സഹായിച്ചവർക്കെല്ലാം നന്ദി പറഞ്ഞു വിനയ്; ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ: Vinay Interview

Поділитися
Вставка
  • Опубліковано 28 сер 2024
  • സഹായിച്ചവർക്കെല്ലാം നന്ദി പറഞ്ഞു വിനയ്; ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ: Vinay Interview. Vinay says thanks to all those supported him. He also shared his inspirational story.
  • Розваги

КОМЕНТАРІ • 27

  • @hamzathaganu1584
    @hamzathaganu1584 2 роки тому +4

    നാളത്തെ സൂപ്പർ സ്റ്റാർ ആവും മോൻ തീർച്ചയായും നല്ലൊരു കുട്ടിയാണ് മോനു വേണ്ടി എപ്പോഴും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും നല്ല നിലയിൽ എത്തട്ടെ

  • @R_o_b_l_o_x328
    @R_o_b_l_o_x328 3 роки тому +9

    മോനെ നിനക്കു ഒരായിരം നന്മകൾ നേരിന്നു. നിന്റെ എല്ലാ സ്വപ്നങ്ങളും യഥാർത്ഥമാവട്ടെ.

  • @minik1030
    @minik1030 3 роки тому +5

    സങ്കടം ഉണ്ട് മോനെ നന്നായി വരും , ഗോഡ് ബ്ലെസ് you

  • @sadiqali9492
    @sadiqali9492 2 роки тому +2

    ഈ കുട്ടി പല ആളുകൾക്കും ഒരു പ്രചോദനമാണ് വെറും 20 വയസ്സ് ആയിട്ടുള്ളൂ പ്രത്യാഘാതങ്ങളാണ് കുഞ്ഞുമനസ്സ് സഹിച്ചത് അച്ഛനോ അമ്മയോ എവിടെയാണെന്ന് പോലും അറിയില്ല നിസ്സാര കാര്യങ്ങൾക്കുപോലും ആത്മഹത്യ തെരഞ്ഞെടുക്കുന്ന ഇന്നത്തെ ന്യൂജനറേഷൻ തലമുറകൾക്ക് ഒരു മാതൃകയാണ് വിനയ്
    ഇവൻ ഉദ്ദേശിച്ചത് ഇവൻ ആയില്ലെങ്കിൽ പിന്നെ ആരാകാനാണ് ഇവൻ ആയിട്ട് മതി മറ്റുള്ളവരെ ആകാൻ

  • @bennyww4997
    @bennyww4997 3 роки тому +8

    ദൈവം അനുഗ്രഹിക്കട്ടെ മോനെ ❤

  • @stefeenababuk2965
    @stefeenababuk2965 4 роки тому +4

    God bless you

  • @lathajagdish7563
    @lathajagdish7563 3 роки тому +4

    😍😘

  • @josykjoy5640
    @josykjoy5640 2 роки тому +1

    Nalla chiri…❤️all the best mon .. feeling so sad after hearing his story…

  • @rajeevsivaraman9627
    @rajeevsivaraman9627 3 роки тому +2

    Godblssyou

  • @hamzathaganu1584
    @hamzathaganu1584 2 роки тому +1

    വലിയ വീട്ടിലെ കുട്ടി ആണെന്ന് അവർ വിചാരിച്ചത് തെറ്റില്ല കണ്ടുകഴിഞ്ഞാൽ ഒരു രാജകുമാരന് പോലെയുണ്ട് നല്ല സുന്ദര കുട്ടപ്പൻ എന്നും ഇതുപോലെ നിലനിൽക്കട്ടെ ഈ പൊന്നു മോൻ നീ അനാഥയെ അല്ല നിനക്ക് ഒരുപാട് അമ്മമാരുണ്ട് പൊന്നു മോനെ ഒരു ചക്കര ഉമ്മ💋💋💋💋

  • @theequilibriums6712
    @theequilibriums6712 4 роки тому +4

    God bless

  • @rajeevnair4040
    @rajeevnair4040 4 роки тому +2

    Nallath varatte 🙏♥️♥️♥️

  • @girijaappukuttan6263
    @girijaappukuttan6263 2 роки тому

    God bless you vinay

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +2

    *നല്ലത് വരട്ടെ*

  • @Ram90078
    @Ram90078 4 роки тому +4

    Aniyankuttan😍

  • @jishnunarayanann
    @jishnunarayanann 3 роки тому +2

    Nee orikke oru nadanavum da annu e kanunna mohanlalum mamoottiyum onnum avilla nee ayrkkum hero 🥰🥰🥰

  • @thara_kala9886
    @thara_kala9886 2 роки тому

    Ayyo ithepole ethrayo kunjungal evideyenkilum okkeyindakumallo😘😘😘😘😘😘😘😘💚💚💚💚💚

  • @nimishapg2012
    @nimishapg2012 4 роки тому +1

    god blass you moneaaa

  • @sheikhbibibinjaberalhamada831

    Vinay I want to meet you

  • @archanabaiju3021
    @archanabaiju3021 3 роки тому +2

    Ninna kurich parayan vakukalilla mone.urappayum ni valiya oru nadanakum🥰🥰

  • @user-hl2ej9nl5s
    @user-hl2ej9nl5s 4 роки тому +2

    🙏🙏🙏🙏😍😍😍😍

  • @thara_kala9886
    @thara_kala9886 2 роки тому

    Pavam ponnumon

  • @selingeorge205
    @selingeorge205 2 роки тому

    Enthina engane kuthichoichu kollunne

  • @ardragirish8437
    @ardragirish8437 4 роки тому +2

    monu nu nalath verate