ആ കുരുന്നുകളെവിടെ?; മണിപ്പൂരിൽ നിന്ന് കേരളത്തിലേക്കെത്തിച്ച കുട്ടികളെ കാണാനില്ല

Поділитися
Вставка
  • Опубліковано 9 лип 2024
  • ആ കുരുന്നുകളെവിടെ?; മണിപ്പൂരിൽ നിന്ന് കേരളത്തിലേക്കെത്തിച്ച കുട്ടികളെ കാണാനില്ല
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 29

  • @asiyabeevi3773
    @asiyabeevi3773 17 днів тому +8

    കുട്ടികൾ എങ്ങനെ തിരിച്ച് മണിപ്പൂരിലേക്ക് പോയി... ആര് കൊണ്ടു പോയി.... ഒറ്റയ്ക്ക് പോകാൻ ഇവർ കളക്ടർ സി ഡബ്ളിയു സി യെ അറിയിക്കാതെ വിടുകയില്ലല്ലോ.... എന്തൊക്കെയോ പന്തികേട്

    • @safeervm6080
      @safeervm6080 16 днів тому

      കേരളത്തിലെ യതീം ഖാന നോക്കുക 😂

    • @asiyabeevi3773
      @asiyabeevi3773 16 днів тому

      @@safeervm6080 അവിടെ നിങ്ങൾ കൊണ്ടാക്കിയോ🤣

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 17 днів тому +11

    ഇപ്പോൾ മതപരിവർത്തനം പഴയതുപോലെ നടക്കാത്തത് കൊണ്ട്.
    ചൂണ്ട ഇട്ട് മീൻ കിട്ടാതാകുമ്പോൾ വെള്ളത്തിൽ ഗുണ്ട് പൊട്ടിച്ചു മീനുകൾ ബോധം കെട്ട് പൊങ്ങുമ്പോൾ വലയിട്ട് വാരും.
    ഇതേ ടെക്നോളജി ലോകത്തിലെ സമാധാനത്തിൽ കഴിയുന്ന രാജ്യങ്ങളിൽ എന്തെങ്കിലും കാരണം പറഞ്ഞു ഭരണാധികാരിയെ പുറത്താക്കി ബോംബുകൾ വർഷിക്കും എന്നിട്ട് ഈ രാജ്യത്തെ മോചിപ്പിക്കുകയാണ് എന്ന് പറഞ്ഞു ഓപ്പറേഷൻ ഫ്രീ ഇറാക്, ഫ്രീ സിറിയ, ഫ്രീ യെമെൻ, അങ്ങനെ കുറെ പേരുകൾ.
    ചിതറിയോടുന്ന കുടുംബങ്ങൾ ഛിന്നഭിന്നമാകുമ്പോൾ അവരുടെ കുട്ടികളെ തട്ടിയെടുക്കും, അവശരായ സ്ത്രീകളുടെ മുന്നിൽ അഭയവും മരുന്നും വസ്ത്രവും ആഹാരവുമായി എത്തി സ്നേഹം വിളമ്പും ഇങ്ങനെയാണ് പുതിയ പരിവർത്തനം.
    നദിയിൽ അമിട്ട് പൊട്ടിച്ചു മീൻ പിടുത്തം 😜

  • @hamsabin8688
    @hamsabin8688 17 днів тому +3

    അന്ന് നിങ്ങൾ കുട്ടികളെ കാണിച്ചത്ഞാൻ ഓർകുന്നു കൊണ്ടുവരുപ്പോൾ പോലിസിലും കളക്ടർ ലോക്കൽ പോലീസ് എല്ലാവരെയും അറിയിച്ചുയെന്ന് പറയുന്നു തിരിച്ചുപോകുബോൾ വീണ്ടും അവരെയേറിയിക്കണ്ടേ 😢

  • @ppnbarath1631
    @ppnbarath1631 17 днів тому +3

    മനുഷ്യത്വപരമായ കാര്യങ്ങളൊക്കെ നടക്കട്ടേന്ന് !

  • @allabakshisaidmuhammad
    @allabakshisaidmuhammad 16 днів тому +1

    അച്ചായനും ആചാമയും വിറ്റ് പണം മേടിച്ചു 😍😍😍😍😍😍😍

  • @emonlast7148
    @emonlast7148 17 днів тому +2

    Duroohathayund . krisankikalude pank
    Anweshikkanam . 🤔

  • @jayasreepillai3792
    @jayasreepillai3792 17 днів тому +3

    എവിടെപ്പോയി,,,ബലമായി,,,എപ്പോൾ,,പോലീസോ,,, കോടതിയോ ഇല്ലെ,,, അറിഞ്ഞിട്ടും അറിയാതെ നടിച്ചോ,,,

    • @kamalasanan7
      @kamalasanan7 17 днів тому

      ഏതായാലും പ്രബുദ്ധ മലയാളിയെ ഡോളർ കൊടുത്ത് മതം മാറ്റി കേരളത്തിൽ ജനസംഖ്യ കൂട്ടാൻ കഴിയില്ല അതുകൊണ്ടാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും കുട്ടികളെ കൊണ്ട് വന്നു യൂറോപ്പിലേക്ക് കുടിയേറുന്ന കുഞ്ഞാടുകളുടെ ഒഴിവ് നികത്തുന്നത് .മ്യാന്മറിൽ നിന്നും കുടിയേറി പാർത്തവരാണ് മണിപ്പൂരിലെ കുക്കികൾ

  • @JGeorge_c
    @JGeorge_c 17 днів тому +3

    They need to be find asap .
    Also wayanad il ethiya rohingya muslims (!report of some nyears ago ) and whats their current positions and details .
    It should be also be published

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 17 днів тому +2

      ഇപ്പോൾ മതപരിവർത്തനം പഴയതുപോലെ നടക്കാത്തത് കൊണ്ട്.
      ചൂണ്ട ഇട്ട് മീൻ കിട്ടാതാകുമ്പോൾ വെള്ളത്തിൽ ഗുണ്ട് പൊട്ടിച്ചു മീനുകൾ ബോധം കെട്ട് പൊങ്ങുമ്പോൾ വലയിട്ട് വാരും.
      ഇതേ ടെക്നോളജി ലോകത്തിലെ സമാധാനത്തിൽ കഴിയുന്ന രാജ്യങ്ങളിൽ എന്തെങ്കിലും കാരണം പറഞ്ഞു ഭരണാധികാരിയെ പുറത്താക്കി ബോംബുകൾ വർഷിക്കും എന്നിട്ട് ഈ രാജ്യത്തെ മോചിപ്പിക്കുകയാണ് എന്ന് പറഞ്ഞു ഓപ്പറേഷൻ ഫ്രീ ഇറാക്, ഫ്രീ സിറിയ, ഫ്രീ യെമെൻ, അങ്ങനെ കുറെ പേരുകൾ.
      ചിതറിയോടുന്ന കുടുംബങ്ങൾ ഛിന്നഭിന്നമാകുമ്പോൾ അവരുടെ കുട്ടികളെ തട്ടിയെടുക്കും, അവശരായ സ്ത്രീകളുടെ മുന്നിൽ അഭയവും മരുന്നും വസ്ത്രവും ആഹാരവുമായി എത്തി സ്നേഹം വിളമ്പും ഇങ്ങനെയാണ് പുതിയ പരിവർത്തനം.
      നദിയിൽ അമിട്ട് പൊട്ടിച്ചു മീൻ പിടുത്തം 😜

    • @kamalasanan7
      @kamalasanan7 17 днів тому

      ഏതായാലും പ്രബുദ്ധ മലയാളിയെ ഡോളർ കൊടുത്ത് മതം മാറ്റി കേരളത്തിൽ ജനസംഖ്യ കൂട്ടാൻ കഴിയില്ല അതുകൊണ്ടാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും കുട്ടികളെ കൊണ്ട് വന്നു യൂറോപ്പിലേക്ക് കുടിയേറുന്ന കുഞ്ഞാടുകളുടെ ഒഴിവ് നികത്തുന്നത് .മ്യാന്മറിൽ നിന്നും കുടിയേറി പാർത്തവരാണ് മണിപ്പൂരിലെ കുക്കികൾ

  • @user-hl3dm2kw6x
    @user-hl3dm2kw6x 17 днів тому +1

    ഇല്ല വലിയ കുറ്റം അല്ല എരിവും പുളിയും ഇതിൽ ചേരുകയില്ല

  • @jayasreepillai3792
    @jayasreepillai3792 17 днів тому +1

    Inganeyum,,vereministry,ndo

  • @koradanmusthafa3511
    @koradanmusthafa3511 17 днів тому +1

    പാവഠ കുട്ടി കൾ പുറത്തു് വരണഠ
    എവിടെ അവർ😮

  • @sameersameer2192
    @sameersameer2192 17 днів тому

    Nia വരട്ടെ

  • @jayasreepillai3792
    @jayasreepillai3792 17 днів тому +1

    Kendram,,arinjitto,,ithokke,,,missingoooooo,niyamaparam,,,ആയിരുന്നെങ്കിൽ,,,,,

  • @mohammedkoya7637
    @mohammedkoya7637 17 днів тому +1

    സിറിയയിലേക്ക് ആടുമേക്കാൻ വിട്ടിട്ടുണ്ടാവും

  • @jayasreepillai3792
    @jayasreepillai3792 17 днів тому

    Kashtathakanditto,ho,,ho,,ippol,,evide,,,atha,,chodhyam,,,,,

  • @jayasreepillai3792
    @jayasreepillai3792 17 днів тому

    Vidhesthekk,,,,,,kadathyo,,,

  • @umarcherooth4140
    @umarcherooth4140 17 днів тому +2

    നമ്മളെ പഴയമന്ത്രി മുനീറിനോട് ചോദിക്കു.
    മുക്കം യതിം ഖനയിൽ എത്തിയിട്ടുണ്ടാവോ😂😂😂😂😂

  • @makkarmm165
    @makkarmm165 17 днів тому

    കൊടുത്തു വിട്ടതല്ലേ പ്രശ്നം.....? തട്ടിക്കൊണ്ടു പോകലിന് കേസ് കൊടുക്കണം

  • @jayasreepillai3792
    @jayasreepillai3792 17 днів тому

    Inganekonduvaran,,,anuvadham,,,ara,,koduthath,,,ivark,,oru,,utharavaththoum,,,ille,,,,

  • @user-il9kk6rq7s
    @user-il9kk6rq7s 16 днів тому

    ഉക്രൈനിലേക്ക് കടത്തി

  • @anishb9216
    @anishb9216 16 днів тому

    Conversion plan foiled😊