സുധിമോളുടെ മക്കളുടെ സന്തോഷത്തിന്റെ കരച്ചിൽ കണ്ടാൽ ആർക്കാണ് കണ്ണ് നിറയാത്തത് അത്രയും ഒർജിനൽ ആയിരുന്നു ആ കുട്ടികളുടെ ആനന്ദ കണ്ണീർ ❤️ഇനിയും ഒരുപാട് കിട്ടട്ടെ🙏🏼 🥰🥰❤️
ഇത് ഒരു നല്ല തുടക്കം ആവട്ടെ...15 വയസ്സിൽ ഇതനങ്കിൽ ഓരോ വർഷവും ഇതിലും കൂടുതൽ കിട്ടട്ടെ...നല്ല മക്കളാണ് സുധി ചേച്ചിയുടെ മക്കൾ.എപ്പോഴും അവർക്ക് ദൈവാനുഗ്രഹം ഉണ്ടാകും...അവരെല്ലാവരും നല്ല നിലയിൽ എത്തും.....പൊന്നു മക്കൾക്ക് ഒരായിരം ഉമ്മ..കൂടാതെ അഡ്വാൻസ് ആയി pirannaal ആശംസകളും❤❤❤
ഞാൻ എന്തിനാ ഇങ്ങനെ കരയണേ 😜😜😜ഒരുപാട് സന്തോഷം തോന്നിയ ഒരു video. മക്കളുടെ ആഗ്രഹങ്ങളൊക്കെ നടത്തി കൊടുക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ടാവട്ടെ. ഇനിയും സുധിമോൾ ഒരു ചിരിയിൽ വരണം കേട്ടോ. ഒത്തിരി ഇഷ്ടമാണ്. Perfirmance നേക്കാൾ ഇഷ്ടം അതിന് മുൻപ് പേപ്രകളോടുള്ള സംസാരമാണ് 😍😍😍😍
പ്രത്യഷിക്കത്ത ഒരു സധാനം മക്കൾക്ക് കിട്ടിയപ്പോൾ സങ്കടവും സന്തോഷവും ആണ് സുധി എനിക്കി സങ്കടം വന്നു നല്ല മക്കളാണ് ഇങ്ങനെ 3 മക്കളെ കിട്ടിയ നിങ്ങൾ ഭാഗ്യം ചെയ്താ വരാണ് കമ്മൽ അടി പൊളി 👍💚💚💚💯😃🫲🫲
സുധിമോളുടെ നിഷ്കളങ്കമായ സംസാരം എനിക്ക് ഒത്തിരി ഇഷ്ടമാണ്.കുഞ്ഞുങ്ങളുടെ കരച്ചിൽ കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി.മക്കളെ..നന്നായി പഠിക്കണം. അവഗണിച്ചവരുടെയും, കളിയാക്കിയവരുടെയും മുമ്പിലൂടെ നല്ല ജോലി നേടി ഉയങ്ങളിൽ എത്തണം. ദൈവം അനുഗ്രഹിക്കട്ടെ!!❤❤.
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... അത് സങ്കടം കൊണ്ടും സന്തോഷം കൂടിയാണ്.... മക്കൾ പഠിച്ചു മിടുക്കരാകണം... എന്നിട്ട് അവർക്കു വേണ്ടി പറ്റുന്നപോലെ ഒക്കെ ചെയ്തു കൊടുക്കണം.... നമ്മുടെ കാണപ്പെട്ട ദൈവം നമ്മുടെ മാതാ പിതാക്കൾ ആണ്....❤❤❤❤
ഇതുപോലുള്ള ചാനൽ ആണ് പ്രൊമോട്ട് ചെയ്യേണ്ടത് 🙏🙏🙏. ഒരുപാട് സന്തോഷം തോന്നി 🤣🤣🤣, പല യുട്യൂബേസും പണം കൊണ്ട് ആർഭാടം കാട്ടുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട് ( അവരുടെ cash ആണ് എന്നാലും ). പാവപ്പെട്ടവർക്ക് വല്ല്യ അനുഗ്രഹം ആണ് യുട്യൂബ് 🙏🙏🙏. Love you ചേച്ചി 😘 and മക്കൾസ് 😘
മക്കളെ കരച്ചിൽ കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി.അള്ളാഹു നിങ്ങളെ ഉയരങ്ങളിലെത്തിക്കട്ടെ. മക്കളെ അമ്മയെയും അച്ഛനെയും ഒരു സാഹചര്യത്തിലും വിഷമിപ്പിക്കരുത്. 🥰🥰🥰🥰🥰
സുന്ദരികളെ ശരിക്കും കണ്ണ് നിറഞ്ഞു കേട്ടോ 🥹 അച്ചായി 😊😊😊😊😊ഞങ്ങളും അച്ചായി എന്ന വിളിച്ചിരുന്നത് പക്ഷെ ഇന്ന് അച്ചായി ഇല്ല 😢😢🥹 മക്കൾ കരയുന്ന കണ്ട് ഞാൻ കണ്ണ് തുടച്ചോണ്ടിരുന്നപ്പോൾ എന്റെ മക്കൾ ചോദിക്കുവാ അമ്മേ അമ്മ പറയുവാനോ എന്ന്
അമ്മയും ' അച്ചനും പത്താം ക്ലാസ്സിലെ മാർക്കു കിട്ടുമ്പോൾ തരേണ്ട സമ്മാനം ഇപ്പോഴേ തന്നതാണ്. അതുകൊണ്ട് നല്ല പോലെ പഠിച്ചോണം. A+ മേടിക്കാൻ ശ്രമിച്ചോണം. പഠിച്ച് നല്ല ജോലിയൊക്കെ വാങ്ങി അച്ചായി യേയും, അമ്മയേയും സന്തോഷമായി നോക്കിക്കോണം
ഈ video കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി. ആദ്യമായി കിട്ടിയപ്പോൾ ആ കുഞ്ഞുങ്ങളുടെ സന്തോഷ കണ്ണീർ കണ്ടപ്പോൾ എൻ്റെ കണ്ണുകളും നിറഞ്ഞു പോയി..... ദൈവം അനുഗ്രഹിക്കട്ടെ മക്കളെ.....ഇനി എല്ലാം നിങ്ങൾക്കു ദൈവം തരും
ആ മോൾ കരഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി പാവം മക്കൾ ❤️❤️❤️സുധി സർപ്രൈസ് ഗിഫ്റ്റ് എന്ന് പറഞ്ഞപ്പോൾ തന്ന എനിക്ക് മനസിലായി സ്വർണ്ണം ആയിരിക്കും എന്ന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🥰🥰🥰🤲🏻🤲🏻🤲🏻🤲🏻
കുഞ്ചനും വെല്ലനും കൂടി എന്നെ കരയിപ്പിച്ചു. എന്റെ മക്കളെ എന്നും നല്ലത് മാത്രം വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. നല്ല കുഞ്ഞുങ്ങളാണ് പഠിച്ച് മിടുക്കികളാകണം കേട്ടോ.കമ്മലിട്ടപ്പോൾ അച്ചായിയേ എന്നുള്ള കുഞ്ഞിന്റെ വിളി. എല്ലാ നന്മകളും ഉണ്ടാകട്ടെ പ്രിയപ്പെട്ട സുധി ചേച്ചിക്കും കുടുംബത്തിനും ❤❤❤❤
സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു 😭ഇനിയും മക്കൾക്ക് ഇതുപോലെ ഒരുപാട് ഒരുപാട് അഭരണങ്ങൾ എടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ god bless you ❤❤❤❤❤❤❤❤❤❤❤
പൊന്നുമക്കളെ വിഷമമായി കണ്ടപ്പോൾ, എല്ലാ ആഗ്രഹങ്ങളും പറയാൻ പറ്റാതെ ഉള്ളിൽ കൊണ്ട് നടക്കുകയായിരുന്നോ, സന്തോഷം കൊണ്ടുള്ള കരച്ചിൽ കണ്ടപ്പോൾ വളരെ വേദനതോന്നി, ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ❤️❤️❤️❤️❤️
സത്യം പറഞ്ഞാൽ ഞാനും കരഞ്ഞു പോയി.... ഇതേ അവസ്ഥയിൽ കൂടി കടന്നു പോയ ആളാണ് ഞാൻ... ഇന്ന് ആവശ്യത്തിൽ അധികം സ്വർണം ഉണ്ട്... നല്ല കുഞ്ഞുങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ ❤️🙏❤️
ഞങ്ങളെ കുടി കരയിപ്പിച്ചല്ലോ മക്കളെ എന്നും ഇങ്ങനെ ഹാപ്പിയായിട്ടിരിക്കണം ദൈവം അനുഗ്രഹിക്കട്ടെ
അച്ഛനെയും, അമ്മയെയും മനസ്സിലാകുന്ന മക്കളെ കിട്ടിയ സുധി നിങ്ങളും ഭാഗ്യം ചെയ്തവരാണ് 😊🥰
Njanum athe onnum paranjittillayirunnu onnum kondum budhimuttichittilla 😢
മക്കളുടെ സന്തോഷം കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു ഭാവിയിൽ ഒരുപാട് സ്വർണഭരങ്ങൾ കിട്ടട്ടെ ❤
ഗർഭം, കല്ല്യാണം എന്നൊക്കെ പറഞ്ഞു ആളുകളെ പറ്റിക്കുന്നവരുടെ വീഡിയോ കാണുന്നതിന് പകരം ഇങ്ങനത്തെ പാവങ്ങളുടെ വീഡിയോ കാണാൻ ശ്രമിക്കുക 😢😢😢😢😢പാവങ്ങൾ
Aalukalkke interesting aayi thonnunna vlogs aane aalukal kaanunnathe. Allathe paavangale karakettan alla UA-cam il aalukal videos kaanunnathe.
💯💯
@@goldie7689sathyam 😂
💯
Appo hishu oru kariyam cheyth pavangalkk vendi kurach cash oke koduth sahayikku ... Namukk ishtam ullath kanum ...allathe ivare pokki vechitt video kannunnavarkk nth kittum ivarkk cash kittiya ivarkk kollam
ആ മക്കൾ കരഞ്ഞത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. ഇനിയും കൂടുതൽ, കൂടുതൽ ഉയർച്ച ഉണ്ടാകട്ടെ സുധിക്കും കുടുംബത്തിനും ♥️♥️♥️♥️♥️
എൻ്റെ മക്കളെ കരയല്ലെ നിങ്ങൾക്ക് ഇനിയും ധാരാളം സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ട
പിള്ളേർ കരഞ്ഞപ്പോൾ
എന്റെ കണ്ണും നിറഞ്ഞു
എന്തായാലും സന്തോഷം 🥰🥰🥰❤❤❤
10:24 മനസ്സ് നിറച്ച ദൃശ്യം, അഛൻ❤ മക്കൾ❤
മക്കളുടെ കരച്ചിൽ കണ്ടപ്പോ എനിക്കും സങ്കടം ആയി ഇതുപോലെ ഇനിയും അവർക്ക് ഓരോന്ന് വാങ്ങി കൊടുക്കാൻ ചേച്ചിക്കും ചേട്ടനും കഴിയട്ടെ 🥰🙏
Ameen
🤲😊@@SeenathCp-km8my
മനസിന് നല്ല സന്തോഷം തോന്നി
👍👍👍👍👍👍👍👍🤲🤲
😢😢janum ❤❤😍😍🥰🥰🥰
സുധിമോളുടെ മക്കളുടെ സന്തോഷത്തിന്റെ കരച്ചിൽ കണ്ടാൽ ആർക്കാണ് കണ്ണ് നിറയാത്തത് അത്രയും ഒർജിനൽ ആയിരുന്നു ആ കുട്ടികളുടെ ആനന്ദ കണ്ണീർ ❤️ഇനിയും ഒരുപാട് കിട്ടട്ടെ🙏🏼 🥰🥰❤️
സത്യം..❤❤
ഒരുപാടു അഭരണങ്ങൾ ഇനിയും കുഞ്ഞുങ്ങൾക്ക് വാങ്ങിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അച്ഛൻ.. ഇതാണ് അച്ഛൻ... ഇങ്ങനെയാവണം അച്ഛൻ. 🙏🙏🙏🙏🙏 ദൈവം അനുഗ്രഹിച്ച കുട്ടികളാണ് നിങ്ങൾ...❤❤❤❤❤
നമ്മൾ അറിയുന്നവരുടെ സന്തോഷം കാണുമ്പോൾ നമ്മുടെയും മനസ്സ് നിറയും. സുധിമോൾകും കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു.🙏🙏🙏.
സത്യം. അവർ കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. അവർ ഇനിയെങ്കിലും സന്തോഷിക്കട്ടെ. പ്രാർത്ഥനയോടെ ❤️❤️🙏🙏🙏
സത്യം ഞാനും 😥
Surprise gift കണ്ട് എൻ്റേയും കണ്ണുനിറഞ്ഞു ........❤❤❤
ഇനിയും കുറെ സ്വർണ്ണാഭരണങ്ങളും വാങ്ങാൻ ദൈവം അനുഗഹം നല്കട്ടെ എന്ന് പ്രാർതിക്കുന്നു🙏❤️
സത്യം പറഞ്ഞ മക്കളുടെ സന്തോഷം കണ്ടപ്പോ. ഞങ്ങളും കരഞ്ഞു. അടുത്ത തവണ അമ്മച്ചിയുടെ വക. ചെയിനും വാങ്ങികൊടുക്കണേ. ദൈവം അനുഗ്രഹിക്കട്ടെ സുണ്ടു. 😘😘😘❤️❤️❤️❤️❤️
മക്കളുടെ കരച്ചിൽ കണ്ടപ്പോൾ ഹൃദയം പൊട്ടിപ്പോയി സുധിമോളെ നിങ്ങൾക്കു ഒരുപാട് നന്മകൾ ഉണ്ടാവട്ടെ
ഇത് ഒരു നല്ല തുടക്കം ആവട്ടെ...15 വയസ്സിൽ ഇതനങ്കിൽ ഓരോ വർഷവും ഇതിലും കൂടുതൽ കിട്ടട്ടെ...നല്ല മക്കളാണ് സുധി ചേച്ചിയുടെ മക്കൾ.എപ്പോഴും അവർക്ക് ദൈവാനുഗ്രഹം ഉണ്ടാകും...അവരെല്ലാവരും നല്ല നിലയിൽ എത്തും.....പൊന്നു മക്കൾക്ക് ഒരായിരം ഉമ്മ..കൂടാതെ അഡ്വാൻസ് ആയി pirannaal ആശംസകളും❤❤❤
സുധിമോളെ ഒരുപാട് ഇഷ്ടം ആയി കേട്ടോ ❤️❤️മക്കളെ നല്ലത് വരട്ടെ 💞💞💞💞
ചേച്ചി കണ്ണ് നിറഞ്ഞു പോയി 😭😭😭😭🥰🙏🏻ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
ദൈവത്തിന് നന്ദി
❤❤❤
മക്കൾക്ക്. ഇനിയും മാലേം വാളേം കൊലുസും ഓക്കേ വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ 💕🙏🙏🙏 മക്കൾ കരയാതെ. Ktoo🥰🥰🥰🥰🥰
കണ്ണ് നിറഞ്ഞു പോയി.... സന്തോഷമായിരിക്കട്ടെ... ഞങ്ങളുടെ മക്കളും ഇങ്ങനെയാണ്... 😘
അയ്യോ... പൊന്ന് മക്കൾക്ക് നന്നായി ചേരുന്നുണ്ട് ട്ടോ.... സുന്ദരി മക്കൾ ആണല്ലോ.... 😍😍😍🥰🥰🥰🥰... നന്നായി പഠിക്കണം ട്ടോ....
അവർ കരയട്ടെ അവരടെ ജീവിതം ആനന്ദമാകട്ടെ ഇനിയും അവരുടെ ആഗ്രഹങ്ങൾ സാധിക്കാൻ അച്ഛനമ്മക്കും സാധിക്കട്ടെ🙏
ഇങ്ങനെ ഉള്ള മക്കളും അമ്മ യും ജീവിതത്തിലെ ഏറ്റവും വലിയ ഗിഫ്റ്റ് ❤❤❤പൊന്നു മക്കളെ ഒരു പാട് ഇഷ്ടം ആണ് ❤❤
ഞാൻ എന്തിനാ ഇങ്ങനെ കരയണേ 😜😜😜ഒരുപാട് സന്തോഷം തോന്നിയ ഒരു video. മക്കളുടെ ആഗ്രഹങ്ങളൊക്കെ നടത്തി കൊടുക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ടാവട്ടെ. ഇനിയും സുധിമോൾ ഒരു ചിരിയിൽ വരണം കേട്ടോ. ഒത്തിരി ഇഷ്ടമാണ്. Perfirmance നേക്കാൾ ഇഷ്ടം അതിന് മുൻപ് പേപ്രകളോടുള്ള സംസാരമാണ് 😍😍😍😍
മോളുടെ സങ്കടം കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി 👍👍👍 ഇനിയും ഇതുപോലെ സമ്മാനങ്ങൾ കൊടുക്കാൻ ചേട്ടനും സുധി മോൾക്കും കഴിയട്ടെ ❤❤❤❤❤❤
ദൈവം വലിയവനാണ് മക്കളെ., ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ 🙏❤ജീസസ്.
പാവം മക്കൾ എല്ലാം നന്മകളും ഉണ്ടാവട്ടെ ❤
പ്രത്യഷിക്കത്ത ഒരു സധാനം മക്കൾക്ക് കിട്ടിയപ്പോൾ സങ്കടവും സന്തോഷവും ആണ് സുധി എനിക്കി സങ്കടം വന്നു നല്ല മക്കളാണ് ഇങ്ങനെ 3 മക്കളെ കിട്ടിയ നിങ്ങൾ ഭാഗ്യം ചെയ്താ വരാണ് കമ്മൽ അടി പൊളി 👍💚💚💚💯😃🫲🫲
സുധി മോളെ നല്ല കാര്യം മക്കളുടെ കരച്ചിൽ കണ്ടപ്പോൾ സങ്കടം തോന്നി സുധി മോളെ ഇനിയും ഉയരങ്ങളിൽ എ താൻ ദൈവം അനുഗ്രഹിക്കട്ടെ 💚💚💚💚💚
സുധിമോളുടെ നിഷ്കളങ്കമായ സംസാരം എനിക്ക് ഒത്തിരി ഇഷ്ടമാണ്.കുഞ്ഞുങ്ങളുടെ കരച്ചിൽ കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി.മക്കളെ..നന്നായി പഠിക്കണം. അവഗണിച്ചവരുടെയും, കളിയാക്കിയവരുടെയും മുമ്പിലൂടെ നല്ല ജോലി നേടി ഉയങ്ങളിൽ എത്തണം. ദൈവം അനുഗ്രഹിക്കട്ടെ!!❤❤.
മക്കൾ കരയുന്നത് കണ്ടപ്പോൾ. കരച്ചിൽ വന്നു. സുണ്ടു മോൾ 🥰🥰🥰
5:15 ayyoda chechimar karanjappozathek calender neetti aswasippikkunna sundappan😊❤
സത്യപറഞ്ഞ മക്കളുടെ സങ്കടം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുട്ടാ സുധി🤗🤗🤗🤗🤗🤗🥰🥰🥰🥰🥰😍😍😍😍😍💖💖💖💖💖💖
നല്ല മക്കളാണ് കുടുംബ ത്തിന്റെ കഷ്ടപാട്അറിഞ്ഞമക്കൾ അവർനല്ലനിലയിൽഎത്തും ഈശ്വരൻ എന്നുഅവർക്ക്ഒപ്പംഉണ്ടാവും❤
പോന്നു മക്കളെ.... ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🥰
സങ്കടം തോന്നി വീഡിയോ കണ്ടപ്പോള്‍ ഒപ്പം സന്തോഷവും ഇനിയും ഇതുപോലെ അവര്‍ക്ക് വാങ്ങി കൊടുക്കുവാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ ❤
❤❤❤ ഇനിയും നല്ല രീതിയിൽ ജീവിക്കാൻ കഴിയട്ടെ.എല്ലാ കാര്യങ്ങളും നന്നായി നടക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ .
അവർ കരയട്ടെ സുധി മോളെ സന്തോഷം കൊണ്ടല്ലേ
ഇത് കണ്ട് ഞാനും കരഞ്ഞുപോയി❤❤❤
നല്ല സ്നേഹമുള്ള മക്കൾ❤❤❤
V
ഇനിയും ഒരുപാട് ആനന്ദക്കണ്ണീരുകൾ സുധി മോൾക്കും കുഞ്ഞുങ്ങൾക്കും ഉണ്ടാകട്ടെ❤ ഒരുപാടു സ്വർണ്ണ ആഭരണങ്ങൾ വാങ്ങി ധരിക്കാൻ കഴിയട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ
സുധിചേച്ചിക്കും ചേട്ടനും കുട്ടികൾക്ക് ഇതുപോലെ മക്കൾക്കു മേടിച്ചുകൊടുക്കാൻ കഴിയട്ടെ ♥️♥️♥️♥️
സത്യം ഇവിടെ കണ്ടപ്പോൾ ഭയങ്കര സങ്കടമായി ഇനിയും എല്ലാ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ🥰🥰🥰
അച്ചോടാ... മോൾ കരഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു പോയി 😢. സ്ഥലം വാങ്ങി കഴിഞ്ഞതിനു ശേഷം മക്കൾക്കു ചെറിയ മാല വാങ്ങി കൊടുക്കണം കേട്ടോ
മക്കളുടെ സങ്കടം കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി .ഇനിയും ഒരുപാട് സമ്മാനങ്ങൾ ഇതേപോലെ കിട്ടട്ടെ
മക്കൾ നല്ലവണ്ണം പ൦ിച്ചു നല്ല മാർക്ക് വാങ്ങിച്ചു അച്ഛനും അമ്മക്കും ഗിഫ്റ്റ് കൊടുക്കുക❤❤❤❤
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... അത് സങ്കടം കൊണ്ടും സന്തോഷം കൂടിയാണ്.... മക്കൾ പഠിച്ചു മിടുക്കരാകണം... എന്നിട്ട് അവർക്കു വേണ്ടി പറ്റുന്നപോലെ ഒക്കെ ചെയ്തു കൊടുക്കണം.... നമ്മുടെ കാണപ്പെട്ട ദൈവം നമ്മുടെ മാതാ പിതാക്കൾ ആണ്....❤❤❤❤
ഇതുപോലുള്ള ചാനൽ ആണ് പ്രൊമോട്ട് ചെയ്യേണ്ടത് 🙏🙏🙏. ഒരുപാട് സന്തോഷം തോന്നി 🤣🤣🤣, പല യുട്യൂബേസും പണം കൊണ്ട് ആർഭാടം കാട്ടുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട് ( അവരുടെ cash ആണ് എന്നാലും ). പാവപ്പെട്ടവർക്ക് വല്ല്യ അനുഗ്രഹം ആണ് യുട്യൂബ് 🙏🙏🙏. Love you ചേച്ചി 😘 and മക്കൾസ് 😘
സത്യമാണ്. ഞങ്ങളും തുടങ്ങി ഒരു yutube channel
Sariya🥰
Sathyam sudhiyum familiyum❤❤❤❤
Avare kashtapette undakkunna paisa konde avar aarbhadam kaanikkunnathine thaan enthinaa vishamikkunnathe ?
ഒരുപാട് ആഭരണങ്ങൾ ഇനിയും കുഞ്ഞുങ്ങൾക്ക് മേടിച്ചുകൊടുക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏ഒരുപാട് ഇഷ്ടം ഈ ഫാമിലിയെ ❤️❤️❤️❤️❤️സുധിച്ചേച്ചി😘😘
എന്റെകാണുനിറഞ്ഞുപോയി ഇനിയും നിങ്ങൾക് ഒത്തിരിസ്വർണം കിട്ടട്ടെ god bless യുവർസ്
പാവം മക്കൾ മക്കളുടെ സങ്കടം കണ്ടപ്പോൾ ഞങ്ങൾക്ക് മനസ്സിലാവും ഞങ്ങളും കൂടെ കരയുകയായിരുന്നു❤❤❤❤
ഇനിയും സ്വർണം മേടിക്കാൻ കഴിയട്ടെ സുധി മോളെ ❤❤❤ഗിഫ്റ്റ് കിട്ടിയ പൊന്നുമക്കൾക്ക് ummmmm ❤❤❤
മക്കളെ കരച്ചിൽ കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി.അള്ളാഹു നിങ്ങളെ ഉയരങ്ങളിലെത്തിക്കട്ടെ. മക്കളെ അമ്മയെയും അച്ഛനെയും ഒരു സാഹചര്യത്തിലും വിഷമിപ്പിക്കരുത്. 🥰🥰🥰🥰🥰
പൊന്നു മക്കള് കരഞപ്പൊ കണ്ണ് നിറഞ്ഞു പോയി ഒത്തിരി സന്തോഷം❤❤❤❤❤❤
ഇനിയും ഒരുപാട് സമ്മാനങ്ങൾ വാങ്ങാൻ സാധിക്കട്ടെ 🥰👍
ദൈവം.. ഇനിയും അനുഗ്രഹിക്കട്ടെ മക്കളെ കരയല്ലേ വന്ന വഴി മറക്കാത്ത നിങ്ങടെ അമ്മയാണ് സ്വർണം അച്ഛനെയും അമ്മയെയും . നന്നായി നോക്കണം മക്കളെ ❤️❤️❤️❤️🙏🙏🙏🙏👌👍
മക്കൾക്ക് ഇനി എന്നും സന്തോഷം ഉണ്ടാവും ലൈഫിൽ എത്രയോ ആളുകളുടെ പ്രാർത്ഥന നിങ്ങളുടെ കുടുംബത്തിനുണ്ട്. നിങ്ങളുടെ ഹാപ്പിനെസ്സ് കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം.
ചേച്ചിടെയും ചേട്ടന്റെയും സ്വഭാവഗുണത്തിന്.... ദൈവം തന്ന മൂന്ന് കണ്മണികൾ....... 😍😍😍😍😍😍 ഇനിയും ഒത്തിരി സമ്മാനം കൊടുക്കാൻ കഴിയട്ടെ 🥰🥰🥰
നല്ല മക്കള്‍..എന്റെയും കണ്ണ് നിറഞ്ഞു 😢
പാവം പിള്ളേർ😢😢😢ദൈവം എല്ലാം അവർക്ക് കൊടുക്കട്ടെ❤❤❤
സുന്ദരികളായി ❤മുത്തു മണികൾ
❤️❤❤❤ദൈവം ധാരാളമായി ചേച്ചിനേം കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
Eni ponnumakkal orikalum karayan padilla ee ammaikkum achanum nallapole padichi uyarnnna nelaiyil ethi evare nengal nallapole nokkanam 🎉🎉🎉🎉🎉🎉🎉kuttikal nallapole padikkane❤❤❤❤
Happy ayi erik makale........ammaykum achanum vendi daily prayer akanam......god bless your family ❤❤❤
മക്കളുടെ സന്തോഷം അല്ലേ നമുക്ക് വലുത് ❤❤❤❤❤❤❤❤❤❤❤❤❤
മക്കളുടെ സന്തോഷം കണ്ടപ്പോൾ മനസ്സു നിറഞ്ഞു പോയി ❤❤❤
സുന്ദരികളെ ശരിക്കും കണ്ണ് നിറഞ്ഞു കേട്ടോ 🥹 അച്ചായി 😊😊😊😊😊ഞങ്ങളും അച്ചായി എന്ന വിളിച്ചിരുന്നത് പക്ഷെ ഇന്ന് അച്ചായി ഇല്ല 😢😢🥹 മക്കൾ കരയുന്ന കണ്ട് ഞാൻ കണ്ണ് തുടച്ചോണ്ടിരുന്നപ്പോൾ എന്റെ മക്കൾ ചോദിക്കുവാ അമ്മേ അമ്മ പറയുവാനോ എന്ന്
ഇത് ഒരു തുടക്കം ആവട്ടെ. ഇനിയും മക്കൾക്ക് ഒരു പാട് സമ്മാനങ്ങൾ കിട്ടട്ടെ
അമ്മയും ' അച്ചനും പത്താം ക്ലാസ്സിലെ മാർക്കു കിട്ടുമ്പോൾ തരേണ്ട സമ്മാനം ഇപ്പോഴേ തന്നതാണ്. അതുകൊണ്ട് നല്ല പോലെ പഠിച്ചോണം. A+ മേടിക്കാൻ ശ്രമിച്ചോണം. പഠിച്ച് നല്ല ജോലിയൊക്കെ വാങ്ങി അച്ചായി യേയും, അമ്മയേയും സന്തോഷമായി നോക്കിക്കോണം
A +കിട്ടാത്തവരും ഉയരങ്ങളിൽ എത്തും മാർക്കും പ്രായവും വെറും നമ്പർ ആണ് ഏത് പ്രതി സന്ധി യിലും മനക്കരുത്തോടെ നേരിടാൻ ഉള്ള തന്റേടം ആണ് വേണ്ടത്
അതേ
അതെ ❤
ഈ video കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി. ആദ്യമായി കിട്ടിയപ്പോൾ ആ കുഞ്ഞുങ്ങളുടെ സന്തോഷ കണ്ണീർ കണ്ടപ്പോൾ എൻ്റെ കണ്ണുകളും നിറഞ്ഞു പോയി..... ദൈവം അനുഗ്രഹിക്കട്ടെ മക്കളെ.....ഇനി എല്ലാം നിങ്ങൾക്കു ദൈവം തരും
അനുഗ്രഹിക്കപ്പെട്ട അച്ഛനും അമ്മയും ' അച്ചടക്കമുള്ള കുട്ടികളെ കിട്ടുകയെന്നത് ജീവിതത്തിന് അർത്ഥം നൽകുന്നു. May God bless you all
സ്വർണം ഉണ്ടായില്ലെങ്കിലും സ്നേഹമുള്ള അച്ഛനും അമ്മയും undalloo❤❤❤എന്നും ഹാപ്പി ആയിരിക്കാം ദൈവം സഹായിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
ആ മോൾ കരഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി പാവം മക്കൾ ❤️❤️❤️സുധി സർപ്രൈസ് ഗിഫ്റ്റ് എന്ന് പറഞ്ഞപ്പോൾ തന്ന എനിക്ക് മനസിലായി സ്വർണ്ണം ആയിരിക്കും എന്ന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🥰🥰🥰🤲🏻🤲🏻🤲🏻🤲🏻
Enteyum😢
പാവം മക്കൽ
👌🏻👌🏻കമ്മൽ കുട്ടികളേ ❤
Njanum😢😢
പാവം മക്കൾക്ക് ചക്കര ഉമ്മ 💋
ഒരുപാട് സങ്കടം തോന്നി ആ മക്കൾ കരഞ്ഞപ്പോൾ ഇനിയും കൂടുതൽ ഉയർച്ച ഉണ്ടാകട്ടെ ♥️♥️♥️
കുഞ്ചനും വെല്ലനും കൂടി എന്നെ കരയിപ്പിച്ചു. എന്റെ മക്കളെ എന്നും നല്ലത് മാത്രം വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. നല്ല കുഞ്ഞുങ്ങളാണ് പഠിച്ച് മിടുക്കികളാകണം കേട്ടോ.കമ്മലിട്ടപ്പോൾ അച്ചായിയേ എന്നുള്ള കുഞ്ഞിന്റെ വിളി. എല്ലാ നന്മകളും ഉണ്ടാകട്ടെ പ്രിയപ്പെട്ട സുധി ചേച്ചിക്കും കുടുംബത്തിനും ❤❤❤❤
സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു 😭ഇനിയും മക്കൾക്ക് ഇതുപോലെ ഒരുപാട് ഒരുപാട് അഭരണങ്ങൾ എടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ god bless you ❤❤❤❤❤❤❤❤❤❤❤
എത്ര സന്തോഷം ആയ കുടുംബം 🥰🥰🥰🥰🥰🥰🥰
Athungada karachil kndo.. Ningalkk randalkkum jeevithathil eni enth venam. Enganathe makkala kitty elle.. Deyvam eppolum kuda undakum😊🤍 god bless uu🥺
👌👌മക്കളെ ❤️❤️ഇനിയും ഇതു പോലെ ഓരോന്ന് വാങ്ങി തരാൻ ദൈവം സാഹയിക്കട്ടെ 🥰🥰
ഇനിയും രണ്ടാൾക്കും ചെയിൻ വാങ്ങി കൊടുക്കണം നല്ല മക്കള് നല്ല അമ്മ
Very good sudhimole. Nice kammals. Santhosham and sankadam anu. 🙏
ഒരുപാട് സന്തോഷം ❤ മോൾ കരഞ്ഞപ്പോൾ കൂട്ടത്തിൽ കരഞ്ഞുപോയി നല്ലത് വരട്ടെ പ്രാർത്ഥനയിൽ ഓർക്കാം ❤❤
Happy birthday മക്കളെ 🥰
അടുത്ത തവണ പല്ല് കമ്പി ഇടീക്കണം രണ്ടുപേരുടെയും ഇപ്പോൾ ഇട്ടാൽ വേഗം ഒതുങ്ങും 🥰
പൊന്നു മക്കളെ കരയുന്നത് കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല💗 ഇനി ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ
ആദ്യമായി കമ്മൽ കിട്ടിയ മക്കളുടെ കരച്ചിൽ കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി പാവം കുഞ്ഞുങ്ങൾ സന്തോഷം ആയിരിക്കട്ടെ ❤❤❤❤
പൊന്നുമക്കളെ വിഷമമായി കണ്ടപ്പോൾ, എല്ലാ ആഗ്രഹങ്ങളും പറയാൻ പറ്റാതെ ഉള്ളിൽ കൊണ്ട് നടക്കുകയായിരുന്നോ, സന്തോഷം കൊണ്ടുള്ള കരച്ചിൽ കണ്ടപ്പോൾ വളരെ വേദനതോന്നി, ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ❤️❤️❤️❤️❤️
ഇനിയും മക്കൾക്കു വാങ്ങി കൊടുക്കാൻ കഴിയട്ടെ 🤲🏻🤲🏻🤲🏻
ഹായ് പൊന്ന് സുണ്ടു ❤❤❤മക്കളുടെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു 🥰🥰❤❤❤❤
സ്നേഹം കാണുമ്പോൾ ആ മക്കളുടെ ഭാഗ്യം❤❤
ശരിയാ മക്കളെ നിങ്ങൾക്ക് കിട്ടാൻ കുറച്ച് വൈകി ❤ ഇനി അങ്ങോട്ട് ഇനിയും ഒരുപാട് സന്തോഷങ്ങൾ ഉണ്ടാവട്ടെ😊
Chechide swargam makkalum husband anuu..god bless all❤❤❤❤
Sathiyam
സന്തോഷം തോന്നിയ നിമിഷങ്ങൾ❤❤❤❤🎉🎉🎉
നല്ല മക്കൾ അച്ഛന്റ യും അമ്മയുടേയും മനസ്സ് മനസ്സിലാക്കുന്ന മക്കൾ നമ്മുടെഒക്കെ കാലഘട്ടം ഇങ്ങനെ യായിരുന്നു
Eppol kammal averae kaanikkandaayrunnu. Birthday divasam surprise aay kodukkunnathaayrunnu kooduthal sandosham avarkku.Avarkku sandosham kondum daivam Achanum ammakkum athinulla saampathikam koduthathukondum karayukayaanu. Anganae allayoo makkalae?❤❤❤
പാവം മക്കളുടെ സന്തോഷം കണ്ടോ ♥️
സത്യം പറഞ്ഞാൽ ഞാനും കരഞ്ഞു പോയി.... ഇതേ അവസ്ഥയിൽ കൂടി കടന്നു പോയ ആളാണ് ഞാൻ... ഇന്ന് ആവശ്യത്തിൽ അധികം സ്വർണം ഉണ്ട്... നല്ല കുഞ്ഞുങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ ❤️🙏❤️