'ട്രക്ക് കണ്ടെത്തി അത് പൊളിച്ച് ആളെ പുറത്തെത്തിക്കുന്നത് സിനിമയിലെക്കെ കാണാൻ ഈസിയാണ് '

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 149

  • @അന്നസ്റ്റീഫൻ
    @അന്നസ്റ്റീഫൻ 2 місяці тому +58

    ഒരു പ്രഭാതത്തിൽ കേൾക്കാം അർജുൻ തിരിച്ചുവന്നു ന്ന് ഞാൻ അങ്ങനെ കരുതുന്ന അങ്ങനെ വിശ്വസിക്കുന്നവർ എത്ര പേർ ഉണ്ട് 🙏🙏🙏🙏🙏

    • @visivoda2298
      @visivoda2298 2 місяці тому +2

      Ô az

    • @BindhuBiju-m6n
      @BindhuBiju-m6n 2 місяці тому +1

      ഞങ്ങളും അങ്ങനെ visvasikkunnu

    • @NISHA-x6x
      @NISHA-x6x 2 місяці тому +2

      നിങ്ങൾ ഒക്കെ മണ്ടൻ മരാ ണോ 14 ദിവസമായി അർജുൻ ഇനി തിരിച്ചു വരില്ല അങ്ങനെ വരണമെങ്കിൽ എന്തെങ്കും miracle നടക്കണം ❤

    • @athiraarun7971
      @athiraarun7971 2 місяці тому

      ​@@visivoda2298pic

  • @lathabhaskaran244
    @lathabhaskaran244 2 місяці тому +11

    നീന്തി രക്ഷപെട്ടു എവിടെ എങ്കിലും ബോധമില്ലാത്ത അവസ്ഥയിൽ ആയിരിക്കുമോ. ഒന്നും പിടികിട്ടാത്ത അവസ്ഥ ദൈവമേ 🙏

  • @sabeethahamsa7015
    @sabeethahamsa7015 2 місяці тому +8

    Arjun എവിടെയോ ഉണ്ട് അബോധാവസ്ഥയിൽ ഈ വാർത്ത എത്താത്ത സ്ഥലത്ത് തിരിച്ച് വരും വരണേ എന്ന് ആണ് എൻ്റെ പ്രാർത്ഥന അത്രക്കും വിഷമം ഉണ്ട് അല്ലാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @rekhaanand3918
    @rekhaanand3918 2 місяці тому +109

    മൊബൈലോ ടിവിയോ ഒന്നും ഇല്ലാത്ത പാവപ്പെട്ടവരുടെ അടുത്ത് എത്തിയിട്ടുണ്ടെങ്കിൽ അവർക്ക് അറിയിക്കാൻ മാർഗ്ഗം ഉണ്ടാകില്ല ..ഗവണ്മെന്റ് മുൻകൈ എടുത്തു തീരദേശത്തെ ഓരോ ഭാഗത്തും അന്വേഷിക്കാൻ അഭ്യർത്ഥിക്കുമോ 🙏🙏

    • @pradeepkumarg3120
      @pradeepkumarg3120 2 місяці тому +9

      കറക്റ്റ് ആണ്......അതിനും ചാൻസ് ഉണ്ട്

    • @sumayyanoushad8662
      @sumayyanoushad8662 2 місяці тому +5

      എനിക്കും അങ്ങനെ തോന്നുന്നു

    • @salinisajan-p6e
      @salinisajan-p6e 2 місяці тому +2

      അവരുടെ ഭാഷയിൽ ഒരു വണ്ടിയിൽ അനൗൺസ് ചെയ്തിരുന്നെങ്കിൽ

    • @Sureshkumar-xj8bb
      @Sureshkumar-xj8bb 2 місяці тому +3

      പൊട്ടിയാണോ അതോ പൊട്ടിയായി അഭിനയിക്കുകയാണോ സോറി ഇങ്ങനയുള്ള കമൻ്റ് കണ്ടത് കൊണ്ട് പറഞ്ഞതാ

    • @jeenamariamjameson8384
      @jeenamariamjameson8384 2 місяці тому +1

      @@Sureshkumar-xj8bbshe is a women with pure heart that y avaru potti ayittu alla mind ur words

  • @rekhaanand3918
    @rekhaanand3918 2 місяці тому +61

    നദിയുടെ ഇരുകരകളിലും നേവി ഹെലികോപ്റ്റർ ,ഡ്രോൺ എന്നിവ ഉപയോഗിച്ച് പരിശോധിച്ചാൽ,..
    വെള്ളത്തിൽ പെട്ടപ്പോൾ നീന്തി കയറി
    വിജനമായ പ്രദേശത്തു പെട്ട് കിടക്കുകയാണെങ്കിൽ രക്ഷിക്കാൻ പറ്റുമല്ലോ 🙏🙏🙏

    • @sheena8557
      @sheena8557 2 місяці тому +2

      athe🙏

    • @ebrahimabdulnazar
      @ebrahimabdulnazar 2 місяці тому +2

      അതൊക്ക നേരത്തെ ചെയ്തു 🙏

    • @rekhaanand3918
      @rekhaanand3918 2 місяці тому

      @@ebrahimabdulnazar sure ano..angane onum newsil ketillallo..
      Ethrayo kilometers ille avide okke nokiyo? Atho aa area mathram?

    • @abdulazeezmp3454
      @abdulazeezmp3454 2 місяці тому +3

      അതിന് അർജുൻ വെള്ളത്തിൽ വീണതല്ലല്ലോ.
      മലയിടിഞ്ഞ മണ്ണും പാറയും പുഴയിലേക്ക് പതിക്കുമ്പോൾ അതിനുള്ളിൽ മനുഷ്യൻ പെട്ടാൽ അത് നടക്കുമോ?

    • @rekhaanand3918
      @rekhaanand3918 2 місяці тому

      @@abdulazeezmp3454 മണ്ണിടിച്ചിൽ ഉണ്ടായ ഉടൻ ലോറി തെന്നി പുഴയിൽ വീണിട്ടുണ്ടെങ്കിൽ, ക്യാബിനിൽ നിന്നും രക്ഷപെടാൻ സാധിച്ചാൽ മരത്തടിയിൽ പിടിച്ചു കിടന്നിട്ടുണ്ടെങ്കിൽ താഴാതെ കുറെ ദൂരം ഒഴുകി വിജനമായ സ്ഥലത്തു പെട്ടുപോയിട്ടുണ്ടെങ്കിൽ ആ രീതിയിലും നമ്മൾ ശ്രമിക്കണ്ടേ ..?

  • @vini1012
    @vini1012 2 місяці тому +47

    ഇന്നും പ്രതീക്ഷയോടെ കാത്തിരുന്നു. ഇനി എന്ത്? എപ്പോൾ?😢

  • @arshadfebi
    @arshadfebi 2 місяці тому +32

    വെള്ളത്തിൽ പെട്ടുപോയ വണ്ടി എങ്ങനെ ഓൺ ആയ്.... ഫോൺ ബെല്ലടിച്ചത് എങ്ങനെ ആകെ മൊത്തം വിഷയം ആണല്ലോ

    • @saneeshvp9938
      @saneeshvp9938 2 місяці тому +5

      ഏത് വണ്ടിയും ഓൺ ആകണമെങ്കിൽ air ഉള്ളിലേക്കെടുത്തു enginil തീ കത്തണം, air intekilum exhaustilum മണ്ണും വെള്ളവും കയറിയ വണ്ടി എങ്ങിനെ ഓൺ ആവാൻ 😂😂

    • @ebrahimabdulnazar
      @ebrahimabdulnazar 2 місяці тому +1

      അത് ചുമ്മാ പറയുന്നതാ.. ബെൻസിൽ നിന്നു 15 മിനിറ്റ് സിഗ്നൽ കിട്ടി

  • @PrajeeshPraji-qd6vy
    @PrajeeshPraji-qd6vy 2 місяці тому +12

    വിധിക്ക് മുന്നിൽ എല്ലാവരും നിസ്സഹായരാണ്

  • @suhrudanmg29
    @suhrudanmg29 2 місяці тому +2

    കുത്തൊഴുക്ക് ഉള്ള പുഴയിൽ ദ്വീപ് രൂപപ്പെട്ടു എങ്കിൽ അതിന് കാരണം പുഴയുടെഅടിഒഴുക്കിനെ തടസ്സപ്പെടുത്തുന്ന ഭാരവും വലുപ്പവും ഉള്ള എന്തെങ്കിലും ദ്വീപിന് തൊട്ടു മുകളിൽ ഉണ്ടാവണം അത് ലോറിയോ വലിയപാറയോആകാം

  • @KeralaCaffe
    @KeralaCaffe 2 місяці тому +17

    ലോറിയും പോയി അർജുനും പോയി .. അങ്ങനെ വേണം കരുതാൻ 😢

  • @somlata9349
    @somlata9349 2 місяці тому +17

    എല്ലാം ന്യൂസ്‌ ചാനലിൽ കൊടുക്കുക ഹിന്ദി കർണാടക എവിടെ എങ്കിലും unconscious ആയി കിടക്കുവുയായിരിക്കും

    • @sabnanazer2195
      @sabnanazer2195 2 місяці тому

      ഞാനും പ്രതീക്ഷിക്കുന്നു ആ ചുറ്റളവിൽ കരഭാഗങ്ങളിൽ എവിടെല് കിടപ്പുണ്ടാകും 😢😢

    • @logicthinker6999
      @logicthinker6999 2 місяці тому

      @@sabnanazer2195 ഒരിക്കലും ഇല്ല ബ്രോ കാരണം ഉണ്ട്

  • @AjayAjayjoseph
    @AjayAjayjoseph 2 місяці тому +4

    'Iswar' malpe .divam ee lokathinu vaand.i ee loakthile maushyarude rekshaik vaamdi ee bhumiyilottu ayacha angel❤💯

  • @NusaibaAbdulla-b7r
    @NusaibaAbdulla-b7r 2 місяці тому +25

    Ennaalum ullil oru Aagraham evidenkilum jeevichirippundakum enn😊

  • @josecp1405
    @josecp1405 2 місяці тому +3

    അർജ്ജുനന്റെ കുടുംബത്തിനും അർജ്ജുനന് വേണ്ടി പ്രാർത്ഥിക്കുകയും അർജ്ജുനന് വേണ്ടി പലരീതിയിൽ പരിശ്രമിച്ചവർക്കും നഷ്ടം. ഒരു പറ്റം മാധ്യമങ്ങൾക്ക് ലാഭം.

  • @sheltersakd
    @sheltersakd 2 місяці тому +1

    യാഹാ

  • @vijayalakshmitp7295
    @vijayalakshmitp7295 2 місяці тому +2

    ഒരാളെ കാണാതാവുക,12ദിവസം കാത്തിരികുക,ഒരു വിവരവും കിട്ടുന്നില്ല,ആ കുടുംബത്തിന് ഇത് സഹായിക്കാനുള്ള കഴിവ് കൊടുക്കാൻ ദൈവത്തിനോട് അപേക്ഷികകാം.

  • @cheekuzee
    @cheekuzee 2 місяці тому +2

    Aa mottayodu onnu avide vare onnu pokan parayo... pls... chumma onnu aa spot il onnu poi va... njan vandi arrange cheithu theram...

  • @shalbinCS
    @shalbinCS 2 місяці тому +1

    Better asking advise from E. Sridharan Sir

  • @mohammedvadakkemanna9621
    @mohammedvadakkemanna9621 2 місяці тому

    നമ്മുടെ സങ്കേതികതയും , പുരോഗതിയുമാണ് , ഇത് '' 'ചന്ദ്രയാൻ, കറൻസിയിലെ ചിപ്പ് അങ്ങിനെ പലതും കേട്ട് തളർന്നു. ഇത്തിരി മണ്ണ് മാറ്റാൻ കഴിയാത്ത ഈ അവസ്ഥയെ കുറിച്ച് നമ്മൾ അർജുനൻ്റെ കുടുംബത്തോട് എന്ത് പറയും

  • @JeevaS-g1u
    @JeevaS-g1u 2 місяці тому +5

    മണ്ണ്കൂനയുടെ മുകളിൽ ഏതെങ്കിലും ഭാഗത്തു ആഴത്തിൽ കുഴിച്ചു നോക്കിയാൽ...?

  • @nibuthomas9066
    @nibuthomas9066 2 місяці тому +2

    Crane barges are available.. but it will be big and the bottom of the barge may be stuck in the soil or mud if there is no depth in the river.

  • @sabareesanadith8569
    @sabareesanadith8569 2 місяці тому +1

    വലിയ ജങ്കാറിൽ അവിടെ ഉള്ള എസ്കവേറ്റർ കയറ്റി മണ്ണും പാറയും മാറ്റി കൂടെ

  • @dileepsinghck6175
    @dileepsinghck6175 2 місяці тому +1

    വണ്ടി വെള്ളത്തിനു മുകളിൽ കോണ്ടു വരൂ. എന്നിട്ട് ബാക്കി പറയുക. കേൾക്കാം.

  • @LakshminarayananK-co3lb
    @LakshminarayananK-co3lb 2 місяці тому +1

    അമൈരശിരസ്കൻ ഒരിക്കൽ കൂടി സംഭവസ്ഥലത്ത് പോവുകയാണെങ്കിൽ തീർച്ചയായും ഒരു തീരുമാനമാകും.

  • @MaheshChandhiruthi
    @MaheshChandhiruthi 2 місяці тому +2

    Evide

  • @Themakewaver
    @Themakewaver 2 місяці тому +5

    Arjun jeevichirippundavum.Rakshappett evdyenkilum etheettundavum.enn vishwasikkunnu😢

  • @sanalkumar.s8993
    @sanalkumar.s8993 2 місяці тому +1

    അരുൺ വിളിയ്ക്കുമ്പോൾ സംസാരിച്ചാൽ മെനക്കേടുത്തും.. അയാൾ... മൽപ്പേ സംസാരിച്ചു കഴിഞ്ഞാൽ comment ചെയ്യാം എന്ന് പറഞ്ഞിട്ടും ചോദിക്കുന്നു ലോഹാഭാഗം കണ്ടോ എന്ന് 😂🤣😆

  • @jinishibu8814
    @jinishibu8814 2 місяці тому +1

    ചേട്ടാ അർജുൻ അവിടെ ഉണ്ടാവില്ല.... അതുറപ്പാണ് ഓരോ ദിവസവും ഓരോ സ്ഥലത്താണ് സിഗ്നൽ എവിടെയെങ്കിലും ഒന്നുറപ്പിക്കു.....അർജുൻ വണ്ടിയിൽ നിന്നും ചില്ല് പൊട്ടിച്ചു രക്ഷപെടാൻ ശ്രെമിച്ചിട്ടുണ്ടാവില്ലേ അങ്ങിനെയാണെങ്കിൽ അർജുൻ ഒഴുക്കിൽ പെട്ടുകാണില്ലേ..

  • @ShamsuKalariyullathil
    @ShamsuKalariyullathil 2 місяці тому +1

    K

  • @anwarckk945
    @anwarckk945 2 місяці тому +1

    Kalasi. Und Bapur. Contact cheyyu. In sha Allah. Oru chance nokikudea

    • @1234Akr
      @1234Akr 2 місяці тому

      23 വർഷം മുഹമ്മദിനോട് കൂടെ..അള്ള ഉണ്ടായിരുന്നു... ദൈവമാണെന്ന് കാണിക്കുന്നതിനു വേണ്ടി ഒരത്ഭുതവും ചെയ്തിട്ടില്ല... മുഹമ്മദ് ജൂത സ്ത്രീ കൊടുത്ത വിഷം കഴിച്ചപ്പോൾ.... അത് വിഷമാണെന്ന് പോലും പറഞ്ഞില്ല.... പിന്നെ അള്ളാ എന്ത് ചെയ്യാൻ....

  • @mubask982
    @mubask982 2 місяці тому +41

    ഭൂമിയിൽ ഒരു പിണ്ണാക്കും ചെയ്യാൻ കഴിയാത്തവർ ചന്ദ്രനിൽ പോയി എന്തു ചെയ്യാനാ?

    • @Sinaishyen-hs6zw
      @Sinaishyen-hs6zw 2 місяці тому +1

      Athu sathyam bro kulagara sir paranjathupolea

    • @sajinc7359
      @sajinc7359 2 місяці тому +3

      Titanic mungi 1500 per marichu, technology um natural disaster um connect cheyyarathu,

    • @Kishorenature
      @Kishorenature 2 місяці тому +1

      Ninak onnillengil vivaram illa... Allengil avasaram kitiyapo swandham rajyathinu itt onn paniyanam... Alleda

    • @SreerajR-
      @SreerajR- 2 місяці тому +3

      മണ്ടത്തരം വിളമ്പാതെടോ. കളിപ്പാട്ടം വെച്ചല്ല ഇതൊക്കെ ചെയ്യുന്നത്. എയർ ഇൽ കളിക്കുന്നപോലെ അല്ല വാട്ടർ. ഇവിടെ ഒരാൾ ഒരു ഓടയിൽ പോയിട്ട് എന്ത് പിണ്ണാക്ക് ചെയ്ത് ??? ഒന്ന് പറഞ്ഞെ. രാഷ്ട്രീയം പറയാനുള്ള സമയം അല്ല ഇത്. ഒക്കുമെങ്കിൽ ജീവനോടെ കിട്ടാൻ പ്രാർത്ഥിക്ക് അല്ലെങ്കിൽ ഇങ്ങനെ ദുഷിക്കാതെ മിണ്ടാതെ ഇരിക്ക് 🥹

    • @SreerajR-
      @SreerajR- 2 місяці тому +1

      മണ്ടത്തരം പറയാതെ യാഥാർഥ്യം മനസ്സിലാക്കി സംസാരിക്കാൻ നോക്ക്

  • @madhavanalbahar655
    @madhavanalbahar655 2 місяці тому +1

    Simply dragging the discussion with riddiculous questions!

  • @elsammajoy9817
    @elsammajoy9817 2 місяці тому +2

    മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് മൊത്തം മണ്ണ് മാറ്റി നോക്കൂ രഞ്ജിത് പറഞ്ഞ പോലെ

  • @bushrac.k8788
    @bushrac.k8788 2 місяці тому +2

    ഇനി നോക്കാൻ ആരും ഇല്ലേ

  • @jvince3971
    @jvince3971 2 місяці тому +1

    Is the vehicle there or flowen away in the River??

  • @JKK669
    @JKK669 2 місяці тому +11

    പുഴയിലെ വെള്ളം വറ്റിക്കാതെ കിട്ടില്ലാ... 🫂

    • @duchduke2281
      @duchduke2281 2 місяці тому +10

      നാളെ ഒരു മോട്ടോർ എടുത്തോണ്ട് പോയിട്ട് വാ

    • @annathomas4787
      @annathomas4787 2 місяці тому

      Please

    • @anuilan
      @anuilan 2 місяці тому

      😂😂😂

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 2 місяці тому +5

      അവിടെ വലിയ മഴയാ ഇത് വലിയ നദിയാ വെള്ളം വറ്റിക്കുന്നത് എങ്ങനെയാ

    • @RenjithPV-qc4mp
      @RenjithPV-qc4mp 2 місяці тому +2

      പുഴയിലെ വെള്ളം വറ്റിച്ചാണ് പഴയ പാലങ്ങൾ എല്ലാം പണിഞ്ഞത് പാലത്തിൻ്റെപിയർ ഭാഗം വരുന്ന സ്ഥലത്ത് ഇരുവശങ്ങളിലായി പുഴയുടെ ഒരു കര മുതൽ മറുകര വരെ രണ്ട് സൈഡിൽ മണ്ണ് കൊണ്ട് ബണ്ട് നിർമിച്ച് നടുക്ക് കിടക്കുന്ന വെള്ളം പൂർണമായി വറ്റിച്ചാണ് പാലത്തിൻ്റെ പിയർ നിർമിക്കുന്നത് ഇങ്ങനെ ചെയ്യുന്നത് വേനൽ കാലത്ത് മാത്രമെ ചെയ്യാൻ സാദിക്കു

  • @wordofgod6202
    @wordofgod6202 2 місяці тому +5

    വെള്ളത്തിലെ മൺതിട്ടയുടെ താഴെയെങ്ങാനും ലോറി ഉണ്ടാകുമോ😢

    • @Afnan_xn07
      @Afnan_xn07 2 місяці тому

      എനിക്കും അതു തന്നെ ആണ് തോന്നുന്നത് 😢

  • @Nintemookkuthippenn
    @Nintemookkuthippenn 2 місяці тому +9

    Eni enthu🙏

  • @RachelThomas-yu3no
    @RachelThomas-yu3no 2 місяці тому +3

    Truck edukkan try cheyyanam enganelum. Arjun enthiye ennu appol ariyam

  • @rijokoshy8594
    @rijokoshy8594 2 місяці тому +1

    So is it confirmed that truck is there?

  • @shahidvk3545
    @shahidvk3545 2 місяці тому +1

    Keralathil aane 2 nd day kitiyene

  • @SubaithaIsmail
    @SubaithaIsmail 2 місяці тому +1

    😮

  • @RishadParambath
    @RishadParambath 2 місяці тому +5

    അതിൽ അർജുൻ ഇല്ല

  • @NusaibaAbdulla-b7r
    @NusaibaAbdulla-b7r 2 місяці тому +6

    Ellaaa pradeekshayum poyi😢

  • @rajeevramachandran-p8k
    @rajeevramachandran-p8k 2 місяці тому +1

    Ethryum Valiya Adi Ozhukkil Eangana Mannu Koodiyirikkunnathu Eannu Chindhikku Avida Ozhukkinu Kondupokan Pattatha Weight Ulla Lorry Undu.

  • @KhaleefaUmar-g1e
    @KhaleefaUmar-g1e 2 місяці тому +1

    🤲🏻🙏🏻

  • @nisamudheenam4112
    @nisamudheenam4112 2 місяці тому +2

    ട്രക്ക് കണ്ടെത്തിയത് റിപ്പോർട്ടർ ചാനലിലാണോ? '

  • @ajithakumari4127
    @ajithakumari4127 2 місяці тому +3

    Pinne Treak Kandupidichu Yennu Yenthinaa Yezhuthiyirunnathu🤔🤔

  • @miriamnellu4228
    @miriamnellu4228 2 місяці тому +5

    Reporter tv you better stop dramatasing . don,t make money out of it. God will punish you

  • @shakirali666
    @shakirali666 2 місяці тому +1

    ഇനി എന്ന്

  • @MaryJohny-ig5bs
    @MaryJohny-ig5bs 2 місяці тому

    Njan

  • @starvlogs1904
    @starvlogs1904 2 місяці тому +6

    Endinanu ingane heading itu ale patichu reach undakunath

  • @pappachancc9432
    @pappachancc9432 2 місяці тому +2

    Pinne,What,is,Your, Doubt

  • @martinmathew3345
    @martinmathew3345 2 місяці тому +2

    അരുൺ സാറേ ബേപ്പൂർ ഖലാസി മാരേ വിളിക്കാൻ പറ

  • @BinduR-d1n
    @BinduR-d1n 2 місяці тому +2

    മലയുടെ ഉള്ളിലേക്ക് കയറി പോയിട്ടുണ്ടോ എന്ന് നോക്ക് ഇത്ര ദിവസം അവിടെ കണ്ടു signal കിട്ടി എന്ന് പറയുന്നത് അല്ലേ ഇനിയും വിശ്വസിക്ക ണോ

  • @sreedharanthottathil2570
    @sreedharanthottathil2570 2 місяці тому

    ഒരാളെ കണ്ടുപിടിക്കാൻ പോയി പത്തുപേർ മുങ്ങിപോയാൽ അതിന്റെ റിസൾട്ട്‌ നല്ലതല്ല

  • @saranyabasilsaranya
    @saranyabasilsaranya 2 місяці тому +4

    Atlantic samudrathil munghi. Kidakunna titanic nde aduth vare aalukal pokunnu eandu kond ith saadyamaavunnilla vallatha pareekshanam aayi poyi dayivame😢

    • @_S.D.P_
      @_S.D.P_ 2 місяці тому +2

      Kadalil deep water pokam. Avide ozukku kurav aanu, clear water aanu.
      River il chali and flow rate kooduthal aanu, dive cheyth poyalum onnum kanan pattilla. Chali um top nu veena parakalum allathe

    • @malavikamalu6414
      @malavikamalu6414 2 місяці тому

      ​@@_S.D.P_.apol eni onum cheyan ile.vidhi anenu paraghu samathanikuka mathram ale vazhiyulu.😥

    • @_S.D.P_
      @_S.D.P_ 2 місяці тому

      @@malavikamalu6414 River flow rate kurayanam. Allenkil platform undakki special machines kondavannu chali oke kori mattanam. Pettannu nadakkilla, time edukkum. Flow rate kooduthal aayathkond, puzayilek chadiyalum control cheyth nikkan pattilla, ozuki pokum. Rope oke undakum for support, but adikam onnum cheyyan pattila.
      Pottimala landslide il epozum 11 alkkare kandu kittiyilla, keralathil thanne.

  • @muhammedhaneefatp7275
    @muhammedhaneefatp7275 2 місяці тому +1

    Man is again belittled in front of of nature.

  • @waterfiltercltmlp6169
    @waterfiltercltmlp6169 2 місяці тому +1

    6.8 nautical miles is approximately 12.594 km/h

  • @SubairS-v7p
    @SubairS-v7p 2 місяці тому +2

    Lori kandal ക്രൈൻ upyokich കരയിലെന്ന് വലിക്കുക

    • @SubairS-v7p
      @SubairS-v7p 2 місяці тому +1

      😢vaallthliin നിന്ന് പൈട്ടന്ന് പ്പോരും

    • @SubairS-v7p
      @SubairS-v7p 2 місяці тому +1

      Sir

  • @thankarajank.s3729
    @thankarajank.s3729 2 місяці тому +2

    പണ്രണ്ട് ദിവസം നോക്കിയിട്ട് ഒന്നും കാണാൻ കഴ്ഞ്ല്ല ഇനി എന്താടോ നീ പറയുന്നത് വെച്ച് പോടാ കോപ്പേ നീ വെറും നുണയെ നമുക്ക് മനസ്സിൽ ആയി ഇനി വേണ്ടടാ 😍😍😍😍

  • @pappachancc9432
    @pappachancc9432 2 місяці тому +1

    Evideyado,Kandathu,Athokke,Avar,achetholum,Chumma,kidannu,Kulambathe,

  • @Jewel4007
    @Jewel4007 2 місяці тому +1

    ശൂന്യകാശത്തു കുടുങ്ങിയവരെ വരെ safe ആയി തിരിച്ചുകൊണ്ടുവരാൻ ടെക്നോളജി ഉള്ള ഈ കാലത്ത് മണ്ണിനടിയിൽ പെട്ടുപോയ ഒരു ലോറിയും അതിന്റെ ഡ്രൈവറും എവിടെയാണെന്ന് ലോക്കെറ്റ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ നാട്ടിൽ ഒരു ശാസ്ത്ര സാങ്കേതിക വകുപ്പ് ⁉️

  • @Dr.aryan..muthumol
    @Dr.aryan..muthumol 2 місяці тому +1

    Ivnmr technologym thathom dailog mmprnj parnj odvil deadbody m kityllla

  • @sureshankottiyath9906
    @sureshankottiyath9906 2 місяці тому +2

    ഒന്ന് ബഡായ് നിർത്തി കൂടെ

  • @Jijo-x2h
    @Jijo-x2h 2 місяці тому

    ഒരുത്തനും ഒന്നും ആകില്ല രാഷ്ട്രീയം ഇന്ദ്ര vannu y ഡൽഹി പോയി 😂😂😂

  • @saranyabasilsaranya
    @saranyabasilsaranya 2 місяці тому

    Submrine kondu varanam

  • @hamzakutteeri4775
    @hamzakutteeri4775 2 місяці тому

    എന്തിനാണ് വെറുതെ നുണ പടച്ചു വിടുന്നത്, അവർ പറയുന്നത് ഇത് വരെ കല്ലും മണ്ണും മാത്രമേ കാണാൻ കഴിഞ്ഞിട്ടുള്ളൂ എന്നാണ് പറഞ്ഞത്, മൊട്ട എന്തൊക്കെയോ പറയുന്നു

  • @Sumamadhavan1122Suma
    @Sumamadhavan1122Suma 2 місяці тому +1

    🙏🙏🙏😥

  • @manojkumar-kv3ji
    @manojkumar-kv3ji 2 місяці тому

    ജങ്കാർ ഇറക്കി അതിൽ JCB വച്ച് മണ്ണ് നീക്കം ചെയൂ

  • @bushrap1707
    @bushrap1707 2 місяці тому

    എന്നെങ്കിലും ആ കുടുംബത്തിന് ഒരു ന്യൂസ്‌ കൊടുക്കാൻ പറ്റുമോ

    • @deepakarat706
      @deepakarat706 2 місяці тому

      അവരും കാണുന്നില്ലേ

    • @bushrap1707
      @bushrap1707 2 місяці тому

      @@deepakarat706 കാണാഞ്ഞിട്ടല്ല. അവരുടെ വിഷമം ഓർത്തു പറഞ്ഞതാ

  • @bhageeshkp925
    @bhageeshkp925 2 місяці тому

    ആദ്യം പറഞ്ഞു മണ്ണിനടിയിൽ ആണെന്ന് ന്യൂസ്‌ ചാനലുകൾ അന്നേ നാട്ടുകാർ പറഞ്ഞത് ആണ് പുഴയിൽ നോക്കാൻ അതു കൂട്ടക്കാതെ മണ്ണിനടിയിൽ ആണ് എന്ന് പറഞ്ഞു സിഗ്നൽ കിട്ടി സ്റ്റാർട്ട് ആയി എന്നൊക്ക
    ഇതൊക്കെ ന്യൂസിന് rate കിട്ടാൻ വേണ്ടിയല്ലേ ചെയ്തത് അന്നേ പുഴയിൽ നോക്കിയിരുന്നെങ്കിൽ ചുരുങ്ങിയത് 8ദിവസത്തിനുള്ളിൽ അർജുനെയും ലോറിയെയും കിട്ടുമായിരുന്നു

  • @RajendranR-sr9io
    @RajendranR-sr9io 2 місяці тому

    😮n

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 2 місяці тому +2

    മണ്ണും ചെളിയും 3ആൾ പൊക്കത്തിൽ കിടക്കുന്നു. ലോറി അതിനടിയിൽ കിടക്കുന്നു. ഒരു മനുഷ്യന് അതിനടിയിലേക്ക് പോകാൻ പറ്റില്ല. കുറെ മണ്ണ് കുഴിച്ചു മാറ്റണം നദിയിൽ ഇറക്കി മെഷീൻ കൊണ്ട് മണ്ണ് നീക്കുക.

  • @blackfeb2102
    @blackfeb2102 2 місяці тому

    Ivaru nikkunnaa mankoonayil. Ondooo ini

  • @vijaynaraeinmurthy
    @vijaynaraeinmurthy 2 місяці тому

    ലോറി അവിയായി പോയി. ഇനി തപ്പിയിട്ടു കാര്യമില്ല. മനഃപൂർവം കാര്യങ്ങൾ വൈകിക്കുന്നത് പൊലെ, തുടക്കം മുതൽ തന്നെ. ഇത്രയും വലിയ ഒര് object വെള്ളത്തിൽ പോയത് trace ചെയ്യാൻ 12 ദിവസമായിട്ടും സാധിച്ചില്ല എന്ന് പറയുന്നത് തന്നെ മോശം. 3000 ന് മുകളിൽ ലോറികൾ പിടിച്ചിട്ടിരിക്കുന്നു ചരക്കുകളും ആയി.
    What a kind of NASTY ADMINISTRATION.

  • @ShahulHameed-b7c7t
    @ShahulHameed-b7c7t 2 місяці тому

    ഇന്നെല വൈകീട്ട് ദൗത്യം അവസാനിക്കുമ്പോൾ ട്രക്ക് കണ്ടു എന്ന വാർത്തയാണു ഞങ്ങൾ കാണുന്നത'ഇന്ന് കഥമാറി ട്രക്ക് മറ്റെവിടെയോ 'മണുണുമാന്തി റോഡുണ്ടാക്കി ട്രക്കിനു മുകളിലും നഷു പ്പെട്ട ജീവനുകളുടെ മുകളിലും ഇട്ടതാണ് ഈ പുന്നാടൻമാർ ചെയ്ത തെറ്റ് മനുഷ്യജീവൻ വില അറിയാത്ത ഇരുകാലി ജന്തുക്കളാണ കർണ്ണാടക ജനങ്ങൾ 'കർണാടകയിൽ കേരളക്കാർ അവ കടത്തിൻ പെട്ടാൽ അവർ രക്ഷിക്കാൻ ശ്രമിക്കാറില്ല വിലപിടിപ്പുള്ള ആദരണങ്ങളും വാച്ചും പണവും കൊള്ളയടിച്ചു സ്ഥലം കാലിയാക്ക ലാണു പതിവു ' ഈ പണിക്കു അവിടുത്തെ പോലിസും പിന്നിലല്ല ആദ്യ രണ്ടു ദിവസം അവർ ചെയ്തത് ഓർക്കുമ്പോൾ കഷ്ടം തന്നെ. അർജുൻ്റെ ശരരൊവശിഷ്ടമെങ്കിലും കിട്ടിയാൽ കുഡുംബത്തിന്നു അന്ത്യ കമ്മമെങ്കിലും ചെയ്യാമായിരുന്നു. കുഡുബത്തിനും അർജുനിന്നും ശാന്തിയും സമാധാനവും ദൈവം നൽകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

  • @ashikm3982
    @ashikm3982 2 місяці тому

    Arjun details kaanan verae channel und, oru uula channel.....views kuutanayirikkun Dr motta plan

  • @Stuvert-o9l
    @Stuvert-o9l 2 місяці тому

    Ente ponnu anujanArjun, So Sorry.Kannerode vida.Kurachu nall koundu Aaron aayipoyi.Aadaranjalikal.

  • @anandhuskurup
    @anandhuskurup 2 місяці тому +3

    PODA MOTTE

  • @koyamon6562
    @koyamon6562 2 місяці тому

    galase

  • @ravinair1736
    @ravinair1736 2 місяці тому

    മൊട്ട പറയുന്നത് ഒന്നും വിശ്വാസയോഗ്യം അല്ല

  • @അന്നസ്റ്റീഫൻ
    @അന്നസ്റ്റീഫൻ 2 місяці тому

    ലാഭം ചാനലിനു മാത്രം 😡 ഇ മൊട്ടത്തല ന് എടുത്ത് ആറ്റിൽ ഏറി 😡

  • @venugopalb5914
    @venugopalb5914 2 місяці тому

    തൻ്റെ ഉടായിപ്പ് നിർത്തെടോ.

  • @ManojBindhu-d2m
    @ManojBindhu-d2m 2 місяці тому

    Poodapatiksle

  • @Afta437
    @Afta437 2 місяці тому

    Shavam theeeni mottakk interview kodukkunnath thanne mosham aanu

  • @philominageorge6636
    @philominageorge6636 2 місяці тому +1

    😮😮