ഇവിടെ തെറ്റുക്കാർ ഹോസ്പിറ്റലുകളോ ഡോക്ടേഴ്സ് അല്ല .തെറ്റുകാർ നമ്മുടെ ഗവൺമെന്റ് ആണ്.എന്ത്കൊണ്ട് ഹോസ്പിറ്റലുകളിലെ അമിത ചാർജിനെഡിരെ ഗവൺമെന്റ് നടപടി എടുക്കുന്നില്ല?ഇങ്ങനെയുള്ള കാര്യങ്ങളിൽ എന്ത് നടപടി ആണ് ഗവൺമെന്റ് സ്വീകരിച്ചത്?
എൻ്റെ മോൻ 2 മാസം പ്രായം aayitollu ഈ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു . പണത്തിന് വേണ്ടി മാത്രം ജീവിക്കുന്ന കുറേ മനുഷ്യത്വമില്ലാത്ത ഡോക്ടർമാർ . ഇനി ആരും ഒരു പരീക്ഷണത്തിന് അങ്ങോട്ട് പോവരുത്...
എല്ലാവരും ഗവൺമെൻറ് ഹോസ്പിറ്റലിൽ പോവുകമിംസ് ആളുകളെ കൊന്നിട്ട് പണം ഉണ്ടാക്കുകയാണ്ഇവരെയൊക്കെ ഒരു സമയത്ത്ദൈവം പിടികൂടും നിങ്ങൾക്ക്ഒന്നും ചെയ്യാൻ പറ്റില്ല നരകജീവിതം ആയിരിക്കും നിങ്ങൾക്ക് പാവം എത്ര അമ്മമാർഇന്ന് കരയുന്നുണ്ട് അതെല്ലാം നിങ്ങളെ ഓരോരുത്തരുടെയും തലയിലേക്കുള്ളതാണ് ഈ സമ്പാദിച്ചതെല്ലാം നശിച്ചുപോകും ഉറപ്പ് ഉറപ്പ് ഓരോ കുടുംബത്തിൻ്റെയുംവേദനയാണ് നിങ്ങൾ തിന്നുന്നത്എല്ലാവർക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് ആണ്
ഫ്രീ ആയി ആരെങ്കിലും അവയവം ഒരു രോഗിക്ക് കൊടുത്താലും പാവങ്ങളെ കയ്യിൽ നിന്നും 40,50,60ലക്ഷങ്ങൾ ഓപ്പറേഷൻ മാത്രം ചെയ്യാൻ വാങ്ങുന്ന dr സും ഹോസ്പിറ്റലും..എല്ലാം കൊള്ളയാണ്
Not Armster, it is ASTER.. ഒരു ഉത്തരവാദപ്പെട്ട പത്ര പ്രവർത്തകൻ ഇങ്ങനെയുളള പ്രധാനപ്പെട്ട വാർത്തകൾ കൊടുക്കുമ്പോൾ അക്ഷര സ്ഫുടത നല്ല വണ്ണം ശ്രെദ്ദിക്കണം 👍..
ഈ ഹോസ്പിറ്റൽ ഈ വീക്ക് രണ്ടാമത്തെ മരണം ആണ് നടന്നത്. വലിയ ഹോസ്പിറ്റൽ ആയേത് കൊണ്ടു വൻ ചാനലുകളിൽ വാർത്ത വരുന്നില്ല. ന്യൂസ് കൊടുത്താൽ അവരുടെ പരസ്യമ് കിട്ടില്ല. അതാണ്
ഉണ്ട്,ഹൃദയം പദ്ധതി.പെട്ടെന്ന് ചികിത്സാ ആവശ്യമുള്ള ടൈമിൽ കിട്ടാൻ കുറച്ച് ബുദ്ധിമുട്ടാണ് .ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് ഏറ്റവും നല്ലത് എന്റെ അഭിപ്രായത്തിലും എക്സ്പീരിയേസിലും ശ്രീ ചിത്ര thiruvandapuram ആണ്
BAC ചാനലിന് എത്ര നന്ദി പറഞ്ഞാലും മതിവരി ല്ല കുട്ട് നിനില്ലല്ല ഭാഗ്യം.❤❤
നസ്‌റ്റ പെട്ട വനിക്കെ അതിൻ്റെ വേദന അറിയുള്ളൂ ആ മാതാപിതാക്കൾക്ക് ക്ഷമ കൊടുക്കട്ടെ
ആമീൻ... 🤲🏼
ഇന്ന് എല്ലാം കച്ചവടമാണ്... മനുഷ്യത്വം മരവിച്ച dr മാർ... പൈസക്ക് വേണ്ടിഎന്തും ചെയ്യും...
ഇനിയെങ്കിലും ആ ഹോസ്പിറ്റലിനെതിരെ നിങ്ങൾ പ്രധികരിക്കു...🙏
മിംസ് ഹോസ്പിറ്റൽ ബഹിഷ്കരിക്കുക
ഇവിടെ തെറ്റുക്കാർ ഹോസ്പിറ്റലുകളോ ഡോക്ടേഴ്സ് അല്ല .തെറ്റുകാർ നമ്മുടെ ഗവൺമെന്റ് ആണ്.എന്ത്കൊണ്ട് ഹോസ്പിറ്റലുകളിലെ അമിത ചാർജിനെഡിരെ ഗവൺമെന്റ് നടപടി എടുക്കുന്നില്ല?ഇങ്ങനെയുള്ള കാര്യങ്ങളിൽ എന്ത് നടപടി ആണ് ഗവൺമെന്റ് സ്വീകരിച്ചത്?
പാവം 😢🤲🏻എല്ലാ മക്കളെ അല്ലാഹ് കാക്കട്ടെ
ഒരുപാട് മരണങ്ങൾ നടന്നു ഇനിയെങ്കിലും അവിടെ ആരും പോകാതിരിക്കുക
ആ 17 വയസ്സായ മോളെ കൊന്നിട്ടും ഈ മാധ്യമങ്ങൾ എവിടെ ആയിരുന്നു...
എൻ്റെ മോൻ 2 മാസം പ്രായം aayitollu ഈ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു . പണത്തിന് വേണ്ടി മാത്രം ജീവിക്കുന്ന കുറേ മനുഷ്യത്വമില്ലാത്ത ഡോക്ടർമാർ . ഇനി ആരും ഒരു പരീക്ഷണത്തിന് അങ്ങോട്ട് പോവരുത്...
Ente monum2 vayasum 9month aaya
എല്ലാവരും ഗവൺമെൻറ് ഹോസ്പിറ്റലിൽ പോവുകമിംസ് ആളുകളെ കൊന്നിട്ട് പണം ഉണ്ടാക്കുകയാണ്ഇവരെയൊക്കെ ഒരു സമയത്ത്ദൈവം പിടികൂടും നിങ്ങൾക്ക്ഒന്നും ചെയ്യാൻ പറ്റില്ല
നരകജീവിതം ആയിരിക്കും നിങ്ങൾക്ക്
പാവം എത്ര അമ്മമാർഇന്ന് കരയുന്നുണ്ട്
അതെല്ലാം നിങ്ങളെ ഓരോരുത്തരുടെയും തലയിലേക്കുള്ളതാണ്
ഈ സമ്പാദിച്ചതെല്ലാം
നശിച്ചുപോകും
ഉറപ്പ് ഉറപ്പ് ഓരോ കുടുംബത്തിൻ്റെയുംവേദനയാണ് നിങ്ങൾ തിന്നുന്നത്എല്ലാവർക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് ആണ്
ഫ്രീ ആയി ആരെങ്കിലും അവയവം ഒരു രോഗിക്ക് കൊടുത്താലും പാവങ്ങളെ കയ്യിൽ നിന്നും 40,50,60ലക്ഷങ്ങൾ ഓപ്പറേഷൻ മാത്രം ചെയ്യാൻ വാങ്ങുന്ന dr സും ഹോസ്പിറ്റലും..എല്ലാം കൊള്ളയാണ്
Not Armster, it is ASTER..
ഒരു ഉത്തരവാദപ്പെട്ട പത്ര പ്രവർത്തകൻ ഇങ്ങനെയുളള പ്രധാനപ്പെട്ട വാർത്തകൾ കൊടുക്കുമ്പോൾ അക്ഷര സ്ഫുടത നല്ല വണ്ണം ശ്രെദ്ദിക്കണം 👍..
ഇതൊക്കെ പറഞ്ഞതിന് എൻറെ മോളെ ബാഡ് സർട്ടിഫിക്കറ്റ് കൊടുത്തു വിട്ട കശ്മലന്മാർ അനുഭവിക്കട്ടെ . പക്ഷേ നല്ല ഡോക്ടേഴ്സും ഉണ്ട് ഇവിടെ
അടിച്ച് പൊളിക്ക് bro hospital അതാ വേണ്ടത്
17 vayassaya aa rameesa enna ponnu mol maranapettit oru madhyama pravarthakarum athine patty samsarichitilla news 18 ozhike ...nere marichu ningalude kudumbathil aanu ith sambavichathenkilo ...?
😢ya allah 🤲
😥😥🤲🤲🤲allahu രോഗം thann pareekshikathe irikkattee
Nchangalkum pattiyitund
Apol predikarikenda avasthayilayirunnila angineyengilum jeevan reksikuka Anne undayirunullu
Kassaragood ulla oru kutti majja matti avall maranapettu
Kottakkal mims
Dr rahmathuneesa
Oru kunj marichu.... operation cheyyaan nera. Vaiki...aarum Dr rahmathuneesaye kaanikkaruth
കൊള്ളക്കാരുടെ കയ്യിൽ പെട്ടാലും പ്രശ്നമില്ലാ.... ഇംഗ്ലീഷ് മരുന്ന് ഹോസ്പിറ്റൽ ബിസ്സ്നസ്സ്ക്കാരുടെ കയ്യിൽ ചെന്ന് പെടാതിരിക്കുക.....😢😢😢😢
yes...
Kolayali hospital aster mims kozikkode
ഈ ഹോസ്പിറ്റൽ ഈ വീക്ക് രണ്ടാമത്തെ മരണം ആണ് നടന്നത്. വലിയ ഹോസ്പിറ്റൽ ആയേത് കൊണ്ടു വൻ ചാനലുകളിൽ വാർത്ത വരുന്നില്ല. ന്യൂസ് കൊടുത്താൽ അവരുടെ പരസ്യമ് കിട്ടില്ല. അതാണ്
Amster alla aster
ഹൃദയ ശ്ത്രക്രിയക്ക് ഏറ്റവും നല്ലത് ബാംഗ്ലൂർ നാരായണ ഹൃദയാലയ ഹോസ്പിറ്റൽ ആണ്
Ano athine kurichu onnu parayumopls
Sree chitra institute thiruvandapuram hridayattinte nalla treatment aan
🤲🤲
👍🏾
😢😢😢😢😢
എന്തിന് കൊടുക്കുന്നു ഇത്രമാത്രം ലക്ഷങ്ങൾ... ജനങ്ങൾ കൊടുത്തു പഠിപ്പിച്ചു...
Ethen. Nadavadiuavannm
ഡോക്ഡറെ തിളച്ച എണ്ണയിൽ ഇട്ട് പൊരിച്ചു യെടുക്
nashtapedunnavarude vedhana paisa undkaan mathro thudagyavark aryulallo
യാ അല്ലാഹ് 😪
അവർക്കെതിരെ എന്താ നടപടി എടുക്കാത്തത്
😢😢😢😢😢😢
Nalla oru hospitl aairnu ipol nthu patti
1day ayittuluu 20000 rupaya anikayath
Yente monum marichitt 48 manikoor venam endhelum pariyan yenn paranj ventilator ittu avark 48manikoor vekkan kayinjilla . Kore vedhana sahichu .cashmathram aanu avare lakshiyam .aa doctors orikalum kunam cheyyulla .
ആ ഹോസ്പിറ്റലിൽ ആരും പോവാതിരിക്കുക
ചെറിയ മക്കൾക്ക് ഫ്രീ ചികിത്സ സ്കിം മില്ലേ
ഉണ്ട്,ഹൃദയം പദ്ധതി.പെട്ടെന്ന് ചികിത്സാ ആവശ്യമുള്ള ടൈമിൽ കിട്ടാൻ കുറച്ച് ബുദ്ധിമുട്ടാണ് .ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് ഏറ്റവും നല്ലത് എന്റെ അഭിപ്രായത്തിലും എക്സ്പീരിയേസിലും ശ്രീ ചിത്ര thiruvandapuram ആണ്
Last 3 months 6 death😢😢😢😢
അവർക്ക് പരസ്യം കൊടുക്കാലോ പാവങ്ങളുടെ കാശ് അവർ വാങ്ങുന്നുണ്ടല്ലോ
Mmsil kannikale kollaya
Tv ഇൽ പരസ്യം വരുന്നദ് ഇപ്പൊ ഹോസ്പിറ്റലഗുളുടെ ആണ്
ആദണ് പറയുന്ന കച്ചവടം
ഞങ്ങളെ അളിയനും ഇങ്ങനെ ഓപ്പറേഷൻ. കയിഞ്ഞു maranapettu
Dr monjula okke verum cashn vendi kuthirikanu
Nadapadi adukkanam
All hospital almost working same
മനുഷ്യൻ മാരല്ല നര താൻ മാരാണ്
😂😂
സ്ത്യം വെറും പണം
😢
😢😢😢😢
😢