തിരുവനന്തപുരത്ത് ട്രിപ്പ് പോകാൻ പറ്റിയ 10 സ്ഥലങ്ങൾ, Top ten trip places in Trivandram and kollam
Вставка
- Опубліковано 8 лют 2025
- ഈ വീഡിയോ ഒറ്റ ദിവസത്തെ ട്രിപ്പ് പോവാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമായിരിക്കും കൂടുതലായും തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ഭാഗത്തുള്ളവർക്ക് ആയിരിക്കും ഉപകാരപ്പെടുന്നത്
പിന്നെ ഓഫ് റോഡ് ഒരുപാടായി ഇഷ്ടപ്പെടുന്ന എന്റെ ചങ്ങാതിമാർക്കും ഈ വീഡിയോയിലെ സ്ഥലങ്ങൾ ഇഷ്ടപ്പെടും എന്ന് ഞാൻ ഉറപ്പു തരുന്നു
വീഡിയോ കണ്ടതിനു ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ കമന്റ് ആയി രേഖപ്പെടുത്തണം
NB. 1. ഈ ചാനലിൽ ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് ഉറപ്പുള്ള വീഡിയോകൾ മാത്രമാണ് ഞാൻ അപ്‌ലോഡ് ചെയ്യുന്നത് അതുകൊണ്ട് തന്നെ ദയവായി എന്റെ ഈ കൊച്ചു ചാനൽ നിങ്ങൾ സബ്സ്ക്രൈബ് ചെയ്യണം പ്ലീസ്
2. ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങളിലും ഫോട്ടോകളിലും കുറച്ചൊക്കെ ഞാൻ സോഷ്യൽ മീഡിയയിൽ നിന്നും കടമെടുത്തതാണ് അതിന്റെ ക്രെഡിറ്റ് പൂർണ്ണമായും അവർക്കുമാത്രം അവകാശപ്പെട്ടതാണ്
#kerala trip vlog
#kerala honeymoon places
പൂവാർ ഫ്രണ്ട്‌സ് എല്ലാരും കുടെ പോയി അടിപൊളി സ്ഥലം ഒരു രക്ഷയുമില്ല നിങ്ങളുടെ അവതരണം സൂപ്പറാ വെക്തമായി മനസിലാകും
Kudukkath paara, alayamon, anchal pwoli anu❤️
No frills, down to earth video. I liked your simple Frank way of presentation
വിളപ്പിൽശാലയ്ക്ക് അടുത്തല്ലെ ടൂറിസം മേഖലയായ കടുംബു പാറ
ആദ്യം ആയിട്ട് ആണ് bro യുടെ വീഡിയോ കാണുന്നത് അടിപൊളി 🔥🔥ഒരു മലപ്പുറത്തുകാരൻ ❤
എനിക്കിഷ്ടം പൊന്മുടിയും പൂവാർ ഐലൻഡും
Meenmutty...super
വാഴ്വാൻദോൽ ഉണ്ട്... നല്ല സ്ഥലം ആണ്....
കാട്ടിനകത് കൂടെ പോണം...
അവിടെ ഒരു വെള്ളച്ചാട്ടം ഉണ്ട്
സൂപ്പർ ആണ്....
കാട്ടിനകത് കൂടി ഒരു മണിക്കൂർ യാത്ര ഉണ്ട് വെള്ളച്ചാട്ടം എത്താൻ
നല്ല ഫാമിലി ട്രിപ്പ് പറ്റിയ സ്ഥലം ആണ്....
പാറ, കാട്, അട്ട 😶, വെള്ളച്ചാട്ടം
Evidae annu
@@soniasonu7339 vazhvanthol waterfalls youtubel nokkiyal mathi
Trivandruth aanu
Familyk pattuvoo
@@devikadevikripa7295 കുട്ടികൾ ഉണ്ടോ
@@shifanasherif7184
Ila but 40+ age ullavrk patuvoo??
Rosemala super
Thanks 👍🏻
Ne polik machane
Thanks bro
👍👍👍senior Sanchari
Broyude stalm kilimanoor aahnoo 😀........., Kilimanoor ullavar Indo😍
M😁
Undu
M 😁
M
🙋🏻
Simple aayit spr aaki VDO ❤️🔥
Agasthyarkoodam എങ്ങനെയാ one day trip ആകുന്നത്
Very good message happy
Good....great work
Kudukkatt pare poyiittund ✨️✨️✨️
Kovalam, pukulam munipara,azhimala,choWara,puthura,valiyathura,shangumugam,vetukadu,veeli,akulam,thirvallam,parvathiputhanaru,tvpm airport..templ kaniyankara,ponnara..palam, vallakadavu botupura...
Kerala Tourism..... here is work for you
Rosmala 👌🏻👌🏻❤️
Super
ഞാൻ ചടയമംഗലത്തുകാരൻ 😍😍😍👍♥👌👌👌👌
ഞാനും 🤩👍🏻
😄😄
Njaanum
Rose mala nte ponno 😱😱
Njangal collegil nininnum poy one day trip affordable per 300 no food neyyar ,deer park,kootour
Mandrothuruthu ❤
Chadayamangalam kollam anu bro
Rosemala my heaven
Superb
Poliyaa
Sasthampara 💪💪💪
Katta support
ജഡായു പാറ ലോകത്തിലെതന്നെ ഏറ്റവും വലിയ പക്ഷി ശില്പം അല്ലേ?
Tvm ആണോ അത്
@@abdulkalammampad8654 കൊല്ലം
@@abdulkalammampad8654 noo kollam chadayamangalam
Rajathotam 💎
കുടുക്കത്തു പാറയിൽ പോയി സൂപ്പർ സ്ഥലം
ആണോ ♥️
സ്ഥലം എവിടെ യാണ് കുടുക്കത്തുപറ
Rosemala off road illa ippol
ഞാൻ നെടുമങ്ങാട് കാരനാണേ
Beach oke chummathano..
Pothankode vende?
vinodam
കാപ്പിൽ ബീച്ച്,
🖐️oru rosemala കാരൻ
First
Wsscfv
W
Onnu rose mala👍👍
അടിപൊളി
ArunB
Tomorrow ponmudi open ah
Nice bro
Thank you
For your
Information
Thenmala thanne und 10 + place
Edh ok an aaa place... List cheyaco
ഞാൻ പാലോട് ആണ് 🙏
Rosemala off road illa
❤
ശാസ്താംപാറ ഏത് ഡിസ്ട്രിക് ആണ്
Tvm, വിളപിൽശാല
ചെങ്കൽ മഹാദേവ ക്ഷേത്രം 🙏ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം എവിടെയാ 🙏🙏🙏🙏🙏🙏
Neyyattinkara
Super
അവിടെ
Neyyattinkarayil ninnum chengal മഹാദേവ thambil
Ente veedinte aduth ann 🥰, Neyyayinkarayil ninnum puzhikunn bus keriyaal mathi
Kudukkathpara tvm aano..ath kollam alle
അതെ
Kollam
Netta
Nummade poovar
എന്താടെ
കൊല്ലത്തുള്ള സ്ഥലമാണല്ലോ പറയുന്നത്
ഞാൻ വിതുര
അവതാരകനോട് ഒരു അഭ്യർത്ഥന അവതരണ ശൈലി മോശമാണ് നല്ല രീതിയിൽ അവതരിപ്പിക്കുക
തന്നെ കൊണ്ട് പറ്റില്ലല്ലോ... 🥱🥱😏എന്നിട്ട് കുറ്റം പറയാൻ വന്നിരിക്കുന്നു 👊👊👊
ഇയാള് ഒരെണ്ണം ഉണ്ടാക്കി ഇട്
Good video
അളിയാ love action ഡ്രാമയിൽ അഭിനയിക്കാൻ വന്നതല്ലേ എറണാകുളം കുണ്ടന്നൂരിൽ എന്നെ ഓർമ്മയുണ്ടോ നിനക്ക്
Bonacaud ille .....mwane avide koode bikil ponam aa freshness athu paranjaa kitoola
Can you suggest any tourist places near technopark, kazhakoottam..
We have an IV there.
We already decided to visit veli and varkala beach.... If there are any spots near technopark... It will help us
Kovalam, aazhimala
Nice place
വെറും 79 കിലോമീറ്റർ മാത്രം
😁
കോവളം ബീച്
ഒന്ന് വ്യക്തമായി പറയു
അവതരണം തീരെയും ഒട്ടും ഒരു ചുക്കിനും കൊള്ളില്ല
Kovalam, pukulam munipara,azhimala,choWara,puthura,valiyathura,shangumugam,vetukadu,veeli,akulam,thirvallam,parvathiputhanaru,tvpm airport..templ kaniyankara,ponnara..palam, vallakadavu botupura...
Good video