🤠

    • @sonythomas4810
      @sonythomas4810 3 місяці тому

      നല്ല റോഡ് ഉണ്ടെങ്കിൽ ഈ പറയുന്ന അപകടങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല.

    • @chandrasenanacn3645
      @chandrasenanacn3645 3 місяці тому +1

      @@sonythomas4810 നല്ല റോഡിൽ ഉണ്ടാവുന്നത് നല്ല അപകടങ്ങളാണോ ? മോശം റോഡിൽ മോശവും ?

  • @Dulquerrahman
    @Dulquerrahman 3 місяці тому

    Mumb kerala thil indaya ella company ipo Tamil nad karnataka etti end kond?

  • @sibinchandran1564
    @sibinchandran1564 3 місяці тому

    Cf edukunilla

  • @dosais
    @dosais 3 місяці тому

    Panna alavalathy minister

  • @SIBIMON-mq3bv
    @SIBIMON-mq3bv 3 місяці тому

    Kannimasacharanamano UDF MLA mark?

  • @unnikuttanunnikuttan1806
    @unnikuttanunnikuttan1806 2 місяці тому

    Onnu poda...

  • @babusebastian5499
    @babusebastian5499 3 місяці тому

    Xg

  • @sajinsaleem7170
    @sajinsaleem7170 3 місяці тому

    Athum pootichoda

    • @sasikunnathur9967
      @sasikunnathur9967 3 місяці тому +2

      അതാണ് വേണ്ടത്. നിയമം നമ്മുടെ സുരക്ഷയ്ക്കാണ് -

    • @SIBIMON-mq3bv
      @SIBIMON-mq3bv 3 місяці тому +1

      Malapurampole,1day 140 Licence, 20 heavy,30 Fitness.Ingananel janangal kattilude nadakam.Road CHORAKADALAKUM.niyamam palikanullathanu.paliche patu,Alel ithoke anubhavikanam.CHORINJIT KARYAMILA, JEEVANANU VILAYUND.😊😊😊

  • @sanjaynair369
    @sanjaynair369 3 місяці тому

    റയിൽവേ പോലെ ഇന്ത്യ മുഴുവൻ ഒരൊറ്റ റോഡ് ഗതാഗത നിയമം വരണം.. മോദിജി അതും നടപ്പിലാക്കും..ഭാരത് മാതാ കി ജയ്‌

  • @Narayanankutty-b9e
    @Narayanankutty-b9e 3 місяці тому

    കേരളത്തിൽ ഗതാഗതം മാത്രമല്ലല്ലോ...